മാതംഗലീല വശമില്ല, പക്ഷേ, മദപ്പാടിൽ ലീല വിളിച്ചാലേ മെരുങ്ങൂ രാജൻ | Pambady Rajan

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 211

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +252

    കോട്ടയംകാരുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല രാജൻ, ആന കേരളത്തിന്റെ തന്നെ അഭിമാനമാണ്🌷🙏

  • @ramlalkavattoor5012
    @ramlalkavattoor5012 2 ปีที่แล้ว +103

    അവനു അറിയാം അതു അവന്റെ അമ്മച്ചി ആണ് എന്നു ഏത് madhapadilll ആയാലും അതാണ് അപ്പൂസ് 🥰🥰

  • @prabhavathiak3967
    @prabhavathiak3967 ปีที่แล้ว +83

    ആ അമ്മ യ്ക്ക് ഭഗവാൻ ആയുസ്സും ആരോഗ്യ വും കൊടുത്തനുഗ്രഹിക്കട്ടെ

  • @lekshmisruchiworld
    @lekshmisruchiworld 2 ปีที่แล้ว +464

    കോട്ടയംകാരുടെ സ്വകാര്യ അഹകാരം 👍🏻👍🏻❤️പാമ്പാടി രാജൻ ❤️

    • @vimalsabu1174
      @vimalsabu1174 2 ปีที่แล้ว +2

      Pinnalah

    • @Sanju-te7nu
      @Sanju-te7nu ปีที่แล้ว +2

      Mammootyummm unduuuuu

    • @anukrishnan1523
      @anukrishnan1523 ปีที่แล้ว +8

      ഞങളുടെ സ്വന്തം thrissur നെ pampady rajan

    • @lekshmisruchiworld
      @lekshmisruchiworld ปีที่แล้ว +10

      @@anukrishnan1523അല്ല ഞങ്ങൾ കോട്ടയംകാരുടെ സ്വന്തം പാമ്പാടി രാജൻ 💪🏻💪🏻💪🏻

    • @vnartz
      @vnartz ปีที่แล้ว +5

      @@anukrishnan1523 Kottayam da☺️🔥

  • @santhaantony1388
    @santhaantony1388 2 ปีที่แล้ว +199

    എല്ലാ ആനകൾക്കും സൗന്ദര്യമുണ്ട്.... എന്നാൽ അപ്പൂസിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്..... കണ്ടാലും കണ്ടാലും കൊതി തീരാത്ത സൗന്ദര്യം.... 😍😍മുത്തു മണിക്കുട്ടൻ...

  • @AshaKannan-zu3bh
    @AshaKannan-zu3bh ปีที่แล้ว +15

    പാമ്പാടി രാജൻ ഞങ്ങളുടെ ഏവൂർ അമ്പലത്തിലും വന്നിട്ടുണ്ട്. ചുന്ദരനാ.❤❤❤❤

    • @AKJH5AM
      @AKJH5AM ปีที่แล้ว

      Evoor in which District ?

  • @rahulkrishnan9264
    @rahulkrishnan9264 ปีที่แล้ว +14

    ആറന്മുള രഘുനാഥൻ ആറന്മുള പാർത്ഥസാരഥി ആറന്മുള മോഹനൻ ഒക്കെ ജീവിച്ചിരുന്ന കാലത്ത് അന്ന് ക്യാമറ സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്തിരുന്നത് കൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല... ഗജരാജപ്പാട്ടം കിട്ടിയ ചുരുക്കം ആനകളിൽ പെടുന്നവർ ആണ് ഇവർ... ഒരിക്കൽ കള്ള് ഷാപ്പിൽ വഴക്കുണ്ടായപ്പോൾ ആനക്കാരനെ തുമ്പിക്കൈയ്യിൽ എടുത്തു ആക്രമികളെ നേരിട്ട രഘു വിന്റെ കഥ ആറന്മുളക്കാർക്ക് സുപരിചിതം ആണ് ❤️❤️❤️

    • @binukprathap7885
      @binukprathap7885 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @ajeythomas2762
    @ajeythomas2762 ปีที่แล้ว +45

    ആന പോലെ വളർന്നു എന്നാലും അവന്ന് ഇപ്പോഴും അമ്മച്ചി വേണം.

  • @tirzahgracesam6263
    @tirzahgracesam6263 2 ปีที่แล้ว +11

    ഗജരാജ ലക്ഷണ പെരുമാൾ ശ്രീ പാമ്പാടി രാജൻ മുത്ത് 🥰🥰❤❤.

  • @sreejithvaleryil9593
    @sreejithvaleryil9593 ปีที่แล้ว +66

    ആന സൗന്ദര്യം എന്നതിന്റെ അവസാനവാക്ക് ❤️

  • @alluvlogs0075
    @alluvlogs0075 2 ปีที่แล้ว +84

    പാമ്പാടി രാജൻ ഉയിർ ❤😘

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +29

    Sree 4 elephent ചാനലിൽ ഇന്ന് (31/07/22) വന്ന എപ്പിസോഡ് എല്ലാവരും കാണണം പറ്റുന്ന സഹായങ്ങൾ ചെയ്യണം... ഷെയർ ചെയ്യണം plz....

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +53

    പാമ്പാടി രാജൻ അമ്മയുടെ മുത്തേ.. 😘😘

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว +38

    ലക്ഷണ പെരുമാൾ ഉയർ 🥰🔥❤️

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว +8

    കറുപ്പിന്റെ അഴകു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ♥️♥️

  • @sathimol7438
    @sathimol7438 2 ปีที่แล้ว +13

    കാസറഗോഡുനിന്നും. ഞാൻ. വരുന്നുണ്ട്. ഞാൻ. പാമ്പാടിക്കാരുടെ. അഹങ്കാരത്തെ. കാണാൻ. Aa. അഹങ്കാരം. എന്റേതുകൂടെയാണ്. Njan. ആനിക്കാടുനിന്നുമാണ്. കാസറഗോഡ്. വന്നത്. ആനിക്കാടുനിന്നു. 8. K. M.. മാത്രമേയുള്ളു. പാമ്പാടിക്ക്.

    • @gokulakz7377
      @gokulakz7377 2 ปีที่แล้ว

      ksd വേറെയും ഫാൻസുണ്ട് കെട്ടോ രാജാപ്പിക്ക്😊

    • @jobincjoy7277
      @jobincjoy7277 2 ปีที่แล้ว

      Anikadu എവിടാ വീട്

  • @sgcutz3648
    @sgcutz3648 ปีที่แล้ว +6

    ഞങ്ങൾ കോട്ടയം കാരുടെ മാത്രം അഹങ്കാരം ഞങ്ങളുടെ രാജൻ 😚🤍

    • @beenajohn7526
      @beenajohn7526 ปีที่แล้ว

      onnu poye oru kottayam kaar njangalkkum istamaanu

  • @wakingup2260
    @wakingup2260 ปีที่แล้ว +6

    ഇണ ചേരാൻ തയ്യാറായി നിൽക്കുന്ന എന്നാൽ അതിനുള്ള സാഹചര്യങ്ങൾ ഇല്ലാതെ നിൽക്കുന്ന കൊമ്പനെ;(പട്ടിയെ പോലെ ആടിനെ പോലെ അല്ല ആനയുടെ ഇണചേരൽ കൊമ്പനെ കൊണ്ടുപോയാലും പിടിക്ക് ഇഷ്ടപ്പെടണം എന്ന് ഇല്ല )മദപ്പാടിൽ നിൽക്കുന്ന കൊമ്പനെ ലീലയല്ല ഇനി ഇപ്പോൾ ഏത് അമ്മിണി വിളിച്ചാൽ പോലും കൊമ്പിൽ തൂക്കി ഏറിയും. കഥാധിഷ്ഠിത മാധ്യമപ്രവർത്തനം നടത്തുന്ന മാതൃഭൂമി ക്ക് നമസ്കാരം. 🤭🤭

  • @annammaeyalil4702
    @annammaeyalil4702 2 ปีที่แล้ว +30

    ഞങ്ങൾ പാമ്പാടി വഅകത്താനത്തിന്റെ ചങ്കു്. കോട്ടയംകാരുടെ അഭിമാനം. അമ്മച്ചി ഇല്ലെങ്കിൽ എന്തു രാജൻ കുട്ടി. മൂന്നു വയശ്ശിൽ കൊണ്ട്വന്നതാ ന്നെ, അമ്മിഞ്ഞ ചന്നു എന്നെ വളത്തിയതു എന്റെ അമ്മച്ചിയാണു്. എനിച്ചിന്നു ഇത്രേയും വയശ്ശായി, ന്നാലും എനിച്ചു അമ്മച്ചി ഇപ്പഴും ഉമ്മൂമ്മം ബാരി തരും ആ
    എനിച്ചു എന്റെ അമ്മച്ചിയെ മേണം എപ്പഴും.
    ലൗ ലൗ ലൗ രാജൻ

    • @udupi.s.sridhar803
      @udupi.s.sridhar803 ปีที่แล้ว

      Bv

    • @dijishsdavid8904
      @dijishsdavid8904 ปีที่แล้ว

      വാകത്താനം എവിടെ കിടക്കുന്നു പാമ്പാടി എവിടെ കിടക്കുന്നു പാമ്പാടി വാകത്താനം 😂😂

    • @Sudhakc748
      @Sudhakc748 4 หลายเดือนก่อน

      ​@@dijishsdavid8904 വാകത്താനം അവന്റെ അമ്മ വീട് ലീലാമ്മ ചേച്ചിയുടെ വീട് വാകത്താനത്താണ് അതായിരിക്കും ഇവർ ഉദ്ദേശിച്ചത്.. പാമ്പാടിക്ക് പുതുപ്പള്ളിയുമായോ വാകത്താനവുമായോ പുലബന്ധം പോലുമില്ല

  • @rohithjayan5240
    @rohithjayan5240 2 ปีที่แล้ว +20

    പെരുമാൾ👑👑👑❤️❤️😍

  • @sasidharana716
    @sasidharana716 ปีที่แล้ว +1

    സ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണമാണ് അവരുടെ ബന്ധം.

  • @ramyamrajan1603
    @ramyamrajan1603 ปีที่แล้ว +3

    അമ്മച്ചീടെ കുഞ്ഞാവ ❤❤❤

  • @ajayajvlogs216
    @ajayajvlogs216 2 ปีที่แล้ว +1

    രാജന്റെ മധപ്പാടിന്റെ കാര്യം പറഞ്ഞു തുടങ്ങും മുമ്പേ ഉള്ള ആ ബിജിഎം ഉം ആ ചിഹ്നം വിളിയും 🥰🥰✨️✨️😎😎

  • @valyriansteel5985
    @valyriansteel5985 ปีที่แล้ว +9

    Whoever wrote the last lines which the narrator said in this video😢😢😢
    So emotional

  • @deepakrishnan4657
    @deepakrishnan4657 ปีที่แล้ว +7

    പാമ്പാടി രാജൻ 🙏🙏👍🏻

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +25

    ലീലാമ്മയുടെ മോൻ 😄😄😄

  • @fowsiyalatheef5789
    @fowsiyalatheef5789 2 ปีที่แล้ว +3

    Nalla avatharanam. Rajapprajapathikku m ammakkum nanmakal ,.🙏 nerunnu.

  • @hesenberg3369
    @hesenberg3369 2 ปีที่แล้ว +12

    Njangal pampadikaarude ahankaraam!! Njangade swontham appuse 😘😘😘😘

    • @kiranjoseph9188
      @kiranjoseph9188 ปีที่แล้ว +1

      പാമ്പാടി ക്കാരുടെ മാത്രം അല്ല കേരളത്തിന്റെ

  • @nikhil6741
    @nikhil6741 2 ปีที่แล้ว +18

    ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം പെരുമാൾ ♥️♥️♥️

  • @Gods_Own_Country.
    @Gods_Own_Country. 2 ปีที่แล้ว +30

    *പാമ്പാടി രാജൻ ❤️*

  • @nikhilmathew9794
    @nikhilmathew9794 ปีที่แล้ว +23

    The King of Kerala Elephant😍

  • @subin9681
    @subin9681 ปีที่แล้ว +9

    ❤❤❤ പാമ്പാടി രാജൻ ❤❤❤

  • @sindhumol4645
    @sindhumol4645 ปีที่แล้ว +5

    Full support to Pampady Rajan

  • @nacmedia
    @nacmedia ปีที่แล้ว +4

    രാജൻ😍😍 ഇഷ്ടം😘😘😘😘😘😘

  • @aanakazhchakalofficial
    @aanakazhchakalofficial 2 ปีที่แล้ว +5

    പാമ്പാടി രാജൻ

  • @leenaraju7008
    @leenaraju7008 ปีที่แล้ว +2

    ഇഷ്ടം പാമ്പാടി രാജൻ ഒന്നു കാണെണമെന്നുണ്ട്

  • @Sxn__jx
    @Sxn__jx ปีที่แล้ว +4

    Pambadii Rajan 💖💖

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว

    Really.grt.Gajarajan..pambaderajan..💚🌹.. God bless him.. omsairm 🙏🍁

  • @anoopthevarkattil178
    @anoopthevarkattil178 ปีที่แล้ว +4

    🥰അപ്പുസ് ഒരുപാട് ഇഷ്ട്ടം 🥰

  • @Ekka245
    @Ekka245 ปีที่แล้ว +4

    സ്നേഹമുള്ള ഒരു മനസ്സ് അമ്മയ്ക്ക് ഉണ്ട് അതാണ്

  • @AnandNedumchirayil
    @AnandNedumchirayil 2 ปีที่แล้ว +73

    എല്ലാം കൊള്ളാം നല്ല ഒരു ആനകാരനെ അതിൽ 10 വർഷം പിടിച്ചു നിർത്തിയ ആന നന്നാവും. പിന്നെ ഈ പാട്ടത്തിന് കൊടുക്കലും 🙏🏻

    • @govindsuresh7876
      @govindsuresh7876 2 ปีที่แล้ว +1

      അതിന് രതീഷേട്ടൻ ഇപ്പോഴല്ലേ മാറിയത് 10 കൊല്ലത്തിലേറെയായി രതീഷേട്ടൻ ആനക്ക് നിൽക്കുന്നു....നിന്നുപോന്നവർ തന്നെ കൈകാര്യം ചെയ്യുകയാണെങ്കിൽ തല്ലിന്റെയൊന്നും ആവശ്യമില്ല..പിന്നെ രണ്ടാമന്മാർ മാറുന്നത് അത്രപ്രശ്നമല്ല...അവർ ഒന്നാമനുമേൽ അധികാരം എടുക്കുമ്പോഴാണ് പ്രശനം

    • @AnandNedumchirayil
      @AnandNedumchirayil 2 ปีที่แล้ว +5

      @@govindsuresh7876 അതിൽ രതീഷ് നിന്ന പോരാ തൃക്കാരിയൂർ വിനോദ് ഏട്ടനോ മനോജ്‌ ഏട്ടനോ നമ്മടെ മോഹൻ ദാസ് ഏട്ടനെയോ ഒകെ പോലുള്ള പണികാര് കേറി നിക്കണം. പോട്ടെ രാജീവ്‌ ഏട്ടൻ ആയാലും മതി. സാജൻ ചേട്ടൻ കഴിഞ്ഞു രാജനെ പുരം എടുപ്പിച്ചത് വേറെ ഒരാളെ ഉള്ളു ചാലചിറ രാജീവ്‌. ആനയെ ഇത്തിത്താനം കൊണ്ട് പോയി ഗജ രാജ പട്ടം എടുത്തു കൊടുത്തത് ആരാ മൊട്ട.2018 സീസൺ ഓർക്കുന്നുണ്ടോ എത്ര പേര് മാറി കേറി. നല്ലരു ആന കാരൻ ആയിരുന്നു സജി ചേട്ടൻ 2 മാസേ ആനയിൽ നിന്നുള്ളു. രാജൻ ആന അതിന്റെ ലെവൽ എത്താൻ നല്ല ഇരുത്തം വന്ന ആനക്കാരൻ കേറണം അല്ലാതെ രക്ഷ ഇല്ല.

    • @Jewish1978
      @Jewish1978 2 ปีที่แล้ว

      മോനെ രതീഷ് അല്ല അവനെ വളർത്തിയെ രാജിവേട്ടൻ ആണ് അവനെ വളർത്തിയത് പിന്നെ മൊട്ട പിന്നെ കൊക്കാച്ചാൻ ഇവരാണ് രാജനെ രാജാവാക്കിയത് അല്ലാതെ ആനപണി അറിയാത്ത രതീഷ് അല്ല അവൻ അവിടെ നിന്ന് കണ്ട് പഠിച്ചത് ആണ് അല്ലാതെ അവൻ മഹാനായ അനക്കാരൻ അല്ല അവൻ അവിടെ നിന്നത് ക്യാഷ് ഉണ്ടാകാൻ ആണ് അവനാണ് രാജനെ കിളവൻ ആക്കിയ നായ നീ ഒക്കെ രാജന്റെ കൂടെ നിന്ന് അവനിട്ടു പണിത നായിന്റെ മക്കളുടെ ആണല്ലോ നായെ നിന്റെ ഒക്കെ വേദ വാക്യം ഇനി അങ്ങോട്ട്‌ നോക്കിക്കോ നായെ രാമൻ മാറിനിക്കും കാരണം രാജിവേട്ടനും, മോട്ടയും പിന്നെ കൊക്കാച്ചാനും കഴിഞ്ഞാൽ വരുന്നത് ആന്ന എന്താ എന്ന് അറിഞ്ഞു ജോലി ചെയ്തു വളർത്തുന്ന ഒരു അപ്പൻ ആണ് സതീഷ്‌ ചേട്ടൻ

    • @Jewish1978
      @Jewish1978 2 ปีที่แล้ว

      ആ തന്തക്കു പിറക്കാത്ത തായോളി ഇല്ലെങ്കിൽ അവനാടാ നമ്പർ വൺ

    • @Jewish1978
      @Jewish1978 2 ปีที่แล้ว

      പട്ടിതായോളി നീ ഇട്ട കമന്റ് ഡിലിറ്റ് ചേതോ അല്ലെകിൽ നിന്റെ തന്ത എന്ന് പറയുന്ന തായോളിക്ക് ഞാൻ കൊടുക്കും പണി അപ്പോൾ നിന്റെ തള്ള ഒത്തിരി വിയർക്കും കോട്ടയം ആടാ പുണ്ടച്ചി കുതിച്ചിക്ക് ഉണ്ടായ പുണ്ടെ കേറി മൈഴുകും 😁

  • @sabarisureshel9911
    @sabarisureshel9911 2 ปีที่แล้ว +22

    പാമ്പാടി രാജൻ 🥰🥰

  • @deepsJins
    @deepsJins 2 ปีที่แล้ว +10

    മുത്താണ് 😍❤️❤️😘😘

  • @devikadevzz7037
    @devikadevzz7037 7 หลายเดือนก่อน +1

  • @Adarxhhhh._
    @Adarxhhhh._ ปีที่แล้ว +4

    Rajan ❤😌⚡️

  • @sulochanarajeev8611
    @sulochanarajeev8611 2 ปีที่แล้ว +11

    അപ്പൂസ് 🥰💐

  • @SkAhemad-z7q
    @SkAhemad-z7q 8 หลายเดือนก่อน

    Amachide ponnumon rajan❤

  • @satyakala3265
    @satyakala3265 ปีที่แล้ว +2

    Rajanum ammayum 😍😍😍😍🥰🥰🥰🥰🥰

  • @anoopsuperhitsongkavya842
    @anoopsuperhitsongkavya842 2 ปีที่แล้ว +5

    രാജാപ്പി 🥰

  • @sreeshnukp7743
    @sreeshnukp7743 2 ปีที่แล้ว +9

    ലീലാമ്മയുടെ സ്വന്തം അപ്പൂസ്.

  • @deepukrishna9721
    @deepukrishna9721 2 ปีที่แล้ว +3

    Appoos uyir

  • @onemanarmy7563
    @onemanarmy7563 ปีที่แล้ว +3

    Ramanum gopaljiyum🔥❤️

  • @mayanair5561
    @mayanair5561 2 ปีที่แล้ว +2

    Appus ❤️❤️❤️❤️❤️❤️😘😘😘😘😘

  • @chinnypillay2859
    @chinnypillay2859 7 หลายเดือนก่อน

    What a magnificent boy!

  • @arungeorge7616
    @arungeorge7616 ปีที่แล้ว +2

    Rajan 🥰Nammude abhimanam😎😘🤗

  • @arjunashok7225
    @arjunashok7225 ปีที่แล้ว +3

    Pambadi rajan, Malayalapuzha Rajan, Thrikadvoor shivaraju=Sahyaapurthnamar saundryaam😍

    • @tirzahgracesam6263
      @tirzahgracesam6263 ปีที่แล้ว

      പാമ്പാടി രാജൻ &തിരുവമ്പാടി ശിവ സുന്ദർ കണ്ടാൽ തിരിച്ചറിയാൻ പാടാണ്. ശിവ സുന്ദർ പോയി 😪.പാമ്പാടി എങ്കിലും നല്ല ആയൂസോടെ ഇരിക്കട്ടെ ❤

  • @Krixhna_facts
    @Krixhna_facts 7 หลายเดือนก่อน

    Good

  • @vishnurajan2533
    @vishnurajan2533 7 หลายเดือนก่อน

    Nandhu 🎉🎉🎉🎉

  • @rajant7663
    @rajant7663 ปีที่แล้ว +2

    Power pambadi rajan

  • @ajithbhagava.3688
    @ajithbhagava.3688 ปีที่แล้ว

    Appus..♥️

  • @devmini656
    @devmini656 7 หลายเดือนก่อน

    Kottayathite. Muthe❤❤❤❤umma💯💯💯💯💕💕💕💕💕💕

  • @abinarb1401
    @abinarb1401 ปีที่แล้ว +1

    Kann nirayicha oru video 🥺😍

  • @basilpvarghesepv
    @basilpvarghesepv ปีที่แล้ว

    Ithil njan sredhichath changala iduna bhagath chuttiyuttulla belt ane vere anakalk onum njan ingane kandittulla

  • @jithinshaji452
    @jithinshaji452 2 ปีที่แล้ว +4

    Appuzzz
    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahulpv5169
    @rahulpv5169 ปีที่แล้ว +1

    Air India യുടെ സാരീ ടെ അതെ design അമ്മയുടെ സാരി

  • @shaluvarghese607
    @shaluvarghese607 ปีที่แล้ว

    Nice presentation

  • @krishnenthuc.a3907
    @krishnenthuc.a3907 ปีที่แล้ว +2

    അപ്പുസ്സ് 😍😍😍😍😍😍ചക്കര

  • @muthuirfan7463
    @muthuirfan7463 2 ปีที่แล้ว +3

    Apoos uyr😍

  • @saralavb7686
    @saralavb7686 2 ปีที่แล้ว

    ഇത്തിരി കുങ്ജാൻ.♥️

  • @Human__with__vibe
    @Human__with__vibe 2 ปีที่แล้ว +28

    കൂടനാടിൻ്റെ എക്കാലത്തെയും മികച്ച സംഭാവന"പൂകോടാൻ ശിവൻ ⚡💔"

    • @nitheeshkumar0109
      @nitheeshkumar0109 ปีที่แล้ว +5

      തിരുവമ്പാടി ശിവസുന്ദർ 🥰😞

    • @nicethadevus8368
      @nicethadevus8368 ปีที่แล้ว +1

      😢

    • @abhirammanakkad1001
      @abhirammanakkad1001 ปีที่แล้ว +1

      Sivan
      Sivasundar
      Pooranayakan Thiruvambadi Sivasundar❤

    • @Mj-ct5kx
      @Mj-ct5kx 10 หลายเดือนก่อน

      അവൻ പോയില്ലേ ഇനി പറഞ്ഞിട്ട് എന്ത് കാര്യം. എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ഗജരാജൻ..എന്റെ നാട്ടുകാരനാ...അവനെ കഴിഞ്ഞേയുള്ളൂ ഏതു ആനയും....പൂരനായകൻ പൂക്കോടൻ ശിവൻ.. അവനും പോയി.. പിന്നാലെ അവന്റെ പ്രിയപ്പെട്ട അപ്പനും പോയി.,

  • @okrarts
    @okrarts ปีที่แล้ว

    അപ്പൂസ് ❣️❣️

  • @jagadeeshparakal5781
    @jagadeeshparakal5781 ปีที่แล้ว +21

    ഗുഗിൾൽ പോയി ഏറ്റവും ഭംഗി ഉള്ള ആന എന്നു സെർച് ചെയ്താൽ ആത്യം വരുന്ന പേര്" പാമ്പാടി രാജൻ" 💪🏻💪🏻

    • @Stockist-lp
      @Stockist-lp ปีที่แล้ว

      raman ananallo vannath

    • @sivapriya6870
      @sivapriya6870 ปีที่แล้ว +1

      @@Stockist-lp most beautiful elephant in india എന്ന് സെർച്ച്‌ ചെയ്യൂ

    • @Stockist-lp
      @Stockist-lp ปีที่แล้ว +1

      Athu kollaam..but in Kerala search cheyathal thechikottu Raman varum..😂😂

    • @sivapriya6870
      @sivapriya6870 ปีที่แล้ว

      @@Stockist-lp 😁😁

    • @karthik_kk708
      @karthik_kk708 ปีที่แล้ว +1

      ​@@sivapriya6870 _Google ൽ Most Beautiful Elephant in World എന്ന് Search ചെയ്തപ്പോഴും വന്നത് Pampady Rajan തന്നെയാണ്_ 🔥

  • @omanakuttyvg5298
    @omanakuttyvg5298 ปีที่แล้ว +1

    അപ്പൂസ് ❤️❤️

  • @satheesank9748
    @satheesank9748 ปีที่แล้ว

    മുത്ത് രാജൻ

  • @Mr_km_2.0
    @Mr_km_2.0 ปีที่แล้ว

    അപ്പു 🥰

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 ปีที่แล้ว

    Evdey aanaye vedhanippikkunnu parayanela teamz

  • @lrcreation4075
    @lrcreation4075 ปีที่แล้ว +1

    Appuz❤️

  • @sugeshthottathil1306
    @sugeshthottathil1306 ปีที่แล้ว

    സൂപ്പർ സ്റ്റാർ

  • @george1737
    @george1737 8 หลายเดือนก่อน

    പ്രായമുള്ള ഒരു സ്ത്രീയെ ചേച്ചിയെന്നോ മറ്റൊവിളിക്കാമായിരുന്നു, യുട്യൂബ് ചാനലുകാരുടെ സ്റ്റാൻഡേർഡ് എങ്കിലും മാതൃഭൂമി കാണിക്കണമായിരുന്നു.

  • @easwarykrishna387
    @easwarykrishna387 2 ปีที่แล้ว +3

    ❤️

  • @sudhiraveendran4577
    @sudhiraveendran4577 2 ปีที่แล้ว +5

    Paatathinu kodukaal nirthiyal mathi. Patathinu edukkunnavar paisa muthalaakan vendi avar aanaye rest illathe parupadi edupikkum.

  • @sasichembath1681
    @sasichembath1681 2 ปีที่แล้ว +23

    മാസത്തിൽ നാല് ചട്ടക്കാരെ മാറ്റുന്ന രീതി ആദ്യം മാറ്റണം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @VettichiraDaimon
      @VettichiraDaimon 2 ปีที่แล้ว

      ഇപ്പോ വീണ്ടും മാറ്റി

  • @bincyvavachy7987
    @bincyvavachy7987 2 ปีที่แล้ว

    Avatharanm kollam

  • @shijumonantony7286
    @shijumonantony7286 ปีที่แล้ว

    Super 🙏🙏🙏🙏🙏 machi super

  • @sreelathas8498
    @sreelathas8498 ปีที่แล้ว +1

    So cute..

  • @nestravelerindia2024
    @nestravelerindia2024 2 ปีที่แล้ว +5

    ❤️🐘

  • @karthik_kk708
    @karthik_kk708 ปีที่แล้ว

    😍❤️‍🔥

  • @anusree198
    @anusree198 ปีที่แล้ว

    Perumal❤

  • @Muichiro_002
    @Muichiro_002 ปีที่แล้ว

    Oru karyam chothichotte oru nalla aanayikk ethrarubayundavum vangan

  • @sikhillal9822
    @sikhillal9822 ปีที่แล้ว

    My favorite ❤️

  • @axkaxh
    @axkaxh 2 ปีที่แล้ว +1

    😍❤️

  • @shilparemapadmakumar
    @shilparemapadmakumar ปีที่แล้ว

    ❤❤❤❤❤❤❤❤

  • @Sajithsivanya
    @Sajithsivanya ปีที่แล้ว +1

    അപ്പൂസേ ❤️🥰

  • @vijusojansan6456
    @vijusojansan6456 ปีที่แล้ว

    👌👌❤️❤️❤️

  • @donvarghesevarghese8407
    @donvarghesevarghese8407 2 ปีที่แล้ว +3

    ✨️

  • @aswinasokan4303
    @aswinasokan4303 ปีที่แล้ว

    😍😍

  • @shahanashanu9845
    @shahanashanu9845 2 ปีที่แล้ว +3

    😍😍😍😍❤❤❤❤

  • @zanjuz
    @zanjuz 2 ปีที่แล้ว +1

    🔥🔥🔥🔥

  • @bijim4140
    @bijim4140 ปีที่แล้ว +1

    🥰🥰🥰

  • @greeshmag.s3508
    @greeshmag.s3508 ปีที่แล้ว +1

    ❤️❤️❤️🙏👍