കൊറിയർ അയക്കുമ്പോഴും സൂക്ഷിക്കണം! പാഴ്‌സൽ ട്രാക്ക് ചെയ്തപ്പോൾ നഷ്ടമായത് 5000 രൂപ!!

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 295

  • @geniusmasterbrain4216
    @geniusmasterbrain4216 3 หลายเดือนก่อน +339

    ന്യൂസ്‌ വായിക്കുമ്പോൾ എന്തിനാണ് BGM? ന്യൂസ്‌ കേൾക്കാതിരിക്കാൻ വേണ്ടിയാണോ? എങ്കിൽ ന്യൂസ്‌ ചെയ്യരുത്

    • @anumol3324
      @anumol3324 3 หลายเดือนก่อน +10

      സത്യം

    • @nkgnkg4990
      @nkgnkg4990 3 หลายเดือนก่อน +15

      Yes irritating

    • @Ignoto1392
      @Ignoto1392 3 หลายเดือนก่อน +10

      Just for a horror

    • @fuckedup-uw9bm
      @fuckedup-uw9bm 3 หลายเดือนก่อน

      You dont know they are making a new gen news reading tecnic it's give you cinematic experience and atmosphere 😂😅😆

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 3 หลายเดือนก่อน +3

      Crct

  • @StevinHR
    @StevinHR 3 หลายเดือนก่อน +115

    പുതുക്കിയ പാസ്പോർട്ടിനു കാത്തിരുന്ന എന്റെ ഭാര്യക്ക് ഇതുപോലെ ഫോൺകോളും മെസ്സേജും വന്നു...5 രൂപ അടക്കാൻ, ഒരു ലിങ്കിലും ഒരു പൈസയും അടക്കേണ്ട എന്ന് എന്റെ നിർദേശപ്രകാരം അക്കൗണ്ടിൽ കിടന്ന പൈസ പോയില്ല...പാസ്പോർട്ട് കിട്ടുകയും ചെയ്തു.

    • @deepplusyou3318
      @deepplusyou3318 3 หลายเดือนก่อน +4

      അതെ 👌

    • @vpnoushad07
      @vpnoushad07 3 หลายเดือนก่อน +6

      എനിക്കും വന്നു മകന്റെ പാസ്പോർട്ട് കൊറിയറിന് ഞാൻ കൊടുത്തില്ല 😂

    • @royjhon7258
      @royjhon7258 3 หลายเดือนก่อน

      👌

    • @Byte-N-Wheels
      @Byte-N-Wheels 3 หลายเดือนก่อน +10

      The real concern here is how they obtained information related to your passport application. Nothing seems secure anymore; all your data is being sold to scammers. Who can we blame?

    • @thomasstephen8292
      @thomasstephen8292 3 หลายเดือนก่อน

      Brilliant

  • @jain-wt2ou
    @jain-wt2ou 3 หลายเดือนก่อน +76

    എത്രയോ വാർത്തകൾ ഡെയിലി വരുന്നു , എന്നിട്ടും പോയി തല വെച്ച് കൊടുക്കുന്നു.

    • @jainibrm1
      @jainibrm1 3 หลายเดือนก่อน

      😂😂

    • @kavigeo4e
      @kavigeo4e 3 หลายเดือนก่อน +4

      അങ്ങനെ അല്ല മാഷേ.. എൻ്റെ അടുത്ത് call വന്നത് ഇംഗ്ലീഷിൽ എൻ്റെ വാഹന ഇൻഷുറൻസ് തീരാരായല്ലോ ഇപ്പൊ അടച്ചാൽ 2 വർഷത്തേക്ക് അടച്ചാൽ 25% ഡിസ്കൗണ്ട് ഉണ്ട് എന്ന് പറഞ്ഞു ആണ്.. ഇതിൽ എന്താണ് എന്ന് വെച്ചാൽ എൻ്റെ കാറിൻ്റെ ഇൻഷുറൻസ് tata ആണ് അതിൽ കോൾ എപ്പോഴും ഇംഗ്ലീഷിൽ തന്നെ ആണ് വരാറ് അതുപോലെ എൻ്റെ ഇൻഷുറൻസ് തീരാൻ 2 മാസം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.. true caller ഇൽ spam call ആണ് എന്ന് കണ്ടത് കൊണ്ട് ശ്രദ്ധിച്ചു.. അല്ലെങ്കിൽ ചിലപ്പോൾ നമ്മളും വീഴും...

    • @jain-wt2ou
      @jain-wt2ou 3 หลายเดือนก่อน +2

      @@kavigeo4e അവർ ചോദിക്കുന്ന details ശ്രദ്ധിക്കുക, നമ്മുടെ ഫുൾ name ഒന്നും അവർക്ക് പലപ്പോഴും അറിയില്ലാ, അത് നമ്മളെ കൊണ്ട് പറയിക്കും, വേറെയും details , അഡ്രസ്സ് ഒക്കെ അത് വച്ച് നമ്മുടെ ഒരു file ഉണ്ടാക്കി വിൽക്കാനും അവർക്ക് പറ്റും. പിന്നെ ബാങ്കുകൾ ഒരിക്കലും share ചെയ്യരുത് എന്ന് പറയുന്ന OTP, card number , account details അതൊക്കെ നമ്മളെ കൊണ്ട് പറയിക്കാൻ അല്ലെങ്കിൽ documents കൊടുക്കാൻ ഒക്കെ പറയും അതൊക്കെ നമ്മൾ ശ്രദ്ധിക്കണം.

    • @venusarangi
      @venusarangi 3 หลายเดือนก่อน +1

      ദാണ് ഫ്രഫുത്തത

    • @Ushasindia
      @Ushasindia 3 หลายเดือนก่อน

      പലതരത്തിലാണ് തട്ടിപ്പ്.

  • @HariHari-d3w
    @HariHari-d3w 3 หลายเดือนก่อน +118

    തിരിയുന്നവർക്ക് വേഗം തിരിയും അല്ലാത്തവർ നട്ടം തിരിയും 😂😂😂😂😂😂

  • @babythomas942
    @babythomas942 3 หลายเดือนก่อน +1

    മൊത്തം തട്ടിപ്പ് 🤔

  • @teklogicM
    @teklogicM 3 หลายเดือนก่อน +30

    ഇതു പോലെ നമുക്ക് വരുന്ന പാർസൽ ട്രാക്കിങ്ങ് ചെയ്ത് വാട്സാപ്പ് വഴി ഐഡി കാർഡ് കോപ്പി ചോദിക്കുന്ന ടീം ഉണ്ട്..സൂക്ഷിക്കുക അയക്കരുത്..

  • @Malayali6791
    @Malayali6791 3 หลายเดือนก่อน +58

    കൊറിയറിലോ പോസ്റ്റിലോ അങ്ങനെ ഒരു ക്യാഷും അടക്കണ്ട ഒരു കാര്യവുമില്ല ആയിച്ച സ്ഥലത്ത് ഫോൺ നമ്പറിൽ വിളിച്ചാൽ അവർ തന്നെ ചെക്ക് ചെയ്തു പറയും ഇതിനൊന്നും ഒരു പൈസയും അടക്കണ്ട കാര്യമില്ല

    • @aswins.p7155
      @aswins.p7155 3 หลายเดือนก่อน

      Vilicha edukande Ella courier service um edukula

  • @kcrasheed
    @kcrasheed 3 หลายเดือนก่อน +47

    കൊറിയറിൻ്റെ പേര് പറയില്ല... ബാക്കി എല്ലാം പറഞ്ഞു

    • @jalakam3345
      @jalakam3345 3 หลายเดือนก่อน +10

      Pod slip അതിൽ കാണിക്കുന്നത് പ്രൊഫഷണൽ കൊറിയർ ആണ്.. ഞാൻ സ്ഥിരം കോയിരിയർ അയക്കുന്ന ആൾ ആയത് കൊണ്ട് മനസിലായി

    • @jalakam3345
      @jalakam3345 3 หลายเดือนก่อน +11

      പേര് അവർ പറയാതിരിക്കാൻ കൊറിയർ കമ്പനി നല്ല കൈമടക്ക് കൊടുത്തു കാണും..

    • @afsalb.a9551
      @afsalb.a9551 3 หลายเดือนก่อน +7

      കൊറിയർ കമ്പനി യുടെ ഒഫീഷ്യൽ സൈറ്റ് വഴി ട്രാക്ക് ചെയ്യണം. ഗൂഗിൾ സേർച്ച്‌ ചെയ്ത് ട്രാക്ക് ചെയ്താൽ fraud വെബ്സൈറ്റ് ആവും കിട്ടുക അപ്പൊ ഡീറ്റെയിൽസ് ചോർത്തപ്പെടും ഒഫീഷ്യൽ വെബ്സൈറ്റ് വഴി ട്രാക്ക് ചെയ്യുമ്പോ ആദ്യം തന്നെ ഇനി ക്യാഷ് ഒന്നും അടക്കേണ്ടതില്ല തട്ടിപ്പിൽ കുടുങ്ങരുത് എന്ന വിന്ഡോ വരും. അത് വായിച്ചു നോക്കണം

    • @afsalb.a9551
      @afsalb.a9551 3 หลายเดือนก่อน +3

      ഇത് ഒരു പ്രത്യേക കൊറിയർ കമ്പനി യുടെ മാത്രം പ്രശ്നമല്ല

    • @jobythomaskonni2228
      @jobythomaskonni2228 3 หลายเดือนก่อน +3

      VRL കൊറിയർ ഇതിൻറെ ഭാഗമാണ്

  • @ajb-thebestneverrest
    @ajb-thebestneverrest 3 หลายเดือนก่อน +13

    Kolkata, Delhi കേന്ദ്രീകരിച്ചു ഒത്തിരി scam centers ഉണ്ട്. Scammers Payback എന്ന ഒരു programme ൽ ഇങ്ങനെയുള്ള കൂട്ടരേ കയ്യോടെ പിടിക്കുന്നത് ഒക്കെ കാണിച്ചിട്ടുണ്ട്. അതിൽ തന്നെ പറഞ്ഞിട്ടുണ്ട് ഇതുപോലെ ധാരാളം Scam centers India ൽ ഇപ്പോഴും സജീവമാണെന്ന്.

    • @gojosatorou-w9l
      @gojosatorou-w9l 3 หลายเดือนก่อน

      പല രാജ്യങ്ങളിലും ഇവർ തട്ടിപ്പ് നടത്തുന്നുണ്ട് അതും ഇന്തിയിൽ ഇരുന്ന്... ഈ കിട്ടുന്ന പൈസക്ക് ആർഭാടമായി ജീവിക്കും
      ഈ scaming ഉള്ളതുകൊണ്ട് മാത്രം ഇന്ത്യക്കാരെ ഇഷ്ടമില്ലാത്തവർ ഉണ്ട്... പ്രായമായവരുടെ retiring സമ്പാദ്യം മുഴുവൻ അടിച്ചെടുത്ത വിരുതന്മാർ ഉണ്ട്

    • @tiju4723
      @tiju4723 3 หลายเดือนก่อน

      നോയിഡ കേന്ദ്രീകരിച്ച് ഊപ്പി സർക്കാർ സഹായത്തോടെ തന്നെ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പലർക്കും നൂറുകണക്കിന് എംപ്ലോയീസ് വരെ ഉണ്ട്. ഇന്ത്യക്കാരെ നാണം കെടുത്താനായി അങ്ങനെ ചിലർ. പോലീസിന്റയും അധികൃതരുടെയും ഒക്കെ അറിവോടെ തന്നെ.

  • @deepplusyou3318
    @deepplusyou3318 3 หลายเดือนก่อน +35

    പാസ്പോർട്ട്‌ റിന്യൂ ചെയ്യാൻ ഓൺലൈൻ അപ്ലിക്കേഷൻ ചെയ്യുമ്പോൾ ഇതുപോലെ കോൺടാക്ട് എടുത്തു കൊറിയർ കാർ ആണെന്ന് പറഞ്ഞു വിളിച്ചു തട്ടിപ്പ് നടത്തും. സൂകിക്കുക. നമ്മൾ പാസ്പോർട്ട്‌ ആപ്ലിക്കേഷൻ കൊടുത്തിട്ടുള്ളത് കാരണം വിശ്വസിച്ചു പോകും

    • @manusabu5839
      @manusabu5839 3 หลายเดือนก่อน +11

      Exactly ..why no enquiry about how they get that detail.exact timil anu call varunath

    • @deepplusyou3318
      @deepplusyou3318 3 หลายเดือนก่อน

      @@manusabu5839 പാസ്പോര്ട് ഓഫീസിൽ നിൽക്കുന്ന ഓഫീസ് ബോയ്സ് ഒരു കോൺടാക്ട് കൊടുത്താൽ 100 rs വെച്ച് കൊടുക്കും ഏജന്റുമാർ

    • @will-o-the-wisp3977
      @will-o-the-wisp3977 3 หลายเดือนก่อน +1

      Passport is handled by India Post. Not just any private courier companies.

    • @AsluongaloraMuthu
      @AsluongaloraMuthu 3 หลายเดือนก่อน

      Enikkum call vannirunnu njammmal passport track cheyyumbol original websitel thanneyan nokkunnath enn urapp varuthanam

  • @joshithomas3040
    @joshithomas3040 3 หลายเดือนก่อน +19

    5,000 രൂപാ നഷ്ട്ടപ്പെട്ടു...
    എന്ത് കൊറിയർ?
    ഇതിലും ഭേദം
    കൈവശമുള്ള രേഖകൾ,
    നേരിട്ട് ചെന്ന്
    പൂനെയിൽ
    കൊടുത്തിത്തിരുന്നുവെങ്കിൽ -
    ബാക്കി പണം
    കൈവശമിരുന്നേനെ..

  • @sherif.T
    @sherif.T 3 หลายเดือนก่อน +37

    വേറെ എല്ലാത്തിനും ബുദ്ദിയുണ്ട് ഇതു മനസ്സിലാക്കാൻ കഴിയില്ല മലയാളിക്ക് അപാര ബുദ്ധി

    • @nkgnkg4990
      @nkgnkg4990 3 หลายเดือนก่อน

      Manda buddhi

  • @nsh25288
    @nsh25288 3 หลายเดือนก่อน +2

    ഇതേ അനുഭവം എനിക്കും ഉണ്ടായി പക്ഷെ രക്ഷപെട്ടു ഇതിൽ കൊറിയർ കാരും പങ്കാളികളാണ് അവരാണ് നമ്മുടെ അഡ്രസ്സ് നൽകുന്നത്

  • @kumarvasudevan3831
    @kumarvasudevan3831 3 หลายเดือนก่อน +59

    ഒരു തരക്കേടും ഇല്ല, ഒരു പാഠം പഠിച്ചതിൻ്റെ ഫീസ് ആയി 5000 കൂട്ടിയാൽ മതി.

    • @nmtp
      @nmtp 3 หลายเดือนก่อน +2

      Correct

    • @Beehles12
      @Beehles12 3 หลายเดือนก่อน +2

      100 %ചാചാരത 😂

  • @ann23-y2k
    @ann23-y2k 3 หลายเดือนก่อน +3

    Meesho ഇൽ return ചെയ്ത item പോകില്ല.. എന്ന പോയ സാധനത്തിന്റെ refund ചെയ്തു കിട്ടില്ല... Meesho എനിക്ക് ഇപ്പോ പണി കിട്ടിയത് 5,6 products ആണ്

  • @manu-pc5mx
    @manu-pc5mx 3 หลายเดือนก่อน +1

    അധികവും വിവരം കൂടുതലുള്ളവരാണ് ചതിയിൽ പെടുന്നത്

  • @midhunkannan6425
    @midhunkannan6425 3 หลายเดือนก่อน +1

    ഇതേ അനുഭവം എനിക്കും ഉണ്ടായി.... കൊറിയർ ബ്ലോക്ക്‌ ആയി 5 രൂപ അടച്ചാൽ പ്രോസസ്സ് ചെയ്യാം ലിങ്ക് ഇൽ ക്ലിക്ക് ചെയ്താൽ മതി എന്ന് പറഞ്ഞു.. ഹിന്ദിക്കാരൻ ആണ്.. തട്ടിപ്പാണെന്ന് അപ്പോഴേ കത്തി... വേഗം ചെയ്യൂ ആളുകൾ ക്യുവിലാണ് ഞങ്ങൾക്ക് ടൈം ഇല്ല എന്ന രീതിയിൽ ആണ് സംസാരം... എന്തായാലും ഞാൻ വീണില്ല.

  • @padmakumar6677
    @padmakumar6677 3 หลายเดือนก่อน +7

    പറഞ്ഞു കൊടുത്തത് അതുപോലെ തന്നെ അനുസരിച്ച പാവം ചേച്ചി

  • @baijusivagiri3588
    @baijusivagiri3588 3 หลายเดือนก่อน +7

    അടിച്ചുകൊടുക്കാൻ പറഞ്ഞു.. അടിച്ചുകൊടുത്തു.. അവർ അണ്ണാക്കിൽ അടിച്ചുകൊടുത്തു 😀

    • @sree3858
      @sree3858 3 หลายเดือนก่อน

      😂😂😂😂😂😂😂

    • @prathulvishnu
      @prathulvishnu 3 หลายเดือนก่อน

      😂😂😂

  • @ROYAL_GAMER4599
    @ROYAL_GAMER4599 3 หลายเดือนก่อน +52

    1000 രൂപ എടുക്കാണ്ട് അക്കൗണ്ടിൽ തന്നെ ഇട്ട തട്ടിപ്പുകാരന്റെ മനസ് ആരും കാണാതെ പോകരുത് 🤣🤣😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 หลายเดือนก่อน +2

      😅😂

    • @shyjuasshyjuas5479
      @shyjuasshyjuas5479 3 หลายเดือนก่อน +4

      😂😂😂😂😂😂😂nalavan ayya kalan....1000baki vechittu allepoye😢

    • @keralagreengarden8059
      @keralagreengarden8059 3 หลายเดือนก่อน +2

      അതു പരാതി കൊടുക്കാതിരിക്കാൻ വേണ്ടിയാണ് 😂😂😂

    • @jainibrm1
      @jainibrm1 3 หลายเดือนก่อน

      ​@@keralagreengarden8059 പരാതി അന്വേഷിക്കാൻ വരുന്നവർക്ക് എന്തെങ്കിലും വേണ്ടേ 😂😂😂

    • @nilofer3066
      @nilofer3066 3 หลายเดือนก่อน

      ​@@keralagreengarden8059alla അതു പരാതി കൊടുക്കാനുള്ള ചിലവിനും വഴിച്ചിലവിനും ആണ്

  • @ss-fp7vz
    @ss-fp7vz 3 หลายเดือนก่อน +8

    5000 rs നു ഇതു നല്ല ഒരു ജീവിത പാഠം ആണ്. കുഴപ്പമില്ല

  • @rashidlopz836
    @rashidlopz836 3 หลายเดือนก่อน +1

    ഓൺലൈൻ വഴി പേയ്‌മെന്റ് ചെയ്ത് പറച്ചേഴ്‌സ് ചെയ്യുന്നവർക്ക് ഇത് ഒരു
    പാടം മകട്ടെ

  • @sabuvarghesekp
    @sabuvarghesekp 3 หลายเดือนก่อน +13

    ഇതോടു കൂടി തട്ടിപ്പ് കാർക്ക് സന്തോഷം ആകും. പഴയ രീതി ഉപയോഗിച്ച് കേരളത്തിൽ നിന്ന് ഇനിയും ആളെ പറ്റിക്കാം. ആളുകൾക്ക് വിവരം വെച്ചിട്ടില്ല

  • @hameedvelliyath2140
    @hameedvelliyath2140 3 หลายเดือนก่อน +12

    Link click ചെയ്യാൻ പറഞ്ഞാൽ പല തവണ ആലോചിച്ചേ ചെയ്യാവൂ

  • @elizabethgeorge2186
    @elizabethgeorge2186 3 หลายเดือนก่อน

    എത്ര പറഞ്ഞാലും നമ്മുടെ നാട്ടുകാർ അനുസരിക്കുകയില്ല.പരിചയമില്ലാത്തവർ പറയുന്നതെല്ലാം അനുസരിക്കും.പണം നഷ്ടപ്പെടുത്തൂം.

  • @mansoornp9388
    @mansoornp9388 3 หลายเดือนก่อน +18

    അറായിരം അല്ലേ പോയുള്ളൂ, അതോർത്ത് സമാധാനിക്ക്

    • @kvsreeji
      @kvsreeji 3 หลายเดือนก่อน +3

      ആ പാവം തട്ടിപ്പ്കാരൻ ആകെ 5000 എടുത്തിട്ടുള്ളു. എടുക്കാത്ത 1000 രൂപക്ക് ആ പാവത്തിനെ കള്ളൻ ആകുന്നോ മൺസൂരെ😂😂😂😂

    • @mansoornp9388
      @mansoornp9388 3 หลายเดือนก่อน

      @@kvsreeji ഞാൻ കള്ളൻ എന്ന് പറഞ്ഞില്ലല്ലോ എടുത്തു എന്നല്ലേ പറഞ്ഞേ പാവം ആവശ്യം കഴിയുമ്പോ തിരിച്ചു തരും😉

    • @ashalathikag6237
      @ashalathikag6237 3 หลายเดือนก่อน

      😂😂

    • @kvsreeji
      @kvsreeji 3 หลายเดือนก่อน

      @@mansoornp9388 കള്ളനോ കടക്കാരനോ അത് കാലം തീരുമാനിക്കട്ടെ, 5000 എടുത്ത അദ്ദേഹത്തെ 6000 എടുത്തു എന്ന് പറഞ്ഞാല് ഇനി അദ്ദേഹം ഈ കമൻ്റ് എങ്ങാൻ വായിച്ച് മനം നൊന്ത് ആത്മഹത്യ ചെയ്താലോ😂😂😂

  • @ormadesignstipsandtricks7577
    @ormadesignstipsandtricks7577 3 หลายเดือนก่อน +1

    ഇതുപോലെ ഒരു അനുഭവം ഉണ്ടായി Delhi നിന്നു വയനാടിലേക്കു ഒരു ഫോൺ അയച്ചു.. ഫോൺ പറഞ്ഞ സമയത്ത് എത്തിയില്ല അപ്പോൾ tracking number സെർച് ചെയ്തു അപ്പോൾ തന്നെ ഫോൺ വന്നു... സംസാരം Hindi ആണ് .... Route മാറി 5 RS അടച്ചാൽ ശരിയാക്കി തരാം എന്നു പറഞ്ഞു Hus പറഞ്ഞു ഞാൻ ഇപ്പോൾ വിളികാം.. പിന്നിട് courier service യിൽ വിളിച്ചു പറഞ്ഞു അവർ പറഞ്ഞു Fake call എന്നു... അതു കാരണം cash പോയില്ല 🥰🥰🥰

    • @AsluongaloraMuthu
      @AsluongaloraMuthu 3 หลายเดือนก่อน

      Ee 5 roopa venamnn paranj enikkum vilichirunnu gpay illa passport kaiyyil tharumbo 5 roopa nerittt tharamenn paranju 😂

  • @niasnest5293
    @niasnest5293 3 หลายเดือนก่อน +2

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നു അവർ ഒരു ലിങ്ക് ഓപ്പൺ ചെയ്യാൻ പറഞ്ഞു അത് ഓപ്പൺ ചെയ്തു ഓരോന്ന് ടൈപ് ചെയ്യുന്ന സമയത്ത് എനിക്ക് ഡൌട്ട് തോന്നി പിന്നെ ഞാൻ phone കട്ട് ചെയ്തു ഹിന്ദിക്കാർ ആയിരുന്നു

  • @sajeenasajeena8543
    @sajeenasajeena8543 3 หลายเดือนก่อน +1

    എനിക്കും meesho സാരി 20സാരി യൂണിഫോം ഓർഡർ കൊടുത്തു വന്നതോ ഒരുസാരി വീട്ടിൽ കൊടുത്തു വീട്ടുകാർ. 20സാരി ക്യാഷ് 7000വാങ്ങി അവൻ മുങ്ങി സാരി ഒന്ന്. ഒന്നിനും കൊള്ളില്ല ക്യാഷ് പോയി കേസ് ആയി റിട്ടേൺ ക്യാഷ് കിട്ടിയില്ല അന്ന് മുതൽ. Meesho ഇല്ല പറ്റിക്കൽ

  • @thomaskuttianil
    @thomaskuttianil 3 หลายเดือนก่อน +3

    എൻ്റെ അനുഭവം ..പാസ്പോർട്ട് കോറിറിൽ അയചു ബോംബെ യിൽനിന്നും വിഎസ്എഫ് കൊച്ചി..പക്ഷെ ഒരു കോൾ ഹിന്ദിയിൽ.. എനിക്ക് ഹിന്ദി ആര്യാവുന്നതുകൊണ്ടെ..കര്യംപിടികിട്ടി..അവരപ്പോൾ ഒരു ലിങ്ക് ക്ലിക്ക് ചെയ്യുക.. യുപിഐ നമ്പർ പറയാൻ പറഞ്ഞു..എനിക്ക് കാര്യം മനസ്സിലായി..പിന്നെ..അവൻ ചെവിയിൽ പഞ്ഞി വച്ചു 😂😂.ഹിന്ദി പഠിച്ചതിൻ്റെ ഗുണം ...😂 മനസ്സിലായി...കാഷ് പോയില്ല😅

  • @Gkm-
    @Gkm- 3 หลายเดือนก่อน +12

    തട്ടിപ്പ് എന്തൊക്കെ തരത്തിലാ😮

  • @deenapk3089
    @deenapk3089 3 หลายเดือนก่อน +1

    ഇതു പതിവാണ്. നമ്മൾ പെട്ട ന്ന് പേടിക്കും കൊറിയർ നഷ്ടപ്പെടുമോന്നോർത്ത് - പക്ഷെ ഒന്നു കൂടി അന്വേഷിക്കണം ഇല്ലെങ്കിൽ പെട്ടുപോകും

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 หลายเดือนก่อน +5

    എന്തെങ്കിലും ഫ്രീയായിട്ട് കിട്ടും അല്ലെങ്കിൽ ലോട്ടറി അടിച്ചു പൈസ കിട്ടും എന്നല്ല കണ്ടാൽ ഉള്ള കയ്യിലുള്ള എല്ലാ പൈസയും അയച്ചുകൊടുക്കുന്നത് സംബന്ധിച്ചുള്ള എന്ത് പറയാനാണ്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 หลายเดือนก่อน +11

    Pls avoid BGM

  • @georgepc5252
    @georgepc5252 3 หลายเดือนก่อน +1

    ഡിജിറ്റലൈസ് ചെയ്തതിന്റെ നേട്ടങ്ങളിൽ പെട്ടതാണ് ഇതും ഇതു വഴി എത്ര പേരാണ് തൊഴിൽ കണ്ടെത്തിയിട്ടുള്ളതും കോടി പതികൾ ആവുന്നതും.

  • @minijayakumar4169
    @minijayakumar4169 3 หลายเดือนก่อน +2

    6000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഒരു ഭാഗ്യമായി കരുതാം...വലിയ തുക ഉണ്ടായിരുന്നു എങ്കിലോ....😮

  • @ibrahimch9839
    @ibrahimch9839 3 หลายเดือนก่อน

    വെടിവഴിപാട് മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ
    പറ്റുമോ 😂😂😂

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 3 หลายเดือนก่อน +1

    Very innocent lady

  • @jaimonjoseph3457
    @jaimonjoseph3457 3 หลายเดือนก่อน

    എനിക്കു ഇതേ പോലെ അനുഭവം ഉണ്ടായിട്ടുണ്ട് ഒരു കൊറിയർ കിട്ടാൻ താമസിച്ചപ്പോൾ നെറ്റിൽ കൊറിയർ കമ്പനി പേര് തപ്പി എടുത്ത് കാൾ ചെയ്തു ഹിന്ദിയിൽ ആണ് സംസാരിച്ചത് എറണാകുളത്ത് പാർസൽ ഉണ്ട് അഡ്രസ് ശരി അല്ലാത്തത് കൊണ്ട് തിരികെ പോയെന്നും വീണ്ടും ലഭിക്കാൻ അഡ്രസ് അപ്ഡേറ്റ് ചെയ്യണമെന്നും അതിനായി അവരുടെ ഒരു ആപ്പ് മൊബൈലിൽ ഡൌണ് ലോഡ് ചെയ്യണമെന്നും ചെറിയ് ഒരു ചാർജ്ജ് ഉണ്ടെന്നും പറഞ്ഞു എനിക്ക് തട്ടിപ് മനസിലായത് കൊണ്ട് ഞാൻ ചെയ്തില്ല.

  • @kvsurendran60
    @kvsurendran60 3 หลายเดือนก่อน +2

    എന്നെ പോലെ ഉള്ള ആൾക്കാരെ പറ്റിക്കാൻ പറ്റില്ല, കൊടുക്കേണ്ട ക്യാഷ് പോലും കയ്യിൽ ഇല്ല.എന്ന് പറയും, ബാങ്ക്‌ ഡീറ്റെയിൽസ് ചോദിച്ചാൽ പുതിയ അക്കൗണ്ട് എടുത്തിട്ട് തരാം, എനിക്ക് ഇല്ല എന്ന് പറഞ്ഞിട്ട് ഉണ്ട്, പിന്നെ വിളി ഇല്ല

  • @stardrive8561
    @stardrive8561 3 หลายเดือนก่อน +2

    Even though Rs.5,000 paid, you got very good training. Your training is more valuable than Rs. 5,000

  • @manjudas-jh6ev
    @manjudas-jh6ev 3 หลายเดือนก่อน

    എൻ്റെ മകൾക്കും ഇങ്ങനെ പറ്റി സൈബർ സെല്ലിൽ പരാതി കൊടുത്തു ഒരു പ്രയോജനവും ഇല്ല അവർ അന്വേഷിച്ചില്ലാ

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +5

    Please do mention the name of Courier service too

  • @jijinramatheru2445
    @jijinramatheru2445 3 หลายเดือนก่อน

    പക്ഷേ പണം നഷ്ടപ്പെട്ടാൽ 12 മണിക്കൂർ മുമ്പ് 1930 വിളിച്ചാൽ പണം തിരികെ കിട്ടും എന്നു പറയുന്നുണ്ട്

  • @Kerala264
    @Kerala264 3 หลายเดือนก่อน +2

    ഇവരൊന്നും വാർത്ത കാണില്ല രാത്രി സീരിയൽ കാണുന്ന ടീംസാണ് 😂

  • @vimalemmanuel4514
    @vimalemmanuel4514 3 หลายเดือนก่อน

    ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്ന് ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് അറിയില്ലേ..പിന്നെന്തിനാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ.ഏതു ബാങ്കിലാണ് ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി അറിയാമല്ലോ.അത് കണ്ടുപിടിക്കാൻ കഴിവില്ലാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥർ

  • @pocketscreenvision7353
    @pocketscreenvision7353 3 หลายเดือนก่อน

    Uk നിന്ന് എനിക്ക് ഒരു ഗിഫ്റ്റ് ഉണ്ടെന്ന് പറഞ്ഞഒരുത്തി ട്രാക്ക് ചെയ്യാനുള്ള സൈറ്റ് തന്നു പാർസൽ ഡൽഹി യിൽ എത്തിയിട്ടുണ്ട് 25000 അയച്ചാൽ വീട്ടിൽ എത്തും എന്ന് പറഞ്ഞു ഞാൻ അതിൽ പെട്ടില്ല

  • @unnikrishnankarimath2680
    @unnikrishnankarimath2680 3 หลายเดือนก่อน +1

    ഇവിടെ India post ഉണ്ട്.. അതിൽ വിശ്വാസം ഇല്ലാതെ ഏതെങ്കിലും പൊട്ട കൊറിയർ വഴി ഒന്നും അയക്കരുത്...

    • @rashidhaummer1321
      @rashidhaummer1321 3 หลายเดือนก่อน

      No india പോസ്റ്റിലും ഉണ്ട് ഇങ്ങനെ പറ്റിപ്പ്. എനിക്ക് same അനുഭവം ഉണ്ടായിട്ടുണ്ട്.തട്ടിപ്പ് ആണെന്ന് മാന്ഡിലായപോൾ വേഗം നമ്പർ ബ്ലോക്ക്‌ ചെയ്തു.

    • @ajayanm2264
      @ajayanm2264 3 หลายเดือนก่อน

      ഇൻഡ്യ പോസ്റ്റ് വഴി ഒരു പാക്കറ്റ് ബാംഗ്ലൂരിൽ അയച്ചു .പാർസൽ അധിടെ ലഭിച്ചപ്പോൾ കണ്ടത്, പപ്പട കമ്പി പോലുള്ള എന്തോ ഉപയോഗിച്ച് അകത്തേക്ക് കുത്തിക്കയറ്റി പരിശോധിച്നോക്കിയിരിക്കുന്നു. പാക്കറ്റിൽ മിഠായിയും മിക്ചറും ആയിരുന്നു. ഇൻഡ്യ postൻ്റെ കാര്യം ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയണോ

  • @mercymary1004
    @mercymary1004 3 หลายเดือนก่อน

    കൊരിയർ കാർ എപ്പോഴും ഇങ്ങനെയാണ് പറയുന്നത്. അവർക്ക് യാതൊന്നും അറിയില്ല എന്നു.. എനിക്കു അതിൽ വിശ്വാസം ഇല്ല. കൊരിയർ കാരെ നല്ല ഒന്നു watch ചെയ്താൽ അവരുടെ കണക്ഷൻ വെളിയിൽ വരും. എനിക്കു രണ്ടു പ്രവശ്യം ഇത് പോലെയുള്ള അനുഭവം ഉണ്ടായി..ഒരു പ്രാവശ്യം Dehradun ക്കു അയച്ചപ്പോഴും, ഇനിയൊരു പ്രാവശ്യം ചെന്നൈക്ക് അയച്ചപ്പോഴും. എനിക്കു അപ്പോഴെ fraud call ആണെന്ന് മനസ്സിലായി.. അവർ ഹിന്ദിയിൽ വളരെ സ്പീഡിൽ സംസാരിക്കും.. എല്ലാ fraudesters ഉം starting from ഗുജറാത്തും യൂപിയും ആണ്. എന്തഒരു ഉപദ്രവം ആണ് ഈ ഹിന്ദിക്കാരെ കൊണ്ട്..

  • @jinuvijayan7024
    @jinuvijayan7024 3 หลายเดือนก่อน

    എനിക്ക് ഇത് പോലെ പണികിട്ടി... കോറർ ബ്ലോക്ക്‌ ആണ് 5 ഇടാൻ പറഞ്ഞു.. ഞാൻ കോറിയർ ഏജൻസി വിളിച്ചു അത് കൊണ്ട് രക്ഷിപ്പട്ടു

  • @beeran4704
    @beeran4704 3 หลายเดือนก่อน

    നല്ല കാര്യം ചതിക്കപ്പെടുന്നു ഇതുപോലെയുള്ള ജന്മങ്ങൾ

  • @nazarm.m6793
    @nazarm.m6793 3 หลายเดือนก่อน

    ഈ പാവത്തിൻ്റെ അയ്യായിരം രൂപ കട്ടവർ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ദരിദ്ര വാസികളാണ് കൂടുതൽ പൈസ അക്കൗണ്ടിൽ ഇല്ലായിരുന്നത് ഭാഗ്യം❤

  • @padmakumar8565
    @padmakumar8565 3 หลายเดือนก่อน

    ബാങ്ക് deatails ആർക്കും കൊടുക്കരുത് എന്ന് ബാങ്ക്കാർ എത്രതവണ പറഞ്ഞിട്ടും, വീണ്ടും അത് കൊടുക്കുന്ന ഇതുപോലുള്ള ആൾക്കാർക്ക് ഇത്‌ തന്നെ സംഭവിക്കണം

  • @87arju
    @87arju 3 หลายเดือนก่อน

    കൊറിയറിനു പേരില്ലെ, അവര് കാരണമല്ലെ പണം നഷ്ടപ്പെട്ടത്

  • @lejukrishnan
    @lejukrishnan 3 หลายเดือนก่อน +4

    Are you afraid of revealing the address of the courier company.?
    Without their knowledge how could this be possible?

  • @cppkd
    @cppkd 3 หลายเดือนก่อน

    സൈബർ സെല്ല് നാളത്തന്നെ പിടിച്ച് കയ്യിൽ കൊടുത്ത് തരും😂😂😂🎉🎉🎉
    അവരുടെ മറുപടി ഇങ്ങനെ ഒരുപാട് വരുന്നുണ്ട് നിങ്ങൾക്ക് പിടിക്കാൻ കഴിയില്ല😊

  • @rnarayanan4718
    @rnarayanan4718 3 หลายเดือนก่อน

    മണ്ടത്തരം കാണിച്ചിട്ട് പിന്നെ കരഞ്ഞിട്ടു ഒരു കാര്യവുമില്ല. ചേച്ചിയുടെ അക്കൗ ടിൽ പണം കുറവായത് കൊണ്ടുനഷ്ടം കുറവ് ആയി കൂടുതല് ഉ ണ്ടെങ്കിൽ ആതുപോയി കിട്ടിയേ നെ. ഹ കഷ്ടം ദിവസവും ഇത്തരം തട്ടിപ്പുകൾ കേൾക്.ന്നുണ്ട. എന്നാലും നമ്മൾ പഠിക്കില്ല

  • @Ignoto1392
    @Ignoto1392 3 หลายเดือนก่อน +2

    She given every detail, now she weeps. 😂😂😂did you check your shaddy is still with you.

  • @minimoljoseph2178
    @minimoljoseph2178 3 หลายเดือนก่อน

    ഇവർക്ക് ഓരൂ വിവരം ഇല്ല😂😂😂😂😂😂

  • @uservyds
    @uservyds 3 หลายเดือนก่อน +1

    1:13 എപ്പോളും വാട്സ്ആപ്പ് നമ്പർ പ്രൈവറ്റ് ആയിരിക്കണം

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 3 หลายเดือนก่อน

    ഗുൂഗിൾ പേ .. ഗൂഗിൾ പ്ലേ ....😊

  • @remeshprabhakaran1370
    @remeshprabhakaran1370 3 หลายเดือนก่อน

    ഏനിക്കും പറ്റണ്ടതായിരുന്നു5 രൂപ അയച്ച് കൊടുത്താൽ Emargency delivary ചെയ്യാമെന്ന് ഏനിക്ക് സംശയം തോന്നിയതിനാൽ കട്ട് ചെയ്തു

  • @Sdk88S
    @Sdk88S 3 หลายเดือนก่อน

    അതികം പഠിച്ചാൽ ഇങ്ങനിരിക്കും 8 ക്ലാസ് ഞാൻ 10 പൈസ പോയില്ല അണ്ടർ വെയർ പോകറ്റ് 😂

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl 3 หลายเดือนก่อน

    കുറ്റം ചേച്ചിയുടെ മാത്രം ആണ് എന്തക്കെ പറഞ്ഞാലും ഇത് 2024 ലാണ് സൊ പുച്ഛം മാത്രം

  • @anoopc9895
    @anoopc9895 3 หลายเดือนก่อน

    Oru ഹായ് ഇടി ഞാൻ ഒരു ഹായ് edam 😂😂😂😂

  • @HaneefaO-c8n
    @HaneefaO-c8n 3 หลายเดือนก่อน

    പണം 5000കൊണ്ട് ഒതു ങി diposit ഭീമമായി ഉണ്ടായിന്നെങ്കിൽ തട്ടിപ്പുകാർ സന്തോഷിക്കുമായിരുന്നു

  • @codukarunila
    @codukarunila 3 หลายเดือนก่อน

    ഒരു കാരണവശാലും പണം ഇടപാടുകൾ ചെയ്യുന്നതിൽ ഏതൊരു ലിങ്കുകളിലും അമർത്തുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്, അങ്ങനെ ആയാൽ അവരവരുടെ സീക്രട്ട് ഒ ട്ടി പി വഴി മറ്റുള്ള തട്ടിപ്പ് കാർക്ക് പണം വലിച്ചെടുക്കാൻ കഴിയും

  • @shrpzhithr3531
    @shrpzhithr3531 3 หลายเดือนก่อน

    ആറായിരം രൂപയുള്ള അകൗണ്ടിൽ നിന്നും അയ്യായിരം പിൻവലിച്ച ഫ്രോഡ്കൾ മരണമാസ്..
    കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത മലയാളികൾ.. 😂

  • @Usman-fl1gm
    @Usman-fl1gm 3 หลายเดือนก่อน +1

    5000 അല്ലെ പോയുള്ളൂ ഭാഗ്യം...😮

  • @shyamaretnakumar5868
    @shyamaretnakumar5868 3 หลายเดือนก่อน +1

    ഏതായാലും 1000₹ ബാക്കി വച്ചു 😂

  • @Bharatheeyans
    @Bharatheeyans 3 หลายเดือนก่อน

    ഒരു തവണ എനിക്ക് സംഭവിച്ചതാണ്.. Gpayil. കാര്യം മനസ്സിലായപ്പോ ഹിന്ദിക്കാരന്റെ തന്തക്ക് വരെ വിളിച്ചു... അവൻ പിന്നെ cut ആക്കി . ദേഷ്യം കാരണം ഞാൻ പല വട്ടം വിളിച്ച് തെറി പറഞ്ഞ്.അവസാനം അവൻ തന്നെ ബ്ലോക്ക്‌ ആക്കി 🫤

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 3 หลายเดือนก่อน

    ലോകത്ത് അതിബുദ്ധിയുള്ളത് ആർക്കാണന്ന് ചോദിച്ചാൽ പറയും മലയാളി
    എന്നാൽ ചതിയിൽ വീഴുന്നത് കൂടുതൽ ? അതും മലയാളി

  • @Zemma-YOUTUBE
    @Zemma-YOUTUBE 3 หลายเดือนก่อน +6

    പാവം തോന്നുന്നു ചേച്ചിടെ സംസാരം കേൾക്കുമ്പോൾ. ഇനി ചേച്ചി സൂക്ഷിചോളും

  • @User.King1233
    @User.King1233 3 หลายเดือนก่อน

    എന്റെ പെണ്ണ്....എത്ര ഉണ്ടാവും കൊണ്ടാലും പഠിക്കില്ല എന്നു മൊബൈലിലും ടിവിയിലും കാണുന്നില്ലേ തട്ടിപ്പ് എന്നിട്ടും ഒടിപി നമ്പറും പറഞ്ഞുകൊടുക്കുന്നു

  • @josea.g.9532
    @josea.g.9532 3 หลายเดือนก่อน

    ഇത് എനിക്കു൦ വന്നിട്ടുണ്ട് തട്ടിപ്പ് ആണ് എന്ന് മനസ്സിലാക്കി അവനെ നാലു തെറി വിളിച്ചു അതോടെ കഴിഞ്ഞു അവന്റെ ട്രാക്കിങ്ങ്

  • @awareb4beware
    @awareb4beware 3 หลายเดือนก่อน

    📌📌📌അറിവില്ലായ്മ, ഭയം, ദുരഭിമാനം, ബന്ധു - സൗഹൃദങ്ങൾ ഇല്ലായ്മ... ഇതൊക്കെയാണ് വലയിൽ അകപ്പെടുന്നതിനുള്ള കാരണങ്ങൾ... സഹായത്തിനു ആൾ ഇല്ലാത്തവർ നിരന്തരം ലോകത്തെ കുറിച്ചും സകലതിനെ കുറിച്ചും അറിവ് നേടികൊണ്ടിരിക്കണം. 📌📌📌📌

  • @bridgetoheavenshibin
    @bridgetoheavenshibin 3 หลายเดือนก่อน

    Advice മാത്രം ഉള്ളൂ ആളെ പിടിക്കാൻ പറ്റില്ല എന്ന് നൈസ് ആയിട്ട് പറഞ്ഞു. 3:31

  • @sahalsha7241
    @sahalsha7241 3 หลายเดือนก่อน

    കൊറിയർ വരുബോൾ otp ചോദിക്കുണ്ട് കൊടുക്കാമോ

  • @mercyjacob3383
    @mercyjacob3383 3 หลายเดือนก่อน

    എനിക്ക് ഒരു ദിവസം ഒരു whatsapp call വന്നു. മകൻ എന്തോ പ്രശ്നത്തിൽ പെട്ടു , പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ആണെന്ന് പറഞ്ഞ്. ഹിന്ദിയിൽ ആണ് സംസാരിച്ചത്. സംസാരിക്കുന്നതിനിടെ അയ്യാൾ ചോദിച്ചു മകൻ വിദേശത്ത് ആണോന്ന് ? . അപ്പോൾ ഉടായിപ്പ് പിടികിട്ടി. ഞാൻ call disconnect ചെയ്ത്, block ഉം ചെയ്തു . വിദേശത്ത് ഉള്ള മകന് പ്രശ്നം ഉണ്ടെന്ന് ഹിന്ദിക്കാരൻ എങ്ങനെ അറിഞ്ഞു? . മാതാപിതാക്കൾ മക്കൾക്ക് പ്രശ്നം എന്ന് കേൾക്കുമ്പോൾ പിന്നെ കൂടുതൽ ഒന്നും ചിന്തിക്കില്ല . അവർ പറയുന്നത് കേൾക്കും . കയ്യിലെ കാശും പോകും 😢

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 3 หลายเดือนก่อน

    മിക്ക വെബ്സൈറ്റുകൾ ഗൂഗിൾ ചെയ്യുമ്പോൾ കിട്ടുന്ന സൈറ്റുകൾ വ്യാജം ആണ്.. സ്പെല്ലിങ് നോക്കുക

  • @صالونالمداين
    @صالونالمداين 3 หลายเดือนก่อน

    ഇങ്ങനെ വല്ലവരും പറഞ്ഞാലുടൻ കാശ് അയച്ച് കൊടക്കാതെ പോലീസിൽ പരാതി നൽകുക

  • @Newhopes123
    @Newhopes123 3 หลายเดือนก่อน +2

    Fake siteil പോയി parcel track ചെയ്യാൻ ശ്രമിച്ചു.

  • @KhalidM-h5t
    @KhalidM-h5t 3 หลายเดือนก่อน

    ഇതൊക്കെ സാധാരണക്കാർ. പക്ഷേ കർണാടകയിൽ. ഒരു പോലീസ് CI. ഇങ്ങനെ പെട്ട് നഷ്ടപ്പെടുത്തിയത് 40ലക്ഷത്തോളം (4000000) രൂപയാണ്. ഓർക്കണം. പോലീസ് സർക്കിൾ ഇൻസ്പെക്ടർ 😅😅😅😅😅

  • @subhashpni907
    @subhashpni907 3 หลายเดือนก่อน

    ക്രിമിനൽ കേസിനു ഭൂമി പിടിച്ചെടുക്കൽ
    അങ്ങനെ ഒരു നിയമം വരണം.

  • @rajankaleekal2756
    @rajankaleekal2756 3 หลายเดือนก่อน +1

    എത്ര കണ്ടാലും പടിക്കത്തില്ല .എനിയും സുഷിച്ചേ കൈകാര്യം ചെതില്ലേൽ പണികിട്ടും .ഇതിനൊക്കെ പ്രതിയേക ട്രെയിനിങ് അവസമാണ് .ബാങ്ക് അക്കൗണ്ട് കൊടുക്കരുതേ .

  • @venusarangi
    @venusarangi 3 หลายเดือนก่อน

    മിക്ക കൊരിയർ കമ്പിനികളുടെയും ട്രാക്കിങ്ങ് ശരിയല്ല

  • @rachelanna9928
    @rachelanna9928 3 หลายเดือนก่อน

    Ighane വരുമ്പോള്‍ ആദ്യം courier അയച്ച അടുത്ത് അല്ലെ വിളിക്കേണ്ട.. എനിക്ക് courier problem വരുമ്പോൾ jhan അങ്ങനെ ആണ് ചെയ്യുന്നത്... 😊

  • @beenabenny7354
    @beenabenny7354 3 หลายเดือนก่อน

    ആദ്യം പെണ്ണുങ്ങൾ എന്നും പത്രം വായിക്കട്ടെ. ആണുങ്ങൾ വായിച്ചിട്ട് വിഴുങ്ങിക്കളയും. അങ്ങനെയല്ലാതെ, അടുക്കളയിൽ മുങ്ങിക്കിടക്കുന്നതോ അടുക്കളയിൽ കയറാത്തതോ ആയ പത്രം വായിക്കാത്ത ഭാര്യയ്ക്ക് വിശേഷങ്ങൾ പറഞ്ഞു കൊടുത്തു ബോധവൽക്കരിച്ചില്ലെങ്കിൽ കുടുംബത്തിൻ്റെ സമ്പാദ്യം ഇതുപോലെ ഏതെങ്കിലും തരത്തിൽ നഷ്ടപ്പെടും പണം ഉണ്ടാക്കുന്നവർക്കെങ്കിലും ഇത്തിരി ചിന്ത വേണം.

  • @AthiraAneesh-j4x
    @AthiraAneesh-j4x 3 หลายเดือนก่อน +1

    Eniku same experience DTDC ninnu anennu, pettennu thanne njan DTDC office vilichu so rakshapettu

  • @ShibuJohn-op6nn
    @ShibuJohn-op6nn 3 หลายเดือนก่อน

    വാട്ട് ചപ്പും ഹായ് ഹായും മുടിഞ്ഞ തമാശ |

  • @JinuVarkey
    @JinuVarkey 3 หลายเดือนก่อน +2

    എനിക്കും ഇതുതന്നെ സംഭവിച്ചു കൊറിയർ ബോയുടെ നമ്പർ എന്നു പറഞ്ഞു സൈബർ സെല്ലിന് കൊടുത്തു കുറെ ദിവസം സൈബർ സെല്ലിൽ നിന്ന് വിളിച്ചു കുറെ state മെന്റ് എടുപ്പിച്ചു ലാസ്റ്റ് പറയുവാ ഇനി ശ്രെദ്ദിക്ക് ഞങ്ങക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞത് കൊറിയർ name ട്രാക്കോൺ എന്നാണ് പറഞ്ഞു 6000രൂപ പോയി

  • @FlyingnRafi
    @FlyingnRafi 3 หลายเดือนก่อน

    Otp ഇല്ലേ ഇത് ഇന്ത്യൽ മാത്രമേ നടക്കു ബാക്കിൽ സെർവർ കയറാൻ otp വേണം

  • @mohanapremarajan6423
    @mohanapremarajan6423 3 หลายเดือนก่อน

    We will never improve our attitude ....ethra warnings kittiyaalum padikkilla...

  • @WideRange-pq2mq
    @WideRange-pq2mq 3 หลายเดือนก่อน

    എത്ര കൊണ്ടാലും.... മലയാളി പഠിക്കൂല്ല കഷ്ടം 😂😂😂

  • @beenabenny7354
    @beenabenny7354 3 หลายเดือนก่อน

    കേൾക്കുമ്പഴേ ദേഷ്യം വരും. Link എന്നു കേൾക്കുമ്പേഴേ offline ആക്കണ്ടേ എന്നിട്ട് സൈബർ cell ൽചോദിക്കണ്ടേ

  • @aneeshkumar20sd1
    @aneeshkumar20sd1 3 หลายเดือนก่อน

    ഇവർക്ക് തട്ടിപ്പ് നടക്കാൻ സാധ്യത ഉണ്ട് എന്ന് ഒരു ധാരണയും ഇല്ല. എങ്ങനെയൊക്കെ cheat ചെയ്യപ്പെടും എന്ന് എല്ലാവരും അറിഞ്ഞിരിക്കണം.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് മാത്രം 😅

  • @aleyammarenjiv7978
    @aleyammarenjiv7978 3 หลายเดือนก่อน +3

    I received a whatapp message telling me upload KYC for bank of Baroda. I never had any account with this bank. Otherwise also SBI and IOB sends messages saying dont open any link. This are third party . They have no connection with courier companies

  • @minimoljoseph2178
    @minimoljoseph2178 3 หลายเดือนก่อน

    വെറുതെ കരുതുക 😢😢😢😢

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 3 หลายเดือนก่อน

    Ethuvare padichittund .athude vekthamakku chechi. Ethra sambavangal undayalum sredikan pattilla

  • @niranjanmenan944
    @niranjanmenan944 3 หลายเดือนก่อน

    എന്തിനാണ് ഇങ്ങനെ bgm വച്ഛ് news channels ആൾക്കാരെ വെറുപ്പിക്കുന്നത്