ചെങ്കല്ല് ഡിസൈൻ, വെട്ട് കല്ല് How to make chenkall design

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 241

  • @prakasanabc1780
    @prakasanabc1780 2 ปีที่แล้ว +1

    അടിപൊളി. ഞാൻ കണ്ടതിൽ ഏറ്റവും പെർഫെക്ട് 👌

  • @gopakumarhari4773
    @gopakumarhari4773 17 วันที่ผ่านมา

    നല്ല അവതരണം ❤️ നല്ല വർക്ക്‌ 👍🏻

  • @dominator6752
    @dominator6752 3 ปีที่แล้ว +7

    ഒരു കുണ്ടും കുഴിയും നിറഞ്ഞ പഴയ ഓട് വീട് ഞാൻ ഇതേ പോലെ വെട്ടുകല്ലിൽ ആകി കൊടുത്തു..ചിലവ് ചുരുക്കൽ ഭാഗം ആയി wall putty il ചെയ്തു..കല്യാണ വീട് ആയിരുന്നു. വർക് കഴിഞ്ഞപ്പോ വീട് തന്നെ മാറി.. aluminum fabricator ente joli. But painting work um ചെയ്യും.

  • @hameedkalloor6655
    @hameedkalloor6655 3 ปีที่แล้ว +7

    കൊള്ളാം എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിലാണ് നിങ്ങളുടെ സംസാരം
    കൂടുതൽ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Asifaas559
      @Asifaas559 3 ปีที่แล้ว

      പെയിന്റർ അല്ലേ കൂടുതൽ സമയവും ഉയരത്തിൽ തന്നെ ആയിരിക്കും

    • @donisoncscs934
      @donisoncscs934 3 ปีที่แล้ว

      💞💞💞💞💞

  • @shajupalothil7350
    @shajupalothil7350 8 หลายเดือนก่อน

    വളരെ detailed ആയി പറഞ്ഞു തന്നു❤🎉

  • @ManuManu-q4n
    @ManuManu-q4n 5 หลายเดือนก่อน

    നല്ലത് പോലെ മനസിലാക്കാൻ പറ്റി tq work supper 💥💥💥✌️✌️✌️

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 ปีที่แล้ว +2

    മനസ്സിലാകും വിധം
    വിവരിച്ചു തന്നു നല്ല വീഡിയോ ആയിരുന്നു
    Super bro

    • @shibukrishna8321
      @shibukrishna8321 3 ปีที่แล้ว

      ഹേ ലോലൻ........സൂപ്പറായിക്കണ്☝❤

  • @sukeshsukumaran5387
    @sukeshsukumaran5387 ปีที่แล้ว

    Super ellaam vyakthamaayi avatharippichuthannathinu Nanni. Aasamsakal nerunnu ❤

  • @Madhavankutty68
    @Madhavankutty68 3 ปีที่แล้ว +10

    മച്ചാനെ സൂപ്പർ വർക്ക്‌ ❤❤

  • @ManuManu-q4n
    @ManuManu-q4n 5 หลายเดือนก่อน

    നല്ലത് പോലെ മനസിലാക്കാൻ പറ്റി tq

  • @askarali3235
    @askarali3235 ปีที่แล้ว +1

    tovino chettande soudpole aarkenkilum thonnyo????

  • @madhusoodanankt3882
    @madhusoodanankt3882 3 ปีที่แล้ว +1

    Super👍👌(.am.painter)

  • @babygirija7736
    @babygirija7736 ปีที่แล้ว

    നല്ല.. ഭംഗി യുണ്ട്.. 👌🏻

  • @aboobackerbacker3702
    @aboobackerbacker3702 3 ปีที่แล้ว +1

    മോന് അള്ളാഹു നന്മകൾ ചൊരിയറ്റെ അമീൻ

  • @rasheedk7316
    @rasheedk7316 ปีที่แล้ว +4

    സൂപ്പർ🥰

  • @vinukollam6641
    @vinukollam6641 9 หลายเดือนก่อน

    Kidu bro orginal 👍👍

  • @vishnumanoharan456
    @vishnumanoharan456 ปีที่แล้ว +2

    Adipoli work..🥰

  • @rahmanmanuppa7134
    @rahmanmanuppa7134 2 ปีที่แล้ว +1

    വർക്ക്‌ കൊള്ളാം

  • @We4uuuu
    @We4uuuu 2 ปีที่แล้ว

    mootha chenkallu😃...sooper work

  • @കളഭംഡിസൈൻ
    @കളഭംഡിസൈൻ 3 ปีที่แล้ว +6

    മച്ചാനെ അടിപൊളി ഒന്നും പറയാനില്ല അവതരണം സൂപ്പർ കിടു ഡയലോഗ് താടികാരനും കൊള്ളാം പറയുന്നത് വളരെ വെക്തമായി മനസിലാകുന്നുണ്ട് 👍 സൗണ്ട് കേട്ടപ്പോൾ tovino thomas ആണോന്നു പോലും തോന്നി 😄😄

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      😃

    • @vinodkonchath4923
      @vinodkonchath4923 3 ปีที่แล้ว

      അതെ എനിക്കും തോന്നി

  • @rajankottayam9438
    @rajankottayam9438 3 ปีที่แล้ว +1

    Thumbnail പോലെ തന്നെ,
    ഉഷാറായിട്ടുണ്ട് 👌👌

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @sarathrbathery
    @sarathrbathery 3 ปีที่แล้ว +2

    താടിക്കാരൻ സൂപ്പറാ

  • @yr4ba314
    @yr4ba314 3 ปีที่แล้ว +1

    Mm super good wow m wow 🌹🌷🤩n

  • @balansalalah5565
    @balansalalah5565 2 หลายเดือนก่อน

    nalla.chelavi.varum.sadakarku.nadakilla.kollam

  • @ratheeshratheeshmp3397
    @ratheeshratheeshmp3397 3 ปีที่แล้ว +1

    Nalla works adhyam kani chala roller irumbano plasticano

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      PVC പൈപ്പ്

  • @vipindass9059
    @vipindass9059 3 ปีที่แล้ว +2

    Polichu machaanay...

  • @raveendranraveendran1652
    @raveendranraveendran1652 3 ปีที่แล้ว +1

    നന്നായി റ്റുണ്ട്

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @navastknavasmon7743
    @navastknavasmon7743 3 ปีที่แล้ว +3

    Super wrk

  • @shinojshinu8167
    @shinojshinu8167 3 ปีที่แล้ว +3

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല സ്റ്റോൺ വർക്ക്‌ 👍

    • @vipindas3497
      @vipindas3497 3 ปีที่แล้ว +1

      ചീരിപ്പിക്കരുത്

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      @@vipindas3497 ചിരി ആയുസ്സ് കൂട്ടും പൊട്ടിച്ചിരിക്കൂ
      🤣🤣🤣

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @vipinp8165
    @vipinp8165 3 ปีที่แล้ว +1

    Super broo👌👏👏

  • @ajishainfal907
    @ajishainfal907 ปีที่แล้ว

    Dark meccado colour number etra

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    Unni super 👍

  • @kidsofvavoor2269
    @kidsofvavoor2269 3 ปีที่แล้ว +2

    സൂപ്പർ

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @ramani.k.pramani6305
    @ramani.k.pramani6305 2 ปีที่แล้ว +1

    സൂപ്പർ 🙏🏻👌🏻🎉🎉🎉👍🏻

  • @nbrvoicemusicbandclt7458
    @nbrvoicemusicbandclt7458 3 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു 👍👍👍👍

  • @anujoseph6102
    @anujoseph6102 2 ปีที่แล้ว

    texture putty 1 ltr kittumo

  • @anumr1d._e
    @anumr1d._e 3 ปีที่แล้ว +1

    👍വെരി ഗുഡ് വർക്ക്‌ 👌

  • @subins2081
    @subins2081 3 ปีที่แล้ว +1

    Masking tep ano ottichath

    • @lifeofpran
      @lifeofpran  3 ปีที่แล้ว +1

      Double side tap/Foam tap

  • @kuttoosshajith9079
    @kuttoosshajith9079 2 ปีที่แล้ว +1

    Super bro

  • @romancehackersmusic6573
    @romancehackersmusic6573 3 ปีที่แล้ว +1

    Veedinde ullil edhe putty thanne apply cheyyano asian paint inde wall care putty ubhayogichal prashnam undo

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ഉറപ്പ് കുറവായിരിക്കും

  • @dhaneeshvijayan7080
    @dhaneeshvijayan7080 2 ปีที่แล้ว +1

    Good video

  • @unnikrishnapillai2644
    @unnikrishnapillai2644 3 ปีที่แล้ว +1

    കൊള്ളാം സൂപ്പർ 👌👌👌👌

  • @manojmsimon7300
    @manojmsimon7300 3 ปีที่แล้ว +1

    Roller polathe tool nirmikuna tool nte link pls

  • @manumohan5265
    @manumohan5265 2 ปีที่แล้ว +1

    Supperr work 💯

  • @navas....6418
    @navas....6418 3 ปีที่แล้ว +2

    Super work

  • @prajiwoodgrains5323
    @prajiwoodgrains5323 3 ปีที่แล้ว +3

    Adipoli 👏👏👏👏

  • @elegance8581
    @elegance8581 2 ปีที่แล้ว

    കിടിലൻ വർക്ക്😍😍😍😍😍

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 8 หลายเดือนก่อน

    Good❤

  • @RahulRahul-xs6ch
    @RahulRahul-xs6ch 2 ปีที่แล้ว

    Chetta dark mecado color code parayamo

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว +2

    Eviday ayrunnu ethrem nal video super

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @shijuokkal7971
    @shijuokkal7971 3 ปีที่แล้ว +9

    ഐവറി കളർ കുറച്ചു കൂടുതൽ ആണോ... വർക്ക്‌ കൊള്ളാം

  • @muhammedaliali4057
    @muhammedaliali4057 3 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @Cph-ez1lm
    @Cph-ez1lm 2 ปีที่แล้ว +1

    Good work

  • @ismayilpayyanakkottumal9600
    @ismayilpayyanakkottumal9600 3 ปีที่แล้ว +1

    Bai.kallinta.neelam.veethi.athre.inch.anu

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      വീഡിയോ യിൽ പറയുന്നുണ്ട് ബ്രോ

  • @jamtech4500
    @jamtech4500 3 ปีที่แล้ว +1

    machaaaanaaa pwoliii works Masha allahaa Masha allahaa 💕💕💕❤️❤️❤️❤️parvasi daaaa 💞💞💞

  • @jobycl4878
    @jobycl4878 ปีที่แล้ว

    ഇതിന് Sqfeet എന്ത് ചിലവ് വരും? with material

  • @kabeermaniyoor7152
    @kabeermaniyoor7152 2 ปีที่แล้ว

    How much S. Ft. With metirial (mony )

  • @viralmallu
    @viralmallu 2 ปีที่แล้ว

    25 കിലോ പൂട്ടി എത്ര square feet cheyyan pattum

  • @PRASANTH-cg6zb
    @PRASANTH-cg6zb 3 ปีที่แล้ว +1

    പൊളി അല്ലെ അണ്ണോ

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 ปีที่แล้ว +1

    Supper. ബ്രോയ്

  • @vaisakhb4736
    @vaisakhb4736 2 ปีที่แล้ว

    Ethra rs aakum ?

  • @haneefakm4558
    @haneefakm4558 3 ปีที่แล้ว +1

    2025/2030ode.ninglude.lokam.poovaniyum..allthebest.

  • @joshphilip4159
    @joshphilip4159 2 ปีที่แล้ว +1

    Work cheythu tharumo?

  • @sajidcalicut5046
    @sajidcalicut5046 3 ปีที่แล้ว +2

    വർക്ക്‌ സൂപ്പർ 👍👍

    • @vipindas3497
      @vipindas3497 3 ปีที่แล้ว

      എന്‍റെ മച്ചു ഇതിന്‍റെ പേര് തോന്നിവാസം എന്നാണ്

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      Vipin മച്ചാൻ പഠിപ്പിപ്പിക്കാം എന്നാണ് പറയുന്നത് 💪💪

    • @abdurazakkunnekkadan4830
      @abdurazakkunnekkadan4830 3 ปีที่แล้ว +1

      Good

  • @amaanahboutique3212
    @amaanahboutique3212 3 ปีที่แล้ว +1

    Taster putti evide kittum njan Kannur kuthuparamba

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      പെയിന്റ് ഷോപ്പിൽ കിട്ടും

  • @ravicp213
    @ravicp213 ปีที่แล้ว

    WOW

  • @vipinthattarath4634
    @vipinthattarath4634 3 ปีที่แล้ว +1

    കൊള്ളാം

  • @venugopalsudhi9475
    @venugopalsudhi9475 9 หลายเดือนก่อน

    Supperb

  • @gireeshg9947
    @gireeshg9947 2 ปีที่แล้ว +2

    Hai Bro

    • @gireeshg9947
      @gireeshg9947 2 ปีที่แล้ว +1

      Bro സ്വന്ത സ്ഥലം എവിടെ

    • @gireeshg9947
      @gireeshg9947 2 ปีที่แล้ว

      വർക്ക് ഉണ്ടോ

    • @gireeshg9947
      @gireeshg9947 2 ปีที่แล้ว

      മഴ ആയതു കൊണ്ട് എനിയ്ക്കു വർക്ക് ഇല്ലാ പുറത്താണ് പെയിൻ്റിംങ് പണി

  • @hometech6949
    @hometech6949 3 ปีที่แล้ว +1

    സൂപ്പർ...

  • @harikundappil1981
    @harikundappil1981 3 ปีที่แล้ว +2

    Interior work cheyumbo same materials thanne aano use cheyedathu?

  • @SumayyaSumi-qh8gv
    @SumayyaSumi-qh8gv 9 หลายเดือนก่อน

    Whooo super

  • @ratheesh1333ottapalam
    @ratheesh1333ottapalam 3 ปีที่แล้ว +1

    Super

  • @rasheedrasheed379
    @rasheedrasheed379 3 ปีที่แล้ว +1

    Good👍👍👍👍

  • @vinodkonchath4923
    @vinodkonchath4923 3 ปีที่แล้ว +2

    നല്ല അവതരണം
    Good work

  • @evergreen9131
    @evergreen9131 3 ปีที่แล้ว

    poli Bhai

  • @thahirabupv155
    @thahirabupv155 3 ปีที่แล้ว +1

    Bro upp Vanna clear cheyyunna video

  • @Xerophites
    @Xerophites 3 ปีที่แล้ว +2

    ലോക്കൽ വർക്ക്‌.. Sign ടെക് കണ്ട് നോക്കു ആദ്യം 👍🏻

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      ശരി രാജാവേ 🙏

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +1

    വെട്ടുകല്ലും താടിയും എല്ലാം വളരെ ഗംഭീരം ഇനി ബാംബു (മുള) ഡിസൈൻ കൊണ്ട് കിണറിന്റെ ആൾ മറ ചെയ്യുന്നത് കാണിക്കുമോ ഇനാമൽ പെയ്ന്റിൽ വരച്ച് മീതെ PU എക്സ്റ്റീരിയർ ക്ലിയർ ഗ്ലോസ്സി അടിച്ചാൽ ഒരുപാട് ഈട് നിൽക്കും എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടില്ല.

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      കണ്ടില്ല
      കാണുകയുമില്ല
      Enamel ൽ വരച്ചതിന്റെ മുകളിൽ PU അടിച്ചാൽ പണി പാളും enamal പൊട്ടും
      Sleak അടിക്കാം

  • @azeezasi8462
    @azeezasi8462 3 ปีที่แล้ว +1

    Adipoly

  • @joji6247
    @joji6247 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @napoleon7614
    @napoleon7614 3 ปีที่แล้ว +1

    മാസ്റ്റർ ഓഫ്‌ തേക്ക് ഗ്രൈൻസ് കണ്ടുനോക്കു

  • @shajikoottanad1690
    @shajikoottanad1690 2 ปีที่แล้ว +1

    ഈ വർക്ക് ചെയ്യാൻ സ്ക്വയർ ഫീറ്റിന് എത്ര രൂപ വെച്ച് എടുക്കാം

  • @shibukrishna8321
    @shibukrishna8321 2 ปีที่แล้ว +1

    ക്ളിയറടിയ്ക്കാൻ പറ്റൂലേ.....?

  • @MiniatureHouse
    @MiniatureHouse 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @MyJohnson-oh1kr
    @MyJohnson-oh1kr 3 ปีที่แล้ว +1

    ഈ പച്ച കളർ ആവശ്യമാണോ ബായി സൂപ്പർ വർക്ക് ഇത് എവിടെ യാണ് good bless you

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      നിർബന്ധം ഇല്ല പായൽ പിടിച്ച് പിന്നെ പച്ച വന്നോളും 😃😃

  • @muhammedalikinangattil1017
    @muhammedalikinangattil1017 10 หลายเดือนก่อน

    ഇത് ചെയ്യാൻ സ്ക്വയർ ഫിറ്റ് എത്ര രൂപ വരും.

  • @sudheeshs3974
    @sudheeshs3974 3 ปีที่แล้ว +1

    Spr 👍👍👍🙏 ക്ലിയർ അടികണോ

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      അടിക്കാം

  • @samantony715
    @samantony715 3 ปีที่แล้ว +1

    Kidukki ... 👌👌

  • @sabysaby7714
    @sabysaby7714 3 ปีที่แล้ว +1

    Spr work

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @AbdulRasheed-ig5jf
    @AbdulRasheed-ig5jf 3 ปีที่แล้ว +1

    Powli

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @nidheeshkm7875
    @nidheeshkm7875 3 ปีที่แล้ว +1

    തടിക്കാരൻ 😄👍🏻

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

    • @rijoissac4352
      @rijoissac4352 3 ปีที่แล้ว

      താടിക്കാരൻ ബാർബർ പണി നിർത്തിയോ

  • @kurianjacob3231
    @kurianjacob3231 3 ปีที่แล้ว +1

    good information thank you

    • @hometech6949
      @hometech6949 3 ปีที่แล้ว

      th-cam.com/video/qen866xgwL8/w-d-xo.html

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว

    Namer

  • @akhilr5736
    @akhilr5736 3 ปีที่แล้ว +1

    Contact kittumo

  • @jafarmagnajafar4929
    @jafarmagnajafar4929 3 ปีที่แล้ว +1

    Galtex അല്ലെ മച്ചു

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      3:12 sec ൽ നോക്കൂ

    • @lifeofpran
      @lifeofpran  3 ปีที่แล้ว

      Altex ഉം Galtex ഉം ഉണ്ട്

  • @venupv7938
    @venupv7938 2 ปีที่แล้ว

    ടാർക്ക് കളറിന്റെ നമ്പർ ഒന്നു പറയാമോ

  • @ManuManu-q4n
    @ManuManu-q4n 5 หลายเดือนก่อน

    👍✌️

  • @rinurajan6585
    @rinurajan6585 3 ปีที่แล้ว +1

    അടിപൊളി 😍

  • @harisalkl3577
    @harisalkl3577 3 ปีที่แล้ว +1

    സൂപ്പർ വർക്ക്..
    പിന്നെ അൾട്ടെക്സ് അല്ല ഗാൾട്ടെക്സ് ആണ്