Huawei health app orupad permission chodikunnu install cheyumbo account info, camera and even transaction and payments.. athoke nthina .. mathralla apk download akumbozhum parayunnu harmful for ur device enn.. so being a skeptic person, I have doubts on its safety.. athonn explain cheyyavo
And can i change my blue nylon strap to other regular ones????...please tell me because i have asked many youtubers but they never tell what i want to know
ende mobile samsungil email id chodikuunu but emal id koduthu failure message varunnu without email id i couldn't access to band-9 please let me know how to connect the proper way
എൻറെ മൊബൈൽ samsung galaxy a73 ആണ്. ഖത്തറിൽ നിന്നും വാങ്ങിയ ഈ ഫോണിൻറെ റീജിയൻ ഖത്തർ എന്നായി വരുന്നു. ഇവിടെ കോൾ റെക്കോർഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ. About phoneൽ TRA ID United arab Emirates എന്നും കൊടുത്തിട്ടുണ്ട്. എൻറെ അറിവിൽ ഇന്ത്യൻ വേർഷനിൽ കോൾ റെക്കോർഡ് ചെയ്യാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു. Samsung CSC Code ഖത്തർ എന്നുള്ളതു ഇന്ത്യൻ ആക്കി മാറ്റിയാൽ എന്തെങ്കിലും പ്രശ്നം വരുമോ. ഇപ്പോൾ മൊബൈൽ ഔട്ട് ഓഫ് വാറണ്ടിയിൽ ആണ്
Huawei health app orupad permission chodikunnu install cheyumbo account info, camera and even transaction and payments.. athoke nthina .. mathralla apk download akumbozhum parayunnu harmful for ur device enn.. so being a skeptic person, I have doubts on its safety.. athonn explain cheyyavo
Huawei Official Sitil Ninn Download cheythal scene illa..pinne ellaa appum ithupole permission chodikum..
huawe band 9 vs Xiaomi band 8 pro vs Samsung fit 3 which is better plz reply
And can i change my blue nylon strap to other regular ones????...please tell me because i have asked many youtubers but they never tell what i want to know
Yes U Can
ende mobile samsungil email id chodikuunu but emal id koduthu failure message varunnu without email id i couldn't access to band-9 please let me know how to connect the proper way
Huawei ID create cheyyanam Huawei Health App Via Anenkil
Is blue smaller than other band 9????...because i have ordered blue with nylon strap....please tell me
All Color band are same size bro..
@@MrUnboxTravel thank you....and can i change my blue nylon strap to regular ones??? Last question
@@amulyarai2350 Yes Bro
Where to buy in India?
Kilok 10 kittunna sadhanam nthaa? Watch aano? Nope ath watch skeleton alle? Athanno uddeshiche
Gulfil 10 riyalin vare smartwatch kitti thudangi adhan paranjad😁
Samsung il connect cheyyan pattumo
Yes..
Where can we buy it in India?
Where to buy in india?
I think this is not available in India
Firstly sorry & Excuse me for being a bit late. Anyway video superb 🎉🎉 ماشاءالله . If Band was circular it would have been great
Band 7 ആണ് യൂസ് ചെയുന്നത്, play store കിട്ടുമെങ്കിൽ huwei phones നല്ലൊരു ഓപ്ഷൻ ആണ്
👍👍✅
Super review!!!❤
Thanks Bro🫂😍
Enik eth phona kond tharunne
Bro ith open akunnilla
കഴിഞ്ഞ 10 വർഷമായി Huawei ഫോൺ ഉപയോഗിക്കുന്നത്
Playstore ഉണ്ടായിരുന്നേൽ ഇന്നും ഞാൻ Primary ഫോൺ ആയി Huawei മാത്രമേ ഉപയോഗിക്കുകയുള്ളൂ..അത്രയും മികച്ച ഫോണുകൾ ആണ്
P30pro+ 5 years ubayogichirunnu.
Great video bro
Thanks Bro🫂
എൻറെ മൊബൈൽ samsung galaxy a73 ആണ്. ഖത്തറിൽ നിന്നും വാങ്ങിയ ഈ ഫോണിൻറെ റീജിയൻ ഖത്തർ എന്നായി വരുന്നു. ഇവിടെ കോൾ റെക്കോർഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ.
About phoneൽ TRA ID United arab Emirates എന്നും കൊടുത്തിട്ടുണ്ട്.
എൻറെ അറിവിൽ ഇന്ത്യൻ വേർഷനിൽ കോൾ റെക്കോർഡ് ചെയ്യാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു.
Samsung CSC Code ഖത്തർ എന്നുള്ളതു ഇന്ത്യൻ ആക്കി മാറ്റിയാൽ എന്തെങ്കിലും പ്രശ്നം വരുമോ.
ഇപ്പോൾ മൊബൈൽ ഔട്ട് ഓഫ് വാറണ്ടിയിൽ ആണ്
Warranty കഴിഞ്ഞ സ്ഥിതിക്ക് Region Software മാറ്റം പക്ഷേ ചെയ്യുമ്പോൾ കൃത്യമായ step ചെക്ക് ചെയ്തു ചെയ്യുക ഇല്ലെങ്കിൽ ചിലപ്പോൾ ഫോൺ Dead ആകാം
@@MrUnboxTravel thanks
@@MrUnboxTravel ഖത്തറിൽ എവിടെ ഇത് പെർഫെക്റ്റായി ചെയ്തു കിട്ടും.
അടിപൊളി 🔥
🫂🫂😍
Alla box product information booklet onnum ille
Und..But Ad Ellathindeyum Koode Ullad Kond Njan Parayarilla
എപ്പോൾ ആർക്കും ബാൻഡ് നോട് താൽപ്പര്യം ഇല്ല.
True…Ellavarum Smartwatchin Pirake Aan
Scan chaithitum add akunnilla
Android User Anel Huawei Health Apk Ethelum Broweseril Ninn Download Cheyyuka..Kooduthal Doubt Undel Please DM Instagram..
Active ayi thanks bro
Eangganenu download aaakkiyathu onnu parayo
@@DivyaGopi-ec9dx Please Check First Reply
Where did you buy it from?
Pura 70ultra rewie
ഇറങ്ങാൻ സാധ്യത കുറവാണ് ഖത്തറിൽ..വന്നാൽ നോക്കാം
Super
🫂🫂
🔥❤️