അമ്മേ പോകരുത് മദപ്പാടിൽ നിൽക്കുന്ന Pampadi Rajan അമ്മയോട്

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2022
  • VM Pradeep Media പാമ്പാടി രാജൻ മദപ്പാട്കാല വിശേഷങ്ങൾ
    Pampadi Rajan മദപ്പാടിൽ നിൽക്കുമ്പോൾ ബ്രൂണോ കാണാൻ എത്തിയപ്പോൾ ആനയ്ക്ക് പട്ടിയെപേടിയെന്ന് ക്രിസ്‌വിൻ
    • Pampadi Rajan മദപ്പാടി...

ความคิดเห็น • 339

  • @GULANBRO
    @GULANBRO ปีที่แล้ว +27

    മക്കൾക്കു പോലും കിട്ടിക്കാണില്ല ഇത്രയും സ്‌നേകം.... ❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      🙏❤️🙏❤️

  • @ambilypv1108
    @ambilypv1108 2 ปีที่แล้ว +121

    ഈ അവസരത്തിൽ കൊച്ചുമോൻ ചേട്ടനെ ഓർക്കുന്നു. ആ ജീവന് നിത്യശാന്തി നേരുന്നു.. അതോടൊപ്പം അപ്പൂസ്സിനും നല്ലൊരു നീരുകാലം ആശംസിക്കുന്നു.

  • @santhaantony1388
    @santhaantony1388 2 ปีที่แล้ว +22

    അപ്പൂസിന്റെ ഒരു ഭാഗ്യം വലിയ ചെറുക്കാനായില്ലും അമ്മ ചോറ് വരിക്കൊടുക്കയല്ലേ ഇപ്പോഴും..... ചക്കര മുത്താണ്... അപ്പൂസ്..

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 ปีที่แล้ว +84

    Real love അമ്മയുടെ പൊന്നു മോൻ😍😍

  • @susansus3481
    @susansus3481 2 ปีที่แล้ว +15

    അമ്മച്ചി എങ്കിലും ഉണ്ടല്ലോ മുത്തിന്. ഈ സമയം അത് വലിയ ആശ്വാസം ആവും. 👍🏻💋😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +28

    ❤️❤️❤️❤️❤️ എന്താ മോനെ അപ്പു സെ അസുഖം വേഗം മാറൂട്ടൊ സങ്കടപെടണ്ട മോന് വേഗം സുഖം ആകാൻ പ്രാത്ഥിക്കാം🙏🙏🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +2

      Thanks 🙏❤️🙏❤️🙏❤️

    • @diyan766
      @diyan766 2 ปีที่แล้ว +1

      😏

  • @saniantony9326
    @saniantony9326 2 ปีที่แล้ว +9

    അതിന്റ മുൻകൈയ്യിൽ കെട്ടിയിരിക്കുന്ന ബെൽറ്റ് അൽപ്പം ലൂസായി കെട്ടുക.... അതിന് വേദനിച്ചിട്ടാണ് ഇടത് മുൻകൈ എപ്പോഴും ഉയർത്തി പിടിച്ചു നിൽക്കുന്നത്... ബോധം ഉള്ള പാപ്പന്മാർ ശ്രദ്ധിക്കുക!!!

  • @jessyrobinson9410
    @jessyrobinson9410 2 ปีที่แล้ว +22

    അമ്മയുടെ കൈയിൽനിന്ന് ചോറ് വാങ്ങികഴിക്കുന്ന രാജൻ എത്ര അനുസരണയോടെ ആണ് പെരുമാറുന്നത്. അമ്മക്ക് വയസായി എന്നാലും അവന്റെ വായിൽ ചോറുരുള വെച്ചുകൊടുക്കാൻ അമ്മക്ക് ഒരു മടിയും ഇല്ല. വേഗം ഈ അവസ്ഥ മാറാൻ പ്രാർത്ഥിക്കുന്നു 🙏അമ്മക്കും രാജനും ദീര്ഗായുസ് നേരുന്നു 🙏🙏

  • @athiraanish4366
    @athiraanish4366 2 ปีที่แล้ว +33

    അമ്മയും മോനും 😍❤😘

  • @sinimolsini2665
    @sinimolsini2665 2 ปีที่แล้ว +21

    രാജാപ്പി ❤❤❤ നിനക്ക് സുഖമല്ലേ .... ചക്കരക്ക് നീരിന്റെ ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ.. അപ്പൂസിന് ക്ഷീണം ഉണ്ടോ 😔 എന്നാ ഈ നീരുകാലം കഴിയുന്നത്😔😔... കുറുമ്പ് കാട്ടരുത് 💞💞💞 love u രാജാപ്പി

  • @omegaenterprises5997
    @omegaenterprises5997 3 หลายเดือนก่อน +1

    അവനും അമ്മയ്ക്കും ഒരായിരം അഭിവാദനങ്ങൾ

  • @shajikk9685
    @shajikk9685 2 ปีที่แล้ว +7

    കൊച്ചുമോൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അവനുകുറച്ചുകൂടി പരിചരണവും സ്നേഹവും കിട്ടിയേനെ പാവം നേരത്തേ പോയല്ലോ മറ്റുള്ളവരും അദ്ദേഹത്തെ പോലെ രാജനെ സ്നേഹിക്കുമല്ലോ 👍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏

  • @nabeesanabeesa7282
    @nabeesanabeesa7282 2 ปีที่แล้ว +43

    അപ്പൂസേ നിനക്ക് ആരുടെയും കണ്ണുതട്ടാതിരിക്കട്ടെ 😘😘

    • @sskennels6264
      @sskennels6264 2 ปีที่แล้ว +3

      😅😅😅😅😅 താത്ത

    • @nabeesanabeesa7282
      @nabeesanabeesa7282 2 ปีที่แล้ว

      @@sskennels6264 😂😂😂😂😂😂😂😂

    • @madhavanta3307
      @madhavanta3307 2 ปีที่แล้ว +1

      Thathakkum kudumbhathile ellavarkkum Eid Mubarak

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      ❤️

  • @ancyshylesh5579
    @ancyshylesh5579 2 ปีที่แล้ว +12

    അപ്പുസേ നല്ലൊരു നീരുകാലം ആശംസിക്കുന്നു

  • @zainulabodeen9852
    @zainulabodeen9852 ปีที่แล้ว +6

    അമ്മ.. അതിന്റ പവിത്രത 💚💚💚❤️❤️❤️🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @deepthymolvk2305
    @deepthymolvk2305 ปีที่แล้ว +6

    അമ്മയും മോനും ♥️♥️♥️

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 ปีที่แล้ว +24

    രാജാന് എന്നും സുഗവാസമാണല്ലോ 🤩🤩

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @deepukrishna9721
      @deepukrishna9721 2 ปีที่แล้ว +3

      Avan ippozha rest edukkunnathu ethra paripadi nadathi kazhinja masam pavam

    • @vyshu304
      @vyshu304 2 ปีที่แล้ว +3

      Enthu sugavasam rest ellathe pooraparabil ayirunu avn ethrayum nalum

  • @rithuharu7264
    @rithuharu7264 2 ปีที่แล้ว +9

    Pambadi rajan my favorite 🙂💚

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 2 หลายเดือนก่อน +1

    Leelammada swandam rajan😘😘😘😘😘😘😘😘muthumaniye

  • @anusreeanu9336
    @anusreeanu9336 2 ปีที่แล้ว +3

    എന്റെ അപ്പൂസ് വേഗം സുഖമായി വാ ♥♥♥♥

  • @anoopsuperhitsongkavya842
    @anoopsuperhitsongkavya842 2 ปีที่แล้ว +18

    അമ്മയും മോനും രാജാപ്പി 😘😍😘

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️

  • @rononeyleo2672
    @rononeyleo2672 2 ปีที่แล้ว +4

    അപ്പു 🥰❤️😘😘

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Nice 👌 beautiful video 👍

  • @arungeorge7616
    @arungeorge7616 2 ปีที่แล้ว +2

    Raja❤️😍🤗🥰

  • @salutekumarkt5055
    @salutekumarkt5055 12 วันที่ผ่านมา

    അപ്പൂസ് കുട്ടോ ♥️♥️

  • @saralavb7686
    @saralavb7686 ปีที่แล้ว +3

    Ammakkum monum
    sneeha chumbanangal !💞💞

  • @kannannair1057
    @kannannair1057 2 ปีที่แล้ว +4

    സൂപ്പർ ❤❤❤

  • @sijivinod8601
    @sijivinod8601 2 ปีที่แล้ว +2

    അപ്പൂസേ, വേഗം സുഖമായി വാ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏❤️

  • @santhoshkannan5067
    @santhoshkannan5067 2 ปีที่แล้ว +4

    സൂപ്പർ ♥️♥️♥️

  • @vijayanpillai1076
    @vijayanpillai1076 2 ปีที่แล้ว +4

    പ്രായത്തെ ബഹുമാനി ക്കൂ !!! രാജന് എത്ര വയസ്സുണ്ട് ?.... ചേട്ടാന്നോ , മാമനെന്നോ, മനുഷരുടെ പ്രായത്തിനനുസരിച്ച് വേണം രാജനെ വിളിക്കേണ്ടത് - 5 വയസ്സുള്ള കുട്ടികളും ഒരു ബഹുമാനവുമില്ലാതെ "രാജൻ " എടാ " എന്നൊന്നും രാജനെ വിളിക്കല്ലെ - പ്ലീസ് .👍❤️😁

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏

  • @ajithkkajithajith9503
    @ajithkkajithajith9503 2 ปีที่แล้ว +1

    🙈👌❤love u raja

  • @suja1932
    @suja1932 หลายเดือนก่อน

    അപ്പൂസ് ❤❤❤❤❤

  • @anithaprabhakar650
    @anithaprabhakar650 2 ปีที่แล้ว +11

    Rajan mone, chakkare kanna love you ❤️❤️😍

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 ปีที่แล้ว +2

    Raajaappii 🥰🥰🥰❤️❤️

  • @user-dz4iv2ep8i
    @user-dz4iv2ep8i 3 หลายเดือนก่อน

    Awesome

  • @abhaysnair8064
    @abhaysnair8064 2 ปีที่แล้ว +2

    Rajann😍😍😘😘

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +3

    Pambhadee...🥰🥰🥰🥰🥰Amme🙏

  • @maheshkrishnamoorthi5277
    @maheshkrishnamoorthi5277 2 ปีที่แล้ว +2

    Namdue muthene Pambady Rajan

  • @deepthiparthan449
    @deepthiparthan449 หลายเดือนก่อน +1

    Appuse pwoli anne.

    • @VMPRADEEP
      @VMPRADEEP  หลายเดือนก่อน +1

      🙏❤️🙏

  • @prasanaprasana8067
    @prasanaprasana8067 2 ปีที่แล้ว +4

    Lee lama chachy very care with Raman God bless you goodnight

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks ❤️🙏

  • @GokulDasWarrier
    @GokulDasWarrier 3 หลายเดือนก่อน

    മോനെ കാണാം കുട്ടനെല്ലൂർ പൂരത്തിന് ❤❤

  • @shibumaramon3427
    @shibumaramon3427 2 ปีที่แล้ว +2

    Super ❤❤❤🌹🌹

  • @devikavlogs7757
    @devikavlogs7757 2 ปีที่แล้ว +3

    God bless you appoose... ❤️❤️

  • @diljithappu4664
    @diljithappu4664 2 ปีที่แล้ว +1

    സൂപ്പർ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏❤️

  • @user-zr6ip3yo4b
    @user-zr6ip3yo4b 2 ปีที่แล้ว +2

    Super❤❤❤

  • @mithuns1292
    @mithuns1292 2 ปีที่แล้ว +5

    The way you speak is awesome sir.....awesome voice

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏❤️🙏❤️🙏❤️

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +1

    Waiting your next 🤝💪

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏❤️

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 ปีที่แล้ว +1

    അമ്മയെ എപ്പോഴും തിരിച്ചറിയും

  • @usham2076
    @usham2076 2 ปีที่แล้ว +1

    Super 😍😍😍👍👌

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏❤️

    • @usham2076
      @usham2076 2 ปีที่แล้ว

      Thank you

  • @sandhaysanthiya935
    @sandhaysanthiya935 2 ปีที่แล้ว +2

    I love you too rajan

  • @rajeenakuml6822
    @rajeenakuml6822 ปีที่แล้ว

    👌😍

  • @shijoreena5256
    @shijoreena5256 2 ปีที่แล้ว +1

    Very nice 👌 👍 👏 😀

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +1

    അപ്പൂസ് ♥️♥️♥️

  • @sabithasabithakp2068
    @sabithasabithakp2068 2 ปีที่แล้ว +1

    Love you appuse❤❤

  • @asvlog6962
    @asvlog6962 หลายเดือนก่อน

    മുൻകാൽ ഉയർത്തി നിക്കുന്ന പാവത്തിനെ കാണുമ്പോൾ തന്നെ വേദനയാ.. ഇത്രയ്ക്കു ബലമായി എന്നാത്തിനാ കെട്ടിയിരിക്കുന്നത് ലൂസ് ആക്കി കെട്ടരുതോ

  • @saniantony9326
    @saniantony9326 2 ปีที่แล้ว +2

    ആനയെ കെട്ടിയിരിക്കുന്ന ബെൽറ്റ് ഇടയ്ക്കിടയ്ക്ക് സ്ഥാനം മാറ്റി മാറ്റി ഇടുക,,,, അല്ലെങ്കിൽ ചങ്ങല ഇടുമ്പോൾ തൊലി പോകുന്നതുപോലെ ഇതിലും തൊലി പോകും,,,, മാത്രമല്ല ബെൽറ്റ്‌ അതിന്റെ കൈകാലുകളിൽ ഉരയുന്ന ഭാഗങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി കൊടുക്കുക... ചങ്ങലയ്ക്ക് കാറ്റു കടക്കാനുള്ള ഗ്യാപ്പ് ഉണ്ടെങ്കിലും അതിന്റെ വെയിറ്റും അന്തരീക്ഷ ചൂടും നിമിത്തം ആ ചങ്ങലയും ചൂടാകുന്നത് നിമിത്തം അതിന്റെ തൊലി ഇളകിപ്പോകുന്നതുപോലെ,,, ബെൽറ്റിനു വായു കടക്കാനുള്ള ഗ്യാപ്പ് ഇല്ലാത്തതിനാൽ അത് ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ചങ്ങല ഇടുന്നതിലും കൂടുതലായി അതിന്റെ കൈകാലുകളിലെ തൊലി ഇളകി പോകാൻ സാധ്യത കൂടുതൽ ആണ്... ആന പാപ്പാന്മാരും,,, ഉടമസ്ഥരും ഇത് ശ്രദ്ധിക്കുക!!

  • @shibinjoseph4701
    @shibinjoseph4701 2 ปีที่แล้ว

    😍😍

  • @sobhavmenon
    @sobhavmenon 2 หลายเดือนก่อน

    ❤❤❤❤

  • @sobhanatv7721
    @sobhanatv7721 2 ปีที่แล้ว +1

    അപ്പൂസ് 🥰🥰

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +1

    I Like you Rajappy ❤️❤️❤️

  • @dileepkumar6877
    @dileepkumar6877 7 หลายเดือนก่อน

    Appuss ❤

  • @user-tg1mv9hh3h
    @user-tg1mv9hh3h 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @ranjukunjuthankam6649
    @ranjukunjuthankam6649 2 ปีที่แล้ว +2

    ♥️♥️♥️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏❤️❤️

  • @jayaramjayaram7604
    @jayaramjayaram7604 2 ปีที่แล้ว +1

    Super

  • @deepualappuzha6528
    @deepualappuzha6528 2 ปีที่แล้ว

    രാജനെ അടുത്തവർഷം ഉത്സവത്തിന് വേണ്ടി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ പ്ലീസ്..

  • @amalanandamal5016
    @amalanandamal5016 2 ปีที่แล้ว +2

    ❤️🐘❤️

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @HariKrishnan-by9er
    @HariKrishnan-by9er 2 ปีที่แล้ว +2

    ❤❤❤

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 ปีที่แล้ว

    Good!

  • @mayapm7572
    @mayapm7572 2 ปีที่แล้ว +6

    ഇടക്കൊക്കെ വീഡിയോ ഇടാൻ മറക്കരുത്. രാജന് എത്രകാലം നീര് പതിവുണ്ട് ?പ്രശ്നം അകുനതിന് മുൻപേ കെട്ടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks 🙏

    • @anju.anjoos5273
      @anju.anjoos5273 2 ปีที่แล้ว

      Entha iee നീര്

    • @mayapm7572
      @mayapm7572 2 ปีที่แล้ว +1

      കൊമ്പനാനകൾ മുതിർന്നാൽ ചെവിയുടെ അടുത്തുള്ള ഒരു ദ്വാരത്തിൽ കുടി ഒരു ദ്രാവകം ,ഒളിക്കും അതിനെ മദഉം എന്ന് പറയൂ. ആനക്ക് മദ് ഉം പൊട്ടി എന്ന് പറയും നടൻ ഭാഷയിൽ നീര് എന്നുപറയും വല്ലാത്ത smell aanu aa timil a ആനക്ക് ഭ്രാന്ത് പിടിച്ച പോലെ ആണ്
      Ninety percent ആനകളും ആനകാരെ അടുപ്പിക്കില്ല ഭക്ഷണം വെള്ളം ഒന്നും കഴിക്കില്ല. Regular timings ഉണ്ടാവും ഓരോ ആനക്ക് ഓരോ സമയം ആകും

  • @Titandevu777
    @Titandevu777 2 ปีที่แล้ว +1

    ♥️♥️♥️♥️😍😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏❤️🙏❤️

  • @nandhuadhi2180
    @nandhuadhi2180 2 ปีที่แล้ว +2

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️

  • @jojothomas5309
    @jojothomas5309 2 ปีที่แล้ว +1

    ♥️♥️😍😍

  • @sujiths8396
    @sujiths8396 2 ปีที่แล้ว +2

    🥰🥰

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️

  • @zedoneworld5959
    @zedoneworld5959 2 ปีที่แล้ว +1

    Jeeevan chettaiii❤

  • @Krishna-fc6fq
    @Krishna-fc6fq 2 ปีที่แล้ว +1

    Pradeep yeta rajan kuttyk Ulla vishesham edayk post cheyane.. nammade rajan kutty aarogyathode nannayi varan njan prarthikunund.. leelammaykum veetugarkum Pradeep yetanum orupad thanks.. rajan kuttyne nallonam nokanam Thallan paadila yennu paapanmarod prathyegich parayanam.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏👍

  • @nisamolnithuus
    @nisamolnithuus หลายเดือนก่อน +1

    Apoos❤

    • @VMPRADEEP
      @VMPRADEEP  หลายเดือนก่อน +1

      🙏❤️🙏

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +1

    അപ്പൂസ് 💙

  • @ushapk5861
    @ushapk5861 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰❤️❤️❤️

  • @deepsJins
    @deepsJins 2 ปีที่แล้ว +1

    😘😘😘😘❤️❤️🥰🥰

  • @subash1758
    @subash1758 2 ปีที่แล้ว +1

    Vm പ്രദീപിനോട് ഒരു ചോദ്യം ഇപ്പോൾ പാമ്പാടി രാജൻ സ്റ്റെപ്പിലൂടെ കേറുകയും ഇ റങ്ങുകയും ചെയ്യുന്നുണ്ടല്ലോ ഞാൻ അന്ന് സ്റ്റെപ് വെക്കാൻ വേണ്ടി പറഞ്ഞപ്പോൾ നിങ്ങൾ അതിനെ പരിഹസിച്ചു പറഞ്ഞു ഇപ്പോൾ പിന്നെ എന്തിനു സ്റ്റെപ് വെച്ച് അവന്റെ ഉടമസ്ഥർക്കു തനേക്കാൾ വിവരവും വരാനിരിക്കുന്ന അപകടവും നല്ലപോലെ അറിയാം എന്തായാലും ഞാൻ പറഞ്ഞ ആ കമന്റ്‌ വിവരം ഉള്ളവരുടെ കണ്ണ് തുറപ്പിച്ചു രാജനും അത് ഒരു ആശ്വാസം ആയി 🙏 പിന്നെ ഞാൻ രാജനെ കാണാൻ തുടങ്ങിയത് ഇന്നോ ഇല്ലലെയോ അല്ല 7ആന പൂരത്തിന് ഏറ്റവും അറ്റത്തു 2ആനകൾ ആയിരുന്നു പൂക്കോടനും പാമ്പാടിയും രണ്ടും രണ്ടു അറ്റത്തു അന്നുമുതൽ ഇന്ന് വരെ പാമ്പാടിയെ നലോണം അറിയാം പരിഹാസം ഭൂഷണം അല്ല എന്ന് മനസിലാകൂ 🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @remyakc5533
    @remyakc5533 2 ปีที่แล้ว +1

    ❤️❤️😘😘

  • @saidhali4996
    @saidhali4996 3 หลายเดือนก่อน +1

    ❤️👌👌👌❤️❤️❤️👌🤗🤗🤗

    • @VMPRADEEP
      @VMPRADEEP  3 หลายเดือนก่อน

      🙏❤️🙏

  • @amalkrishnashaju5322
    @amalkrishnashaju5322 2 ปีที่แล้ว +1

    ♥️♥️🤗🤗

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @yaseenyasu2189
    @yaseenyasu2189 2 ปีที่แล้ว

    Avan ariyam thande ammayanu food tharunnathu ennu❤️❤️❤️❤️

  • @shoukatreef3384
    @shoukatreef3384 2 ปีที่แล้ว +1

    🥰🥰🥰

  • @anijamanju1688
    @anijamanju1688 2 ปีที่แล้ว +1

    Njagalude anayadi poorathinu vannirunnu❤❤❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️

  • @aanapremi8266
    @aanapremi8266 2 ปีที่แล้ว +1

    Poli

  • @suresh-tz2yd
    @suresh-tz2yd 2 ปีที่แล้ว +1

    ഉൽസവ പറമ്പിലെ അനൗൺസ്മെന്റ് പോലെയുണ്ട് വിവരണം .....

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @devanandhvyoutubechannel6237
    @devanandhvyoutubechannel6237 2 ปีที่แล้ว +1

    👍🏻👍🏻❤️❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏

  • @shijimolabraham7157
    @shijimolabraham7157 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @kirankjkattungal8859
    @kirankjkattungal8859 2 ปีที่แล้ว +1

    😘👍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      Thanks 🙏

  • @panther_710
    @panther_710 2 ปีที่แล้ว +2

    First

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏❤️🙏

  • @PradPramadeni
    @PradPramadeni 2 ปีที่แล้ว +4

    അവന്റെ മുൻ കാലിലെ ബെൽട്ട് വളരെ ഇറുക്കത്തിലാണ്. അത് അയച്ചു കൊടുത്തില്ലെങ്കിൽ പ്രശ്നമാകും.

    • @minimol5836
      @minimol5836 2 ปีที่แล้ว

      സത്യം 😔

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏

  • @carlogaming1459
    @carlogaming1459 2 ปีที่แล้ว +1

    💥

  • @nishadileep520
    @nishadileep520 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️❤️🙏

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +1

    👌👌👌🙏🙏🙏🙏

  • @abhilashchellappan1188
    @abhilashchellappan1188 2 ปีที่แล้ว

    Cetta, What is madam, Oru vlogue cheyannam

  • @neethusvlogs8243
    @neethusvlogs8243 2 ปีที่แล้ว +1

    Chettaaa ano aniyan anoo ennu ariyathiilla v n pradeep u gud pambadi Rajan my heart 💖💖💖 beetttaa

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Thanks Aniya