കോളനിയെന്ന് ഇനി പറയരുത്; പേര് മാറ്റാന്‍ 'കോളനിക്കാരും' |Malappuram |Nediyiruppu colony

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 44

  • @akhilk4334
    @akhilk4334 3 หลายเดือนก่อน +16

    മറ്റൊരു ചാനലിൽ ഒരു ചേച്ചി പറയുന്നത് കേട്ടു കോളനി എന്ന പേരല്ല മറ്റേണ്ടത്. മനുഷ്യരുടെ മനോഭാവം ആണ് മാറേണ്ടത്. സത്യം അല്ലേ.

  • @SadiqueAnvarsadiquet
    @SadiqueAnvarsadiquet 3 หลายเดือนก่อน +7

    കോളനി എന്ന് പേര് കേൾക്കുമ്പോൾ മനുഷ്യരുടെ ഉള്ളിൽ വരുന്ന ചിന്തയുണ്ട് അതാണ് മാറേണ്ടത്. ആ ചിന്ത കൊണ്ടാണ് അവിടെ ഉള്ളവർക്ക് കല്യാണം വരെ നടക്കാൻ പ്രയാസം വരുന്നത്. പേരു മാറ്റുന്നതുകൊണ്ട് ജനങ്ങൾക്കിടയിലുള്ള ഈ ചിന്ത മാറ്റിയെടുക്കാൻ സാധിക്കുമോ.?

  • @thetruth9377
    @thetruth9377 3 หลายเดือนก่อน +7

    കോളനിയിൽ താമസിക്കുന്ന കുറച്ച് ആളുകൾ കാണിക്കുന്ന കുഴപ്പമാണ് അവിടെയുള്ള എല്ലാവരെയും ബാധിക്കുന്നത് അവരെയാണ് തിരുത്തേണ്ടത്

    • @archanamanoj5105
      @archanamanoj5105 2 หลายเดือนก่อน

      അതെന്താ കോളനി ഉള്ളവര് മാത്രണോ കുഴപ്പങ്ങൾ ഉണ്ടാക്കുന്നുള്ളോ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 3 หลายเดือนก่อน +1

    ചേട്ടൻ
    സൂപ്പർ
    അങ്ങനെ വേണം ഇനി കോളനി എന്ന് മിണ്ടരുത്
    ഏതെങ്കിലും നഗർ എന്ന് വിളിക്കുക
    പിന്നോക്കാരെ അകറ്റി നിർത്താനുള്ള സവര്ണന്റെ ഉഡായിപ് ആയിരുന്നു
    കോളനി എന്ന വിളിപ്പേര് ഇനി ആ വാക്ക് മിണ്ടിപ്പോകരുത്

    • @ushas8349
      @ushas8349 3 หลายเดือนก่อน

      പണക്കാർ താമസിക്കുന്ന സ്ഥലവും കോളനി എന്നു പറയും

  • @sahaltvr
    @sahaltvr 3 หลายเดือนก่อน +1

    *പേരിൽ എന്തിരിക്കുന്നു, അവസ്ഥ മാറ്റാൻ മുന്നോട്ട് വരൂ.....*

  • @asokanasokanpp8606
    @asokanasokanpp8606 3 หลายเดือนก่อน +2

    ബിവറേജ് ഇങ്ങനെ തന്നെയാണ് പലപല പേരുകളിൽ ഓരോന്ന് വന്നുകൊണ്ടിരിക്കും പക്ഷേ അകത്ത് പഴയ സാധനം തന്നെ

  • @anilkumar-sb3xi
    @anilkumar-sb3xi 3 หลายเดือนก่อน +4

    ആ ചിഹ്നം മനസ്സിൽ കൊണ്ടുനടക്കുന്ന കാലത്തോളം ഇതു എന്നും കോളനി ആയി കിടക്കും, ഒരു മാറ്റവും ഉണ്ടാവില്ല, ആർക്കും സാമ്പത്യവും , വിദ്യാഭാസമാരായി ഒരു മാറ്റവും കാണാത്തതുമില്ല വളരെ പണ്ട് കാലങ്ങളിൽ അടിമത്വത്തിൽ നിന്നു രെക്ഷ പെടുത്തിയ പഴയ നല്ല നേതാക്കളുടെ പിൻഗാമി ആയ ഇപ്പോഴുത്ത നേതാക്കൾക്ക് നിങ്ങളെ അടിമകളക്കാൻ പറ്റുകയുള്ളു

  • @rajiveprajivep5057
    @rajiveprajivep5057 3 หลายเดือนก่อน +1

    മാപ്ര കൾക്ക് വേറെ പണി ഒന്നും ഇല്ല.. പേര് മാറ്റിയത് നല്ല തീരുമാനം ആണ് ❤🎉

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 หลายเดือนก่อน +1

    ആങ്കറിന്റേ ബാക്കില് പൊരിഞ്ഞ മഴ. എനിക്കിവിടേ പൊരിഞ്ഞ വെയിലു൦😢
    കുറച്ച് മഴയിങ്ങോട്ടയക്കു...🙏🙏😰

  • @RejiBillu
    @RejiBillu 3 หลายเดือนก่อน +1

    ഞങ്ങളുടെയും കോളനി ആണ് അതുകാരണം ഇങ്ങോട്ട് കല്യാണം കഴിച്ചു കൊടുക്കാൻ ആളുകൾക്ക് മടിയാണ് 😂

  • @shafeequekv602
    @shafeequekv602 3 หลายเดือนก่อน +1

    നജീബ് കാന്തപുരം MLA ക്ക് അഭിനന്ദനങ്ങൾ

  • @jewelsworld6455
    @jewelsworld6455 3 หลายเดือนก่อน +3

    എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ആയിരുന്നോ😂... ചേരികൾ വേലികെട്ടി മറക്കുന്ന മോഡി.. ചേരിയെ പൂങ്കാവനം എന്ന് വിളിക്കുന്ന പിണറായി...

  • @anilmavungal
    @anilmavungal 3 หลายเดือนก่อน +2

    ആ പദം ഒഴിവാക്കിയാലും മാപ്ര ആ പദം തന്നെ പറയു

  • @ExcitedJukebox-ik7nu
    @ExcitedJukebox-ik7nu 3 หลายเดือนก่อน +1

    കോളനി ചിലർക്ക് അസ്വസ്ഥത ഉണ്ടാകും. ആദ്യം ചെയ്യേണ്ടത് ആ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മാറ്റുകയും.അടിയന്തരാവസ്ഥകൾ മെച്ചപ്പെടുത്തുകയും ജനങ്ങളെ സ്വയം ബോധവൽക്കരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്.

  • @SreedharanB-he7dl
    @SreedharanB-he7dl 3 หลายเดือนก่อน +1

    സുധാകര സാറിന് നന്ദി കോളനി, ഊര് ഇതു വേണ്ട. SC, ST എന്നും വേണ്ട. പിന്നോക്ക ജനത അതു മതി.

  • @orurasathinu5064
    @orurasathinu5064 3 หลายเดือนก่อน +1

    ഈ കോളനി പേര് മാറ്റത്തിന്റെ സൂത്രധാരൻ നജീബ് കാന്തപുരം MLA യാണ്

  • @SarathbSarathb
    @SarathbSarathb 3 หลายเดือนก่อน

    ❤❤

  • @bprabhakaran3344
    @bprabhakaran3344 3 หลายเดือนก่อน

    💪💪💪

  • @Cabtrer4963
    @Cabtrer4963 3 หลายเดือนก่อน

    Athu paraunnavaraanu original coalani nalla manushyar aavedoo aadhyam

  • @Cabtrer4963
    @Cabtrer4963 3 หลายเดือนก่อน +1

    Christine coalani athu mathi manoramakk

  • @BinuPhilip-ni4rg
    @BinuPhilip-ni4rg 3 หลายเดือนก่อน

    New name Little Switzerland.
    Thanks to the Minister.😅

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 หลายเดือนก่อน

    There is one pundits colony in Devasomboard, Trivandrum where VIPs live.

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 หลายเดือนก่อน +1

    ലക്ഷ൦ വീട് കോളനികളോ🤔 🙄

  • @joscp8491
    @joscp8491 3 หลายเดือนก่อน

    Name venda SUBSIDY, SAMVARANAM mathram mathi

  • @joscp8491
    @joscp8491 3 หลายเดือนก่อน +1

    Mr. MINISTERS ann pine MICHBHUMI YUM VENDA LE ?

  • @Leoo_.messi8
    @Leoo_.messi8 3 หลายเดือนก่อน +1

    Endhina meirukale parayippikkunne

  • @anumodahnairnair7994
    @anumodahnairnair7994 3 หลายเดือนก่อน +3

    ഇതോടെ പട്ടിണി എല്ലാം മാറി യോ എന്ന് ചോദിക്കുന്നില്ല 😃😃

    • @Sauravjango
      @Sauravjango 3 หลายเดือนก่อน +3

      Adichamathrallum kaliyakki vilikkallum okke mattunnath pattani maaraan alla
      Pattanni mattan vera kore karyangal cheyunnund

    • @anumodahnairnair7994
      @anumodahnairnair7994 3 หลายเดือนก่อน

      @@Sauravjango ഇങ്ങനെ ഒന്നും അല്ലല്ലോ ബിജെപി എന്തെങ്കിലും നല്ല കാര്യം ചെയുമ്പോൾ ഇവിടുത്തെ കമ്മി, കൊങ്ങി, സുഡാപ്പികൾ പറയുന്നത്

    • @NaveenNaveen-lz4ih
      @NaveenNaveen-lz4ih 3 หลายเดือนก่อน +1

      തലക്കകത്തു എന്തെങ്കിലും വേണം എന്നാലെ മനസ്സിലാവു.

    • @anumodahnairnair7994
      @anumodahnairnair7994 3 หลายเดือนก่อน

      @@NaveenNaveen-lz4ih അതാണ് എനിക്ക് പറയാൻ ഉള്ളത് ചിലരോട് 😃😃

    • @Sauravjango
      @Sauravjango 3 หลายเดือนก่อน

      @@NaveenNaveen-lz4ih chela mandammare paranjitt karyam illa

  • @radhakrishnankm8522
    @radhakrishnankm8522 3 หลายเดือนก่อน

    കോഴിക്കോട് ജാഫർഗൻ കോളനി

    • @Sauravjango
      @Sauravjango 3 หลายเดือนก่อน

      Jawar nagar nn parayum

    • @orurasathinu5064
      @orurasathinu5064 3 หลายเดือนก่อน

      അത് vip കോളനി

  • @sivadaspc3015
    @sivadaspc3015 3 หลายเดือนก่อน +1

    Backward Vihar is suitable. Nonsense law. Give something to the downtown people⁉️👹🐊🦛🤬🤬

  • @mastersviewpoint
    @mastersviewpoint 3 หลายเดือนก่อน

    ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല... 😂

  • @Arunkumar-cg9wg
    @Arunkumar-cg9wg 3 หลายเดือนก่อน

    ജനത്തിന്റെ വയറ് നിറഞ്ഞു.. ഇനി മുസ്ലീം സ്ത്രീകൾ Dance കളിക്കുന്നതിന് മതാചാര ലംഘനം എന്ന് പറയുന്ന അനാചാരംരം കൂടി ഒഴിവാക്കണം.