ഏത് നട്ടപാതിരക്കും ആ അമ്മക്കും മക്കള്‍ക്കും പുറത്ത് ഇറങ്ങി ധൈര്യമായ് നടക്കാം ഒരാളും അവരെ തൊടില്ല കാരണം ഈ മിണ്ടാപ്രാണികള്‍ ആയിരിക്കും അവരുടെ സംരക്ഷകര്‍ തിന്നുന്ന ചോറിനു നന്ദി കാണിക്കുന്നവരാണ് നായകള്‍ സ്വന്തം ജീവന്‍ കളഞ്ഞു പോലും അവര്‍ തങ്ങളുടെ യജമാനന്‍മാരെ സംരക്ഷിക്കും ചേച്ചിക്കും മക്കള്‍ക്കും ഹൃദയത്തില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്
മീ ണ്ടാ പ്രാണികളോട് എല്ലാപേർക്കും ഒരു . കടപ്പാണു് കാണിക്കേണ്ടതാണ് കാരണം അവർക്കും നമ്മളെപ്പോലെ ജീവിക്കാൻ അർഹരപ്പെട്ടതാണ് സംസരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് തന്നെ അവരെ താങ്ങുവാനും നമ്മൾ ഉൽസാഹിക്കണം ഇവിടെ കാണുന്ന അമ്മക്കും മക്കൾക്കു മൃഗങ്ങളോടുള്ള സ്റ്റേ ഹത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ദൈവം അനുഗ്രഹിക്കട്ടെ!
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി ഞാൻ താമസിക്കുന്നത് ഒറ്റപ്പാലം ആണ്, കഴിഞ്ഞ , ലോക്ക് ഡൗൺ കാലത്ത്, ഞങ്ങളുടെ വീടിൻറെ പരിസരത്തുള്ള, പത്തു നായ്ക്കൾക്ക്, ഭക്ഷണം കൊടുക്കുന്ന ഉണ്ടായിരുന്നു, അയൽവാസികൾക്ക് ഇഷ്ടമല്ലായിരുന്നു അവർ, 6 എണ്ണത്തിന് വിഷം വെച്ചു , കൊന്ന ചെറുപ്പത്തിൽ തൊട്ട്, നമ്മുടെ കൺമുമ്പിൽ കളിച്ചു വളർന്നത് വളർന്നത്
സർക്കാർ കൊടുത്തിട്ടുള്ള സ്ഥലവും ഷെൽട്ടറും ഭീമമായ ഫണ്ടും ഉണ്ടായിട്ടും ഒരു ജന്തുക്കൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കടലാസ് സംഘടനകൾ കബട ജന്തു സ്നേഹത്തിന്റെ പേരിൽ പല സ്ഥലത്തും പേരിനു വേണ്ടി ഉണ്ട് ആ ഷെൽട്ടറുകൾ ഇവർക്ക് അല്ലങ്കിൽ ഇത് പോലുള്ളവർക്ക് കൊടുക്കണം
👍👍👍👍👍👍ഈ പിള്ളേരെ നമുക്ക് അക്ഷരം തെറ്റാതെ മനുഷ്യർ എന്നുവിളിക്കാം ഇവരാണ് യഥാർത്ഥ ദൈവവിശ്യസി ഇവരെപോലുള്ളവർകാണ് മതത്തിന്റെ മേന്മ പറഞ്ഞുനടക്കാനുള്ള അവകാശം വിശപ്പ് അത് മനുഷ്യനായാലും മൃഗമായാലും ഒരുപോലെയാണ് മനുഷ്യന് നൂറായിരം സങ്കടനയും സങ്കടനകാരുമുണ്ട് ഇവറ്റകൾക്ക് മറ്റാരുമില്ല ഇതും നമ്മുടെ കടമയാണ് .പാവം സഹായിച്ചില്ലേലും ആ കുട്ടികളെ ദ്രോഹിക്കാൻ പോവരുതേ . ദൈവം അതിന്റെ പ്രതിഫലം അവർക്ക് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
🤔 തീർച്ചയായും ആദ്യം അഭിനന്ദിക്കുന്നത് ഹാരിഷിനെ തന്നെയാണ്. കാരണം ഇതൊക്കെ തേടിപ്പിടിക്കുന്ന താങ്കളുടെ പ്രയത്നം ഗംഭീരം തന്നെ. 🙏 മൃഗങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ സഹാദരിക്കും കൂപ്പുകൈ. 🙏
സത്യസന്ധ മായ കാര്യം ചെയുന്നത് ആരും തിരിച്ചറിയില്ല ഈ സാഹചര്യത്തിലും വീട്ടു ജോലി ചെയ്തു കിട്ടുന്ന തുച്ഛ, വരുമാനം അത്രെയും നാക്കെടുക്കാ പ്രാണികൾക്കായി ചിലവഴിക്കുന്ന ഈ സഹോദരിക്കും മക്കൾക്കും ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ കൊല്ലത്തു ഒരുത്തി ഉണ്ട് ഒരു ടീച്ചർ കബട ജന്തു സ്നേഹത്തിന്റെ മറവിൽ സർക്കാരിന്റെയും ജനങ്ങളുടെയും കണ്ണിൽ പൊടി ഇട്ട് കൊണ്ട് ഈ തെരുവ് നായ്ക്കളുടെ ആനുകൂല്യങ്ങൾ തട്ടി എടുത്തു കൊണ്ടിരിക്കുന്ന അവൾ കാണട്ടെ ഇതൊക്കെ
ഇവരെ ആരും ഒറ്റപ്പെടുത്തരുത് പാവം മിണ്ടാ പ്രാണിക്ക് ഭക്ഷണം കൊടുക്കുന്ന ഇവരെ ഒറ്റപ്പെടുത്തവർ ഉണ്ടങ്കിൽ അവരെയാണ് മറ്റുള്ളവർ ഒറ്റപെടുത്തേണ്ടത് ഇവർക്ക് നല്ല ഒരു വീട് വെച്ച് കൊടുക്കണം ആ മിണ്ടാ പ്രാണിക്ക് ഭക്ഷണം കൊടുക്കാനുള്ള ഭക്ഷത്തിന്റെ കാര്യവും ഇവർക്ക് അത് ചെയ്ത് കൊടുത്താൽ അവർക്ക് ഒരു ഉപകാരം ആവും ഇവരെ ഒറ്റപ്പെടുത്തരുത് ചേർത്ത് പിടിക്കണം... 🌹
എനിക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് നായ എന്നാൽ എന്റെ ഭയത്തേക്കാൾ കൂടുതൽ ഞാൻ അവയെ ഇഷ്ടപെടുന്നു കാരണം മനുഷ്യനേക്കാൾ നന്ദിയുള്ളത്കൊണ്ട് ആ സഹോദരിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട്
ശാർക്കര ക്ഷേത്രം കുഞ്ഞിലെ മുതൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടുവളർന്ന ക്ഷേത്രം എനിക്ക് ഒരുപാട് സന്തോഷമായി ഈ പ്രവർത്തിക്ക് അമ്മയ്ക്കും മക്കൾക്കും ദൈവം തുണയാകട്ടെ 🐱🐶🐕🐈👍👍👍
ഞാനും തെരുവുനായ്ക്കളെ ശുശ്രുഷിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ആളാണ്. ചിലമനുഷ്യർ ഭൂമി മുഴുവൻ അവരുടേതാണെന്ന രീതിയിലാണ് ആവശ്യമില്ലാതെ അവറ്റകളെ ഉപദ്രവിക്കുകയും ആഹാരം കൊടുക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുക എന്നുള്ളത്. അങ്ങനെയുള്ളവർ ലോകാവസാനം വരെ ജീവിക്കട്ടെ. നമ്മുടെ ജീവിതം തുച്ഛമാണ് മക്കളെ ഉള്ള ജീവിതം നല്ല മനുഷ്യർക്കുവേണ്ടിയും നാക്കെടുക്കാപ്രാണികൾക്കും വേണ്ടി ഉപയോഗിക്കുക ഈശ്വരൻ നമ്മൾക്ക് സമാധാനം തരും 👍
ഇവരുടെ നന്മകൾക്ക് എങ്ങനെ അഭിനന്ദനിക്കണമെന്ന് അറിയില്ല. എന്തായാലും ഈ നന്മ സർക്കാരിനെ കണ്ണ് തുറന്നപ്പിക്കും തീർച്ചയായും മുത്തപ്പന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഈ കുടുംബത്തിനുണ്ടാവട്ടെ !.... കോഴിക്കോട്ട് നിന്ന്❤️❤️👍👍👍👍
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അവർ ഓടി അടുത്തുള്ള സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്ത് സ്നേഹമാണ് അവർക്ക്. കഴിയുന്നതുപോലെയൊക്കെ ഭക്ഷണം കൊടുക്കണം നമുകോ പറ്റുന്നില്ല അങ്ങനെയൊന്നും.🥰🥰🥰🥰🥰🥰
മനുഷ്യരെ സ്നേഹിക്കുന്നതിന് പകരം നായ്ക്കളെ സ്നേഹിക്കുകയാണ് നല്ലത് ഇവർ കുത്ത് വാക്ക് പറയില്ലാ നന്ദി കേട് കാണിക്കില്ലാ എപ്പോഴും സ്നേഹം മാത്രം നിലനിൽക്കും ഈ ലോകത്ത് നായ്ക്കളെക്കാളും വിഷമുള്ളതാണ് മനുഷ്യമൃഗം മനുഷ്യന് കൊടുത്താൽ അന്നേരത്തേക്ക് മാത്രം👍
ബഹുമാനപ്പെട്ട ചേച്ചി എങ്ങനെ പറയണം എന്ന് അറിയില്ല......ഈ സ്നേഹം ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്............ നിങ്ങളെ ഒരുപാട് ഇഷ്ടമായി എന്നും എപ്പോഴും നല്ലത് വരട്ടെ............. നമിക്കുന്നു നന്ദിപൂർവ്വം
നമ്മൾ ചെയ്യേണ്ട നല്ല പ്രവർത്തി നമ്മൾ ചെയ്തുകൊണ്ടിരിക്കുക ആ പാവം മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം , കൊടുക്കുന്നതിൽ ആരൊക്കെ നമ്മളെ കുറ്റം പറഞ്ഞാലും ദൈവം നമ്മുടെ കൂടെ ഉണ്ടല്ലോ, നിങ്ങൾ ഈ പറയുന്ന എല്ലാ , അനുഭവം , ഞാനും അനുഭവിച്ചതാണ് അയൽവാസികൾക്ക്, ഫുഡ് കൊടുക്കുന്നത് അയൽവാസി ദ്രോഹികളെ ഇഷ്ടമല്ല അവർ പോലീസ്റ്റേഷൻ എൻറെ പേര് കമ്പ്ലീറ്റ് കൊടുത്തു, നായ്ക്കൾക്ക് ഫുഡ് , കൊടുക്കുന്നതിന് എൻറെ വീട്ടിലെ, അഞ്ചു കുട്ടികൾ ഉണ്ട് , മുലകുടി പറ്റുന്നതിന് മുമ്പ് , രണ്ടുപേരുടെ അമ്മേനെ കൊന്ന വേഷം കൊടുത്തു, മൊത്തം ആറ് നായ്ക്കൾ എനിക്ക് ഉണ്ട് വീട്ടിൽ തന്നെ പുറത്തുള്ള നായ്ക്കൾക്ക് ഇപ്പോഴും ഞാൻ ഫുഡ് കൊടുക്കുന്നുണ്ട്
ഇത്രയും നാൾ പ്രേഷക്ഷകരെ ഞെട്ടിച്ചു നടന്ന ഹാരിഷ് ചേട്ടൻ ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ Giveway ആണ് ഈ വീഡിയോ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വളരെ നന്ദി ചേട്ടാ......... 🥰😇🙏🙏🙏🙏🙏
ഞാൻ തെരുവ് നായകളാൽ വാഹനാപകടം ഉണ്ടായി തോൾ എല്ലൊടിഞ്ഞു ചികിത്സയിലിരിക്കുന്നയാളാണ് നായകൾക്കു ഭക്ഷണം കൊടുക്കുന്നതിൽ എതിരുള്ള ആളുമല്ല ഇങ്ങിനെയുള്ള നായകളെ പിടിച്ചു വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്താൽ സംരെക്ഷിച്ചു വളർത്തിയാൽ എന്നെപ്പോലുള്ള അനേകം ആളുകൾക്ക് അപകടം പറ്റാതെ, മരണപ്പെടാതെ, കസിയാമായിരുന്നു.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങു... കണ്ട andanum അടകോടനും ചാനൽ തുടങ്ങി... നിങ്ങളുടെ daily കാര്യങ്ങൾ കാണിക്കു... ഇതിലൂടെ ഈ മിണ്ടപ്രാണികൾക്ക് ഭക്ഷണത്തിനു വകയാകും... ദൈവം അനുഗ്രഹിക്കട്ടെ
സഹോദരിക്കും കുട്ടികൾക്കും നൻമ വരട്ടെ എന്ന് ആശംസിക്കുന്നു ഇന്നത്തെ മനുഷ്യരേക്കാളും നന്ദിയുള്ളവരാണ് നായ്ക്കൾ ഈ വീഡിയോ കാണിക്കാൻ ധൈര്യം കാണിച്ച സഹോദരനും നൻമ നേരുന്നു
നല്ലത് വരും ദൈവം കൂടെയുണ്ട് നല്ല മനസ്സുള്ളവർക്കെ ഇങ്ങനെയൊക്കെ ചെയ്യാനാവു നായ്ക്കളുടെ ശരീരത്തിൽ വെട്ടി പരിശീലിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട് ഇവരും മനുഷ്യരാണ്
ഇവർക്ക് ഏത് പാതിരാത്രിക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കും ഇവ നല്ല നന്ദിയുള്ള ജീവികളാണ് ഇവർ സംരക്ഷണം അവർക്ക് നെൽകും തീർച്ച . മരുഭൂമിയിൽ ഒരു കിണറിന്റെ അരികിൽ ദാഹിച്ചു വലഞ്ഞു വന്ന ഒരു പട്ടിക്ക് ഒരു മനുഷ്യൻ വെള്ളം കോരി കുടിപ്പിച്ചതിന് സ്വർഗ്ഗം ലഭിച്ചു എന്ന കഥ കേട്ടിട്ടുണ്ട് അതു പോലെ ഒരു പൂച്ചയെ 3 ദിവസം കെട്ടിയിട്ട് ഭക്ഷണം നെൽകാതെ രുന്ന കാരണത്താൽ വളരെ ദൈവ ഭക്തയായിട്ട് കൂടി ആ സ്ത്രീ നരഗ ശിക്ഷ അനുഭവിക്കേണ്ടി വന്നു എന്ന കഥയും പണ്ടിത ൻമാരിൽ നിന്നും കേട്ടിട്ടുണ്ട് കാരുണ്യം നിങ്ങൾ ഭൂമി ലു ള്ളവർക്ക് ചെയ്യുന്നെങ്കിൽ ആകാശത്തുള്ളവൻ നിങ്ങളെയും കാരുണ്യത്തിന്റെ നോട്ടത്തിൽ പെടുത്തും
ഞാനും ഇങ്ങനെ തന്നെയാ 10 എണ്ണത്തിന് ഞാൻ ചോറ് കൊടുക്കുന്നുണ്ട് ഇപ്പ അവരാണ് എന്റെ ബോഡി ഗാർഡ്സ്, കാലത്ത് പണിസ്ഥലത്തു കൊണ്ട് ആക്കും തിരിച്ചു വരുന്ന സമയം അവര് കറക്റ്റ് ആയിട്ട് വരും സേഫ് യാത്ര ആണ് 🌿🌿🌿
ചേച്ചിമാരെ എൻറെ ആഗ്രഹം സാധിച്ചുഒത്തിരി വലിയ ആഗ്രഹംഒരുപാട് നന്ദിയുണ്ട് ട്ടോഎനിക്ക് സാധിക്കാതെ പോകുന്നത്ചുറ്റുമുള്ളവർക്ക്മിണ്ടാപ്രാണികളുടെ സ്നേഹം ഇല്ലാത്തതു കൊണ്ടാണ്
എന്റെ നാട്ടിലും ഉണ്ട് ഒരു നായ ഞങ്ങൾ Tomy എന്നാണ് വിളിക്കുന്നത്. അവൻ ആരെയും ഒന്നും ചെയ്യാറില്ല ഒരു പാവം നായ്ക്കുട്ടൻ.. അവനെ ഇഷ്ടം ഉള്ളവർ അവനു ഭക്ഷണം കൊടുക്കാറുണ്ട് അവരോട് അവനു ഒരു പ്രേത്യേക ഇഷ്ടം കൂടി ആണ്....
A shelter for dogs need to be set up in an isolated space that will not interfere with human residential units and works on donations so just the caretakers dont take the brunt. Also,putting Turmeric Powder on the skin issues of dogs seem to help heal faster.
🥰🥰സന്മനസ്സ് എന്നൊക്കെ പറയുന്നത് ഇതിനെയാ മിണ്ടപ്രാണികൾക്ക് ഒരുനേരത്തെ അന്നമൂട്ടുന്നുണ്ടെങ്കിൽ അതിൽ പരം വലിയ കാര്യം എന്താണ് ഉള്ളത് കുറെ ഡോഗ് പ്രേമികൾ എന്നും പറഞ്ഞോണ്ട് നടക്കുന്ന കൊച്ചമ്മമാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ കാണട്ടെ എന്താണ് മൃഗസ്നേഹം എന്നുള്ളത് നാക്ക്കൊണ്ടുള്ള പ്രേമം അല്ല ഇത് പ്രവർത്തിച്ച ഈ അമ്മയും പിള്ളേരും കാണിക്കുന്നത് 😍😍
This is one of the noble work to feed the steer dogs and cats🙏🏻 simultaneously the Municipal Authority has to look for sterilization process to avoid breeding of these streets animals as it will be a health hazard for every one. This madam and her daughter are doing a great work to feed these dogs with their own money which is a remarkable thing and we have to help them morally and financially. Simultaneously they should think about their personal health as well because they may catch up some infections from these animals if not taken the precautions 🙏🏻 all the best wishes for their Good work
ഞങ്ങൾക്കും ഉണ്ട്.2 തെരുവ് നായ്ക്കൾ. ഒരാൾ ബില്ലു. ഒരാൾക്കു പേരില്ല. ഡാ എന്നൊന്ന് വിളിച്ചാൽ മതി. എവിടെ വെച്ച് കണ്ടാലും ഓടി വരും . ലോക്ക് ഡൗണിൽ പരിചയപ്പെട്ടതാ. 2 വർഷായി. ഞങ്ങളുടെ അടുത്തുള്ളവരെയൊക്ക ഓടിക്കും. എല്ലാവരും അതിനെയും ഓടിക്കും. ഞങ്ങളെ വല്യ ഇഷ്ടാ. ഞങ്ങൾക്കും ❤️😘😘
No words to appreciate u.But I felt how confident this mother n children r..ivarude aa nalka manasu kaanathe povaruthu.. support cheitha aa chettanu nanni
ഇന്നെന്റെ ദൈവം കല്ലിൽ ഉറങ്ങുമ്പോൾ യാഥാർഥ ദൈവം തെരുവിൽ അലയുന്നു..! Nb : ഒരു മതത്തെയും അവഹേളിക്കാൻ വേണ്ടിയോ,വിശ്വാസങ്ങളെ വൃണപ്പെടുത്താൻ വേണ്ടിയോ പറഞ്ഞതല്ല. ഇതിന്റെപേരിൽ ആരുമെന്നെ പഞ്ഞിക്കിടാൻ വരണ്ട.. 🙏🙏
ഞാൻ പറയും നിങ്ങൾ ചെയ്യുന്നതാണ് ശരി മിണ്ടാപ്രാണികൾ ഭക്ഷണം കൊടുക്കുന്നത് ദൈവം നിങ്ങളുടെ കൂടെയുണ്ട് മനുഷ്യന്മാർക്ക് ഭക്ഷണം കൊടുക്കാൻ ഇവിടെ എല്ലാവരും മത്സരിക്കുകയാണ് ഇതുപോലെ പോകുന്നവർക്ക് ഭക്ഷണം കൊടുക്കാൻ ആരെയും കാണുന്നില്ല നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇങ്ങനെയുള്ള സാഹചര്യത്തിൽ കിടന്നിട്ടും ഈ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങൾക്ക് വലിയ മനസ്സാണ് 🙏🙏🙏🙏🙏
ആരേലും കടിച്ചാൽ നിന്നെ തല്ലികൊല്ലും
: '
🙏🙏❤🌹
👍❤👍❤👍❤👍❤👍🌹
th-cam.com/video/WEvV1tdn34g/w-d-xo.html
ഏത് നട്ടപാതിരക്കും ആ അമ്മക്കും മക്കള്‍ക്കും പുറത്ത് ഇറങ്ങി ധൈര്യമായ് നടക്കാം ഒരാളും അവരെ തൊടില്ല കാരണം ഈ മിണ്ടാപ്രാണികള്‍ ആയിരിക്കും അവരുടെ സംരക്ഷകര്‍ തിന്നുന്ന ചോറിനു നന്ദി കാണിക്കുന്നവരാണ് നായകള്‍ സ്വന്തം ജീവന്‍ കളഞ്ഞു പോലും അവര്‍ തങ്ങളുടെ യജമാനന്‍മാരെ സംരക്ഷിക്കും ചേച്ചിക്കും മക്കള്‍ക്കും ഹൃദയത്തില്‍ നിന്നും ഒരു ബിഗ് സല്യൂട്ട്
മീ ണ്ടാ പ്രാണികളോട് എല്ലാപേർക്കും ഒരു . കടപ്പാണു് കാണിക്കേണ്ടതാണ് കാരണം അവർക്കും നമ്മളെപ്പോലെ ജീവിക്കാൻ അർഹരപ്പെട്ടതാണ് സംസരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് തന്നെ അവരെ താങ്ങുവാനും നമ്മൾ ഉൽസാഹിക്കണം ഇവിടെ കാണുന്ന അമ്മക്കും മക്കൾക്കു മൃഗങ്ങളോടുള്ള സ്റ്റേ ഹത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ദൈവം അനുഗ്രഹിക്കട്ടെ!
@@angelofernandez6919 👍👍♥️
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി ഞാൻ താമസിക്കുന്നത് ഒറ്റപ്പാലം ആണ്, കഴിഞ്ഞ , ലോക്ക് ഡൗൺ കാലത്ത്, ഞങ്ങളുടെ വീടിൻറെ പരിസരത്തുള്ള, പത്തു നായ്ക്കൾക്ക്, ഭക്ഷണം കൊടുക്കുന്ന ഉണ്ടായിരുന്നു, അയൽവാസികൾക്ക് ഇഷ്ടമല്ലായിരുന്നു അവർ, 6 എണ്ണത്തിന് വിഷം വെച്ചു , കൊന്ന ചെറുപ്പത്തിൽ തൊട്ട്, നമ്മുടെ കൺമുമ്പിൽ കളിച്ചു വളർന്നത് വളർന്നത്
👍🙏👌🙏🙏🌹
അതന്നെ 🥰👍
വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത ഒരു ഇഷ്ട്ടം 👉❤️❤️❤️
ചേച്ചിക്ക് നന്മകൾ മാത്രം വരട്ടെ
Something beyond words bro.....🙏🙏
പലരും കല്ല് എറിഞ്ഞും ആഹാരം പോലും കൊടുക്കാതെ അലയുന്നുണ്ട് ഈ നല്ല പ്രവർത്തനത്തിന് ബിഗ് സല്യൂട്ട് 😍😍😍👏👏👏👏👏
👍👍👍👍👍
വിശപ്പ് അത്.. മനുഷ്യൻ ആണെങ്കിലും, മൃഗം ആണെങ്കിലും... അത് അറിഞ്ഞു ചെയുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ...
സർക്കാർ കൊടുത്തിട്ടുള്ള സ്ഥലവും ഷെൽട്ടറും ഭീമമായ ഫണ്ടും ഉണ്ടായിട്ടും ഒരു ജന്തുക്കൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത കടലാസ് സംഘടനകൾ കബട ജന്തു സ്നേഹത്തിന്റെ പേരിൽ പല സ്ഥലത്തും പേരിനു വേണ്ടി ഉണ്ട് ആ ഷെൽട്ടറുകൾ ഇവർക്ക് അല്ലങ്കിൽ ഇത് പോലുള്ളവർക്ക് കൊടുക്കണം
@@bapputtyyehiya6882 കറക്റ്റ്...
👍👍👍👍👍👍ഈ പിള്ളേരെ നമുക്ക് അക്ഷരം തെറ്റാതെ മനുഷ്യർ എന്നുവിളിക്കാം ഇവരാണ് യഥാർത്ഥ ദൈവവിശ്യസി ഇവരെപോലുള്ളവർകാണ് മതത്തിന്റെ മേന്മ പറഞ്ഞുനടക്കാനുള്ള അവകാശം വിശപ്പ് അത് മനുഷ്യനായാലും മൃഗമായാലും ഒരുപോലെയാണ് മനുഷ്യന് നൂറായിരം സങ്കടനയും സങ്കടനകാരുമുണ്ട് ഇവറ്റകൾക്ക് മറ്റാരുമില്ല ഇതും നമ്മുടെ കടമയാണ് .പാവം സഹായിച്ചില്ലേലും ആ കുട്ടികളെ ദ്രോഹിക്കാൻ പോവരുതേ . ദൈവം അതിന്റെ പ്രതിഫലം അവർക്ക് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
Sathyam
🤔 തീർച്ചയായും ആദ്യം അഭിനന്ദിക്കുന്നത് ഹാരിഷിനെ തന്നെയാണ്. കാരണം ഇതൊക്കെ തേടിപ്പിടിക്കുന്ന താങ്കളുടെ പ്രയത്നം ഗംഭീരം തന്നെ. 🙏 മൃഗങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ സഹാദരിക്കും കൂപ്പുകൈ. 🙏
👍👍
മനുഷ്യനെകാൾ നന്ദി കാണിക്കുന്ന ജീവി ❤❤
സത്യസന്ധ മായ കാര്യം ചെയുന്നത് ആരും തിരിച്ചറിയില്ല ഈ സാഹചര്യത്തിലും വീട്ടു ജോലി ചെയ്തു കിട്ടുന്ന തുച്ഛ, വരുമാനം അത്രെയും നാക്കെടുക്കാ പ്രാണികൾക്കായി ചിലവഴിക്കുന്ന ഈ സഹോദരിക്കും മക്കൾക്കും ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ കൊല്ലത്തു ഒരുത്തി ഉണ്ട് ഒരു ടീച്ചർ കബട ജന്തു സ്നേഹത്തിന്റെ മറവിൽ സർക്കാരിന്റെയും ജനങ്ങളുടെയും കണ്ണിൽ പൊടി ഇട്ട് കൊണ്ട് ഈ തെരുവ് നായ്ക്കളുടെ ആനുകൂല്യങ്ങൾ തട്ടി എടുത്തു കൊണ്ടിരിക്കുന്ന അവൾ കാണട്ടെ ഇതൊക്കെ
❤
❤❤❤❤❤
Super 💖
ചേച്ചീ, നമിച്ചു.പാവം ജീവികൾക്ക് വേണ്ടിയുള്ള സമർപ്പണം വല്ലാത്തൊരു സന്തോഷം ഈ കാഴ്ച കാണിച്ച വളോഗിന് നന്ദി
ചേച്ചിക്കും മക്കൾക്കും ഇതിലും വലിയ സുരക്ഷ എവിടെന്നും കിട്ടില്ല, മനുഷ്യ മൃഗത്തിൽ നിന്നു ചേച്ചിക്ക് ശല്യമില്ലാതെ jeevikam
Chechi കൊടുക്കണം.. ആരും തടയരുത് 🙏🏼 നമുക്ക് ചെയ്യാൻ കഴിയില്ല . ചെയുന്നവർ എങ്കിലും ചെയ്യട്ടെ.... പുണ്യം കിട്ടട്ടെ ചേച്ചിക്കും മക്കൾക്കും
ഇവരെ ആരും ഒറ്റപ്പെടുത്തരുത് പാവം മിണ്ടാ പ്രാണിക്ക് ഭക്ഷണം കൊടുക്കുന്ന ഇവരെ ഒറ്റപ്പെടുത്തവർ ഉണ്ടങ്കിൽ അവരെയാണ് മറ്റുള്ളവർ ഒറ്റപെടുത്തേണ്ടത് ഇവർക്ക് നല്ല ഒരു വീട് വെച്ച് കൊടുക്കണം ആ മിണ്ടാ പ്രാണിക്ക് ഭക്ഷണം കൊടുക്കാനുള്ള ഭക്ഷത്തിന്റെ കാര്യവും ഇവർക്ക് അത് ചെയ്ത് കൊടുത്താൽ അവർക്ക് ഒരു ഉപകാരം ആവും ഇവരെ ഒറ്റപ്പെടുത്തരുത് ചേർത്ത് പിടിക്കണം... 🌹
എല്ലാവർക്കും ഒത്തുചേർന്ന് ഒന്ന് സഹായിച്ചാലോ ഞാൻ റെഡി
ഞാനും റെഡി
Very good super
@@rajeevavrk6194 Bro njanum ok ane . Enthayalum nattil poyale evare okke onne kanane pokanam 🥰
Ithrayum nanma niranja manassu ullavareyanu nammal orumichu sahayikendathu...ethengilum charitable trust nu ivarkk nalla oru veedu vechu koduthoode....pattikuttanmark nalla oru shelter um..... swantham karyam mathram nokkunnavar onnu sreddikukka....monthly oru 100 rs engilum mattullavarkk vendi kodukku.
എനിക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് നായ എന്നാൽ എന്റെ ഭയത്തേക്കാൾ കൂടുതൽ ഞാൻ അവയെ ഇഷ്ടപെടുന്നു കാരണം മനുഷ്യനേക്കാൾ നന്ദിയുള്ളത്കൊണ്ട് ആ സഹോദരിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട്
Correct nanum
Big salute ..... 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏.... ♥️♥️♥️♥️♥️♥️
@@basheervalappilbasheer9997 ♥️♥️♥️♥️
ജന്മനാ പേ പിടിച്ച മനുഷ്യ സമൂഹത്തിന്റെ ഇടയിൽ പേ ഇല്ലാത്ത മൂന്നു മനുഷ്യരും കുറെ നായിക്കളും.
കണ്ണ് നിറഞ്ഞു പോയി കുട്ടികളെ......
ശാർക്കര ക്ഷേത്രം കുഞ്ഞിലെ മുതൽ ഞാൻ ഏറ്റവും കൂടുതൽ കണ്ടുവളർന്ന ക്ഷേത്രം എനിക്ക് ഒരുപാട് സന്തോഷമായി ഈ പ്രവർത്തിക്ക് അമ്മയ്ക്കും മക്കൾക്കും ദൈവം തുണയാകട്ടെ 🐱🐶🐕🐈👍👍👍
ഞാനും തെരുവുനായ്ക്കളെ ശുശ്രുഷിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ആളാണ്. ചിലമനുഷ്യർ ഭൂമി മുഴുവൻ അവരുടേതാണെന്ന രീതിയിലാണ് ആവശ്യമില്ലാതെ അവറ്റകളെ ഉപദ്രവിക്കുകയും ആഹാരം കൊടുക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുക എന്നുള്ളത്. അങ്ങനെയുള്ളവർ ലോകാവസാനം വരെ ജീവിക്കട്ടെ. നമ്മുടെ ജീവിതം തുച്ഛമാണ് മക്കളെ ഉള്ള ജീവിതം നല്ല മനുഷ്യർക്കുവേണ്ടിയും നാക്കെടുക്കാപ്രാണികൾക്കും വേണ്ടി ഉപയോഗിക്കുക ഈശ്വരൻ നമ്മൾക്ക് സമാധാനം തരും 👍
നമ്മുടെ ഉദ്ദേശം സത്യമാണെങ്കിൽ ദൈവത്തിൻ്റെ പിന്തുണ നമുക്ക് ലഭിക്കും.... ദൈവം അനുഗ്രഹിക്കട്ടെ...
Ettavum nalla comment 🙏
God bless you🥰🥰🥰🥰
ഇവരുടെ നന്മകൾക്ക് എങ്ങനെ അഭിനന്ദനിക്കണമെന്ന് അറിയില്ല. എന്തായാലും ഈ നന്മ സർക്കാരിനെ കണ്ണ് തുറന്നപ്പിക്കും തീർച്ചയായും മുത്തപ്പന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഈ കുടുംബത്തിനുണ്ടാവട്ടെ !.... കോഴിക്കോട്ട് നിന്ന്❤️❤️👍👍👍👍
നിങ്ങളുടെ കുടുംബത്തിന് നന്മകൾ മാത്രം വരട്ടെ
ഇത്രയും നായ്ക്കളുടെ ജീവൻ രക്ഷിക്കുന്ന പ്രിയ മക്കളേ നിങ്ങൾക്ക് ശർക്കര ഭഗവതിയുടെ ഒരായിരം നന്മകൾ ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
നിഷ്കളങ്കമായ സ്നേഹം 😍😍😍. മനുഷ്യരെക്കാൾ നന്ദിയുള്ള ജീവി. ഒരു നേരത്തെ അന്നം കൊടുത്താൽ ഒരു ജന്മം ആ നന്ദി ഉണ്ടാവും. നല്ല പ്രവൃത്തിക്കു നല്ല നമസ്കാരം 🙏👌👋👋
നിങ്ങൾ ദൈവം ആണ്... എനിക്ക് വേറെ ഒന്നും പറയാനില്ല... ഞാൻ ഒരു മൃഗ സ്‌നേഹി ആണ്... എന്റെ വീട്ടിലും ഉണ്ട് പൂച്ചകളും നായ്ക്കളും....
പരിഹസിക്കുന്നവരോട് പോയി പണി നോക്കാൻ പറ .മനുഷ്യരെക്കാൾ നല്ലത് നായകൾ തന്നെയാണ്
Yes
നിങ്ങളാണ് യഥാർത്ഥ മനുഷ്യർ ❤❤❤❤❤❤❤❤
അമ്മയും.മക്കളും.പൊളിച്ചു.നായകളെ.പോലെ.സ്നേഹം.മുള്ളജീവികൾ. വേറെ.ഇല്ല.മക്കളെ.മനുഷ്യനെ.പോലെ.അപകടകരികൾ.വേറെ.ഇല്ല.
ഒരു നായെ കണ്ടാൽ ഓടി അകത്തു കയറുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എന്തോ ആയി പോയി. ആ കുട്ടികൾക്കും അവരുടെ അമ്മയ്ക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏
ഹരീഷേട്ടാ... ഇതുപോലെ കോഴിക്കോട് കൃസ്റ്റ്യൻ കോളേജിനടുത്ത് ഒരു ചേട്ടൻ ഉണ്ട്
Love 💞 from kozhikode
Shalin Mathur..near st.joseph church
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അവർ ഓടി അടുത്തുള്ള സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി എന്ത് സ്നേഹമാണ് അവർക്ക്. കഴിയുന്നതുപോലെയൊക്കെ ഭക്ഷണം കൊടുക്കണം നമുകോ പറ്റുന്നില്ല അങ്ങനെയൊന്നും.🥰🥰🥰🥰🥰🥰
ഇതൊക്കെ ജനം കാണണം. 🔥🔥🤗🥰വല്ലാത്തൊരു കാഴ്ച.
മനുഷ്യരെ സ്നേഹിക്കുന്നതിന് പകരം നായ്ക്കളെ സ്നേഹിക്കുകയാണ് നല്ലത് ഇവർ കുത്ത് വാക്ക് പറയില്ലാ നന്ദി കേട് കാണിക്കില്ലാ എപ്പോഴും സ്നേഹം മാത്രം നിലനിൽക്കും ഈ ലോകത്ത് നായ്ക്കളെക്കാളും വിഷമുള്ളതാണ് മനുഷ്യമൃഗം മനുഷ്യന് കൊടുത്താൽ അന്നേരത്തേക്ക് മാത്രം👍
നല്ല മനസുള്ള ചേച്ചിക്കും മക്കൾക്കും അഭിനന്ദനങ്ങൾ✌️🎉👌✌️✌️God bless you
ബഹുമാനപ്പെട്ട ചേച്ചി എങ്ങനെ പറയണം എന്ന് അറിയില്ല......ഈ സ്നേഹം ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്............ നിങ്ങളെ ഒരുപാട് ഇഷ്ടമായി എന്നും എപ്പോഴും നല്ലത് വരട്ടെ............. നമിക്കുന്നു നന്ദിപൂർവ്വം
നമ്മൾ ചെയ്യേണ്ട നല്ല പ്രവർത്തി നമ്മൾ ചെയ്തുകൊണ്ടിരിക്കുക ആ പാവം മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം , കൊടുക്കുന്നതിൽ ആരൊക്കെ നമ്മളെ കുറ്റം പറഞ്ഞാലും ദൈവം നമ്മുടെ കൂടെ ഉണ്ടല്ലോ, നിങ്ങൾ ഈ പറയുന്ന എല്ലാ , അനുഭവം , ഞാനും അനുഭവിച്ചതാണ് അയൽവാസികൾക്ക്, ഫുഡ് കൊടുക്കുന്നത് അയൽവാസി ദ്രോഹികളെ ഇഷ്ടമല്ല അവർ പോലീസ്റ്റേഷൻ എൻറെ പേര് കമ്പ്ലീറ്റ് കൊടുത്തു, നായ്ക്കൾക്ക് ഫുഡ് , കൊടുക്കുന്നതിന് എൻറെ വീട്ടിലെ, അഞ്ചു കുട്ടികൾ ഉണ്ട് , മുലകുടി പറ്റുന്നതിന് മുമ്പ് , രണ്ടുപേരുടെ അമ്മേനെ കൊന്ന വേഷം കൊടുത്തു, മൊത്തം ആറ് നായ്ക്കൾ എനിക്ക് ഉണ്ട് വീട്ടിൽ തന്നെ പുറത്തുള്ള നായ്ക്കൾക്ക് ഇപ്പോഴും ഞാൻ ഫുഡ് കൊടുക്കുന്നുണ്ട്
മനുഷ്യനെ സ്‌നേഹിച്ചാൽ ഒന്നും കിട്ടില്ല.. പക്ഷെ നായികൾ നന്ദിയുള്ളവർ ആണ്. നമ്മളെ കണ്ടാൽ വാലാട്ടികാണിക്കും
Aayal kanumbol santhosh pulakitha aakum Alle.
എല്ലാവരും ചേർന്ന് അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു..
ഇത്രയും നാൾ പ്രേഷക്ഷകരെ ഞെട്ടിച്ചു നടന്ന ഹാരിഷ് ചേട്ടൻ ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ Giveway ആണ് ഈ വീഡിയോ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വളരെ നന്ദി ചേട്ടാ......... 🥰😇🙏🙏🙏🙏🙏
നാട്ടിലുള്ള നാറികളെ 🙏🙏സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🙏🙏🙏🙏ഈ പാവങ്ങളെ 👍
👌👌👌👌👌💯💯💯💯💯💯
ഈ മിണ്ടാപ്രാണികളെ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റിയില്ലെഗിലും ഇവരെ ഒപ്പത്രവിക്കരുത് ചേച്ചിക്കും മക്കൾക്കും ഒരുപാട് നന്ദി
നിങ്ങളുടെ ഈ നല്ല മനസ്സിന് ...big salute....
ഒരു തവണ കൂടി ഹരീഷേട്ടൻ ഇവരുടെ ഇ പ്രവർത്തനത്ത്ന്റെ വീഡിയോ ചെയ്യണം.എ വീഡിയോ കണ്ടീട്ട് ആരൊക്കെ ഇവർക്ക് സപ്പോർട് കൊടുത്തു എന്ന് കുടി അറിയാലോ
സത്യത്തിൽ ഈ പുതിയ തലമുറ ആണ് പ്രെപഞ്ച സത്യത്തെ ഉൾക്കൊണ്ടു ജീവിക്കുന്നത് 🙏
ഞാൻ തെരുവ് നായകളാൽ വാഹനാപകടം ഉണ്ടായി തോൾ എല്ലൊടിഞ്ഞു ചികിത്സയിലിരിക്കുന്നയാളാണ് നായകൾക്കു ഭക്ഷണം കൊടുക്കുന്നതിൽ എതിരുള്ള ആളുമല്ല ഇങ്ങിനെയുള്ള നായകളെ പിടിച്ചു വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്താൽ സംരെക്ഷിച്ചു വളർത്തിയാൽ എന്നെപ്പോലുള്ള അനേകം ആളുകൾക്ക് അപകടം പറ്റാതെ, മരണപ്പെടാതെ, കസിയാമായിരുന്നു.
നന്മയുള്ള നാല് മനസ്സുകൾ . ചേച്ചി പേടിക്കണ്ട ചേച്ചിയുടെ മക്കൾ നല്ല കരങ്ങളിൽ എത്തും അവർ രക്ഷപെടും. ദൈവം രക്ഷിക്കും ഉറപ്പ്
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങു... കണ്ട andanum അടകോടനും ചാനൽ തുടങ്ങി... നിങ്ങളുടെ daily കാര്യങ്ങൾ കാണിക്കു... ഇതിലൂടെ ഈ മിണ്ടപ്രാണികൾക്ക് ഭക്ഷണത്തിനു വകയാകും... ദൈവം അനുഗ്രഹിക്കട്ടെ
സഹോദരീ ചെയ്യുന്നത് നല്ല കാര്യമാണ് ഇതിന് പുറകിൽ ഒരു പാട് നടപടികൾ കാണും
ഇങ്ങനെ ഈ ജീവികളെ സ്നേഹിക്കാനാവുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സ്, അവർക്ക് അത്തരം സംസ്കാരമുണ്ടാക്കി കൊടുത്ത അമ്മ . ദൈവാനുഗ്ര മുള്ളവർ എന്നു മാത്രം പറയാം
😍😍ഇഷ്ട്ടം മാത്രം അവരോട്.
സഹോദരിക്കും കുട്ടികൾക്കും നൻമ വരട്ടെ എന്ന് ആശംസിക്കുന്നു ഇന്നത്തെ മനുഷ്യരേക്കാളും നന്ദിയുള്ളവരാണ് നായ്ക്കൾ ഈ വീഡിയോ കാണിക്കാൻ ധൈര്യം കാണിച്ച സഹോദരനും നൻമ നേരുന്നു
ചേച്ചിക്കും കുട്ടികൾക്കും ബിഗ് സല്യൂട്ട്🥰🙏🙏
ഈ പുണ്യ പ്രവർത്തി ചെയ്യുന്നത്തിന് ചേച്ചിക്ക് നല്ലത് വരട്ടെ God bless you
ചേച്ചിയുടെയും മക്കളുടെയും നല്ല മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻👍👍👍👍
ഈ അമ്മയ്ക്കും, മക്കൾക്കും ദൈവം ആരോഗ്യവും, ആയുസും നൽകട്ടെ. നന്മയുള്ള മനസുകൾ അവരെ സഹായിക്കട്ടെ 👍
ഈ അമ്മയും കുഞ്ഞുങ്ങളും ഓർ ലാബത്തിനും വേണ്ടി അല്ല ഈ പ്രവർത്തി ചെയ്യുന്നതെന്ന് അവരുടെ വാക്കുകളിൽ നിന്നു മനസ്സിലാക്കാം ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ നല്ല മനസ്സിന്റെ മുൻപിൽ കണ്ണ് നിറഞ്ഞുപോയി ആ ഒറ്റ വാക്ക് (ആരും തടയരുത് ) ശെരിക്കും വിഷമം വന്നു നല്ല മനസ്സ് ഈശ്വരൻ അനുഗ്രെഹിക്കട്ടെ 🙏
😭😭സത്യത്തിൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി
Entem 😥
നല്ലത് വരും ദൈവം കൂടെയുണ്ട് നല്ല മനസ്സുള്ളവർക്കെ ഇങ്ങനെയൊക്കെ ചെയ്യാനാവു നായ്ക്കളുടെ ശരീരത്തിൽ വെട്ടി പരിശീലിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട് ഇവരും മനുഷ്യരാണ്
ഇവർക്ക് ഏത് പാതിരാത്രിക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കും ഇവ നല്ല നന്ദിയുള്ള ജീവികളാണ് ഇവർ സംരക്ഷണം അവർക്ക് നെൽകും തീർച്ച . മരുഭൂമിയിൽ ഒരു കിണറിന്റെ അരികിൽ
ദാഹിച്ചു വലഞ്ഞു വന്ന ഒരു പട്ടിക്ക് ഒരു മനുഷ്യൻ വെള്ളം കോരി കുടിപ്പിച്ചതിന് സ്വർഗ്ഗം ലഭിച്ചു എന്ന കഥ കേട്ടിട്ടുണ്ട്
അതു പോലെ ഒരു പൂച്ചയെ 3 ദിവസം കെട്ടിയിട്ട് ഭക്ഷണം നെൽകാതെ രുന്ന കാരണത്താൽ വളരെ ദൈവ ഭക്തയായിട്ട് കൂടി ആ സ്ത്രീ നരഗ ശിക്ഷ അനുഭവിക്കേണ്ടി വന്നു എന്ന കഥയും പണ്ടിത ൻമാരിൽ നിന്നും കേട്ടിട്ടുണ്ട് കാരുണ്യം നിങ്ങൾ ഭൂമി ലു ള്ളവർക്ക് ചെയ്യുന്നെങ്കിൽ ആകാശത്തുള്ളവൻ നിങ്ങളെയും കാരുണ്യത്തിന്റെ നോട്ടത്തിൽ പെടുത്തും
എല്ലാരും കൂടി വിചാരിച്ചാൽ ആ ഷെൽട്ടർ നുള്ള വക കണ്ടെത്തികൂടെ...... 🙏🙏🙏🙏🙏
ഞാനും ഇങ്ങനെ തന്നെയാ 10 എണ്ണത്തിന് ഞാൻ ചോറ് കൊടുക്കുന്നുണ്ട് ഇപ്പ അവരാണ് എന്റെ ബോഡി ഗാർഡ്സ്, കാലത്ത് പണിസ്ഥലത്തു കൊണ്ട് ആക്കും തിരിച്ചു വരുന്ന സമയം അവര് കറക്റ്റ് ആയിട്ട് വരും സേഫ് യാത്ര ആണ് 🌿🌿🌿
😘😘😘 ഇത് കണ്ടതിൽ വളരെയധികം സന്തോഷം ♥️♥️♥️
ഇത് കണ്ട് സഹായിക്കാൻ മൃഗസംരക്ഷണ വകുപ്പ് എത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്
മോളെ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
ചേച്ചി ക്കൊ രു ബിഗ്ഗ് സല്യുട്ട് ചേച്ചിക്കൊരു നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ തെളിവാണ് ഈ കാണു ന്നത് എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും നേരുന്നു
പലരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് ചേച്ചിയും കുടുംബവും ചെയ്യുന്നത്. നിങ്ങൾക്ക് എന്നും നല്ലതു വരട്ടെ🙏🙏🙏😊😊😊😊🥺
ചേച്ചി സൂപ്പർ. ദൈവം രക്ഷിക്കും
അമ്പലത്തിന്റെ അടുത്താണോ 👍👍👍മിണ്ടാ പ്രാണികളോട് കാണിക്കുന്ന ഈ സ്നേഹത്തിനു ഒരു ബിഗ് സല്യൂട്ട് 😘😘😘
ശരിക്കും കണ്ണ് നിറഞ്ഞു 😔
ഈ വിഡിയോ എടുത്ത മച്ചാന് 😘😘😘
വളരെ നല്ല കാര്യം ഈ മിണ്ടാപ്രാണികൾക്കും ഈ ഭ്രൂ മിയിൽ അവകാശമുണ്ട്
ചേച്ചിമാരെ എൻറെ ആഗ്രഹം സാധിച്ചുഒത്തിരി വലിയ ആഗ്രഹംഒരുപാട് നന്ദിയുണ്ട് ട്ടോഎനിക്ക് സാധിക്കാതെ പോകുന്നത്ചുറ്റുമുള്ളവർക്ക്മിണ്ടാപ്രാണികളുടെ സ്നേഹം ഇല്ലാത്തതു കൊണ്ടാണ്
മനുഷ്യരേക്കാൾ നന്ദി ഉള്ളവരാണ്... ചേച്ചി യെ ആരു കൈവിട്ടാലും ഇവർ കൈവിടില്ല ❤ഇങ്ങനെ ഭക്ഷണം കൊടുക്കാൻ എനിക്കും ഒരുപാട് ഇഷ്ടമാണ് 😍
എൻറെ ഏറ്റവും വലിയ ആഗ്രഹം ആണ്നമ്മളോട് സ്നേഹം കാണിക്കുന്നനമ്മളെ സ്നേഹിച്ചില്ലെങ്കിലുംസ്നേഹം കാണിക്കുന്നമിണ്ടാപ്രാണികളെ വളർത്താം എന്നത്
ഒരു നേരം കൊടുത്താൽ മതി. കുഴിമാടത്തിൽ കാവലിരിക്കും. 🙏
ബിഗ് സല്യൂട്ട് ചേച്ചിയെ പ്രണമിക്കുന്നു. ഈശ്വരൻ സഹായിക്കട്ടെ
പറയാൻ വാക്കുകളില്ല ഈ സ്നേഹത്തിന്റെ മുമ്പിൽ
ഇങ്ങനെ ഉള്ള ആൾക്കാരെ പ്രേ, ത്സാഹിപ്പിക്കണം ദൈവം തോന്നിപ്പിക്കുന്നതാണ്
വളരെ നല്ല കാര്യം ആണ് കുട്ടി ചെയ്തു കൊണ്ടിരിക്കുന്നത് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
എന്റെ നാട്ടിലും ഉണ്ട് ഒരു നായ ഞങ്ങൾ Tomy എന്നാണ് വിളിക്കുന്നത്. അവൻ ആരെയും ഒന്നും ചെയ്യാറില്ല ഒരു പാവം നായ്ക്കുട്ടൻ.. അവനെ ഇഷ്ടം ഉള്ളവർ അവനു ഭക്ഷണം കൊടുക്കാറുണ്ട് അവരോട് അവനു ഒരു പ്രേത്യേക ഇഷ്ടം കൂടി ആണ്....
എന്തോരു പാവം ചേച്ചി... വലിയ മനസ്സ ആണ്.. ദൈവമേ ഈ ഫാമിലിയെ കൈ വിടരുതെ... കനിഞ്ഞു അനുഗ്രഹിക്കണമേ..
അവർക്കു ദൈവം ഉണ്ട് ഡെയിലി 6കിലോ അത് മുടങ്ങില്ല --(ഒന്നിനും പോകാതെ തന്നെ കിട്ടും അത് ആണ് ദൈവം )
A shelter for dogs need to be set up in an isolated space that will not interfere with human residential units and works on donations so just the caretakers dont take the brunt.
Also,putting Turmeric Powder on the skin issues of dogs seem to help heal faster.
എല്ലാവരും സഹായിച്ചാൽ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും.
നമ്മൾക്കില്ലാത്ത ഈ സഹായമനോഭാവം അവർ തുടരട്ടെ.
അക്കൗണ്ട് നമ്പർ/ ഗൂഗിൾ പേ നൽകുക.
നന്മകൾ മാത്രമേ ഉണ്ടാവു അത് ഉറപ്പാണ്,,,, 💗💗💗💗💗
സങ്കടം വന്നു ട്ടോ 😔♥️♥️♥️♥️♥️
Ilove u ചേച്ചി.. മിണ്ടപ്രാണികളെ എനിക്കും ഒത്തിരി ഇഷ്ട്ടമാ...
🥰🥰സന്മനസ്സ് എന്നൊക്കെ പറയുന്നത് ഇതിനെയാ മിണ്ടപ്രാണികൾക്ക് ഒരുനേരത്തെ അന്നമൂട്ടുന്നുണ്ടെങ്കിൽ അതിൽ പരം വലിയ കാര്യം എന്താണ് ഉള്ളത് കുറെ ഡോഗ് പ്രേമികൾ എന്നും പറഞ്ഞോണ്ട് നടക്കുന്ന കൊച്ചമ്മമാർ ഉണ്ട് നമ്മുടെ നാട്ടിൽ അവർ കാണട്ടെ എന്താണ് മൃഗസ്നേഹം എന്നുള്ളത് നാക്ക്കൊണ്ടുള്ള പ്രേമം അല്ല ഇത് പ്രവർത്തിച്ച ഈ അമ്മയും പിള്ളേരും കാണിക്കുന്നത് 😍😍
This is one of the noble work to feed the steer dogs and cats🙏🏻 simultaneously the Municipal Authority has to look for sterilization process to avoid breeding of these streets animals as it will be a health hazard for every one. This madam and her daughter are doing a great work to feed these dogs with their own money which is a remarkable thing and we have to help them morally and financially. Simultaneously they should think about their personal health as well because they may catch up some infections from these animals if not taken the precautions 🙏🏻 all the best wishes for their Good work
ഞങ്ങൾക്കും ഉണ്ട്.2 തെരുവ് നായ്ക്കൾ. ഒരാൾ ബില്ലു. ഒരാൾക്കു പേരില്ല. ഡാ എന്നൊന്ന് വിളിച്ചാൽ മതി. എവിടെ വെച്ച് കണ്ടാലും ഓടി വരും . ലോക്ക് ഡൗണിൽ പരിചയപ്പെട്ടതാ. 2 വർഷായി. ഞങ്ങളുടെ അടുത്തുള്ളവരെയൊക്ക ഓടിക്കും. എല്ലാവരും അതിനെയും ഓടിക്കും. ഞങ്ങളെ വല്യ ഇഷ്ടാ. ഞങ്ങൾക്കും ❤️😘😘
അടിപൊളി..... നന്മ മനസ്...... നിങ്ങളെ..... ഭഗവാൻ അനുഗ്രഹിക്കട്ടെ....
അവരുടെ മുഖത്തു സങ്കടം.... കഷ്ടം... മറ്റു ള്ളവർ അവരെ ദ്രോഹി ക്കരുത് 🙏🙏🙏
ചേച്ചിയുടെയും മക്കളുടെയും നല്ല മനസ്സിന് ബിഗ് സല്യൂട്ട്
എന്ത് നല്ല സ്നേഹം ഉള്ള ചേച്ചിയും മക്കളും ❤️😍😍
God bless you Chachi,Makkal and Amma👍🌷🌷🌷🌷
ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽഇങ്ങനെയുള്ള മൃഗങ്ങളെ സഹായിക്കണം ട്ടോ
No words to appreciate u.But I felt how confident this mother n children r..ivarude aa nalka manasu kaanathe povaruthu.. support cheitha aa chettanu nanni
നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടു ഒരു നല്ല മനുഷ്യർ നിങ്ങള്ക്ക് സഹായം എത്തിക്കട്ടെ
ഇന്നെന്റെ ദൈവം കല്ലിൽ ഉറങ്ങുമ്പോൾ യാഥാർഥ ദൈവം തെരുവിൽ അലയുന്നു..!
Nb : ഒരു മതത്തെയും അവഹേളിക്കാൻ വേണ്ടിയോ,വിശ്വാസങ്ങളെ വൃണപ്പെടുത്താൻ വേണ്ടിയോ പറഞ്ഞതല്ല.
ഇതിന്റെപേരിൽ ആരുമെന്നെ പഞ്ഞിക്കിടാൻ വരണ്ട.. 🙏🙏
ലോകത്ത് ന ന്ദി യുള്ള ഒരേ ഒരു ജീവി,,,, നായ,,,, ഉണ്ടചോറിന് ന ന്ദി കാണിക്കും ❤️❤️❤️💋💋❤️❤️❤️❤️❤️💋
ബിഗ് സല്യൂട്ട് ദൈവം കുടെയുണ്ട് 🙏🙏🙏🙏👍
ചേച്ചിയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ പറയും നിങ്ങൾ ചെയ്യുന്നതാണ് ശരി മിണ്ടാപ്രാണികൾ ഭക്ഷണം കൊടുക്കുന്നത് ദൈവം നിങ്ങളുടെ കൂടെയുണ്ട് മനുഷ്യന്മാർക്ക് ഭക്ഷണം കൊടുക്കാൻ ഇവിടെ എല്ലാവരും മത്സരിക്കുകയാണ് ഇതുപോലെ പോകുന്നവർക്ക് ഭക്ഷണം കൊടുക്കാൻ ആരെയും കാണുന്നില്ല നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പാവം ചേച്ചിയും മക്കളും മിണ്ടാപ്രാണിയോട് കാട്ടുന്ന സ്നേഹം👌
God bless you Dear family 🙏🙏🙏no words for this great CARE 🙏🙏🙏🙏
എൻറെ വീട് മലപ്പുറം ആണ് നമ്മൾ ഓരോരുത്തരും ഒരു 50 രൂപ വെച്ച് സഹായിച്ചാൽ തന്നെ ധാരാളം
എന്റെ അഭിപ്രായത്തിൽ മക്കളെക്കാൾ സ്‌നേഹം ഈ മാവുണ്ടപ്രാണികൾക്കുണ്ട് ❤❤❤❤❤❤🙏🙏🙏🙏🙏🙏