BJP തോൽക്കും എന്നു പറഞ്ഞവരുടെ കരച്ചിൽ കേൾക്കം| Malayalam news troll

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 977

  • @sachin_eyz
    @sachin_eyz หลายเดือนก่อน +312

    ഇടക്ക് ഇടക്ക് ഇതൊക്കെ കാണുമ്പോൾ ഒരു മനസുഖം 🤣🤣🤣🤣🤣🤣

    • @resmivasudevan7079
      @resmivasudevan7079 20 วันที่ผ่านมา +3

      Sathyam

    • @sajithbosebose8660
      @sajithbosebose8660 4 วันที่ผ่านมา

      Ethrayoo thavana kandirikkunhu...aar jaichaalum thoottaalum ee maprakalkk eth marakkaan pattatha adiyaayippoyi😂

    • @manojk.p1194
      @manojk.p1194 ชั่วโมงที่ผ่านมา

      Super comedy

  • @GeethaGeetha.a
    @GeethaGeetha.a หลายเดือนก่อน +344

    ഞാൻ ഇത് ദിവസവും ഉറങ്ങുന്നതിനു മുമ്പ് കാണും ഒന്ന് മനസറിഞ്ഞു ചിരിക്കാൻ 😂😂😂😂😂നല്ല ഉറക്കം കിട്ടും നന്ദി മാപ്രടീംസ് 😂😂😂

  • @santhoshambattu2046
    @santhoshambattu2046 หลายเดือนก่อน +287

    മലയാള മാധ്യമങ്ങൾ ഇത്രയും ചങ്ക് പൊട്ടി കരഞ്ഞ വേറൊരു ഇലക്ഷൻ റിസൾട്ട് ഉണ്ടോയെന്ന് സംശയമാണ്

    • @manivk1681
      @manivk1681 หลายเดือนก่อน

      പ്രബുദ്ധരേ, പാവം മാപ്രകൾ! കേരളത്തിൽ ഇനിയും അവരെ കരയിപ്പിച്ച് പൂരം കലക്കിക്കല്ലേ ആംബൂലൻസിൽ കയറ്റി ആകാശത്തെക്കയക്കല്ലേ.....

    • @Ashokan-e8u
      @Ashokan-e8u หลายเดือนก่อน

      പ്രവചന സിംഹങ്ങളും ബുദ്ധി മൊ ട്ടകളും അതിലെടെ തുള്ളിക്കളിക്കുന്നവനും എല്ലാവരും കൂടിയുള്ള പരിപാടികളും ആഹ്ലാദങ്ങളും തുള്ളിക്കളികളും കണ്ടപ്പോൾ കടപ്പുറത്ത് വലയിൽ കുടുങ്ങിയ മീനിന്റെ പിടച്ചിലാണ് എനിക്ക് ഓർമ്മ വന്നത് കഷ്ടം തന്നെ കേരളത്തിലെ പത്രപ്രവർത്തകരും ഇത്തരം പൊട്ടൻ കളികളിൽ രാമാ മുഹമ്മദിനെ പോലെ വിഡ്ഢികളായി പോയല്ലോ എന്ന കാര്യത്തിലാണ് കേരളത്തിലെ ജനങ്ങൾക്ക് ഇന്നുള്ള സംശയം ഒരു കാര്യം തീർച്ചയാണ് ഹരിയാനയിലെ വിധിയോടുകൂടി പത്രപ്രവർത്തകരെല്ലാം അവരവർ ഛർദ്ദിച്ചത് വലിച്ചു വലിച്ചു കുടിക്കുന്ന രംഗമാണ് നമ്മൾ കണ്ടത് എല്ലാം കഴിഞ്ഞപ്പോൾ മൊട്ടയുടെ ദീനരോദനം ഒരു പത്രപ്രവർത്തകന്റെ ദീന ദീനരോദനം ദീനരോദനം റോഡിൽ കിടക്കുന്ന പട്ടികളെപ്പോലെ ലഡു തിന്നത് മെച്ചം എന്തൊക്കെയായിരുന്നു മലപ്പുറം കത്തി കണ്ണൂർ വടിവാൾ ഏറനാടിലെ തോക്ക് എല്ലാo പവനായി ശവമായത് പോലെയായി ലഡു തിന്നവർക്കു
      അതെങ്കിലും ലാഭം ചാനലിലിരുന്ന് കുരച്ചവർക്ക് വായിലെ വെള്ളം വറ്റിയത് ലാഭം എല്ലാം ദൈവത്തിന്റെ ഒരു വികൃതികൾ ചില വങ്കൻ സിംഗങ്ങൾ രാഹുൽ ഗാന്ധിയെ ചന്ദ്രനിലേക്ക് എത്തിച്ചു പിന്നെ അവിടെ നിന്നൊരു വീഴ്ചയാണ് അതൊരു ഒന്നൊന്നര വീഴ്ച ആയിപോയി പാവം സർക്കസിലെ കോമാളികൾ പോലെ

    • @Shaji4882
      @Shaji4882 20 วันที่ผ่านมา +2

      വാസ്തവം

  • @VaradharajTk
    @VaradharajTk หลายเดือนก่อน +513

    ടെൻഷൻ വരുമ്പോൾ ആർത്ത് പൊട്ടിചിരിക്കാൻ ഞാൻ കാണുന്ന വീഡിയോകൾ

    • @praveensreeram5853
      @praveensreeram5853 หลายเดือนก่อน +8

      💯

    • @KrishnaKumar-j3l4q
      @KrishnaKumar-j3l4q หลายเดือนก่อน +8

      😅😅😅😅😅

    • @chandrannair4035
      @chandrannair4035 หลายเดือนก่อน +6

      😅😅😅

    • @tdkeditz7331
      @tdkeditz7331 หลายเดือนก่อน +3

      Yes.No depression 😂😂😂😂

    • @biju9769
      @biju9769 หลายเดือนก่อน +3

      😂😂😂😂😂

  • @somancherupurakkal7816
    @somancherupurakkal7816 หลายเดือนก่อน +259

    ഇവരൊക്കെ ഒരു ചുളിപ്പുമില്ലാതെ മാധ്യമ പ്രവർത്തനം നടത്തുന്നതാണ് അതിശയിപ്പിക്കുന്നത്

    • @rajisankar298
      @rajisankar298 หลายเดือนก่อน +8

      നാണമില്ലല്ലോ ഇവറ്റകൾക്ക്

    • @BalachandranPillai-g1x
      @BalachandranPillai-g1x หลายเดือนก่อน +5

      Chettakal.

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +5

      നമ്മുടെ വിധി 😂😂😂😂

    • @gsreekumar719
      @gsreekumar719 หลายเดือนก่อน +5

      മാപ്ര എന്നാൽ സുമ്മാവാ 😆😆

  • @vishnum2930
    @vishnum2930 หลายเดือนก่อน +132

    ലാസ്റ് കണ്ട് സന്തോഷിക്കാൻ മൊത്തം കാണുന്ന ഞാൻ 😂

  • @sreekumaros7423
    @sreekumaros7423 หลายเดือนก่อน +93

    ട്രോൾ ബുള്ളറ്റിനു ഈ വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി പറയുന്നു.

  • @Chandrasekharan-o3p
    @Chandrasekharan-o3p หลายเดือนก่อน +75

    അപ്പാ,അപ്പാ എന്നു വിളിപ്പിച്ചവരെക്കൊണ്ട് അച്ഛാ എന്ന് വിളിപ്പിച്ചു 😅 വല്ലപ്പോഴും കണ്ടു രസിക്കാൻ ഇത് save ചെയ്തു വെച്ചു.ഗംഭീര editing

  • @ktleena7564
    @ktleena7564 หลายเดือนก่อน +182

    എല്ലാ ബിജെപി പ്രവർത്തകരും ഇത് പ്രചരിപ്പിച്ചാൽ പോരാ, പ്രദർശിപ്പിക്കണം. വയനാട്ടിൽ.

    • @karthikaa7270
      @karthikaa7270 หลายเดือนก่อน +3

      ❤❤ BJP ❤

    • @franklinrajss2310
      @franklinrajss2310 หลายเดือนก่อน

      ​@@karthikaa7270കോപ്പ് 😂😂😂

  • @rajeevkumarkd6287
    @rajeevkumarkd6287 หลายเดือนก่อน +122

    എഡിറ്റിംഗ് സൂപ്പർ. 👍👍👍 പിന്നെ തൈര് 😃😃😃😃

    • @anilprabha6865
      @anilprabha6865 หลายเดือนก่อน +4

      ജോലിയുടെ ടെൻഷൻ കുറക്കാൻ ഇടയ്ക്ക് ഈ വിഡിയോ കാണാം

    • @SANJUKUTTAN826
      @SANJUKUTTAN826 หลายเดือนก่อน +1

      തൈര് തൈര്😂😂

  • @kannank.s1206
    @kannank.s1206 หลายเดือนก่อน +59

    എന്തൊക്കെ തള്ളൽ ആയിരുന്നു മാപ്രകൾ..😂😂😂എഡിറ്റിംഗ് സൂപ്പർ ബ്രോ❤

  • @XFactor177
    @XFactor177 หลายเดือนก่อน +235

    ആദ്യം ഛർദിച്ചത് മുഴുവൻ വരി തിന്നാ മാപ്രകൾ

    • @sreekumaros7423
      @sreekumaros7423 หลายเดือนก่อน +9

      അവർക്കു എന്നും ഇത് തന്നെയാണ് വിധിച്ചിരിക്കുന്നത്

    • @rajisankar298
      @rajisankar298 หลายเดือนก่อน +2

      നാണം കെട്ട കൂട്ടങ്ങൾ

    • @Akashk-xj9ol
      @Akashk-xj9ol 4 วันที่ผ่านมา

      Avrk ethokke sheelam aayi

  • @AlbinJose-o6r
    @AlbinJose-o6r หลายเดือนก่อน +59

    Editing Super അണ്

  • @artech1714
    @artech1714 หลายเดือนก่อน +187

    ഈ വീഡിയോ എല്ലാ ബിജെപി പ്രവർത്തകരും പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങണം

    • @prasannakumar-o5e
      @prasannakumar-o5e หลายเดือนก่อน +3

      Yes.

    • @mothman79589
      @mothman79589 หลายเดือนก่อน +3

    • @mothman79589
      @mothman79589 หลายเดือนก่อน +13

      bjp അല്ല ഹിന്ദുക്കൾ എല്ലാം ചെയ്യണം ( നട്ടെല്ലുള്ളവർ )

  • @DhaneeshKSasi
    @DhaneeshKSasi หลายเดือนก่อน +93

    ഇടയ്ക്കിടെ തൈർ കൊടുത്തത് നന്നായിട്ടുണ്ട് 😂

    • @balakrishnannair5766
      @balakrishnannair5766 หลายเดือนก่อน

      അത് തോറ്റ ദേക്ഷ്യത്തിന് രാഹുൽ മൈ റ് എന്ന് പറഞ് താണ്

    • @Chandrasekharan-o3p
      @Chandrasekharan-o3p หลายเดือนก่อน +3

      അക്ഷരം മാറിയോ😂

    • @vijbgy
      @vijbgy หลายเดือนก่อน

      😂😂😂😂😂😂​@@Chandrasekharan-o3p

    • @sudhipulikkal3474
      @sudhipulikkal3474 หลายเดือนก่อน

      മഠത്തിലെ തൈരാണോ?...

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน +1

      😂

  • @Mannur_Sivan
    @Mannur_Sivan หลายเดือนก่อน +65

    ഇലക്ഷൻ കഴിഞ്ഞിട്ടും ഇടക്ക് ഒന്ന് ചിരിക്കണം എന്ന് തോന്നുമ്പോൾ കാണാൻ നല്ല റിയലിസ്റ്റിക് കോമഡി ഷോ 😂😂😂😂😂😂😂😂😂😂😅

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 หลายเดือนก่อน +86

    നമ്മുടെ പാർട്ടിക്ക് മൈലേജ് കൂട്ടുന്നവരും ഇവരാണ്

    • @ShaijanKA-z7j
      @ShaijanKA-z7j หลายเดือนก่อน

      Madhyama Oolakal

  • @ani2kerala
    @ani2kerala หลายเดือนก่อน +87

    അത് പൊളിച്ചു തിമിർത്തു 😂

  • @sajeevm3801
    @sajeevm3801 หลายเดือนก่อน +107

    ഉണ്ണിയെ കേരളത്തിലെ പ്രവചന സിംഹം ആയി നിയമസഭ പഖ്യാപിക്കുക...

    • @sreekumaros7423
      @sreekumaros7423 หลายเดือนก่อน +9

      ഉണ്ണി എന്ന് പറയല്ലേ, മണ്ണുണ്ണി എന്ന് പറയു

    • @rajisankar298
      @rajisankar298 หลายเดือนก่อน

      ​@@sreekumaros7423ഞുണ്ണി

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      വെറും തറ😂

  • @DP-nq8xo
    @DP-nq8xo หลายเดือนก่อน +235

    സുഹൃത്തുക്കളെ ബി.ജെപി തകർന്ന് കാണാൻ സ്വപ്നം കാണുന്ന ചാനലുകളെ നാം കാണാതിരിക്കുക

    • @nair123-md
      @nair123-md หลายเดือนก่อน +6

      സൂര്യ കോമഡി കാണുന്നതിനേക്കാൾ നല്ലതു കോമഡി ചാനലുകൾ ആയ ന്യൂസ്‌ ചാനെൽസ് കാണുക ആണ്..

  • @ktleena7564
    @ktleena7564 หลายเดือนก่อน +44

    ട്രോൾ ബുള്ളറ്റിൻ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല

  • @isree71
    @isree71 หลายเดือนก่อน +14

    വളരെ നല്ലൊരു ചിരിമരുന്നാണിത്. എല്ലാവരും ഇത് സേവ് ചെയ്ത് സൂക്ഷിക്കുക. മാനസിക സംഘർഷം വരുമ്പോൾ ഒന്നു കേട്ടാൽ മതി.ചിരിച്ച് വീഴും.

  • @premankv9353
    @premankv9353 หลายเดือนก่อน +15

    ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവർക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാൻ ' ഇത് കണ്ടാൽ മതി മാപ്ര കുത്ത് പേക്കൂത്ത്😂😂😂😂😂

  • @GeethaGeetha.a
    @GeethaGeetha.a หลายเดือนก่อน +37

    Sleeping victory ജനങ്ങൾക്കു സമ്മാനിച്ചതിന് ചുണ്ണിക്കു നന്ദി...

  • @music1973-jo5fp
    @music1973-jo5fp หลายเดือนก่อน +17

    ഉണ്ണിയുടെ ഒടുക്കത്തെ ഒരു പ്രവചനം😂😂😂😂😂😂 ഇതിൽപ്പരം നാണക്കേടുണ്ടോ ഉണ്ണീ

  • @sivananduprc4276
    @sivananduprc4276 หลายเดือนก่อน +61

    Don't Underestimate the power of RSS🔥

    • @rajanmeppayur6356
      @rajanmeppayur6356 หลายเดือนก่อน

      രണ്ട് മൂഞ്ചി കൾ

  • @sudheeshks5519
    @sudheeshks5519 หลายเดือนก่อน +29

    എന്തായാലും , 'തൈര് ' പൊളിച്ചു ......😂😂😅😅

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +13

    ഈ പാഴ് ജന്മങ്ങൾ നമ്മുടെ സമയം കളയുന്നു. മലയാള ചാനലുകൾ ഉപേക്ഷിക്കുക 👍

  • @Anand-q3t
    @Anand-q3t หลายเดือนก่อน +13

    എന്താണേലും ലഡ്ഡു നേരത്തെ എടുത്തോണ്ട് നന്നായി 🤭🤭... Super Editing ♥️

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 หลายเดือนก่อน +29

    സ്ഥിരം കമന്റ്‌ വന്നോ, ഐ മീൻ evm തട്ടിപ് 😂

  • @sudeepnair3013
    @sudeepnair3013 หลายเดือนก่อน +20

    ദുഃഖകരമായ വാർത്ത...അല്ലേ എസ് കെ? നാണം ഇല്ലല്ലോ വാർത്ത അവതാരകൻ, പത്രപ്രവർത്തകൻ, എന്നൊക്കെ പറയാൻ

  • @rvasudevakurup2653
    @rvasudevakurup2653 หลายเดือนก่อน +40

    Alla ഇവൻ മാർ മാധ്യമ pravarthakaro അതോ കോൺഗ്രസ് വ്യക്തക്കളോ

  • @chandranckchandran270
    @chandranckchandran270 หลายเดือนก่อน +11

    ഒരു ദിവസം നാലു തവണ കാണും

  • @travelrecordsbysree9416
    @travelrecordsbysree9416 หลายเดือนก่อน +68

    സൂപ്പർ എഡിറ്റിംഗ് ബ്രോ

    • @TrollBulletin
      @TrollBulletin  หลายเดือนก่อน +16

      ഇത് കേൾക്കുമ്പോ കിട്ടണ ഫീല് 😇❤️ കഷ്ടപ്പാടാണ് ചേട്ടാ 😉

    • @SANJUKUTTAN826
      @SANJUKUTTAN826 หลายเดือนก่อน +1

      ​Super bro❤😊

  • @sudheeshsudhee5671
    @sudheeshsudhee5671 หลายเดือนก่อน +9

    ന്റെ മോനെ.
    ഒരു രക്ഷയും ഇല്ല 🤣😂😂

  • @meditationfortranquility3527
    @meditationfortranquility3527 หลายเดือนก่อน +26

    ഓരോ ജിലേബി എടുക്കട്ടെ ?

  • @ishaan-R100
    @ishaan-R100 หลายเดือนก่อน +38

    NICE EDITING ❤

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 หลายเดือนก่อน +9

    ഇത് ഇടയ്ക്കിടക്കെ കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം പ്രവചനാതീതം

  • @shimil96
    @shimil96 หลายเดือนก่อน +17

    Editing ഒരേ പൊളി ❤❤❤❤❤ കൊറേ subscribers നെ കിട്ടട്ടെ
    🫂

  • @2750724
    @2750724 หลายเดือนก่อน +9

    എത്ര കണ്ടാലും മതിവരാത troll video

  • @manojraman5253
    @manojraman5253 หลายเดือนก่อน +18

    Adipoli. Broo...❤❤❤❤

  • @anandapadmanabhan9453
    @anandapadmanabhan9453 หลายเดือนก่อน +9

    ദയവായി ഈ രംഗം ഇടക്കിടക് കാണിക്കണം ഒന്നു ചിരിക്കാനും, മാമ ചാനൽ ഭിക്ഷം ദേഹികളുടെ ഇരട്ടതാപ്പും വളിച്ച ചിരിയും വീണ്ടും കാണാമല്ലോ

  • @remalalu9334
    @remalalu9334 หลายเดือนก่อน +10

    എന്തായിരുന്നു ആഘോഷം. ഒടുവിൽ പവനായി ശവമായി കഷ്ടം

  • @sivakumar9676
    @sivakumar9676 หลายเดือนก่อน +7

    പരിതാപകരമായ മലയാളി പ്രബുദ്ധരുടെ നമ്പർ ഒൺ keralam

  • @maheshk6120
    @maheshk6120 หลายเดือนก่อน +8

    ഉണ്ണി കുണ്ടാ തെറ്റിയല്ലോ പ്രവചനം കഷ്ടമായിപ്പോയി 🤣🤣🤣🤣🤣

  • @yedukrishnan6888
    @yedukrishnan6888 หลายเดือนก่อน +31

    😂😂😂 mapra ✅

    • @sreekumaros7423
      @sreekumaros7423 หลายเดือนก่อน

      'പ'ത്ര 'റി'പ്പോർട്ടർ

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx หลายเดือนก่อน +15

    ഇവരൊക്കെ പറഞ്ഞു നടക്കുന്നതോ, നേരോടെ, നിർഭയം, നിരന്തരം 🤣🤣🤣

  • @radhakrishnakurup4153
    @radhakrishnakurup4153 หลายเดือนก่อน +8

    ഷമ പോയത് കൊണ്ട് ഉള്ള വോട്ടും പോയി

  • @rahulpsrahul3218
    @rahulpsrahul3218 หลายเดือนก่อน +7

    എന്താങ്കിലും ടെൻഷൻ ഉണ്ടകിൽ ഞാൻ ee വിഡിയോ കണ്ണു. 🤣🤣🤣🤣🤣

  • @santhoshambattu2046
    @santhoshambattu2046 หลายเดือนก่อน +5

    ഇത്രയും പൊട്ടിച്ചിരിച്ച ഒരു ഇലക്ഷൻ റിസൾട്ട് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല
    ഇനി ഉണ്ടാവാനും സാധ്യതയില്ല കാരണം ഇനി ഒന്ന് ചിന്തിച്ചിട്ടേ വലിയ തകർക്കൽ തകർക്കൂ

  • @sureshvk296
    @sureshvk296 หลายเดือนก่อน +4

    എന്തായിരുന്നു മലപ്പുറം കത്തി ഇരട്ടച്ഛങ്കന്റെ വടിവാളിന്റെ മുന്നിലൂടെയുള്ള നടത്തം മണ്ണാകട്ട...😂😂😂

  • @deemaxgaming
    @deemaxgaming หลายเดือนก่อน +6

    മാമാ മാധ്യമ ധർമ്മം....എന്ന് വിളിക്കാം ലെ

  • @Socrates99917
    @Socrates99917 หลายเดือนก่อน +12

    തൈര് തൈര് കലക്കി😂😂

  • @karthikmenon1534
    @karthikmenon1534 12 วันที่ผ่านมา +2

    55 വയസായ യുവാവിന് ദേശാദ്രോഹ കച്ചവടവും ജിലേബി കച്ചവടവും മാത്രമേ ചേരൂ.

  • @chengannurvlog4785
    @chengannurvlog4785 หลายเดือนก่อน +15

    Really appreciate your efforts in editing..Good work😂😂

    • @TrollBulletin
      @TrollBulletin  หลายเดือนก่อน +2

      Thank you so much for the kind words! 😊

  • @RRNVLOGS2255
    @RRNVLOGS2255 หลายเดือนก่อน +5

    ഈ ശർദിച്ചത് മുഴുവൻ അണ്ണാക്കിലെക് തിരിച്ചു കൊടുത്തു ബിജെപി ജയിച്ചപ്പോൾ ഉള്ള അവസ്ഥ 😂😂😂

  • @sathyank8005
    @sathyank8005 หลายเดือนก่อน +5

    പ്രിയദർശന്റെ സിനിമ കാണുന്ന ഒരു സുഖം കിട്ടി ഇങ്ങനെ കേരളത്തിലെ ഉപതെരെഞ്ഞെടുപ്പും ആയാൽ എത്ര പേര് തൂങ്ങും പടച്ച തമ്പുരാനെ 😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 14 วันที่ผ่านมา +1

    റിസൾട്ട്‌ ന്റെ അന്ന് രാവിലെ ഇവന്മാർ ക്ക് വട്ട് ഇളകി 🤣ഉച്ചക്ക്.. വട്ട്... പോയി..... വെപ്രാളം ആയി 😂😂😂

  • @shajigovindhan4717
    @shajigovindhan4717 หลายเดือนก่อน +5

    ഇവറ്റകൾ കരച്ചിൽ എന്താ സുഖം.... മൂഡ് out ആണെങ്കിൽ ഇത്‌ ആസ്വദിക്കു 🤣

  • @satheesh66
    @satheesh66 3 วันที่ผ่านมา

    പൊളിച്ചു തിമിർത്തു...ഞാൻ ഇത് ദിവസവും ഉറങ്ങുന്നതിനു മുമ്പ് കാണും ഒന്ന് മനസറിഞ്ഞു ചിരിക്കാൻ

  • @PadmakumarM-e4b
    @PadmakumarM-e4b หลายเดือนก่อน +5

    വോട്ട് എണ്ണുന്ന ദിവസം രാവിലെ 10 മണിവരെ കൊങ്ങി ഉൾപ്പടെ എല്ലാരും പടക്കം പൊട്ടിച്ചു ആഘോഷിക്കും , ശേഷം കാര്യങ്ങൾ മാറിമാറിയും . ബിജെപി സീറ്റുംകൊണ്ട് പോകും .

  • @unnikirishna9206
    @unnikirishna9206 หลายเดือนก่อน +3

    എന്തൊക്കെയായിരുന്നു മലപ്പുറംകത്തി മെഷീൻഗണ് ബോംബ് ഒലക്കേടെ മൂഡ് അവസാനം പവനായി ശവമായി 😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohanankerala4546
    @mohanankerala4546 หลายเดือนก่อน +6

    6:51 എല്ലാ രാജ്യ ഡ്രോഹികളെയും കണ്ട് കൊള്ളാം ഇത് എഡിറ്റ് ചെയ്ത് ആളെ അഭിനന്ദിക്കുന്നു

  • @unniunni1371
    @unniunni1371 หลายเดือนก่อน +21

    jammu kashmirel 8 seat congress bjp 28 😄😄 chunni

    • @kalamohanan4898
      @kalamohanan4898 หลายเดือนก่อน +1

      29 - 6 ആണ് ശരി

  • @Ananya_anoop
    @Ananya_anoop หลายเดือนก่อน +3

    ഛർദ്ദിച്ചത് മാപ്ര പ്രാണികൾ
    കോരി വിഴുങ്ങി - ഹൂഡി കൂട
    യിൽ കുടുങ്ങി

  • @linissimson8461
    @linissimson8461 หลายเดือนก่อน +2

    ഞാൻ ഇത് എത്ര പ്രാവശ്യം കാണുന്നത് എന്ന് പറയുവാൻ വയ്യ ഒന്ന് ചിരിക്കാൻ വേണ്ടി 😅😅😅😅😅😅 എന്നാലും എന്റെ മാപ്രകളെ വയ്യ ചിരിക്കാൻ

  • @vpushparaj73
    @vpushparaj73 หลายเดือนก่อน +5

    സൂപ്പർ എഡിറ്റിങ്ങ്...

  • @baijupm3649
    @baijupm3649 หลายเดือนก่อน +2

    എല്ലാത്തിനേയും കടല് കൊണ്ട് പോകണമായിരുന്നു പക്ഷെ കടല് ഒരു പ്രാവശ്യത്തേക്ക് ഇവർക്ക് ക്ഷമ കൊടുത്തു
    നന്നാക്കാൻ ഒരവസരം മാത്രം

  • @jayanarayananps3306
    @jayanarayananps3306 หลายเดือนก่อน +14

    Super editing 🎉

    • @TrollBulletin
      @TrollBulletin  หลายเดือนก่อน +1

      Thanks chetta😍

  • @georgeap8689
    @georgeap8689 หลายเดือนก่อน +3

    ഞാൻ 5 ആമത് കാണുന്നു സന്തോഷിക്കാൻ ഇതു കാണും 😂

  • @mahendranpillai964
    @mahendranpillai964 หลายเดือนก่อน +3

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @Bibleglobe146
    @Bibleglobe146 หลายเดือนก่อน +4

    എത്ര കണ്ടാലും മടുക്കാത്തവർ ലൈക്ക് അടിക്കു😅

  • @piousonkk6742
    @piousonkk6742 16 วันที่ผ่านมา +1

    ഞാൻ ഇത് ഡൗൺലോഡ് ചെയ്ത് വച്ചിട്ടുണ്ട് ടെൻഷൻ വരുമ്പോൾ കാണാൻ

    • @piousonkk6742
      @piousonkk6742 16 วันที่ผ่านมา

      🇮🇳🌹🇮🇳🌹🇮🇳🌹

  • @shanaunni4209
    @shanaunni4209 หลายเดือนก่อน +3

    എന്തായാലും ഇത് നന്നായി😂😂😂

  • @shijilkalyanikalyani346
    @shijilkalyanikalyani346 หลายเดือนก่อน +3

    ഇതാണ് മാസ്സ് ❤️

  • @Human2506
    @Human2506 หลายเดือนก่อน +3

    4:57 എന്റെ അണ്ണാ നമിച്ചു 😂😂😂

  • @raghur2001
    @raghur2001 หลายเดือนก่อน +8

    Ragaaaaaaaaaaa karachil by sreeekandan 😂😂😂

  • @PraveenKumar-ou5ms
    @PraveenKumar-ou5ms หลายเดือนก่อน +1

    വിജയകുമാർ മാത്രം നമ്മുടെ ആളാണ് 👍

  • @balagopalki3156
    @balagopalki3156 หลายเดือนก่อน +4

    Worst journalism everseen in the history of kerala.

  • @JacobNa-e4l
    @JacobNa-e4l หลายเดือนก่อน +3

    ha ha ha ha ha sweeping victory 🤣🤣🤣🤣🤣🤣🤣🤣🤣

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 หลายเดือนก่อน +4

    Whenever I am dejected I watch this video. It makes me giggle.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ หลายเดือนก่อน +1

    ഹിന്ദുക്കൾ വിചാരിചാൽ നടക്കാത്ത കാര്യങ്ങൾ ഒന്നും ഇല്ലെന്ന് മനസിലാക്കുക..

  • @gsreekumar719
    @gsreekumar719 หลายเดือนก่อน +1

    ലവൻ പറഞ്ഞത് കേട്ടാ... ബിജെപി ക്ക് സാസം മുട്ടുന്നെന്ന്...

  • @manojraman5253
    @manojraman5253 หลายเดือนก่อน +8

    😂😂😂
    Theeta kamnikaluday agoskam 😂😂😂😂

  • @premachandranv2803
    @premachandranv2803 หลายเดือนก่อน +2

    ഇവനും ഇവളുകളും മാധ്യമ വേശ്യ പണി നിർതിയിട്ട് ഒറിജിനൽ മറ്റേ പണിക്ക് പൊയ്ക്കൂടേ.. Pattikal

  • @davidthomasful
    @davidthomasful หลายเดือนก่อน +2

    One of the best comedy of 2024

  • @krchandrasekharapillai7501
    @krchandrasekharapillai7501 21 วันที่ผ่านมา

    റിപ്പോർട്ടർ ടിവി അരുൺ കുമാറിൻ്റെ വക വാർത്ത" BJP യുടെ വിദ്വേഷ രാഷ്ട്രീയത്തിന് പകരം കോൺഗ്രസ്സിൻ്റെ സ്നേഹത്തിന്റെ കട തുറന്നു". ഇതൊക്കെ വാർത്തയായി കേൾക്കുന്ന മലയാളിയെ എന്തു വിളിക്കണം.

  • @JayabalanG-s3t
    @JayabalanG-s3t หลายเดือนก่อน +4

    Jai Jai BJP government great only development only BJP

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye หลายเดือนก่อน

    Thanks for posting, kand ചിരിക്കാലോ😂😂😂

  • @gsreekumar719
    @gsreekumar719 หลายเดือนก่อน +8

    പ്രവചന സിംബം...

  • @balachandranam9006
    @balachandranam9006 6 วันที่ผ่านมา

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. എത്ര കണ്ടാലും മതിയാവില്ല 😂

  • @simba6017
    @simba6017 หลายเดือนก่อน +3

    Thairrreee....😂

  • @abhibluebird406
    @abhibluebird406 หลายเดือนก่อน +2

    കുറച് ഉളുപ്പു😁😁😁😁

  • @maheshn.m8666
    @maheshn.m8666 หลายเดือนก่อน +4

    Super

  • @jaisonjose9331
    @jaisonjose9331 หลายเดือนก่อน +2

    പപ്പുവിന്റെ ആൾക്കാർ ആപ്പ് വെച്ചതാണ് ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നത്

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju หลายเดือนก่อน +3

    നിങ്ങൾ ആരാ പാടൂർ പണികത്തി അട പടലo 24 for കട പുഴകി പിന്നെ വീണ വായിച്ചു

  • @vimaleshcreation7373
    @vimaleshcreation7373 หลายเดือนก่อน +1

    ഇടക്കിടക്കുള്ള ആ തൈര് പൊളിച്ച്🤣🤣🤣🤣

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju หลายเดือนก่อน +4

    കോൺഗ്രസ്‌ ഒറ്റക്ക് ഒലത്തി

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 หลายเดือนก่อน

    😂SKN പറഞ്ഞതൊക്കെ തിരിച്ചണ്ണാക്കിലേക്ക്.😅

  • @Sujith19113
    @Sujith19113 หลายเดือนก่อน +6

    കർഷക സമരം അരങ്ങ് വാഴുമ്പോൾ ഹരിയാനയിൽ ഒരു കർഷക നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
    പുള്ളിക്ക് കിട്ടിയ വോട്ട് 1200.
    നോട്ടയിലും താഴെ 🤣🤣🤣