വൈക്കം മുഹമ്മദ് ബഷീർ ന്റെ പ്രേമലേഖനം Single Audio file | Premalekhanam | Vaikkom Muhammad Basheer
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- പ്രേമലേഖനം by വൈക്കം മുഹമ്മദ് ബഷീർ single audio file Premalekhanam Vaikkom Muhammad Basheer
കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന ലഘുനോവല്‍ വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുന്നു. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ നൽകുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്കരിക്കുന്നു...
സര്‍വ്വ ജീവജാലങ്ങളേയും ഭൂമിയുടെ അവകാശികളായിക്കാണുന്ന ലോകാസമസ്താസുഖിനോഭവന്തു എന്നു പ്രാര്‍ത്ഥിക്കുന്ന ബഷീര്‍ ജാതിമതഭേദമെന്യേ പുലര്‍ത്തുന്ന വിശാലമായ കാഴ്ചപ്പാട് ഈ പ്രേമലേഖനത്തിലും കാണാം. അവനവന്റെ ഇഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും ഒരുമിച്ചുജീവിക്കാനും കഴിയണമെന്ന കാഴ്ചപ്പാടും ഈ പ്രേമലേഖനം എന്ന നോവല്‍ പുലര്‍ത്തുന്നുണ്ട്. ഒരു സാധാരണ പ്രണയത്തെ ഭാഷകൊണ്ടും ആഖ്യാനശൈലികൊണ്ടും സ്ത്രീപക്ഷ ചിത്രീകരണം കൊണ്ടും അസാധാരണ പ്രണയമാക്കി മാറ്റുന്ന ഒരു രസതന്ത്രമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഈ 'പ്രേമലേഖനം'. വളരെ നന്നായി അവതരിപ്പിച്ചു കേട്ടോ. വോയ്‌സ് ഈ കഥയോട് നീതി പുലർത്തുന്നത് ആയിരുന്നു. അഭിനന്ദനങ്ങൾ. ❣️👏
ഒത്തിരി സന്തോഷം.. ഇതെനിക്ക് വലിയൊരു നേട്ടവും പ്രചോതനവുമാണ് ♥️🙏🏻
@@renukakammadath തീർച്ചയായും എനിക്കും ഒരുപാട് സന്തോഷം. അപ്രതീക്ഷിതമായി ഇവിടെ എത്തപ്പെട്ടത് ആണ്. മറ്റൊരു കണ്ടന്റ് തപ്പി ഇറങ്ങിയത് ആണ്. അങ്ങനെ ഇവിടെ എത്തപ്പെട്ടത്. സമയം പോലെ മറ്റുള്ള അവതരണങ്ങളും കേൾക്കാം കേട്ടോ. അഭിപ്രായങ്ങളും പറയാം. ❣️🙏
@@Joker-ko6he നന്ദി ♥️
@@renukakammadath നന്ദിയുടെ ആവശ്യം ഒന്നുമില്ല കേട്ടോ ഈ ജോക്കറിന്. 🙏🙏 ഈ ചാനലിനെ കൂടെ കൂട്ടിയിട്ടുണ്ട് കേട്ടോ. മുൻപോട്ടുള്ള യാത്രയിൽ വീണ്ടും ഇവിടെ കണ്ടുമുട്ടുവാൻ കഴിയട്ടെ. നിരന്തരമായ പരിശ്രമങ്ങളാണ് ഓരോ നേട്ടങ്ങളും നേടിയെടുക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്ന് ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നൂട്ടോ. ❣️🙏
സാറാമ്മയെയും കേശവൻ നായരേയും നേരിൽ എന്ന പോലെ കാണിച്ചുതന്ന ഈ അവതരണം കഥ പോലെത്തന്നെ സുന്ദര മനോഹരം💎🩵
❤️💯
മധുര സുന്ദരമായ അവതരണം ❤️🔥🥰🎧
@@noufiyanazar50 ❤️❤️❤️❤️❤️❤️
Nice voice and perfect presentation especially സാറമേടെ presentation
ഒരു ദ്ര്യ ശ്യാവിശ്കാരം അനുഭവിച്ച പ്രതീതി. നീതിപൂർവകമായ അവതരണം. കൂടുതൽ pratheekshayode👌
@@sreekantannair6185 ❤️❤️❤️❤️
Evocative reading of the beautiful story. Gave me so much happiness and laughter while driving home. Thank You!
നല്ല അവതരണം ❤️
Good job , appreciate it
Thank you 💯
Thanks for this
എത്ര തവണ കേട്ടു എന്നറിയാമോ? കണ്ണടച്ച് കേൾക്കുമ്പോൾ ഓരോ സീനും മനസിൽ കാണാൻ കഴിയുന്നുണ്ട്. Presentation is top notch.
@@akarshk7518 thank you so much❤️ this means a lot to me
നല്ല വായന. ഇടയ്ക്ക് കല്പനയെ പോലെ ശബ്ദമൊക്കെ മാറ്റി
.. നന്നായി
💯❤️
ഒത്തിരി സന്തോഷം 💯
Supper 😍😍😍😍
@@PrabhuParackal ❤️💯
❤❤❤❤
♥️♥️
Ethane love❤
💯💯
Nice👍👍❤
♥️♥️
❤️
♥️♥️
Good reading ☺️❤️
Thank you♥️
Requesting more reading…
Alchemist..
Ghasakinte ithihaasam..
☺️☺️🙏
😍❤️
♥️♥️♥️
Kadhakal eniuom parauokka kelkan nalla resam unde penna❤️
♥️
☺❤
Kettirikaan enthu bangi♥️
@@aswathiramachandran9601 ❤️❤️
💯💯
Mula😂
❤
♥️♥️
❤️
♥️♥️
❤️
♥️♥️
❤
🥰🥰🥰
❤❤
👍🏻
❤❤❤❤
❤
❤❤
❤
❤
@@semeel301 ❤️🫂