മഴയെ പിടിച്ചു നിർത്താൻ ആളെത്തി | സൂര്യനെ വരച്ച വരയിൽ നിർത്തും

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.2K

  • @GhRtg-fu3ck
    @GhRtg-fu3ck 4 หลายเดือนก่อน +243

    പാവം സ്ത്രീയാണ് ഒരു യഥാർത്ഥ പാവം സ്ത്രീ പക്ഷേ എവിടെയോ ഒരു ചെറിയ സ്പെല്ലിംഗ് മിസ്റ്റിക് ഉണ്ട് എന്ന് മനസ്സിലായി

    • @salmanul1234
      @salmanul1234 3 หลายเดือนก่อน +5

      അസുഖവും വിറ്റ് കാശ് വാരി കളിയാക്കുന്നു അല്ലാതെ എന്ത്

    • @mansoormohamed784
      @mansoormohamed784 3 หลายเดือนก่อน

      Oru minute fastanu.ippol anengil gulikayil nilkum.😂😂

  • @subashmathew4420
    @subashmathew4420 4 หลายเดือนก่อน +193

    ഹാലൂസിനേഷൻ എന്ന അവസ്ഥ. മായ കാഴ്ചകൾ കാണുക എന്ന മാനസിക രോഗം. പാവത്തിനെ ചികിത്സിക്കാൻ വൈകി.

  • @muthu22khan
    @muthu22khan 4 หลายเดือนก่อน +585

    കേരളത്തിൽ മാനസിക രോഗികൾ കൂടുകയാണോ.. ദൈവമേ...😢😢😢

    • @naijusalam
      @naijusalam 4 หลายเดือนก่อน +5

      Mdma അടിച്ചടിച്ച് വട്ടായിപ്പോയ പ്രബുദ്ധർ 😂😂😂😂

    • @althafalu7537
      @althafalu7537 4 หลายเดือนก่อน +4

      ​@@naijusalamMDMA ക്ക് ഇത്ര പവർ ഇല്ല ഇത് എനിക്ക് തോന്നുന്നത് മിക്സ് ആണെന്നാണ്.(coc+M×ash)÷(weed+drink) ഇതാണ് അതിൻ്റെ കെമിക്കൽ ഫോർമുല😎✌️

    • @jancyvidya8243
      @jancyvidya8243 4 หลายเดือนก่อน +2

      Keralam prandalayam aanenne angere paranjilledo

    • @althafalu7537
      @althafalu7537 4 หลายเดือนก่อน +2

      @@jancyvidya8243 ath ee branthanamarkk ariilaanna thonnunne😂😂

    • @sceneri779
      @sceneri779 4 หลายเดือนก่อน +6

      കേരളം ഭ്രാന്തലയം ആണ്. :വിവേകാനന്ദ സ്വാമി

  • @safeedismail1676
    @safeedismail1676 3 หลายเดือนก่อน +20

    എന്തിനാടോ ഒരു പാവം സ്ത്രീയെ പൊതു സമൂഹത്തിൻ്റെ മുമ്പിൽ ഇങ്ങനെ അപമാനിക്കുന്നത്. 😡

  • @Itsmealbin123
    @Itsmealbin123 4 หลายเดือนก่อน +666

    പ്ലീസ് സഹോദരി കർണാടക അങ്കോലയിൽ മഴ ഒന്ന് നീർത്തുമോ😂😂😂😂 നമ്മുടെ അർജുൻ എവിടെ?😢😢😢😢

  • @supriyatr7364
    @supriyatr7364 4 หลายเดือนก่อน +123

    കളിയാക്കരുത് മക്കളെ ഈ അവസ്ഥ ആർക്കും വരാം. Overthinking ആണ്. നല്ല treatment നൽകി ആകുട്ടിയെ രക്ഷപ്പെടുത്താൻ കഴിയും.😮

    • @Reneshraghavanraghavan
      @Reneshraghavanraghavan 3 หลายเดือนก่อน +2

      സത്യം 🎉🎉🎉🎉🎉എല്ലാം തികഞ്ഞവരല്ല നാം ഓരോരുത്തരും

    • @BHy-r2h
      @BHy-r2h 3 หลายเดือนก่อน +3

      @@supriyatr7364 athe...ith correct....mith anennparanj aarum vaadikkaathirunna mathy

    • @Mari_of_headspace
      @Mari_of_headspace 3 หลายเดือนก่อน

      I hope she will get rid of her overthinking disease, poor girl and her family too

    • @NouchuNouchu
      @NouchuNouchu 2 หลายเดือนก่อน

      Correct 👍🏻

  • @LazeMedia
    @LazeMedia 4 หลายเดือนก่อน +90

    രോഗാവസ്ഥയിൽ ഉള്ളവരെ ദയവായി വീഡിയോയിൽ നിന്ന് ഒഴിവാക്കുക brother. ഇങ്ങനെ പറഞ്ഞ് ആൾക്കാരെ cheat ചെയ്യുന്നവരെ പുറത്തുകാട്ടുകയും പരിഹസിക്കുകയും ചെയ്യാം. രോഗാവസ്ഥയിൽ തമാശ കാണുന്നത് പറ്റുമെങ്കിൽ നിർത്തുക

    • @raheemputhuvana1190
      @raheemputhuvana1190 3 หลายเดือนก่อน +11

      ഒരു പഴയ ചെല്ലുണ്ട് ആരാണ്ടമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ രസം എന്ന് പറഞ്ഞ പോലെ, ചൂഷണം ചെയ്യാതെ ഡോക്ടറെ കാണിക്കുവാൻ സഹായിക് ❤

    • @Sajanzzzzz
      @Sajanzzzzz 3 หลายเดือนก่อน

      Areeee praveen bhai....

  • @sanju-ho4yq
    @sanju-ho4yq 4 หลายเดือนก่อน +265

    എന്റെ പൊന്നണ്ണാ ഇമ്മാതിരി സാധനങ്ങളെ എവിടുന്ന് പൊക്കി എടുക്കുന്നു 😂😂😂

    • @harimurali4341
      @harimurali4341 4 หลายเดือนก่อน +6

      സത്യം 😂

    • @abythomas9338
      @abythomas9338 4 หลายเดือนก่อน +1

      😂😂

    • @sajeevanvm8812
      @sajeevanvm8812 4 หลายเดือนก่อน +2

      @@sanju-ho4yq Pokkaan annan bahu midukkan alle? Evidunnenkilum oronnine pokki kondu vannolum.

    • @jeevanchristopherlee
      @jeevanchristopherlee 4 หลายเดือนก่อน

      ഞാനും ചോദിക്കാൻ ഇരിക്കുവായിരുന്നു 🤔

    • @naseemaveendappara3173
      @naseemaveendappara3173 4 หลายเดือนก่อน

      😂😂😂😂😂😂

  • @initsystems
    @initsystems 3 หลายเดือนก่อน +6

    പ്രിയ സുഹൃത്തേ, വളരെ വേദനയോടെ ആണ് ഈ വീഡിയോ കണ്ടത്. ഇത ട്രീറ്റ്മെന്റ് നൽകേണ്ട കാര്യമാണ്. ചില മെഡിസിൻ കഴിച്ചാൽ നമ്മളിൽ ആർക്കു വേണമെങ്കിലും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം. പ്രൊഫഷണൽ എത്തിക്‌സ് മറന്നു റീച് മാത്രം നോക്കി യൂട്യൂബ് വീഡിയോ ഇടരുത്. നമുക്ക് എല്ലാപേർക്കും സോഷ്യൽ കമ്മിറ്മെന്റ് ഉണ്ട്‌ സഹോദര 🙏

  • @harikrishna1190
    @harikrishna1190 3 หลายเดือนก่อน +128

    മനോ വൈകല്യമുള്ള ആളുകളെ കളിയാക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ ബ്രോ.. ഇങ്ങനെ തിന്നുന്നത് കുടുംബത്തിൽ ദഹിക്കില്ല 😢

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 3 หลายเดือนก่อน

      😂😂😂😂😂😂😂😂😂

    • @nishanishakp6981
      @nishanishakp6981 3 หลายเดือนก่อน +5

      Sariyaa. Ivanu orellu jasthiyaa

    • @HishanHishan-cl7lo
      @HishanHishan-cl7lo 3 หลายเดือนก่อน +2

      ശെരിയാ

    • @KiranKumar-ui3ts
      @KiranKumar-ui3ts 3 หลายเดือนก่อน +1

      Sathyam😢

    • @purappad
      @purappad 3 หลายเดือนก่อน +1

      വളരെ ശെരി

  • @hariharanpparroth9691
    @hariharanpparroth9691 3 หลายเดือนก่อน +22

    ദയവു ചെയ്തു ആ പാവത്തിനെ നല്ലൊരു സൈകാർട്ടിസ്റ്റിനെ കാണിക്കുക ചുമ്മാ കളിയാക്കാതെ കഴിയുന്നതിനു വേഗത്തിൽ

  • @jayasreemb7260
    @jayasreemb7260 3 หลายเดือนก่อน +23

    മാസികരോഗം ഒരു കുറ്റം അല്ല.
    പക്ഷേ ശരിയായ സമയത്ത് ചികിൽസ കൊടുക്കാതെ കഷ്ടപ്പെടുത്തുന്നത് തെറ്റാണ്.😢

  • @arathihits7480
    @arathihits7480 4 หลายเดือนก่อน +63

    ഇതൊരു പുതിയ അസുഖമാണെന്ന് തോനുന്നു ഒരുപാട് പേരിപ്പോൾ ഇങ്ങനെ ഉണ്ട് വളരെ നേരത്തെ ചികിൽസിച്ചാൽ ഭേദമാകും

  • @sherif2018
    @sherif2018 3 หลายเดือนก่อน +10

    ശരിക്കും ഒരു പാവം സ്ത്രീ...
    നിങ്ങൾ ചെയ്യുന്നത് ക്രൂരതയാണ്...
    ഒരാളുടെ വൈകല്യം അസുഖം വിറ്റു കാശാക്കുന്ന
    നിങ്ങളോട് ദൈവം പൊറുക്കില്ല...

  • @PremGNair
    @PremGNair 3 หลายเดือนก่อน +11

    കളിയാക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ അരോചകം... അവർ ആരെയും പറ്റിച്ചു ജീവിക്കുന്നില്ല.. ഒരു നിഷ്കളങ്ക

  • @hafsakamaru2446
    @hafsakamaru2446 4 หลายเดือนก่อน +89

    അർജു നെ രക്ഷപെട്ടുതു അതാണ് ഇപ്പോൾ ആവശ്യം

    • @binoy-ti1uw
      @binoy-ti1uw 3 หลายเดือนก่อน

      He is die brother mannile ayii

  • @sajibabu8228
    @sajibabu8228 3 หลายเดือนก่อน +12

    പാവം... സുഖമില്ലാത്ത ഒരു കുട്ടി..... അതിനെ വെറുതെ വിട്ടൂടെ..... കഷ്ട്ടം

  • @marneer381
    @marneer381 4 หลายเดือนก่อน +188

    ഈ സ്ത്രീക്ക് മാനസിക രോഗതിനു മരുന്നു വാങ്ങി കൊടുക്കാൻ ആരും ഇല്ലേ...നല്ല മുഴുത്ത വട്ടാണ്

    • @jayeshnair628
      @jayeshnair628 3 หลายเดือนก่อน

      Ninte veettil arkelum vannal ni ee comment edo

  • @sanjayanpt7746
    @sanjayanpt7746 3 หลายเดือนก่อน +5

    പാവങ്ങളാണ് ഇവരെക്കെ എന്തിനാണ് ഇങ്ങനെ കാശുണ്ടാക്കുന്നത് കർമ്മഫലം അനുഭവിക്കും കേട്ടോ😢😢

  • @antonyjoseph1218
    @antonyjoseph1218 4 หลายเดือนก่อน +72

    കളിയാക്കരുത്.. ചികിത്സ കൊടുക്കുക.😢😢

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 หลายเดือนก่อน +225

    ഇപ്പോഴേ ചികിത്സിച്ചാൽ ഈ സഹോദരിയെ രക്ഷിക്കാം😭😭
    പാവം

    • @suneethvasudeavan1016
      @suneethvasudeavan1016 4 หลายเดือนก่อน +1

      വട്ടി കേസ് വെറുതെ വേറ പണി ഇല്ല േ

  • @For100goodonly
    @For100goodonly 4 หลายเดือนก่อน +101

    മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധി ആണ് കേരളത്തിൽ. അവരെ രക്ഷിക്കാനോ രക്ഷപ്പെട്ടവർക് വീണ്ടും പഴയ രോഗവസ്ഥയിലോട്ട് പോകാതിരിക്കാനോ ഉള്ള ഒരു സഹായവും ആരും ചെയ്യുന്നില്ല. ഏതു അസുഖവും സഹിക്കാം. പക്ഷെ എല്ലാരാലും തള്ളപ്പെട്ടും പരിഹസിക്കപ്പെട്ടും ഒറ്റക്ക് ജീവിതം ഹോമിക്കേണ്ടി വരുന്ന ഈ രോഗം സഹിക്കാവുന്നതിലും അപ്പുറം ആണ്. അസുഹം വന്നാൽ മരിക്കും. പക്ഷെ ഈ അസുഹം വന്നാൽ മരിച്ചത് പോലെ ജീവിക്കേണ്ടി വരുന്നു അപഹാസ്യരായി. ഈ വീഡിയോ തന്നെ ഉദാഹരണം. ഇത്തരം കോപ്രായം കാട്ടാതെ ആ സമയം ഇത്തരം രോഗികളെ എങ്ങനെ രക്ഷിക്കാം എന്നതിലാണ് മനുഷ്യത്വം

    • @_Aparna_
      @_Aparna_ 4 หลายเดือนก่อน +3

      അതാണ് വേണ്ടത്.

    • @majithamaji3067
      @majithamaji3067 3 หลายเดือนก่อน +1

      Carect

    • @rekhalakshmanan6265
      @rekhalakshmanan6265 3 หลายเดือนก่อน +3

      സത്യം.. ഇങ്ങനെ കളിയാക്കരുത്.. ശരിയല്ല..

    • @Uzru65228
      @Uzru65228 3 หลายเดือนก่อน +3

      ആ പറഞ്ഞത് സത്യം 🙏🙏🙏ഇങ്ങനെ വേണം ചിന്തിക്കാൻ

    • @rejithahari9938
      @rejithahari9938 3 หลายเดือนก่อน +1

      Correct

  • @purappad
    @purappad 3 หลายเดือนก่อน +7

    Eyal ആ സ്ത്രീയെ പലപ്രാവശ്യം ശരീരത്തിൽ സ്പര്‍ശിക്കുന്ന!! അത് തെറ്റാണ്‌, അവരുടെ rogavasthaye muthalakunnu !!

  • @VinuBiju
    @VinuBiju 3 หลายเดือนก่อน +11

    ഇതൊക്കെ കേട്ട് ചിരിക്കാതിരിക്കുന്ന ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ

  • @jancyanav2786
    @jancyanav2786 3 หลายเดือนก่อน +9

    ദൈവമേ... മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തനിയെ പുറത്ത് വിടാതെ നോക്കണം. ഇതൊക്കെ വീഡിയോ ആക്കി ഇടല്ലേ 😢🙏🏻🙏🏻

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 4 หลายเดือนก่อน +42

    എവടെയോ ഒരു ചെറിയ പ്രശ്നംമേ ഉള്ളു ബുദ്ധിയുണ്ട്

  • @satheeshsathyabhama3809
    @satheeshsathyabhama3809 3 หลายเดือนก่อน +3

    ഇത് കണ്ടപ്പോൾ ചിരിവരുന്നില്ല
    വിഷമം തോന്നുന്നു.
    ഇത് പോലെ ചെറിയ തോതിൽ കുഴപ്പം ഉള്ളവരെ കൂടുതൽ പേരിലേക്ക് ഈ.. രീതിക്ക് എത്തിക്കരുത്. അത് അവരെ മറ്റുള്ളവർ കൂടുതൽ കളിയാക്കാനും, അതുമൂലം അവരുടെ അവസ്ഥ കൂടുതൽ കുഴപ്പം ആകാനും സാധ്യത ഉണ്ട്

  • @vishnuraj859
    @vishnuraj859 3 หลายเดือนก่อน +16

    ഇവർ പറയുന്നത് മനസിലായില്ല എന്നുള്ള കാരണം കൊണ്ട്. അവർക്ക് വട്ടാണ് എന്നുപറയരുത്.. കാരണം നമ്മൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ നടക്കുന്നുണ്ട് 🛸

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 4 หลายเดือนก่อน +40

    പാവം മാനസീകരോഗി

  • @harikumark8520
    @harikumark8520 3 หลายเดือนก่อน +43

    മാനസിക വിഭ്രാന്തിയുള്ള ഏറ്റവും സഹതാപം അർഹിക്കുന്ന പാവങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന നിങ്ങളോട് വളരെ വെറുപ്പാണ് തോന്നുന്നത്.

    • @sheejasheeja1268
      @sheejasheeja1268 3 หลายเดือนก่อน

      നല്ല മനസുള്ള നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @eljoekj
    @eljoekj 3 หลายเดือนก่อน +6

    ഇത്തരക്കാരോട് അല്പം സഹാനുഭൂതി കാണിക്കണം... അവർക്ക് തന്നെ അവരുടെ തെറ്റ് മനസ്സിലാവുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു കൂടുതൽ നല്ലത്...

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 3 หลายเดือนก่อน +8

    പെറ്റ തള്ള പോലും അറിയാതെ രീതിയിൽ ഊക്കുന്ന ചേട്ടന് അഭിവാദ്യങ്ങൾ 🎉

  • @rekhalakshmanan6265
    @rekhalakshmanan6265 3 หลายเดือนก่อน +58

    പരിഹസിക്കുന്നത് നിർത്തു... അവർ പറയുന്നതിൽ കാര്യം ഉണ്ട്.. അതൊക്കെ മെഡിറ്റേറ്റ് ചെയ്യുന്നോര്ക് മാത്രം അറിയാൻ കഴിയുന്ന കാര്യം ആണ്.. മന്ദബുദ്ധി കളോട് പറഞ്ഞിട്ടു കാര്യം ഇല്ല... ആ സിസ്റ്റർ നെ വെറുതെ വിട്ടേക്ക്..

    • @sarvavyapi9439
      @sarvavyapi9439 3 หลายเดือนก่อน +5

      അതെ

    • @shineshine4616
      @shineshine4616 3 หลายเดือนก่อน +10

      എന്തൊരു മനുഷ്യരാണ് നിങ്ങൾ മനോരോഗത്തിന് ട്രീറ്റ്മെന്റ് എടുക്കണം

    • @sarvavyapi9439
      @sarvavyapi9439 3 หลายเดือนก่อน

      @@shineshine4616 VMC, SMS തുടങ്ങിയ MEDITATION ക്ലാസുകളിൽ പോയി പരിശീലനം നേടുക
      . ( ഞാനിത് രണ്ടും ശീലിച്ചിട്ടില്ല . അല്ലാതെ തന്നെ അറിയാം )

    • @santhoshchandu3825
      @santhoshchandu3825 3 หลายเดือนก่อน +3

      ഇപ്പോൾ കാണിച്ചാൽ രക്ഷപെടും

    • @johny_unchained
      @johny_unchained 3 หลายเดือนก่อน +8

      ഇന്ന് ഇങ്ങനെ മെഡിറ്റേഷൻ ചെയ്യുന്നവർക്ക് മിക്ക ആശുപത്രികളിലും സഹായം ലഭിക്കും. പെട്ടെന്ന് പോയാൽ വേഗം കിട്ടും . 😊

  • @PriyankaP-lm5wu
    @PriyankaP-lm5wu 3 หลายเดือนก่อน +63

    കേരളം ഭ്രാന്തലയം ആണെന്ന് പറഞ്ഞത് ഇപ്പോള ശെരി ആയേ 😂

    • @jalajashylesh891
      @jalajashylesh891 3 หลายเดือนก่อน

      കറക്റ്റ് 🤣🤣🤣🤣

  • @lissybabu6616
    @lissybabu6616 3 หลายเดือนก่อน +17

    ഇതുപോലെ ഉള്ള സാധനത്തിനെ തപ്പി എടുക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @anoopmoochingal6421
    @anoopmoochingal6421 3 หลายเดือนก่อน +6

    ഇതു വരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിക്കും... ഒരു പ്രാത്ഥിയെ പോലെ

  • @eppy1383
    @eppy1383 3 หลายเดือนก่อน +4

    ആ സ്ത്രീക്ക് ചെറുതായിട്ടുള്ള മാനസിക പ്രശ്നമാണ്. അതൊരു ചെറിയ ചികിത്സകൊണ്ട് ബേധമാവും.
    നിൻ്റെ channel ന് റീച്ച് കൂട്ടാൻ ഒരു പാവത്തെ എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നത്...😢

  • @AjithKumar-eq6gk
    @AjithKumar-eq6gk 4 หลายเดือนก่อน +12

    പാവം എല്ലാരും കൂടെ കളിയാക്കുകയാണോ.. ഇത് മാനസിക രോഗമാണ് ചികിത്സ കൊടുക്കാത്ത സമൂഹമാണ് കുറ്റക്കാർ

    • @SantoshK-d2v
      @SantoshK-d2v 3 หลายเดือนก่อน

      എന്റെ നാട്ടുകാര് അവർക്ക് കുഞ്ഞിനെ മുല മാനസിക പ്രശ്നം ഉള്ള ആളാണ്

  • @abbas1277
    @abbas1277 3 หลายเดือนก่อน +21

    പരിഹസിക്കരുത്.. ഈ സ്ത്രീയുടെ സംസാരം ശ്രദ്ധിച്ചാൽ അവർക്ക് എന്തോ തരം മാനസിക പ്രശ്നമാണ് എന്ന് മനസ്സിലാകും. അവർക്ക് നല്ല ചികിത്സ കിട്ടിയാൽ ഈ അവസ്ഥ മാറ്റാവുന്നതേ ഉള്ളൂ. 😢

  • @ajithachinnu4022
    @ajithachinnu4022 4 หลายเดือนก่อน +82

    Angolayil മഴ നിർത്താൻ കൽപ്പിക്കു രക്ഷപ്രവർത്തനം നടക്കട്ടെ

  • @georgemp7059
    @georgemp7059 3 หลายเดือนก่อน +5

    നമുക്ക് അറിയാൻ വയ്യാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്..
    പാവം.. കളിയാക്കരുതേ...

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 4 หลายเดือนก่อน +11

    അങ്കമാലി പ്രധാനമന്തി എന്റെ അമ്മാവനാണ്

    • @SubaidaKp-n1w
      @SubaidaKp-n1w 2 หลายเดือนก่อน

      😂😂😂

  • @jayachinnu8174
    @jayachinnu8174 4 หลายเดือนก่อน +105

    ചേട്ടാ ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്ന് വീഡിയോ എടുക്കുന്നു 😂😂😂

    • @Fearlessss-v9x
      @Fearlessss-v9x 4 หลายเดือนก่อน +3

      സത്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..എങ്ങനെ ആണോ ആവോ🫣

    • @n-vo2cq
      @n-vo2cq 4 หลายเดือนก่อน +5

      ചിരി വരുബോ പുള്ളി ചുണ്ട് പല്ല് വെച്ച് കടിക്കും അപ്പോ ചിരി വരില്ല

    • @shasha2022-bo5yw
      @shasha2022-bo5yw 3 หลายเดือนก่อน

      Ha ha 😂 🤣

  • @marykuttyabraham4833
    @marykuttyabraham4833 4 หลายเดือนก่อน +54

    ഇവരെ കർണാടകയിലേക്ക് വിടുക 🤗🤗ആ പയ്യനെ എടുത്തോണ്ട് വരട്ടെ 😅😅😅

    • @Sajida-sk6wg
      @Sajida-sk6wg 3 หลายเดือนก่อน

      ചന്ദ്രനിലേക്ക് പോയവരെ വിളിച്ചുവരുത്തി ഇവിടെ ലോറിയിലേക്ക് എത്തിക്കാൻ പറ്റില്ലേ എന്തിനു ദിവസത്തെ കുറ്റം പറയണം ശാസ്ത്രം കൊണ്ട് എന്ത് നേടി

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 4 หลายเดือนก่อน +16

    ബിനോയ്‌ ചേട്ടാ, എന്നേം കൂട്ടോ നിങ്ങളുടെ കൂടെ 😂 നിങ്ങടെ കൂടെ നടന്നാൽ സങ്കടങ്ങളൊക്കെ മറന്നു ചിരിക്കാലോ

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 4 หลายเดือนก่อน +97

    ദൈവിക ശക്തി ഉള്ള ഇവരുടെ തലയിൽ നിന്നും ഡാറ്റാ അടിച്ചോണ്ട് പോകുന്നവനാണ് മരണമാസ്സ്

    • @shabirayoosaf
      @shabirayoosaf 4 หลายเดือนก่อน

      😂😂😂

    • @RajeevMk-lv7yc
      @RajeevMk-lv7yc 4 หลายเดือนก่อน +7

      മരണ മാസ്സ് മുത്തേ.... കിടിലോൽക്കിടിലം മെസ്സേജ്.... 😂😂

    • @pradeepkumar-qd6nl
      @pradeepkumar-qd6nl 4 หลายเดือนก่อน +5

      ഇത് വട്ടല്ല മുഴുത്ത വട്ടാണ്

    • @Jasfathii
      @Jasfathii 4 หลายเดือนก่อน +1

      😂😂😂

    • @saranyap3035
      @saranyap3035 3 หลายเดือนก่อน +1

      😂😂😂

  • @sureshsaga9070
    @sureshsaga9070 4 หลายเดือนก่อน +54

    ഇതുപോലുള്ളവർ കേരളത്തിൽ കൂടിവരുകയാണ്.ഇവർക്കുവേണ്ടിമാത്രം ആശുപത്രി തുടങ്ങേണ്ടിവരും.

    • @Shivam88886
      @Shivam88886 4 หลายเดือนก่อน +2

      😂

  • @ramyavlogs5362
    @ramyavlogs5362 4 หลายเดือนก่อน +12

    Chechi calicut townil 2 km chuttalavil ravile 8.30,evening 4 o clock mazha nirthi tharo.mole schoolil pokunna time aanu.

  • @sreejithsa8887
    @sreejithsa8887 3 หลายเดือนก่อน +3

    ഇത്തരം രോഗികളെ കണ്ടെത്തി കണ്ടെത്തി, കളിയാക്കി കളിയാക്കി അവസാനം നിനക്കും ഈ രോഗം വരും... അതോടെ നിന്റെ കാര്യം ക്ളോസ്... 😂😂😂

  • @hasnaannajath-ey1zs
    @hasnaannajath-ey1zs 3 หลายเดือนก่อน +4

    ഒരു ദിവസം ഈ അവതാരകാനെയും ഇതുപോലെ ഇന്റർവ്യൂ ചെയ്യും.. അത്രയും നീചമായ പ്രവർത്തിയാണ് നിങ്ങൾ ചെയുന്നത്.. ഇനിയെങ്കിലും മാനസിക രോഗികളെ വെച്ചുള്ള ഈ കളിയൊന്നു നിർത്തിക്കൂടെ.. ഈ യുട്യൂബ് വരുമാനം നിങ്ങൾക്ക് ദഹിക്കില്ല 😡😡

  • @samarthyasart
    @samarthyasart 4 หลายเดือนก่อน +9

    കഴിഞ്ഞ ജന്മത്തിൽ ഋഷ്യശൃംഗന്റെ പെങ്ങളോ മറ്റോ ആയിരിക്കും🤭🤭..ഈ ജന്മത്തിൽ climate ന്റെ വ്യത്യാസം കൊണ്ട് ദിവ്യശക്തിക്ക് ഇത്തിരി വ്യത്യാസം വന്നു എന്നേയുള്ളു😂

  • @jaslin5621
    @jaslin5621 4 หลายเดือนก่อน +39

    ഇങ്ങേരിത് 😂😂😂.. ചിരിക്കാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു..ഞങ്ങൾ തിരിച്ചറിയുന്നു.. ഇങ്ങനെ ഉള്ള വട്ട് കേസ് കുറെ നമ്മുടെ സമൂഹത്തിൽ..

    • @SevenOne-hz5kg
      @SevenOne-hz5kg 3 หลายเดือนก่อน

      ഇങ്ങേർക്ക് അരി വാങ്ങാനുള്ള പരിപാടി അല്ലേ. 😂

  • @vineeshamannarkkad8284
    @vineeshamannarkkad8284 3 หลายเดือนก่อน +2

    ഇവർക്ക് നല്ല ബുദ്ധിയുണ്ട്.... പറയുന്നതൊക്കെ കേട്ടിട്ട് അങ്ങനെ തോന്നി... പക്ഷെ something fishy..... 😊😊😊

    • @Mkpuliyali
      @Mkpuliyali 3 หลายเดือนก่อน

      Fishy അല്ല മട്ടൺ

  • @zayyu3754
    @zayyu3754 3 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ ഭയങ്കര മഴയാണ് ഒന്ന് നിർത്തി തരാൻ പറയുവോ പ്ലീസ് 😂

  • @geethasankar6341
    @geethasankar6341 3 หลายเดือนก่อน +1

    ആളുകളുടെ നിസ്സഹായാവസ്ഥയിൽ അവതാരകൻ ഇങ്ങനെ പുച്ഛിച്ചു കളിയാക്കരുത്. വളരെ മോശമാണ്

  • @Streetfighter-es1fb
    @Streetfighter-es1fb 4 หลายเดือนก่อน +35

    മഴക്കാലത്തെ ദുരിതാശ്വാസക്യാമ്പിൽ ഈ ചേച്ചി ഉണ്ടായിരുന്നോ 😂😂😂

  • @harilalmn
    @harilalmn 3 หลายเดือนก่อน +1

    ആളുകളെ പറ്റിച്ചു ജീവിക്കുന്ന ആൾദൈവങ്ങളേയും കപടമതികളേയും താങ്കൾ തുറന്നു കാട്ടുക. പക്ഷെ ഇവരെ പോലുള്ളവരെ ഇങ്ങനെ അപമാനിക്കരുത്. അവരുടെ സംസാര
    ത്തിൽ നിന്ന് മനസ്സിലാകുന്നത് അവർ മാനസികമായി സ്ഥിരതയില്ലാത്ത ഒരു രോഗാവസ്ഥയിലാണന്നാണ്.‌പാവം... 😢
    അവർ പറഞ്ഞത് സത്യമാണങ്കിൽ, കുടുംബത്തിലെ രണ്ടു പേർക്ക് ക്യാൻസറും തുടരെ തുടരെ ഉണ്ടായ അപകടങ്ങളും അവരെ വലിയ നിരാശയിലേക്കും ഡിപ്രഷനിലേക്കും തള്ളിയിട്ടു കാണും. അത് അവരെ ഇത്തരത്തിലുള്ള ഹാലൂസിനേഷൻസിലേക്ക് നയിച്ചിട്ടുണ്ടാകാം.‌ അവർ എന്തിലൂടെയൊക്കെയാണ് കടന്നു പോകുന്നതെന്ന് താങ്കൾ അന്വേഷിച്ചോ? അവർ ആരെയെങ്കിലും പറ്റിച്ചു ജീവിക്കുന്നുണ്ടോ? ഇല്ലല്ലോ... അതുകൊണ്ട് ഒരിത്തിരി അനുകമ്പയും സഹതാപവും ഇത്തരക്കാരോട് കാണിക്കു.‌
    ഒരു എളിയ അപേക്ഷ... ദയവായി മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ വെറുതേ വിടൂ.. ആളുകളെ പറ്റിച്ചു ജീവിക്കുന്നവരെ തുറന്നു കാണിക്കൂ...
    ആദ്യത്തെ മൂന്നു നാലു മിനിറ്റ് കണ്ടിട്ട് പോസ് ചെയ്ത് വച്ച് ഇതെഴുതി. ബാക്കി‌ കാണാനുള്ള ദുഷ്ടബുദ്ധി ഇല്ലാത്തതിനാൽ പോകുന്നു.😊

    • @mrdevileditz4155
      @mrdevileditz4155 2 หลายเดือนก่อน

      സത്യം. കണ്ടിട്ട് സഹിക്കുന്നില്ല. പാവമാണ്. നല്ലൊരു ടീച്ചർ ആണ്. കണ്ടിട്ട് സഹിക്കുന്നില്ല

  • @Chuk.5
    @Chuk.5 4 หลายเดือนก่อน +25

    ഇപ്പോൾ കേരളത്തിൽ പലസ്ഥലങ്ങളിലും പെരുമഴ പുറത്തിറങ്ങാനുള്ള അപകടനില തരണംചെയ്യുന്നപലസ്ഥലങ്ങളുംഉണ്ട് ഈ പ്രദേശത്തെ മഴ ഒന്ന്നിർത്തിതരാൻപറയു 😂😂😂😂

  • @rajeshtr8865
    @rajeshtr8865 4 หลายเดือนก่อน +6

    മാനസിക രോഗികൾ കൂടുന്നു കേരളത്തിൽ ഇതിനെ ഒക്കെ കേൾക്കാൻ മൈക്കും കൊണ്ട് ഇത് കേട്ടു നിക്കുന്ന കൊറേ അളിഞ്ഞ ഓൺലൈൻ ചാനലുകളും

  • @veenap2589
    @veenap2589 4 หลายเดือนก่อน +68

    😅😅 കേരളം ഒരു ഭ്രാന്താലയം ആണ് എന്ന് പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വെറുതെയല്ല അല്ലേ 😁😁😂

    • @RaheesBukha
      @RaheesBukha 4 หลายเดือนก่อน

      😂😂

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 หลายเดือนก่อน

      😅😅😅😅😅😅😅

    • @Loveyoujesus94
      @Loveyoujesus94 4 หลายเดือนก่อน

      😂😂😂😂

    • @aneeshaneesh8691
      @aneeshaneesh8691 4 หลายเดือนก่อน

      അത് ശ്രീനാരായണ ഗുരു അല്ലേ പറഞ്ഞത് 🤔

    • @veenap2589
      @veenap2589 4 หลายเดือนก่อน

      @@aneeshaneesh8691 😤സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആണ് ☹️

  • @redprincywilliamaluva
    @redprincywilliamaluva 4 หลายเดือนก่อน +3

    എന്റമ്മോ എന്റെ കിളി പോയി... ഒന്നിനും ഒരു കൃത്യമായ ഉത്തരം ഇല്ല 😢

  • @anjurajeesh-rx7zz
    @anjurajeesh-rx7zz 4 หลายเดือนก่อน +31

    ദൈവമേ എന്റെ കുഞ്ഞി രക്ഷപെട്ടു ഇങ്ങനെ മെന്റൽ പ്രോബ്ലം ഉള്ള ഇവരുടെ അടുത്ത് എന്റെ കുഞ്ഞിനെ സ്പീച്ചിന് കൊണ്ടുപോയെങ്കിൽ എന്റെ കുഞ്ഞിന്റെ അവസ്ഥ എന്റെ ഭഗവാനെ 🥺🥺🥺

    • @pushpajababythomas3272
      @pushpajababythomas3272 4 หลายเดือนก่อน +1

      ഇവരുടെ ജോലി എന്താണ്

    • @neethasarun7739
      @neethasarun7739 3 หลายเดือนก่อน

      Evar speech therapist aano

    • @thetime-tg7ly
      @thetime-tg7ly 3 หลายเดือนก่อน +1

      ഇവരുടേത് വിഷാദ രോഗമാണ്. അവർ ആഗ്രഹിച്ച നിലയിൽ എത്താൻ കഴിയാതെ കുടുംബത്തിൽ അടിക്കടി ദുരനുഭങ്ങൾ ഉണ്ടാകുമ്പോൾ ഏതൊരു മനുഷ്യനും എത്തിപ്പെടാവുന്ന അവസ്ഥ. ഭ്രാന്തല്ല.

    • @abinv9922
      @abinv9922 3 หลายเดือนก่อน

      Ivar tvm aano enikariyavunna stree aano ennariyana😢

  • @MuhammedismailIsmail-x9j
    @MuhammedismailIsmail-x9j 3 หลายเดือนก่อน +1

    സഹോദരാ ഇതുപോലുള്ള സാധനങ്ങളെ എവിടെപ്പോയി കണ്ടെത്തുന്നു ഒരു അപാര കഴിവ് തന്നെ

  • @beenar1319
    @beenar1319 4 หลายเดือนก่อน +19

    കേരളം ഭ്രാന്താലയം ആയി മാറി കഴിഞ്ഞു......

  • @ashikckck8751
    @ashikckck8751 3 หลายเดือนก่อน +2

    അവരുടെ അവസ്ഥ അറിയാതെ അവരെ എന്തിന് കളിയാക്കുന്നു

  • @athirawellcare958
    @athirawellcare958 4 หลายเดือนก่อน +8

    ഇതുപോലെ ഉള്ള മനുഷ്യരെ കണ്ടുപിടിച്ചു വിറ്റു ക്യാഷ് ആക്കുന്നു. നിനക്കു പോയി വല്ല പണി എടുത്തു ജീവിച്ചു കൂടെ

  • @naseebtirur2205
    @naseebtirur2205 3 หลายเดือนก่อน +1

    സൂര്യനെയും മഴയെയും തടയുന്ന സഹോദരിക്ക് കൂടെ നിന്ന് ആക്കിയ ആളെയും ആക്രമിക്കാൻ വരുന്ന മനുഷ്യരെയും മനസിലാകുന്നില്ലലോ 😇

  • @evanelroy6353
    @evanelroy6353 4 หลายเดือนก่อน +33

    ആളുകളെ കളിയാക്കുകയാണോ ഈ പരിപാടി കൊണ്ട് ഉന്ദേശിക്കുന്നത് ?

    • @AlpySquad
      @AlpySquad 4 หลายเดือนก่อน +7

      ഇങ്ങനെ ഉള്ളവരെ കളിയാക്കുവല്ല വേണ്ടത് 🤭

    • @fg4513
      @fg4513 3 หลายเดือนก่อน

      ​@@AlpySquadcounselling kodukan hlep cheynm

    • @MuhamadJazeel
      @MuhamadJazeel 3 หลายเดือนก่อน

      ഇങ്ങനെയുള്ള മാനസിക രോഗികൾ ഒരുപാട് ഉണ്ട് ബിനോയ്‌ 👍

    • @Reneshraghavanraghavan
      @Reneshraghavanraghavan 3 หลายเดือนก่อน +1

      ആരെയും കളിപ്പിച്ചല്ലോ ജീവിക്കുന്നെ പിന്നെന്തിനു കളിയാക്കണം അവരുടെ വിശ്വാസം ഷെയർ ചെയ്തു അതേയുള്ളു തഞ്ചത്തിൽ കൂടി അവരുടെ വീഡിയോ പിടിച്ചു മാധ്യമങ്ങളിൽ ഇട്ടു അത് വഞ്ചനയാണ് ബ്രോ

  • @leogaming5231
    @leogaming5231 3 หลายเดือนก่อน

    ഇവർക്ക് വയനാട് ദരന്തം ഒന്നുമാറ്റാൻ കഴിഞ്ഞില്ലേ.
    മണ്ണിനടിയിൽ പോയവരെ ഒന്നു രക്ഷിക്കൂ സഹോദരി 😅😅😅😅😅

  • @safoora503
    @safoora503 4 หลายเดือนก่อน +4

    ഇയാൾ ക്ക് എങ്ങനെ ചിരി വരാതെ പിടിച്ചു നിൽക്കുന്നു 😂😂

  • @aaniammu728
    @aaniammu728 4 หลายเดือนก่อน +1

    വീട്ടുകാർ ആരുമില്ലേ,ഈ ചേച്ചിക്ക് ട്രീറ്റ്മെന്റ് കൊടുക്കു..നല്ല സ്മാർട്ട്‌ ആയ ഒരാൾ അല്ലെ... വേഗം തന്നെ സുഖം പ്രാപിക്കട്ടെ 🙏🙏

  • @RajendranKr-j4d
    @RajendranKr-j4d 4 หลายเดือนก่อน +13

    വിദ്യാഭ്യാസം കൂടി വട്ടായതാണ്

    • @padmajamurali8576
      @padmajamurali8576 4 หลายเดือนก่อน +1

      സ്പിരിച്വൽ ആയിട്ട് എന്തൊക്കയോ ചെയ്യുവാൻ നോക്കി പണി കിട്ടി.പാവം കുട്ടി

  • @sasi3905
    @sasi3905 3 หลายเดือนก่อน +2

    ഈ സ്ത്രീയെ വെറുതെവീടു സുഹൃത്തേ അല്ലെങ്കിൽ ഏതെങ്കിലും നല്ല മാനസികവി ദ്ഗത്തനെ കാണാൻ സഹായിക്കു

  • @SherlyCk-o9b
    @SherlyCk-o9b 4 หลายเดือนก่อน +25

    ബിനോയ്ന്നല്ലേ അനിയാ നിൻ്റെ പേര്. എൻ്റെ ബ്രോ ബ്രോയുടെ സംസാരവും ആക്ഷനൊക്കെ കാ ണുമ്പോ ചിരിച്ച് ചിരിച്ച് പണി തീർന്നു

  • @ilyasmuhammed319
    @ilyasmuhammed319 3 หลายเดือนก่อน +1

    മഴ പെയ്തു കേരളത്തിൽ തീരുമാനം ക്ലിയർ ഓക്കേ കുറച്ചു നാട്ടുകാരുടെയും..... 😢😢😢

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +28

    എന്റെ കയ്യും കണ്ണും കാലും ഇടക്കിടക്കു വിറയ്ക്കാറുണ്ട് പിന്നിൽ ഇവന്മാരുടെ കരങ്ങൾ ആണല്ലേ 🤔

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂

    • @thomaskb7337
      @thomaskb7337 4 หลายเดือนก่อน +3

      അത് പതിവ് പെഗ്ഗ് കഴിക്കാഞ്ഞിട്ടാ

    • @സ്രാങ്ക്
      @സ്രാങ്ക് 4 หลายเดือนก่อน

      @@thomaskb7337 🤣

    • @Jasfathii
      @Jasfathii 4 หลายเดือนก่อน

      😂😂😂 അയ്യോ 🤣🤣🤣

  • @safeerkuruka6488
    @safeerkuruka6488 3 หลายเดือนก่อน +2

    ഇതിന് മനസ്സിൽ ആകുന്നില്ല ല്ലോ. ഈ സാധനം എന്നെ ഊക്കാണ് എന്ന് 😂

  • @MrJamesvjohn
    @MrJamesvjohn 3 หลายเดือนก่อน +3

    ഉത്തരേന്ത്യയിൽ മൺസൂൺ ആരംഭിക്കുമ്പോൾ ചില പെൺകുട്ടികൾ മഴയ്ക്കു വേണ്ടി കൃഷിയിടങ്ങളിൽ തപസ് ഇരിക്കാറുണ്ട്. പക്ഷേ ഈ നാടകം വേനൽക്കാലത്ത് ചെയ്യില്ല

    • @vanajakumari7016
      @vanajakumari7016 3 หลายเดือนก่อน

      താറും പുറത്തിരുന്നു തപസ്സു ചെയ്യുന്ന കാര്യം ഓർത്തു ഞാൻ ചിരിച്ചു ഒരു വഴിയായി 😄😄

  • @ceepee-l1i
    @ceepee-l1i 3 หลายเดือนก่อน +1

    കൃഷ്ണനേയും രാമനേയും കണ്ട നിലയ്ക്ക് ക്രിസ്തുവിനെ കൂടി😅😅😅

  • @abymjoy6637
    @abymjoy6637 4 หลายเดือนก่อน +6

    ദൈവത്തെയും പ്രേതത്തെയും കാണുന്ന്നുണ്ടെങ്കിൽ ചികിൽസിച്ചാൽ മതി മാറും

  • @sreeramakrishnan547
    @sreeramakrishnan547 3 หลายเดือนก่อน +1

    പ്രളയവും മഴയും തടയണമെങ്കിൽ പിണുങ്ങാണ്ടി ദൈവം തന്നെ വിചാരിക്കണം.

    • @sanviksanvik1732
      @sanviksanvik1732 3 หลายเดือนก่อน

      അതൊക്കെ മൂപ്പര്ണോ ഉണ്ടാകുന്നത്

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 4 หลายเดือนก่อน +6

    ഒരു പാട് divangal ഇപ്പൊൾ കൂടി കൂടി വരുകയാണല്ലോ😮😮

  • @shanavas9858
    @shanavas9858 3 หลายเดือนก่อน

    പാവമാണ് ആ സ്ത്രീ 😞

  • @mangamol8997
    @mangamol8997 4 หลายเดือนก่อน +4

    ഉയ്യോ😂😂😂എനിക്കിനി ചിരിക്കാൻ വയ്യായെ 🤣🤣🤣

  • @merinnandan
    @merinnandan 3 หลายเดือนก่อน +1

    എലിയൻസ് ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.. ന്യൂറോസിസിന്റെ പല അവസ്ഥാന്തരങ്ങളും 😂. ഇത്ര ഭയാനകമായ ഒരു വേർഷൻ 🤣🤣🤣🤣🤣.. ഞങ്ങളുടെ നാട്ടിൽ 6 മാസം മഴ പെയ്യാറുണ്ട്.. 6 മാസം വെള്ളം ആണ് ഇവിടെ.. ഇവിടെ വന്നു മഴ ഒന്ന് നിർത്തി തരുവോ plzz 🙏🏻🙏🏻🙏🏻😂😂😂😂😂😂

  • @marneer381
    @marneer381 4 หลายเดือนก่อน +8

    Please take proper physycology treatment

  • @shersonsimethy3472
    @shersonsimethy3472 3 หลายเดือนก่อน +1

    അരവട്ടുളളതിനെ മുഴുവ ട്ടാക്കുന്നവൻ😆😆🤣🤣

  • @MathewManoj-yx1ur
    @MathewManoj-yx1ur 3 หลายเดือนก่อน +2

    അയൽപക്കത്തെ കൃഷ്ണൻ്റഓടകുഴൽ ആയിരിക്കും ചേച്ചി കണ്ടത്😂

  • @pradeepbabu2327
    @pradeepbabu2327 3 หลายเดือนก่อน +10

    മാഡം ഇവന്മാർ നിങ്ങളെ പരിഹസിക്കുകയാണ് 🙏🙏🙏🙏🙏മാഡത്തിന്റെ ഓറയുടെ പോസിറ്റീവ് ഊർജം കൂടുതലാണ് 🙏🙏🙏🙏 മാഡം എനിക്കും ഇതുപോലെ കഴിവുണ്ട് 🙏🙏🙏🙏ജീവിതം മുൻപോട്ട് കിടപ്പുണ്ട് ചേട്ടാ 🙏🙏🙏ഇപ്പോൾ ചേട്ടനും ഈ വീഡിയോ കണ്ട് പരിഹസിച്ചവന്മാരും ദുഃഖിക്കും 👌👌👌👌 ചേച്ചിയുടെ കഴിവ് ലൈവായി കാണിച്ചുകൊടുക്കണം ഈ സമൂഹത്തിന് 👍🏻👍🏻👍🏻മഹേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🕉️🕉️🕉️🕉️🔱🔱🔱കോട്ടയത്ത്‌ ഇതുപോലെ കഴിവുള്ള ആരെങ്കിലും ഉണ്ടോ എന്ന് തിരക്കിനോക്കടാ....... 👊👊👊👊👊

    • @rekhalakshmanan6265
      @rekhalakshmanan6265 3 หลายเดือนก่อน +3

      👍♥️കറക്റ്റ്

    • @sarvavyapi9439
      @sarvavyapi9439 3 หลายเดือนก่อน +3

      ഇത്തരം Energy അനുഭവിച്ചറിയാത്തവർ കളിയാക്കും .

    • @shineshine4616
      @shineshine4616 3 หลายเดือนก่อน +4

      അപ്പൊ ശെരിയാണ് അല്ലേ കുറെ ഉണ്ട് ഇങ്ങനത്തെ.. മനോരോഗികൾ..

    • @sreejac4258
      @sreejac4258 3 หลายเดือนก่อน +2

      ഓൾക്ക് കൂട്ടുണ്ട് 🤣🤣🤣

    • @nishanishakp6981
      @nishanishakp6981 3 หลายเดือนก่อน +1

      Ivan oversmart aanu. I Anu kaliyakkunna swabhavam ithiri kooduthal aanu.

  • @DETECTIVECONAN-j6q
    @DETECTIVECONAN-j6q 3 หลายเดือนก่อน +1

    Le, elon musk :എന്തരാണോ എന്തോ

  • @Fraud59-v5r
    @Fraud59-v5r 4 หลายเดือนก่อน +10

    ഇനിമുതൽ ഹെൽമെറ്റ്‌ വെച്ച് നടന്നോ

  • @Publictrue898
    @Publictrue898 3 หลายเดือนก่อน +1

    ഇന് 19,07,024 ഞാൻ video കാണുന്നത് മഴയോട് മഴ 😂
    മഴ നിർത്താൻ കഴിയുന്ന ആൾക്ക് സ്വന്തം ആത്മാവിനെ സൂക്ഷിക്കാൻ കഴിയുന്നില്ല😅

  • @MuhammadShafi-uz6vy
    @MuhammadShafi-uz6vy 4 หลายเดือนก่อน +11

    പരിഹസിക്കാൻ പാടില്ല ഐ think schrizophenia

    • @akhiltk2107
      @akhiltk2107 4 หลายเดือนก่อน

      No delusional disorder

    • @athiraathi346
      @athiraathi346 3 หลายเดือนก่อน

      Delusion of persecution..

    • @AskarPa-tw9lp
      @AskarPa-tw9lp 3 หลายเดือนก่อน

      എല്ലാ വിശ്വാസികളും ഇതന്നെ

  • @SheejapsSheejaps
    @SheejapsSheejaps 3 หลายเดือนก่อน +1

    വളരെ അത്യാവശ്യമായി എനിക്ക് കൃഷ്ണനെ ഒന്ന് കാണണം എത്രയും പെട്ടെന്ന് എന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറയണം

  • @rahulrp5477
    @rahulrp5477 4 หลายเดือนก่อน +10

    ഇവരെ എത്രയും പെട്ടെന്ന് അങ്കോല യില് എതിക്ക് മഴ നിന്നാൽ അവിടെ അർജുനെ കണ്ടെത്താൻ എല്ലുപ്പം ആവും

  • @deepthiamrutha3094
    @deepthiamrutha3094 3 หลายเดือนก่อน +1

    കോഴിക്കോട് കേരളത്തിലാണല്ലോ അല്ലേ. ഇവിടെ 3/4 ദിവസമായി ഭയങ്കരമഴയാണ്. 45 mm മുതൽ 62mm വരെയാണ് മഴ.

  • @ShameenaShafeek-b4p
    @ShameenaShafeek-b4p 4 หลายเดือนก่อน +5

    Ethu ippo enthonna nammude nattil sambhavikunne.kurachu munpu mattoru chanelil kandu oru family muzhuvan parayunathu mullaperiyar pottum 100 days nullil ennum pinne sms meditation cheythapol aanu inganokke arinjathennum.ithippo kaanunna namukokeyano vattu atho parayunna ivarkokeyo?

  • @RaviRavi-wy9wn
    @RaviRavi-wy9wn 4 หลายเดือนก่อน +1

    പണ്ട് ഒരു തമിഴൻ പറഞ്ഞതുപോലെ. നിനച്ചാൽ ഞാൻ പുലിയെയും പിടിപെൻ.എന്നാൽ ഉയിര്പോനാലും നിനക്കമാട്ടേൻ. പാവം സമയത്ത് ചികിത്സാ കിട്ടിയാൽ ചിലപ്പോൾ ഈ അസുഖം മാറിയേക്കാം......

  • @prabhakumaris3976
    @prabhakumaris3976 4 หลายเดือนก่อน +13

    ഈ സ്ത്രീ ക്കു. വട്ടാണ്

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 3 หลายเดือนก่อน +1

    ഈ പെണ്ണിന്
    മുഴുത്ത വട്ടാ.
    കൊല്ലത്ത് ഒരു നല്ല ഡോക്ടർ ഉണ്ട്.കാരണം
    ബുദ്ധി കൂടുതൽ ഉണ്ടായാലും
    ഇങ്ങനെ ഉണ്ടാകും. അത്
    ഒക്കെ ഇങ്ങനെ paraum.ഡോക്ടറെ കാണിക്കുക.
    കൗൺസലിംഗി
    മെഡിസിനും
    കൊണ്ട് ഈ
    അവസ്ഥ മാറ്റാൻ പറ്റും.
    പച്ചയായ മെൻ്റൽ പ്രോബ്ലം ഉണ്ട്
    കഷ്ട്ടം.❤കഷ്ട്ടം
    ഇപ്പോഴും മഴ
    ഉണ്ട്.യ്യോ .കഷ്ട്ടം.ഇങ്ങനെ
    യാണ്.