KSRTC driver marude prashnam alla thallippoli vandiyum road paniyum kaaranam aan minnal late aavunnath. Trivandrum-Palakkad minnal aan long route ullathil correct time n odunnath
Njnum orikal ee busil yatgra cheythirunnu. Knr ninne start cheythapol edutha driver Poli aa. Matte kashandi athra pora. Bus mattanda samayam kazhinju. Enkilum air suspension okkey valya seen Ella ♥️
ബസ് 10 വർഷം ആയിട്ടില്ല. 6 വർഷവും 9 മാസവുമാണ് കാണിക്കുന്നത്. 28 മാർച്ച് 2017 ആണ് രജിസ്‌ട്രേഷൻ ഡേറ്റ്. ബസിന്റെ പേരിൽ കണ്ണൂർ ആർടിഒ രജിസ്റ്റർ ചെയ്ത കേസും ഉണ്ടെന്ന് തോന്നുന്നു. ബ്ലാക്ക് ലിസ്റ്റിൽ കിടപ്പുണ്ട്.
ഇതിന്റെ മുൻപിൽ പോകുന്ന പച്ചക്കിളി സൂപ്പർ.... പരമാവധി സഹായിക്കുന്നുണ്ട് മിന്നലിനെ... ഇളകി മറിഞ്ഞു പോകുന്ന ബസ് ഒഴിവാക്കി പുതിയ ബസ് ഇറക്കാൻ പോലും KSRTC ക്ക് ഇല്ലേ...
The roads not fit for MiNNAL ! Drivers are put into danger! Poor men. Minnal should only ply in double roads where the driver doesn't have to face head-on traffic. I salute the daring Minnal ksrtc driver friends.
മിന്നൽ ന്റെ എല്ലാവണ്ടികളും change,,,ചെയ്യാൻ , ഗണേഷ് കുമാറിന് എങ്കിലും തോന്നിയാൽ കുറേ യാത്രക്കാരുടെ ജീവൻ രക്ഷപ്പെടും,,,,,, മിന്നൽ ന്റെ ഒരു വണ്ടിയും ഇങ്ങനെ ലോങ്ങ് ഓടാൻ യോജ്യ മല്ലെന്നു ജീവനക്കാർ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്,,,,,,,,,, മിന്നൽ എന്ന് ബോർഡും വച്ചു കാര്യക്ഷമത ഇല്ലാത്ത വണ്ടി ഓടിച്ചു ഇപ്പോൾ ഉള്ള pasangers നെ കൂടെ വെറുപ്പിക്കരുത്,,,,,,
Late ആയതിനു ജീവനക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല bcz Nh വർക്സ് നടക്കുന്നു... ആ സർവീസ് വഴിയിൽ overtake ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ but കഴിഞ്ഞ വീഡിയോ യിലെ പാലാ മിന്നലിനെക്കാളും ഒത്തിരി best ആണ് 🔥കണ്ണൂരിൽ നിന്ന് തന്നെ കിട്ടുന്ന ഗ്യാപ് ൽ ഒക്കെ overtake ചെയ്യുന്നുണ്ട് and also after തൃശൂർ... കിടിലൻ ആയിരുന്നു anyway കോഴിക്കോട് dinner ന്ന് വേറെ break അംഗീകരിക്കാൻ ആവില്ല.. ഇല്ലെങ്കിൽ കോഴിക്കോട് stand ൽ നിന്നെങ്കിലും അവർക്ക് food കഴിച്ചൂടെ
MVD can watch this video and impose penalty to the traffic violations instead of standing or checking in the village roads as accidents or over speed is happening in these highways .. Minister pls advs MVD
Pwoli vlog + ride. For 670 rupees you are getting a free body massage with pysiotherapy to your back... Adhaanu pazhanchan minnal. Enthoru behalama ente ponno...
അസ്സഹനീയമായ വിറയലും എൻജിൻ ശബ്‍ദവും, ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള കാതടപ്പിക്കുന്ന ശബ്‍ദവും ഒക്കെ ആണ് പഴക്കം ചെന്ന ഈ ടാറ്റാ ബസ്സുകൾക്ക്. ലേയ്‌ലൻഡ് മിന്നലിനു ഈ പ്രശ്നം കാണുന്നില്ല. പക്ഷേ റ്റാറ്റായുടെ സഡൻ പിക്കപ്പ് ഇല്ല
കോട്ടക്കൽ എന്ന് തന്നെയാണ് ശരി കോട്ടക്കൽ നഗര സഭ കോട്ടക്കൽ സിറ്റിയുടെ മറ്റൊരു ഭാഗമാണ് ചെങ്കുവട്ടി ജംഗ്ഷൻ ബസ്സ് ടിക്കറ്റിൽ എല്ലാം കോട്ടക്കൽ എന്ന് തന്നെയാണ്
5-6 വർഷം കഴിഞ്ഞ ഈ പാട്ടകൾ ഇപ്പോഴും മിന്നൽ എന്ന പേരിൽ അപകട യാത്ര നടത്തുവാൻ ദാരിദ്ര്യം പിടിച്ച ksrtc ക്ക് മാത്രമേ കഴിയൂ.
Sheri muthalaalii onnu podappa
നിസാമിന്.മൂലം.ചൊറിയുന്നുൻഡ്ന്ന്.തോന്നുന്നു
Privet kalladda Bus nnuoo
Speed Aaavvaam..... Ksrtc paaddiyllaaa.... Oorroo uddaayippaaa😅😅😅😅
Oru bus medich kodukk bhai ennal
ആണോ എന്നാൽ നീ കേറണ്ട
പലതും ഇപ്പോൾ തിരൂര് വഴിയാണ് പോകുന്നത്..
രാത്രിയിൽ താനൂരിൽ വെച്ച് മിക്ക മിന്നലുകളേയും കാണാറുണ്ട്.
9:24 pinne aa private businte podi polum kandillallo 😂🔥 minnalinu thodan polum kittilla kannur-kzkd private busukale 😂🔥🥰❤️
Bro Kannur - kzkod private adakki barikuna route aan. Minnal ne pidichitila ennu vachu dont underestimate😅
Etreyum block nte edake fridil oru KSRTC pokuna kando apo agane overtake chyan kazhap pidicha private myiranmar keyarum ayirikum enite ponda kunne
😂
Leyland 🔥
@@Akash_7824 bro njan private busine support cheythanu comment ittathu bro thettidharichatha😊
പുതിയ Non ac swift ബസുകളെക്കാൾ യാത്രസുഖം പഴയ Delux ബസിൽ ആണെന്ന് തോന്നി. Bro ന്റെ അഭിപ്രായം എന്താ
3-4 varsham mumb adipoli ayrunn a busukal . Maintain cheyyathath kond alambay kidakkuva
Entem same abhiprayam anu swiftilum kurachoode comfort pazhaya model vandi anu
KSRTC driver marude prashnam alla thallippoli vandiyum road paniyum kaaranam aan minnal late aavunnath. Trivandrum-Palakkad minnal aan long route ullathil correct time n odunnath
Kannur kar athikam aasrayikunth private bus ne aan😅
Its 7 years old, minnal started from 2017
S bathery - tvm minnal ഞാൻ കഴിഞ്ഞ 31st dec വന്നപ്പോ തിരൂർ വഴി അന്ന് വന്നത്...
Ath kotttayam route alle
I think there is two Minnal services
Famous aaya Adoor - Perikalloor bus cheyy ❤️❤️
KSRTC eppozum pazhya vandikalnu long route I'll odikkunnathu ethu mattanda kalam kazhinju😊🎉🎉🎉❤
ബസ് വളരെ പഴക്കം ചെന്നത് തന്നെയാണ് വളരെ ശരിയാണ് എന്നാൽ യാത്ര ചെയ്യാൻ വളരെ സുഖകരമായ സീറ്റുള്ള ഒരു ബസ്സാണ്
Yes , seat adipoli an
Njnum orikal ee busil yatgra cheythirunnu. Knr ninne start cheythapol edutha driver Poli aa. Matte kashandi athra pora. Bus mattanda samayam kazhinju. Enkilum air suspension okkey valya seen Ella ♥️
18:29 bro avar manushyaralllle avarkkkk fud kazhikkkande
Ningal aadhyamayitttanooo ksrtc yil kayarane road panikondaaaan engane late aaavane pandokkke Angane allla
ബസ് 10 വർഷം ആയിട്ടില്ല. 6 വർഷവും 9 മാസവുമാണ് കാണിക്കുന്നത്. 28 മാർച്ച് 2017 ആണ് രജിസ്‌ട്രേഷൻ ഡേറ്റ്. ബസിന്റെ പേരിൽ കണ്ണൂർ ആർടിഒ രജിസ്റ്റർ ചെയ്ത കേസും ഉണ്ടെന്ന് തോന്നുന്നു. ബ്ലാക്ക് ലിസ്റ്റിൽ കിടപ്പുണ്ട്.
😂😂😂😂😂
എങ്ങനെ bro 6 കൊല്ലം കൊണ്ട് ഈ കണ്ടീഷൻ😮😮😮😮😮😮. 6 കൊല്ലം ഒള്ളു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
Adipoli
Thank you so much 👍
Kannur to Bangalore video cheyyuo
Cheyyam
Vehicle's age is 6 years and 9 months old
Train travell nnuoo parelel
Aayiee Long trip travell best choise💗💗💗💗💗
5 YEAR 9 MONTH .KL 15 A SERIESILE FIRST VANDIKKU 10 YEAR 7 MONTH AANU PRAYAM
Ok
29:31 റെഡ് സിഗ്നൽ ക്രോസ് എന്ത് പരിപാടി ആണ് ഇത് അടിച്ചു പൊളിഞ്ഞു പോകും
🙂
Hi bro.. thanks for uploading.. video 👌.. expecting this service from trivandrum if possible
Bro avdan return varan bus undo vdo plzz
Ksd to tvm bus undo up and down
Pandu nammude prajeesh chetanum
Roopesh chetanum undayirunna time eppo arokke aano aavo crew
39:50 nalla prayam ayi bus in
13:12 komatsu excavator ❤❤❤❤❤❤❤❤❤❤
ഒരുപാട് പേരുടെ ജീവിതം അല്ലെ
നടക്കട്ടെ
ബത്തേരി - തിരുവന്തപുരം മിന്നൽ ഒക്കെ കോഴിക്കോട് നിന്ന് feroke വഴി തിരിഞ്ഞ് തിരൂർ ചെന്ന് കുറ്റിപ്പുറത്തേക്ക് കയറുകയാണ് പതിവ് കുറെ സമയം അങ്ങനെ ലാഭിക്കാം
ഒരിക്കലും അല്ല കോഴിക്കോട് നിന്ന് കോട്ടക്കൽ കുറ്റിപ്പുറം എടപ്പാൾ വഴി തൃശൂർ എത്തുന്നു
Bro, can you please try Bangalore to Kasaragod by deluxe bus of Kasaragod depot
Ok
ഇക്കാ 👍👍👍.. എന്നാ ഉണ്ട് വിശേഷം
Good
2017 il irangiya vandikal aanu
7 years old
@@wanderwithmebyfayis4397 oodunnath thanne bhagyam. 😂
there is no MVD to check the speed
Ee minnal ke mati volvo bus oduchude evark..onnm ellanklm long distance ale etu
Yes . Good option an . Fare koottiyalum problem illa
ഒരു വോൾവോയുടെ പൈസക്ക് 2 tata വാങ്ങാം ബ്രോ...വോൾവോ മാത്രം ഓടിയാൽ മതിയോ...
ഇതിന്റെ മുൻപിൽ പോകുന്ന പച്ചക്കിളി സൂപ്പർ.... പരമാവധി സഹായിക്കുന്നുണ്ട് മിന്നലിനെ...
ഇളകി മറിഞ്ഞു പോകുന്ന ബസ് ഒഴിവാക്കി പുതിയ ബസ് ഇറക്കാൻ പോലും KSRTC ക്ക് ഇല്ലേ...
Bro these old buses only can give uu these speed and thrill maan
Hi bro good video
Thanks bro
Awesome vlog bro 😊😊😊😊😊😊
Bro ubc travels businte video cheyyunne kasargod kottayam
Ok
@@wanderwithmebyfayis4397 🥰
The roads not fit for MiNNAL ! Drivers are put into danger! Poor men. Minnal should only ply in double roads where the driver doesn't have to face head-on traffic. I salute the daring Minnal ksrtc driver friends.
Kattappan trivandaram video chayamo
Cheyyam
Polich 🎉please cover nedumpoyil churam and palchuram in ksrtc one day
Ok
Powli ride❤
മിന്നൽ ന്റെ എല്ലാവണ്ടികളും change,,,ചെയ്യാൻ , ഗണേഷ് കുമാറിന് എങ്കിലും തോന്നിയാൽ കുറേ യാത്രക്കാരുടെ ജീവൻ രക്ഷപ്പെടും,,,,,, മിന്നൽ ന്റെ ഒരു വണ്ടിയും ഇങ്ങനെ ലോങ്ങ് ഓടാൻ യോജ്യ മല്ലെന്നു ജീവനക്കാർ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്,,,,,,,,,, മിന്നൽ എന്ന് ബോർഡും വച്ചു കാര്യക്ഷമത ഇല്ലാത്ത വണ്ടി ഓടിച്ചു ഇപ്പോൾ ഉള്ള pasangers നെ കൂടെ വെറുപ്പിക്കരുത്,,,,,,
Late ആയതിനു ജീവനക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല bcz Nh വർക്സ് നടക്കുന്നു... ആ സർവീസ് വഴിയിൽ overtake ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ but കഴിഞ്ഞ വീഡിയോ യിലെ പാലാ മിന്നലിനെക്കാളും ഒത്തിരി best ആണ് 🔥കണ്ണൂരിൽ നിന്ന് തന്നെ കിട്ടുന്ന ഗ്യാപ് ൽ ഒക്കെ overtake ചെയ്യുന്നുണ്ട് and also after തൃശൂർ... കിടിലൻ ആയിരുന്നു anyway കോഴിക്കോട് dinner ന്ന് വേറെ break അംഗീകരിക്കാൻ ആവില്ല.. ഇല്ലെങ്കിൽ കോഴിക്കോട് stand ൽ നിന്നെങ്കിലും അവർക്ക് food കഴിച്ചൂടെ
Ath sheriyan
Ee route l rajesh chettan ullappol onn kerinokkane
Bro leyland minnal bus video cheyyo🙃
Route
500 km odaan 9.30 manikkooor. Time kooduthalaanu. Edhaano minnal
Road conditions and traffic to be considered... Ith 4 vari paatha allalo... Pinne train vre 12 hrs aan
Is this runs via vyttila hub or ernakulam stand.?
tata bus is gold in India 🇮🇳👌😄
Suryaconnect video cheyan chance undo bro?
Sure
Nice 👍👍
Thank you! Cheers!
MVD can watch this video and impose penalty to the traffic violations instead of standing or checking in the village roads as accidents or over speed is happening in these highways .. Minister pls advs MVD
19:20 to 21:30 ബഹു: ഗതാഗത മന്ത്രി...Note the points…correct the mistakes..
❤
❤️
👌👌
❤
Nice ❤❤
Thanks
TATA 🔥
❤️❤️
🎉🎉🎉🎉
എന്തിന് മറ്റ് വണ്ടികളെ പറയുന്നു? KSRTC Super Express പോലും മിന്നലിന് സൈഡ് കൊടുത്തില്ല
Dinner driverk aaaa
17:33 minnal n dinner break oo😵💫
🙂
Angane thonnunna routil buss povaan pattuvo permittes rout undaavule,,, kure bussil kerittund enne ullu budhi illa alle
സൈറ്റിൽ 6 വർഷവും 9 മാസവും ആണ് വണ്ടിയുടെ പഴക്കം
Ok
Hi fayiz,❤👍
1st❤🎉
Yes
Dey.. Namma kannur..😢
❤️
Cetta do trivandrum to chennai setc and review the new kilambakkam.bus terminus
Ok
❤️❤️❤️
🤓🤓🤓
🤩❤️
KL-15-A-2157....TATA Bus.... Registration Date - 28 March 2017....Age... 6 Years 9 Months 😄
Ok thanks bro
25:20 No playback Speed 1.25X Bro
11 model aanenn thonnunnu
🙌
മിന്നൽ സർവീസിന് ഈ പാട്ട ബസുകൾ മാറ്റി നല്ല ക്വാളിറ്റി ഉള്ള ബസ്സുകൾ കൊടുക്കണം.
Ithonnum onnumalla innal njan kottyam Kasaragod minnalil Keri ente mwoneh correct timil odi ethi Thrissur 12 30 kk eduthitt kkd -2 30 kk ethich 2 hr kond orupad shortcuts okke eduth ettavum vallya rasam 1 hr gap ulla pala Kasaragodne Kozhikode vech pidich 😹⚡ avasanam nammade Minnal aa vandinekkatum 1/2 hr nerethe veendum ethich koodathe kallada,kohinoor,arye ne okke nalla polappan aayi overtake cheyth onnum parayanilla ann block comparatively korav aayirinn ennam thonunnath nthayaalum chila samayathe Minnal uff!!! Ollel sby tvm, ksd ktm , plkd- tvm Minnal aahn oruparidhi care tym keep chyth pokunnath
Wow 🔥🔥
it was okay, We will wait for NH 66 to be ready.
Pwoli vlog + ride. For 670 rupees you are getting a free body massage with pysiotherapy to your back... Adhaanu pazhanchan minnal. Enthoru behalama ente ponno...
🤣🤣
📍Aluva The driver is not see the RED signal🥲
Bus trip start ചെയ്ത് കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ പറ്റില്ല
Hai
Hi
ഈ തകരപ്പാട്ടയിൽ ജീവൻ പണയം വച്ച് പോകണം ബ്രോ.
ടാറ്റായിൽ കയറിയാൽ പേടിച്ചു പോകും, ഭയങ്കര ശബ്ദമാണ്, ലെെലാന്റിനെ അപേക്ഷിച്ചു ടാറ്റ സുഖകരമല്ല.
അത് അറിയാഞ്ഞിട്ടാണോ 17 ടാറ്റയും 8 ലേയ്‌ലാൻഡും വെച്ച് ഈ സർവീസ് തുടങ്ങിയത് 🤣..
ഈ മിന്നലുകൾ മാറ്റിയിട്ട് Volvo B8R ബസ്സുകൾ ഇറക്കിയാലോ?കർണ്ണാടകSRTCടെ used ബസുകൾ കിട്ടുമെങ്കിൽ,അതായാലും മതി
Charge kootiyalm prashnm ella..volvo confort ayit Yatra chym..
E service inu oru spare bus und atan 🔥 maximum 20 minute kudutal late avilla.
No penalty for KSRTC
മുന്നിൽ പച്ച കുതിര
2nd
❤️
അസ്സഹനീയമായ വിറയലും എൻജിൻ ശബ്‍ദവും, ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള കാതടപ്പിക്കുന്ന ശബ്‍ദവും ഒക്കെ ആണ് പഴക്കം ചെന്ന ഈ ടാറ്റാ ബസ്സുകൾക്ക്. ലേയ്‌ലൻഡ് മിന്നലിനു ഈ പ്രശ്നം കാണുന്നില്ല.
പക്ഷേ റ്റാറ്റായുടെ സഡൻ പിക്കപ്പ് ഇല്ല
1 hr block late ayatu nala bus anel odi pidikam ayiurnu
athe avarkk ferok anayangadi tirur vazhi poyengi 2 manikoor maximum 2 1/4 manikoor kond odi pidikkaayirin pinne valiv koranja vandi vech enna kanikkana njan parayanel minnalin okke glider bus vangikkanam atleast !! immathiri rash driving cheyyumbo korachoode safer aayitolla bus venam avar 80 kooduthal edukkunath apoorvam aan eniyippo vangichalum maintenance gudha hawa
പുതിയ വണ്ടി മേടിചില്ലേലും ഈ വണ്ടിയൊക്കെ ഒന്നു റീ ബോടി ചെയ്തു കൂടെ
Athew
ഈ പണ്ടാരത്തിൽ കയറി 💀ഒടുക്കത്തെ സ്പീടും പോരാത്തത്തിന് പണ്ടാര തകരത്തിന്റെ സൗണ്ടും 😑
എന്ത് bad condition ആണ് ഈ bus ഇതിൽ ഓക്കെ എങ്ങനെ ആണ് 9+hrs travel ചെയ്യ..... ഇത്ര long റൂട്ടിൽ നല്ല കണ്ടീഷൻ വണ്ടി ഇറക്കികൂടെ
പാട്ട ബസ് 😂😂
looks like going to hell
കോട്ടക്കൽ അല്ല, ചങ്കുവെട്ടി എന്ന സ്ഥലത്താണ് ബസ്സ് പോവുന്നത്. അവിടെ നിന്നും 3 കിലോമീറ്റർ ഉള്ളിലേക്ക് പോവണം കോട്ടക്കലെത്താൻ.
Yes
കോട്ടക്കൽ എന്ന് തന്നെയാണ് ശരി കോട്ടക്കൽ നഗര സഭ കോട്ടക്കൽ സിറ്റിയുടെ മറ്റൊരു ഭാഗമാണ് ചെങ്കുവട്ടി ജംഗ്ഷൻ ബസ്സ് ടിക്കറ്റിൽ എല്ലാം കോട്ടക്കൽ എന്ന് തന്നെയാണ്
❤
❤️