What Happens When Oil And Coolant Mix.? I കൂളന്‍റില്‍ ഓയിൽ ഒഴിച്ചാൽ എന്ത് സംഭവിക്കും.? I Radiator.
ฝัง
- เผยแพร่เมื่อ 14 มิ.ย. 2023
- What Happens When Engine Oil And Radiator Coolant Mix..?
എന്‍ജിന്‍ ഓയിലും കൂളന്‍റും കലര്‍ന്നാല്‍ എന്ത് സംഭവിക്കും..?
#coolant #oil #mix #engineoil #radiator #oilcooler #reserve #tank #oilmix #coolantmix #malayalam - ยานยนต์และพาหนะ
Bro ande skoda rapid TDI coil Waring light kathittund pickup droup akunnud pulling kurava
Bro... Tata tiago steering colum repair cost ethrayakum?
Hai shihabka eid mubarak. Etios diesel feul filter full sencer vandiyude pressure pumpil air tight ayirikkumo
خير مبارك
Qstn correct manassilayilla..!
Bro. Volks wagen Polo il
check engin warning light and abs sensor kathi kadakkunnu.. ath ready aakan pattya arelum parichayamundo.. undel number tharumo?
Ur place.?
Bro athyavishamayathu konda
Enthanu problem.?
@@ShihabKeloth14 bro pulling kittunnila, coil light edak kathittund 😔
@@ShihabKeloth14 rapid TDI 1.5
Spring pole ulla warn light alle.?
Athu coil light Alla., wiring issues light anu wire damage or sensors damage .
Plz scan first after repair .
Chetta new alto k10 vandi aganea undu . Njan athu book cheyyan pokuva please reply 🙏
Alto k10 valya kozhapaam illa
@@ShihabKeloth14 thanks for reply ❤
വിസിൽ സൗണ്ട് ആണോ complaint വന്നാൽ
Clutch repease beabearing complnt ആയാല്‍ അങ്ങനെ വിസില്‍ സൗണ്ട് വരാറുണ്ട്..
Wrkshp ല്‍ കാണിച്ചു നോക്കൂു
Ritz petrol timing chain etra km kayinjaal aan maarandath?
Ritz Petrol Timing Chain മാറേണ്ടതില്ല.
Life Time ആണ്.
Chain Sound വന്നാൽ അഥവാ സമയത്ത് service ഉം (Oil Change ) ചെയ്യാതെ അങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് ഒരുപക്ഷേ timing chain മാറ്റേണ്ടി വരാറുണ്ട്.
@@ShihabKeloth14 okay
Bro റിലീസ് bearing പൊട്ടിപോയാൽ എന്താണ് കുഴപ്പം വരിക
Gear ഇടാന്‍ പാടായിരിക്കും.
ചിലപ്പോൾ gear ഇടാനാവില്ല.
Sound ഉണ്ടാകും
Bro eppol evideya
Njn ippol "Maruti Care" wrkshp , Kallumutty , Iritty
Coolent ന്റെ നിറം ചുകപ്പ് പച്ച നീല ഒക്കെ കാണുന്നുണ്ട്.. അതിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ
അത് Coolant ആണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് കളര്‍ നല്‍കുന്നത് .
ഓരോ കമ്പനിയുടെയും ഓരോ നിറത്തിലാണ് വരുന്നത് ..
ഉദാ:- Honda-Blue , Maruti-Green , Toyota-Pink Volkswagen-Pink or Red etc....
Bro Nissan Sunny 2012 model full option push button off akunnilla start akunnund running ellam ok ahnu but vandi off akan pattunnilla
Engine light kathi nilppund idakk key symbol kanikkunnu
Solution enthanennu parayamo
Push botton switch cmplnt undakum. Athukondanu key light (Immobilizer) warn light varunnath.
Push botton switch replace cheyyendi varum or repair option undonnariyilla.
Brother ഇപ്പോൾ എവിടാ ജോലി
"Maruti Care" Kallumutty., Iritty.
Njn enn workshop poyinenu
Avidunn Avar enthanu paranjathu...?
ഇത് നേരെ മറിച് എൻജിനിൽ വെള്ളം /കൂളാന്റ് ഒഴിച്ചു പോയിട്ടുണ്ടെങ്കിൽ മൊത്തം പണിയാ യേനെ 🤔🤔🤔
അതെയതെ..👍
Hi Shihab, are you still working at Executive? I need to repair my Stearing Rack of Polo. Can I come there?
No , Iam not working in Executive now .
Executive workshop is already closed mechanical section in last May.
Still I am in "Maruti Care" Workshop Kallumutty , Iritty.
Ok, Does your new workshop Accept Other Brand vehicles like Polo? Or is there any other workshops that I can approach for Stearing Rack Repair?..
പുതിയ വർക്ക് ഷോപ്പ് തുടങ്ങിയോ...
ഇല്ല ., അതിന് കുറച്ചു സമയമെടുക്കും . സാങ്കേതിക തടസ്സങ്ങൾ ഉണ്ട്.
Brother ഇപ്പോൾ എവിടാ ജോലി
"Maruti Care" Kallumutty., Iritty