കണ്ണടച്ചുകെട്ടാൽ, സിനിമപോലെ മനസ്സിൽ തെളിയുന്ന ഓഡിയോ ബുക്ക്. VELLAPPOKKATHIL BY THAKAZHI |

แชร์
ฝัง

ความคิดเห็น • 154

  • @being_bonafide
    @being_bonafide 2 ปีที่แล้ว +32

    പണ്ട് സ്കൂളിൽ ഈ കഥ പഠിച്ചപ്പോൾ മുതൽ മനസ്സിൽ കയറി കൂടിയതാണ്, ഒരു വിങ്ങലോടെ അല്ലാതെ ഈ കഥ മുഴുമിക്കാനാകില്ല , ആ നായയുടെ ദയനീയമായ മുഖം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു , മനസിൽ ദൃശ്യാവിഷ്കാരം സൃഷ്ടിച്ച ആ മഹാനായ എഴുത്തുകാരന് പ്രണാമം. ഒരായിരം സ്നേഹം തകഴിയോട്❤️

  • @sayoojyatr4370
    @sayoojyatr4370 3 ปีที่แล้ว +25

    ഒരു വേദനയോടെ അല്ലാതെ ഈ കഥ കേൾക്കാൻ സാധിക്കില്ല. നല്ല അവതരണം

  • @manikuttand9448
    @manikuttand9448 ปีที่แล้ว +11

    ഞാൻ ഇത് തിരയാൻ തുടങ്ങിയിട്ട് വർഷം കുറേയായി. Thanks ❤️❤️

  • @vishnumohan6948
    @vishnumohan6948 3 ปีที่แล้ว +9

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠപുസ്തകത്തിൽ വയ്ച്ച ഓർമ്മ വന്നു 😔. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു ബല്യ കാലം 😔

  • @chinnusblog3082
    @chinnusblog3082 2 ปีที่แล้ว +2

    കഥ നേരിട്ടുകാണുന്ന പോലെ.. മനസ്സിൽ ഒരു വിങ്ങല് പോലെ കഥ കേട്ടിട്ട്... സാർ ന്റെ അവതരണം സൂപ്പർ ആണ്... അതുപോലെ തന്നെ കഥയെഴുതിയ തകഴിയും. എത്ര സൂക്ഷ്മമായി ഒരു ജീവിയുടെ ഓരോ ഭാവങ്ങളും തകഴി എഴുതി.. അതിനെ അതെ രീതിയിൽ തന്നെ അവതരിപ്പിച്ചു ഒരു സിനിമ കണ്ട പ്രതീതി ഉണ്ടാക്കി തന്ന സാർ നു big thanks.. ❤️❤️

  • @kallaraajayan8224
    @kallaraajayan8224 ปีที่แล้ว +2

    മലയാളത്തിലെ ഒരേ ഒരു വിശ്വ സാഹിത്യകാരന്റെ വിശ്വോത്തരമായ കഥ, ഉഗ്രൻ അവതരണം

  • @otis334
    @otis334 2 ปีที่แล้ว +4

    പട്ടിയുടെ അവസ്ഥ😭ഇങ്ങനെയൊക്കെ എഴുതാൻ തകഴിക്കേ പറ്റൂ❤️

  • @sreelekshmisree8480
    @sreelekshmisree8480 2 ปีที่แล้ว +2

    ദൃശ്യങ്ങളിലൂടെയല്ലാതെ ശബ്ദത്തിലൂടെ കഥ മനസിൽ പതിയുന്ന മനോഹരമായ നിമിഷങ്ങൾ ❤️ Well Presentation👏👏

  • @MrManikandanmk
    @MrManikandanmk 3 ปีที่แล้ว +1

    മനോഹരമായി കഥയുടെ വായനാസുഖം ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ

  • @ahammedsaifudeen3641
    @ahammedsaifudeen3641 2 ปีที่แล้ว +3

    Oru fillm kanda feel😍😍
    Tanks sri😍😘😍😍🥰💕💕

  • @sosammacheriyan6603
    @sosammacheriyan6603 ปีที่แล้ว +4

    ഉഗ്രൻ അവതരണം background മ്യൂസിക് പൊളിച്ചു

  • @seemasikhasreekumar9580
    @seemasikhasreekumar9580 3 ปีที่แล้ว +3

    Ee kadha kettittu nenjimullil oru vingal..... Avatharanam 👌👌👌👌

  • @സുനിൽസുധ
    @സുനിൽസുധ 3 ปีที่แล้ว +5

    എത്ര മനോഹരമായ അവതരണം ❤👏🏻👏🏻👏🏻👏🏻

  • @abhilashkrishnaonkl
    @abhilashkrishnaonkl 9 หลายเดือนก่อน +3

    Sirnte story telling❤❤❤❤❤ ithu polulla videos veendum pratheekshikkunnu

  • @chandranair4222
    @chandranair4222 4 ปีที่แล้ว +3

    പൊതുവേ തകഴിയുടെ രചനകൾ പ്രതേക താൽപര്യം ഉള്ള വ്യക്തി അല്ല ഞാൻ പക്ഷെ പ്രസാദിന്റെ വായന നന്നായി രുന്നത് കൊണ്ട് കേട്ടു, ഇഷ്ട്ടപെട്ടു.

  • @krishnannambeesan3330
    @krishnannambeesan3330 11 หลายเดือนก่อน +1

    ശരിയാണ് ശബ്ദചിത്രം തന്നെ. നെടുമുടി ,തകഴി കുട്ടനാടിന്റെ പെരുമയിൽ ഇനിയുമുണ്ടല്ലൊ👌😂😂

  • @ഭ്രാന്തിപെണ്ണ്
    @ഭ്രാന്തിപെണ്ണ് 3 ปีที่แล้ว +5

    മനോഹരം. വോയിസ്‌ സൂപ്പർ ❤❤❤❤❤❤❤

  • @Fathima-sx3hs
    @Fathima-sx3hs 2 หลายเดือนก่อน +1

    Nalla rasamulla katha enikke valare ishatamayi thankyou ❤

  • @monuliya4781
    @monuliya4781 2 ปีที่แล้ว +3

    Oru Film Kanda feel👌

  • @arunt.k1443
    @arunt.k1443 6 หลายเดือนก่อน +1

    ദൂരദർശനിൽ ഇതിന്റെ tele film കാണുമ്പോൾ ശെരിക്കും ആ മലയാളം 2nd പുസ്തകം വായിച്ച അതെ feel ആയിരുന്നു ❤

  • @jennygracerobert6906
    @jennygracerobert6906 3 ปีที่แล้ว +3

    എത്ര മനോഹരമായ അവതരണം.

    • @mayilmedia
      @mayilmedia  3 ปีที่แล้ว

      Thanks for supporting

  • @jayashreec.o8729
    @jayashreec.o8729 3 ปีที่แล้ว +2

    Really nice... Oru movie kanunnapole kettirunnu.... Simply superb....

  • @nandhanak.v9662
    @nandhanak.v9662 4 ปีที่แล้ว +5

    Background adipoli💫

  • @1Mallu_girl
    @1Mallu_girl 2 หลายเดือนก่อน +1

    Awesome 🎉.. നല്ല അവതരണം...❤

  • @jiju466
    @jiju466 2 ปีที่แล้ว +6

    പണ്ട്ഈ കഥയും പിന്നെ ദീനാമ്മ, വികൃതി രാമൻ, കുഞ്ഞികൂനൻ, അങ്ങനെ അങ്ങനെ ഒരുപാടൊരുപാട് കഥകൾ വായിച്ചു ഒരുപാടു കറഞ്ഞിട്ടുണ്ട് പ്രേതെകിച്ചു ഈ കഥയും പിന്നെ കണ്ണൻ എന്ന കാള യുടെ കഥ (നെയിം ഓർമയില്ല )

  • @dhanesheriya8458
    @dhanesheriya8458 2 ปีที่แล้ว

    ഇന്നും വേദനയോടെ മനസിൽ ഉണ്ട് പ്രണാമം ശ്രീ തകഴി ശിവശങ്കരപിള്ളസാർ 😭

  • @chandranair4222
    @chandranair4222 4 ปีที่แล้ว +7

    വായന വളരെ നന്നായിട്ടുണ്ട്. വായനക്ക് പറ്റിയ ശബ്ദം, keep it up

  • @abhishekc.s5742
    @abhishekc.s5742 3 ปีที่แล้ว +4

    Ishttamillaathavarum ....kett povum ...nalla voice ,,,idakkulla noise um super

  • @praveenkumarr8487
    @praveenkumarr8487 10 หลายเดือนก่อน +1

    Nalla voice💖❤️

  • @aryaonyoutube
    @aryaonyoutube 6 หลายเดือนก่อน +3

    ഇന്നും മഴക്കാർ വന്നു മൂടി മഴപെയ്യുമ്പോൾ എന്നും ആലോചിക്കുന്ന കഥ ചെറുപ്പത്തിൽ മനസ്സിൽ കേറി കൂടിയതാ ഇന്നും അതെ feel 😍

  • @voyagerboy7971
    @voyagerboy7971 4 ปีที่แล้ว +3

    Valare nannayi cheythu..
    Background sound effects oke manoharamayi
    Nannayi aswadhichu kettirunnu njan😌

  • @hizana6587
    @hizana6587 3 ปีที่แล้ว +2

    Thankyou sir👍sooper avatharanam😭

    • @mayilmedia
      @mayilmedia  3 ปีที่แล้ว

      Thank You for the support

  • @kathoos2205
    @kathoos2205 3 ปีที่แล้ว +3

    നല്ല അവതരണം

  • @petsinhome2189
    @petsinhome2189 3 หลายเดือนก่อน +1

    Pavam patty 🥺🥺 അതിനെ രക്ഷിക്കാൻ യജമാനൻ അവസാനം വരുമെന്ന് വിചാരിച്ചു ഞാൻ 🥺

  • @sreelathasreelatha1439
    @sreelathasreelatha1439 ปีที่แล้ว +1

    👌👌ഞാൻ കേട്ടു സൂപ്പർ സർ

  • @paruslachusworld2510
    @paruslachusworld2510 3 ปีที่แล้ว +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ.👌👏

  • @SL_Short_time
    @SL_Short_time 5 หลายเดือนก่อน

    Sir ഇനിയും ഇത് പോലുള്ളനിരവധി വീഡിയോസ് ഇടണം ഫുൾ support❤❤🎉

  • @kripakaruna3753
    @kripakaruna3753 3 ปีที่แล้ว +1

    ഗംഭീര വായന.. ❤️

  • @아무무-h4r
    @아무무-h4r ปีที่แล้ว +4

    വിശ്വ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപൊക്കത്തിൽ ... 🫠💔

  • @SeenaSadique
    @SeenaSadique 3 หลายเดือนก่อน

    Super sir headphone vech kettal kidilam🙏❤️

  • @akhileshpv1372
    @akhileshpv1372 2 หลายเดือนก่อน +2

    90 കിഡ്സ്❤

  • @VaishnaviAnju
    @VaishnaviAnju 3 ปีที่แล้ว +1

    നല്ല അവതരണം 👌👌👌👌👌👌കേട്ടിരിക്കാനും

  • @nishakk1879
    @nishakk1879 2 ปีที่แล้ว +1

    Super avatharanam

  • @horizonblogger2000
    @horizonblogger2000 3 ปีที่แล้ว +4

    എങ്ങനെ വർണിക്കണമെന്നറിയില്ല.... അത്രയ്ക്കും ഉഷാർ... 🌹

  • @anoopanu2484
    @anoopanu2484 3 ปีที่แล้ว

    Super voice, നല്ല അവതരണം. Sir

  • @minshamishal772
    @minshamishal772 3 ปีที่แล้ว +2

    Valare nalla avatharanam. 👍👍

  • @gsgopika5703
    @gsgopika5703 3 ปีที่แล้ว

    Great 👌നല്ല അവതരണം

  • @panoorukaranunni912
    @panoorukaranunni912 8 หลายเดือนก่อน +1

    സൂപ്പർ

  • @rajeswarir6866
    @rajeswarir6866 4 ปีที่แล้ว +2

    👌👌😍Nice😍

  • @ganeshanvs3755
    @ganeshanvs3755 3 ปีที่แล้ว +1

    Thanks sir❤

  • @lekshmiramanath9338
    @lekshmiramanath9338 4 ปีที่แล้ว +2

    Great reading 👍

  • @jeevamoothedath3220
    @jeevamoothedath3220 4 ปีที่แล้ว +3

    ഹൃദ്യം ❤

  • @sreelakshmishibuarts4089
    @sreelakshmishibuarts4089 2 ปีที่แล้ว +1

    Suuuuper🙏🙏🙏🙏🙏🙏

  • @Fatladinnit
    @Fatladinnit ปีที่แล้ว

    Presentation 🔥💯

  • @shalus5499
    @shalus5499 3 ปีที่แล้ว +1

    Nice voice🥰🥰🥰🥰🥰

  • @praveenkumarr8487
    @praveenkumarr8487 10 หลายเดือนก่อน +1

    ❤‍🔥super

  • @Anusree23-y6m
    @Anusree23-y6m 3 ปีที่แล้ว +1

    നല്ല ശബ്ദം 😊👍

  • @prajithaprabhakar3321
    @prajithaprabhakar3321 ปีที่แล้ว +1

    Super audio editing

  • @jasnakasimjasna4669
    @jasnakasimjasna4669 3 ปีที่แล้ว +1

    Super👌👌👌👌👌👌

  • @fathimakabeer2026
    @fathimakabeer2026 3 ปีที่แล้ว +1

    Superb

  • @kallaraajayan8224
    @kallaraajayan8224 ปีที่แล้ว +1

    👌👌👌👌👌

  • @aromalkb7514
    @aromalkb7514 3 ปีที่แล้ว +2

    Super bgm

  • @albertiralbertir7215
    @albertiralbertir7215 10 หลายเดือนก่อน

    Suuuuuuuuuper

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 ปีที่แล้ว +2

    അധിമനോഹരം

  • @kallaraajayan8224
    @kallaraajayan8224 ปีที่แล้ว +1

    🌹🌹🌹🌹

  • @AnilKumar-id5uq
    @AnilKumar-id5uq 7 หลายเดือนก่อน +2

    ചേച്ചിയുടെ ..
    ക്ളാസ് ടെക്റ്റിൽ .. നിന്നും ആണ് ഈ കഥ ഞാൻ വായിച്ചു തുടങ്ങിയത്...
    അന്ന് ഞാൻ 5 ം തരത്തിൽ പഠിക്കുക ആയിരുന്നു..
    ഇപ്പോഴും മനസ്സിൽ...ആ നായ കുട്ടിയുടെ....രൂപവും,കഥയും ...അങ്ങ് എങൊ മായാതെ നിൽക്കുന്നു...😢
    ആ മാഹാ കഥാകൃത്തിന്റെ, ജീവനുള്ള... കൈയോപ്പുകൾ🎉

  • @statusmadhsongs5716
    @statusmadhsongs5716 3 ปีที่แล้ว +2

    👍👍👍👍

  • @AziXh
    @AziXh หลายเดือนก่อน

    Uff👍🔭

  • @pothensentertainment9075
    @pothensentertainment9075 3 ปีที่แล้ว +1

    BGM🥰👏

  • @lulurilu5737
    @lulurilu5737 2 ปีที่แล้ว

    Poli😌

  • @anooptsanoopts859
    @anooptsanoopts859 2 ปีที่แล้ว +2

    Myavu myavu nalla kurachil

  • @anju7256
    @anju7256 2 ปีที่แล้ว +3

    🥺🥺🥺🥺

  • @MBBs..418
    @MBBs..418 3 ปีที่แล้ว +1

    🙌

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 7 หลายเดือนก่อน +1

    Enthu resa kelkkaan.kooduthal kadakal ittude

    • @mayilmedia
      @mayilmedia  7 หลายเดือนก่อน +5

      നല്ല വാക്കുകൾക്ക് നന്ദി. ❤️🙏🏽
      മതിയായ പ്രതികരണവും പ്രോത്സാഹനവും ഉണ്ടായിരുന്നെങ്കിൽ ഇടവേളകൾ ഇല്ലാതെ തുടരാമായിരുന്നു. പക്ഷേ, കാഴ്ചക്കാർ അധികമില്ലാത്തതിനാൽ, കഥകളുടെ പകർപ്പവകാശം വാങ്ങുന്നത് മുതൽ production cost വരെയുള്ള ചിലവുകൾ വഹിക്കാൻ കഴിയുന്നില്ല. എങ്കിലും ശ്രമിക്കാം.
      കഥകൾ കേൾക്കുകയും പരമാവധി share ചെയ്യുകയും വേണം. ❤️

  • @prasadv9823
    @prasadv9823 3 ปีที่แล้ว

    Good story

  • @elhopper6444
    @elhopper6444 3 ปีที่แล้ว +2

    😥😥😥

  • @shonatgeorge4026
    @shonatgeorge4026 3 ปีที่แล้ว +2

    🖤

  • @aminanazeerkhan5786
    @aminanazeerkhan5786 3 ปีที่แล้ว +1

    ❤️

  • @siyonacleetus8785
    @siyonacleetus8785 3 ปีที่แล้ว +1

    👍

  • @friendsworld6707
    @friendsworld6707 3 ปีที่แล้ว

    Supper

  • @vidyapradeep3041
    @vidyapradeep3041 12 วันที่ผ่านมา

    😢😢😢😢

  • @Maths123-q9q
    @Maths123-q9q 3 ปีที่แล้ว

    Basheer nte etenkilum uplod cheyyo sir?

    • @mayilmedia
      @mayilmedia  3 ปีที่แล้ว

      Permissions and rights okke kittiunna muraykku cheyyaam.

  • @hariprasadms9207
    @hariprasadms9207 2 ปีที่แล้ว

    😍😍😍

  • @TSM346
    @TSM346 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻

  • @lathesh936
    @lathesh936 ปีที่แล้ว +1

    ആദ്യം പറഞ്ഞ ചേച്ചിയുടെ പേര് ഷീല രാജ് എന്നല്ലേ അനൗൺസർ?

  • @sreejasreeja8554
    @sreejasreeja8554 3 ปีที่แล้ว

    Nice

  • @anoopanu2484
    @anoopanu2484 3 ปีที่แล้ว

    Sir vere ക്ലാസില്ലേ, ഇനിയും ചെയ്യുമോ plus2വിന്റെ clas

    • @mayilmedia
      @mayilmedia  3 ปีที่แล้ว +2

      സ്കൂൾ സിലബസ്സിനെ പിന്തുടർന്ന് കഥകൾ വായിക്കുകയല്ല ഞങ്ങൾ.
      ക്ലാസിക് കഥകൾക്ക് അനുമതികൾ കിട്ടുന്ന മുറയ്ക്ക് വായിച്ചവതരിപ്പിക്കുകയാണ്. താങ്കൾ പറഞ്ഞതും ഉൾപ്പെടുത്താൻ ശ്രമിക്കാം. Rights and Royalty നിയമങ്ങൾ വളരെ കണിശമായതുകൊണ്ട് എഴുത്തുകാരന്റെയോ, അവകാശികളുടെയോ അനുമതി അത്യാവശ്യമാണ്. അനുമതി കിട്ടിയ പ്രകാരം ഇതുവരെ 4 കഥകളാണ് വായിച്ചിട്ടുള്ളത്. ലിങ്ക് ചുവടെ ചേർക്കാം.
      കേൾക്കുമല്ലോ.
      1) P. പത്മരാജൻ സാറിൻറെ 'പളുങ്കുമാളിക'
      th-cam.com/video/HmXqAKa51O0/w-d-xo.html
      2) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വെറും സ്വപ്നം'
      th-cam.com/video/PlB5e0o9VQM/w-d-xo.html
      3) സഞ്ജയന്റെ 'പിന്നാലെ പാഞ്ഞ പ്രേതം'
      th-cam.com/video/buGJvGXDGo4/w-d-xo.html
      4) തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ'
      th-cam.com/video/D4xGS5GB2UA/w-d-xo.html

  • @RanaFathima-w3y
    @RanaFathima-w3y หลายเดือนก่อน

    😢😢

  • @anupamapv5043
    @anupamapv5043 4 ปีที่แล้ว +1

    😔😭😫

    • @remadevi1408
      @remadevi1408 3 ปีที่แล้ว +1

      ആശയം മനസിലാകുന്ന വിധം സ്പുടമായvayana

    • @remadevi1408
      @remadevi1408 3 ปีที่แล้ว +1

      നന്നായിട്ടുണ്ട്

  • @lincyratheesh9100
    @lincyratheesh9100 2 ปีที่แล้ว

    🖤❤

  • @EbinEbrick
    @EbinEbrick หลายเดือนก่อน

    😢😢😦

  • @TelviJojo
    @TelviJojo 5 หลายเดือนก่อน +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😢😢

  • @vidyapradeep3041
    @vidyapradeep3041 12 วันที่ผ่านมา +1

    പാവം

  • @673630
    @673630 4 ปีที่แล้ว +1

    PADMA....................

  • @praveenkumarr8487
    @praveenkumarr8487 10 หลายเดือนก่อน +3

    Nalla voice💖❤️

  • @muhammadshan1304
    @muhammadshan1304 2 ปีที่แล้ว +2

    Super💯

  • @praveenkumarr8487
    @praveenkumarr8487 10 หลายเดือนก่อน +1

    ❤‍🔥super

  • @Devika.S.S-vu8rv
    @Devika.S.S-vu8rv 2 หลายเดือนก่อน

    നല്ല അവതരണം

  • @rajeshr2351
    @rajeshr2351 3 ปีที่แล้ว +2

  • @praveenkumarr8487
    @praveenkumarr8487 10 หลายเดือนก่อน +1

    ❤‍🔥super