Wonderful documentary!!! പല്ലാവൂരിന്റെ എല്ലാ പ്രമാണവും ഇലഞ്ഞിത്തറയിൽ കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ചിരിവിടരാത്ത സിംഹമുഖത്തെ ഭാവങ്ങൾ കൊണ്ടും നോട്ടങ്ങൾ കൊണ്ടും മേളം നിയന്തിച്ചിരുന്ന പല്ലാവൂർ ഇനിയും എത്രയോ അധികം അറിയപ്പെടും..
കാലം മണ്ണിന് സമ്മാനിച്ച പുണ്യം പല്ലാവൂർ അപ്പുമാരാരുടെ ജീവിതം ഗ്രാമതെളിമയാൽ നിറയുന്നു കാഴ്ചക്കാരുടെ മനസ്സിൽ ... അക്ഷരങ്ങളെ ദൃശ്യങ്ങളിൽ ചാലിച്ചെഴുതിയ സംവിധാനമികവ് ... കലോ പാ സകനായ കേളി രാമചന്ദ്രൻ സാറിനെ ആദരവോടെ കൈകൂപ്പുന്നു ... കാലം കാത്തു വയ്ക്കുന്ന സൃഷ്ടി ..
Dear Keli, I have watched the Documentary on my TAB by searching the Link on TH-cam for better viewing experience. You have done an Excellent job by compiling good data and sequencing it in proper format. The frames in each shot are superbly done and hence photography is another feather on your cap. The subject is covered very well in narration and it is done in right tone with utmost respect to an Artist as he deserves. On the whole it was a wonderful experience for me. Please continue with your passion of selecting such subjects and bringing it alive on celluloid and thus preserving our culture forever. Expecting more such works in future too. 👌🏿👌🏿👍👍🙏🏻🙏🏻🙏🏻
Wonderful documentary!!!
പല്ലാവൂരിന്റെ എല്ലാ പ്രമാണവും ഇലഞ്ഞിത്തറയിൽ കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.
ചിരിവിടരാത്ത സിംഹമുഖത്തെ ഭാവങ്ങൾ കൊണ്ടും നോട്ടങ്ങൾ കൊണ്ടും മേളം നിയന്തിച്ചിരുന്ന പല്ലാവൂർ ഇനിയും എത്രയോ അധികം അറിയപ്പെടും..
കലയുടെ മേളത്തിന്റെ മർമ്മ മറിഞ്ഞ കേളി സർ ന് ആദരവ് 🙏🌹
A legend is being portrayed in 27 mins. Sincere gratitude to the crew 🙏 🌹
അപ്പുമാരാർ, മണിയൻ മാരാർ, കുഞ്ഞു കുട്ടമാരാർ 🙏🙏👍❤❤❤
Wonderful documentary on the life of a Legend. 🙏🙏🙏
Great..
അതിഗംഭീരം.
അതിസുന്ദരം.
ഏറ്റവും നല്ല Work ഇതു തന്നെ.
Greatest
കാലം മണ്ണിന് സമ്മാനിച്ച പുണ്യം പല്ലാവൂർ അപ്പുമാരാരുടെ ജീവിതം ഗ്രാമതെളിമയാൽ നിറയുന്നു കാഴ്ചക്കാരുടെ മനസ്സിൽ ... അക്ഷരങ്ങളെ ദൃശ്യങ്ങളിൽ ചാലിച്ചെഴുതിയ സംവിധാനമികവ് ... കലോ പാ സകനായ കേളി രാമചന്ദ്രൻ സാറിനെ ആദരവോടെ കൈകൂപ്പുന്നു ... കാലം കാത്തു വയ്ക്കുന്ന സൃഷ്ടി ..
Very good; touched the bottom of the heart!
Congrats keli sir
Great work sir🙏🏻
❤️🌹❤️🌹❤️
Super Great master
ഗംഭീരം! 🌹🌹🌹👏👏👏
Legend 🙏🙏🙏
Highly aesthetic..
Good.....⚘
THE LEGEND APPU 😍
Dear Keli, I have watched the Documentary on my TAB by searching the Link on TH-cam for better viewing experience.
You have done an Excellent job by compiling good data and sequencing it in proper format. The frames in each shot are superbly done and hence photography is another feather on your cap. The subject is covered very well in narration and it is done in right tone with utmost respect to an Artist as he deserves.
On the whole it was a wonderful experience for me. Please continue with your passion of selecting such subjects and bringing it alive on celluloid and thus preserving our culture forever.
Expecting more such works in future too. 👌🏿👌🏿👍👍🙏🏻🙏🏻🙏🏻
Thanks for detailing and taking us a step more to this world of music 🙏
Excellent
അവസാനം ഹരിയേട്ടന്റെ പാട്ടും 🙏🙏🙏
Very good presentation of a great artist's life and works... Congrats...
Always in memory Appu Marar
Sri Pattirath Sankara Marar is Appu Marar's dad
🙏🙏🙏
Ehee pallavor appumarar umm kunisheri chandrettannum enthellumm bandhammunnddooo?
Pranamam
അസ്സൽ !
വിവരണം മോശം 🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏