ഒരുപാട് നന്ദിയുണ്ട് ഫോൺ ചെയ്തു എന്റെ ആവശ്യം പറഞ്ഞയുടൻ എനിക്ക് വളരെ വ്യക്തമായി ഒരു മടിയും കൂടാതെ വിവരിച്ചു തന്ന താങ്കളുടെ ആ വലിയ മനസ്സിനെ ബഹുമാനപൂർവ്വം ആദരിക്കുന്നു.....നന്ദി പ്രിയ സഹോദരാ.....🙏🙏🙏
ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും വൃത്തിയിൽ കാര്യം പറഞ്ഞു വിശദമായി കാണിക്കുന്ന വീഡിയോ കണ്ടിട്ടില്ല സൂപ്പർ.. ഈശ്വരാനുഗ്രഹത്താൽ ഒരുപാടു വർക്ക് കിട്ടട്ടേ all the best
Glatex'ന്റെ ക്ലിയർ അടിക്കുന്നത് ആത്മഹത്യപരമാണ് 🤧, 1.1/2 ലിറ്റർ വെള്ളം അല്ല 2 ലിറ്റർ വെള്ളം ചേർത്താലും വെള്ള പാടുവീഴും. അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാണ്, ചുമ്മാ ഡീഗ്രേഡ് ചെയ്യാൻ പറയുന്നതല്ല (ഒരു തോൽവി പ്രോഡക്റ്റ് ആണ് galtex ക്ലിയർ). സീലിംഗ് ചെയ്യ്തു ബ്ലാക്ക് പെയിന്റിന് മുകളിൽ ക്ലിയർ അടിച്ചത് മാത്രമേ ഓർമയുള്ളു 😤, 2 ലിറ്റർ ബ്ലാക്ക് പെയിന്റ് എക്സ്ട്രാ പിന്നീട് വാങ്ങി അടിക്കേണ്ടിവന്നു പിന്നെ ഈ പ്രോഡക്റ്റിന്റെ 500 രൂപയും നഷ്ടപ്പെട്ടു.
ആദ്യമായി Big Salut, എല്ലാവരുടെയും പോലെ ഇടക്ക് വിഴുങ്ങി ക്കളയാതെ എല്ലാം വിശദമായി പറഞ്ഞു തന്നു - നല്ല മനുഷ്യനാണ് താങ്കൾ
സത്യം
ഒരുപാട് നന്ദിയുണ്ട് ഫോൺ ചെയ്തു എന്റെ ആവശ്യം പറഞ്ഞയുടൻ എനിക്ക് വളരെ വ്യക്തമായി ഒരു മടിയും കൂടാതെ വിവരിച്ചു തന്ന താങ്കളുടെ ആ വലിയ മനസ്സിനെ ബഹുമാനപൂർവ്വം ആദരിക്കുന്നു.....നന്ദി പ്രിയ സഹോദരാ.....🙏🙏🙏
ഇത് ചെയ്യുന്നത് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നന്നായി ചെയ്തത് താങ്കളാണ്... നല്ല ഒറിജിനാലിറ്റി തോന്നുന്നു 👍🏻
ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും വൃത്തിയിൽ കാര്യം പറഞ്ഞു വിശദമായി കാണിക്കുന്ന വീഡിയോ കണ്ടിട്ടില്ല സൂപ്പർ.. ഈശ്വരാനുഗ്രഹത്താൽ ഒരുപാടു വർക്ക് കിട്ടട്ടേ all the best
അടിപൊളി നല്ല അവതരണം ❤
ആദ്യമായി കാണുക ആണ് ചാനൽ. ചേട്ടാ പൊളിച്ചു.. ഏത് സമയത്തും വിളിക്കാവുന്നതാണ് എന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു. 👍
Hi ഉദയൻ ചേട്ടാ ഞാൻ 2017ill എറണാകുളം പത്തടിപ്പാലം നിങ്ങളുടെ ഓഫീസിൽ വന്നു ഈ വർക്ക് പഠിച്ച ആൾ ആണ്.താങ്ക്സ് ....(ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം.)
ഉദ യേട്ട വർക് നന്നായി കാണാൻ കഴിഞ്ഞതിൽ സന്ദോഷം 👍
ഉദയൻ ചേട്ടൻ എന്റെ ആശാൻ ആണ്.
Chetta ithu mix cheyyan water use cheyyano
Good. Ithrayum arivu thannathinu thankalkku orayiram nandi....
ഉദയൻ ചേട്ടാ...tingle and haritha....aanu
Udhayetta vettukallu etra ratinu namukk cheyyan apttum..?
Super ❤ഇതാണ് സാർ 🙏🏼🙏🏼good👍🏼👍🏼👍🏼👍🏼
വളരെ നന്നായിട്ടുണ്ട് thankyou
വാൾ പുട്ടി ഇട്ടു പെയിന്റിംഗ് ചെയ്തിട്ടുള്ള ചുവരിൽ ഇത് ചെയ്യാൻ കഴിയുമോ. പുട്ടി ഇട്ടു പെയിന്റിംഗ് ചെയ്തിട്ടുള്ള കാരണം galtex പിടിക്കുമോ
ഇന്ദ്രൻഡ് ചേട്ടനെ പോലുണ്ട്👍 ഗുഡ് വർക്ക്
First putty ഇടെണ്ടി വരുമോ wallil
Which colour is this .name ? 0N35 ?? Not red !
It’s Dark Micado of Asian Paints or ICI paints
വളരെ നന്നായിട്ടുണ്ട്😍
പുട്ടി ഇട്ട് കാണിച്ച സ്ഥലം അല്ല പെയിന്റ് അടിച്ചു കാണിക്കുന്നത്.... ഏതായാലും കൊള്ളാം... സൂപ്പർ
അത് ശരിയാണല്ലോ
Darck metado paint wallil adikkan പറ്റുമോ asian പെയിന്റിൽ ee കളർ ചോദിച്ചാൽ കിട്ടുമോ
Super mutheee❤❤
പൊളിച്ചു, 😄
ആശാനെ❤❤❤❤❤
ഉദയ ചേട്ടാ അടിപൊളി
Synthetic plaster exterior work cheyyan pattuvo
Please call 9495014000
Exterior grade anu
Ethu sthalathanu ullath bro
ക്ലിയർ കോട്ടിനു എത്രയാ റേറ്റ് എത്ര sq feet കിട്ടും per ltr
Brick work cheyyan pattumo
അത്യമായി താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
ഇനി ഒരു സംശയം ചോദിക്കട്ടെ ഈ വർക് പഴയ ചുമരിൽ(emilshiyn അടിച്ച സ്ഥലത്തു) ചെയ്യാൻ കഴിയുമോ??
Paint rate കൂടി ഉള്പെടുത്തുമോ
Chetta super ...vilikam
Concrete block inu mukalil theykadhe ingne paint cheyyn pattumo..
Please call 9495014000
Who is the dealer in Mangalore?
Call 9447010500
അടിപൊളി 👌👌👌
Good work 👍👍👍👍👍
ഇത് ഉദയ ഏട്ടനല്ലേ ഡിസൈൻ ചെയ്യുന്നത്
ഹായ് ഉദയൻ ചേട്ടാ❤
UDAYARAJ SR SUPER
Granistone 305 A വർക്ക് ചെയ്തത് ഉണ്ടോ
ഇത് ചെയ്യുന്ന ആളുകളെ പരിചയപ്പെടുത്താമോ
Udayan Chetan superrrr
Good work keep it thankyou
Nalla avadharanam
bergeril shade no onnu parayoo
പൊളി നിങ്ങൾ വിവരങ്ങൾ crct പറഞ്ഞു തരുന്നുണ്ട്. ഒരു കാര്യം ചോദിച്ചോട്ടെ. ഇത് റെഡ് കളർ അവൻ ഏത് പെയിന്റ് ആണ് കോഡ് പറഞ്ഞു തരോ
Asian Paints 0N35 Dark Micado
സൂപ്പർ. ഇതു സാദാ പൂട്ടിയിൽ ചെയ്യാനാ പറ്റോ
ഇല്ല
മീറ്റിരിയൽ ഓൺലൈൻ വാങ്ങാൻ കിട്ടുമോ ലിങ്ക് അയക്കമോ
Good Work ചേട്ടാ
Galtex products available in Hyderabad please tell me.
Please call 9847010500
നന്നായി
Chetta super
സാദാപുട്ടി ആണോ
Paint color pls
സൂപ്പർ 👌👏
Galtex Texture Putty എത്ര രൂപ ആണ്
Per sq.feet rate in palakkad
വിരൽ കൊണ്ട് കഴിഞ്ഞ ശേഷം അപ്പോൾ തന്നെയാണോ പുട്ടിബ്ലൈഡ് കൊണ്ട് പരത്തി കൊടുക്കേണ്ടത്
Please call 9495010500.
ചേട്ടാ ക്ലിയർ ഏതാണ് അടിക്കേണ്ടത്
Water base clear
Kollam adipoli
Iഇത് ചെയ്യുന്നതിന് rate എങ്ങനെയാണ്? കോട്ടയത്ത് ചെയ്യുന്നവരുണ്ടോ 2
പൊളിച്ചു
Good work
സൂപ്പർ
well❤❤
ഇത് എത്ര sqft കിട്ടു എത്ര വില
Please call 9495014000
Good ❤
Glatex'ന്റെ ക്ലിയർ അടിക്കുന്നത് ആത്മഹത്യപരമാണ് 🤧, 1.1/2 ലിറ്റർ വെള്ളം അല്ല 2 ലിറ്റർ വെള്ളം ചേർത്താലും വെള്ള പാടുവീഴും. അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാണ്, ചുമ്മാ ഡീഗ്രേഡ് ചെയ്യാൻ പറയുന്നതല്ല (ഒരു തോൽവി പ്രോഡക്റ്റ് ആണ് galtex ക്ലിയർ). സീലിംഗ് ചെയ്യ്തു ബ്ലാക്ക് പെയിന്റിന് മുകളിൽ ക്ലിയർ അടിച്ചത് മാത്രമേ ഓർമയുള്ളു 😤, 2 ലിറ്റർ ബ്ലാക്ക് പെയിന്റ് എക്സ്ട്രാ പിന്നീട് വാങ്ങി അടിക്കേണ്ടിവന്നു പിന്നെ ഈ പ്രോഡക്റ്റിന്റെ 500 രൂപയും നഷ്ടപ്പെട്ടു.
എന്ത് ചിലവ് വരും, എത്രകാലം ഇത് ഇങ്ങനെ നിൽക്കും??
Please call 9495014000
Hi. Udayan.. ചേട്ടാ.. നിങ്ങളാണ് എന്റെ ഗുരു....... എരുമേലി
ക്ലിയർ കോട്ട് എന്താ?
Galtex Clear Coat
ആശാൻ.... ഉദയേട്ടൻ
പുറം ചുവരുകൾക്ക് പറ്റുമോ????
Yes👍👍
Hi how are you it's good
Superb
👍👌❤️🥰
Njn cls il vannitunde avde👍
👍👍🥰👌
പുട്ടി എത്രയാ റേറ്റ്
Call 9495014000
Super👌👌
🥰😍
Super 👌
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
Sq ft ഏകദെശം എത്ര രൂപ വരും
90-120 Rs
👍👍👍
👌👌👌
ഉദയൻ bai കലകി
ഉത്തയേട്ടനെന്റെയും ഗുരുവാണ്
Powli
👍🌹🌹
ചേട്ട ടാർക്ക് മെകടോ കിട്ടാൻ ഇല്ല വേറെ നമ്പർ പറയോ
Nice
അടുത്ത പുതിയ വീഡിയോ
Soon👍
Vary good class
Good
Good job
ഈ പൂട്ടി 25 കിലോ എത്ര രൂപ ആകും
Call 9495014000
സാർ , എനിക്ക് മതിലിൽ ഈ വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട് താങ്കൾ ഒരാളെ ഏർപ്പെടുത്തി തന്നാൽ കൊള്ളാം ഫോൺ നമ്പർ പ്രതീക്ഷിച്ചു കൊണ്ട്
Pls call 9495014000
Supper
ഗ്രേറ്റ്