ഇത്രെയും പ്രഗത്ഭരായ മേളക്കാരുടെ ഒപ്പം നിക്കാൻ പോയിട്ട് അടുത്തുപോലും നീക്കാനുള്ള കഴിവില്ല, ജയറാമിന്റ് കൈയിൽ നിൽക്കുന്നില്ല, ഒരുപാട് കഷ്ടപ്പെട്ട കൂടെ pidich nikkunne, വേദികളിൽ കൊട്ടാനുള്ള പരിചയം onnum ആയിട്ടില്ല ജയറാമിന്
U r correct..... യഥാർത്ഥ കലാകാരനെ ഇവിടെ.... ആർക്കും വേണ്ടാ.... ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള വേർതിരിവ്.... 2വർഷം മുൻപ് ഗുരുവായൂർ അമ്പലത്തിൽ ഒരു പിന്നോക്ക samudayathilpetta കലാ കാരനെ അമ്പലത്തിനു വെളിയിൽ നിർത്തി കൊട്ടിച്ചു..... പഞ്ചാവാദ്യം..... and he is also limca record winner...
ജയറാം ദി ഗ്രേറ്റ് ആർട്ടിസ്റ് ലോകം ആദരിക്കുന്ന ഒരു നല്ല കലാകാരനാണ് അദ്ദേഹത്തിന്റെ സ്ഥാനമാണ് അവിടെ ആദരികപെടുന്നത് അത്രയും വല്യയോരാളുടെ കൂടെ നിന്ന് കോട്ടനും വേണം ഒരു ഭാഗ്യം അതാണ് നമ്മൾ മനസിലാക്കേണ്ടത് 🥰🥰🥰🙏
CAN'T understand as to why JAYRAM has been positioned at center of the GENIUS DRUMMERS like KUTTAN MARAR & MATTANNUR... ? He is only an Ordinary Drummer....??
That is the greatness of kuttan maraar.. That is the humility of the genius of Kuttan Marar. The event was held in his hometown. Adhidhi Devo Bhava is the great Sarvashree Kuttan Marar who raised our culture to new heights
Our india rocks Maratha in maharashtra Punjabis Gujratis Goecho shigmo from goa Kuchipudi Bharatanatyam And there are countless dance variety I dnt know about it
മഹാപ്രതിഭകളെ തല്ലി തോൽപ്പിച്ച് നടുക്ക് കേറി നിന്നതല്ലല്ലോ സിനിമക്കാരൻ..? സിനിമാക്കാരൻ സമ്പന്നനാണ്,, തൊലി വെളുപ്പുണ്ട്,, സർവ്വോപരി ബ്രാഹ്മണനാണ്.. മഹാപ്രതിഭകൾക്ക് അതു കൊണ്ട് തന്നെ സിനിമക്കാരൻ്റെ പുറത്ത് നിന്ന് കൊട്ടാൻ ഒരു വിഷമവുമില്ല.. ഈ മല മഹാന്മ്മാർ കലാഭവൻ മണിക്കൊപ്പം കൊട്ടാൻ തെയ്യാറാകുമോ?
അവിടെ ആണ് സർവ്വ ശ്രീ കുട്ടൻ മാരാർ എന്ന വാദ്യ കുലപതിയുടെ വലുപ്പം നമ്മൾ മനസ്സിലാക്കേണ്ടത് ആ പരിപാടി അദ്ദേഹത്തിന്റെ നാട്ടിൽ വച്ചായിരുന്നു. അതിധി ദേവോ ഭവ: സർവ്വ ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി പിന്നെ ജയറാം എന്ന മഹാ നടൻ അദ്ദേഹത്തിന്റെ അതിഥികൾ ആയിരുന്നു. അതു കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. നമ്മുടെ സംസ്കാരം വാനോളം ഉയർത്തി കാണിച്ച സർവ ശ്രീ കുട്ടൻ മാരാരുടെ എളിമയെ അദീനന്ദിക്കാനുള്ള യോഗ്യത എനിക്കില്ല.
Chenda is cultural pride of kerala. Saying India is great OK. But south india? Malayalis don't have south indian pride. We are keralites and Indians. Not south indians
പെരുവനം കുട്ടന് മാരാരും, കിഴക്കൂട്ട് അനിയന് മാരാരും വളരെ പ്രഗത്ഭരായ മേളക്കാര് തന്നെ. പക്ഷേ, 'മട്ടന്നൂരും സംഘവും' ചേര്‍ന്നുള്ള മേളത്തിന്റെ ഗാംഭീര്യം വേറെ ആരുടെ മേളത്തിനും ഇല്ല എന്ന് അത് കേൾക്കാൻ ഭാഗ്യം ഉണ്ടായവർക്ക് മനസ്സിൽ ആകും. കൊട്ടുന്നത് ഏത് നാട്ടുകാരന് എന്ന് നോക്കി അല്ല എന്റെ അഭിപ്രായം. എല്ലാവരുടെയും മേളം പലവട്ടം കേട്ടിട്ട് തന്നെ ആണ് ഇത് പറയുന്നത്. ആ മേളത്തിന് ഗാംഭീര്യം കൂടാന്‍ പല കാരണം ഉണ്ട്. ഒത്തൊരുമയോടെ പരിശീലനം കഴിഞ്ഞ്, നല്ല പാകത്തിന് മുറുക്കിയ ചെണ്ടയില്‍ ഉള്ള ആ മേളം തരുന്ന ഒരു അനുഭൂതി ഒന്ന് വേറെ തന്നെ. ഞാൻ എറണാകുളംകാരന്‍ ആണ്. 'എന്റെ നാട്ടുകാരന്' ആയതുകൊണ്ട് പറയുന്നത് അല്ല എന്നര്‍ത്ഥം. ഒരു തര്‍ക്കത്തിന് ഇനി ഞാന്‍ ഇല്ല.
ജയറാമിന്റെ സ്ഥാനം അസ്ഥാനം!😢ഗുരു ഭക്തി സംസാരത്തിൽ മാത്രം പോരാ ചില മര്യാദകളും പഠിക്കേണ്ടതുണ്ട്. പിന്നെ മേളം നന്നായി പഠിച്ചിട്ടുള്ളവർ ഇവരുടെ മുമ്പിൽനിന്ന് കൊട്ടാൻ ഭയക്കും.
മേള കലാരംഗത്തു ഒരു സ്ഥാനമുണ്ട് നടുക്ക് നിൽക്കുന്ന ആൾ പ്രമാണി അങ്ങിനെ ഒരു പ്രമാണി ആവണമെങ്കിൽ ഒറ്റയ്ക്ക് ഒരു മേളം കാലമിട്ടു കലാശിക്കാൻ കഴിയണം അങ്ങിനെയാണെങ്കിൽ അക്ഷരം തെറ്റാതെ പറയാം പ്രമാണി എന്നു ജയറാം എന്നുപറയുന്ന ആളെകൊണ്ട് അതിനു പറ്റുമോ പറ്റില്ല എന്നു 100 ശതമാനം ഉറപ്പു ഞാൻ പറയുന്നു അങ്ങിനെയുള്ള ഒരാളുടെ പുറത്തു നിന്നുകൊട്ടുന്ന പെരുവനം കുട്ടൻ മരാരായാലും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആയാലും അതു ക്യാഷ് മോഹം കൊണ്ട് മാത്രം ആണ് അല്ലാതെ തോഴിലിനെ സ്നേഹം കൊണ്ടോ ഒന്നുമായിട്ട് എനിക്കു തോന്നുന്നില്ല നല്ല പേരും പ്രസക്തിയുമൊക്കെ ഉള്ള ഇവരെ പോലെയുള്ളവർ ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത് കാണുമ്പോൾ ബഹുമാനത്തിന് പകരം വെറുപ്പാണ് അവരോടൊക്കെ തോന്നുന്നത്
മട്ടന്നൂരും പെരുവനം കുട്ടൻ മാരരും ഒരേ വേദിയിൽ.. വളരെ അപൂർവം ആയി കാണുന്ന മുഹൂർത്തം... 👏👏👏👏👏❤❤❤❤
Thrissur pooram kandatile
അയിന്
@@gajahimavanaanakaryampoora3994 wwwwwwww
അവരുടെ നടുക്ക് ഇപ്പോൾ പഠിച്ചിറങ്ങിയ ശിഷ്യൻ,മോശമായി .പ്രമാണക്കാരനെങ്കിൽ ok
1,
ഇത്രെയും പ്രഗത്ഭരായ മേളക്കാരുടെ ഒപ്പം നിക്കാൻ പോയിട്ട് അടുത്തുപോലും നീക്കാനുള്ള കഴിവില്ല, ജയറാമിന്റ് കൈയിൽ നിൽക്കുന്നില്ല, ഒരുപാട് കഷ്ടപ്പെട്ട കൂടെ pidich nikkunne, വേദികളിൽ കൊട്ടാനുള്ള പരിചയം onnum ആയിട്ടില്ല ജയറാമിന്
U r correct..... യഥാർത്ഥ കലാകാരനെ ഇവിടെ.... ആർക്കും വേണ്ടാ.... ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള വേർതിരിവ്.... 2വർഷം മുൻപ് ഗുരുവായൂർ അമ്പലത്തിൽ ഒരു പിന്നോക്ക samudayathilpetta കലാ കാരനെ അമ്പലത്തിനു വെളിയിൽ നിർത്തി കൊട്ടിച്ചു..... പഞ്ചാവാദ്യം..... and he is also limca record winner...
@@avanianagha7186 kashtam.....😑
Jaathi enna duracharathe mattan hindu aacharyanmar munnittirangiyittum innum ottappetta idangalil ath thudarunnu ennath nirashajanakam aanu.😪
Athum aadhunika navodhana nayakan enn swayam parayunna kittappante🤭 swantham devaswam board bharikkunna idath😏
@@hg7aries36 ജാതി മാത്രമല്ല, ആൾ സ്വാധീനം വേണം, സാമ്പത്തു വേണം, പ്രശ്സ്തി വേണം. ജയറാമിന് എല്ലാം ഉണ്ട്.
Our great culture 🙏 from Gujarat
What a glorious culture we have. Long live Kerala. Long live Sanatana Dharma.
Cinemayil jayaramettan star anu...but chenda melathil perumanathinodum mattannurinodum koode nilkkane ningal ayonnu samshayaanu.appol melam pramanikkuka koodi cheythalo..vadhyakkarkkikkadayil Ulla peru kalayano jayarametta
2 പ്രതിഭകൾക്ക് നടുവിൽ ഒരു സാധാ മേളക്കാരൻ.. മേളം സൂപ്പർ
അവരുടെ നടുക്ക് നിൽക്കാനുള്ള യോഗ്യത ജയറാമിന് ആയിട്ടില്ല
ജയറാം ദി ഗ്രേറ്റ് ആർട്ടിസ്റ് ലോകം ആദരിക്കുന്ന ഒരു നല്ല കലാകാരനാണ് അദ്ദേഹത്തിന്റെ സ്ഥാനമാണ് അവിടെ ആദരികപെടുന്നത് അത്രയും വല്യയോരാളുടെ കൂടെ നിന്ന് കോട്ടനും വേണം ഒരു ഭാഗ്യം അതാണ് നമ്മൾ മനസിലാക്കേണ്ടത് 🥰🥰🥰🙏
😢😂😢
ജയറാം സർ മട്ടനൂർ ആശാൻ പെരുവനം എന്ത് രസമായിട്ടാണ് കൊട്ടുന്നത് ഗ്രേറ്റ് ❤❤❤🥰🥰🥰♥️♥️😍♥️❤❤❤❤❤❤💞💞💞💞💞💞💕💕💕❤❤❤❤🥰
രണ്ടു ദൈവങ്ങൾ ഒരേ വേദിയിൽ
Passion towards art
God bless you brother😮
God bless you brother
മേളം സൂപ്പർ നല്ല രസം കാണുവാൻ
our south indian culture rocks
എല്ലാവരും ആഹ❤️🎉🙏
CAN'T understand as to why JAYRAM has been positioned at center of the GENIUS DRUMMERS like KUTTAN MARAR & MATTANNUR... ? He is only an Ordinary Drummer....??
That is the greatness of kuttan maraar.. That is the humility of the genius of Kuttan Marar. The event was held in his hometown. Adhidhi Devo Bhava is the great Sarvashree Kuttan Marar who raised our culture to new heights
ഹായ് മേളം സൂപ്പർ സൂപ്പർ
എല്ലാരും കലക്കി
OJairaam cant believe. Two great drumits in ur side. O god is it reall.
Our india rocks
Maratha in maharashtra
Punjabis
Gujratis
Goecho shigmo from goa
Kuchipudi
Bharatanatyam
And there are countless dance variety I dnt know about it
please upload more videos of this melam
I Love Jayaram
Super
Family
Pwoli
സൂപ്പർ
സൂപ്പർ 👍
ആദ്യം ലോക്കൽ സ്ഥലങ്ങളിൽ കൊട്ടി പഠിക്കണം, എന്നിട്ടുവേണം ഇവിടെയൊക്കെ നിന്ന് കൊട്ടാൻ, സാധകം ഒട്ടും ഇല്ല
രണ്ട് മഹാ പ്രതിഭകൾ ക്കിടയിൽ ഒരു സിൽമാക്കാരൻ കാണുന്നവർക്ക് അത്രയേ ഉള്ളൂ..
മഹാപ്രതിഭകളെ തല്ലി തോൽപ്പിച്ച് നടുക്ക് കേറി നിന്നതല്ലല്ലോ സിനിമക്കാരൻ..?
സിനിമാക്കാരൻ സമ്പന്നനാണ്,, തൊലി വെളുപ്പുണ്ട്,, സർവ്വോപരി ബ്രാഹ്മണനാണ്.. മഹാപ്രതിഭകൾക്ക് അതു കൊണ്ട് തന്നെ സിനിമക്കാരൻ്റെ പുറത്ത് നിന്ന് കൊട്ടാൻ ഒരു വിഷമവുമില്ല..
ഈ മല മഹാന്മ്മാർ കലാഭവൻ മണിക്കൊപ്പം കൊട്ടാൻ തെയ്യാറാകുമോ?
Athe
പ്രതി ?
@@AnilKumar-uv6kh 😀😀
@@haridask1447 ഇപ്പം കറട്ട് !അല്ലെങ്കിൽ പിള്ളേച്ചൻ ....
sabash super Malam & music
ഈ രണ്ടു പ്രഗൽഭ മേളക്കാർക്കിടയിൽ ജയറാം പ്രമാണിയായത് സഹിക്കുന്നതിലും അപ്പുറം നല്ല നടനാണ് ok പക്ഷേ ഇത്
അവിടെ ആണ് സർവ്വ ശ്രീ കുട്ടൻ മാരാർ എന്ന വാദ്യ കുലപതിയുടെ വലുപ്പം നമ്മൾ മനസ്സിലാക്കേണ്ടത് ആ പരിപാടി അദ്ദേഹത്തിന്റെ നാട്ടിൽ വച്ചായിരുന്നു. അതിധി ദേവോ ഭവ: സർവ്വ ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി പിന്നെ ജയറാം എന്ന മഹാ നടൻ അദ്ദേഹത്തിന്റെ അതിഥികൾ ആയിരുന്നു. അതു കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. നമ്മുടെ സംസ്കാരം വാനോളം ഉയർത്തി കാണിച്ച സർവ ശ്രീ കുട്ടൻ മാരാരുടെ എളിമയെ അദീനന്ദിക്കാനുള്ള യോഗ്യത എനിക്കില്ല.
ജയറാമിന് ഉളുപ്പുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാൻപാടില്ലായിരുന്നു. ഇടത്തോട്ടും വലത്തോട്ടും നോക്കി ഒരു മേളപ്രമാണി..,,!
Ithrayum pragalbhanmaar aaya vaadhyakaar nilkumbol pramaanikkyan Ulla sthaanam maari kodukkan Ulla mariyaadha engilum jayaram etan kaanikyanam..pls...
Ilth-cam.com/video/-wbkR2unn9A/w-d-xo.html
Sathanam.mathre ullu😂
ജയറാം ഉള്ളതുകൊണ്ടാണ് ഇത്രയധികം ജനങ്ങൾ.
ജയറാം സാർ നിങ്ങൾ പുണ്യം ചെയ്ത ആൾ ആണ്
Polichu
Super
Adipoli
Nice
കൊട്ടുന്നത് ആമ്പിള്ളേർ ആണെങ്കിലും നടുക്ക് നിൽക്കാൻ ഉള്ള ഉളുപ്പ് സമ്മതിച്ചു,,,,
Superrrrr
Kai കയറുന്നില്ല എല്ലാ ജയറാം ചേട്ടാ
നടുവിൽ നിന്ന് കൊടുക്കണം എന്ന് ജയറാമേട്ടൻ വാശിപിടിക്കരുത്. അതിന് അർഹതപ്പെട്ടവരെ നടുക്ക് നിർത്തണം
നടുക്ക് നിൽക്കാനുള്ള യോഗ്യത ജയറാമിന് ആയിട്ടില്ല
U r very luckey jayaram sir
Great....
ഇങ്ങനെ എഴുതിയിരുന്നു എങ്കിൽ കുറെ കൂടി നന്നായേനെ. കൊട്ടികയറി മട്ടന്നൂരും കുട്ടേട്ടനും കൂടെ ജയറാമും
Correct 👌👌👌
അതേ
രണ്ട് ചൈണ്ടയിലേ അതികായന്മാരുടേ നടുക്ക് ഒരു ഉളുപ്പുമില്ലാതേ സിനിമ എന്ന ८ഫോട് കലയിലൂടേ വന്ന ഒരുസിൽമാനടൻ
ഏറെ കുറെ
ജയറാം ന്റെ മഹാ ഭാഗ്യം അല്ലാതെ എന്ത്
Mattanoor and peruvanam super....
ശരിയായ സ്പീഡിൽ വന്നാൽ ജയറാം കുഴയും... അവർ തന്നെ അഡ്ജസ്റ്റ് ചെയ്താണ് കൊട്ടുന്നത്
Wow
#satwikam
Athyapoorvam , Gambheeram , Aananda dayakam. 👍
Sprrrrr...
ആ ഞാഞ്ഞൂലിനെ ആരാ പിടിച്ചു നടുക്ക് നിർത്തിയെ??
peruvanam is the king of panchari & paandi...
.
.
Once aniyan marar enters both of them get vanish.
@@vishakhpanicker9458 why
Paandi panchari best ingu kizhakkum oraal und ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ
സ്വന്തം മഹത്വം തിരിച്ചറിയാത്ത രണ്ടു വാദ്യ വിശാരദൻ മാരുടെയും പത്മശ്രീ തിരികെ വാങ്ങണം
Jayaram randu gurukanmar❤❤❤
sankarettaSishyanttyPurathnikkunnath Nyayamo
Some what sponsered programme
maestro peruvanam
The Maestros
Super jayaram sirm
Super 😍😍😍😍
The leader should be of a lion's heart.
Super//////
Namikkunnu.Mayaprapancham.👍👍👍🙏🙏🙏
congratulations Jayaram.
ആശാനെ മാറ്റി നിർത്തി പ്രമാണം കാണിക്കുന്ന ശിഷ്യൻ.... ഒരുപാടു ഉയരത്തിലെത്തും.
Paranja vere arthathilani
Poli
jayaram is struggling. :P
Jararam kalakki. Congrats
Sreekanth Hari paavan enthariyum.
Sreekanth Hari jayaram knows nothing. Others r only beating the drums so beautifully. Jayaram is only just clapping the drum fastly.
full mimicry, the other 2 aashans are the ones playing
@@shaktiganeshsg aalkkariyam.... speed karanam aan... avarepole profession allallo..
ജയറാം താങ്കൾ ഒരു നടനായത് കൊണ്ടാണ് അല്ലാതെ വേറെ ആരെങ്കിലും ആണെൽഅവരുടെ എഴകലത്ത് നിൽപ്പിക്കില്ല. എല്ലാവർക്കും അറിയാം താങ്കൾക്ക് ഒന്നും അറിയില്ല എന്ന് .
ഒന്ന് പോടോ. ചോറ്റാനിക്കര പവിഴമല്ലിത്തറ മേള പ്രമാണി വർഷങ്ങളായിട്ട് ജയറാമാണ്.
ജയറാമിന് അഭിനയിക്കാനേ അറിയൂ കൊട്ടാൻ അറീല
can someone provide me the link of full video?
super
We can't see such thing any where in the world. We have everything whatever we need in our Dravidian states
Chenda is cultural pride of kerala. Saying India is great OK. But south india? Malayalis don't have south indian pride. We are keralites and Indians. Not south indians
luv it
alsu
Jayaramettaa...superrrr
Melathil peruvanam thanne onnaman. Thayambakakku mattannoorum.
Melathe kurich velye arivillale
Melathe kurich velye arivillale
ഓഹോ... എപ്പോ....
@@sankark5421 kizhakoot aniyan mararude melam kanditundo
പെരുവനം കുട്ടന് മാരാരും, കിഴക്കൂട്ട് അനിയന് മാരാരും വളരെ പ്രഗത്ഭരായ മേളക്കാര് തന്നെ.
പക്ഷേ,
'മട്ടന്നൂരും സംഘവും' ചേര്‍ന്നുള്ള മേളത്തിന്റെ ഗാംഭീര്യം വേറെ ആരുടെ മേളത്തിനും ഇല്ല എന്ന് അത് കേൾക്കാൻ ഭാഗ്യം ഉണ്ടായവർക്ക് മനസ്സിൽ ആകും. കൊട്ടുന്നത് ഏത് നാട്ടുകാരന് എന്ന് നോക്കി അല്ല എന്റെ അഭിപ്രായം.
എല്ലാവരുടെയും മേളം പലവട്ടം കേട്ടിട്ട് തന്നെ ആണ് ഇത് പറയുന്നത്.
ആ മേളത്തിന് ഗാംഭീര്യം കൂടാന്‍ പല കാരണം ഉണ്ട്.
ഒത്തൊരുമയോടെ പരിശീലനം കഴിഞ്ഞ്, നല്ല പാകത്തിന് മുറുക്കിയ ചെണ്ടയില്‍ ഉള്ള ആ മേളം തരുന്ന ഒരു അനുഭൂതി ഒന്ന് വേറെ തന്നെ.
ഞാൻ എറണാകുളംകാരന്‍ ആണ്.
'എന്റെ നാട്ടുകാരന്' ആയതുകൊണ്ട് പറയുന്നത് അല്ല എന്നര്‍ത്ഥം.
ഒരു തര്‍ക്കത്തിന് ഇനി ഞാന്‍ ഇല്ല.
ജയറാമിന്റെ സ്ഥാനം അസ്ഥാനം!😢ഗുരു ഭക്തി സംസാരത്തിൽ മാത്രം പോരാ
ചില മര്യാദകളും പഠിക്കേണ്ടതുണ്ട്.
പിന്നെ മേളം നന്നായി പഠിച്ചിട്ടുള്ളവർ ഇവരുടെ മുമ്പിൽനിന്ന് കൊട്ടാൻ ഭയക്കും.
Sayippanmar pakachuninna lokathile ettavumvaliya orchestra.asuravadyamaya chenda 72 melangalkkum meethe nilkkum.chendappurathu koluvachal nammal avideyundakum.manojmanjapra.gvr.
MELA PRAMANI...PERUVANAM KUTTAN MARAR
ദൈവമേ...പുറകിലുള്ള ആന ഇടറാതെ സൂക്ഷികണോട്ടോ ..😢
Excellent
South india os great everything
Kayyetha dhoorathe jayaram
jayaramettan kashtapettu 😂
vivek anand in kmmp UV
ഈ രണ്ട് മഹരധന്മാരോടൊപ്പം വീഴാതെ പിടിച്ചു നിന്ന ജയറാമേട്ടനും മാസ്സല്ലേ💪
4:32 jayaram kandi ittu.
Sathyam
😂😂😂 കറക്റ്റ്
Kaalam 4 kottan kazhinjillengilum,mugabavam Kanda mattanoorinte ashaan Enna Bhavan😣🤯
pinay nunnaaaaaaaaa
Love you mattannorr
Ormakalil oru Agnihothri peruma.Ennum Manassil Sukhikkan Mathram vidhichavar.
Parvathy Thankam
Peruvanavum mattanoorum mukhamukham nokkiyappol romancham
മേളത്തിൽ ജയറാം നടുക്ക് നിൽക്കുന്നതിനോട് യോജിപ്പില്ല സിനിമയിൽ അദ്ദേഹം എന്തെങ്കിലും ആവും മേളത്തിൽ ഒന്നാം സ്ഥാനം മട്ടന്നൂർ ആശാൻ പിന്നെ പെരുവനം
മട്ടന്നൂരിനും പെരുവനത്തിനും ജയറാമിൻ്റെ പുറത്ത് നിൽക്കാൻ പ്രശ്നമില്ല എങ്കിൽ പിന്നെ നാട്ടാർക്ക് എന്താ പ്രശ്നം?
Malayalikalku asooya anu
ജയറാം 👎പുച്ഛം മാത്രം...
sooper
soopper
sanjith sanju b
Hmm
murukiya kalasam jayaramettanod tetti poyallo.........
മേള കലാരംഗത്തു ഒരു സ്ഥാനമുണ്ട് നടുക്ക് നിൽക്കുന്ന ആൾ പ്രമാണി
അങ്ങിനെ ഒരു പ്രമാണി ആവണമെങ്കിൽ ഒറ്റയ്ക്ക് ഒരു മേളം കാലമിട്ടു കലാശിക്കാൻ കഴിയണം
അങ്ങിനെയാണെങ്കിൽ അക്ഷരം തെറ്റാതെ പറയാം പ്രമാണി എന്നു
ജയറാം എന്നുപറയുന്ന ആളെകൊണ്ട് അതിനു പറ്റുമോ
പറ്റില്ല എന്നു 100 ശതമാനം ഉറപ്പു ഞാൻ പറയുന്നു
അങ്ങിനെയുള്ള ഒരാളുടെ പുറത്തു നിന്നുകൊട്ടുന്ന പെരുവനം കുട്ടൻ മരാരായാലും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആയാലും
അതു ക്യാഷ് മോഹം കൊണ്ട് മാത്രം ആണ്
അല്ലാതെ തോഴിലിനെ സ്നേഹം കൊണ്ടോ
ഒന്നുമായിട്ട് എനിക്കു തോന്നുന്നില്ല
നല്ല പേരും പ്രസക്തിയുമൊക്കെ ഉള്ള ഇവരെ പോലെയുള്ളവർ ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത് കാണുമ്പോൾ ബഹുമാനത്തിന് പകരം വെറുപ്പാണ് അവരോടൊക്കെ തോന്നുന്നത്
Vishnu
Avarodumutaan.koorachupaadupedum.
Jayaramettanu cineayil labhicha bagyathinekkalum valuthanu kuttettanodum mattannorinodum koode melathil pankedukkuvan kazhinjhathu.dhaivam anugrahikkatte
This acceptable 😡😡😡
ഗ്രേറ്റ് മട്ടന്നൂർ ആശാൻ
Ith chembada melam anu
JAYRAM IS CAPABLE TO HANDLE "'CHENDA MELAM"'WELL DONE.
Bole to........ Zzakkass
ആനയുടെ ചെവികലനങ്ങുന്നതുമില്ല
ജയറാം സൂപ്പർ
ജയറാമിനെന്തറിയാം...
അണ്ടി അറിയാം 😂😂
Jayaram uncle is super. Buy another elephant