എനിക്ക് ജീവിച്ചേ പറ്റൂ ഞാൻ കരഞ്ഞാൽ കുടുംബം മൊത്തം കരയും ഏഴാളുടെ തണലാണ് ഞാൻ ..

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 208

  • @kadherhassinar5912
    @kadherhassinar5912 2 ปีที่แล้ว +115

    വിധിയുടെ മുൻപിൽ തോറ്റു കൊടുക്കാതെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന താങ്കളെപ്പോലെയുള്ളവർ എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ ഇത് ജനങ്ങളിലേക്ക് ഹരീഷിനും ഒരു ബിഗ് സല്യൂട്ട് ഹരീഷ് ഇനിയും ഒരുപാട് ആൾക്കാരെപരിചയപ്പെടുത്തുവാൻ ദൈവം തുണക്കട്ടെ

  • @sreeguru915
    @sreeguru915 2 ปีที่แล้ว +86

    ആ സുഹൃത്തിന് എല്ലാവിധ നന്മകളും നേരുന്നു ...ഒപ്പം ഹാരിഷിനും...!

  • @rafizdxb
    @rafizdxb 2 ปีที่แล้ว +50

    ന്റെ മോനെ പോസറ്റിവിറ്റിയുടെ അങ്ങേ അറ്റം 😍👏👏👏 അദേഹത്തിന്റെ കച്ചവടത്തിൽ ഉയർച്ച ഉണ്ടാവട്ടെന്ന് നാഥനോട് പ്രാർത്ഥിക്കുന്നു

  • @knkkinii6833
    @knkkinii6833 2 ปีที่แล้ว +51

    മിടുക്കൻ. പകൽ കരയാതെ രാത്രി ആരും അറിയാതെ കരഞ്ഞു ദുഃഖമൊഴുക്കി ഭ്രാന്തു പിടിപ്പിക്കാതെ ജീവിക്കുന്ന ബുദ്ധിമാൻ. MAY GOD BLESS You. Go Ahead

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +77

    പാതിരാത്രിയിൽ കരയാൻ അലാറം വെച്ചെഴുന്നേൽക്കുന്ന മനുഷ്യൻ. മോനെ നിനക്കെന്റെ മോന്റെ പ്രായമേയുള്ളു. സധൈര്യം മുന്നോട്ട് പോവുക. നല്ലതേ വരൂ 👍🙏🙏🙏🙏

    • @muneerkalithodi2346
      @muneerkalithodi2346 2 ปีที่แล้ว +1

      🤲🤲🤲😭😭😭😭😭

    • @basheerkp7010
      @basheerkp7010 2 ปีที่แล้ว +1

      Karanchu poyi
      Daivam vayi kanikkattey

  • @manoharanpalakkal1539
    @manoharanpalakkal1539 2 ปีที่แล้ว +42

    തളരാത്ത മനസിന്‌ എന്നും ദൈവം കൂടെയുണ്ടാകും 🙏🙏❤️❤️❤️

  • @JophyVagamon
    @JophyVagamon ปีที่แล้ว +2

    ഞാനും ഏഴു വർഷം ആകുന്നു വിധിയുടെ മുൻപിൽ തളരാതെ ഉള്ള പോരാട്ടം ഈ വണ്ടി കണ്ടപ്പോൾ ഇതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി ഒന്ന് സ്വന്തമായി പുറത്തിറങ്ങാൻ ഇപ്പോളും മൂന്നാളു വേണം ഒരുപാടു പ്രെജോധനം തന്നൊരു വിഡിയോ ഗുഡ് ഷെയറിങ് 👍👌😍😍😍

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +15

    നീയാണ് മോനെ ആൺകുട്ടി. വിധിയോട് പടവെട്ടി വിധിയെ തോൽപ്പിക്കാൻ കച്ച കെട്ടിയവൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +28

    പോസിറ്റീവ് man 😍
    നിങ്ങളൊക്കെയാണ് ഓരോരുത്തർക്കും പ്രചോദനം 🤗❣️❣️❣️

  • @sahadevanmn6600
    @sahadevanmn6600 2 ปีที่แล้ว +11

    തോൽക്കരുത്, ജയിക്കണം, ദുഃഖങ്ങൾ മൂടി വച്ചുള്ള, ജീവിക്കാനുള്ള ആ പോസ്റ്റിവ് എനർജി വച്ചുകൊണ്ടുള്ള ആ ചിരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🙏🏻🙏🏻🙏🏻

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +10

    ഒരു വാതിൽ അടയുമ്പോൾ, ഒൻപതു വാതിൽ തുറക്കും
    നമ്മൾ കണ്ടെത്തണം ❤

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    കരയാൻ അലാറം എനിക്ക് ജീവിക്കണം ഈ വാക്കുകൾ മോനെ ഹൃദയത്തിൽ കൊണ്ടു ഇങ്ങനൊരു അവസ്ഥയിലും മോന്റെ പോസിറ്റീവ് എനർജി സൂപ്പർ മോനെ കണ്ടുപഠിക്കാനുമുണ്ട് പുതുതലമുറയ്ക്ക് ദൈവം കൂടെയുണ്ട് തളരാതെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ ഗോഡ് ബ്ലെസ് മോനെ ❤️❤️ഹാരിഷ് താങ്കളുടെ വിഡിയോകൾ കാണുമ്പോൾ എല്ലാം മനസ്സിന് വല്ലാത്തൊരു വൈബ് അനുഭവപ്പെടുന്നു ഇനിയും ഇതു പോലെ നല്ല വിഡിയോകൾ ഞങ്ങൾക്ക് നൽകുവാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @minnu1538
    @minnu1538 2 ปีที่แล้ว +24

    പടച്ചോനെ അറിയാതെ കരഞ്ഞു പോയി.. മറ്റുള്ളവരുടെ തണലാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ... കരയാൻ അലാറം വെക്കും എന്നൊക്കെ കേട്ടപ്പോ...... അഡ്വൻസ് ഹാപ്പി ബർത്ഡേ.. 🎂🎂

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +13

    ഇങ്ങനെ വിധിക്കെതിരെ പൊരുതുന്നവരുടെ കഥകൾ ഇതു പോലെ കഷ്ടപ്പെടുന്നവർക്ക് പ്രചോദനം നൽകും. ഹാരിഷ് താങ്കൾ ചെയ്യുന്ന സേവനം അനുപമമാണ്. താങ്കൾക്ക് ആദരപൂർവ്വം എന്റെ കൂപ്പുകൈ.

  • @ramlukitchen7914
    @ramlukitchen7914 2 ปีที่แล้ว +20

    അല്ലാഹു ബിസിനസ്സിൽ ബർകത് കൊടുക്കട്ടെ 🤲🤲

  • @shanidsumi5678
    @shanidsumi5678 2 ปีที่แล้ว +1

    തളരാതെ ആ മനസ് മരണം വരെ നിലനിൽക്കട്ടെ ആമീൻ പുറം ലോകത്തിന് കാണിച്ചു തരുന്ന ഹരീഷ് ചേട്ടനും കുടുമ്പത്തിനും സാഹപ്രവർത്തകർക്കും ഒരായിരം നന്ദി അർപ്പിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും ഞങ്ങൾകു വേണ്ടി നിങ്ങളുടെയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു 🤲🤲

  • @sf9681
    @sf9681 ปีที่แล้ว

    കരയാൻ അലാറം വെക്കുന്നു എന്നത് നല്ലൊരു ആശയമാണ്... കരയാതിരുന്നാൽ ഭ്രാന്ത് ആയി പോകും മനുഷ്യന്. ഒറ്റക്കിരുന്നു കരയുന്നവരാണ് പുറമെ ചിരിക്കുന്ന എല്ലാവരെയും സന്തോഷപ്പിക്കുന്ന പലരും... താൻ കരയുന്നത് തന്റെ കുടുംബം കാണരുത് എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി അവസാനം ഭ്രാന്താവുന്നതിനേക്കാൾ നല്ലത് ഇതാണ്... ഇത്രയും പോസിറ്റീവ് ആയി കാര്യങ്ങളെ കാണുന്നതിന് ബിഗ് സല്യൂട്... നല്ല വഴികൾ നിങ്ങൾക് മുന്നിൽ തുറക്കട്ടെ... 🤲

  • @bavanellayi4955
    @bavanellayi4955 2 ปีที่แล้ว +14

    എനിക്കും കരയണ്ടേ.. അതിലുണ്ട് എല്ലാം

  • @nabeesanabeeus1025
    @nabeesanabeeus1025 2 ปีที่แล้ว +1

    മാഷാ അള്ളാ തോൽക്കരുത് ജയിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shafipmsglass
    @shafipmsglass 2 ปีที่แล้ว +1

    👏👏👏ഇതാണ് മോട്ടിവേഷൻ പോസ്റ്റിവിറ്റി 😍

  • @padmasatheeshkumar9186
    @padmasatheeshkumar9186 ปีที่แล้ว

    ഹാരിഷ് നിങ്ങളെ കണ്ടുമുട്ടി നിങ്ങൾക്കങ്ങോട്ട് നല്ല നല്ല ഉയർച്ച ഉണ്ടാവും മോനെ നിനക്ക് നല്ലതേ വരൂ

  • @Musiclover-755-pv
    @Musiclover-755-pv 2 ปีที่แล้ว +6

    മോന കാണുമ്പഴ് വളരെ വിഷമം വന്നു പോയി.🙏. ദൈവം അസുഖങ്ങളെല്ലം മാറ്റി നല്ലത് മാത്രം വരുത്തട്ടെ .

  • @sajithp281
    @sajithp281 2 ปีที่แล้ว +18

    സഹോദര നിങ്ങളെ പോലെ ഉള്ളവരെ ആണ് ഈ നാടിനാവശ്യം

  • @jincyjoseph7448
    @jincyjoseph7448 2 ปีที่แล้ว +2

    👌👌🙏🙏🙏🙏🙏🙏🥰🥰🥰🥰🥰പോസിറ്റീവ് വൈബ്..... എന്താ ചിരി

  • @nishadvkaappanu462
    @nishadvkaappanu462 2 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ദീർഘായുസ്സും ആഫിയത്തും നൽകി

  • @shylasaraswathy844
    @shylasaraswathy844 2 ปีที่แล้ว +1

    ഇങ്ങനൊരു വ്യക്തിയെ ആദ്യം കാണുന്നു, സങ്കടം വന്നു, പക്ഷെ ചിരി കണ്ടപ്പോൾ സമാധാനം, എന്നാലും എങ്ങനെ ഇത്ര ആത്മാർത്ഥമായി ചിരിക്കാൻ കഴിയുന്നു, ഈശ്വരൻ എന്നും കൂടെയുണ്ടാകും, സന്തോഷം എന്നും ഉണ്ടാകട്ടെ 🙏🙏🌹🙏

  • @AshrafNamathAash
    @AshrafNamathAash 2 ปีที่แล้ว +10

    താങ്കളെ ഇത്രയും ഉയരാൻ സാഹിച്ച ഒരു വ്യക്തി കഴിഞ്ഞ ദിവസം മരണപ്പെട്ടു താങ്കൾ മറന്നോ എന്ന് അറിയില്ല എങ്കിലും വീഡിയോ കാണുന്ന ഞങ്ങൾ മറന്നിറ്റില്ല കുഞ്ഞബു ചേട്ടൻ കാസർക്കോഡ് ഈ യൂറ്റുബ് ചാനലിന് ഏറ്റവും കൂടുതൽ ജനകീയ്യമാക്കി തീർത്തത് അദ്ദേഹത്തെ ഒന്ന് സ്മരിച്ച് കൊണ്ട് അടുത്ത വീഡിയോപ്രതീക്ഷിക്കുന്നു തുരങ്കം നിർമ്മിച്ച കുഞ്ഞബുചേട്ടൻ അദ്ദേഹത്തിന് സർക്കാറുകയിൽ നിന്ന് വേണ്ട പരിഗണലക്കാത്തതിൽ ദുഖമുണ്ട്

    • @truthor.......4186
      @truthor.......4186 ปีที่แล้ว

      തുരങ്കം ഉണ്ടാക്കിയ ആ ചേട്ടൻ മരിച്ചോ 😥

  • @mohammedshaheed9871
    @mohammedshaheed9871 2 ปีที่แล้ว +1

    ആ ചിരിക്കു ഇരിക്കട്ടെ ഒരു ലൈക്ക് ❤️

  • @sayyedalial-madhli7409
    @sayyedalial-madhli7409 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌. SYS. ന് അഭിനന്ദനങ്ങൾ

    • @shirafudeeh3172
      @shirafudeeh3172 2 ปีที่แล้ว

      വടക്കാഞ്ചേരി സോൺ sys

  • @hameedzamzam6961
    @hameedzamzam6961 2 ปีที่แล้ว +12

    ഇത്തരം ആളുകളെ ചേർത്ത് പിടിക്കുന്ന sys സാന്ത്വനം ഗ്രൂപ്പിന് ആശംസകൾ

  • @Babus-ob7pr
    @Babus-ob7pr ปีที่แล้ว

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ചാനൽ നിങ്ങളുടെയാണ്......... ✨️✨️✨️✨️

  • @sajisaji1464
    @sajisaji1464 2 ปีที่แล้ว +1

    ഈ സുഹൃത്തിന് എല്ലാം നന്മകളും നേരുന്നു 👍🏻❤

  • @bavap9229
    @bavap9229 2 ปีที่แล้ว +3

    എന്നും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @പച്ചക്കുപറയുന്നവൻ
    @പച്ചക്കുപറയുന്നവൻ 2 ปีที่แล้ว +16

    കരയാൻ വേണ്ടി അലാറം വെക്കുന്ന മനുഷ്യൻ. ജീവിതത്തിൽ എന്നും ഉയർച്ചകൾ ഉണ്ടാവട്ടെ.

  • @shincebyju7070
    @shincebyju7070 2 ปีที่แล้ว

    Ellaa shakthiyum daivam tharatte🙏🙏🙏

  • @aysummusulaiman3927
    @aysummusulaiman3927 ปีที่แล้ว

    അല്ലാഹുവനുഗ്രഹിക്കട്ടെ e👐👍

  • @yshusing1660
    @yshusing1660 2 ปีที่แล้ว

    ഇങ്ങനെ പരിചയ പ്പെടുത്തിയ തു നന്നായി 👍👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏

  • @ashickparakkal
    @ashickparakkal 2 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shamsudheenbukhari3654
    @shamsudheenbukhari3654 2 ปีที่แล้ว +14

    SYS സാന്ത്വനം: കാന്തപുരത്തിന്റെ പട്ടാളം👍💪

  • @mnvlog198
    @mnvlog198 2 ปีที่แล้ว +3

    കരയാൻ അലാറം വെച്ച് എഴുന്നേൽക്കും... 😃ആദ്യം ചിരിച്ചു... പിന്നെ സങ്കടം വന്നു 🥲

  • @sakeerhuzain6919
    @sakeerhuzain6919 2 ปีที่แล้ว +3

    അതിജീവിക്കാൻ കഴിയും എന്തിലും എല്ലാവരും സമൻമാരാണ് ആത്മവിശ്വാസം ഏത് തളർച്ചയും മാറ്റും ഇദ്ദേഹത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @muhsinamolumuhsinamolu2936
    @muhsinamolumuhsinamolu2936 2 ปีที่แล้ว

    Mashaallah.....
    Ningalde lifelong ee athmavishvasam ennum undayirikkatteee

  • @_heart_hacker_2029
    @_heart_hacker_2029 2 ปีที่แล้ว

    സഹായിക്കട്ടെ ദൈവം നിങ്ങളെ കുടുംബത്തെ

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +2

    നന്മയുള്ള വീഡിയോ..... 👍🏻

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +8

    എന്താ പറയണ്ടത് എൻറെ കണ്ണ് നനഞ്ഞു പോയി എല്ലാ നന്മകളും ഈ ശ്വരൻ നൽകട്ടെ❤️❤️❤️❤️❤️😘😘😘😘😘😘

  • @liyasherin3970
    @liyasherin3970 2 ปีที่แล้ว +2

    Padachon anugrahikate 🤲🤲

  • @shan9921
    @shan9921 2 ปีที่แล้ว +2

    May GOD BLESS YOU AND YOUR FAMILY ABUNDANTLY 🙏🙏🙏💐💐💐💐

  • @123sethunath
    @123sethunath 2 ปีที่แล้ว +1

    God Bless Him 🙏🙏🙏🙏🙏

  • @kunjumoljoseph9883
    @kunjumoljoseph9883 2 ปีที่แล้ว

    Aa chiri athane 👍👍👍👍🙏

  • @khaderabdula3277
    @khaderabdula3277 2 ปีที่แล้ว +4

    മാഷല്ലാഹ് 🤲

  • @wafisvlog2601
    @wafisvlog2601 2 ปีที่แล้ว +1

    Masha allaha. Parayan vakukalilla

  • @mallumagellan
    @mallumagellan 2 ปีที่แล้ว +4

    പശ്ചാത്തലത്തിൽ കിളികൾ പറന്നതും ആ ട്രെയിനും ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ 😍

  • @monusonu2039
    @monusonu2039 2 ปีที่แล้ว +1

    good Message👍🥰

  • @Nuuuha
    @Nuuuha 2 ปีที่แล้ว

    ഇങ്ങത്തെ ആളുകളെയാണ് സഹായി കെണ്ടത്

  • @nasarnachunachu5516
    @nasarnachunachu5516 2 ปีที่แล้ว +1

    Harish muthe😍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️

  • @malathisankar4588
    @malathisankar4588 2 ปีที่แล้ว

    Thali yudey മനസ്സ് nalladaanu tto. God will bless you like anything

  • @haridevanhari8262
    @haridevanhari8262 2 ปีที่แล้ว

    തോൽക്കരുത് മുത്തേ മുന്നോട്ടു പോണം

    • @shirafudeeh3172
      @shirafudeeh3172 2 ปีที่แล้ว

      തീർച്ചയായും, 🥰

  • @AbdulSamad-gq6wp
    @AbdulSamad-gq6wp 2 ปีที่แล้ว +1

    ما شاء الله ❤بارك الله فيك ❤❤❤

  • @sajupalissery5498
    @sajupalissery5498 2 ปีที่แล้ว +1

    ഭഗവാനെ കാത്തോളണേ ഈ ചെറുപ്പക്കാരനെ

  • @sanuhanans472
    @sanuhanans472 2 ปีที่แล้ว

    എല്ലാ vitha ഹൈറും barkathum allahu nalkatte

  • @shahadabathool577
    @shahadabathool577 2 ปีที่แล้ว

    Aa chiri ennum allha nila nirthatte

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 ปีที่แล้ว +1

    ജീവിക്കണം ധൈര്യത്തോടെ മുന്നോട്ട്

  • @unknown12776
    @unknown12776 2 ปีที่แล้ว +3

    Sys സ്വാന്തനം 💓

  • @funtime8607
    @funtime8607 2 ปีที่แล้ว

    God bless you 🙌

  • @share-w9e
    @share-w9e 2 ปีที่แล้ว +1

    انشاء الله എല്ലാം ഹൈരക ട്ടേ

  • @mohanrajappu8719
    @mohanrajappu8719 2 ปีที่แล้ว +1

    ഇതു പോലെ ഒരു വാഹനം എനിക്കും ആഗ്രഹം ഉണ്ട്

    • @shirafudeeh3172
      @shirafudeeh3172 2 ปีที่แล้ว

      എത്രയും പെട്ടെന്ന് താങ്കളുടെ ആഗ്രഹം സഫലമാവട്ടെ

  • @TheRasheed2682
    @TheRasheed2682 11 หลายเดือนก่อน

    Aa manassu salam bhaai

  • @manojkumarkr1612
    @manojkumarkr1612 2 ปีที่แล้ว

    Ente kootukaaran...ennum sneham

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว

    Maassah Allah Alhamdulilla Allaahu kaathu Rakshikkatte Aameen yaa Rabbil Aalameen

  • @bindhuanil2155
    @bindhuanil2155 2 ปีที่แล้ว

    God bless uu 🌹🌹🌹

  • @spicescurrieswithmarymathe4524
    @spicescurrieswithmarymathe4524 2 ปีที่แล้ว

    Very nice man

  • @hishammuthu9443
    @hishammuthu9443 2 ปีที่แล้ว

    എടുത്തിരുന്നവർക് എടുക്കാൻ പറ്റില്ലേ പെട്ടന്ന് പഴയ പോലെ ആവട്ടെ

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +6

    , . ജീവിതത്തെ +ve ആയി കാണുന്ന വർ: വിജയിക്കും : ആശംസകൾ

  • @farismuhammed5930
    @farismuhammed5930 2 ปีที่แล้ว +2

    SYS SWANTHANAM👍

  • @lairasvlogs2213
    @lairasvlogs2213 2 ปีที่แล้ว

    തുരങ്കങ്ങളുടെ രാജാവ് കുഞ്ഞമ്പു ചേട്ടൻ വിട വാങ്ങി

  • @ratheeshapap1931
    @ratheeshapap1931 2 ปีที่แล้ว +3

    അമ്പുവേട്ടൻ യാത്രയായി

  • @mohamedjasirvp87
    @mohamedjasirvp87 2 ปีที่แล้ว +2

    What a man 🥰👍👍👍 salute dear

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว +1

    കൊള്ളാം

  • @muhammedshareef7545
    @muhammedshareef7545 2 ปีที่แล้ว +1

    ❤️🤲🤲Masha Allah ❤️

  • @prasannap2531
    @prasannap2531 2 ปีที่แล้ว

    Jeevitham oru manasu annu 🙏

  • @fishinggedies8321
    @fishinggedies8321 2 ปีที่แล้ว

    ഒരു +ve വീഡിയോ 🥰🥰🥰🥰🥰🥰

  • @vijisuresh9980
    @vijisuresh9980 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ

  • @sakeenasakeena5562
    @sakeenasakeena5562 2 ปีที่แล้ว

    👍✌️🌹🌹🌹🌹💪

  • @chittazhinair4468
    @chittazhinair4468 2 ปีที่แล้ว

    God bless u sir

  • @chandralekhachandru2777
    @chandralekhachandru2777 2 ปีที่แล้ว

    ചിരിയോ ചിരി ചിരി ചിരി

  • @remanisunilkumar142
    @remanisunilkumar142 2 ปีที่แล้ว

    Yes 👍

  • @mohamedrasheed46
    @mohamedrasheed46 2 ปีที่แล้ว

    Masha Allah

  • @majusworld6675
    @majusworld6675 2 ปีที่แล้ว +1

    😢👌

  • @shilpashilpavava
    @shilpashilpavava ปีที่แล้ว

    Harish സർ എവിടെ ആണ് നാട്

  • @shareenac404
    @shareenac404 2 ปีที่แล้ว

    👍🏻👍🏻😍😍

  • @subis8199
    @subis8199 2 ปีที่แล้ว

    Oru kale just operation kazhinje athikam kozhapm millath nadakn kazhinjittum😭 jeevithathil gail aayi enn chijariche life end cheytha .....orkn kazhinila

  • @siyadm6992
    @siyadm6992 2 ปีที่แล้ว +1

    Aa trainil njan pattambi povukayayrunnu

  • @maleehabeegum6581
    @maleehabeegum6581 2 ปีที่แล้ว

    Mashaallah 🤲👍

  • @shihabpentomd1239
    @shihabpentomd1239 2 ปีที่แล้ว

    കേസ് ഇപ്പോഴും നടക്കുന്നു.... 😜
    മ്മളെ നിയമസംവിധാനം ആണ് തളർന്നു കിടക്കുന്നത്.....

  • @AlphonsaD-b6y
    @AlphonsaD-b6y หลายเดือนก่อน

    👍❤️❤️

  • @farhana4249
    @farhana4249 2 ปีที่แล้ว +1

    ❤️❤️❤️❤️❤️😘😘😘😘😘

  • @sabithpnr1449
    @sabithpnr1449 2 ปีที่แล้ว

    🤝🤝🥰

  • @abdulhameedt6731
    @abdulhameedt6731 2 ปีที่แล้ว

    Hi👍👍👍👍👍👍

  • @shabnabanu.k5205
    @shabnabanu.k5205 2 ปีที่แล้ว +1

    👍👍