ഉള്ളി സാമ്പാർ ഇവിടെ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു. ഇനി ഇങ്ങനെ വച്ചാൽ മതി എന്നാണ് husband പറയുന്നത്. Thanks for this recipe. ഇനിയും ഇതുപോലുള്ള recipies പ്രതീക്ഷിക്കുന്നു.
A very good attempt on Agrahara Vengaya Sambar. 👍👍👍👍👍 For valuable info sharing.....Tamil Bhramis recipe taste change from area to are....Kumbakonam/Thanjavur is different....Tirunelveli is different.....Kerala which Tamil Bhramins call as Palakad Bhramins are different. All tastes are different, but good.
I think we can take all the best and nice recipe and nice description .Now a days ullisambar is nice because no need of too much vegetables as its prices are concerned.. Surely try this
ഞാൻ മോളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഉള്ളി സാമ്പാറിൽ കായം ചേർക്കാൻ പാടില്ല എന്ന് ഇപ്പോൾ ആണ് അറിയുന്നത്. ഊട്ടുപുര പുളി ങ്കറി പരീക്ഷിച്ചു നോക്കി. വളരെ സ്വാദ് ഉണ്ടായിരുന്നു.
വലിച്ചു നീട്ടാത്ത മനോഹരമായ അവതരണം പുതിയ ഒരു രുചിക്കൂട്ട് നന്ദി നമസ്ക്കാരം
🙏
പൂർണ്ണമായും veg ആയ ഞാൻ ശ്രീ യുടെ എല്ലാ വിഭവങ്ങളും ഇഷ്ടപ്പെടുന്നു.കുറച്ചു കുറച്ചു വ്യത്യാസമുള്ള ഈ സാമ്പാർ തീർച്ചയായും ഉണ്ടാക്കും ട്ടോ.tku ശ്രീ😊
😊
ഉള്ളി സാമ്പാർ ഇവിടെ എല്ലാപേർക്കും വളരെ ഇഷ്ടപ്പെട്ടു. ഇനി ഇങ്ങനെ വച്ചാൽ മതി എന്നാണ് husband പറയുന്നത്. Thanks for this recipe. ഇനിയും ഇതുപോലുള്ള recipies പ്രതീക്ഷിക്കുന്നു.
🙏🙏
ചെറിയ ഉള്ളി വഴറ്റാറില്ല ഇനി ചെയ്തു നോക്കട്ടെ സൂപ്പർ രീതി മിതഭാക്ഷ്യം
😍
Ohhhh sambarinte smell &taste ingethy vayanattil yummy yummy👌🏻👌🏻💐vavakku chakkara umma😘
Nalla avatharanam. Oru koprayavum illatha original style.. keep it up.
😊
🙏 ഈ സാമ്പാർ ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അടിപൊളി ഇഡലി കൂടി കഴിച്ചാൽ സൂപ്പർ 👍
😍
കാത്തിരുന്ന dish. ഇനിയും ഒരുപാട് അഗ്രഹാര dish കൾക്കായി കാത്തിരിക്കുന്നു.
❤
ഉടുപ്പിസ > സ്വർ
ഇതുവരെയുള്ളതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ,നന്ദി പെങ്ങളേ🙏
❤❤
Idhu typical Mami veetu ulli sambar........njangalde ulli sambar. Thank you for putting this up! Idhinu oru prathyega swadannu....... thanks Sree!
😊
@@sreesvegmenu7780 മാമിയുടെ സാമ്പാർ വളരെ നല്ലത്👍👍
സൂപ്പർ......
ഇനി ഇങ്ങിനെ നോക്കാം....
Adipolitta super undakanam
♥
Oru paadu ishtaayi ......Eddali k best combination
😊
SREE super ayittundu. Njan idakkidakku ithinu munpu kanichittulla recipes idakkide nokkarundu . Kandathanenkilum veendum kanan ishtanu .Nalla avatharanam Anu.
♥
നല്ല വീഡിയോ. ചേച്ചിയുടെ പാചക വീഡിയോ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. 😍🌿
🙏
A very good attempt on Agrahara Vengaya Sambar. 👍👍👍👍👍
For valuable info sharing.....Tamil Bhramis recipe taste change from area to are....Kumbakonam/Thanjavur is different....Tirunelveli is different.....Kerala which Tamil Bhramins call as Palakad Bhramins are different.
All tastes are different, but good.
🥰♥
ഞാൻ ഉള്ളി സാമ്പാർ ഉണ്ടാകാറുണ്ട്. നല്ല രുചി ആണ്. ഇത് നാളെ ഒന്ന് ട്രൈ ചെയ്യാം thank you sree
😍
Good presentation
❤
Sambar undakki super
Thank you🥰🥰
super Sambaar,today made ,thank you sree
❤
Adipoli taste sambar
🙏
ഇങ്ങനെ ഉണ്ടാക്കി നോക്കാം ശ്രീകുട്ടി.. ഗംഭീരം 🙏🌹😍🌹
🥰
ശ്രീയുടെ കുറച്ചു videos കാണാൻ കഴിഞ്ഞില്ല. സാമ്പാർ അടിപൊളി. ❤️❤️❤️👍🏼👍🏼👍🏼
❤
All time favourite . Vengaya sambaar and urulakkizhangu podimas .... Hit combination
🤩
ഇന്ന് കാലത്ത് ദോശക്കു കൂട്ടാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
😍😍
Annu kandathumuthal edakku engneyum undakkum super taste anutto
😍😍
Sistar. Sabar.vachu.noki.nannayittund
❤
ഉണ്ടാക്കി നോക്കാം ശ്രീ
❤❤
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
♥
I think we can take all the best and nice recipe and nice description .Now a days ullisambar is nice because no need of too much vegetables as its prices are concerned.. Surely try this
Try❤❤❤
Ithra perfect aayi speedily parayunna Sreekku. Big hai......Ammammayude a the sambar .cheriya thakkali kondum undakjam.
😊😊
Superb chechi thanku so much will try take care loads of love
🙏
Thank you ma'am for this authentic recipe
❤
ഉണ്ടാക്കി നോക്കാം
🙏
Super sree....undakki nokkam tto.....eshttayi..👌👌👌🥰
♥
Thank you sreekutty
Super and simple.. well explained. Your simplicity make me watch all your videos. God bless you🙏
🙏thank you
ഞാൻ മോളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഉള്ളി സാമ്പാറിൽ കായം ചേർക്കാൻ പാടില്ല എന്ന് ഇപ്പോൾ ആണ് അറിയുന്നത്. ഊട്ടുപുര പുളി ങ്കറി പരീക്ഷിച്ചു നോക്കി. വളരെ സ്വാദ് ഉണ്ടായിരുന്നു.
🙏
super👍
❤
Sree sambar super
Thank you🥰🥰🥰
Will try… valare nannayittundu 👍🏻
😍
Excellent recipe..
😊
Nalla taste und sree....ennanu undaki nokiyath.....👍👍❤
❤🥰
Looks tempting 🙂🙂
♥
Nice 👌👌👍👍
👍
Super sambar recipe Thanks Dear ❤❤
😊
Super Super
😊
Very nice.
😊
Great 👍🏻
♥
Nice.....
♥
അടിപൊളി ഉള്ളി സാമ്പാർ.
😍
Ulli sambar athyugran ente favoritum koodiyanu
😍
Thiruvathira vibavangal venam
ചെയ്തിട്ടുണ്ട്ട്ടോ.. മുൻപ് 😊
വീട്ടിലെ സ്ഥിരം item ആണിത്!!! അമ്മയും അമ്മുമ്മയും ഒക്കെ വെക്കുന്നതിന്റെ രുചിയും മണവും 😋😋😋❤️❤️❤️
🤩
Ethu nallathanu, thanks
😊
ഗംഭീരം😘😘🥰🥰❤️❤️
❤
Ee sambar aanu njan chodichath
Thank you
♥♥
ചേച്ചിടെ നാട് എവിടെയാ
Thanks for the recipe
♥
👌👌👌,njangal thenga varutharakum, kadala parippu, uzunnu paripum cherkum, kayam cherthum cherkkatheyum undakum, randum nalla ruchiyanu
😍
ശരിയാണ്. ഇങ്ങനെ തക്കാളി തന്നെ വെച്ചും സാമ്പാർ കായമിട്ട് ഉണ്ടാക്കാം നല്ലതാണ്.പൊതുവെ തമിഴ് ബ്രാഹ്മണരുടെ പാചകം നമുക്ക് അനുകരണീയവും വളരെ നല്ലതുമാണ് .
Super മോളൂ👏👏👏👌👌👌🤝👍
😍
Super Sambar👌👍
🥰
Super and my favrt sambar🤩
😍
കൊള്ളാം
😊
Super
♥
My all time favourite sambar ❤️❤️❤️
❤
Superb sree chechy 🥰😍😍🥰😍😍
😍
Am a palaghat brahmin. Njangal enganeyanu vekaru. V tasty🤩🤩💝
♥
Oru dought negative ayi thon alla brahmins onion use chayumo.anda chila friends kazhikarilla
@@sanjaysanthosh6044 njangal vishesha divasangalil matram use cheyila
@@sanjaysanthosh6044 use ചെയ്യാത്തവർ ധാരാളം ഉണ്ട്.പുതു തലമുറ calendar നോക്കി വിശേഷ ദിവസങ്ങൾ ഒഴിവാക്കി ഉണ്ടാക്കും.imp days use ചെയ്യില്ല
Sree, kadala parippu arakkunnathu ozhivaakkiyal ee curry njangalude naattilum undaakkum ulli parippu theeyal ennanu parayuka.
🥰
Sooper
❤
Ulli sambar..😍😍 ethranaalayi kazhichitt..ivide naadan ulli eppozhum kittarilla ..athinte ruchi onnu vere thane .kanumbo thanne vayil vellam vannu..super sree..😀
🥰
Nalla tasty sambar..thank u sree
😊
ഒന്നും പറയാനില്ല 😋👌
❤
Nice, my favorite is ulli sambar for idly and for lunch with fiied curd chille.
Hope you all doing fine.
Awaiting new post soon
❤❤
Sree kadumanga achar sales undvumo
ഇപ്പൊ ഇല്യ
Kindly put the notice while it comes for sale
നാളെ സാമ്പാർ തന്നെ!👍🏻👌🏻❤️
🙏
Kadala parippinu pakaram tuvara parippu use cheyyamo
Yes
This is so yummy. made it.
Thank you🥰🥰🥰
അമ്മാത്ത് വീട് ennu vachal enthanu
Ammayude veedu
@@sreesvegmenu7780 thanks dear
സൂപ്പർ 👍സാമ്പാർ 👍❤
🤩🤩
Nhangal undakkarundu sree
❤
SEVA/IDLI/DOSA KKU PATTIYATHU👏
😊
Njan undakkarund ulli ithupole mooppikkarilla
😍
നാളെ സാമ്പാർ 👌👌👌
🥰
Tomorrow try chayyum 🥰😍
🤩
Will definitely try this without onion I think it’ll be equally good 😊😋
Yes
ഉള്ളിയില്ലാതെ വക്കുമ്പോൾ അല്പം കായം കൂടി വറുത്തരക്കുന്നതിന് കൂടെ ചേർക്കാം. ഇതിന് കായപ്പുളി എന്ന് പറയും.
super❤❤
🥰🙏
Sree idliku nallathano
Yes
Super ketto💚💚
🙏
😘👍👍
😍
ഗംഭീരം♥️👏👏👏
♥
My favorite ulli sambar🥰
😊
👌👍👌
😍
Mami ye kaanikkanamayirunnu
👍👍👍👍👍👌
😄🤩
I tried this curry...very tasty...👍👍
😍😍
Pottukadala aano kadalaparippu
No
Hai✋
😍
ഞങ്ങളുടെ ആഗ്രഹരത്തിലും
യിതു പോൽ ഉണ്ടാക്കാറുണ്ട് ശ്രീ
♥
Ningal chor unnan use cheyyunna rice ethanu??? Ponni rice ano??? Brand name parayumo🙏
Ponni aanu.. 😊
My favourite sambar🥰
🥰🥰♥