#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • #BBMS6 "ആ കാര്യത്തിൽ ഗബ്രി ഫസ്റ്റ് " ക്ലൗൺ ടാസ്കിൽ വിധി പ്രഖ്യാപിച്ച പവർ ടീം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 455

  • @user-zw9fd7gy8j
    @user-zw9fd7gy8j 4 หลายเดือนก่อน +641

    Sreethune istamullavarr💗😻

  • @anilanoop9326
    @anilanoop9326 4 หลายเดือนก่อน +301

    ജിന്റോ ചേട്ടാ അധികാരം കിട്ടിയപ്പോൾ നിങ്ങൾ അഹങ്കാരി ആയി മാറി

    • @athira9556
      @athira9556 4 หลายเดือนก่อน +18

      Power team alle power കാണിക്കുന്നത് ആകും, കഴിഞ്ഞ പവർ ടീം ആർക്കും ഒരു വിലയും ഇല്ലയിരുന്നലോ അതാകും ഇങ്ങനേ എന്ന് തോന്നുന്നു ,,

    • @anilanoop9326
      @anilanoop9326 4 หลายเดือนก่อน

      പക്ഷേ ന്യായം എന്നൊരു സാധനം ഉണ്ടല്ലോ, പിന്നെ പഴ്സണൽ grudge കാണിക്കാൻ അല്ലല്ലോ പവർ ടീം..... മാത്രമല്ല പുള്ളി ശരിക്കും കള്ളം പറയുന്നു ഇപ്പോൾ ​@@athira9556

    • @thanveerali5892
      @thanveerali5892 4 หลายเดือนก่อน +2

      ithil enth ahgaram🤔

    • @ygshjjsjsj5525
      @ygshjjsjsj5525 4 หลายเดือนก่อน +2

      power team power upayogikkathappol- failure
      power upayogikumbol- ahankarikal
      😂😂😂😂😂😂

  • @devarajnedungattupraveenar6820
    @devarajnedungattupraveenar6820 4 หลายเดือนก่อน +486

    എനിക്കു തോന്നിയത് Jinto കാൾ നന്നായി Power team perform ചെയ്യുന്നത് Reshmin ആണ് 😅

    • @hafsamohammad4498
      @hafsamohammad4498 4 หลายเดือนก่อน +17

      Avalo gabrikum jasminum first kodkunna ah moyanthine valatty patti ahn aval

    • @philanthropist1582
      @philanthropist1582 4 หลายเดือนก่อน

      ​@@hafsamohammad4498അയിന്

    • @mubee2277
      @mubee2277 4 หลายเดือนก่อน

      Avar 2 per mathre ullu pewr tm l

  • @anusreeanusha1174
    @anusreeanusha1174 4 หลายเดือนก่อน +363

    Please bring back sijo please ❤❤❤ സിജോനെ തിരിച്ചു കൊണ്ട് വരണം please ❤❤❤

    • @Subruz6032
      @Subruz6032 4 หลายเดือนก่อน +5

      ഹോസ്പിറ്റലിൽ. അല്ലെ... Surgery ഒക്കെ കഴിഞ്ഞു കുറച്ചു റസ്റ്റ്‌ എടുക്കട്ടെ. അത് കഴിയട്ടെ... Strong ആയിട്ട് വരും.🔥

    • @remyarajesh07
      @remyarajesh07 4 หลายเดือนก่อน

      ഈസ്റ്റർ കഴിഞ്ഞ് വരും..❤🎉😊

  • @sethulekshmi9060
    @sethulekshmi9060 4 หลายเดือนก่อน +344

    Ansibaye ഒന്ന് പുറത്താക്കി തരാവോ...ആ പിള്ളാരെ അവളൊരു വഴിക്കാക്കും..ഇങ്ങനൊരു സാധനം

    • @user-qe7cb4qk1x
      @user-qe7cb4qk1x 4 หลายเดือนก่อน +22

      പക്ഷേ ഇപ്പോ അൻസിബ ലൈവിൽ പറഞ്ഞ ചില കാര്യങ്ങൾ ശരിയാ😂

    • @MuhammadAshraf-co7et
      @MuhammadAshraf-co7et 4 หลายเดือนก่อน +23

      Ansiba alla Jasmine purath ponm

    • @divyabinu6960
      @divyabinu6960 4 หลายเดือนก่อน +3

      💯💯

    • @safafathima4578
      @safafathima4578 4 หลายเดือนก่อน +4

      Yes aval porth poknm aadhym

    • @amaalrahman3143
      @amaalrahman3143 4 หลายเดือนก่อน +7

      Pullikkari is fake .. jasmine & Gabri are real

  • @PeterPererapeter
    @PeterPererapeter 4 หลายเดือนก่อน +70

    Ente ponnu biggboss annaa... Wild card aayt inium serial actors ine kondu varallle.. 🙏🏻🙏🏻 purathunu nalla strong players venam

  • @akhileshchinku3989
    @akhileshchinku3989 4 หลายเดือนก่อน +24

    Arjun❤

  • @midhuna9421
    @midhuna9421 4 หลายเดือนก่อน +39

    Power team concept maattanam ennullavar like

  • @_mehrbaaa_1023
    @_mehrbaaa_1023 4 หลายเดือนก่อน +204

    Sreejun combo fans 😂❤

    • @ranjithkrkr582
      @ranjithkrkr582 4 หลายเดือนก่อน +19

      Vazha + vazha.nala chercha

    • @saatyaki357
      @saatyaki357 4 หลายเดือนก่อน +16

      ​@@ranjithkrkr582😂😂😂
      Ippo school adachu vacation aayille...athaa kore combo fans potti mulakkane

    • @ranjithkrkr582
      @ranjithkrkr582 4 หลายเดือนก่อน +4

      @@saatyaki357 oh school adachale veruthe alla. Enalum ee pillar oke enth kandit ahno vazhakale support cheyune 😂

    • @sajinazmi7465
      @sajinazmi7465 4 หลายเดือนก่อน

      ​​​@@ranjithkrkr582 pillerde eshtamalle aare support cheyyanamennullath

    • @glamgirl0077
      @glamgirl0077 4 หลายเดือนก่อน +1

      ​@@ranjithkrkr582vazha + vazha = mara vazha ( jabri)❤😑

  • @_worldexplore
    @_worldexplore 4 หลายเดือนก่อน +61

    Pavam sijo agrehichu mohich onn avasanam captain ayatha pakshe ann thenne porathavediam surgery cheyyenda avashyam vannu😭

  • @dkrishmuzik5750
    @dkrishmuzik5750 4 หลายเดือนก่อน +81

    While cardil riyasine kond vanna polikum😂🔥

  • @_mehrbaaa_1023
    @_mehrbaaa_1023 4 หลายเดือนก่อน +224

    Sijoo thirichu varanam ullavar😂❤

  • @user-rp4jr8pq6p
    @user-rp4jr8pq6p 4 หลายเดือนก่อน +77

    Arjunte fans kandaal ariyam innathe samuuhathile chilarude swabavm mugathe soundaryathin pradanyam kodkkunna kalatholam ivde onnm arhikkunnavarkk kittuula👋

    • @ardraa7218
      @ardraa7218 4 หลายเดือนก่อน +4

      Satyam

    • @junaidnadapuram
      @junaidnadapuram 4 หลายเดือนก่อน +5

      sijo or jasmine... Evarokkke aakum better
      .
      Audience ethra kandaalum padikilla ennathinte example aan athu

    • @user-ow7yp1ce9g
      @user-ow7yp1ce9g 4 หลายเดือนก่อน +10

      Edo Arjunte look kandit onnum alla vote... Ayaalude character kandittane... Athum bb win cheyyan oru karyam thanne aane... Gabrikum look undallo enth kond ayalkk ithra support illa? Swobhavam kond

    • @vijishviju
      @vijishviju 4 หลายเดือนก่อน +1

      Atil tanne girlsan majority ennit dialogue adikkoru koravilla.

    • @ammu_099
      @ammu_099 4 หลายเดือนก่อน +7

      Arjune support cheyyunnath avrude personality nallathayath kondanu.. Allathe verum look kanditt arum innatthe kalatth support cheyyilla😂😂

  • @shifaaa24
    @shifaaa24 4 หลายเดือนก่อน +193

    എപ്പോഴും ഈ team ആയി കളിക്കുന്നത് ബോർ ആകുന്നുണ്ട്...അതുമാത്രല്ല എപ്പോഴും ഒരേ ആൾക്കാരും....എന്നാ പിന്നെ ആഴ്ചക്ക് ടീം മാറ്റികൂടെ...
    Power room പരിപാടി ഒന്നു sett ആകുന്നില്ല

  • @nandanarajesh2468
    @nandanarajesh2468 4 หลายเดือนก่อน +5

    Sreethu ❤😂

  • @shifanashabeeb2257
    @shifanashabeeb2257 4 หลายเดือนก่อน +32

    Jasmine ans gabri ishtamillathavar undo

    • @shidhasworld7731
      @shidhasworld7731 4 หลายเดือนก่อน +2

      ഇഷ്‌ഠമാണ്

    • @_alphonxhhh
      @_alphonxhhh 4 หลายเดือนก่อน

      Ella

    • @DivyaKoshy
      @DivyaKoshy 4 หลายเดือนก่อน

      Ishtavaa.. I love them

  • @mhrf56
    @mhrf56 4 หลายเดือนก่อน +71

    ഡ്രസ്സിംഗ് റൂമിൽ പോയി കാണിച്ച തോന്നിവാസം ഒക്കെ ഞങ്ങളും കാണുന്നുണ്ട്.. ഒരുമിച്ച് ഒരു റൂമിൽ അടുത്തടുത്തുള്ള ബെഡ്ഡിൽ കിടക്കണം എന്ന് വാശി പിടിക്കുക... ഇതാണോ ഗെയിംസ് ഇതിനു വേണ്ടിയാണോ ഇങ്ങോട്ട് വന്നത്? ഇതിനെ ഗെയിം എന്ന് വിളിക്കാൻ ഇത്ര വർഷം ബിഗ് ബോസ് കാണും ഒരു പ്രേക്ഷക എന്ന നിലയിൽ സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്....

    • @Niluu116
      @Niluu116 4 หลายเดือนก่อน +7

      Randperum dressing roomil allayirinnalo Jasmine mathram alle angane aanel season 3 rithuvum ramzanum dressing roomil keri irrunnitundallo

    • @neenu7741
      @neenu7741 4 หลายเดือนก่อน

      Ivare pole ketti pidithom umma vekkal onnum Malayalam bb il aarum ith vare cheythitilla.. vrithiketta randennam 🤮🤮

    • @vandanavalencia897
      @vandanavalencia897 4 หลายเดือนก่อน

      Aunty spotted

    • @pink35day5
      @pink35day5 4 หลายเดือนก่อน +1

      Ningal bhavanayil kando😂

  • @user-rr2ob2bn5d
    @user-rr2ob2bn5d 4 หลายเดือนก่อน +87

    Jasmine &gabri combo ഇഷ്ടം ഇല്ലാത്ത വർ❤

  • @sreenandhana903
    @sreenandhana903 4 หลายเดือนก่อน +60

    സിജോ നെ തിരിച്ചു കൊണ്ടുവരൂ plzz.. 🙂💔

  • @maluzapzvlog1756
    @maluzapzvlog1756 4 หลายเดือนก่อน +43

    Pr workers തലപൊക്കി തുടങ്ങി..... നാശങ്ങൾ ഈ സീസൺ ഉം നശിപ്പിക്കും... 😤😤

  • @NeymarJr-fu6uq
    @NeymarJr-fu6uq 4 หลายเดือนก่อน +52

    Jasmine vappa pr work ne kond nalla pani edppikkunnund 😂

    • @Anaghajeev
      @Anaghajeev 4 หลายเดือนก่อน +1

      Athe😁enikkum thonni

    • @A2ACREATIONS
      @A2ACREATIONS 4 หลายเดือนก่อน +5

      Jasmine മാത്രം അല്ല എല്ലാവർക്കും ഉണ്ട് PR team 😂 എല്ലാവരും കഴിഞ്ഞ സീസണുകൾ കണ്ട് വന്നതാണ് 😌😂

    • @Sinuuuzzz
      @Sinuuuzzz 4 หลายเดือนก่อน

      Pr meaning entha

    • @fathimifathimi658
      @fathimifathimi658 4 หลายเดือนก่อน

      ​@@Sinuuuzzz Atha ntha ee pr meaning

    • @A2ACREATIONS
      @A2ACREATIONS 4 หลายเดือนก่อน

      @@Sinuuuzzz Public relationship
      Paisa koduthu promote & Demotivate chryyippikum
      Its mostly use for promotion

  • @Fidha-vs8uh
    @Fidha-vs8uh 4 หลายเดือนก่อน +50

    Ansibaye eshttamillathavar like

  • @MaluMaluzzz-ng3ck
    @MaluMaluzzz-ng3ck 4 หลายเดือนก่อน +5

    സിജോ നെ തിരിച്ചു കൊണ്ട് വരൂ 😢

  • @suniantony606
    @suniantony606 4 หลายเดือนก่อน +5

    BB, this weekend pls say something about Ansiba and her misguiding action. Because of that lady Rishi and Arjun unable to perform and they are misguided by that lady.

    • @akshaya6770
      @akshaya6770 4 หลายเดือนก่อน +5

      If you are the kind of person who can be easily misguided like that, you don't deserve to be here. Rishi is like 29 yrs old. Arjun is also in his mid 20s. These are adults, not teenagers.

  • @An_sar_tp
    @An_sar_tp 4 หลายเดือนก่อน +5

    Group change aaak.. Power team concept eduth kala.. Enna thanne ningalde pakuthi kandaka shani poyi kittum 🙏

  • @krx___01
    @krx___01 4 หลายเดือนก่อน +4

    Jasmine ❤

  • @ShajiGv1
    @ShajiGv1 4 หลายเดือนก่อน +19

    ജാസ്മിൻ ഡ്രസ്സ് റൂമിൽ ഒളിഞ്ഞു നോക്കുന്ന ഗബ്രി ( ബിഗ് ബോസിന്റെ സെൻസർ കട്ട് 😂)അത് കണ്ട് പാവം ശ്രീതു ❤

  • @priyals7954
    @priyals7954 4 หลายเดือนก่อน +28

    അൻസിബ നല്ലോണം observe ചെയ്തു സത്യമായ കാര്യങ്ങൾ പറയുന്നു. Image conscious ആയി safe game കളിക്കാതെ ഇങ്ങനെ തന്നെ പോകുന്നത് ആണ് നല്ലത്‌

    • @shabeerniha6709
      @shabeerniha6709 4 หลายเดือนก่อน +6

      😂😂😂😂ansiba le😂😂😂😂😂

    • @theslythechy2255
      @theslythechy2255 4 หลายเดือนก่อน

      Oraal illathappol aa aale patti mattulla contestantsinod paradhooshanam paraya laano 🤮

    • @Thisworldsucksforreal
      @Thisworldsucksforreal 4 หลายเดือนก่อน

      Truw

  • @queenoffjannah1442
    @queenoffjannah1442 4 หลายเดือนก่อน +806

    അൻസിബയെ ഇഷ്ടമില്ലാത്തവർ ആരൊക്കെ ലൈക്‌

    • @priyals7954
      @priyals7954 4 หลายเดือนก่อน +13

      Dislike button ന്റെ എണ്ണം കൂടെ കാണിച്ചിരുന്നേൽ കൊള്ളാമായിരുന്നു

    • @jeenafrancis6841
      @jeenafrancis6841 4 หลายเดือนก่อน +9

      She is a smart player. അർജുൻ/ഋഷി നെയും manipulate ചെയ്ത് കുപ്പിയിൽ അക്കിട്ടുണ്ട്.അവസാനം വരെ ഉണ്ടായാൽ അടിപൊളി ആവും.

    • @Cristiano_Editzzz791
      @Cristiano_Editzzz791 4 หลายเดือนก่อน +1

      Ishttalla

    • @nisnis9838
      @nisnis9838 4 หลายเดือนก่อน +2

      Over aan ol

    • @glamgirl0077
      @glamgirl0077 4 หลายเดือนก่อน

      ​@@priyals7954sathyam

  • @nohmore4
    @nohmore4 4 หลายเดือนก่อน +5

    Jinto pavam aayit abhinayichath aanenn thonnunnu

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 4 หลายเดือนก่อน +22

    Arjun nalla vekthi aan but big boss n pattiya aalalla ennalum Arjun fans und😮

    • @_alphonxhhh
      @_alphonxhhh 4 หลายเดือนก่อน +1

      Pinne big bossn patiya allu nite achan ahna

    • @ciyabenoy
      @ciyabenoy 4 หลายเดือนก่อน

      @@_alphonxhhhnine avan umbarundodi my*re

    • @ciyabenoy
      @ciyabenoy 4 หลายเดือนก่อน

      @@_alphonxhhhvakkalath parayan vannekunnu , slut 🤣

  • @zaalbts8886
    @zaalbts8886 4 หลายเดือนก่อน +3

    Sreethu ❤

  • @hyxuhh
    @hyxuhh 4 หลายเดือนก่อน +11

    Wildcard thoppi and Amala shaji 🎉❤
    Ini ivarda kayil ahn game😊🥲

    • @jacksparrow-c8v
      @jacksparrow-c8v 4 หลายเดือนก่อน +7

      അയിന് അമള അക്കക്ക് ഫിൽറ്റർ ഇട്ട് video ചെയ്യാൻ അല്ലാതെ 4 ആൾടെ മുന്നിൽ സംസാരിക്കാൻ ഉള്ള ചങ്കൂറ്റം ഒന്നും ഇല്ല

    • @akshaya6770
      @akshaya6770 4 หลายเดือนก่อน

      തൊപ്പിയെ പോലെ മെന്റലി സ്റ്റേബിൾ അല്ലാത്ത ആൾക്കാരെ ഒക്കെ എന്തിനാ കൊണ്ടുവരുന്നെ? അവൻ ഇവിടെ വന്നാൽ ട്രിഗ്ഗെർഡ് ആയി അവനും മറ്റുള്ളവർക്കും ഹാർമഫുൾ ആയ വല്ലതും ചെയ്യും.

    • @hyxuhh
      @hyxuhh 4 หลายเดือนก่อน +1

      @@jacksparrow-c8v ayinu reels ilude ulla amalaye namlk ariyavullallo🙄 .
      ha nthayalum varumbol kand ariyam😊

    • @hyxuhh
      @hyxuhh 4 หลายเดือนก่อน +1

      @@jacksparrow-c8v Fan power ullathu kond avalk avideee samsarikan pedikanda karym illa...🙂.
      Maybe avl cup um kond poovum..!!

    • @jacksparrow-c8v
      @jacksparrow-c8v 4 หลายเดือนก่อน

      @@hyxuhh No bro...ഗ്രീഷ്മ വിഷയത്തിലും, scam വിഷയത്തിലും കണ്ടതാ അവളുടെ സ്വഭാവം..ഒരു dress ൽ കൊറേ slow motion videos ചെയ്യണത് പോലെ എളുപ്പം അല്ല താൻ ഉണ്ടാക്കിയ പ്രേശ്നത്തിൽ public ൽ വന്ന് ഒരു calcification കൊടുക്കാൻ പോലും ധൈര്യം ഇല്ലാത്തവൾ ആണ്..പിന്നെ fan power നോക്കിയാൽ കൊറേ ആന്ധ്രാ,തമിഴ്,തെലുഗ് അന്തം fans കാർ ഉള്ളത് കൊണ്ട് malayalam bigg boss കിട്ടില്ല 😂

  • @suntubestory
    @suntubestory 4 หลายเดือนก่อน +4

    nora on track, എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ, she playing well now

    • @orange.387
      @orange.387 4 หลายเดือนก่อน +1

      Yes🔥

  • @sapnajahan1653
    @sapnajahan1653 4 หลายเดือนก่อน +1

    Rocky was right abt the food issue though he had some major issues with his way of expression .. sijo clearly provoked him and acted like innocent to escape his guilt of rocky eviction…

    • @pink35day5
      @pink35day5 4 หลายเดือนก่อน

      Rocky was not smart enough to handle the provocation

  • @jasnakk2641
    @jasnakk2641 4 หลายเดือนก่อน +1

    Jinto eppalum wait wait wait.......

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 4 หลายเดือนก่อน +1

    Sijo uyir 👍💪👌❤

  • @user-ss3yc3dq1k
    @user-ss3yc3dq1k 4 หลายเดือนก่อน +7

    Jasminum Gabri yum ullath kond mathram big boss kanunnavarundo

    • @_alphonxhhh
      @_alphonxhhh 4 หลายเดือนก่อน

      Ella

  • @annapremnabas4286
    @annapremnabas4286 4 หลายเดือนก่อน +34

    Big ബോസ്സ് വൈൽഡ് കാർഡ് ആയി ആറാട്ടണ്ണൻ, പെരേര ഇവരെ കൊണ്ട് വരോ 😌😌😌

    • @manjushamithun3947
      @manjushamithun3947 4 หลายเดือนก่อน +1

      😂

    • @devakannur7146
      @devakannur7146 4 หลายเดือนก่อน

      😂😂

    • @Lettuce_pops
      @Lettuce_pops 4 หลายเดือนก่อน

      അത് പൊളിക്കും

    • @user-lt6xc6nf5i
      @user-lt6xc6nf5i 4 หลายเดือนก่อน

      😅😅

    • @aaliyaah4554_
      @aaliyaah4554_ 4 หลายเดือนก่อน +3

      Aaraattannan vannal annanu pettannu crush adikkum...😂 😅

  • @shahalashareen5498
    @shahalashareen5498 4 หลายเดือนก่อน +2

    Arjun ❤

  • @fidhaSabir
    @fidhaSabir 4 หลายเดือนก่อน +10

    Arjun paavam ❤

  • @ayastp1005
    @ayastp1005 4 หลายเดือนก่อน

    Yamuna - this week out aku. ( Sugar ulla patient anu enit veetil poyi rest idukathe )
    Nxt week sree regha out akaa ( ithu vere kali manasil ayithu valiyathu ayithu onnum cheyunilla ipoo
    Athinte shesham jaanmoni out aku. Oru game active alla ..chumma smoke cheyan mthrm. 24 hr smoker room thane kanum ....lungs adichu povum. Veetil.poyi irunu smoke aki irukathe..
    Then nora out akaa. - pradushanam and pinne mirror noki ethu neram wash room.avde kanum ..
    Then ansiba out aka. Ethu neram pradushanam allagil oru side kanum active ilathe irumu. Athu allagil aah bed il room. Chekkarude koode avde kidanu avare posion kuthi brain wash aki irukum..
    Ivar out aku ..one by one. Oru week

  • @VishnuAv-sx7ye
    @VishnuAv-sx7ye 4 หลายเดือนก่อน +3

    Inghane poyal mattipidikkalinte bhagam aayi oru kunjikkalu kanan ulla bhagyam uddavo

  • @aboobakershamsudheen3526
    @aboobakershamsudheen3526 4 หลายเดือนก่อน +2

    ഈ ഗെയ്മിൽ ശ്രീധു വിജയി

  • @harsharaji3122
    @harsharaji3122 4 หลายเดือนก่อน +2

    Sreethu fans❤

  • @user-rp4jr8pq6p
    @user-rp4jr8pq6p 4 หลายเดือนก่อน +17

    Sijo varunnavre show nirthi🥹👋

  • @muhsi6157
    @muhsi6157 4 หลายเดือนก่อน +1

    Jasmin❤❤❤

  • @muhammedpk1730
    @muhammedpk1730 4 หลายเดือนก่อน +7

    നൂറ യുടെ ഡാൻസ് നിങ്ങൾക് ഇഷ്ട്ടപെട്ടോ. ജിന്റോ മനപ്പൂർവം 1st കൊടുക്കാതിരുന്നതാ. വളരെ നന്നായിരുന്നു

    • @ambikachelampeta6236
      @ambikachelampeta6236 4 หลายเดือนก่อน +2

      ശരിക്കും നോറ ക്കണേ ഫസ്റ്റ് കൊടുക്കേണ്ടത്. ഇ മുടിയൻ ഏത്‌ ഡാൻസ് കളിക്കുമ്പോളും same ഇ നാലു സ്റ്റെപ് തന്നെ അറിയുള്ളു ചെക്കൻ over ഷോഓഫ് 😡😡

    • @orange.387
      @orange.387 4 หลายเดือนก่อน

      അതെ

  • @shiluuii
    @shiluuii 4 หลายเดือนก่อน +2

    Sreethu❤arjun

  • @Archana-mz6ez
    @Archana-mz6ez 4 หลายเดือนก่อน +1

    Sreethu❤

  • @alenphilip9635
    @alenphilip9635 4 หลายเดือนก่อน +2147

    ജാസ്മിൻ ഗബ്രിയേൽ ഇഷ്ടമുള്ളവർ ഉണ്ടോ 👍

    • @hibariyaz232
      @hibariyaz232 4 หลายเดือนก่อน +199

      🤮

    • @AswathyAjesh.
      @AswathyAjesh. 4 หลายเดือนก่อน +101

      Yes jasmin Saranya sreethu mudiyan Apsara oke nallathA

    • @sajeermusthafa9739
      @sajeermusthafa9739 4 หลายเดือนก่อน +28

      🤑🤑🤑

    • @shahanarasheed2460
      @shahanarasheed2460 4 หลายเดือนก่อน +65

      ഹാ.... Best😂

    • @ambro8138
      @ambro8138 4 หลายเดือนก่อน

      ഇവരെ തൂറി എറിയണം എന്നുള്ളവർ ഉണ്ടോ 🚶🏽‍♂️😮‍💨

  • @RICARDOGAMING00
    @RICARDOGAMING00 4 หลายเดือนก่อน +50

    Gabri out aakhanam 🙌🏽

    • @GARDENING400
      @GARDENING400 4 หลายเดือนก่อน +6

      Endinne nannayi kalikunund

    • @RICARDOGAMING00
      @RICARDOGAMING00 4 หลายเดือนก่อน +1

      @@GARDENING400 enth jasminde mood thaangi nikkinnathoo

  • @yahuumon3549
    @yahuumon3549 4 หลายเดือนก่อน +3

    Ellavareyum team mattanam especially team den

  • @binoysebastian2559
    @binoysebastian2559 4 หลายเดือนก่อน +5

    Jasmine gabri combo seeen ❤❤❤❤❤❤❤❤❤❤❤

  • @amanthmkanu9552
    @amanthmkanu9552 4 หลายเดือนก่อน +1

    Sijo evde❤❤

  • @faizafami6619
    @faizafami6619 4 หลายเดือนก่อน

    Kothukadi kollathirikkan alla avide vere business( dressing room) athinullil camera illa.

  • @farsanakl400
    @farsanakl400 4 หลายเดือนก่อน +2

    While cardil riyas varanam ennal onnum kudee power Aakum adh urappaa

  • @ranjushaibu1275
    @ranjushaibu1275 4 หลายเดือนก่อน

    Reshmin adipoliyan

  • @bintakuruvila2059
    @bintakuruvila2059 4 หลายเดือนก่อน +6

    ഗബ്രീ👍👍👍👍👍👍👍👍👍👍👍👍👍🤟🤟🤟🤟

    • @_alphonxhhh
      @_alphonxhhh 4 หลายเดือนก่อน

      Gabri vazha😂

    • @bintakuruvila2059
      @bintakuruvila2059 4 หลายเดือนก่อน

      @@_alphonxhhh you

  • @Kunju_gk
    @Kunju_gk 4 หลายเดือนก่อน +44

    Jasmine and gabri out aavanam

    • @fayizaubaid9141
      @fayizaubaid9141 4 หลายเดือนก่อน

      Ninkoke ntha avarod ithra deshyam 🫠

  • @Shaheena-hd1ox
    @Shaheena-hd1ox 4 หลายเดือนก่อน +1

    Nora isttamullavar like adi❤

  • @faizafami6619
    @faizafami6619 4 หลายเดือนก่อน

    Resmin favouring Gabri and Jasmine

  • @ahorajkat6379
    @ahorajkat6379 4 หลายเดือนก่อน

    Gabri ക്കു ഇൻ ഹർഹർ നഗറിലെ ഗബ്രിയേൽ അച്ഛന്റെ സ്വഭാവം എന്നു തോന്നിയവർ ആരൊക്കെ!??

  • @MANJUVINCENT
    @MANJUVINCENT 4 หลายเดือนก่อน +3

    Avanu cherunna vesham clown😂😂😂first adichillele albhudham ollooooo

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 4 หลายเดือนก่อน

    Jasmine trophy bigg Boss koduthetillenkel kozhuppum illa,gabri kodukum trophy oru baby 🍼

  • @thomasvv947
    @thomasvv947 4 หลายเดือนก่อน +1

    ഈ ടാസ്കിൽ 1st ശ്രീതു ആണ് റെസ്മിൻ ഗബ്രിക് 1st കൊടുത്തത് വളരെ മോശമായി പോയി അവൾ പറയുന്നത് ആണ് ജിന്റോ ചെയുന്നത് അല്ലെങ്കിൽ പറയുന്നത് അവൾ സൈഡ് കളിക്കുന്നു ഗബ്രിക് വേണ്ടി

  • @KIGKERALA
    @KIGKERALA 4 หลายเดือนก่อน

    0:0 0:00 😁😁😂

  • @mrbeasts
    @mrbeasts 4 หลายเดือนก่อน +3

    Get rid of power teams and bring back the classic games. Please, this is lame and boring!

  • @arunrajp2027
    @arunrajp2027 4 หลายเดือนก่อน +6

    Serial teams എല്ലാം വേസ്റ്റ് ആണ്.Asianet Episodil Screenspace പോലും ഇല്ല.Bigg Boss materials അല്ല.

  • @user-jy7fu8cz3t
    @user-jy7fu8cz3t 4 หลายเดือนก่อน +1

    Rocky fan but poyillay athkond rshi un seen ann🎉

  • @sameenariyaz51
    @sameenariyaz51 4 หลายเดือนก่อน +1

    Jinto & resmin super 👍🏻

  • @4355jk
    @4355jk 4 หลายเดือนก่อน +5

    ഗബ്രിയെ ഉടനെ പുറത്താക്കുക. അല്ലെങ്കിൽ 100 ദിവസം ആവുമ്പോൾ big ബോസ് house ൽ നിന്ന് ജാസ്മിനെ പ്രസവത്തിനു കൊണ്ടുപോവേണ്ടിവരും ഇരുവരെയും ഒരു റൂമിൽ ഉറങ്ങാനും സമ്മതിക്കരുത്.
    വാശി പിടിച്ചാൽ രണ്ടിൽ ഒരാളെ big boss house ൽ നിന്ന് പുറത്താക്കുക

    • @shidhasworld7731
      @shidhasworld7731 4 หลายเดือนก่อน +2

      അതിന് നിങ്ങളെ പോലുള്ള വരെ യലല്ല അതിൽ കയറ്റിയിട്ടുള്ളത്

    • @shidhasworld7731
      @shidhasworld7731 4 หลายเดือนก่อน +4

      ഇത്രേം വലിയ ഒരു റിയലിറ്റി ഷോ യെ പറ്റി ഒരിക്കലും ഇങ്ങനെ പറയരുത്. പേളി ശ്രീനി ഇതിലേറെ കാട്ടിയിരുന്നു. അപ്പോ ഒന്നും ആർക്കും ഒരു പ്രശ്നോം ഇല്ലായിരുന്നു

    • @4355jk
      @4355jk 4 หลายเดือนก่อน

      @@shidhasworld7731 യെസ്. അതുകൊണ്ട് ആണ് ഗബ്രിയേ പുറത്താക്കാൻ പറയുന്നത്. 2 പരാജയ ചിത്രങ്ങളിൽ അഭിനയിച്ച അഹങ്കാരി ഗബ്രി ജോസ്

    • @4355jk
      @4355jk 4 หลายเดือนก่อน

      @@shidhasworld7731 അന്നും ആളുകൾ പ്രതികരിച്ചിരുന്നു. ഇത് സീസൺ സിക്സ് ആണ്. മാറ്റിപ്പിടിക്കാൻ മോഹൻലാൽ പറഞ്ഞു എന്നു കരുതി 2 പേർ മാത്രം ഇങ്ങനെ രാത്രിയും പകലും മാറിയിരുന്നാൽ പ്രശ്നം ആവും

    • @aswathysuresh6315
      @aswathysuresh6315 4 หลายเดือนก่อน

      ​@@shidhasworld7731pearly sreenish relation ഒക്കെ നാച്ചുറൽ ആയി തോന്നി. ഇവർ വന്ന മൂന്നാമത്തെ ദിവസം തൊട്ടേ കാണിക്കുന്നത് artificial ആയി ആണ് തോന്നുന്നത്. പോകെ പോകെ ഉണ്ടായ റിലേഷൻ ആണങ്കിൽ എല്ലാരും ആഘോഷിച്ചേനെ.

  • @dd-pv1hp
    @dd-pv1hp 4 หลายเดือนก่อน +1

    ഈസ്റ്റർ ന് sijo വരാന സാധ്യത😉

  • @Fanbi10
    @Fanbi10 4 หลายเดือนก่อน

    Jasmin please play for urself y ur depending on that gabri for Ur game .very bad to see

  • @fousiyashamla3884
    @fousiyashamla3884 3 หลายเดือนก่อน

    Rishi fans like adi

  • @user-rp4jr8pq6p
    @user-rp4jr8pq6p 4 หลายเดือนก่อน +9

    Sijo🥹👋 fanss

  • @keerthanak3248
    @keerthanak3248 4 หลายเดือนก่อน

    Jasmin gabri ithupole bakkiyullorumayi cmpny ayi poyal mathi..avar mathramayi othungumbo aanu bore

  • @anshiyasherin8749
    @anshiyasherin8749 4 หลายเดือนก่อน +1

    Aa Jasmine yum gabriyeyum kanumbol thanne deshyaa😅😤

  • @abseeniyam9308
    @abseeniyam9308 4 หลายเดือนก่อน

    എന്നെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @AutoDriveMalayalam
    @AutoDriveMalayalam 4 หลายเดือนก่อน

    Uluppundo bigbossinu

  • @haseenatm4727
    @haseenatm4727 4 หลายเดือนก่อน

    Pls split team

  • @Thabbu2729
    @Thabbu2729 4 หลายเดือนก่อน

    Jinto bagd😂

  • @Shabna_Ratheesh
    @Shabna_Ratheesh 4 หลายเดือนก่อน +20

    Jabri fake ❤combo അസഹനീയം എന്ന് തോന്നുന്നവര്‍ പറ്റുമെങ്കില്‍ ഒരു like ഇട്ടോ..

  • @shamlakoya5420
    @shamlakoya5420 4 หลายเดือนก่อน +2

    Sijo

  • @BlazeGlD
    @BlazeGlD 4 หลายเดือนก่อน

    Power team pari team okke konduvann bigg boss alamb aakki Pandathe pole captain mathram mathiyarunn 🖐🏻🤌🏻

  • @jacksonthomas7947
    @jacksonthomas7947 4 หลายเดือนก่อน

    Jasmine gabri play ishtam allathavar ondenkil 👍

  • @Aryaaruhh
    @Aryaaruhh 4 หลายเดือนก่อน +10

    Sreethu Arjun combo ishtam ullavar like adiii 🤍😚💎

  • @user-nh6nk4iz1p
    @user-nh6nk4iz1p 4 หลายเดือนก่อน

    Arjunettan jayikkanam nn indayrr nn😢

  • @sanasanas1987
    @sanasanas1987 4 หลายเดือนก่อน

    Noraye ishtam ilyathavar undo

  • @Petslover1627
    @Petslover1627 4 หลายเดือนก่อน +10

    ഗെബ്രിയുടെ ടീം ആണ് പവർ ടീമുമായിട്ട് ഏറ്റു മുട്ടുന്നത് എങ്കിൽ റെസ്മിൻ മനഃപൂർവം തോറ്റുകൊടുക്കും next വീക്കിൽ ജാസ്മിൻ ഗെബ്രി അധികാര ദുർവിനിയോഗം വീണ്ടും നടക്കും ചോദ്യം ചെയ്യാൻ ഇപ്പോൾ ആരും ഇല്ല എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ

  • @achujibin35
    @achujibin35 4 หลายเดือนก่อน

    ഇതൊക്കെ ഫാമിലി കാണുന്നത് അല്ലെ ബോസ്സേട്ട
    കുറച് ഓവർ ആണ് gabri ആൻഡ് ജാസ്മിൻ. റേറ്റിംഗ് കുറയും

  • @renithomas-po8kj
    @renithomas-po8kj 4 หลายเดือนก่อน +5

    ജാസ്മിൻ ഡ്രസ്സ് മാറുന്നത് നോക്കി ഇരിക്കുന്നത് ആണോ ഗമ്പ്രി

    • @ansia9076
      @ansia9076 4 หลายเดือนก่อน +1

      അല്ല അവർ സ്‌ക്രീറ്റു പറയുന്നതാ അവിടെ ക്യാമറ ഇല്ല, അപ്പൊ മൈക്ക് ഊരി മാറ്റി അവൾക് ഇവനോടെ പറയാൻ ഉള്ളത് പറയാം

    • @renithomas-po8kj
      @renithomas-po8kj 4 หลายเดือนก่อน +2

      @@ansia9076 പക്ഷേ അവിടെ ഇരിക്കുമ്പോൾ ആണല്ലോ bigg boss ഡ്രസ്സിംഗ് room ഡ്രസ്സ് മാറാൻ ഉള്ളത് ആണെന്ന് പറഞ്ഞത്.. ക്യാമറ ഇല്ലാത്തത് aa കർട്ടൻ nte ഉള്ളിൽ അല്ലേ..അതുപോലെ അവിടെ mike ഊരി യൊ അല്ലാതെ യൊ സംസാരിച്ചു ഇരിക്കാൻ പറ്റില്ല എന്ന് അവര് അങിനെ ഇരിക്കുമ്പോൾ ആണല്ലോ bigg ബോസ്സ് പറയുന്ന്തുത്....അപ്പോ തന്നെ ജാസ്മിൻ പുറത്തേക്ക് ഓടി ഇറങ്ങി വന്നു

    • @pink35day5
      @pink35day5 4 หลายเดือนก่อน

      Pand game nte idayk olichirunitund

  • @ansia9076
    @ansia9076 4 หลายเดือนก่อน

    ഇതിൽ ഏറ്റവും കള്ളൻ ബിഗ്‌ബോസ്, ജാസ്മിന്റെ വാപ്പയുടെ കാര്യം ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞതല്ല സത്യം ജാസ്മിനെ തന്നെ അത് ഗബ്രിയോട് പറയുന്ന വീഡിയോ നമ്മൾ കണ്ടു... പുറത്തു ചെന്നിട്ടു ഞാൻ എല്ലാവരേം പറഞ്ഞ് മനസിലാക്കാം എന്ന് പറഞ്ഞു എന്നൊക്കെ, അപ്പൊ യഥാർത്ഥ കള്ളൻ ബിഗ് ബോസ് അല്ലേ... ഇനി ജാസ്മിൻ ബിഗ്‌ബോസ് വളച്ചെടുത്തോ 😂😂

  • @aboobakershamsudheen3526
    @aboobakershamsudheen3526 4 หลายเดือนก่อน

    റസ്മിൻ വിധി ഗബ്രിക് അനുകൂലമാക്കി

  • @Nabeesa-wm5cf
    @Nabeesa-wm5cf 4 หลายเดือนก่อน +1

    Jasmin gabriye ishttamilathavarundo

  • @veenadinoop6157
    @veenadinoop6157 4 หลายเดือนก่อน

    2 avittakanam

  • @shamnahusain176
    @shamnahusain176 4 หลายเดือนก่อน

    Jinto naradan

  • @muthoosvlog490
    @muthoosvlog490 4 หลายเดือนก่อน

    Jasmine gabri ishtamilla

  • @bathishibrahim
    @bathishibrahim 4 หลายเดือนก่อน

    Ellam kaanikkalo agatth😂

  • @devika8256
    @devika8256 4 หลายเดือนก่อน

    Waitt waitt waittt.. 😂😂😂 jinto😂