കഞ്ചാക്കോ ബോബന് കിട്ടേണ്ട അവാർഡ് മമ്മുട്ടി വാങ്ങിയത് എങ്ങിനെ അവിടെയും രാഷ്ടിയംതന്നെ അല്ലെ കമ്മ്യൂണിസ്റ്റ് പാർട്ടി തെറ്റ് ചെയ്ക്കാൽ ശാന്തി വിളക്ക് ഒന്നുമില്ല
ഇല്ലീഗൽ റിലേഷനുണ്ടായാൽ ആരെങ്കിലും പുറത്ത് പറയുമോ 😂നിനക്ക് അങ്ങനെയുണ്ടായാൽ നീ പുറത്ത് പറയുമോ? 😂 നടന്മാർക്ക് മാത്രമാണോ എല്ലാ മേഖലയിലുമുണ്ട്, സിനിമ എല്ലാവർക്കും ഇഷ്ട്ടമാണ് അതുകൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ ആളുകൾക്ക് താല്പര്യമുണ്ടാകും അത്രേയെള്ളൂ. ഇതേകാര്യം ഞാനോ നിങ്ങളേ ചെയ്താൽ എത്ര ദിവസം വാർത്തയാകും ഒരു ന്യൂസ് പോലും വരില്ല. മറിച്ച് നിങ്ങളേ ഞാനോ സിനിമാ താരമാണെങ്കിൽ മാസങ്ങളോളം വാർത്തയാകും
കേരളത്തിൽ പിന്നെ എല്ലാവർക്കും എല്ലാം അർഹതയുള്ളവർക്ക് തന്നെ ആണ് എല്ലാം കിട്ടുന്നത് 😂രവിലെ തന്നെ ചൊറിച്ചിൽ ആയി വന്നു മധു സാർ അർഹത യുള്ള ആൾ തന്നെ ആണ് എന്നത് സത്യം തന്നെ
മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും സിനിമയോടുള്ള പ്രതിബദ്ധതയുടെയും മുഖമുദ്ര ആണ് മധു എന്ന കലാകാരൻ! ഫാൽക്കെ അവാർഡ് അദ്ദേഹത്തെപ്പോലെ അർഹിക്കുന്ന വേറെയൊരു ചലച്ചിത്രകാരൻ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പില്ല തന്നെ. ആ സത്യം വിളിച്ചു പറഞ്ഞു ജനത്തെ ഒരിക്കലും കൂടി ഓർമ്മിപ്പിച്ചതിന് ദിനേശിനെ അഭിനന്ദിക്കുന്നു. മുകളിലേക്കു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന മധുവിനെ " തറ " കൾക്ക് കാണാൻ കഴിയില്ലല്ലോ!
ഒന്നിനും കൊള്ളാത്ത കുറെ പാർട്ടിസാഹിത്യം എഴുതി psc member വരെ ആയ അശോകൻ ചരുവിളിവിന് വയലാർ അവാർഡ് ലഭിച്ചിരിക്കുന്നു. ഈ മഹാസംഭവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
അതായത് സ്ത്രീയെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് കോടതി ഏകപക്ഷീയമായി ഇറക്കിയ നിയമത്തിന്റെ പേരിൽ സർക്കാരിനേയും പോലീസിനേയും ചീത്ത വിളിക്കുന്ന ലേറ്റസ്റ്റ് ട്രെന്റ് 😂😂😂 ...ഇത് കൊള്ളാമല്ലോ ഒരു രസം
സുരേഷ്ഗോപിയെ വിളിച്ച് അന്വേഷിച്ചോ ... മധു, ശ്രീകുമാരൻ തമ്പി അങ്ങനെ കുറെപേർ അർഹതയുള്ളവർ ഉണ്ട്...വിശ്വസിക്കുന്ന പ്രസ്ഥാനം സ്വന്തക്കാരെ വിദേശപര്യടനത്തിനും പല സ്ഥാനമാനങ്ങളും കൊടുത്ത് നിയമിക്കുന്നത് ഇതൊക്കെ വിമർശന വിധേയമാണെന്ന് തോന്നിയിട്ടില്ല എന്നത് നിർഭാഗ്യകരം ...... മോദി സ്വന്തം പാർട്ടിക്കാർക്ക് മാത്രം കൊടുക്കുന്നതാണ് ഇതൊക്കെ എന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും അവാർഡ് നിർണ്ണയ സമിത്തി എന്നൊന്ന് ഉണ്ടാവില്ലേ അവരൊക്കെ കൂടി തീരുമണിച്ചതായിരിക്കില്ലേ.... ആ ഇഷ്ടമില്ലാത്തവർ അല്ലേ
എന്റെ പൊന്ന് ചേട്ടാ എനിക്ക് അറിയാവുന്ന സിനിമാക്കാരോട് ഞാൻ പറയാറുണ്ട് സ്ത്രീകൾ ഇല്ലാത്ത തിരക്കഥയും സിനിമകളിലും മാത്രം പണിയെടുക്കാൻ ശ്രമിക്കുക എന്നത് നാളെ ഷോട്ട് ശെരിയാക്കാത്തതിന് കണ്ണുരുട്ടിയാൽ ഇന്ന് അല്ലെങ്കിൽ നാളെ നിനക്കൊക്കെ പണി കിട്ടും അവരുടെ മൂഡ് പോലെ പണി തരാൻ അവർക്ക് അവർക്ക് പറ്റുമെന്നത് നിങ്ങൾ മറന്ന് പോകരുത് സ്ത്രീകൾ ഇല്ലാതെ മികച്ച സിനിമ ഉണ്ടാകും എന്നതും ഓർമയിൽ വെക്കുക നിങ്ങൾ പെണ്ണ് കേസിൽ പെട്ടാൽ സത്യമോ നുണയാനോ എന്ന് നോക്കാതെ നിങ്ങളെ കുരിശിൽ ഏറ്റാൻ കാത്തിരിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് എന്നും ഓർക്കണം 🤷
ശരിക്കും മാമൻ സിനിമ കഥ യാണോ രാഷ്ട്രീയം ആന്നോ പറയുന്നത് പെണ്ണുങ്ങൾ പറയുന്നത് കണക്കാ ചാനലുകളും പറയുന്നത് മാമൻ ചാനലുകൾ പറയുന്നത് കേൽക്കും ഒരാൾ പരാതി തന്നാൽ കേസ്സ് എടുക്കണം സാർ നിയമം അതാണ് അത് ആർക്ക് എതിരെ ആണ് എങ്കിലും
You are wrong . I like madhu sir. But what contribution he has given. Dont politicize . Amitabachan hascpan india value. Nobody knows madhu sir outside kerala .
Madhu Sir was the main hero in Amithabh Bachans debut movie Saat Hindustani. In one episode of KBC with a malayalee contestant Amithabh Bachan said that his mother Teji Bachan was a die hard fan of Madhu Sir and has watched Chemmeen movie so many times. But yes his popularity outside Kerala is very limited compared to others.
കമ്യൂണിസ്റ് പാർട്ടിയുടെ സപ്പോർട്ടോടെ എത്ര കേന്ദ്ര ഗവൺമെൻ്റുകൾ ഉണ്ടായിരുന്നു സാർ..എത്ര മലയാളികൾക്ക് ദാദാ സാഹിബ് ഫൽക്കെ അവാർഡും പദ്മശ്രീയും കൊടുത്തു താങ്കൾ...ഇപ്പൊൾ സാധാരണക്കാർക്ക് പദ്മ പുരസ്കാരങ്ങൾ കിട്ടിനതോന്നും സാർ കാണുകില്ല...മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായിരിക്കും...ജഗതി ഉൾപടെ പല പേർക്കും സംസ്ഥാന അവാർഡ് കിട്ടാഞ്ഞത് ഇവിടെ ബിജെപി ഭരിച്ചിരുന്നത് കൊണ്ടാണോ സാർ...
നല്ല കടയിൽ കേറി ഉണ്ടിട്ടില്ല... അതാ കാര്യം.. തിരുവനന്തപുരം ജില്ല മാത്രമല്ല ഒരുമാതിരിപ്പെട്ട എല്ലാ ജില്ലകളും കവർ ചെയ്തു കഴിഞ്ഞു.. എന്നിട്ടും അങ്ങോട്ട് ആവുന്നില്ല... ദിനോസറിന്റ കാലത്തെ ജന്മങ്ങളാണോ തമ്പുരാനെ..!!!
നമ്മുടെയൊക്കെ മധുസാറിന് ഇത് ലഭിക്കേണ്ട അർഹതയുണ്ട് പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന സുരേഷ് ഗോപിയുടെ സപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒന്നാണ് മലയാള സിനിമ ആദ്യകാലം മുതൽ അവാർഡിന് അർഹതപ്പെട്ട ഒരു നടനാണ്. മധുസാർ പക്ഷേ എന്തോ..,
എന്തിനാണ് സുരേഷ് ഗോപിയെ കുററ പ്പെടുത്തുന്നത്? അദ്ദേഹം പണിയൊന്നും ഇല്ലാതെ നടക്കുക യല്ലല്ലോ!? മധുവിന് അവാർഡ് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ അതിനായിട്ട് എല്ലാവരു൦ കൂടി സുരേഷ് ഗോപിയെ കണ്ട് അത് ആവശൃപ്പെടേണ്ട യായിരുന്നു. എങ്കിൽ നിങ്ങളെ കൊണ്ട ത് എഴുതി മേടിച്ച് കേന്ദ്ര ത്തിൽ സമർപ്പിച്ച് വേണ്ടത് ചെയ തേനെ. ആയതിനാൽ വെറുതെ വീടുക സുരേഷ്ഗോപിയെ!!!!! ¡
ദിനേശ് സർ, ഏതെങ്കിലും പാർട്ടിയോ, അവാർഡോ അംഗീകരിച്ചു വേണോ മലയാളികൾക്ക് മധു സാറിനെ സ്മരിക്കാൻ.... മലയാള സിനിമ ഉള്ള കാലത്തോളം ലെജൻഡ് ആയി വാഴ്ത്തപ്പെടും
പണം ഉള്ളവന് നീതി കിട്ടും ❤
സിനിമയിലെ വലിയവർക്ക് എതിരെ താനും കുരക്കാറ് ഇല്ലല്ലോ
How were you appointed as a board member? Was it based on your actual capabilities, or was it due to political connections?"
കഞ്ചാക്കോ ബോബന് കിട്ടേണ്ട അവാർഡ് മമ്മുട്ടി വാങ്ങിയത് എങ്ങിനെ അവിടെയും രാഷ്ടിയംതന്നെ അല്ലെ കമ്മ്യൂണിസ്റ്റ് പാർട്ടി തെറ്റ് ചെയ്ക്കാൽ ശാന്തി വിളക്ക് ഒന്നുമില്ല
രാഷ്ട്രീയം പറഞ്ഞാൽ മൊത്തം പൊട്ട തെറ്റ് മാത്രമേ ദിനേശേട്ടൻ പറയാറുള്ളൂ അക്കാര്യത്തിൽ അദ്ദേഹം വളരെ വീക്കാണ്.
വളരെ സത്യം
Malayalikkum, Bengalikkum???
But one party made both State people fools.
athu mammoottkku kittenda award thanneyanu ethra award kodukkathirunnu
Nan പകൽ നേരത്ത് മയക്കം കണ്ടിട്ടില്ല അല്ലെ
മധു സർ അർഹൻ ചേട്ടൻ്റെ നിരീക്ഷണം വളരെ ശരിയാണ്❤
I agree 100% on this, an eye opener fact about great actir Madhu
മിക്ക നടൻമാർക്കും ഇല്ലീഗൽ റിലേഷൻഷിപ്പ് ഉണ്ട്. പലരും തുറന്നു പറയാത്തത്.
ഇല്ലീഗൽ റിലേഷനുണ്ടായാൽ ആരെങ്കിലും പുറത്ത് പറയുമോ 😂നിനക്ക് അങ്ങനെയുണ്ടായാൽ നീ പുറത്ത് പറയുമോ? 😂
നടന്മാർക്ക് മാത്രമാണോ എല്ലാ മേഖലയിലുമുണ്ട്,
സിനിമ എല്ലാവർക്കും ഇഷ്ട്ടമാണ് അതുകൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ ആളുകൾക്ക് താല്പര്യമുണ്ടാകും അത്രേയെള്ളൂ.
ഇതേകാര്യം ഞാനോ നിങ്ങളേ ചെയ്താൽ എത്ര ദിവസം വാർത്തയാകും ഒരു ന്യൂസ് പോലും വരില്ല.
മറിച്ച് നിങ്ങളേ ഞാനോ സിനിമാ താരമാണെങ്കിൽ മാസങ്ങളോളം വാർത്തയാകും
തിലകനും, നെടുമുടി വേണുവിനും കിട്ടാത്ത national best actor പുരസ്ക്കാരം ഇവിടെ എത്ര പേർക്ക് കിട്ടി??
അന്ന് സുരേഷ് ഗോപി കേന്ദ്രത്തിൽ ഇല്ലല്ലോ. ഇത് ഇന്ന് രാവിലെ പിണറായിക്കെതിരെ കഴിഞ്ഞ ആഴ്ച പറഞ്ഞതിനെ ബാലൻസ് ചെയ്യാൻ വളരെ പാടുപെട്ടു കണ്ട് പിടിച്ചതാണ്.
😄😄😄😄.. അണ്ണാ പൊളിച്ചു....
Santhivila sir pwlyyy
രണ്ട് കളത്തിലും കാലുവെച്ചുള്ള ദിനേഷിന്റെ വിലയിരുത്തലുകളെ തികഞ്ഞ അവക്ജ്ഞയോടെ തള്ളുന്നു.
അങ്ങനെ ആണേൽ താങ്കളെന്തിനാ ഈ വീഡിയോ കാണുന്നത് ബാഡ്ക്കമെന്റ്. ഇടാൻ വേണ്ടി. ഇത് സെരിയല്ല എന്നാണ് എന്റെ അഭിപ്രായം
കേരളത്തിൽ പിന്നെ എല്ലാവർക്കും എല്ലാം അർഹതയുള്ളവർക്ക് തന്നെ ആണ് എല്ലാം കിട്ടുന്നത് 😂രവിലെ തന്നെ ചൊറിച്ചിൽ ആയി വന്നു മധു സാർ അർഹത യുള്ള ആൾ തന്നെ ആണ് എന്നത് സത്യം തന്നെ
Purushanmar pattyanannu ningal thanne paranjallo😂very good
എന്റെ പൊന്നു ദിനെസ്സാ, hats off to you,
മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും സിനിമയോടുള്ള പ്രതിബദ്ധതയുടെയും മുഖമുദ്ര ആണ് മധു എന്ന കലാകാരൻ! ഫാൽക്കെ അവാർഡ് അദ്ദേഹത്തെപ്പോലെ അർഹിക്കുന്ന വേറെയൊരു ചലച്ചിത്രകാരൻ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പില്ല തന്നെ. ആ സത്യം വിളിച്ചു പറഞ്ഞു ജനത്തെ ഒരിക്കലും കൂടി ഓർമ്മിപ്പിച്ചതിന് ദിനേശിനെ അഭിനന്ദിക്കുന്നു. മുകളിലേക്കു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന മധുവിനെ " തറ " കൾക്ക് കാണാൻ കഴിയില്ലല്ലോ!
വേട്ടക്കാരെ വെളിപ്പിക്കാൻ എപ്പോഴും മുമ്പിൽ തന്നെ ഉണ്ടല്ലോ
@@manjusra6717 എന്റെ ആശാൻ ആണ് അദ്ദേഹം ആ ബഹുമാനം കൊടുക്കണം..... Sir കൈയിൽ ഇനിയും ഒരുപാട് അവരാത കഥകൾ ഉണ്ട് sooon
മിനു മുനീറും, മറ്റേ പെണ്ണും അല്ലേ ഈ കേസിൽ വേട്ടക്കാർ 😂
@@SamJoeMathew എനിക്ക് അങ്ങനെ തോന്നുന്നില്ല. പറയാൻ താമസിച്ചു എന്നത് കൊണ്ട് സംഭവം നടന്നില്ല എന്നുണ്ടോ?
@@manjusra6717 ninnu koduthathale peedippikkan, karyam nadakathe aayapol peedanam chance kittiyal sahakaranam.
ദിനേശേട്ട നിങ്ങൾ പറഞ്ഞത് 100% ശരി.❤❤❤❤
Athonnum kittiyillenkilum madhusirinteyum mammookkayudeyum lalettanteyum thilakkam mangukayilla.award onnum party mariyit kittentathalla chetta.enkilum chettante avarodulla snehathinu aa nalla manassinu salute.❤❤
മറ്റ് വല്ല മേഖലയിൽ സംഭവിച്ചതാണെങ്കിൽ.....
സിനിമാക്കാർക്ക് insta post ഇട്ടു കരയാനും രക്ഷകൻ സിനിമയും എടുക്കാൻ പറ്റുമായിരുന്നു.🔥🔥🔥
Very well said...,Madhu Sir should be facilitated with the Dada Saheb Phalke award..
നിങ്ങൾ പറഞ്ഞത് 100% ശരി. ഞാൻ ഇത് ആരെങ്കിലും പറയട്ടെ എന്ന് വിചാരിച്ചു. 👍
ഇന്ത്യയിലെ വികൃതമായ ചില നിയമങ്ങളാണ് നമ്മുടെ നാടിന്റെ ശാപം 🤔 ഇത്തരം നിയമങ്ങൾ പുനപരിശോധിക്കാൻ നിയമമുണ്ടാക്കിയ നിയമ വിദഗ്‌ദ്ധർ ശ്രദ്ധിക്കണം..
മധു sir നെ തീർച്ചയായും പരിഗണിക്കേണ്ടതാണ്... നട്ടല്ലോടെ തുറന്നു പറയാൻ കാണിച്ചതിന് നന്ദി 🙏
Bala siddiq mukesh bhagya lakshmi ivaril areyanu thankalk vishwasam😂nilapadillatha alavaruthu dinesh😮
ഒന്നിനും കൊള്ളാത്ത കുറെ പാർട്ടിസാഹിത്യം എഴുതി psc member വരെ ആയ അശോകൻ ചരുവിളിവിന് വയലാർ അവാർഡ് ലഭിച്ചിരിക്കുന്നു. ഈ മഹാസംഭവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആരായിരുന്നു ഒന്നു പറയാമോ മാമ
Njan nigalude shanthivila Dinesh ....
Onnu podaapaaa njangalude aarumalla nee.... 😂😂😂😂😂
Lakshmipriya aano aa comedy abhinayikan vanna artist 😂
ദിനേശേട്ടനോടു സ്നേഹം ❤❤❤❤സ്‌നേഹo മാത്രം ❤❤❤❤❤❤❤❤❤❤❤😊
Breaking news : shanthivila dinesh enne 101 thavana peedipichu.... Minu muneer😂😂😂
Sir ആൺകുട്ടി... അവളെ അങ്ങനെ തന്നെയാ വേണ്ടേ... പോക്കിരിത്തനം ചെയ്യുന്നവളെ... സഹായിക്കാൻ ഒരു പനിത കമ്മീഷൻ..... 🤝🏻🤝🏻🤝🏻🤝🏻
Aa chechikku hands off
കേന്ദ്രത്തിനെ നന്നാക്കുന്നതിന് മുൻപ് കേരളത്തെ ശെരിയാക്ക്
കേന്ദ്രത്തെ പറഞ്ഞപ്പോൾ അടിമക്ക് കൊണ്ട് 😂
അതായത് സ്ത്രീയെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് കോടതി ഏകപക്ഷീയമായി ഇറക്കിയ നിയമത്തിന്റെ പേരിൽ സർക്കാരിനേയും പോലീസിനേയും ചീത്ത വിളിക്കുന്ന ലേറ്റസ്റ്റ് ട്രെന്റ് 😂😂😂 ...ഇത് കൊള്ളാമല്ലോ ഒരു രസം
🤩🤩🤩🤩🤩
എല്ലാം തരികിട ആണ് നിങ്ങളും ഒട്ടും മോശമല്ല..
Ninakjkariyamo onnu paranju tha
🌈കൈക്കൂലി വാങ്ങി കാര്യങ്ങൽ നടത്തി കൊടുക്കുന്നതിന് ന്യായം പറയുന്നപോലെ ഉണ്ട് ദിനേശ് ചതിയിൽ വഞ്ചന കാണിക്കാത്തതിനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ..
👍👍👍👍👍🥰🥰🥰🥰🥰💯💯👌
ഈ രാഷ്ട്രീയം പറയുന്നത് നിർത്തു.. സിനിമകാര്യങ്ങൾ പറയൂ.. എപ്പോഴും ഈ പിണറായിയും കമ്യൂണിസ്റ്റ് പാർട്ടിയും
രാഷ്ട്രീയം പറയുന്നതാകട്ടെ ശുദ്ധ അബദ്ധങ്ങളും അതാണ് രസം പറഞ്ഞിട്ട് കാര്യമില്ല
ബ്രാണ്ടി വിളയെ നമസ്കാരം
കുടിക്കാത്ത ഒരാളെത്തനെ നിങ്ങൾ വിളിക്കണം, ഈ പേര്..
Very usual.
Well said
പുട്ട് ആണോ കഴിച്ചത്.... തള്ളി അങ്ങ് മറിക്കുവാണല്ലോ 😮😮😮
സാജൻ സ്കറിയ എന്തായാലും തന്നെക്കാളും സത്യം പറയുന്ന ആളാണ്,
സുരേഷ്ഗോപിയെ വിളിച്ച് അന്വേഷിച്ചോ ... മധു, ശ്രീകുമാരൻ തമ്പി അങ്ങനെ കുറെപേർ അർഹതയുള്ളവർ ഉണ്ട്...വിശ്വസിക്കുന്ന പ്രസ്ഥാനം സ്വന്തക്കാരെ വിദേശപര്യടനത്തിനും പല സ്ഥാനമാനങ്ങളും കൊടുത്ത് നിയമിക്കുന്നത് ഇതൊക്കെ വിമർശന വിധേയമാണെന്ന് തോന്നിയിട്ടില്ല എന്നത് നിർഭാഗ്യകരം ...... മോദി സ്വന്തം പാർട്ടിക്കാർക്ക് മാത്രം കൊടുക്കുന്നതാണ് ഇതൊക്കെ എന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും അവാർഡ് നിർണ്ണയ സമിത്തി എന്നൊന്ന് ഉണ്ടാവില്ലേ അവരൊക്കെ കൂടി തീരുമണിച്ചതായിരിക്കില്ലേ.... ആ ഇഷ്ടമില്ലാത്തവർ അല്ലേ
Pavan Dileep ne chadiche WCC yum Manjuvarior enna lady chooperum aanu 😮
ee sthree manafine ppatti para njathe thaangal kettirunno.....
Madhu Sir is most deserving person...
Correct madhu sir nu kodukanam
കേരളത്തിൽ എന്താ നടക്കുന്നേ?
മധു good ആക്ടർ
എന്റെ പൊന്ന് ചേട്ടാ എനിക്ക് അറിയാവുന്ന സിനിമാക്കാരോട് ഞാൻ പറയാറുണ്ട് സ്ത്രീകൾ ഇല്ലാത്ത തിരക്കഥയും സിനിമകളിലും മാത്രം പണിയെടുക്കാൻ ശ്രമിക്കുക എന്നത് നാളെ ഷോട്ട് ശെരിയാക്കാത്തതിന് കണ്ണുരുട്ടിയാൽ ഇന്ന് അല്ലെങ്കിൽ നാളെ നിനക്കൊക്കെ പണി കിട്ടും അവരുടെ മൂഡ് പോലെ പണി തരാൻ അവർക്ക് അവർക്ക് പറ്റുമെന്നത് നിങ്ങൾ മറന്ന് പോകരുത് സ്ത്രീകൾ ഇല്ലാതെ മികച്ച സിനിമ ഉണ്ടാകും എന്നതും ഓർമയിൽ വെക്കുക നിങ്ങൾ പെണ്ണ് കേസിൽ പെട്ടാൽ സത്യമോ നുണയാനോ എന്ന് നോക്കാതെ നിങ്ങളെ കുരിശിൽ ഏറ്റാൻ കാത്തിരിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് എന്നും ഓർക്കണം 🤷
GOOD , RELEVANT TOPIC 2 LAKSHAM PER EE VIDEO KANAAN ASHAMSAKAL
വിടുവായ
ശരിക്കും മാമൻ സിനിമ കഥ യാണോ രാഷ്ട്രീയം ആന്നോ പറയുന്നത് പെണ്ണുങ്ങൾ പറയുന്നത് കണക്കാ ചാനലുകളും പറയുന്നത് മാമൻ ചാനലുകൾ പറയുന്നത് കേൽക്കും ഒരാൾ പരാതി തന്നാൽ കേസ്സ് എടുക്കണം സാർ നിയമം അതാണ് അത് ആർക്ക് എതിരെ ആണ് എങ്കിലും
Correct commend shandikulam👍👍👍madhu sir kodukendathanu
You are wrong . I like madhu sir. But what contribution he has given. Dont politicize . Amitabachan hascpan india value. Nobody knows madhu sir outside kerala
.
Sadly that's the fact.. Madhu sir contribution is very meagre to indian cinema and no fame outside Kerala
Madhu Sir was the main hero in Amithabh Bachans debut movie Saat Hindustani. In one episode of KBC with a malayalee contestant Amithabh Bachan said that his mother Teji Bachan was a die hard fan of Madhu Sir and has watched Chemmeen movie so many times. But yes his popularity outside Kerala is very limited compared to others.
പെട്രോളിയം സഹമന്ത്രിയാണോ കേന്ദ്രത്തിൽ അവാർഡുകൾ തീരുമാനിക്കുന്നത്
അതുപോലെ തന്നെ കേരളത്തിലും ഈ തൊലിഞ്ഞ ഭരണപക്ഷമായെങ്കിലെ കാര്യമുള്ളൂ പ്രേത്യേകിച്ചു ippol
മധു സർ അർഹൻ പക്ഷെ അദ്ദേഹം മാത്രമേ അർഹൻ ഉള്ളൂ എന്ന് പറയരുത്
സത്യമേവ ജയതേ
Cinema logam streekal director cheunnu streekala nirmanam cheunu kathakirth ellam streekala purushanmar pavam😂
കാലഹരണപ്പെട്ടവർ പുലമ്പുന്നു.
What about Shri SreekumaranThampi ?
നന്നായിട്ടുണ്ട്. എല്ലാം പച്ചയായി പറഞ്ഞു. 👍🏻
അത് ഏതാ ആ നടൻ?
വ്യവസായിടെ ഭാര്യയെ use ചെയ്ത ആൾ?
Aniya =jagathi aanno ?
Jagati aano ?
Pinarayi varrumoo aduthuvattam ente pakuthiye meesha vadikkam don't under estatement common people ketto sir
👌
1:22....KALYANAM KAZHINJU POYA ELLAAVARU SHEEMPPANNIYE POLEYAANENNU AARAA PARANJE.....RENUKA MENONEY KANDO....2 PETTATHAANENKILUM IPPOLUM NALLA CUTE AANU...ATHINEKKAAL CUTE AANU SAMVRUTHA SUNIL....INIYUMUNDU OTHIRIPPER....ELLAAVARUM URVASHIYEYO, PARVATHYEYO POLEY CHAKKA POTHUKALALLA
Mukesh oru punyavan.Pinne Bharath award kittunnavar theerchayayum punyavan aakumo?
സാധനം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. സൗന്ദര്യം വേണം . അത് ഉപയോഗിക്കാൻ തയ്യാറാവണം
Dinesh annan...😊
ഓ ഇയാളുടെ ആയിരുന്നോ ചാനെൽ
കമ്യൂണിസ്റ് പാർട്ടിയുടെ സപ്പോർട്ടോടെ എത്ര കേന്ദ്ര ഗവൺമെൻ്റുകൾ ഉണ്ടായിരുന്നു സാർ..എത്ര മലയാളികൾക്ക് ദാദാ സാഹിബ് ഫൽക്കെ അവാർഡും പദ്മശ്രീയും കൊടുത്തു താങ്കൾ...ഇപ്പൊൾ സാധാരണക്കാർക്ക് പദ്മ പുരസ്കാരങ്ങൾ കിട്ടിനതോന്നും സാർ കാണുകില്ല...മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായിരിക്കും...ജഗതി ഉൾപടെ പല പേർക്കും സംസ്ഥാന അവാർഡ് കിട്ടാഞ്ഞത് ഇവിടെ ബിജെപി ഭരിച്ചിരുന്നത് കൊണ്ടാണോ സാർ...
Mithun Chakraborty 3 kallyanam kazhichu 😸
👌👌👌👌👌👌namichu shandikulam
മന്ത്രിസഭ ആവർത്തിക്കില്ല... 5സീറ്റ് കിട്ടിയേക്കാം
മോഹൻലാൽ ഇനി എങ്ങോട്ടാ രാഷ്ട്രീയം മാറണ്ടേ B J P കാരനല്ലേ മധു സർ. കോൺഗ്രസ് കാരനല്ലേ അതാവും സാറിനെ പരിഗണിക്കാതെ
Make a video of how siddiques wife died
താങ്കൾ താങ്കളുടെ ഭാവനയിൽ പറയുന്ന കാര്യം പെല്ലിശ്ശേരിക്ക് എങ്ങനെ കിട്ടാനാ
Edavela babu koode kidakkan edengilum Penninodu varan paranjittudengil athu babuvinu vendittalla.matto aroko vendittayirikum😂
MADHU SIR NU KITTENDA. DADA SAHEB. MITHUN CHAKRAVARTHIKKU😅😅😅😅😅😅😅😅
ATHINTEYUM VILA KALANJU
Midhun chakraborty nalla nadan thanne anu bhayankara popularity ulla nadan anu outside india
നല്ല കടയിൽ കേറി ഉണ്ടിട്ടില്ല... അതാ കാര്യം.. തിരുവനന്തപുരം ജില്ല മാത്രമല്ല ഒരുമാതിരിപ്പെട്ട എല്ലാ ജില്ലകളും കവർ ചെയ്തു കഴിഞ്ഞു.. എന്നിട്ടും അങ്ങോട്ട് ആവുന്നില്ല... ദിനോസറിന്റ കാലത്തെ ജന്മങ്ങളാണോ തമ്പുരാനെ..!!!
എത്ര വൃത്തികെട്ടതായാലും ഞാൻ വോട്ട് ചെയ്യാൻ പോയാൽ വീണ്ടും cpm ന് വോട്ട് ചെയ്യും എന്ന് പറയുന്ന താങ്കൾക്ക് എന്ത് ധാർമികത ആണ് ഉള്ളത് 🤔🙄
നമ്മുടെയൊക്കെ മധുസാറിന് ഇത് ലഭിക്കേണ്ട അർഹതയുണ്ട് പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന സുരേഷ് ഗോപിയുടെ സപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒന്നാണ് മലയാള സിനിമ ആദ്യകാലം മുതൽ അവാർഡിന് അർഹതപ്പെട്ട ഒരു നടനാണ്. മധുസാർ പക്ഷേ എന്തോ..,
എന്തിനാണ് സുരേഷ് ഗോപിയെ കുററ പ്പെടുത്തുന്നത്? അദ്ദേഹം പണിയൊന്നും ഇല്ലാതെ നടക്കുക യല്ലല്ലോ!?
മധുവിന് അവാർഡ് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ അതിനായിട്ട് എല്ലാവരു൦ കൂടി സുരേഷ് ഗോപിയെ കണ്ട് അത് ആവശൃപ്പെടേണ്ട യായിരുന്നു.
എങ്കിൽ നിങ്ങളെ കൊണ്ട ത് എഴുതി മേടിച്ച് കേന്ദ്ര ത്തിൽ സമർപ്പിച്ച് വേണ്ടത് ചെയ തേനെ.
ആയതിനാൽ വെറുതെ വീടുക സുരേഷ്ഗോപിയെ!!!!! ¡
🔥🔥🔥🔥
ഹരീഷ് നല്ല വക്കീലല്ല. ഇയാൾ പണ്ട് ചുംബന സമരത്തിനെ അനുകൂലിച്ച ആളാണ്.
ആവർത്തന വിരസമാക്കണം എപ്പിസോഡ് യെന്ന നിർബന്ധബുദ്ധി ഒരാൾക്കു ണ്ടെങ്കിൽ ചാനൽ skip ചെയ്തു "'രക്ഷപ്പെടാനേ" പ്രേക്ഷകന് കഴിയൂ! ശാന്തി വിളയ്ക്ക് ഇപ്പറഞ്ഞ തിൻ്റെ" പൊരുൾ" മനസ്സിലായിക്കാണുമെന്ന് കരുതുന്നു !
JAGATHY SREEKUMAR !!!
I fully agree with this Lady
Chetta time kurakku
This shathi -valy ..he talks same he knows everything .everybody else is fools ...
😂😅
Big salutes 🫂
Seriyaya kariyam ane madhu sir ne arum anghikarchittilla
👍👍👍
അണ്ണാ, അണ്ണന് എന്നാണ് ഒരു അവാർഡ് കിട്ടുന്നത്
Tell State Gov to give award..😂
Always agsinst BJP, 😂😂
Cry baby cry.