Trivandrum എന്ന Clean City എങ്ങനെ മാലിന്യക്കൂമ്പാരമായി? ചരിത്രം by MG Sasibhooshan, Open Heart, N18V

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Historian | Open Heart
    #mgsasibhooshan #openheart #digitaloriginals #trivandrumhistory #historyofthiruvananthapuram #trivandrum #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 246

  • @bashirtaj
    @bashirtaj 2 หลายเดือนก่อน +35

    വളരെ മനോഹരമായ, ഗ്രാമീണ ഭംഗിനിറഞ്ഞ തിരുവനന്തപുരം നഗരത്തെ അഴുക്കു ചാലാക്കി മാറ്റിയത് ദീർഘ വീക്ഷണമില്ലാത്ത, ഭാവനാശൂന്യരായ, നാടിനെ സ്നേഹിക്കാത്ത, അധികാരമോഹം മാത്രമുള്ള രാഷ്ട്രീയ ക്കാരുടെ ചെയ്തികളാണ്.
    നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്ന, ഇച്ഛാശക്തിയുള്ള നല്ലൊരു ഭരണാധികാരിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും പ്രതീക്ഷയോടെ നമുക്ക് തുടരാം.

    • @Asok.Raj.M.
      @Asok.Raj.M. 2 หลายเดือนก่อน +1

      അതെ, അതി രാവിലെ ആരും കാണാതെ സർക്കാരും രാഷ്ട്രീയക്കാരും മാലിന്യം കൊണ്ടുപോയി ഇടുന്നു.

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      അതെല്ലാം നോക്കേണ്ട may

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 หลายเดือนก่อน

      കാലം കാത്തുവച്ച ആ ഭരണാധികാരിയാണ് കുണുവാവ.

    • @tessykurian32
      @tessykurian32 2 หลายเดือนก่อน +1

      What about the waste disposing habits of the general public ??

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      POPULATION KOODUNNIDATHOLAM ATHU SAADHYAMAAVILLA

  • @vikramanpillaig4735
    @vikramanpillaig4735 2 หลายเดือนก่อน +11

    നല്ല അഭിമുഖം. ധാരാളം അറിവുകൾ കിട്ടി. വന്ദനം, ശശിഭൂഷൺ സാർ❤

  • @arithottamneelakandan4364
    @arithottamneelakandan4364 2 หลายเดือนก่อน +1

    വളരെ നന്ദി ശശിഭൂഷൺ സർ !open Heart ന് നന്ദി

  • @HealthyCriticism2000
    @HealthyCriticism2000 2 หลายเดือนก่อน +28

    പിന്നിട്ട നാൾവഴികൾ ഓർമ്മയുള്ള മനുഷ്യൻ.🌷🌷

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      KUREYADHIKAM VALACHODIKKUKAYUM CHEYYUNNA MANUSHYAN

    • @HealthyCriticism2000
      @HealthyCriticism2000 2 หลายเดือนก่อน

      @@shijumeledathu athil adhikamaayittonnum paranjittilla.

  • @geojovinkj5418
    @geojovinkj5418 2 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ ആണ് അവതരണം 👍

  • @krishnakumark3837
    @krishnakumark3837 2 หลายเดือนก่อน +3

    35 വർഷങ്ങൾക്കു ശേഷം വിക്ടോറിയ കോളേജിൽ പഠിപ്പിച്ച ശശിഭൂഷൻ സാറിനെ കേൾക്കാൻ സാധിച്ചതിനു നന്ദി.. അന്നത്തെ അതേ വ്യക്തത, വസ്തുതകളെ കേൾക്കുന്നവർക്ക് സ്വന്തമാക്കി മാറ്റുന്ന ആർജ്ജവം... 🙏🏻നന്ദി

    • @Sololiv
      @Sololiv 2 หลายเดือนก่อน

      പക്ഷേ പരിണിതപ്രജ്ഞാനായ ഇദ്ദേഹത്തിൻ്റെ വാക്കുകൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന ദുഃഖം താങ്കൾക്ക് ഇല്ലേ....ഇച്ഛാശക്തി ഉളള ഒരാളും രാഷ്ട്രീയത്തിൽ ഇല്ലാതായത് നമ്മളെ ദുഃഖിപ്പിക്കുന്നില്ലേ... മുന്തലമുറ സ്വരുക്കൂട്ടി ഒരുക്കി തന്ന പ്രകൃതിയിൽ മതി മറക്കുന്ന നമുക്ക് ദുഃഖം തോന്നില്ലല്ലോ,കാരണം നഷ്ടം നമ്മുടേതല്ലല്ലോ .

  • @sheelaamir5270
    @sheelaamir5270 2 หลายเดือนก่อน +4

    എന്ത് നല്ല അഭിമുഖം. വളരെയേറ വ്യക്തമായി പറഞ്ഞു തന്നു. നന്ദി സാർ

  • @wilsonalmeda4506
    @wilsonalmeda4506 2 หลายเดือนก่อน +9

    Very informative interview, never thought a German designed Kanakakkunnu 👏. Hats off to Chithira Thirunal too.

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 หลายเดือนก่อน +19

    Sir C.P.
    തിരുവനന്തപുരത്തിന്റെ എല്ലാ മേഖലകളിലെയും സമൂലമായ വികസനത്തിന് കാരണമായ ഒരു പേര്.
    സർ.സീ.പി.

    • @ravindrannair2411
      @ravindrannair2411 2 หลายเดือนก่อน

      @@harikumarchidambaranathan9561 by Sir C P do you mean Sir PV?

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      KOOTTA KOLAPATHAKANGALKKUM VALIYA SAMBHAVANAKAL NALKIYITTUNDU

    • @dianamoses7835
      @dianamoses7835 หลายเดือนก่อน

      Also regent
      Maharani

  • @anilgopal4405
    @anilgopal4405 2 หลายเดือนก่อน +6

    തിരുവനനാതപുരം നഗരപരിധിയലെ ഒട്ടുമിക്ക കിണറുകളും ആഴംകുറഞ്ഞതും അവയിലെ ഉറവകൾ പൂർണ്ണമായി കോരിവറ്റിക്കാനേ സാധിക്കാത്തതരത്തിൽ ഉള്ളവയാണ്,ചെറിയചെറിയ
    കുന്നുകളും,വയലുകളും നിറഞ്ഞ പ്രദേശമായിരുന്നു നഗരം,
    ഇപ്പോഴും അവിടെ വയസൻ തെങ്ങുകൾ ഉള്ള സ്ഥലത്തെ മണ്ണ് വയലിൽ കാണുന്നതരത്തിലുള്ളതാണ്,പുത്തരിക്കണ്ടം മൈതാനം വലിയൊരു വയൽതന്നെയായിരുന്നു,
    തമ്പാനൂർ കുളം ഉണ്ടായിരുന്ന താണപ്രദേശമായിരുന്നു ....
    അതുകൊണ്ടുതന്നെ മഴപെയ്താൽ തുഴയേണ്ട ഗതിവരുന്നത്,
    ആര്യകരഞ്ചാൻതോടിനെ മാലിന്യമുക്തമാക്കാതെ നഗരത്തിലെ വെള്ളം ഒഴുകില്ല.

  • @indirakg6941
    @indirakg6941 2 หลายเดือนก่อน +4

    Very informative discussion. This is confition of all the big cities in India.

  • @rknair7378
    @rknair7378 2 หลายเดือนก่อน +3

    Mr. Sandeep, കൊള്ളാം നല്ല ചർച്ച/അഭിമുഖം... ഭരത് ഭൂഷൻ സാർ ഈ വിഷയം ചർച്ച ചെയ്യാൻ ഏറെ അനുയോജ്യൻ.... നന്നായി ❤️🌹

    • @jobyjollyabraham8900
      @jobyjollyabraham8900 2 หลายเดือนก่อน

      Not bharathbhooshan,its Dr Sasibhooshan

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@jobyjollyabraham8900 PROF;GUPTAN NAIR'S SON

  • @sasidharank7349
    @sasidharank7349 2 หลายเดือนก่อน +45

    തിരുവനന്തപുരം മാത്രമല്ല ഖേരളത്തിൽ മുഴുവനും വയലുകൾ കുളങ്ങൾ കാവുകൾ കായലുകൾ തെങ്ങിൻ കവുങ്ങിൻ തോപ്പുകൾ എന്നിവയെല്ലാം നശിച്ചു. അല്ലെങ്കിൽ നശിപ്പിച്ചു.

    • @manuutube
      @manuutube 2 หลายเดือนก่อน

      kheralam . Sanki

    • @Sololiv
      @Sololiv 2 หลายเดือนก่อน +1

      ​@@manuutubeതാങ്കൾ ജീവിക്കുന്നത് കേരളത്തിൽ അല്ലേ,ഇവിടെ ഒരു തനതായ സംസ്കാരം നിലനിന്നിരുന്നു..
      പ്രകൃതിയെ അറിഞ്ഞ് ജീവിച്ചിരുന്ന ഒരു മുൻതലമുറ ബാക്കി വച്ച നന്മകളിൽ ആണ് നീയും ഞാനും പുളയ്ക്കുന്നത്. ഒരു മരം എങ്കിലും നട്ടിട്ട് വന്ന് സംസാരിക്കു അന്തമേ..പിന്നെ ശശിഭൂഷൻ സാർ ആരാണെന്ന് കൂടി പഠിക്ക്..

    • @ayessen319
      @ayessen319 2 หลายเดือนก่อน

      ​@@Sololivപൊട്ടന്മാരോട് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ?

    • @manuutube
      @manuutube 2 หลายเดือนก่อน

      @@Sololiv Ettavum polutted aaya nadhi aanu Pampa Karanam shabarimala. Njan communist karan alla. ketto

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@Sololiv ENTHAANU SANGHEE THANATHAAYA CHAMCHKAARAM..??
      NAADU MOTHAM PATTINI....THOTTU KOODAAYMA, THEENDI KOODAAYMA, AYITHAM, AVAGANANA, MAARAA ROGAM, VIDYA NISHEDHIKKAL......PANAKKAARKKUM POURA PRAMAANIMAARKKUM TAX FREE....PAAVANGALKKU ODUKKATHEY TAX
      EE PONNUMM, PANAVUMELLAAM NAADINU VENDI CHILAVAAKKAATHEY AVARUDEY AVASHYATHINU VENDI CHILAVAZHICHU PADMANABHASWAMY BHAGAVANULLATHENNU PARANJU NAATTUKAAREY KABALIPPICHU OLIPPICHU VAIKKUKA
      ITHU KOODAATHEY RAJAAVINEY OCHANICHU NILKKUNNA TEAMS NU ISHTA DAANAMAAYI TAX FREE LANDUM...MATTULLAVARKKU DURITHAMAA CHAMCHKARAM INI VENDA...VALLA MUSWUTHILUM POYI KAANUKA

  • @sasidharank7349
    @sasidharank7349 2 หลายเดือนก่อน +23

    ക്യാരി ബാഗുകൾ നിരോധിച്ചു പക്ഷേ സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നും കിട്ടുന്ന എല്ലാവസ്തുക്കളും പ്ലാസ്റ്റിക് കൊണ്ട് പാക്ക് ചെയ്തത് ആണ്. എന്ത്‌കൊണ്ട് ഇക്കാര്യം അഡ്രസ് ചെയ്യുന്നില്ല.

    • @malavikamenon4465
      @malavikamenon4465 2 หลายเดือนก่อน +1

      പറയാൻ വളരെ എളുപ്പമാണ്..... പേപ്പർ ബാഗിൽ ഉരുളക്കിഴങ്ങും അരിയുമൊക്കെ വാങ്ങിക്കൊണ്ട് വീട്ടിൽ പോയിട്ടുണ്ടോ.... അത് വീട് വരെ എത്തില്ല.....
      മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ waste bin അവിടെ അവിടെയായി വയ്ക്കുക എന്നുള്ളത് അല്ലാതെ മറ്റ് ഒരു പരിഹാരവും ഇതിനില്ല....
      .

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@malavikamenon4465 APPRECIATE YOUR COMMON SENSE...WHICH MANY OF THEM DON'T HAVE

  • @thomasmorgan2669
    @thomasmorgan2669 2 หลายเดือนก่อน +22

    തിരുവനന്തപുരത്തിന് ഒരു മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് അത്യാവശ്യമാണ്. ഇതുപോലെ എല്ലാ ജില്ലകളിലും മാലിന്യ സംസ്കരണ പ്ലാന്റ് വേണം. കേരള സംസ്ഥാനത്തിന്റെ അടിയന്തര പ്രധാനമുള്ള കാര്യം. അല്ലാതെ തരികിട കാണിച്ചത് കൊണ്ട് കാര്യമില്ല. നമ്മുടെ നാടിന്റെ അടിയന്തര പ്രധാന്യമുള്ള രണ്ട് കാര്യങ്ങൾ ഒന്ന് മാലിന്യ സംസ്കരണം രണ്ട് മുല്ലപ്പെരിയാർ ഡാം.😮

    • @rahulpalatel7006
      @rahulpalatel7006 2 หลายเดือนก่อน

      Urgent attention needed
      -Waste treatment
      -Stray dog issue
      -Drug abuse
      -Mullaperiyar Dam decommission

  • @sajico6564
    @sajico6564 2 หลายเดือนก่อน +12

    ഇവിടെ ഇതിനൊക്കെ ആർക്കാണ് താല്പര്യം. ഇന്ന് ഭരണക്കാർ ആരും തന്നെ നാട് നന്നാവണം എന്ന ആഗ്രഹത്തോടെ അല്ല ഭരിക്കുവാൻ കയറുന്നതു അവർക്കങ്ങനെ ഒരു നല്ല പിള്ള സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല. എത്ര സാമ്പത്തിക്കാം എന്ന വിചാരമേ ഉള്ളു.. ഇന്ന് ജനസേവനം സ്വയസേവനം ആയി

  • @jeromvava
    @jeromvava 2 หลายเดือนก่อน +6

    ഫ്ലാറ്റിൽ ഇരുന്ന് കാണുന്ന ഞാൻ........
    കൊല്ലം.. തിരുവനന്തപുരം
    ലോക്കൽ ട്രെയിൻ ധാരാളം വേണം

  • @ravikollam
    @ravikollam 2 หลายเดือนก่อน +3

    25 വർഷം മുൻപ് ഞാൻ അവിടെ തമാസച്ചിരുന്നു. അന്ന് രാത്രി കാലങ്ങളിൽ കവലകളിൽ വേസ്റ്റ് തട്ടുന്നത് സ്ഥിരമായിരുന്നു. അതു ശേഖരിക്കാൻ വലിയ ബിന്നുകൾ മുനിസിപ്പാലിറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുസമായസമയം നീക്കം ചെയ്തിരുന്നില്ല.

  • @shijuzamb8355
    @shijuzamb8355 2 หลายเดือนก่อน +2

    സിങ്കപ്പൂർ രാജ്യത്തെ മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ വാർത്തകളും വീഡിയോകളും ഒക്കെ ഉണ്ടല്ലോ അവിടെ ton കണക്കിന് മാലിന്യം ആണ് ഒരു ദിവസം ഉണ്ടാകുന്നത്. അതൊക്കെ എത്ര കൃത്യമായിട്ടാണ് അവർ സംസ്കരിക്കുന്നത് , പ്ലാസ്റ്റിക്കും അതുപോലത്തെ വേസ്റ്റും ഒക്കെ സംസ്കരിക്കാൻ എല്ലാ സ്ഥലത്തും വേസ്റ്റ് collecting facility വേണം, വേസ്റ്റുകൾ ഒക്കെ അതിൽ തന്നെ നിക്ഷേപിക്കാൻ ഇവിടുള്ള ഒരോ മനുഷ്യന്മാർക്കും തോന്നണം അതില്ലാത്തിടത്തോളം കാലം ഇവിടെ മാലിന്യക്കൂമ്പാരം ആയിത്തന്നെ കിടക്കും. ഈ സർക്കാർ സംവിധാനങ്ങൾ ഒരു നാട്ടിൽ നടപ്പാക്കേണ്ടത് ഇതൊക്കെയാണ് മാലിന്യ സംസ്കരണം , അത് പോലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒക്കെ ആണ് ഇവിടെ ഉള്ള ഒറ്റൊന്നിന് തലക്ക് വെളിവില്ലാത്ത ഉണ്ണാക്കന്മാർ ആണ് , ഇവിടെ ഉള്ള ഉണ്ണാക്കന്മാർക്ക് ആകെ അറിയുന്നത് എങ്ങനെ പണം ഖജനാവിൽ നിന്ന് അടിച്ച് മാറ്റാം എന്നതാണ്

  • @sivarajanb3270
    @sivarajanb3270 2 หลายเดือนก่อน +7

    മാർക്സിസ്റ്റ്‌ പാർട്ടിക്ക് സ്ഥിരമായി കോര്പറേൻ ഭരണം ലഭിച്ചതോടുകൂടി തിരു. നഗരത്തിന്റെ നാശ വും ആരംഭിച്ചു.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      SANGHIKAL AANU CHANAKAVUM, GOMOOTHRAVUM, SANGHI THEETTANGALUM KALAKKI AVIDAM KULAMAAKKUNNATHU..

  • @MohanK-pd9cj
    @MohanK-pd9cj 2 หลายเดือนก่อน +3

    കേരളത്തിലെ പല പല KSRTC ബസ്സ് സ്റ്റാൻഡുകളും സ്ഥിതി ചെയ്യുന്നത് പല വലിയ കുളങ്ങളുടെയും വയലുകളുടെയും മുകളിലാണ് . സ്വകാര്യ വ്യക്തികൾ ജല സ്ത്രോസ്സുകൾ നികത്തിയാൽ നിയമവും ശിക്ഷയും ഓടി വരും. പക്ഷെ സർക്കാറിന് ആ കർമ്മം നിർബ്ബാധം തുടരുകയും ചെയ്യാം അതാണ് ഏറ്റവും വലിയ തെറ്റ്

  • @thulasidasannarayanan4196
    @thulasidasannarayanan4196 2 หลายเดือนก่อน +31

    ശ്രീ ശശി തരൂർ ആദ്യമായി എംപി ആകുന്നതിന് മുമ്പ് പറഞ്ഞിരുന്നു ഞാൻ എംപി
    ആയാ ല് ഈ നഗരം ലണ്ടൻ city ആക്കമെ ന്നു ഇപ്പൊൾ മാലിന്യ city ആയി

    • @gitaindien8554
      @gitaindien8554 2 หลายเดือนก่อน +2

      അതിനും പാരവെച്ചില്ലേ

    • @harigovind1361
      @harigovind1361 2 หลายเดือนก่อน +1

      This is the fourth term Mr Sashi Tharoor became an MP;voters wholeheartedly cast their vote. He can't be blamed for we the people have given mandate for doing what he decide . In short the proverb goes, " We get what we deserve" .

    • @babukuttan2400
      @babukuttan2400 2 หลายเดือนก่อน +10

      തിരുവനന്തപുരംകാർക്ക് തരൂർ വക ഓരോ വിശ്വപൗരമുട്ട സൗജന്യം പുഴുങ്ങി തിന്നാൻ ഉണ്ണാക്കന്മാർക്ക്!!!

    • @harikumars5922
      @harikumars5922 2 หลายเดือนก่อน

      പോടെ

    • @jissmonjose6873
      @jissmonjose6873 2 หลายเดือนก่อน +5

      Blaming the people of Trivandrum is fair. Tharoor has already proven to be inefficient and dishonest. He deceived the people of Trivandrum with his charm, knowing they were gullible. Unfortunately, people never realized this even after 15 years. Now, he is mocking them.

  • @LathaDeviT-qx8zv
    @LathaDeviT-qx8zv 2 หลายเดือนก่อน

    തീർച്ചയായും ഒരു കാന്താദർശിയായ ഭരണാധിക്കു നാടിനു നന്മ ചെയ്യാൻ കഴിയും എന്ന് അങ്ങയുടെ വാക്കുകൾ എല്ല അധികാരികൾക്കും ഒരു പ്രചോതന മാകട്ടെ. 🙏

  • @vasanthaprabhu2909
    @vasanthaprabhu2909 2 หลายเดือนก่อน +8

    ഇനി എങ്കിലും പരസ്പരം കുറ്റപ്പെടുത്താതെ തിരുവനന്തപുരം നഗരത്തിൻ്റെ പഴയ പ്രൗഢി എങ്ങനെ വീണ്ടെടുക്കാൻ സാധിക്കും എന്ന് ചിന്തിക്കാൻ സമയമായി. ഞാൻ 1972 ൽ ജോലിയിൽ പ്രവേശിച്ച സമയത്ത് തിരുവനന്തപുരത്തെ ജലം മധുരം ഉള്ളത് ആയിരുന്നു. ഇന്ന് ക്ലോറിൻ ചുവയുള്ള കുടിവെള്ളം തിളപ്പിക്കാതെ കുടിക്കാൻ പറ്റുമോ? ജനായത്ത ഭരണത്തേക്കാൾ രാജകീയ ഭരണം മതിയായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ?

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ANNATHEY POPULATION ENTHAAYIRUNNU???
      INNATHEY EE POPULATIONU ATHU SAADHYAMAAVILLA....EDUCATION UNDAAYITTU KAARYAMILLA....ANYADESHA THOZHILALIKAL IVIDEY VARAAN THUDANGIYATHODEYAANU ITHRAYUM AZHUKKU VARAAN THUDANGIYATHU...ITHU KOODUTHALUM DIRTY AAKKUNNATHU AVATTAKAL AANU...AVARUDEY NAATTILEY SAMSKARAM

  • @antonykj1838
    @antonykj1838 2 หลายเดือนก่อน

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

  • @STORYTaylorXx
    @STORYTaylorXx 2 หลายเดือนก่อน +2

    അന്നും ശ്രദ്ധിച്ചില്ല എന്നും ശ്രദ്ധിക്കുന്നില്ല ഇന്നും വ്യാപകമായി തിരുവനന്തപുരത്ത് വയലുകൾ നികത്തുന്നു. അതിൻറെ പരിമിത ഫലം വളരെ കാലമായി അനുഭവിക്കുന്നു

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      KRISHIKKAARKKU SUPPORT CHEYYUNNA KAARYANGAL KENDRA SAMSTHANA SARKKAARUKAL CHEYYUNNILLA PINNEY AARU KRISHI CHEYYUM...???
      KRISHI CHEYYENDAVAR CITYKKU PURATHU POYI PATTIKKAATTIL CHEYYANAM...ALLAATHEY CITYIL ALLA.....ATHU KONDAANU CITYE CITY ENNU VILIKKUNNATHU

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +7

    കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒരിക്കലും പാഠം പഠിക്കുക ഇല്ല പ്രത്യേകിച്ച് ഇടതു പക്ഷകർ രാഷ്ട്രീയ കാർ തങ്ങളുടെ പാർട്ടിയുടെ ആശയങ്ങൾ വച്ചു ഒരിക്കലും ഭരിക്കരുത് അങ്ങനെ ഭരിച്ചതിന്റെ ഭരിക്കുന്നതിന്റെ ഉദാഹരണങ്ങൾ ആണ് ഇന്ന് മലയാളികൾ അനുഭവിക്കുന്നത് സംസ്ഥാനത്തിന്റെ വികസനങ്ങൾ ജനങൾക്ക് ഉപകാരം ആകുന്ന പതിഥികൾ അത് ഏതു ഭരണമാറ്റം ഉണ്ടായാലും ഇങ്ങനെ ജനങൾക്ക് ഉപകാരം ആകുന്ന പതിഥികളിൽ വെള്ളം ചേർക്കുന്നത് ജനങ്ങളെ കൊല്ലുന്നതിന്റെ തുല്യം ആണ് അതുകൊണ്ട് ഏതു രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ വന്നാലും ജനങ്ങളെദ്രോഹിക്കുന്ന വികസനങ്ങളുലേക്കു പോകരുത്

  • @indv6616
    @indv6616 2 หลายเดือนก่อน

    4:15 town planning 1928 chitra thirunal
    19:38
    27:56 Parvathy puthanar.
    29:38 thekanakara thodu.
    32:28 operation anadha

  • @BusinessForu-c5t
    @BusinessForu-c5t 2 หลายเดือนก่อน +2

    ജനാതിപത്യ പരാജയം

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ATHU KONDU RAJA BHARANAM THIRIKE KONDU VARANAMO

  • @kcsammakcs7901
    @kcsammakcs7901 2 หลายเดือนก่อน +4

    നമസ്തേ sir.എനിയെങ്കിലും പഴയ തോടുകളും കുളങ്ങളും പുനസ്ഥാപിക്കാൻ അധികരിവർഗങ്ങളിൽ എത്തിക്കാൻ അണയെപോലുള്ളവർ മറിനിൽക്കരുതെന്ന് അപേക്ഷിക്കുന്നു.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ENNITTU NAMMUKKELLAAM KOOTTAMAAYI KAADUKALIL POYI ADIVASIKALKKOPPAM VASIKKAAM ALLEY SANGHEE...SHILAYUGATHILEKKU THIRIKE POKAAM

  • @vsankarannair1829
    @vsankarannair1829 2 หลายเดือนก่อน +3

    150 വർഷങ്ങൾക്കു മുമ്പ് നഗരമെങ്ങും പനകൾ കാണാമായിരുന്നു. ഇന്ന് അവ ചിലയിടങ്ങളിൽ മാത്രം കാണാം. Continental drift- നോടൊപ്പം അല്ലെങ്കിൽ out of Africa theory അനുസരിച്ച് വന്ന ആദിമജനങ്ങൾ ഒപ്പം കൊണ്ടുവന്നതാകാം എന്നാണ് കരുതുന്നത്. ആയ് രാജാക്കന്മാർ പനമ്പൂ (കൂടപ്പനയിലെ പൂവ് ) ശിരസിൽ ചൂടിയിരുന്നു. രാജകുടുംബത്തിന്റെയും നായന്മാരുടെയും കുല വൃക്ഷമായിരുന്നു പന. മൂക്കൻ തവളയും മാവേലി തവളയും വാഴുന്ന കാലത്ത് പനകളും ഉണ്ടായിരുന്നു.അശോകന്റെ കല്പനകൾ പനയുടെ രൂപത്തിൽ കല്ലിൽ രൂപപ്പെടുത്തിയ സ്തംഭങ്ങളിലാണെന്ന് ഓർക്കുക.

    • @bananaboy7334
      @bananaboy7334 2 หลายเดือนก่อน

      150 വയസ് ഉണ്ടോ താങ്കൾക്കു ?

  • @Sololiv
    @Sololiv 2 หลายเดือนก่อน

    ഈ ഇൻ്റർവ്യൂ മികച്ച നിലവാരം പുലർത്തി.
    .തിരുവനന്തപുരത്തിൻ്റെ കുഞ്ഞ് കാര്യങ്ങളിൽ പോലും ചോദ്യകർത്താവ് ശ്രദ്ധ കൊടുക്കുന്ന ഒരാൾ ആണെന്നും മനസ്സിലായി..

  • @sreeramtvm69
    @sreeramtvm69 2 หลายเดือนก่อน

    Very informative and thought provoking discussion

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน +1

    Beautiful talks 🌹

  • @sibiunnithan
    @sibiunnithan 2 หลายเดือนก่อน +7

    Oru 40 varsham mumbu, parking area in front of Attukal temple was a padam

    • @STORYTaylorXx
      @STORYTaylorXx 2 หลายเดือนก่อน +3

      അതെ അത് വളരെ ദുഃഖകരമായ കാര്യമാണ്. നെൽപ്പാടത്തെ നെല്ലറകൾ സംരക്ഷിക്കാൻ കുടിയിരുത്തിയ ഭദ്രകാളി. ഇന്ന് ഭദ്രകാളിയുടെ പേരിൽ ആ നെല്ല് കൃഷികൾ ചെയ്ത സ്ഥലം മണ്ണിട്ട് നികത്തി😢

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@STORYTaylorXx ITHONNUM ARIYAATHA MANDAN JANAM PINNEYUM ATHELLAAM SUPPORT CHEYTHU KODUKKUNNU

  • @rajendranthampi3160
    @rajendranthampi3160 2 หลายเดือนก่อน

    Thank you sir

  • @totaltheater
    @totaltheater 2 หลายเดือนก่อน

    Good information

  • @guest1947
    @guest1947 2 หลายเดือนก่อน +5

    ജനങ്ങൾ മാലിന്യം എവിടെയെങ്കിലും വലിച്ചെറിയുന്നതിന്റെ കാരണം ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ ?
    ഇത് ശേഖരിച്ച് സംസ്കരിക്കാൻ ഉത്തരവാദപ്പെട്ടവർ എന്താ ചെയ്യുന്നത് ?

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 2 หลายเดือนก่อน +1

    പ്ലാസ്റ്റിക് ഒഴിവാക്കി ഇനിയുള്ള കാലം അസാധ്യം . മറ്റ് രാജ്യങ്ങളിലേ മഹാനഗരങ്ങളിൽ വളരേ ശാസ്ത്രീയമായി ഇത് ട്രീറ്റ് ചെയ്യുന്നു. ഇവിടെ കുടുംബസമേതം അടിക്കടി ഉല്ലാസയാത്ര പോകുന്നതല്ലാതെ ഭരണാധികാരികളിൽ ആർക്കാണ് താൽപര്യം

  • @lakshmidevi1895
    @lakshmidevi1895 2 หลายเดือนก่อน +9

    Beef ,porotta, ചെറിയ ചെറിയ fast foods ഒക്കെ നിർതതുക.വാനുകളിലേ food വില്പന ആദ്യം നിരോധിക്കുക..കേരളം രക്ഷപ്പെടും

    • @pishoni
      @pishoni 2 หลายเดือนก่อน

      ഒരു നൂറു ആയിരം തവണ ശരി, ശരി,ശരി....
      പക്ഷേ, അങ്ങനെയായാൽ അത് സ്ത്രീകൾക്ക് വിഷമകര അവസ്ഥ വരുത്തുകയില്ലേ?

    • @arithottamneelakandan4364
      @arithottamneelakandan4364 2 หลายเดือนก่อน

      സത്യം പക്ഷേ അവ ജൈവമാലിന്യമാണ്.ഗാസോ വളമോ ഉണ്ടാക്കാം പ്ലാസ്റ്റിക് തന്നെ നിരോധിയ്ക്കണം. പോളിയെ സ്റ്റർ സാധനങ്ങളും ( PVC ) തുണികളും നിരോധിക്കേണ്ടി വരും!

  • @saranks1253
    @saranks1253 2 หลายเดือนก่อน +2

    Mg shashi bhooshan sir

  • @hariharanchakrapani417
    @hariharanchakrapani417 2 หลายเดือนก่อน

    Excellent

  • @vrknair867
    @vrknair867 2 หลายเดือนก่อน +3

    A different tune, unlike the trite debates one gets to watch these days - quiet and sentient.
    The eidetic memories of Dr Sasibhushan brings back to mind the yesteryear Thiruvananthapuram in its splendour and charm. Truly a visionary leader can change the landscape of a city and the lives of its people to a level beyond expectations.
    Unfortunate that dedicated bureaucrats like Sri Jiji Thomson couldn't complete his mission.

  • @lalithasreekumartdpa
    @lalithasreekumartdpa 2 หลายเดือนก่อน +3

    തിരുവനന്തപുരം മാത്രമല്ല
    ല്ലോ. കേരളം മുഴുവൻ ഈ
    അവസ്ഥയല്ലേ?
    ബോധവാന്മാരായ
    ജനങ്ങൾ മുന്നിട്ടിറങ്ങി
    യാൽ മാത്രം മതി.

  • @premanmk6893
    @premanmk6893 2 หลายเดือนก่อน +5

    വിവരമില്ലാത്തവർ നാട് ഭരിച്ചാൽ അവർ അത് തിരുവനന്തപുരം പോലെ യാക്കും

    • @ayessen319
      @ayessen319 2 หลายเดือนก่อน

      രാജഭരണ കാലത്ത് മിക്കവാറും മുഖ്യ കവലകളിൽ മൂത്രപ്പുര, കക്കൂസ് എന്നിവ ഉണ്ടായിരുന്നു. പുളിമൂട് ഉണ്ടായിരുന്ന മൂത്രപ്പുര മാപ്രകൾക്ക് നൽകി കേസരി മെമ്മോറിയൽ ഹാൾ പണിഞ്ഞു. ആയുർവേദ കോളേജിന് സമീപം ഉണ്ടായിരുന്നത് ഇപ്പോൾ ഒരു ട്രാൻസ്‌ഫോർമറും, കൃഷി വകുപ്പിന്റെ യൂണിറ്റും പ്രവർത്തിക്കുന്നു. നാട്ടുകാർക്ക് പ്രാഥമിക കർമ്മം നിർവഹിക്കാൻ ആളൊഴിഞ്ഞ ഇടവഴികളും, പാർക്ക്‌ ചെയ്ത വാഹനങ്ങളുടെ മറവുമാണ് ശരണം.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      VIVARAMULLAVAN BHARICHAAL UP POLEYUM, MANIPUR POLEYUM AAKUM

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 2 หลายเดือนก่อน +1

    നമ്മുടെ PWD വകുപ്പിൽ റോബോട്ടുകളെ മാത്രം നിയമിച്ചാൽ റോഡുകളും തോടുകളും കുളങ്ങങ്ങളും വൃത്തിയാകും.. 🙏അതും ഈ റോബോട്ടുകൾക്ക് ഭാര്യമാർ ഉണ്ടാകും വരെയും.. മാത്രം! ഭാര്യമാർ ഉണ്ടായാൽ അവരും കൈക്കൂലി വാങ്ങും!! ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ ധൂർത്താണ് സത്യത്തിൽ അവരെക്കൊണ്ട് കൈക്കൂലി വാങ്ങാൻ കാരണമാകുന്നത്👌ഉദാഹരണം വൈകുന്നേരമാ കുമ്പോൾ ഒരുദ്യോഗസ്ഥന്റെ ഭാര്യ BMW വണ്ടിയിൽ സിറ്റിയിൽ വന്നു നിന്ന് ഫോൺ ചെയ്യും, ഞാൻ ഇവിടെ ഒരു side by side റെ ഫ്രിജേറ്റർ സിലക്ട്ടുചെയ്തു റുപ്പീസുമായി ജൽദി Come🎉ഇതാണ് ചിരകാല സത്യം 🙏🙏🙏

  • @VimalJosephThuruthel
    @VimalJosephThuruthel 2 หลายเดือนก่อน

    മിക്കപ്പോഴും തിരുവനന്തപുരം വരുമ്പോ വല്ലാത്തൊരു സന്തോഷമായിരുന്നു. ട്രാഫിക് ഐലൻഡ് ഒക്കെ നല്ല പുല്ലൊക്കെ പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു.. എന്നാൽ 4 വർഷങ്ങൾക്ക് ശേഷം ഈ മാസം ഞാൻ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ വിഷമം തോന്നി.. ട്രാഫിക് ഐലൻഡുകളിൽ ഒക്കെ പുല്ലോക്കെ വളർന്നു കാട് പിടിച്ചു കിടക്കുന്നു. സിഗ്നൽ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. എന്തോ ഒരു കുറവ് പോലെ. പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.

  • @muraleedharannair9185
    @muraleedharannair9185 2 หลายเดือนก่อน +1

    Good information.

  • @Shivani-5478
    @Shivani-5478 2 หลายเดือนก่อน +5

    ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്നവർ മാത്രമല്ല. ഗവൺമെൻറിൻറെ പ്രധാന ഓഫീസുകൾ എല്ലാം തിരുവനന്തപുരത്താണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ഗവൺമെൻറ് ഉദ്യോഗസ്ഥർ എല്ലാം തിരുവനന്തപുരത്ത് താമസമാക്കി അതും ഒരു പ്രധാന കാരണമാണ് ഇവിടെ താമസക്കാർ കൂടുന്നതിന്

    • @varghesesamuel4026
      @varghesesamuel4026 2 หลายเดือนก่อน +1

      കൊച്ചിyilek office ellam മാറ്റാം, prasnam തീരും.

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน +1

      വളരുന്ന ഒരു നഗരത്തിലേക്ക് മൈഗ്രേഷൻ ഉണ്ടാവുന്നത് സ്വാഭാവികം.

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน

      ​@@varghesesamuel4026കൊച്ചി കുളമായിക്കോട്ടെ എന്നാണോ?

    • @anilgopal4405
      @anilgopal4405 2 หลายเดือนก่อน +2

      ​@@sudhesanparamoo3552ഇങ്ങനെയാണ് വളരുന്നതെങ്കിൽ തലസ്ഥാനത്തെ വയനാടിലേയ്ക്കോമറ്റോ തലസ്ഥാനത്തെ കൊണ്ടുപോകൂ....

  • @sebastianjoseph7652
    @sebastianjoseph7652 2 หลายเดือนก่อน

    I recollect the days when Trivandrum was the cleanest city in India ❤

  • @gayathrim8954
    @gayathrim8954 2 หลายเดือนก่อน

    സിങ്കപ്പൂർ ഒരു മാതൃകയാണ് അവരുടെ മാലിന്യ നിർമാജ്ജന സംവിധാനം ലോകോത്തരം ആണ്

    • @ayessen319
      @ayessen319 2 หลายเดือนก่อน

      മിണ്ടല്ലേ, അടുത്ത ടൂർ കുടുംബത്തോടെ അങ്ങോട്ടാകും.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      VISWAKKURRU INDIAYUDEY POORVA KAALATHEKKU KONDU POKAAN NILKKUVALLEY APPOL SINGAPORE ONNUM ESHILLA

  • @ashokankarumathil6495
    @ashokankarumathil6495 2 หลายเดือนก่อน +2

    ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിലെയും,വിദേശ രാജ്യ ത്തും ശാസ്ത്രിയമായ നഗര ശുചീകരണവും, മാലിന്യ നീക്കവും അറിയാത്തവര്‍ ഒന്നും അല്ലല്ലോ നമ്മുടെ ഭരണാധികാരികളും,ഉദ്യോഗസ്ഥരും!! ഒപ്പം പ്രബുദ്ധരായ ജനങ്ങളും?

  • @s9ka972
    @s9ka972 2 หลายเดือนก่อน +2

    RDR Auditorium , Alakapuri Auditorium , Edappazhinji Fish market all were paddy land until 90s .

  • @user-sj1ln5rl1w
    @user-sj1ln5rl1w 2 หลายเดือนก่อน +5

    ആമയഴഞ്ചാൻ തോട് പോലെ ആണ് നമ്മുടെ നിയമ സഭയും... നമ്മൾ തന്നെ അല്ലെ ഉത്തരവാദി....

  • @sureshvarmaak
    @sureshvarmaak 2 หลายเดือนก่อน

    ഓർമകളുടെ ജൈവ പേടകം

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 2 หลายเดือนก่อน

    why did you as an reporter interupted Sir when he was talking about the growth of plastics..

  • @sivab5537
    @sivab5537 2 หลายเดือนก่อน

    Very interesting and informative discussion. In my personal opinion when we plan for the development of city we should include historians also in the committee. Their valuable inputs can help to revive some of the past things ( for example rivers or water bodies ). It’s unfortunate that people are selfish and not caring about the environment.

  • @eldhokuriakose507
    @eldhokuriakose507 2 หลายเดือนก่อน +1

    എല്ലാ വികസിത രാജ്യങ്ങളും പൈസ ആളുകളുടെ എടുത്തു നിന്നും പിരിച്ചാണ് മാലിന്യം സംസാരിക്കുന്നത്. അതും ഭീമമായ തുക. ഇവിടെ 50 രൂപ കൊടുക്കാൻ ജനങ്ങൾക്ക് മടി. 50 രൂപ കൊടുക്കാൻ ഉള്ള മടി കൊണ്ട് വലിച്ചെറിയുന്നു. ഒരു വീട്ടിൽ നിന്നും ഒരുമാസം 200 രൂപ വീതം മേടിച്ചു സ്വകാര്യ കമ്പനിയെ എല്പിച്ചു ഓരോ ജില്ലയിലും ഓരോ പ്ലാന്റ് തുടങ്ങിയാൽ നാട് വൃത്തിയാവും.

  • @arithottamneelakandan4364
    @arithottamneelakandan4364 2 หลายเดือนก่อน

    ❤❤❤❤❤❤

  • @viswanathannair4141
    @viswanathannair4141 2 หลายเดือนก่อน +1

    80ന് ശേഷം തിരുവന്തപുരം സിറ്റി യിൽ വന്നിരിക്കുന്ന പുതിയ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും പുതിയ സംരംഭങ്ങൾ എന്നിവമൂലം ഉണ്ടായിരിക്കുന്ന ജനസംഖ്യ വർദ്ധനവ് ഇതൊക്കെ എന്താണ് ചർച്ചയിൽ വരാതിരുന്നത്.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ENKIL IYAALUDEY KALLIKAL POLIYUM....ATHIL PALATHILUM IYAALKKUM PANKUNDU....THEERTHA PADA MANDAPAM IRIKKUNNIDAM MUNPU PAATHRAKKULAM AAYIRUNNU IYAALUM, R.RAMACHANDRAN NAIR IAS um CHERNNAANU ATHU NIKATHI THEERTHA PADA MANDAPATHINU VITTU KODUTHATHU...ANNU THUDANGIYATHAANU THAMPANOOR VELLAPPOKKAM...IPPOLUM ATHE CHOLLI CASE NADAKKUNNU

  • @mahadevanr6704
    @mahadevanr6704 2 หลายเดือนก่อน

    കിള്ളിപ്പാലം കഴിഞ്ഞ് ഇടത് വശത്തെ വില്ലേജ് ആഫീസ് കഴിഞ്ഞാൽ അവിടെ ഒരു തോടുണ്ടായിരുന്നു. അത് കഴിഞ്ഞാൽ ആണ്ടിയിറക്കം വരെ വയൽ ഏലായായിരുന്നു.
    വലത് വശം (ഇന്നത്തെ പിആർ എസ് ആശുപത്രി) പലക കതവുള്ള ചെറിയ കടകളും പിൻവശം വയലുമായിരുന്നു.
    അതേപോലെ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം കഴിഞ്ഞ് ചെട്ടികുളങ്ങരയിൽ ഒരു കുളം ഉണ്ടായിരുന്നു. അതും നികത്തി

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน +1

    ജനങ്ങൾക്ക് അജ്ഞശക്തി ഉണ്ടായിരിക്കണം.
    തോട് വൃത്തി ആക്കാൻ ആയി യുവാക്കളോട് കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു 15 വർഷങ്ങൾക്കു മുൻപ്...
    ഒരു വ്യക്തി പോലും വന്നില്ല...
    വാ തോരാതെ വർത്തമാനം മാത്രം പറഞ്ഞു ..
    പിന്നെ അധികൃതരോട് സംസാരിച്ചു..m. നോക്കാം എന്ന് പറഞ്ഞു....
    ഇനിയും നോക്കി തീർന്നില്ല....
    ഒരു ജീവൻ പോയത് മിച്ചം.
    😢😢

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      VALLA VELLAMADI PARTY AAYIRUNNENKIL AVAR VARUMAAYIRUNNU

  • @user-sasidharan
    @user-sasidharan 2 หลายเดือนก่อน +3

    ഇനിയൊരു മാധവ് റാവു ഉണ്ടാകില്ല. കാരണം നാടിന് നന്മ കൂടുമ്പോൾ അധികരവർഗങ്ങളുടെ സുഖം (സമ്പാദ്യം )കുറയും പിന്നെ എങ്ങിനെ നാട് നന്നാക്കും . 35 വർഷം കൊണ്ട് സെക്രട്ടറിയേറ്റിന് അടുത്ത് ജീവിക്കുന്ന ഞാൻ food waste കൊണ്ടു പോകാൻവേണ്ടി (മാക്സിമം 1 കിലോ ഭാരം മാത്രം)മാസം 25 രൂപയിൽ തുടങ്ങി ഇന്ന് 400രൂപ കൊടുക്കുന്നു എന്നിട്ടും നഗരംവൃത്തിയില്ല ??????

    • @ayessen319
      @ayessen319 2 หลายเดือนก่อน

      കോർപറേഷൻ ചെയ്ത വിദ്യ അറിഞ്ഞില്ലേ? വാഹനങ്ങളിൽ മാലിന്യം കൊണ്ട് വന്ന് അടുത്ത് കാണുന്ന തോട്ടിൽ തട്ടുന്ന വിദ്യ. കഴിഞ്ഞയാഴ്ച്ച ഒരു വീഡിയോ കണ്ടിരുന്നു.

  • @thampikumarvt4302
    @thampikumarvt4302 2 หลายเดือนก่อน

    " സാച്ചരത " യോടൊപ്പം പലതും ഇവിടെ വളർന്നു !!
    " ഹരിത കേരളം " അതിലൊന്നാണ് !!

  • @anoopgopalakrishnakurup5128
    @anoopgopalakrishnakurup5128 2 หลายเดือนก่อน

    SATYAM

  • @shwethavichu1496
    @shwethavichu1496 2 หลายเดือนก่อน

    Can adopt the model.
    As per the current situation.

  • @yogagurusasidharanNair
    @yogagurusasidharanNair 2 หลายเดือนก่อน

    സർ പറയുന്ന കാലങ്ങളിലുള്ള ജനസംഖ്യയും, ഇപ്പോഴുള്ള ജനസംഖ്യയും തിരുവനന്തപുര ത്ത് എത്രയാണെന്ന് പറഞ്ഞി രുന്നെങ്കിൽ അറിയാമായിരുന്നു. Thank you sirs'

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      EXACTLY ENIKKUM ITHU THANNEYAANU PARAYAANULLATHU....ANYA DESHA THOZHILALIKAL VARAAN THUDANGIYATHODEYAANU KOODUTHAL MALINAMAAKAAN THUDANGIYATHU...AVIDEY IVAR KAANICHIRUNNA VRITHIYILLAAYMA IVIDEYUM KAANIKKUNNU

  • @vilasinikk1099
    @vilasinikk1099 2 หลายเดือนก่อน

    കേരളത്തിൽ മുക്കാലും തോടുകളും ' ജലാശയങ്ങളും ഇല്ലാതായി. ഒപ്പം പ്ലാസ്റ്റിക്കിൻ്റെ വരവ് അത് മാലിന്യമായി, അലക്ഷ്യമായി റോഡ് സൈഡിലും തോടുകളിലും ജലാശയങ്ങളിലും കൊണ്ടിടുന്നു. പിന്നെ പ്രധാനമായ ഒരു കാര്യം മിക്ക കച്ചവട സ്ഥാപനങ്ങളും രാത്രി കടയടയ്ക്കുമ്പോൾ waste ഓടയിൽ എവിടെ യെങ്കിലും വിടവുണ്ടെങ്കിൽ അതിലേക്ക് തള്ളിയിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അങ്ങനെ വിദ്യാസമ്പന്നരായ നാം വൃത്തിയുടെ കാര്യത്തിൽ മഹാ മോശം തന്നെയല്ലേ അങ്ങനെ നല്ല തോടും ആറും അഴുക്കുചാലുകളാക്കി മാറ്റി അതാണ് സത്യം.

  • @chakochankarinth3524
    @chakochankarinth3524 2 หลายเดือนก่อน +1

    I wonder why you refrain from naming the institutions and hospitals which encroached the stream.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      MOST OF HIS RELATIVES ARE WORKING IN THOSE ESTABLISHMENTS...THAT'S WHY

  • @abrahamcm9681
    @abrahamcm9681 2 หลายเดือนก่อน

    We can use Japan technology or German technology in practically with low cost.

  • @sukumarapillai2490
    @sukumarapillai2490 2 หลายเดือนก่อน +4

    🤔.... ശശി സാർ വായ തുറക്കും മുൻപ് ഓർമ്മിപ്പിക്കട്ടെ കമ്മ്യൂണികൾ എവിടിച്ചെന്നാലും അവിടം പലതരം മാലിന്യം കൊണ്ട് നിറയ്ക്കും . നശിപ്പിക്കും . കണ്ണൂരിൽ നിന്നു തിരുവനന്തപുരത്ത് വന്നവരും തമ്മിലടിച്ച് കുടുമ്പം തുലച്ചു ജീവിച്ചവർ ( വടക്കൻ പാട്ട് ശ്രദ്ധിക്കുക , മുഹമ്മതീയ ഹാലിളക്കക്കാരെ തുണച്ചതിൽ കണ്ണൂരിലേ കളരികളുടെ ഇടപെടൽ ഇല്ലാഴിക ഉണ്ട് ) വന്നു കൂടി നൽകിയ സംഭാവന ചെറുതല്ല . ശിവൻകുട്ടിയെപ്പോലുള്ളവർക്ക് പണ്ട് മുറജപത്തിന് വന്നവരുമായോ , കമ്മ്യൂണിസ്റ്റ് ഒളിവ് ജീവിതക്കാരുമായോ ബന്ധം ഇല്ലാ എന്ന് എങ്ങനെ പറയും .

  • @amjatham7558
    @amjatham7558 2 หลายเดือนก่อน

    Sir..ivide aara maalinyam clean cheyan irangunnadu...avananvante kaaryngal polum nokan pattunna oru basic pay or life situation or safety illa ...pinne what should people do

  • @vijayalekshmyv5525
    @vijayalekshmyv5525 2 หลายเดือนก่อน

    KWA യുടെ ആസ്ഥാനം പണ്ട് ഒരു കുളം ആയിരുന്നു എന്നാണ് അറിവ്.

  • @krishnakumarr234
    @krishnakumarr234 2 หลายเดือนก่อน +4

    ശശിതരൂർ പരാജയം

  • @madhukeloth9379
    @madhukeloth9379 2 หลายเดือนก่อน

    ജനങ്ങൾ മാലിന്യം വലിച്ചെറിയാതിരിക്കണമെങ്കിൽ എല്ലായിടത്തും ബിന്നുകൾ വയ്ക്കണം അതാരാണ് ചെയ്യേണ്ടത് അത് ചെയ്യുന്നില്ല കാലി ബോട്ടിൽ പിന്നെ നമ്മൾ വീട്ടിൽ കൊണ്ടുപോകാനാണോ അതാരും ചെയ്യത്തില്ല പിന്നെ ഒരു വൃത്തികേട് പോസ്റ്റർ ഒട്ടിക്കലാണ് കിട്ടുന്ന സ്ഥലത്തെല്ലാം പോസ്റ്റർ ഒട്ടിക്കുക മഹാ വൃത്തികേട് നഗരം വൃത്തികേടാക്കുക പോസ്റ്റർ ഒട്ടിച്ചവരെ തിരഞ്ഞുപിടിച്ച് വലിയ ഫൈൻ ഈടാക്കുക രാഷ്ട്രീയപാർട്ടികളാണ് കൂടുതൽ ഒട്ടിക്കുന്നത് ഒരിക്കലും നന്നാവില്ല

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ITHAVANA KOODUTHALUM OTTICHATHU BJP AANU

  • @sivaprasadn258
    @sivaprasadn258 2 หลายเดือนก่อน +5

    😂ജലസംഭരണികളായിരുന്ന കുളങ്ങൾ ചതിപ്പുകൾ എന്നിവ നികത്തിയും പ്രകൃതി ദത്ത നീർച്ചാലുകൾ തടസപ്പെടുത്തിയുമുള്ള നിർമിതികൾ വരുത്തിവച്ച വിന. മുതിർന്ന തലമുറയിൽ പെട്ട എന്നെ പോലുള്ളവർക്ക് മറ്റൊന്നും പറയാനില്ല.

  • @kuruvillakm9405
    @kuruvillakm9405 2 หลายเดือนก่อน

    There are two ways to keep your place that is your own house, area, municipality or town clean.
    One is proper processing of the wastes.
    Second dump the wastes out side your house, area, municipality or town so as to keep your place clean and don't worry about others.
    There is no use in talking about the good old days.
    When the location develops and more and more people migrate to a place the problems increase.
    Then you have to choose which method you want to follow.
    The first and foremost thing to do is educate the citizens that it is their prime duty, obligations not only to keep their own home, area clean but also the whole nation or for that matter the whole world clean for their own good.
    Assist the public in this regard.
    Form local volunteer groups consisting of all people from all political, social organisations to monitor the proper waste management in their area.

  • @muraleedharannair.r7865
    @muraleedharannair.r7865 2 หลายเดือนก่อน +2

    തിരുവനന്തപുരം മാത്രമല്ല കേരളം മുഴുവനായി ഇരുമുന്നണികളും കൂടി കാടും മലയും കാട്ടാറുകളും നശിപ്പിച്ചു കഴിഞ്ഞു. എന്തിന് കാടുകളിൽ കഴിഞ്ഞിരുന്ന വന്യമൃഗങ്ങൾക്കു പോലും കേരളത്തിൽ ജീവിക്കുവാൻ വയ്യന്നായിരിക്കുന്നു. മലയിടിച്ചു കൊണ്ടുവന്ന് പ്രകൃതിദത്തമായി ലഭിച്ച കൃഷിസ്ഥലങ്ങൾ നികത്തുന്നു. എന്നിട്ട് പട്ടയമേളകൾ നടത്തുന്നു.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ATHU KONDU VARGEEYATHAYUM, AYITHAVUM ILLAATHAAYI ATHU THIRIKE KONDU VARAANAAYI CHILAR SRAMIKKUNNU ATHINU SAADHIKKAATHA FRUSTRATION NANNAAYI KAANAANUNDU

  • @jeromvava
    @jeromvava 2 หลายเดือนก่อน

    റെയിൽവേ സ്റ്റേഷനു സമീപമുള്ള തോട്ടീൽ
    പൂർണ്ണമായും ഗേറ്റ് വയ്ക്കുക.. both side

  • @malavikamenon4465
    @malavikamenon4465 2 หลายเดือนก่อน +1

    ജനങ്ങൾക്ക് മാലിന്യം കളയാൻ അവിടെ അവിടെയായി വലിയ waste bin വച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇവിടെ ഉള്ളൂ.....
    ഗവൺമെന്റിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒന്നും തന്നെ അവർ ചെയ്യില്ല...... എന്നിട്ട് ജനങ്ങളുടെ തോളിൽ കയറാൻ നടക്കുന്നു.....
    കുറെ വർഷങ്ങൾക്കു മുമ്പ് മാലിന്യം കളയാൻ വഴിയില്ലാതെ വളരെ ബുദ്ധിമുട്ടിയ ഒരാളാണ് ഞാൻ...... മാസം തോറും കാശ് വാങ്ങാൻ കോർപ്പറേഷൻ ആൾക്കാർ വീട്ടിൽ വരും.... പക്ഷേ അവർ വേസ്റ്റ് എടുക്കില്ല.....കാശ് വാങ്ങാൻ വരുന്നതിന്റെ രണ്ടുദിവസം മുമ്പ് വേസ്റ്റ് എടുക്കും.....
    ആ സമയങ്ങളിൽ ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റുള്ളവരോട് ഞാൻ ചോദിച്ചു നിങ്ങൾ എങ്ങനെയാണ് വേസ്റ്റ് കളയുന്നത് എന്ന്...... അവർ പറഞ്ഞു, രാത്രിയിൽ ആമ ഇഴഞ്ചാൻ തോടിന്റെ അവിടെ കൊണ്ടുപോയി ഇടുമെന്ന്......
    തിരുവനന്തപുരം ജില്ലയിൽ ആൾതാമസം ഇല്ലാത്ത ധാരാളം വീടുകളുണ്ട്..... ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം അവിടുത്തെ താമസക്കാർ അവിടെ ഉണ്ടാകും..... ആ ഒന്ന് രണ്ട് ദിവസങ്ങളിൽ ഉണ്ടാകുന്ന വേസ്റ്റുകൾ അവർ ഇങ്ങനെയൊക്കെയാണ് കളയുന്നത്..... മാസം മുന്നൂറും 400 രൂപ കൊടുത്തു, ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിന്റെ വേസ്റ്റ് കളയാൻ ആരാണ് തയ്യാറാവുന്നത്?.....
    Wasre കളയാൻ മാർഗ്ഗമില്ലാത്തവർക്ക് waste bin വയ്ക്കുക..... പിന്നെ നഗരത്തിന്റെ ഒരു സ്ഥലങ്ങളിലും ആൾക്കാർ വേസ്റ്റ് വലിച്ചെറിയില്ല...... അവർക്ക് പിന്നെ വലിച്ചെറിയേണ്ട ആവശ്യം വരില്ല......
    വേസ്റ്റ് വലിച്ചെറിയണമെന്ന് ആർക്കും നേർച്ച ഒന്നും ഇല്ല എന്ന് എല്ലാവരും മനസ്സിലാക്കുക.....
    ലോകത്തിലെ വലിയ വലിയ നഗരങ്ങളെ കുറിച്ച് വായ്തവരാതെ സംസാരിക്കുമല്ലോ..... അവിടെയൊക്കെ വേസ്റ്റ് ബിൻ വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ..... അത് വെച്ചിരിക്കുന്നത് കൊണ്ടാണ് ആ നഗരങ്ങൾ മാലിന്യ വിമുക്തമായി ഇരിക്കുന്നത്..... നഗരം മാലിന്യ നിറഞ്ഞിരിക്കുന്നു എങ്കിൽ അത് ഭരിക്കുന്നവരുടെ കഴിവില്ലായ്മ മാത്രമാണ്...... ജനങ്ങളെ സഹായിക്കൂ...... അവർ തിരിച്ചും അങ്ങനെ തന്നെ പെരുമാറും.....
    അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറഞ്ഞുകൊണ്ട് ഇരിക്കാം.......

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน +1

      EXACTLY VERY GOOD POINT OF VIEW....SASIBHOOSHAN'S TALKING IS ONE SIDED

  • @MathaiAugusty
    @MathaiAugusty 2 หลายเดือนก่อน

    i request everybody to read ANIMAL FARM which may open your eyes.

  • @Jahnvi-p6g
    @Jahnvi-p6g 2 หลายเดือนก่อน

    വെള്ളം നനയാത്ത plastic പോലുള്ള എന്നാൽ bio degradable ആയ എന്തെങ്കിലും material ഉണ്ടാക്കാൻ സാധിക്കുമോ??
    ഇങ്ങനത്തെ ഒരു material വളരെ ഉപകാരപ്രദം ആയിരിക്കും.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      PLASMA UNDU BUT EXPENSIVE

    • @Jahnvi-p6g
      @Jahnvi-p6g 2 หลายเดือนก่อน

      @@shijumeledathu അല്ലാതെ വേറെ ഒന്നും ഇല്ലേ?? പ്രകൃതി നമുക്ക് അങ്ങനെയെന്തെങ്കിലും തന്നു കാണും. നമ്മൾ കണ്ടുപിടിക്കാത്തതായിരിക്കും.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@Jahnvi-p6g CHEMBILAYUNDU VELLAM NANAYILLA BIO DEGRADABLE AANU

  • @shijivinu7303
    @shijivinu7303 2 หลายเดือนก่อน

    Our leaders are going abroad many times, why they can't see the cleanliness thr, and wht measures they r taking to maintain tht.

  • @surendrankp5190
    @surendrankp5190 2 หลายเดือนก่อน

    നമ്മുടെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷ്‌രത്തോടൊപ്പം, രാഷ്ട്രവും പൗരധർമ്മവും എന്ന പേരിൽ , ഒരു പൗരന് അവന്റെ രാജ്യം എങ്ങനെ പരിപാലിച്ച് നിലനിർത്താമെന്ന് പരിശീലിപ്പിക്കണം. അതാ ടൊപ്പം പത്താം തരം വരെ കലാലയ രാഷ്ടീയം നിരോധി ആകയും വേണം.

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 2 หลายเดือนก่อน

    മറ്റൊന്നും നോക്കേണ്ട ആമയിഴഞ്ചാൻ കനാലിൽ എത്ര അനധികൃത മാളുകളും കടകളും വന്നിട്ടുണ്ട് ഇവിടെ സാധാരണക്കാർക്ക് ഒരു നിയമം വൻകിട മുതലാലിമാർക്ക് മറ്റൊരുനിയമം പണത്തിനുമേലെ പരുന്തും പറക്കില്ല

  • @dianamoses7835
    @dianamoses7835 หลายเดือนก่อน

    Manu s pilla yude dandasimhasanam enna novel il thiruvanathapuram nalla virthy ulla european nilavaram ulla city ennu parayunnind

  • @TarQwise
    @TarQwise 2 หลายเดือนก่อน

    How sad no one really bothers about their surroundings!

  • @ravindrannair2411
    @ravindrannair2411 2 หลายเดือนก่อน

    Thamarakkulam was at Jagathy and not Thampanoor.Thamarakkulam was in the recent past used to dump the waste from the city and then got filled in for the construction of Corporation’s Headquarters building. The project didn’t materialize.Now nobody knows and talks about Thamarakkulam. Same thing with Pathrakkulam in front of the Padmanabha Swamy Temple.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      SINCE THEY COVERED UP PATHRAKKULAM AND BUILT THEERTHA PADA MANDAPAM...THEN ONWARDS FLOODS STARTED ARISE IN THAMPANOOR....SANCTION WAS GIVEN BY R. RAMACHANDRAN NAIR IAS FORMER CHIEF SECRETARY THEN....SASIBHOOSHAN DID NOT MENTION THAT...BECAUSE HE WAS ALSO A PART OF IT,....THIS INTERVIEW IS ONE SIDED AND BIASED

  • @kamalammat.b8953
    @kamalammat.b8953 2 หลายเดือนก่อน

    Malinyam kaikaryam cheyyunnavarum manushyaralle
    Videsarajjyangalipole malinyam vruthiyayi verthirikkanum collect cheythnirmarjanam cheyyanum ulla samvidhanam venam
    Lulumal vannathukond idapalliyum kazhakoottavim mungi
    Aduthath kottayam nattakam cimentkavala aduthuthanne mungum mg roadil gathagatham nilakkum
    Ee malellam panithath nilam nikathiyanu

  • @dianamoses7835
    @dianamoses7835 หลายเดือนก่อน +1

    Sethu lekshmi mahari aanu tvm nagaram vikasipiche

  • @harig361
    @harig361 2 หลายเดือนก่อน

    ജനങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മുറിഞ്ഞപാലം പമ്പിങ് സ്റ്റേഷന്റെ പുറകിൽ പുറകിൽ കോസ്മോളിറ്റി ഹോസ്പിറ്റലിൽ ആമേൻ ഞാൻ തോടി ഇൽ ഗവൺമെന്റ് തന്നെ മെയിൻ ഹോളിൽ നിന്നും ഒരു പൈപ്പ് ലൈൻ തോടിലേക്ക് തുറന്നു വച്ചിട്ടുണ്ട് കേദാരം ലൈനിലെ എല്ലാ ട്രെയിനേജുകളും അതുവഴി ആമിഴൻ ഞാൻ തോട്ടിൽ പതിക്കുന്നു ആർക്കുവേണമെങ്കിലും അത് പരിശോധിക്കാവുന്നതാണ് ഇതിനെ ഇതുവരെ ഒരു പരിഹാരം കണ്ടിട്ടില്ല

  • @osologic
    @osologic 2 หลายเดือนก่อน

    ഒരു നാടിന്റെ ശോചനീയ അവസ്ഥയിൽ നിന്നും ആ രാജ്യത്തെ ഭരണാധികാരിയുടെ കഴിവുകേടും രാജ്യസ്നേഹമില്ലായ്മയും സ്വയം വെളിപ്പെടുന്നു.

  • @muraliiyer1714
    @muraliiyer1714 2 หลายเดือนก่อน

    Corporation give licence to hotel multi storey building. Without careing waste disposal and roads

  • @MoonMoon-000
    @MoonMoon-000 2 หลายเดือนก่อน +1

    Mumbai city യില് 2 കോടിക്കും 3 കോടിക്കും ഇടക്കാണ് population എന്ന് പറയുന്നൂ. എന്നാല് കേരളത്തിൽ ആകെ 4 കോടിയിൽ താഴെ ആണ് population. ഇത്രമാത്രം population ഉള്ള മുംബൈ സിറ്റി യിൽ waste collect ചെയ്യാനും dispose ചെയ്യാനും ഒരു സിസ്റ്റം ഉണ്ട്. ഓരോ housing society കളിൽ നിന്നും waste collect ചെയ്യുന്നു, അതു വേണ്ട വിധം dispose ചെയ്യുന്നു. അങ്ങനെ ഒരു സിസ്റ്റം കേരളത്തിൽ ഉണ്ടോ എന്നു സംശയം ആണ്. പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് ബാഗുകളിൽ ഇട്ടു ജനം വഴി ഓരങ്ങളിൽ, കാനകളിൽ, മറ്റ് ജല സ്രോദസ്സുകളിൽ മാലിന്യം തള്ളുന്ന ഒരു രീതി ആണ് കണ്ട് വരുന്നത്. ഇതിന് ഒരു മാറ്റം ഉണ്ടായില്ല എങ്കിൽ ഇപ്പൊൾ നടക്കുന്നതൊക്കെ തുടർന്ന് കൊണ്ടിരിക്കും....

    • @varghesesamuel4026
      @varghesesamuel4026 2 หลายเดือนก่อน

      Proper waste management in Mumbai😂...see Mankhurd, Deonar etc

    • @MoonMoon-000
      @MoonMoon-000 2 หลายเดือนก่อน

      @@varghesesamuel4026 മാംകൂർഡിലും ദേവനറിലും എന്ത് സംഭവിച്ചാലും, കോർപ്പറേഷൻ വണ്ടി വരുന്നൂ സിറ്റിയുടെ പലഭാഗങ്ങളിൽ നിന്നും വേസ്റ്റ് കളക്ട് ചെയ്തു കൊണ്ട് പോകുന്നു... പിന്നെ, മനുഷ്യർ അവരുടെ തനി സ്വഭാവം ഉപേക്ഷിക്കുമോ...

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@varghesesamuel4026 EXACTLY....IVIDEY KIDANNU VERUTHEY KONAKKUM

    • @dianamoses7835
      @dianamoses7835 หลายเดือนก่อน

      But mumbai is derty city only new mumbai is clean

  • @nizamahami
    @nizamahami 2 หลายเดือนก่อน +1

    പുനരാവിഷ്‌കരണം അനിവാര്യമാണ്.

  • @xxxx4xyx
    @xxxx4xyx 2 หลายเดือนก่อน +1

    50 rupak കിട്ടുന്ന waste പൈസ മേടിച്ചു തോട്ടിൽ തള്ളും

  • @babukuttan2400
    @babukuttan2400 2 หลายเดือนก่อน +2

    ഈ സർക്കാരും ഒരു മാലിന്യക്കൂമ്പാരമല്ലെ? ഈ പാർട്ടിയാണല്ലോ ലോകമാലിന്യക്കൂമ്പാരം!!!!

    • @christudas8012
      @christudas8012 2 หลายเดือนก่อน

      നിൻ്റെ അപ്പനെയും അമ്മയെയും ഉണ്ടാക്കിയ മാലിന്യങ്ങൾ കാരണമാണ് നീ എന്ന മാലിന്യം ഉണ്ടായത്.... നീ വെറും മാലിന്യമല്ല.....

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ATHINEY KAALUM THEETTAM PARTY AANU IPPOL INDIA BHARIKKUNNATHU

  • @radhakrishnannair3277
    @radhakrishnannair3277 2 หลายเดือนก่อน

    പ്രത്യാശ ക്കിടയില്ലാത്തവണ്ണ്ം തിരുവനന്തപുരം നാശത്തിന്റെ വക്കിലെത്തി ഇനിക്കൂടുതൽ പ്രതീക്ഷവേണ്ട.

  • @lekshmnarayanan4371
    @lekshmnarayanan4371 2 หลายเดือนก่อน +2

    Putharikandam idichu nirathanam pazhyathupole nelppadam varanam

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ENNITTU NAMMUKKU MONAKAVUM UDUTHU NADAKKAAM, CHECHI MULAKKACHAYUM ANIYAAN READY AAYIKKOLLOO....NAMMUKKU KALAVANDI UPAYOGIKKAAM CAR OKKEY MUSEUATHIL KONDU POYI VAIKKAAM

  • @krishnanansomanathan8858
    @krishnanansomanathan8858 2 หลายเดือนก่อน +1

    ഭൂഗർഭ ജല വകുപ്പിന്റെ മുഖ്യ ആസ്ഥാനം കെട്ടിപ്പൊക്കിയത് ചിറ്റല്ലൂർ കുളം നികത്തിയിട്ടാണ്. അതിന്റെ ദുരിതം നാട്ടുകാർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വേലി തന്നെ വിളവ് തിന്നുന്നു.