മാന നഷ്ടത്തിനു. പിന്നെ ജോലി ചെയ്യാൻ പറ്റാത്ത ആരോഗ്യപ്രശ്നം ..കുടുംബ സാമ്പത്തിക നഷ്ടം....പിന്നെ ഡോക്ടർ മുഖേന ഉള്ള certificate ഇതൊക്കെ കാണിച്ച് നല്ല വക്കീലിനെ കണ്ട്. പോലീസിൻ്റെ പേരിൽ കേസ് കൊടുക്കാൻ വകുപ്പ് ഉണ്ട്..കോടതി നഷ്ട പരിഹാര ഉത്തരവ് തരും
Benoy ചേട്ടാ.. Super ആണ് video. But one suggestion for improvement... ആരുടെയും ഷർട്ട് ഊരി മാറ്റാൻ സ്വയം ശ്രമിക്കരുത്... അവർക്ക് ബുദ്ധിമുട്ട് ഫീൽ ആകും. Ok... Keep going 💙
Master Brain is worth watching. And your presentation is just like watching the comedy movies of Dileep, Salim Kumar, Harisri Ashokan combination. What a punch dialogue !! Not able to control my laughter 🤣🤣. Your wit relaxes all mental stress. Keep going. God bless
പാവം ആ ചേട്ടന്റെ മനസിക അവസ്ഥ 😢പാവം തെറ്റ് ചെറുത്തിട്ടില്ല എന്നെ ആ അരിഞ്ഞിട്ടും കുറ്റം ചെയ്തു എന്ന് എന്നെ ആരോപിക്കപ്പെടുന്നു ഒടുവിൽ കുറ്റം ചെയ്തില്ല എന്ന് അറിയുന്നു
ആ പാവം ചേട്ടന്റ കണ്ണുനീർ ആണ് ഈ കേസ് തെളിഞ്ഞത് തന്നെ. എന്നാലും പോലീസ് ചെയ്തത് വളരെ മോശം തന്നെ ആയി. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പ്രതി ആക്കുന്ന കേരള പോലീസിന്റെ നെറിവ് കേട്ട ഈ രീതി നിർത്തണം
കോടികൾ പറ്റിച്ച് മുങ്ങിയ വിജയ് മല്യയെയും മറ്റും പിടിച്ച് ഈ പോലീസ് കാർക്ക് വയ്യ ...... പാവപ്പെട്ടവരെ ഇട്ട് ചതക്കുവാൻ ....... പിടിച്ചവന് ഇതിന്റെ 4 ഇരട്ടി കൊടുക്കണം
Haiiiiiiii Binoy Happy Onam 🌸💖💖 രണ്ടു ദിവസം തിരക്കായിരുന്നു വിഡിയോ കാണാൻ പറ്റിയില്ല എന്നായാലും ഇതിന്റെ സത്യം ബിനുവിലൂടെ കാണാൻ പറ്റുമെന്നു അറിയാമായിരുന്നു 🥰🥰🥰
നന്നായി പിടിച്ചത്, നിരപരാധി രക്ഷപെട്ടു. ചേട്ടന് thanks, വീണ്ടും പോയല്ലോ സത്യം അറിഞ്ഞപ്പോ 🙏🏻🙏🏻
കഷ്ട്ടം ..പോലീസ് ശിക്ഷിച്ച നിരപരാധികളെ കണ്ടപ്പോൾ😥
നിങ്ങൾ ന്താ കളിയാക്കും പോലെ ചോദിക്കുന്നെ feelings പറയുമ്പോൾ 😥😥😥
മാന നഷ്ടത്തിനു. പിന്നെ ജോലി ചെയ്യാൻ പറ്റാത്ത ആരോഗ്യപ്രശ്നം ..കുടുംബ സാമ്പത്തിക നഷ്ടം....പിന്നെ ഡോക്ടർ മുഖേന ഉള്ള certificate ഇതൊക്കെ കാണിച്ച് നല്ല വക്കീലിനെ കണ്ട്. പോലീസിൻ്റെ പേരിൽ കേസ് കൊടുക്കാൻ വകുപ്പ് ഉണ്ട്..കോടതി നഷ്ട പരിഹാര ഉത്തരവ് തരും
ദൈവം അദ്ദേഹത്തിന് നീതി കൊടുക്കട്ടെ ദൈവത്തിന്റെ കോടതിയിൽ ഈ പോലീസ്‌കാർക്ക് ശിക്ഷ ഉണ്ട് അവർക്ക് അതിനൊന്നും ചിലപ്പോൾ സാമ്പത്തികം കാണില്ലാരിക്കും
അന്ന് ആ ചേട്ടന്റെ കണ്ണുനീര് കണ്ടപ്പോഴേ ഓർത്തത് ആണ് ഈശ്വരൻ സത്യം കാണിച്ചു തരും എന്ന് 🙏🙏🙏
Master brain.. ഉള്ളത് കൊണ്ട് ഇങ്ങനത്തെ കഥകൾ അറിയുന്നു... ✨️
Yes😄
സത്യം അറിയാതെ ആരെയും ശിക്ഷിച്ക്കരുത് പാവം ആളുകൾ 🙏🙏🙏🙏🙏🙏
ഹായ് എനിക്ക് വളരെ സന്തോഷമുണ്ട് ഈ പ്രോഗ്രാം ആദ്യം കാണുന്ന ആളെ ഞാനാണെന്ന് ആദ്യത്തെ ലൈക്ക് എൻറെ താണ് 😍😍😍😍😍😎
അവതാരകൻ കുറച്ച് ഓവർ ആകുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട് അധിക എപ്പിസോഡുകളിലും
പാവം ചേട്ടൻ. അതിനെ കുറെ ഉപദ്രവിച്ചു. ആ ചേട്ടനെ തല്ലിയതിന് പോലീസ് പകരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. നിരപരാധി കളെ കണ്ടാൽ മനസ്സിലാവില്ലേ പോലീസിന്..
ഇതാണ് ബിനോയ് ചേട്ടാ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിഷിക്കപെടരുത് 🙏🙏🙏🙏👍👍👍🌹🌹🌹
ഇതിൽ കൂടുതൽ എന്ത് ശിക്ഷ കിട്ടാൻ പോലീസിന്റെ മൂന്നാംമുറയുടെ വേദന ഇപ്പോൾ അല്ല കുറച്ചു നാൾ കഴിയുമ്പോൾ അറിയാം ജോലി പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാകും 🥺
@@കൊട്ടാരത്തിൽറൂഫി കഷ്ട്ടം ഉണ്ട് നിരപരാതികളെ ശിഷിച്ചത് 😔😔😭
മന നഷ്ടതിനു കേസ് കൊടുക്കണം ബ്രോ
സത്യം. കേസ് കൊടുക്കണം.
അടി കൊണ്ടവർ എല്ലാവരും ചേർന്ന് പ്രതിയെ അടിക്കുക
ഈശ്വരൻ ഉണ്ട് ആ പാവം ചേട്ടന്റെ കണ്ണുനീർ 🙏
ഇത് പോലെ ഓരോന്നും പുറത്തു കൊണ്ട് വരണം 👍
Tottaly gunda സർക്കാർ ഞാനിപ്പോ ഇവർക്കു വോട്ട് ചെയ്തതിൽ ഖേദിക്കുന്നു
തെളിയാത്ത കേസ് തെളിയിക്കും. പക്ഷേ നിരപരാധികളെ ഇടിച്ച് സൂപ്പാക്കുകയും ചെയ്യും
അടിപൊളി ആണ് ചേട്ടാ നല്ല അവതരണം 👌🏻👌🏻👌🏻👌🏻 god bless you
Benoy ചേട്ടാ.. Super ആണ് video. But one suggestion for improvement... ആരുടെയും ഷർട്ട് ഊരി മാറ്റാൻ സ്വയം ശ്രമിക്കരുത്... അവർക്ക് ബുദ്ധിമുട്ട് ഫീൽ ആകും. Ok... Keep going 💙
അയാളെ കിട്ടിയെന്നു അറിഞ്ഞപ്പോൾ ബിനോയ് ചേട്ടന്റെ വീഡിയോ പ്രതീക്ഷിച്ചിരുന്നു 👌👌👌
Master Brain is worth watching. And your presentation is just like watching the comedy movies of Dileep, Salim Kumar, Harisri Ashokan
combination. What a punch dialogue !! Not able to control my laughter 🤣🤣. Your wit relaxes all mental stress. Keep going. God bless
8:50---9:36😂😂😂😂 ചിരിച്ച് ഒരു വഴി ആയി...... പൊന്നോ 🤣🤣🤣🤣🤣🤣🤣🙏🙏🙏🙏
പാവം ആ ചേട്ടന്റെ മനസിക അവസ്ഥ 😢പാവം തെറ്റ് ചെറുത്തിട്ടില്ല എന്നെ ആ അരിഞ്ഞിട്ടും കുറ്റം ചെയ്തു എന്ന് എന്നെ ആരോപിക്കപ്പെടുന്നു ഒടുവിൽ കുറ്റം ചെയ്തില്ല എന്ന് അറിയുന്നു
എന്റെ മനുഷ്യ നിങ്ങൾ 🤣🤣🤣❤️❤️❤️
ആ പാവം ചേട്ടന്റ കണ്ണുനീർ ആണ് ഈ കേസ് തെളിഞ്ഞത് തന്നെ. എന്നാലും പോലീസ് ചെയ്തത് വളരെ മോശം തന്നെ ആയി. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പ്രതി ആക്കുന്ന കേരള പോലീസിന്റെ നെറിവ് കേട്ട ഈ രീതി നിർത്തണം
🙏എല്ലാം ഈശ്വരൻ കാണുന്നുണ്ട് ഒന്ന് മറച്ചു വെക്കാൻ കഴിയില്ല
നിരപരാധികളെ ഉപദ്രവിച്ചതിൽ പോലിസ് കാണിച്ചത് ചെറ്റത്തരം ആണ്
കള്ള് കുടിച്ച് എന്ന് കരുതി ഒരാൾടെ ഷാർട്ട് ഉരാൻ നോക്കരുത് ബിനോയി
കോടികൾ പറ്റിച്ച് മുങ്ങിയ വിജയ് മല്യയെയും മറ്റും പിടിച്ച് ഈ പോലീസ് കാർക്ക് വയ്യ ...... പാവപ്പെട്ടവരെ ഇട്ട് ചതക്കുവാൻ ....... പിടിച്ചവന് ഇതിന്റെ 4 ഇരട്ടി കൊടുക്കണം
😂😂😂,,, വീഡിയോയുടെ തുടക്കം തന്നെ ചിരിച്ചു ഊപ്പാട് ഇളകി 😂😂🤭✌️👍🏻✌️❣️
Orunal ninak eth pole varumpol njagal chirikam
ഇങ്ങനെയാണ് കേരള പോലീസ് കുറ്റം തെളിയിക്കുന്നു അനേകം നിരപരാധികൾ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വരും ചിലപ്പോൾ മരണവും....
Haiiiiiiii Binoy Happy Onam 🌸💖💖 രണ്ടു ദിവസം തിരക്കായിരുന്നു വിഡിയോ കാണാൻ പറ്റിയില്ല എന്നായാലും ഇതിന്റെ സത്യം ബിനുവിലൂടെ കാണാൻ പറ്റുമെന്നു അറിയാമായിരുന്നു 🥰🥰🥰
ഇയാള് ഒരുമാതിരി എല്ലാവരെയും കളിയക്കികൊണ്ട് ... പ്രതിയെയും വാദിയെയും കോണപിക്കണ ഇടപാട്
കുറച്ചുകൂടെ മാന്യമായി സംസാരിക്കാൻ ശ്രെമിക്കുക.. 🙏🙏🙏
എന്തായിരുന്നു മാന്യത ഇല്ലാതെ സംസാരിച്ചത്
Ee samsarashyli aanenn thonnunnu ee channelinte vijayam..
കുറച്ചൂടെ പക്വതയോടെ അവതരിപ്പിക്കേടോ, ഒരുമാതിരി കോമഡി പരിപാടി പോലെ. Idiot.
ബിനോയ് ചേട്ടാ ഇൻട്രോ പൊളിച്ചു😂 ഒരാൾ ഒരു തെറ്റ് ചെയ്താൽ അതിൽ തെറ്റ് ചെയ്യാത്തവരും കൂടി ശിക്ഷിക്കപ്പെടുന്നു എന്തായാലും അതിന്റെ സത്യം പുറത്തു വന്നല്ലോ
ബിനോയ് ചേട്ടാ പ്രോഗ്രാം പൊളിച്ചു 😃
Ll
I'll ll
ഒത്തിരി കൊള്ളാം പ്രോഗ്രാം ❤
എന്ത് മാസ്റ്റർ ബ്രെയ്ൻ അവൻ എല്ലാവരെയും കളിയാക്കുക നിങ്ങൾ ശ്രദ്ധിച്ച് നോക്ക് ഈ പാവങ്ങളെ വീണ്ടും കളിയാക്കുവ അവൻ്റെ ഹോർലിക്സ്
പ്രതിയെ കിട്ടിയല്ലോ സന്തോഷം. എങ്കിലും ചേട്ടന്റെ ഇടക്കുള്ള തഗ്....👌😆
പോലീസ് സ്റ്റേഷനിൽ തുപ്പുക്കാരിക്ക്
പോലുംഡീഎസ്പിആണെന്നാണ്ഒരുപൗ
വ്വർ,പോയിനോക്കുമ്പോൾഅറിയാം
ധൈര്യത്തിൽ ജെട്ടി ഇട്ടു നടന്നോ😄😄😄😂🤣
Ath parayendiyirunnilla ...ayale insult cheyyunnath ayippoi
@@mithunnarathody2683 aa
പാവം കണ്ടിട്ട് സങ്കടം ആവുന്നു
Binoyiiii enganae lokham chutti nadakkuva llae....Happy onam....eni video kanatte🥰
പോലീസ് മുറകൾ കോടതി തടഞ്ഞു സ്റ്റേ ആക്കി യത് ആണ് കഷ്ടം തന്നെ നാട്
തുടക്കം മനസിലായില്ല നമ്മുടെ പിണറായി സർക്കാർ അല്ലെ ഇതല്ല ഇതിനപ്പുറം നടക്കും
പിണറായിയുടെ പിന്നിൽ മോഡി
Onu p0do vivaram ketavane
അവന്റെ കൊതം ഭോട്ടോ പിടിച്ചവൻ ഇപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത യില്ല ജീവനുണ്ടങ്കിൽ തന്നെ മനോനില തകർന്നുകാണും
ഹാപ്പി ഓണം ബിനോയ് ചേട്ടാ
ഇങ്ങനെ ചോദിച്ചാൽ കുറ്റം ചെയ്യതതവൻ പോലും കുറ്റം സമ്മതിക്കും
Aaa episode 1 kandirunnu
ഇന്നലെ ആലോചിച്ച് വിനയ ചേട്ടനെ കണ്ടില്ലല്ലോ മീഡിയ വണ്ണിൽ കണ്ടിരുന്നു പക്ഷേ കൃത്യമായി ഒന്നും അറിഞ്ഞു മനസ്സിലായില്ല അതിന് ചേട്ടൻ തന്നെ വേണ്ടേ 😄
പാവം മനുഷ്യൻ എന്ത് വേദന അനുഭവിച്ചു
മറ്റൊരു കഥ അവിടെ നിൽക്കട്ടെ, ആദ്യം ഈ കേസിന്റെ നാൾവഴികളും, ലവനെ പൊക്കിയതും പോരട്ടെ...
Orupaad thanks enthaayaalum prayhiye kandu pidichallo
നന്നായി ചേട്ടാ 🤟🤟🤟🤟❤️❤️🙏
എന്റെ അണ്ണാ 🙏🙏🙏
Chetayee🥰🥰🥰intro background poli👌👌enthayalum avasanm kuttavaliye pokiyallo kerala policinu big salute...pavam kure nirabharadikal kure sahichule
Anchor Kaliyakkunnath kurakkanam
love you Bro your greet
സത്യം പുറത്ത് വന്നത് നന്നായി...👍
Aa manushyante vishamam kanditt sahikkan pattunnilla.valare kashtamanu.
പൊലീസ് ഇത്രയും തോന്ന്യാസം കാണിക്കുന്ന enquiry ആണോ നടത്തുന്നത്
ഷിബു bro വളരെ നല്ല രീതിയിൽ സംസാരിച്ചു ഇഷ്ടമായ്
ഇത്രയും ചോദിച്ചു മനസ്സിലാക്കുന്നുണ്ടല്ലോ, ആ പാവം ചേട്ടനെ ഈ അവസ്ഥയിൽ ആക്കിയ police കാരോട് കുറച്ചു ചോദ്യങ്ങൾ കൂടി ചോദിക്ക്
കുറച്ച് കൂടി thug അടിക്കണം but അവരിലേക്ക് മനസ്സിലാവാതെ 😌അപ്പൊയെ കാണാൻ ഒരു പഞ്ജ് ഉണ്ടാവൂ
നന്‍മ യുള്ള കേരളം.......
അയാളെ നാട്ടിൽ കയറ്റരുത് 😠.
നല്ല ഗ്രാമഭംഗിയുളള നാട്✨
Ente naada 😊 engane ulla manushar ullond paranjitt kaariyam illa
😀😀😀 തുടക്കം ചിരിക്കാൻ വയ്യ
കളിയാകി കൊണ്ടുള്ള അവതരണം. ഒഴിവാക്കണം
Pavam😭
അവൻ്റെയൊരു മറ്റേsത്തെ തമാശ
ഹലോ അണ്ണാഞാ
അയ്യോ കരച്ചിൽ സങ്കടം വന്നു
ഹാപ്പി. ഓണം. Bro
ആഫോട്ടോ കാണിക്കാമായിരുന്നു 😝😝😝😝😝
എല്ലാ കാര്യം Bro പറഞ്ഞാലെ ഒരു ത്രില്ല് .....🤣
നിരപരാതികളെ പല്ലിന്റെ പേരിൽ തല്ലി നട്ടെല്ല് ഓടിച്ചത് പണിയെടുക്കാൻ പറ്റാത്തക്കിയത് ശെരിയാണോ എന്നിട്ട് എങ്ങനെ കേസ് തെളിഞ്ഞു
Vishamam.parayumpoll.athu.comadi.akallum.kashttm.chila.poll.ulla.avatharnm.valare.mashm.thanne
പോലീസിനെതിരെ കേസ് കൊടുക്കേണ്ടേ
Pavam chettan
പാവം മനുഷ്യൻ
EnganekolayalilPoliceEthiPidichuNiraparathiudeSankadamValuthaanu
💛❤️❤️🧡🧡🧡💛💛👍👍👍👍
Police onnum ariyathea nirabathathikalea sikshikaruth thealivu sherikkum kittathea aareum samshayikaruth
09:34 😂😂😂
Human rights commission should take action against the police
മോനെ. പലരെയും പോലീസ് കുനിച്ചു നിർത്തി ഇടിച്ചു ആ കൂട്ടത്തിൽ സുനിയണ്ണന്റെ മാത്രം ഫോട്ടോ എടുത്തത് എന്തിനാ അതാണ് എനിക്ക് മനസിലാകാത്തത് 🤣🤣😂
👍👍👍 investigation
പകൽ മാന്യമ്മാർ അങ്ങനെയാ.... ആരും ഒന്നും അറിയില്ല
Good
Awful presentation; I am so pitiful about this program dialogue from the presenter!!
Hi
👍👍👍
Ee video valare mosham aayi poyi avar vishamam parayumbo ingane tholikkaruthu
Ee case thelinju kananam ennundayirunnu.. Athu saadhichu.. ബട്ട് ഒരു ഡൌട്ട്. മോഹനൻ എന്ന് പറയുന്ന ആൾക്ക് പല്ലില്ലേ????
Polli🙃🙃🙃🙃🙃
തുടക്കത്തിൽ ചിരിച്ചു
😔
👍🙏🙏🙏🥰🥰🥰
ഞാൻ വന്നു
Maana nastam case koduto