ความคิดเห็น •

  • @muhammedkmk01
    @muhammedkmk01 5 หลายเดือนก่อน +7

    കേരളത്തിലെ ഒരു ബസ്സ്റ്റാൻഡിനും ഒരു മാറ്റവുമില്ല 30 വർഷം മുമ്പുള്ള പോലെതന്നെയാണ് കാരണം ksrtc ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ഇപ്പോഴും

  • @AneesAnees-ek5iq
    @AneesAnees-ek5iq 5 หลายเดือนก่อน +5

    Kozhikode to gudallur bus update chaith ponnani to gudallur aakkiyath

  • @ashiquevlogger9080
    @ashiquevlogger9080 5 หลายเดือนก่อน

    അടിപൊളി വീഡിയോ 👌

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +1

    Polich bro

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 5 หลายเดือนก่อน +3

    മഞ്ചേരി കച്ചേരിപ്പടി സ്റ്റാൻഡിൽ ഉണ്ടായിരുന്ന ksrtc സ്റ്റേഷൻ മാസ്റ്റർ നിർത്തലാക്കിയതോട് കൂടി ദീർഘാദൂര ksrtc ബസ്സ്കൾ എവിടെ നിർത്തും എന്ന് അറിയാതെ യാത്ര ക്കാർ nattam🍓തിരിയുകയാണ്

  • @user-im5to8pm1t
    @user-im5to8pm1t 5 หลายเดือนก่อน

    Very good super ഇഷ്ടപ്പെട്ടു

  • @ske593
    @ske593 5 หลายเดือนก่อน +2

    Pathanamthitta bus stand ഒരു വികസനവു൦ ഇല്ല

  • @beerankuttykp4276
    @beerankuttykp4276 5 หลายเดือนก่อน +4

    കട്ട് മുടിക്കാനും പുതിയ വാഹനം വാങ്ങാനും സ്വന്തക്കാരെ കുത്തി കയറ്റാനും ac ബസ്സുമായി ലോകം ചുറ്റാനും ലോകം കറങ്ങി ചകിൽസിക്കാനും ജനങ്ങളെ പിഴിഞ് നക്കാനും അറിയാം

  • @mohammedrafi4878
    @mohammedrafi4878 5 หลายเดือนก่อน +1

    👍👍

  • @velayudhankk889
    @velayudhankk889 4 หลายเดือนก่อน

    🎉👍

  • @Shakir-fb7
    @Shakir-fb7 5 หลายเดือนก่อน

    👍👍👍

  • @liferoots8119
    @liferoots8119 5 หลายเดือนก่อน +3

    മലപ്പുറത്ത് വന്നിട്ട് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ😢

  • @miy500
    @miy500 5 หลายเดือนก่อน

    👌👍👍

  • @kuttanmanjeri692
    @kuttanmanjeri692 5 หลายเดือนก่อน +4

    താനൂർ പോവില്ല

  • @mansoorali6271
    @mansoorali6271 5 หลายเดือนก่อน +3

    ബസ്സിൽ ആള് കുറവാണല്ലോ

  • @aslamkarimbnakkal9440
    @aslamkarimbnakkal9440 5 หลายเดือนก่อน

    Supar

  • @user-lc8qy7mg4q
    @user-lc8qy7mg4q 5 หลายเดือนก่อน +2

    Ee bus fp ennu peare ulloo

  • @muhammedrafi495
    @muhammedrafi495 5 หลายเดือนก่อน +2

    മലപ്പുറത്തിനോടുള്ള ഇടത് സർക്കാരിന്റെ അവഗണന

    • @kuttanmanjeri692
      @kuttanmanjeri692 5 หลายเดือนก่อน

      ഒരു മൂഞ്ചി എംഎൽഎ ഉണ്ട്

    • @abhijithabhi2631
      @abhijithabhi2631 5 หลายเดือนก่อน

      അണ്ടി ലീഗ് കട്ട് നക്കി മലപ്പുറം മുൻസിപ്പാലിറ്റി😂

  • @user-lc8qy7mg4q
    @user-lc8qy7mg4q 4 หลายเดือนก่อน

    ഗുഡാലൂരിൽ നിന്നും തിരിച്ചും രാവിലെ ഒരു ബസ് കൂടെ ഈ റൂട്ടിൽ വേണം എന്നാലെ ഗുഡാലൂരിൽ നിന്നും പോയി തിരിച്ചു വൈകുന്നേരം എത്താം

  • @user-lc8qy7mg4q
    @user-lc8qy7mg4q 4 หลายเดือนก่อน

    ഗൂഡല്ലൂർ റൂട്ടിൽ ഒരുപാട് ബസ് ഉണ്ട് ഓപ്പത്തിനൊപ്പം പോകുന്നു. ഈ ബസ് പന്തലൂർ വഴി മാനന്തജവാടി യോ. അല്ലെങ്കിൽ കൽപ്പറ്റ യോ. സുൽത്താൻ ബത്തേരി യോ. ആയാൽ എത്ര നന്നായിരുന്നു. ഈ റൂട്ടിൽ ജനങ്ങൾ മഞ്ചേരി മലപ്പുറം ഉള്ളവർ ഒരുപാടുണ്ട്. എന്തിനാ എല്ലാം gudalur വഴി വിടുന്നത്. ഒന്ന് try ചെയ്യുമല്ലോ

  • @muhammedkmk01
    @muhammedkmk01 5 หลายเดือนก่อน +2

    നീ ഇടക്ക് എറണാകുളം ബസ്റ്റാന്റ് ഒന്ന് കണ്ടുനോക്കൂ 😂😂😂😂😂

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 5 หลายเดือนก่อน

    കുവൈറ്റിൽ നിന്നും എന്റെ നാട് മഞ്ചേരി കാണുന്ന ഞാൻ

  • @riyasbabu643
    @riyasbabu643 5 หลายเดือนก่อน

    മധുരൈ--കണ്ണൂർ സ്വിഫിറ്റ്

    • @nikhiljoseph2466
      @nikhiljoseph2466 4 หลายเดือนก่อน

      പോണ്ടിച്ചേരി

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 5 หลายเดือนก่อน +2

    ഞമ്മൻ്റെ ലീഗ് ആണ് അവിടെ😂

    • @abhijithabhi2631
      @abhijithabhi2631 5 หลายเดือนก่อน +1

      😅😂

    • @muhammedrafi495
      @muhammedrafi495 5 หลายเดือนก่อน +1

      സഖാക്കൾക്ക് മുടിപ്പിക്കാനെ അറിയൂ

  • @kuttanmanjeri692
    @kuttanmanjeri692 5 หลายเดือนก่อน +1

    മഞ്ചേരി പുതിയ സ്റ്റാൻഡിൽ എട്ടര മണിക്ക് ശേഷമേ ബസ് കയറുകയുള്ളൂ

    • @Shakir-fb7
      @Shakir-fb7 5 หลายเดือนก่อน +1

      8മണി

    • @kuttanmanjeri692
      @kuttanmanjeri692 5 หลายเดือนก่อน

      @@Shakir-fb7 ബൈപ്പാസ് വഴി എട്ടു മണി സ്റ്റാൻഡിൽ എട്ടരയ്ക്ക് ശേഷമേ കയറുകയുള്ളൂ

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 5 หลายเดือนก่อน

    Gundalpet begur sargur hand post bus യാത്ര ചെയ്യുമോ

  • @riyasbabu643
    @riyasbabu643 5 หลายเดือนก่อน +1

    താനൂർ വഴി പോരില്ല

    • @Shakir-fb7
      @Shakir-fb7 5 หลายเดือนก่อน

      പോവും

    • @Ubaidkokuth
      @Ubaidkokuth 14 วันที่ผ่านมา

      No.. പൊന്നാനി.. തിരുർ.. മലപ്പുറം...

  • @bapputtybapputty2382
    @bapputtybapputty2382 4 หลายเดือนก่อน

    വൈകിയിട്ടു എത്ര മണിക്കാണ് ഈ ബസ് ഗൂഡല്ലൂരിൽ നിന്നും എടുക്കുന്നത് എന്നു കൂടി പറഞു കൂടെ പൂവേ

  • @shereefkkv1693
    @shereefkkv1693 5 หลายเดือนก่อน +2

    പൂരപ്പറമ്പ് പോലെ ... ഒരു വസ്റ്റാൻഡ്,,, മലപ്പുറത്തോട്: അനന്തപുരിയിൽ വാഴുന്നവർക്ക്: പുച്ചമാണ്!: മലപ്പുറത്ത് നിന്നും ഒരു MLA ഉണ്ടാകുമല്ലൊ: നിയമ സഭയിൽ: മൂപ്പർക്ക് എന്താ പണി

    • @Shakir-fb7
      @Shakir-fb7 5 หลายเดือนก่อน +1

      സർക്കാർ ഫണ്ട് നൽകുന്നില്ല അത് തന്നെ കാരണം ഒന്നും രണ്ടും വട്ടമല്ല mla ഈ വിഷയത്തിൽ ഇടപെട്ടത് അവസാനമായി mla ആസ്തി വികസന ഫണ്ടിൽ നിന്നും 2കോടിയുടെ പണിയാണ് നടത്തിയത്

    • @kuttanmanjeri692
      @kuttanmanjeri692 5 หลายเดือนก่อน

      @@Shakir-fb7 ബാക്കിയുള്ള കksrtc സ്റ്റാൻഡുകൾവികസനം ഉണ്ടല്ലോ ഇവിടെ എംഎൽഎ പോരാ

  • @mohandaspkolath6874
    @mohandaspkolath6874 5 หลายเดือนก่อน

    എത്രയാണ് ചാർജ്
    അത് പറയു

  • @vishadachoos
    @vishadachoos 5 หลายเดือนก่อน

    👍👍👍