ความคิดเห็น •

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 2 หลายเดือนก่อน

    Poli..... Super....🎉🎉🎉

  • @devilfighter9831
    @devilfighter9831 2 หลายเดือนก่อน

    Super 🎉

  • @AVIYALVIDEO
    @AVIYALVIDEO 2 หลายเดือนก่อน +1

    🙋🖐️💕👍

  • @cheriancgeorge1807
    @cheriancgeorge1807 2 หลายเดือนก่อน

    Super road.njan ivide poyirunnu

  • @Ard143
    @Ard143 2 หลายเดือนก่อน

    Vellayambalam to thycaud road work kanikamo

  • @fasilkilimanoor1451
    @fasilkilimanoor1451 2 หลายเดือนก่อน +3

    How are you Shameer, വീതി കൂട്ടാതെ എത്ര അടിപൊളിയാക്കിയാലും എന്ത് പ്രയോജനം? പിന്നെ പണ്ട് ഈ റോഡ് നിറയെ കുളമായിരുന്നു. അതിനു മാറ്റം വന്നത് ഭാഗ്യം.

    • @3TVideosbyshameer
      @3TVideosbyshameer 2 หลายเดือนก่อน +1

      Fine bro 🥰🥰

    • @ajmalbabu5603
      @ajmalbabu5603 2 หลายเดือนก่อน

      ​@@3TVideosbyshameer4:40 താങ്കൾ നാഷണൽ ഹൈവേ കുറ്റം പറയുമ്പോൾ ഇതൊന്നു നോക്കുക .അവർ റോഡ് പണിയുമ്പോൾ റോഡിൽ കച്ചവടം അനുവദിക്കുന്നില്ല .പരമാവധി വീതിയിൽ റോഡ് പണിയുന്നു .കച്ചവടക്കാരുടെ റോഡിലെ തിരക്ക് കാരണം ബ്ലോക്ക് ഉണ്ടാകുന്നു .കോമണ് പാർക്കിംഗ് ഏരിയ ഓരോ ടൌൺ ഇൽ ഉണ്ടാക്കി അവിടെ ഫ്‌ലൈറ്റ് മാർക്കറ്റ് ഉണ്ടാക്കി ഓൺലൈൻ ലൊക്കേഷൻ വെച്ച ഗവണ്മെന്റ് ഫീസ് അടച്ചു കച്ചവടം നടത്തിയാൽ മതി .എന്നാൽ ഇവർ യാതൊരു ഫീസ് ഉം ഇല്ലാതെ കച്ചവടം നടത്തി ആ സ്ഥലത്തു കച്ചവടം സ്ഥിരമാക്കുന്നു .ഇത് പറയുമ്പോൾ പാവപെട്ട കച്ചവടക്കാരെ പറയുന്നു എന്ന് പറയും .നമ്മൾ ഓർക്കുക വിവിധ ടാസ്ഉകൾ ഫീസ് ഇവയൊക്കെ കൊടുത്ത കച്ചവടം നടത്തുന്നവർ ആണ് ഗവണ്മെന്റ് ഇലെക് പണം എത്തിക്കുന്നത് .അവരെയാണ് ജനം സഹായിക്കേണ്ടത് കച്ചവടാ ഇസപാടുകളിലൂടെ .

  • @praveenp3059
    @praveenp3059 2 หลายเดือนก่อน

    Pathanapuram Pathanamthitta full video cheyu plz

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน

    Mukkadavu bridge

  • @saj4915
    @saj4915 2 หลายเดือนก่อน +3

    വെറും 2 വരി അല്ലെ ഉള്ളു ചേട്ടാ എന്ത് അടിപൊളി റോഡ് 😔

    • @dheevar9660
      @dheevar9660 2 หลายเดือนก่อน +1

      Haha chilapo pokumbo pattikalum polum illatha road aanu. We dont need 4 lanes here. NH okke 6 lane aanu pakshe 35 years toll kodukkanam. Ella roadum toll road alkano

    • @PunkJackson
      @PunkJackson 2 หลายเดือนก่อน

      എല്ലാ റോഡും 4 വരി ഒക്കെ ആക്കാൻ പറ്റുമോ? ട്രാഫിക്ക് അനുസരിച്ചല്ലേ റോഡിൻ്റെ വീതി? പിന്നെ ഇതിന് സമാന്തര ആയി പുതിയ NH പണിയാൻ പ്ലാൻ ഉണ്ട്.

    • @saj4915
      @saj4915 2 หลายเดือนก่อน

      @@PunkJackson oru 10 year kazhiyumbol 6 lane oke busy avum

  • @RajeevST-fg8yw
    @RajeevST-fg8yw 2 หลายเดือนก่อน

    Not wide ning road became more accidential? Bc road more dangerous

  • @sureshkumars.k4294
    @sureshkumars.k4294 2 หลายเดือนก่อน

    നടപ്പാത റോഡിൻ്റെ വീതി കുറക്കുന്നു. നടുക്ക് ഡിവൈഡർ കൊടുത്ത് നാല് ലൈനായി ചെയ്താൽ അപകടസാധ്യത കുറക്കാൻ കഴിയും.
    .

    • @user-vg4of1qe5k
      @user-vg4of1qe5k 2 หลายเดือนก่อน

      True, idu tanne anu trivandrum adoor roadinum patyathu, nadapatha varunenu mune Ela junctionilum Nala pariking space undarn , idu vanenu shesham Ela junctionum conjusted ayi

  • @ajmalbabu5603
    @ajmalbabu5603 2 หลายเดือนก่อน

    4:40 താങ്കൾ നാഷണൽ ഹൈവേ കുറ്റം പറയുമ്പോൾ ഇതൊന്നു നോക്കുക .അവർ റോഡ് പണിയുമ്പോൾ റോഡിൽ കച്ചവടം അനുവദിക്കുന്നില്ല .പരമാവധി വീതിയിൽ റോഡ് പണിയുന്നു .കച്ചവടക്കാരുടെ റോഡിലെ തിരക്ക് കാരണം ബ്ലോക്ക് ഉണ്ടാകുന്നു .കോമണ് പാർക്കിംഗ് ഏരിയ ഓരോ ടൌൺ ഇൽ ഉണ്ടാക്കി അവിടെ ഫ്‌ലൈറ്റ് മാർക്കറ്റ് ഉണ്ടാക്കി ഓൺലൈൻ ലൊക്കേഷൻ വെച്ച ഗവണ്മെന്റ് ഫീസ് അടച്ചു കച്ചവടം നടത്തിയാൽ മതി .എന്നാൽ ഇവർ യാതൊരു ഫീസ് ഉം ഇല്ലാതെ കച്ചവടം നടത്തി ആ സ്ഥലത്തു കച്ചവടം സ്ഥിരമാക്കുന്നു .ഇത് പറയുമ്പോൾ പാവപെട്ട കച്ചവടക്കാരെ പറയുന്നു എന്ന് പറയും .നമ്മൾ ഓർക്കുക വിവിധ ടാസ്ഉകൾ ഫീസ് ഇവയൊക്കെ കൊടുത്ത കച്ചവടം നടത്തുന്നവർ ആണ് ഗവണ്മെന്റ് ഇലെക് പണം എത്തിക്കുന്നത് .അവരെയാണ് ജനം സഹായിക്കേണ്ടത് കച്ചവടാ ഇസപാടുകളിലൂടെ .

    • @3TVideosbyshameer
      @3TVideosbyshameer 2 หลายเดือนก่อน

      ഞാൻ നാഷണൽ ഹൈവേ എവിടെ കുറ്റം പറഞ്ഞു....4:40 ഈ ഭാഗത്ത് നാഷണൽ ഹൈവേ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ലല്ലോ...

    • @ajmalbabu5603
      @ajmalbabu5603 2 หลายเดือนก่อน

      @3TVideosbyshameer 3:49 national highway pole alla state highway ennu paranjirunnu.difference kanichathanu.

    • @3TVideosbyshameer
      @3TVideosbyshameer 2 หลายเดือนก่อน

      🙏🙏അവിടെ എവിടെയാണ് നാഷണൽ ഹൈവേ ഞാൻ കുറ്റം പറയുന്നത്

    • @ajmalbabu5603
      @ajmalbabu5603 2 หลายเดือนก่อน

      @@3TVideosbyshameer construction method anu thankal udheshichath.njan paranjath 2 roadinum procedure different anu.

  • @swarajvillayil3225
    @swarajvillayil3225 2 หลายเดือนก่อน

    പുനലൂർ തൂക്കുപാലം കാണിക്കാമായിരുന്നു

  • @fazilfaizal8844
    @fazilfaizal8844 2 หลายเดือนก่อน

    മലയോര പ്രദേശം മാണ്. ഇത്രയെങ്കിലും വീതി കിട്ടിയത് മ ഹാഭാഗ്യം. നിരന്ന പ്രദേശം ഒരു കിലോമീറ്റർ വീതി കൂട്ടാൻ 5 കോടിവേണ്ട സ്ഥാനത്ത് മല പ്രദേശം വീതി കൂട്ടാൻ കിലോമീറ്ററിന് 50 കോടിയ്ക്ക് മേൽ വേണം. കേന്ദ്രത്തിൻ്റെ കീഴിലുള്ള ഒരു സംസ്ഥാനത്തിന് താങ്ങണ്ടെ. കിഫ്ബി വഴിയാണ് ഈ വികസനങ്ങൾ നടക്കുന്നത്. മോദി അതിനും പാരവെച്ചു.😅😅

    • @EmiG-tt5cm
      @EmiG-tt5cm 2 หลายเดือนก่อน

      Debt and debt