Dr എന്റെ അമ്മയ്ക്ക് കൊറോണ വന്നതിനു ശേഷം എല്ലാദിവസവും സന്ധ്യയും രാത്രിയും ആകുമ്പോൾ മാത്രം തുമ്മലും മൂക്കിന് അസ്വസ്ഥതയും . എന്നാൽ പകൽ ഒന്നും ഇല്ല. രണ്ടു മൂന്ന് ഡോക്ടറയൊക്കെ കാണിച്ചിട്ട് മാറുന്നില്ല. ഇനി എന്നാ ചെയ്യുക.
oru movie il salim kumar chothiqunna oru chodhyam undu " ethanu pen kuttikalku erangi nadakan paattatha mid night" i askng u doc....enathe thalamurayil...." ethanu kuttikal kunjungal...ts does mean lot"
Hi സർ യാത്രകളെ കുറിച്ച് ഒരു വീഡിയോ ഇറക്കമോ , ഈ ജനറേഷനിൽ എല്ലാവരും യാത്രകൾ ഇഷ്ടപ്പെടുകയും ലോങ്ങ് യാത്രകൾ പോവുന്നവരുമാണ് , എന്തെല്ലാം രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം , എന്തെല്ലാം മരുന്നുകൾ കയ്യിൽ കരുതണം അഥവാ ഫുഡ് പോയ്സൻ വന്നാൽ ആദ്യം എന്ത് ചെയ്യണം അതെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ 🙏
Thank you sir. Sir mobile use kuttikalum, padanathe kurichum, tv cartoon , allenkil 12yrs il thazheyulla kunjungalude tv watching enninganeyulla bad habitsne kurich information nalkaamo dr.
0:00 തുടക്കം
1:00 കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍
3:41 കുട്ടികളുടെ കൊടുക്കേണ്ട 7 തരം ഭക്ഷണങ്ങൾ
00
Dr എന്റെ അമ്മയ്ക്ക് കൊറോണ വന്നതിനു ശേഷം എല്ലാദിവസവും സന്ധ്യയും രാത്രിയും ആകുമ്പോൾ മാത്രം തുമ്മലും മൂക്കിന് അസ്വസ്ഥതയും . എന്നാൽ പകൽ ഒന്നും ഇല്ല. രണ്ടു മൂന്ന് ഡോക്ടറയൊക്കെ കാണിച്ചിട്ട് മാറുന്നില്ല. ഇനി എന്നാ ചെയ്യുക.
@@salyaugustine789 9
Doctor..പെട്ടന്ന് മനസ്സു മടുകുന്നൂ ഒന്നും ചെയ്യാൻ സ്റ്റ്റിരോൾസാഹം ഇല്ല...psc kk പഠിക്കുന്നുണ്ട് അതോടൊപ്പം വർകിനും പോകൂന്നുണ്ട്
oru movie il salim kumar chothiqunna oru chodhyam undu " ethanu pen kuttikalku erangi nadakan paattatha mid night"
i askng u doc....enathe thalamurayil...." ethanu kuttikal kunjungal...ts does mean lot"
Dr പറഞ്ഞത് വളരെ ശരി ആണ് നല്ല അറിവ് പറഞ്ഞു തന്ന dr സർ ഇന് വളരെ നന്ദി 👍
വീഡിയോ ഒത്തിരി ഹെൽപ്ഫുൾ ആയിരുന്നു... വളരെ സന്തോഷം ഈ വിലപ്പെട്ട അറിവുകൾ അറിയാൻ സാധിച്ചതിൽ
നമസ്തേ. നന്ദി സർ. കുട്ടികളുടെ വിഷയ० കൂടി പരിഗണിച്ചതിന്🙏🙏
Ariyathe karyangal aayirunnu doctor ethu.... very useful... thanks for your advice
Egg, yoghurt, leafy vegetables,nuts, fish, oats &apple &nellikka 🥰👍🏻
1.daily egg 1
2.yogurt or thair 1or 2tyms
3. Ilakkarikal(cheera, payarila ,muringayila ,)
4. fish (chaala,chopra,ayala)
5 .nuts cashew peanut oru kaipidi
Valare helpful aanu Drnte videos....ee parayunna food ellaam njn ente Monu daily kodukkunund....nalla melinj aanu mone kaanan ....sadharana kuttikale pole Monu bakery foods onnum ishtamalla...ellarum parayum kochinu biscuits okke kodukkanamenn ......thanku dr for this video
Fish fry aayittu koduthalano curry vechu koduthalano kooduthal gunam
വളരെ വിജ്ഞാനപ്രദമായ വീഡിയോ. നന്ദി ഡോക്ടർ
Thank you Doctor
Very useful video
Thank u Dr . Its very useful information .
Njagal Vegetarians aanu..
Egg and fish kazhikunilla..
Supplimentory parayamo
Egg
Yogurt
Apple gooseberry
Green leaves
Nuts
Oats
Egg
Yogurts
Dryfruits
Leafs (Spanich )
Apple
Amla
Hi സർ യാത്രകളെ കുറിച്ച് ഒരു വീഡിയോ ഇറക്കമോ , ഈ ജനറേഷനിൽ എല്ലാവരും യാത്രകൾ ഇഷ്ടപ്പെടുകയും ലോങ്ങ് യാത്രകൾ പോവുന്നവരുമാണ് , എന്തെല്ലാം രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം , എന്തെല്ലാം മരുന്നുകൾ കയ്യിൽ കരുതണം അഥവാ ഫുഡ് പോയ്സൻ വന്നാൽ ആദ്യം എന്ത് ചെയ്യണം അതെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ 🙏
Dr. Vegetariansinulla substitute kudi onnu paranjal upakaramayirunnu ..
11മാസം മുതൽ ഉള്ള കുഞ്ഞിന്റെ ആഹാരക്രമം പറഞ്ഞുതരൂ ഡോക്ടർ 🙏🙏🙏🙏🙏🙏
Dr. Enthani padana vaikalyam, e treatment kuttikalkku useful aano? Padana vaikalyathinte oru video cheyyamo pls.
Padanavaikalyam treatment alalo. Ath kutikalude avasthayanu.padanathil pinnokam aavuna avastha
@@sruthip9399 padana vaikalyam treatment kaladyil dr. Najeeb clinicilund njanathu kandayirunnu, allathe magj hospitalilum e treatment undu.
Athenthu treatment aanu
@@sruthip9399 athenthanennariyan njan treatment edukkan poyittilla, athenthanennariyananu doctornu comment ittathu
@@blueheaven4197 treatment adukan ponamenilalo ariyan .ariyumenu karutgi chothichathanu.sorry
Hi sir good message... thankyou...😍😍
Thank you 😊.good information sir
Dr കുട്ടികൾ വണ്ണം വെക്കാൻ എന്താണ് കൊടുക്കേണ്ടത്
വളരെ ഉപകാരപ്രദമുള്ള വീഡിയോ താങ്ക്യൂ ഡോക്ടർ
6.oats (brain blood cycling
7 apple & nellikka (berry)
Thankyou Doctor 🤝🤝🤝
U r great Dr. God bless u
Dr. Hibiscus tea ye kurich oru vedio cheyamo
Thank you Sir for the information. Can yogurt cause constipation for babies? please advise.
Yes
Very useful information.
Good topic 👍docter 3 ara vayyasa monu mugathu vella paadukal aanu... Pala medicine maatii koduthu... Onnum maarunnilla... Enth cheyyanam.
Fish fry cheyth kodukamo
Thank you ഡോക്ടർ
Thanku ❤️👍
Nalla avatharanam thanks dr
നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി dr.
താങ്ക്യൂ ഡോക്ടർ
Thankyou Docter.Very useful information.
Thank you dr.for your valuable information...can you pls advise regarding the hiper active kids
Doctoree, thanks 👍🏻✨🙂
Very Useful vedio
Hai sir fybroadnomea kurach oru vedio cheyyumo pls sir
This cake , bread and all these maida based foods are the normal food of Americans and Europeans. Are they all suffering these problems??
Tq Dr God bless you
Well explained dr✨
Thank you sir. Sir mobile use kuttikalum, padanathe kurichum, tv cartoon , allenkil 12yrs il thazheyulla kunjungalude tv watching enninganeyulla bad habitsne kurich information nalkaamo dr.
Millets kuttikalk kodthal Ulla gunangale kurich parayo dr
മലശോധന കൃത്യമായി ഉണ്ടാവാൻ എന്ത് കൊടുക്കണം ഡോക്ടർ
Dr allergy Ulla kutyglk egg yogurt nuts ellam kazhikkan kodukkunadin problem undo .edakidake jaldosham chuma undavarund
Thank u doctor 🙏🏻നെല്ലിക്ക എങ്ങനെ കഴിപ്പിക്കും ഒരു പിടിയുമില്ല ബാക്കിയെല്ലാം ok
വെജിറ്റേറിയൻ ഫുഡ് കൂടി പറയാമോ ഡോക്ടർ..
Hi Dr kuttikalkku ulla Krimiye kurichu vedios cheyyumo
What types of foods can be given to 9 month old baby?
Thangkyou sir
നല്ല topic.. Apt for me n my kids
Valuable information. Thank you doctor.
ഉണക്കമുന്തിരി എങ്ങനെ വൃത്തിയായി കഴുകണം എന്ന് പറഞ്ഞു തരാമോ?
Chooduvellathil manjal podi ettu kazukiyal nallathanu
Dr can you say hight increasing method..🙏
Venam
Super message 👌👍
Thanku Dr
Very good information Dr 🥰🥰.. thank you.. 😊😊
47
താങ്ക്സ് ഡോക്ടർ
Kuttikalude face varunna velapadu maran yenthucheyyanam. Oru video pls
Good message
1 Egg
2 Yogurt
3 Ila curry kal
Sir, face clear aakanum, pigmentation maaranum ulla remedy video cheyyamo??
Dr egg allergy ulla kuttikku pakaram enthu kodukkan pattum pls reply
Plavilaye patty oru video cheyyamo
Thank you for your valuable information sir
Dr mutta eath reethiyil kodukkunnathanu nallath.
4 biscuits daily kodthal kuzhapam undo.
കുട്ടി hight വെക്കാൻ എന്താ ചെയ്യാ
Stretching , hanging and swimming exercises plus balanced diet and try to avoid junk foods🙏🙏
Thank you so much Dr ❤️❤️❤️
ഒരുപാട് നന്ദി സർ 😍😍🙏🏻🙏🏻
Good information 👏👏👏👍
Great information doctor 🥰🥰
1വയസ്സുള്ള കുട്ടികൾക്ക് എന്തൊക്കെ യാണ് കൊടുക്കേണ്ടത് എന്ന് പറയുമോ
Hi dr😍 watching ur videos everytime. And it helped me a lot at several times
Thanks
Thank u so much Dr. for this valuable information 🙏🙏
Kutykalil idakide varuna fever, cold maran endha cheyendath dr. Plz
Doctor ente kuttikal oru fishum kaxhikkilla enthu cheiyim ennu ariyilla,
Thank you doctor. Very use ful
How we have to give oats for kids?
സർ, ഒന്നര വയസായ കുട്ടിക്ക് yogart കൊടുക്കാമോ
Thankyou Dr👍👍👍
Thank you sir
Thank u dr good msg
Sir, കുട്ടികളിൽ രാവിലെ ഉണ്ടാകുന്ന vomiting എന്തുകൊണ്ടാണെന്ന് പറയാമോ
Yes pls do vedio on this
0:00 ഒന്ന് കൂടെ.😀
hahahahaha
What types of foods can be given to 9 month old baby
Dried nellikka pachayekkalum gunam kurayumo
കുട്ടികളെ നല്ല രീതിയിൽ വളർത്താൻ വീഡിയോ cheyyo
Good msg👍👍
growth hormonine kurih oru vedio cheyyamoo….
Thank u dr..
സാർ Autistic കുട്ടികൾക്കുള്ള diet ഒരു വീഡിയോ ചെയ്യാമോ
Kuttikalile hairfall problemite reason explain cheyyo??
Yoghurt is available in different flavours such as strawberry, raspberry, blueberry, apricot, banana etc. Excellent for children.
Very effective 🥰🥰🥰
Doctor, adenoids in children oru video cheyyumo?
Pls sir ee topic ne pati video cheyamo ?
Ente Mon 1 vayassayi.kannil karutha adayalam und .preshnam undo
Most parents prefer cake 🍰 🎂 pizza 🍕😋. some not allowed to consume jackfruit mango 🥭. your video's will open parents EYE 👁️,
Eczema ulla kuttikalk patya oru diet chart prnj tharuo dr..nte kunjinu 2 vayassakunnu... atopic dermatitis und.egg,milk,nuts onnm kodukkan patilla
Iyla meen kodukkanthu kuttikalkku nallathalla ennu parayunnudallo doctor. Ath entha kaaranam enn onn paranju tharavo