#BBMS6UnCuts

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #BBMS6UnCuts"എന്റെ കാര്യം ഓർത്ത് നീ വിഷമിക്കരുത് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 1.2K

  • @Nazmi_nazz
    @Nazmi_nazz 6 หลายเดือนก่อน +1673

    ഇപ്രാവിശ്യം ബിഗ്‌ബോസിന് ഏറ്റവും കൂടുതൽ ചിലവ് കൂടിയത് ഫുഡിന് അല്ല. ടിഷു പേപ്പറിൻ 😌

    • @jyothyannajames9769
      @jyothyannajames9769 6 หลายเดือนก่อน +8

      Next time ബിഗ്‌ബോസ് purnishment കൊടുക്കുന്നത് luxury budget cut ചെയ്യുന്നതിന് പകരം ടിഷ്യു തരില്ല എന്നാരിക്കും

    • @soniavarghese8904
      @soniavarghese8904 6 หลายเดือนก่อน

      😂😂

    • @Justforanentertainment
      @Justforanentertainment 6 หลายเดือนก่อน

      😂😂😂

    • @fathimasahir
      @fathimasahir 6 หลายเดือนก่อน

      Sathyam🤣🤣🤣

    • @visakh3630
      @visakh3630 5 หลายเดือนก่อน

      Aaano 😜😜😜😜kandu pidichu😮

  • @Itsmeemyselfan
    @Itsmeemyselfan 6 หลายเดือนก่อน +1031

    അപ്സരയെ ഈ അർജുൻ ഋഷി ടീംസ് എന്തൊക്കെ കുറ്റം പറഞ്ഞതാണ് ഇപ്പൊ കണ്ടോ അപ്സര അവനു വിഷമം വന്നപ്പോൾ ഇട്ടിട് പോയില്ല മറിച്ച് കുടെ ഇരുന്ന് സമതനിപിക്കുന്ന..അപ്സര അവിടെ നല്ല രീതിയിൽ ആണ് പോകുന്നത് ഇങ്ങനാ തന്നെ പോയാൽ ടോപ് 5 ഇല് വരും 🙌🏻

    • @mayavi8040
      @mayavi8040 6 หลายเดือนก่อน +8

      എന്താരുന്നു ഈ സിറ്റുവേഷൻ, അർജുൻ എന്തിനാ കരയുന്നതു. പറഞ്ഞു തരാമോ

    • @jijoycr
      @jijoycr 6 หลายเดือนก่อน +3

      ithu oru prank aan

    • @Itsmeemyselfan
      @Itsmeemyselfan 6 หลายเดือนก่อน +2

      @@mayavi8040 janmoni issue

    • @praveenpillai2365
      @praveenpillai2365 6 หลายเดือนก่อน +31

      No doubt
      She has to be in top 5.
      Apsara has potential. Ansiba manipulated Arjun and Rishi, so they kept distance with Apsara.

    • @malavikabalakrishnan3499
      @malavikabalakrishnan3499 6 หลายเดือนก่อน +4

      Issue onm alla ath prank discuss cheyne anu

  • @Paru6172
    @Paru6172 6 หลายเดือนก่อน +1835

    ഒറ്റപ്പെടുത്തുമ്പോൾ ചേർത്ത് നിർത്തിയിട്ടേ ഉള്ളു എന്നും പ്രേക്ഷകർ... ജിന്റോ ❤️❤️❤️💪🏻

    • @ikk3056
      @ikk3056 6 หลายเดือนก่อน +29

      😂🤣😤🤭🤫

    • @suniantony606
      @suniantony606 6 หลายเดือนก่อน +58

      That is what his play..like season 2

    • @suhailgaming5829
      @suhailgaming5829 6 หลายเดือนก่อน +14

      Podey

    • @varghesekorah6820
      @varghesekorah6820 6 หลายเดือนก่อน +44

      That's exactly what he wants tho...ottapedal strategy 😂

    • @thetruth1682
      @thetruth1682 6 หลายเดือนก่อน +11

      Ena pine Jinto inu aa toilet brush uracha kathi lelathinu veku bigboss. Ivar arelum vetil food oke cut cheyan vangi kolum.

  • @Sangeetha-tb6xw
    @Sangeetha-tb6xw 6 หลายเดือนก่อน +605

    Toxic masculinity support ചെയ്യുന്ന ചിലർക്ക് Arjun ne ഇഷ്ടപ്പെടാൻ chance illa..but he is a gem of a person..with an amazing personality 💖

    • @L_funs
      @L_funs 6 หลายเดือนก่อน +5

      ശരിക്കും 😂 !

    • @Annu465_
      @Annu465_ 6 หลายเดือนก่อน +8

      Nooo innathe episode kandappo mathiyayi

    • @A.r.j.u.n33
      @A.r.j.u.n33 6 หลายเดือนก่อน +8

      Ni oru kozhi thane

    • @Annu465_
      @Annu465_ 6 หลายเดือนก่อน +1

      @@A.r.j.u.n33 athe

    • @Annu465_
      @Annu465_ 6 หลายเดือนก่อน +2

      Pinne inn kandu nalla personality🙀

  • @sajnakp1227
    @sajnakp1227 6 หลายเดือนก่อน +638

    ഇതുവരെയുള്ളതിൽ വച്ച് അപ്സരയാണ് നല്ല നല്ല മത്സരാർത്ഥി
    കാര്യങ്ങൾ നല്ല രീതിയിൽ സംസാരിക്കാനും വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് അപ്സരക്കാണ് ഉള്ളത്👍

    • @SnhaIzaa
      @SnhaIzaa 6 หลายเดือนก่อน +4

      Kunthm

    • @Cr7-o9l7m
      @Cr7-o9l7m 6 หลายเดือนก่อน +6

      ​@@SnhaIzaapinee jintoko anno😂 ellam padu vazhakal😂

    • @SnhaIzaa
      @SnhaIzaa 6 หลายเดือนก่อน +2

      Dustbin brush chyth thuppunnaval....chayayil thumman kootuninnaval...kashtm🤣

    • @farhanaahmed4700
      @farhanaahmed4700 6 หลายเดือนก่อน +2

      Crct

    • @aswathy20
      @aswathy20 6 หลายเดือนก่อน

      No

  • @xcxc7584
    @xcxc7584 6 หลายเดือนก่อน +2582

    ജിന്റോയെ എല്ലാവരും ഒറ്റയ്ക്കാക്കി ഉണ്ടെന്നു തോന്നുന്നവർ ലൈക് അടിക്ക് ❤️😪

    • @fadiyy
      @fadiyy 6 หลายเดือนก่อน +41

      Podeyy 😂

    • @nedhashiri
      @nedhashiri 6 หลายเดือนก่อน +58

      pottanaayi overaayi kalichittele🥴

    • @aswathymanoharan8725
      @aswathymanoharan8725 6 หลายเดือนก่อน +11

      Innathe episode il angane thonni

    • @mubeenajafar9046
      @mubeenajafar9046 6 หลายเดือนก่อน +25

      Kayyilirippp

    • @anagharenjith3272
      @anagharenjith3272 6 หลายเดือนก่อน +19

      അങ്ങനെ തന്നെ വേണം

  • @BeYourself_09
    @BeYourself_09 6 หลายเดือนก่อน +136

    Arjun enn avanteth ayitt oru statement ondd ath nok ahhn avan gameill nilkunnath. Ath manasilakii avante kude nikunnavar ahn fans allenkil supporters enn parayunnath 🌚 Arjun oru Mindgamer ahhn ennu annu enik thonnuath. I support him 👍🏻🙏🏻

    • @jenitjoseph569
      @jenitjoseph569 6 หลายเดือนก่อน +3

      😂😂😂😂

    • @Ha_biii_
      @Ha_biii_ 6 หลายเดือนก่อน

      Yes 👍👍

    • @jeevac.k9699
      @jeevac.k9699 6 หลายเดือนก่อน +1

      Arjun innale chavar eriyan paranjath thettanu athanu moshamaya praverthi

    • @jeevac.k9699
      @jeevac.k9699 6 หลายเดือนก่อน +1

      Resmine koodeyulla nadatham ozhivakkanam

    • @BeYourself_09
      @BeYourself_09 6 หลายเดือนก่อน

      @@jeevac.k9699 Oru all oru thet chythal ath mathrame kanavu!! Marich avan cheytha nalla kari

  • @MalluVibes__Only
    @MalluVibes__Only 6 หลายเดือนก่อน +901

    കൊള്ളാവുന്ന ഒരുത്തനും ഇല്ലേടെ 😂
    ആ Sijo യെ എങ്കിലും കൊണ്ടുവാ ⚡

    • @aravinddb
      @aravinddb 6 หลายเดือนก่อน +27

      എന്തിനു അടി മേടിച്ചു പല്ല് കളയാനാണോ??

    • @moideenkuttykutty9860
      @moideenkuttykutty9860 6 หลายเดือนก่อน +8

      സിജോയെ പുറത്താക്കാനായിരുന്നു എല്ലാവർക്കും തിടുക്കം.. ഇപ്പോൾ സിജോ വേണം..

    • @dimaz450
      @dimaz450 6 หลายเดือนก่อน +5

      Oral und pavadathangi arjun😂

    • @Nasrrinn
      @Nasrrinn 6 หลายเดือนก่อน

      @@aravinddb 🤣

    • @anilagireeshgireesh4556
      @anilagireeshgireesh4556 6 หลายเดือนก่อน

      Ohh സിജോ വന്നാൽ മല മറിക്കും 🤣🤣🤣തല്ലു കൊള്ളി

  • @sreekuttan9841
    @sreekuttan9841 6 หลายเดือนก่อน +3122

    മരവാഴ arjune എടുത്തു കളഞ്ഞ് പുറത്തു നിന്നും വേറെ ആൺപിള്ളേരെ ഇറക്ക് ബിഗ്ഗ്‌ബോസ് 🙏

  • @mickeymouse-zp8zg
    @mickeymouse-zp8zg 6 หลายเดือนก่อน +145

    Arjun paavam aanu. Enthukondaanu vaa thurannal kallam maathram parayunna e jinto ellavarum support cheyunnathu & also cheytha thettu sammathikkukayilla .. pinne e literature IL ellam parayumpole good persons kuravaayirikkum......

  • @Mayilpeeli96
    @Mayilpeeli96 6 หลายเดือนก่อน +75

    Arjun nte health ne patti parayunathil arkum. Oru kuzhapomila... Jinto k bhodham. Undo..... Emganoke yano samsarikendath 😡😡

    • @AswiniRajeev-vs2iv
      @AswiniRajeev-vs2iv 6 หลายเดือนก่อน +1

      Correct..jinto paranjadh aarkum purath komduverenda..episode mathram kand,vloggersum comments um maximum arjune degrade cheyan nokunu..live kandit ningal theerumaniku

  • @chitchatcafe2373
    @chitchatcafe2373 6 หลายเดือนก่อน +93

    Arjun❤❤❤

    • @jenitjoseph569
      @jenitjoseph569 6 หลายเดือนก่อน +3

      Enthinu ..mara vazha aneee

    • @Bluebirdgirl
      @Bluebirdgirl 6 หลายเดือนก่อน +3

      Eee maravazaa

    • @ammu_099
      @ammu_099 6 หลายเดือนก่อน +5

      Arjun❤️

    • @MiniBaiju-j5e
      @MiniBaiju-j5e 6 หลายเดือนก่อน +1

      Arjun❤

    • @Fidhafathima-su2px
      @Fidhafathima-su2px 6 หลายเดือนก่อน

      Maravazha inte appan​@@Bluebirdgirl

  • @minnus7606
    @minnus7606 6 หลายเดือนก่อน +494

    റെസ്മിൻ വേസ്റ്റ് വരോയിട്ടിട്ട് ജിന്റോയെ കൊണ്ട് ക്ലീൻ ചെയ്യ്ച്ചത് ചോയ്ക്കണം, ഇങ്ങനെയുള്ള പണിഷ്മെന്റുകൾ കൊടുക്കാനല്ലല്ലോ പറഞ്ഞേക്കുന്നത്....

    • @ashwiiz
      @ashwiiz 6 หลายเดือนก่อน +23

      Angane engil jinto resminte nadine patti paranjathum chothikkanam sangathy anger pavane but anger dheshyam kondentha parayanenn alkenne ariyinilla

    • @achu7777
      @achu7777 6 หลายเดือนก่อน +3

      ​@@beemashajahan3865ente ponnu anthammey live kaan appol manasilaavum jinto enthaahn paranjathu enn

    • @Sivambika
      @Sivambika 6 หลายเดือนก่อน +5

      ​@BIGGBOSSINTEKINDI athu thanne lalettan vannu chothikanam

    • @Jessyjohn-q2y
      @Jessyjohn-q2y 6 หลายเดือนก่อน +3

      ജിന്റോ പവർ team മെമ്പർ അല്ലെ അയാൾക്ക് എങ്ങനെ ഇവർ പണിഷ്മെന്റ് കൊടുക്കും ജിന്റോ ❣️❤️

    • @Biggestboss615
      @Biggestboss615 6 หลายเดือนก่อน +7

      Resmin worst showoff മരപട്ടി ഷോ

  • @QWERTY-mp5gy
    @QWERTY-mp5gy 6 หลายเดือนก่อน +218

    ഒരാളെ ഒറ്റപ്പെടുത്തുമ്പോൾ ഫാൻസ്‌ അയാൾക്ക് ഉണ്ടാവുന്നത് സ്വാഭാവികം ആണ്.. കഴിഞ്ഞ പല സീസൺസിലും ഇത് പ്രൂവ്ഡ് ആണ്. But ഞാൻ ഒന്ന് ചോദിക്കട്ടെ? ജിന്റോ ടെ കുറെ statements തികച്ചും അംഗീകരിക്കാൻ പറ്റുന്നതല്ല. Even ഇന്ന് അർജുന്റെ ഫ്യ്സിക്കൽ കണ്ടിഷൻ പറഞ്ഞു കഷ്ടപ്പെടുത്തിയത് ആണ് ജിന്റോ അർജുനെ. I guess അതൊന്നും ആർക്കും ഇപ്പൊ പ്രശ്നം അല്ല..All are behind Arjun to prove him wrong. ഒരാളെ കൊറേ സഹിക്കുമ്പോൾ തോന്നാവുന്ന ദേഷ്യം ആണ് അർജുന് തോന്നിയത്... But still I agree Arjun ടാസ്ക് ജിന്റോ ന്റെ തലയിൽ ഇട്ട് സേഫ് zone കളിച്ചത് ചെറ്റത്തരം തന്നെ ആണ്.. എങ്കിലും ജിന്റോ ചെയ്യുന്നത് മാസ്സ് ആണ് ന്നൊരു അഭിപ്രായം ഇല്ല.. And Arjun is getting so much hate now I really don't think he deserves this much hate.. ജിന്റോ പണ്ട് പറഞ്ഞ ആപ്ത വാക്യങ്ങൾ ഒക്കെ ഓർത്താൽ nallatha🙌🏻

    • @gworld21
      @gworld21 6 หลายเดือนก่อน +14

      balancing onnum Venda chechi ..😂 . alukku taskil jintoye rande pravashyam chettah ennum jintoyude proffesione mosham Gabri parajapolum mindathirunna Arjun . Jinto thiriche paranjapol side pidikkan vannu ...double stand kalilane avane ariyu 😂. pinne waste vari withariyapol mindathe irunna vazha aane Avan 😂

    • @QWERTY-mp5gy
      @QWERTY-mp5gy 6 หลายเดือนก่อน +12

      @@gworld21 അങ്ങനല്ല ചേട്ടാ..Arjun as a gamer enikk thalpparyam koravanu.. But ningal ee jinto ne pokki pokki adikkumbo ithra kaalam ayaal paranjathum kaanichathum okke marann povunnu.. Nthayalum I guess Arjun innu athrakk cheithattilla🙌🏻

    • @PEPPE401
      @PEPPE401 6 หลายเดือนก่อน +13

      അർജുന്റെ തനി നിറം ഇന്നാണ് കാണാൻ കഴിഞ്ഞത് 😮

    • @Jinnindesulthan
      @Jinnindesulthan 6 หลายเดือนก่อน +9

      അർജുൻ fan ആയിരുന്നു. മതിയായി. വെറുത്തു

    • @anuj6054
      @anuj6054 6 หลายเดือนก่อน +3

      വാഴ അർജുൻ 😆

  • @ponnoosvlog1061
    @ponnoosvlog1061 6 หลายเดือนก่อน +133

    അർജുൻ ഇഷ്ട്ടം ❤️

    • @vishnubhaskaran3029
      @vishnubhaskaran3029 6 หลายเดือนก่อน +1

      അർജുൻ കഷ്ടം

    • @Hiiii4998
      @Hiiii4998 6 หลายเดือนก่อน

      💯🫂

    • @RejinoldFitness
      @RejinoldFitness 6 หลายเดือนก่อน

      Verum prngaluda ammaiy annu avan

  • @sarathkumar-hp9hc
    @sarathkumar-hp9hc 6 หลายเดือนก่อน +317

    അർജുൻ ഒരു വലിയ സംഭവമായി എനിക്ക് തോന്നിയില്ല.... ജിന്റോയെ വല്ലാതെ എല്ലാവരും കൂടെ വളഞ്ഞിട്ട് ആക്രമിക്കുന്നു.. അവരെ മണ്ടൻ എന്ന് വിളിക്കുമ്പോൾ എല്ലാവരോടും എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു..

    • @Jerry0275
      @Jerry0275 6 หลายเดือนก่อน +9

      Jinto pinne vallatha sambavam anallo😮😂

    • @Norrraaaaa
      @Norrraaaaa 6 หลายเดือนก่อน +4

      Jinto arjunto physical condition vech prnju athaytah arjunte asukathe patti prnj kaliyakki atgukondann arjun jintoyod igne kanikunne alland alla

  • @sarathkumar-hp9hc
    @sarathkumar-hp9hc 6 หลายเดือนก่อน +197

    ജിൻഡോ എല്ലാവരും കൂടെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി..... അങ്ങനെ ഒറ്റപ്പെടുത്തിയാൽ കൂടെ ജനങ്ങൾ നിൽക്കും

    • @BrothersLoveS
      @BrothersLoveS 6 หลายเดือนก่อน +16

      Ottapedal strategy ane pullide ..adha epozhum majority k edire nikene

    • @sarathkumar-hp9hc
      @sarathkumar-hp9hc 6 หลายเดือนก่อน

      അങ്ങനെയെങ്കിൽ ബാക്കി നിൽക്കുന്ന എല്ലാവരും വെറും വാഴകളാണ്... ഭേദം ജിന്റോ തന്നെയാണ്

    • @thetruth1682
      @thetruth1682 6 หลายเดือนก่อน +6

      Budhi upayoguku. Full kallataram anu.

    • @sarathkumar-hp9hc
      @sarathkumar-hp9hc 6 หลายเดือนก่อน

      ജിന്റോടെ ചുറ്റി നടന്നു ചലവില ചലിക്കുന്നവരുടെ ബുദ്ധി അവിടെ ആവശ്യമില്ല.. ജിന്റോ യുടെ ബുദ്ധി തന്നെയാണ് അവിടെ വർക്ക് ചെയ്യുന്നത്... അത് മനസ്സിലാക്കാത്തവർക്കാണ് ബുദ്ധിയില്ലാത്തത്

    • @sabuca9966
      @sabuca9966 6 หลายเดือนก่อน +7

      ഉടായിപ്പ് ഉസ്താദ് ആണ്, jinto എങ്ങനെയാണ് കളിക്കേണ്ടത് അവന് നല്ലവണ്ണം അറിയാം കണ്ടിരിക്കുന്ന വരെ എങ്ങനെ പൊട്ടന്മാർ ആക്കാം എന്നും അവന് അറിയാം

  • @harithaharidas9116
    @harithaharidas9116 6 หลายเดือนก่อน +334

    ക്വാളിറ്റി ചെക്ക് ന് പവർ ടീം ന്ന് ആരാണെന്നു ചോദിച്ചപ്പോ ജിന്റോ നെ അർജുനും റെസ്മിനും ആക്കി... അവർ തയാറായില്ല... കാരണം എതിർ ടീം അവരുടെ സ്വന്തം tunnel ടീം ആണ്...
    പ്രശ്നം വരുന്ന അവസരം ഒക്കെ nice ആയി ഒഴിവാക്കി ജിന്റോ നെ എല്ലാ കുറ്റവും ആക്കുകയാണ് അർജുനും രശ്മിനും

    • @glamgirl0077
      @glamgirl0077 6 หลายเดือนก่อน +11

      Sathyam

    • @nikhithaakshay4629
      @nikhithaakshay4629 6 หลายเดือนก่อน +5

      💯💯

    • @RashidAS-yr6ly
      @RashidAS-yr6ly 6 หลายเดือนก่อน +24

      അതെ അർജുൻ ഇത്രയും പാഴ് ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 😂😂

    • @Robinnn_nico
      @Robinnn_nico 6 หลายเดือนก่อน +5

      Crct ee karyam njnum sredhich reshmin nice aytt itt koduth jintoye 🥲

    • @SharbinaSharbina-gt7ei
      @SharbinaSharbina-gt7ei 6 หลายเดือนก่อน +2

      അതുപോലെ തന്നെ bb സർക്കസ് ഡാൻസിന്റെ റിസൾട്ടും

  • @Jaiza-es5tb
    @Jaiza-es5tb 6 หลายเดือนก่อน +53

    I think noara has crush on arjun 😅❤
    I know they’re good friends 👍🏻
    But sometimes noara’s behavior is saying all that 😂😊

    • @ZanTae-pz4ft
      @ZanTae-pz4ft 6 หลายเดือนก่อน +7

      You are right!!!😂😂😂 She is being clingy these days...

    • @Jaiza-es5tb
      @Jaiza-es5tb 6 หลายเดือนก่อน +3

      @@ZanTae-pz4ft 🤣crct

    • @AnupamaAs-qy6ul
      @AnupamaAs-qy6ul 6 หลายเดือนก่อน

      Achooo cutee❤

    • @Jaiza-es5tb
      @Jaiza-es5tb 6 หลายเดือนก่อน

      @@AnupamaAs-qy6ul enth cute?🫤

  • @Anwin.com45
    @Anwin.com45 6 หลายเดือนก่อน +538

    ഈ കൂട്ടത്തിൽ നെഞ്ചും വിരിച്ച് ഒറ്റയ്ക്ക് നിന്ന് പോരാടുന്നത് ജിന്റോ മാത്രമേ ഉള്ളൂ 🔥🔥🔥 സിജോ ഫാൻസ് അടിയിലേക്ക്🔥🥰🔥🥰

  • @hakeemchithari6435
    @hakeemchithari6435 6 หลายเดือนก่อน +124

    I don't understand why people supporting jinto...he is double standard and a big liar...plzz stop supporting toxic person

    • @jiza55
      @jiza55 6 หลายเดือนก่อน +14

      Becse, ith malayalm bb aah🤌😂.. Oro vivaro illatheyna pidch acting aahn polu mansilakanulla snse illatge spprt cheyyunnu🤦‍♀️👩‍🦯

    • @sabnaabhilash8141
      @sabnaabhilash8141 6 หลายเดือนก่อน +3

      100 ദിവസം ഒരാൾക്ക് അഭിനയിക്കാൻ കഴിയുമോ 24hrs എങ്കിൽ അയാളെ support ചെയ്യണം.... വലിയ കഴിവല്ലേ അത്‌ അയാളുടെ character അതാണ്.. ഒരുപാട് negatives ഉണ്ടേ അയാൾക്ക്... ഇത് അഭിനയം അല്ല ഇതാണ് അയാൾ അതുകൊണ്ട് കണ്ടറിഞ്ഞു support ചെയ്യുക

    • @jiza55
      @jiza55 6 หลายเดือนก่อน +6

      @@sabnaabhilash8141 aah but iyal cheyyumbo ath pavm jinto😂baki cntestants cheyymbo haters nthahhhn🤦‍♀️👩‍🦯

    • @annmariajose7408
      @annmariajose7408 6 หลายเดือนก่อน +3

      Aal ippo sentimental track pidich thodangi ..😂

    • @jiza55
      @jiza55 6 หลายเดือนก่อน +2

      @@annmariajose7408 ahh😂

  • @Akhil__rahman
    @Akhil__rahman 6 หลายเดือนก่อน +202

    റസ്മിൻ ജിൻ്റോനെ മനപൂർവം കുറ്റവളിയാക്കുന്നു. ഇന്ന് മുട്ടയുടെ തൊലി ഫ്ളോർ ഇട്ടത് വളരെ മോഷമായി.
    Resmi നെ ലാലേട്ടന് വഴക്ക് പറയണം.
    Jinto❤

    • @aswinajith6925
      @aswinajith6925 6 หลายเดือนก่อน +8

      അതിന്റെ edayil a jinto gabri arjun വാക്കു tharkam നടക്കുന്നതിന്റെ ഇടയിൽ side കൂടെ resmin 😡 jinto കുറച്ചു clean ആക്കി ഇട്ട waste resmin nice ആയിട്ടു കാല് kondu എല്ലാം തട്ടി kalayanindaye araghilum അതു ശ്രെദ്ധിച്ച

    • @abhiramii4611
      @abhiramii4611 6 หลายเดือนก่อน +7

      That was Arjun's idea...resmin ath implement cheythu athre ollu

    • @dimaz450
      @dimaz450 6 หลายเดือนก่อน +3

      Ath arjunte thanthram ann,Avan udayip aan

  • @jyothyannajames9769
    @jyothyannajames9769 6 หลายเดือนก่อน +332

    എല്ലാത്തിനേം പറഞ്ഞുവിട്ട് വീട് പൂട്ട് ബിഗ് ബോസേ

    • @sajiniabhilash
      @sajiniabhilash 6 หลายเดือนก่อน +3

      Sathiyam

    • @sreelakshmi8501
      @sreelakshmi8501 6 หลายเดือนก่อน +3

      മിക്കവാറും അത് നടക്കും 😂

    • @hima006
      @hima006 6 หลายเดือนก่อน +1

      😂

    • @veenanagappankalindhi9791
      @veenanagappankalindhi9791 6 หลายเดือนก่อน +2

      അതാണ് വേണ്ടത്

    • @Meenuarun927Santha
      @Meenuarun927Santha 6 หลายเดือนก่อน +1

      😂😂

  • @FADilafnu4908
    @FADilafnu4908 6 หลายเดือนก่อน +37

    Alla arnjun onn kalich thudaggiyappalum eghanthanneno parine oru karyam parayam manshyanmarayal oru vakkil urachu nilkkanam

  • @zayyaaaa.a
    @zayyaaaa.a 6 หลายเดือนก่อน +206

    Sharanya is far better than sreethu👍🏾

  • @alankuttan9203
    @alankuttan9203 6 หลายเดือนก่อน +322

    ചില ഫാൻസിനു അർജുൻ കളിച്ചാലും പ്രശ്നം കളിച്ചിലേലും പ്രശ്നം 😂

    • @Nasrrinn
      @Nasrrinn 6 หลายเดือนก่อน +25

      Njnum athaa vijaarikkune... Juzt 11/2 manikkur olla ep knditt judge cheyyun...👍🏻nalla fans

    • @divyaajeesh6715
      @divyaajeesh6715 6 หลายเดือนก่อน

      😂

    • @jhnwick3753
      @jhnwick3753 6 หลายเดือนก่อน +3

      ​@@rominjohn1232ath ninte appan

    • @remyapraseed3074
      @remyapraseed3074 6 หลายเดือนก่อน +10

      റെസ്മിൻറ്റെ വാലിൽ പിടിച്ചു nadakkunnu

    • @rajumini3318
      @rajumini3318 6 หลายเดือนก่อน +9

      Resminte val. Mara vazha arjun😅

  • @midhuna9421
    @midhuna9421 6 หลายเดือนก่อน +85

    Ivde kore perk itre naal Arjun kalikunilan aarn paraadi😂Ippa kalich thodangiyapam athum kuttam🙌🏻

  • @Akhil__rahman
    @Akhil__rahman 6 หลายเดือนก่อน +211

    അവർക്ക് എല്ലാവർക്കും ജിൻ്റോയെ എന്തു പറയാം.
    പാവം ജിൻ്റോ എന്ത് പറഞ്ഞാലും കുറ്റം.

    • @vishnums4013
      @vishnums4013 6 หลายเดือนก่อน

      Neeyokke pottan aano..live kandal ariyam ottapettu povum pole alla ayaal ayale thane ottapeduthaan nokkuvaan...oolaa

  • @Abhijithks766
    @Abhijithks766 6 หลายเดือนก่อน +147

    Jinto ottapedal strategy work akunnund👌👍

    • @vishnums4013
      @vishnums4013 6 หลายเดือนก่อน +7

      Ayaal swayam ottapedan nokkunathann....inn jasmin ayittulla subject kandal ariyam

    • @Nasrrinn
      @Nasrrinn 6 หลายเดือนก่อน +6

      Sthym nth thenga aann ayaal avda kaannikkune muscle peruppich nadakkum vaa thurena theern (sometimes oru idivettiya pola nthellm ollath parayum)eppazhum kallatharam alle kaannikkune....

    • @Jerry0275
      @Jerry0275 6 หลายเดือนก่อน +2

      Sathyam..😂

    • @Jerry0275
      @Jerry0275 6 หลายเดือนก่อน +3

      ​@KingOfkotha-kv1suhey ivde aarum Jasmine support cheyth paranjitilla pinne enthina angne oru statement?? Jintone parayumbol toxic fansn vellathe hurt aavindle😂😂

    • @annmariajose7408
      @annmariajose7408 6 หลายเดือนก่อน +2

      Sathyam😂

  • @mayavi8040
    @mayavi8040 6 หลายเดือนก่อน +101

    അർജുൻ എന്ത് ചെയ്താലും കുറ്റം ആണല്ലോ. ഇവർക്ക് എന്താണ് പ്രോബ്ലം

    • @jeevanbalan1811
      @jeevanbalan1811 6 หลายเดือนก่อน +17

      Satyam Jinto vaan udaipe anne ippo ee toxic fans inde

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 6 หลายเดือนก่อน +13

      Asoya athre olu

    • @Ushavp-zn9zd
      @Ushavp-zn9zd 6 หลายเดือนก่อน +4

      വാഴ അർജുൻ

    • @Robinnn_nico
      @Robinnn_nico 6 หลายเดือนก่อน +2

      Live kanunnavark kalangum sherikkum arjunte character free akuvanel live kand nok

    • @mayavi8040
      @mayavi8040 6 หลายเดือนก่อน +21

      @@Robinnn_nico ലൈവ് ഞങ്ങളും കാണുന്നുണ്ടടോ വാഴേ. അവിടെ എല്ലാരോടും kind ആയിട്ടു behave ചെയ്യുന്ന പയ്യൻ ആണ് അർജുൻ. ഇന്ന് വീണവരെ ഒക്കെ ആരാ എടുത്തോണ്ട് ഓടിയത്. ജിന്റോ യെ പോലെ നുണ പറഞ്ഞും manipulate ചെയ്തും ഒന്നും അല്ല നിൽക്കണേ. ജിന്റോ യെ ബോധം ഉള്ള ആർക്കും സഹിക്കാൻ പറ്റില്ല. അതു പോലെ തന്നെ ആകില്ലേ അർജുനും. Genuine ആയി സപ്പോർട്ട് ചെയ്യുന്നവർ എന്നും അർജുനൊപ്പം ഉണ്ടാകും. He is a real gentleman ✨🕉️

  • @shameenakhan2132
    @shameenakhan2132 6 หลายเดือนก่อน +28

    Jinto ജയിക്കാൻ വേണ്ടി എന്ത് തരം താഴ്ന്ന കളിയും കളിക്കുമെന്ന് ഇന്ന് live കണ്ടപ്പോ മനസിലായീ. Episodil അതിന്റെ പകുതി പോലും കാണിക്കുന്നില്ല. വായ് തുറന്നാൽ നുണയെ പറയു ayaal

  • @SeemaSeema-gd8dz
    @SeemaSeema-gd8dz 6 หลายเดือนก่อน +50

    Arjun ഒരു നല്ല gamer ആയി എനിക്ക് തോന്നുന്നില്ല😅...BB house il നിക്കാൻ കഴിവുള്ള ആ സിജോയെ പോലുള്ള ആളുകളെ കൊണ്ടുവരണം...സിജോ ഫാൻസ്‌ ലൈക് അടി❤

  • @hey6593
    @hey6593 6 หลายเดือนก่อน +110

    Bigg Boss plus time 10:30 akku

  • @alwaysg5960
    @alwaysg5960 6 หลายเดือนก่อน +80

    Jinto നല്ല അസ്സൽ ഒറ്റപ്പെടൽ Victim ഗെയിം കളിക്കുകയാണ്.പ്രേക്ഷകർ അതൊക്കെ കണ്ട് വീഴാനും.വേറൊരു രജിത് സാർ ആവാൻ നോക്കുകയാണ് അയാൾ.

    • @Sajitha.mary7
      @Sajitha.mary7 6 หลายเดือนก่อน +8

      💯 correct.... Live full kanun avark ariyam .Evaru chumma ep mathram kandit varunavara

    • @theindianvibrations5699
      @theindianvibrations5699 6 หลายเดือนก่อน +2

      Valare mikacha oru kandu pidutham thanne..😂 thann oke evde jenikandavan alla

    • @alwaysg5960
      @alwaysg5960 6 หลายเดือนก่อน +2

      ​@@Sajitha.mary7നമ്മൾ ഇതൊക്കെ എത്ര കണ്ടിട്ടുള്ളതാ Season 2 , Season 4 രാജാക്കന്മാർ ഉണ്ടായിരുന്നു ഇതിപ്പോ Season 6 അടുത്ത രാജാവിൻറെ വരവായി😂.

    • @alwaysg5960
      @alwaysg5960 6 หลายเดือนก่อน

      ​@@theindianvibrations5699രായാവിനെ കിട്ടിയില്ലേ ഹാപ്പി ആയില്ലേ😂

    • @ThePelides
      @ThePelides 6 หลายเดือนก่อน

      Live full kandu Jinto is better than those vazhas

  • @varghesekorah6820
    @varghesekorah6820 6 หลายเดือนก่อน +28

    Jinto clear cut ottapedal strategy undakan nokuvanenu ulla basic bodham polum illatha kure audience ullath anu ea show du ettom valiya prblm ...innathe gabri vs jinto fight il jinto ku gabri ne enthum parayarunu but he went onto gabri's family enitum iyale okea support cheyunundalo aalkar ennu alochikumpozha 😂

  • @shabanashajahan4129
    @shabanashajahan4129 6 หลายเดือนก่อน +268

    Resmin waste variyerinjath lalettan chodikkanam

    • @naseemnasi4536
      @naseemnasi4536 6 หลายเดือนก่อน +7

      Resmin vanna naadineyum sahajarathineyum paranchado

    • @RashidAS-yr6ly
      @RashidAS-yr6ly 6 หลายเดือนก่อน +8

      അത് അർജുന് ആണ് പ്രശ്നം ആകുക. അവനാ ചെയ്യിച്ചത് വാരി എറി എന്ന് പറഞ്ഞിട്ട് 😂😂😂

    • @Robinnn_nico
      @Robinnn_nico 6 หลายเดือนก่อน +5

      Resmin waste erinju karanm arjun cheviyil mandram oothi koduthath kond , arjun👎🏻

    • @ash0760
      @ash0760 6 หลายเดือนก่อน +1

      @@naseemnasi4536deserve it . Kayiliruppinte aanu

    • @MercyFrancis-s9z
      @MercyFrancis-s9z 6 หลายเดือนก่อน +1

      അവളെ എനിക്ക് കണ്ടുടാ വിഷം 😡😡

  • @sahlaRiyas
    @sahlaRiyas 6 หลายเดือนก่อน +44

    ജിന്റോ എന്ത് ചെയ്താലും കുറ്റം മാത്രമാണല്ലോ അവർ കാണുന്നത്.ജിന്റോയെ ഒറ്റപ്പെടുത്തുമ്പോൾ വിഷമം ഉണ്ട്.കൂടുതൽ പവർ കാണിച്ചു കൊടുക്ക് ജിന്റോ...ജിന്റോക്ക് ഒപ്പം...❤

  • @richusvlog4764
    @richusvlog4764 6 หลายเดือนก่อน +13

    റെസ്മിന് ഭയങ്കര അഹങ്കാരം ആണ്.. അവളെതോ വലിയ സംഭവമാണെന്നാ അവളുടെ വിചാരം

  • @arsha_anusha
    @arsha_anusha 6 หลายเดือนก่อน +86

    Arjunte asughayhe patti jinto parayunnund athan arjun ethrem react cheythath😢live full kandal manassilakum

    • @ameyakm6419
      @ameyakm6419 6 หลายเดือนก่อน +10

      Crtt but episode illo

    • @arsha_anusha
      @arsha_anusha 6 หลายเดือนก่อน +1

      ​@@ameyakm6419Liveil und

    • @aryaprakash419
      @aryaprakash419 6 หลายเดือนก่อน

      Ath avar mukiyath ahne asianetinte hidden agenda

  • @Thebetter_Version
    @Thebetter_Version 6 หลายเดือนก่อน +10

    ജിന്റോ പറഞ്ഞിട്ടുണ്ട് നിലനിൽപ്പിനു വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും എന്ന് അമ്മേം പെങ്ങളായാലും എന്ന് എല്ലാവരും അത് കണ്ടിട്ടുണ്ട്. He only making wrong statements. Don't support the toxic person

  • @Unknown65206
    @Unknown65206 6 หลายเดือนก่อน +46

    Vaayayil varunna enthum vilichu parayunna jinto yym athine support cheyyan kore maravazha fans um...

  • @Rukk824
    @Rukk824 6 หลายเดือนก่อน +86

    Arjun ishtam❤

    • @joeljohn3904
      @joeljohn3904 6 หลายเดือนก่อน

      no

    • @sshh21807
      @sshh21807 6 หลายเดือนก่อน +1

      Kashtam

    • @FathimmaFidha
      @FathimmaFidha 6 หลายเดือนก่อน +1

      Arjun❤

    • @Maz92
      @Maz92 6 หลายเดือนก่อน +1

      Arjun army girl ahno😮

    • @BeYourself_09
      @BeYourself_09 6 หลายเดือนก่อน +1

      Army onnum alla avan chyunnth Right ahh ennu thonnunu 🌚 mind gaming oru task ahn

  • @arsha_anusha
    @arsha_anusha 6 หลายเดือนก่อน +32

    Jinto act cheyyuka aan. Preshakarude attention kittan vendi. Ath ellarum onn manassilakku. Arjun avisham ullathine prethikarikku. Jinto arjune insult cheythathukond aan arjun ethiri over aayath ath eppol arkkayalum vishamam varum.

  • @sanju6621
    @sanju6621 6 หลายเดือนก่อน +62

    Arjun❤️❤️‍🔥

  • @FADilafnu4908
    @FADilafnu4908 6 หลายเดือนก่อน +53

    Arjun&sreethu💘😫

    • @Fayizzzz453
      @Fayizzzz453 6 หลายเดือนก่อน +3

      Innit innit 😂

    • @navaneeth1365
      @navaneeth1365 6 หลายเดือนก่อน +2

      Myrr

    • @Iornman-x2q
      @Iornman-x2q 6 หลายเดือนก่อน +1

      പറിജുൻ പറീതു

  • @PABLO-cf8fc
    @PABLO-cf8fc 4 หลายเดือนก่อน +2

    Norha ക്ക് Arjun നോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു... Arjun അറിയാതെ പോയ ഇഷ്ട്ടം 😢😢😢😅😅😅😅😅😅😅😅

    • @anamika5223
      @anamika5223 3 หลายเดือนก่อน

      Norakk porath boyfriend ond😆😆

  • @devikaunnikrishnan5186
    @devikaunnikrishnan5186 6 หลายเดือนก่อน +183

    Jinto ❤ ottak kalikkunna oral 😊 support for jinto ❤❤

    • @vishnums4013
      @vishnums4013 6 หลายเดือนก่อน +6

      Mandan aayi act cheyth side ninn ottapedal strategy kalikkuvaaan maravazha...arkkum onum manasilavune illa 😂 rajith kalikkan nokkuvaan

    • @sudheeshs1009
      @sudheeshs1009 6 หลายเดือนก่อน

      Ninte budhi vimanam thanne​@@vishnums4013

    • @amruthapavithran4745
      @amruthapavithran4745 6 หลายเดือนก่อน +3

      jinto poli😍

    • @amruthapavithran4745
      @amruthapavithran4745 6 หลายเดือนก่อน

      @@vishnums4013Umma kodukalum thuppalum kali allalo ayale ellarum koodi attack cheythitum ayalu pidich nilkund ...ath oru kazivenne

    • @Noomuslogam501
      @Noomuslogam501 6 หลายเดือนก่อน +2

      Jinto❤

  • @Surumisunilad
    @Surumisunilad 6 หลายเดือนก่อน +16

    നോറക്ക് അർജുനോട് എന്തോ., മണക്കുന്നത് എനിക്ക് മാത്രാണോ 🤭

    • @divyamol671
      @divyamol671 6 หลายเดือนก่อน +2

      അത് അവൻ ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ചേട്ടന്റെ സ്ഥാനത് നിന്നു നിന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാമെന്നു 😊😊😊

  • @jinesh9957
    @jinesh9957 6 หลายเดือนก่อน +58

    ഈ ആഴ്ചയും ജാസ്മിൻ ,, ഗബ്രി ,,റസ്മിൻ ജിന്റോ ലാലേട്ടൻ എയറിൽ കേറ്റി വിടും

    • @rijinatr7386
      @rijinatr7386 6 หลายเดือนก่อน +12

      Allelum game kalikkunnavar air ill pogum allathavar ansibaye pole chumma erunnu kali kanum😂😂

    • @vimalavarghese6158
      @vimalavarghese6158 6 หลายเดือนก่อน +5

      Bcz they are content maker's 😂

    • @jinesh9957
      @jinesh9957 6 หลายเดือนก่อน

      😂😂😂

  • @Ayishus285
    @Ayishus285 6 หลายเดือนก่อน +16

    ജിന്റോ പാവം എന്തു പറയണം എന്നറിയില്ല ❤❤❤

  • @Abida-n3i
    @Abida-n3i 6 หลายเดือนก่อน +4

    ജിന്റോ വേറെ ലവലാണ്

  • @NoorjahanNoorjahan-om5le
    @NoorjahanNoorjahan-om5le 6 หลายเดือนก่อน +2

    Jinto fans

  • @swathivp3720
    @swathivp3720 6 หลายเดือนก่อน +6

    Arjun bad game kaliykunu jinto super anu❤

  • @angelvlogs8285
    @angelvlogs8285 6 หลายเดือนก่อน +7

    Jintone avide avasymillatha words parayunnavarku bigboz panishment kodukanam jinto power bigboss thirichu kodukanam

  • @sethulekshmi9060
    @sethulekshmi9060 6 หลายเดือนก่อน +20

    ചെക്കൻ പൊളി..❤❤🥰

  • @jinshifa969
    @jinshifa969 6 หลายเดือนก่อน +129

    മരവാഴ എന്നെന്നും arjune പറയരുത്. അവൻ adipoli ആണ്. അവനെ parayan ആരും illah ♥️♥️

    • @gopanpg
      @gopanpg 6 หลายเดือนก่อน +24

      കൊളവാഴ

    • @apr5876
      @apr5876 6 หลายเดือนก่อน +10

      മരവാഴ എന്ന് പറയുന്നില്ല. വാഴ പൂറാൻ അതാണ് കറക്റ്റ് പേര് 😂

    • @rowdygamer1146
      @rowdygamer1146 6 หลายเดือนก่อน +5

      swantham ayitt oru nelapadillathavan thdakkathil ishtamayirunnu now not

    • @AgentX-f9b
      @AgentX-f9b 6 หลายเดือนก่อน +6

      മര വാഴ അല്ല കുള വാഴ

    • @shihanas5819
      @shihanas5819 6 หลายเดือนก่อน +5

      വെറും മരവാഴ അല്ല. മരവാഴ ultra pro max 🥴

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ 6 หลายเดือนก่อน +161

    ജിന്റോയുടെ പരിപാടി ഒറ്റപ്പെടൽ ചാറ്റർജി ആണ്, ശരിക്കും രജിത് കുമാർ സ്റ്റൈൽ ആണ് ആള് നോക്കുന്നത്😂

    • @sanasworld7275
      @sanasworld7275 6 หลายเดือนก่อน +41

      Jinto swayam ottapedunnathallaloo Mr ayale ellarum koode provoke cheyth ottapeduthunnathalle use yr brain

    • @see.....1667
      @see.....1667 6 หลายเดือนก่อน +7

      Ys rejith Kumar maayi pic kandaayirunnu planned aayirikkum

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 6 หลายเดือนก่อน +1

      @@sanasworld7275 ഞാൻ തുടക്കം മുതലേ ശ്രദ്ധിച്ചതാണ് രജിതിനെ പോലെ ക്യാമറയുടെ മുന്നിൽ ചെന്ന് സംസാരിക്കുന്ന പരിപാടി, പിന്നെ നവരസങ്ങൾ കാണിക്കുന്നത് കണ്ടില്ലേ അതെല്ലാം നിങ്ങൾ മണ്ടനെന്ന് കരുതുന്ന ജിന്റോയുടെ ഉടായിപ്പാണെന്ന് കുറച്ചെങ്കിലും തലച്ചോർ ഉള്ളവർക്ക് മനസ്സിലാകും.

    • @Quick_u_turnVlogs-gg3ko
      @Quick_u_turnVlogs-gg3ko 6 หลายเดือนก่อน +3

      athinippo enthaa

    • @GopakumarNair-vf3pl
      @GopakumarNair-vf3pl 6 หลายเดือนก่อน +13

      Jinto കാണിക്കുന്നത് മാത്രമേയുള്ളൂ താങ്കൾക്ക് പ്രശ്നം അവിടുത്തെ മെയിൻ വാഴയാണ് അർജുൻ മൊത്തം വാഴകളാ jinto ഒഴിച്ച്

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 6 หลายเดือนก่อน +8

    Apsara ... Good gamer
    Jinto ......condunt maker
    Ansiba .....പരദൂഷണം ...ലാലേട്ടൻ്റെ മുന്നിൽ നന്നായി സംസാരിക്കുന്നു , opinion ചോധികുമ്പോയും correct point പറയുന്നു but mattukyangali edapedunilla
    Arjun .....active aayi varunnu
    Rasmin ... Over and bore attitude
    Jasmin ....കാമ ഭ്രാന്ത് but ഗബ്രി പുറത്തായാൽ good gamer
    Gabri ... ഞരമ്പ് രോഗി ladies മൊത്തം പുറത്ത് പോയാൽ good gamer
    Rishi ...മരവഴാ പ്രധീഷിച്ചധ് പോലെ ,ആക്റ്റീവ് ഇല്ല
    നോറ . emotional problem but good gamer
    Sharanya,yamuna ..award
    Sreelekha.. good gamer തനിച്ച് കളികുന്നുദ്ട് ഇല്ലവർകം respect കൊടുക്കുന്നു .

  • @lubnalubi180
    @lubnalubi180 6 หลายเดือนก่อน +268

    Noora enthina Arjun nte backinn nadaknn enik mathro thonniyath ahno🌝

    • @RashidAS-yr6ly
      @RashidAS-yr6ly 6 หลายเดือนก่อน +33

      അത് അർജുൻ മുന്നേ നടക്കുന്നതാ 😂😂

    • @Aswani-e3q
      @Aswani-e3q 6 หลายเดือนก่อน +2

      ​@@RashidAS-yr6ly😂

    • @honeyshiju2858
      @honeyshiju2858 6 หลายเดือนก่อน +32

      Alla. Nora line valikkunnundu

    • @smera2596
      @smera2596 6 หลายเดือนก่อน +36

      Nora Alla i feel like rasmin has a crush on arjun..aval valland close aavan nokunnund avan aayit

    • @alwaysg5960
      @alwaysg5960 6 หลายเดือนก่อน +9

      ​@@smera2596Brother ne pole anenn avaru paranjittind

  • @rajumini3318
    @rajumini3318 6 หลายเดือนก่อน +47

    Jinto. Super special. Special nalla human 😊

  • @MartinMp-fu1jo
    @MartinMp-fu1jo 6 หลายเดือนก่อน +13

    Jinto❤❤❤❤❤❤❤

  • @nylaneenu3319
    @nylaneenu3319 6 หลายเดือนก่อน +10

    Norah arjunte purake aano fulltym

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 6 หลายเดือนก่อน +12

    Jinto ക് നന്നായി സംസാരിക്കാൻ അറിയില്ല but കയിയുന്ന രീതിയിൽ അവൻ്റെ best തന്നെ ചെയ്യുന്നുണ്ട്

  • @swathykallungal284
    @swathykallungal284 6 หลายเดือนก่อน +1

    Jinto👍👍👍👍👍👍👍

  • @unnimayathilakan5860
    @unnimayathilakan5860 6 หลายเดือนก่อน +16

    Jinto ചേട്ടനെ എല്ലാരും കൂടി ടാർഗറ്റ് ചെയ്യുവാണ് 😤😤

    • @honeyshiju2858
      @honeyshiju2858 6 หลายเดือนก่อน

      Pavam jinto

    • @annmariajose7408
      @annmariajose7408 6 หลายเดือนก่อน +1

      Ellaverum Target cheyaan enna thonnal veruthipikkuka ennathaan ayalude lekshyem .because ottak aayal aalkaar support cheyum

  • @treesathomas3523
    @treesathomas3523 6 หลายเดือนก่อน +14

    Jinto ❤❤

  • @Unknown65206
    @Unknown65206 6 หลายเดือนก่อน +7

    jinto aare enth paranjaalum thaangan kore aalkaar ndaloo...Arjun aadyam jinto kk ethire aayirunilla..jaanmoni yod power team ippol chaaya undaakanda kurach kazhinj undaakaam enn paranjappol jinto yum avare support cheythu...pinned jinto kaal maari..athaan Arjun jintoykkethire thiriyaan kaaranam...maathrom alla jintoy kk ayaal parayunnath maathramaan sari ennum baaki ullavar ellam thettan ennum ulla chinthagathiyaan...veetukaarod harsh aayi perumaari bigg boss nte yum lalettan nteyum munnil paavamaayi abhinayikunnu...

  • @riyamathew1357
    @riyamathew1357 6 หลายเดือนก่อน +1

    What is the issue here?? Which episode??

  • @CatherineLloyid
    @CatherineLloyid 6 หลายเดือนก่อน +16

    Resmin waste erinjathu lalettan chodikanam. Jinto avarude servant onum alla... Jinto ne allarum mandan ennu vilichu seperate cheyyanu. Jinto full support❤💪.

  • @glorytogod4663
    @glorytogod4663 6 หลายเดือนก่อน +26

    Jinto വെറും കള്ളത്തരം ആണ്.. എന്നിട്ട് അവനെ സപ്പോർട് ചെയ്യാനും ഇത്രേം ആൾക്കാരോ.. 🙂.. അയാൾ ആകെ മൊത്തം മോശം സംസാരം ആണ്.. ചോദിച്ചു വാങ്ങുന്നതാണ്.. പിന്നെ ജാൻ മണി... 😬..ayyoo..!

    • @sherwinj1863
      @sherwinj1863 6 หลายเดือนก่อน +1

      Bro kallatharamoke ond jintoyk sheriya but jinto samsarich thudangumbole mandan mandan enn 13 contestants parayunille athu kond mathram aah jintoye support cheyune aarkum aareyum mandan enn vilikan olla adhikaram bb housil illa especially gabri

    • @glorytogod4663
      @glorytogod4663 6 หลายเดือนก่อน +1

      അയാൾ റെസ്മിനെ അവർ വന്ന ഏരിയയുടെ പ്രോബ്ലം എന്ന് പറഞ്ഞു വല്ലാതെ ഹറാസ് ചെയ്തു.. റെസ്മിനെ മാത്രമല്ല ആ പ്രസ്താവന ബാധിക്കുന്നത്.. അയാളോട് അങ്ങനെ പറയുന്നത് നിർത്ത് എന്ന് ഋഷി പറഞ്ഞിട്ടും വീണ്ടും അവൾ കോളനി ഗുണ്ട ആണെന്ന് ഒക്കെ പറഞ്ഞു.. എന്നിട്ട് ബിഗ്‌ബോസ് വിളിപ്പിച്ചപ്പോ അയാൾ അവിടെ പോയിരുന്നു കരയുന്നു.. എന്നിട്ട് ബിഗ്‌ബോസിനോട് ആ കാര്യം പറയുന്നു, ഞാൻ ആ കുട്ടിയെ അങ്ങനെ ഒന്നും പറഞ്ഞതല്ല എന്ന്.. 🤨പിന്നെ അവിടെ മികച്ച പ്ലയെർ എന്ന് പറയാൻ ആരുമില്ല ​@@sherwinj1863

  • @ArshafKk-rg9kj
    @ArshafKk-rg9kj 6 หลายเดือนก่อน +1

    Apsara TRUE gamer ❤😊

  • @anithapanaru
    @anithapanaru 6 หลายเดือนก่อน +40

    ജനങ്ങളുടെ ഇടയിൽ നിന്ന് ഒരാളെ വിളിക്കാത്ത എന്താ ഒന്ന് രണ്ട് ആൾക്കാരെ

    • @vtsheaven013
      @vtsheaven013 6 หลายเดือนก่อน +1

      അതാണല്ലോ റെസ്മിൻ

  • @Sandra-dj6xl
    @Sandra-dj6xl 6 หลายเดือนก่อน +1

    Why so much hate for arjun suddenly
    It's his game to attack Jinto
    Jinto should be strong

  • @neemanandhanam26
    @neemanandhanam26 6 หลายเดือนก่อน +3

    Jinto super

  • @rifarishu3622
    @rifarishu3622 6 หลายเดือนก่อน +2

    Apsara ann ee season il best player❤ avalk mathrame win cheyyanullath olluu vaakki okke maravazhakalann😅

  • @mumthaseermrk9483
    @mumthaseermrk9483 6 หลายเดือนก่อน +9

    ശരിക്കും ലൈവ് കണ്ട മനസ്സിലാവും ജിന്റോയെ എല്ലാവരും ചേർന്ന് കഷ്ട പെടുത്തുന്നതു

  • @swamisaranam3227
    @swamisaranam3227 6 หลายเดือนก่อน +6

    I support jinto chettan ❤

  • @manuelms2320
    @manuelms2320 6 หลายเดือนก่อน +11

    jinto❤

  • @suhailshailath3804
    @suhailshailath3804 6 หลายเดือนก่อน +1

    Arjun... Mara vaazha... Safe aayi nikkaa.... Ennit avanenth fans...

  • @Anaswara-t3i
    @Anaswara-t3i 6 หลายเดือนก่อน +19

    Ellavarum koodi jintoyee target cheyunn

  • @Chkthv
    @Chkthv 6 หลายเดือนก่อน +1

    Please support jinto chettan❤

  • @SandraMaryJoseph
    @SandraMaryJoseph 6 หลายเดือนก่อน +3

    Male contestants il best Sijo,Rocky okke aayirunnu..best players okke poi🙃ippol ellavarum enthino vendi thilakkunna sambar pole und🙂

  • @Agniputhriin
    @Agniputhriin 6 หลายเดือนก่อน +2

    ജിന്റോ ❤️

  • @anjanarajan5748
    @anjanarajan5748 6 หลายเดือนก่อน +6

    Jinto pavam ooo😂😂😂😂
    Padicha kallan
    Drk de student aa athe strategy vechu kalikunnu

  • @aminasalimamee6661
    @aminasalimamee6661 6 หลายเดือนก่อน +1

    Apsara fans ❤

  • @midhuna9421
    @midhuna9421 6 หลายเดือนก่อน +75

    Arjun avande opinions parayunu as a power team member👍🏻Jinto kuttande fans ivda kedan adichitt kaaryam illa

    • @AgentX-f9b
      @AgentX-f9b 6 หลายเดือนก่อน +10

      ആ വഴക്ക് എന്ത് ഒപിന്യൻ ആണത്തം ഇല്ലാത്ത വാഴ 😂

    • @midhuna9421
      @midhuna9421 6 หลายเดือนก่อน

      @@AgentX-f9b Avande anatham kanditt anallo chelark oke kuru pottunnath 😂🤌🏻

    • @AbhiAbhilash-j8c
      @AbhiAbhilash-j8c 6 หลายเดือนก่อน +1

      സ്വന്തമായി നിലപാടില്ലാത്തവന് ഒപിനിയനോ? നാണമില്ലത്തവൻ്റെ ആസനത്തിൽ ആല് മുളച്ചാൽ അതും ഒരു തണല് '

    • @Robinnn_nico
      @Robinnn_nico 6 หลายเดือนก่อน

      Jintoye purake nadann chorinju chorinju jinto triggered ayi arjune thirichu paranjappo vaayum pothhi moolayill pooi irunn karayuvayrun vazha arjun 😂🤣

    • @Mr.Ginger30
      @Mr.Ginger30 6 หลายเดือนก่อน

      Enth opinion😂...paduvaazha.....

  • @rajasree8459
    @rajasree8459 6 หลายเดือนก่อน +2

    ജിന്റോയെ കരയിപ്പിച്ചിട്ട് ഇപ്പൊ എല്ലാം ഇരുന്ന് മോങ്ങുന്നു മരവാഴ അർജുൻ

  • @sanjay92175
    @sanjay92175 6 หลายเดือนก่อน +75

    വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ രജിത് കുമാർ ആകാം എന്ന് ആണ് jinto വിചാരിക്കുന്നത് 😂

    • @coconutmedia1025
      @coconutmedia1025 6 หลายเดือนก่อน +3

      Such a worst contestants

    • @Unknown65206
      @Unknown65206 6 หลายเดือนก่อน +3

      Sathyam

    • @Iornman-x2q
      @Iornman-x2q 6 หลายเดือนก่อน

      ആഹാ എന്നിട്ട്

    • @FootballMan-eb6qx
      @FootballMan-eb6qx 6 หลายเดือนก่อน

      @@Iornman-x2q Jinto adyam karanjappol enniku vishamum thonni paskhe ayal athu swnathamayi varuthi vechetha oru alde Family and Nadine kurichu avashyamilatha varthanam paranjal athu chetatharam thanneya

  • @hasnanoufalhasnanoufal3946
    @hasnanoufalhasnanoufal3946 6 หลายเดือนก่อน +3

    ഏറ്റവും ഇഷ്ട്ടം അപ്സര ❤

  • @MuhseenakK
    @MuhseenakK 6 หลายเดือนก่อน +1

    Sijo miss you 😢😢❤

  • @arsha_anusha
    @arsha_anusha 6 หลายเดือนก่อน +10

    Arjun kalichillangil vazha kalichalum vazha... Eth parayaan kashtam. Arjun react cheyyanam yengil athin karanam und janmoni kk tea kodukkanda yenn ellarum koodi theerumanichitt jinto ath ellarudeyum munnil vann maati paranju. Oral eppozhum silent akanam yenn illa 🙃

    • @gouri11
      @gouri11 6 หลายเดือนก่อน

      Ayyee😂

  • @nedhashiri
    @nedhashiri 6 หลายเดือนก่อน +29

    le nora:enik orakam vernilla😂😂😂

    • @Jannath-rms
      @Jannath-rms 6 หลายเดือนก่อน +1

      😂😂😂

  • @ajosajos100
    @ajosajos100 6 หลายเดือนก่อน +1

    Jinto's PR is so strong nowadays. A person like him should not be entertained

  • @sherinsmohaadhil3229
    @sherinsmohaadhil3229 6 หลายเดือนก่อน +5

    Nora arjunine valakan nokunu thonunavar adi like

    • @aivin_varghese6171
      @aivin_varghese6171 6 หลายเดือนก่อน +2

      Norah പുറത്ത് lover ഉണ്ട് edo🤔o🤦🏻🤦🏻

  • @ramyarajeev4365
    @ramyarajeev4365 6 หลายเดือนก่อน +14

    Jinto❤❤❤❤❤

  • @seemabiju3914
    @seemabiju3914 6 หลายเดือนก่อน +1

    Jinto🎉

  • @zerofashion_store4839
    @zerofashion_store4839 6 หลายเดือนก่อน +36

    Arjun ❤ ishttam ollavar __________

  • @sa992fi
    @sa992fi 6 หลายเดือนก่อน +2

    ഏകാന്തത താണ്ടി വരുന്ന വൻ ജിന്റോ🎉

  • @ashmachandra5350
    @ashmachandra5350 6 หลายเดือนก่อน

    ശരണ്യ ❤സൂപ്പർ ആണ്

  • @sunandanb8000
    @sunandanb8000 6 หลายเดือนก่อน +5

    Resmin ആണ് arjune negative ആകുന്നത്.. റെസ്മിൻ അന്ന് അർജുനെ ഇഷ്ടം ഉണ്ട് എന്ന് പറഞ്ഞിരുന്നു.. റെസ്മിൻ വെറും irritating ആണ്.. അർജുനെ വച്ചു കൊണ്ട് ഷോ ഇറക്കുന്നു.. അർജുൻ റെസ്മിന്റെ കൂടെ കൂടി ഫുൾ അലുമ്പക്കുവാണ്.. അർജുൻ resmin ഉള്ള ടീം ൽ പോവുന്നതിനോട് എനിക്ക് യോജിപ്പില്ല