Sir 60 വയസ്സ് കഴിഞ്ഞവർക്ക് ബർത്ത് സർട്ടിഫിക്കറ്റ് പുതുതായി എടുക്കുമ്പോൾ ഓൺലൈനിൽ ആണോ അതോ ഓഫ് ലൈൻ ആണോ ചെയ്യൽ.അതിൻ്റെ പ്രൊസീജിയർ എങ്ങനെയാണ്.ഇതിന് മറുപടിയായി പറയാൻ പറ്റുമോ.അല്ലെങ്കിൽ സാറിന് പറ്റുമെങ്കിൽ അതിൻ്റെ പൂർണമായ ഡീറ്റിയൽസോട് കൂടിയ വീഡിയോ ചെയ്താൽ ഉപകാരം
വീട്ടിൽ ജനിക്കുന്ന സാഹചര്യങ്ങളിലാണ് നമുക്ക് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാൻ സാധിക്കുന്നത്, മറ്റു രേഖകൾ ഒന്നുമില്ലെങ്കിൽ വീട്ടിൽ ജനിച്ചു എന്ന രീതിയിൽ രജിസ്റ്റർ ചെയ്യണം, പക്ഷേ അതിന് RDOയുടെ സർട്ടിഫിക്കറ്റ് വേണ്ടിവരും
Sir ഭർത്താവിന്റെ പേരിൽ ഉണ്ടായിരുന്ന വണ്ടി ഭർത്താവ് മരിച്ചു പോയാൽ ഭാര്യയുടെ പേരിലേക്ക് മറ്റാൻ സാധിക്കുമോ അതിനുള്ള option succession anoo. അങ്ങനെ rc change ചെയുമ്പോൾ rc യിലെ അഡ്രസ് മാറ്റാനും സാധിക്കുമോ plz reply sir
👍❤
👍🏻
Sir RTO സെലക്ട് ചെയ്യുമ്പോൾ ഏതാ സെലക്ട് ചെയ്യേണ്ടത്? ആലപ്പുഴ അഡ്രീസ് ആണ് ഇപ്പൊൾ..പുതിയ അഡ്രസ്സ് എറണാകുളം ആണ്.. അപ്പോൾ ഏതാ RTO?
രണ്ടിലൊന്ന് സെലക്ട് ചെയ്യാം, പുതിയതും പഴയതും കൊടുക്കാം
എൻ്റെ fatrinte പേരിൽ ഉള്ള bike ente പേരിൽ അക്കുന്നത് മുഴുവൻ online ആയി ചെയ്യാൻ പറ്റുമോ
Yes, ഇതല്ല പ്രോസസ്
@EKERALAMONLINESERVICE rto office visit ചെയ്യണ്ടല്ലോ
Sir 60 വയസ്സ് കഴിഞ്ഞവർക്ക് ബർത്ത് സർട്ടിഫിക്കറ്റ് പുതുതായി എടുക്കുമ്പോൾ ഓൺലൈനിൽ ആണോ അതോ ഓഫ് ലൈൻ ആണോ ചെയ്യൽ.അതിൻ്റെ പ്രൊസീജിയർ എങ്ങനെയാണ്.ഇതിന് മറുപടിയായി പറയാൻ പറ്റുമോ.അല്ലെങ്കിൽ സാറിന് പറ്റുമെങ്കിൽ അതിൻ്റെ പൂർണമായ ഡീറ്റിയൽസോട് കൂടിയ വീഡിയോ ചെയ്താൽ ഉപകാരം
വീട്ടിൽ ജനിക്കുന്ന സാഹചര്യങ്ങളിലാണ് നമുക്ക് ഓൺലൈൻ ആയിട്ട് അപേക്ഷിക്കാൻ സാധിക്കുന്നത്, മറ്റു രേഖകൾ ഒന്നുമില്ലെങ്കിൽ വീട്ടിൽ ജനിച്ചു എന്ന രീതിയിൽ രജിസ്റ്റർ ചെയ്യണം, പക്ഷേ അതിന് RDOയുടെ സർട്ടിഫിക്കറ്റ് വേണ്ടിവരും
വിൽപ്പന അല്ലാതെ ആർ സി മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ഈ വീഡിയോ രീതി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
അഡ്രസ്സ് മാത്രം മാറ്റാം
പേരിൽ initial mised ആയി അത് ചേർക്കാൻ എന്ത് ചെയ്യണം means full name Srinivas C S എന്നാണ് എന്നാൽ RC യിൽ srinivas എന്നേ ഉള്ളു..
th-cam.com/video/BEMVag76-SA/w-d-xo.html
Sir ഭർത്താവിന്റെ പേരിൽ ഉണ്ടായിരുന്ന വണ്ടി ഭർത്താവ് മരിച്ചു പോയാൽ ഭാര്യയുടെ പേരിലേക്ക് മറ്റാൻ സാധിക്കുമോ അതിനുള്ള option succession anoo. അങ്ങനെ rc change ചെയുമ്പോൾ rc യിലെ അഡ്രസ് മാറ്റാനും സാധിക്കുമോ plz reply sir
Yes, ഓൺലൈൻ സെന്ററിനെ സമീപിച്ചാൽ കുറച്ചുകൂടി സിമ്പിൾ ആയി മാറ്റാനുള്ള മാർഗം അവർ പറഞ്ഞു തരും
@EKERALAMONLINESERVICE Thanku sir