മിന്നൽ KSRTC യിൽ രാത്രിയിലൊരു യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2024
  • ഒരു മിന്നൽ KSRTC യാത്ര : ഇനി ഒരിക്കലും മിന്നൽ ksrtc യിൽ online ticket book ചെയ്യില്ല 🙄🙄
    സുൽത്തൻ ബത്തേരിയിൽ നിന്നും വരുന്ന മിന്നൽ KSRTC യിൽ തിരുവനന്തപുരത്തേക്ക് മുവാറ്റുപുഴയിൽ നിന്ന് 2 ticket ഓൺലൈൻ ആയി ബുക്ക്‌ ചെയ്യുകയുണ്ടായി.18/02/24 ന് പുലർച്ചെ 3.20 നാണ് മിന്നൽ മുവാറ്റുപുഴയിൽ എത്തിച്ചേരേണ്ടത്. ticket ബുക്ക്‌ ചെയ്തതിന് ശേഷം ksrtc യിൽ നിന്ന് സമയം confirm ചെയ്തുകൊണ്ടുള്ള മെസ്സേജ് രണ്ട് പ്രാവശ്യം കിട്ടി.ഞങ്ങൾ 18/02/24 ന് 3 am ന് തന്നെ മുവാറ്റുപുഴ ksrtc സ്റ്റാൻഡിൽ എത്തി. ksrtc അറിയിച്ച സമയം കഴിഞ്ഞു. മിന്നലിനെ കാണുന്നെയില്ല. ഞങ്ങൾ ticket ൽ കണ്ട നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ വണ്ടി 3.30 am ന് തൃശ്ശൂരിൽ എത്തിയിട്ടേ ഉള്ളു. long time delay! എന്ത് ചെയ്യും. ticket ന്റെ പൈസ മുൻ‌കൂർ കൊടുത്തതല്ലേ. ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ ഇല്ല. ഞങ്ങളുടെ മുന്നിലൂടെ ഒഴിഞ്ഞ സീറ്റ്‌മായി കുറെ ksrtc ബസുകൾ തിരുവനന്തപുരത്തേക്ക് പോയി. എല്ലാം കണ്ടു നിന്നു. ഒടുവിൽ പുലർച്ചെ 4.20 ആയപ്പോൾ മിന്നൽ വന്നു.ആ മിന്നൽ ksrtc യാത്രയെപ്പറ്റിയാണ് ഈ വിഡിയോയിൽ.#മിന്നൽ ksrtc#minnal#ksrtc#muvattupuzha#thiruvannanthapuram #utubevideo

ความคิดเห็น • 3

  • @jayakrishnanvc6526
    @jayakrishnanvc6526 3 หลายเดือนก่อน +1

    ❤❤❤❤Eeee service Minnel service kallkkuoo orru Appamaannam..... No speed
    As per minnel service menctioned.... Valla odinery pookkuooo

  • @maheshkumarrenganathan1150
    @maheshkumarrenganathan1150 4 หลายเดือนก่อน +1

    ATLEAST these long buses must need the facility for assessing live tracking by the passengers like irctc so that they can avoid these time wasting