കളിപ്പിച്ചാൽ കളി പഠിപ്പിക്കും നമ്മുടെ കേരളാ പോലീസ്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • കളിപ്പിച്ചാൽ കളി പഠിപ്പിക്കും നമ്മുടെ കേരളാ പോലീസ് #MovieTimes
    #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #KannurSquad

ความคิดเห็น • 109

  • @AloneMusk20
    @AloneMusk20 21 วันที่ผ่านมา +230

    Movie & acting all good. but ഇത്രയും അധിക്രൂരമായി oru കുടുംബത്തെ ഇല്ലാതാക്കിയ ആ രണ്ട് പേരെ ചോര തുപ്പിക്കുന്ന ഒരു തിരിച്ചടി കൊടുക്കുന്നത് പോലും script ഇൽ ഉൾപ്പെടുതാത്തതു ഒരു തന്തയില്ലായ്മ ആയി പോയി എന്നതാണു സിനിമ കണ്ട് ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.. 😊

  • @Dreams_mattress
    @Dreams_mattress 14 วันที่ผ่านมา +18

    Real story യിൽ ആ കുട്ടി റേപ്പ് ചെയ്യപെട്ടിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. എങ്കിൽ സിനിമക്ക് വേണ്ടി അങ്ങനെ മസാല കൂട്ടിയത് മോശമായി.

  • @nandurajb5082
    @nandurajb5082 14 วันที่ผ่านมา +15

    2050thill kannunavarundo ?

  • @akshay5672
    @akshay5672 21 วันที่ผ่านมา +44

    നല്ല പടം ആയിരുന്നു തിയേറ്ററിലും ott കണ്ടാലും ഇഷ്ടപെടും ഈ ചിത്രം

  • @kdiyan_mammu
    @kdiyan_mammu 18 ชั่วโมงที่ผ่านมา +1

    ഏതാ സിനിമാ ?

  • @rafsalk508
    @rafsalk508 14 วันที่ผ่านมา +5

    Ee movie full copy anne njn ithinte original paranjutharam karthikinte theeran

  • @ShihabAthavanad-m5d
    @ShihabAthavanad-m5d 21 วันที่ผ่านมา +4

    ഇത് ഏതാ പടം

  • @mohammedfaheem2575
    @mohammedfaheem2575 21 วันที่ผ่านมา +4

    3000ത്തിൽ കാണുന്നവരുണ്ടോ

  • @kpkrishna52
    @kpkrishna52 21 วันที่ผ่านมา +2

    panchayath series il ulla aalalle vedi kollatha mate bangali?

  • @rashivm3232
    @rashivm3232 14 วันที่ผ่านมา +4

    കേരളാപോലീസോ 😀😀😀😀

  • @user-xb4yn1nx3g
    @user-xb4yn1nx3g 21 วันที่ผ่านมา +96

    ഒന്നുടെ കാണാൻ തോന്നുന്നവർ like

  • @moviecosterchannel
    @moviecosterchannel 21 วันที่ผ่านมา +48

    THE THEATRE RESPONSE WAS 🔥

  • @Nikhil-lm5fn
    @Nikhil-lm5fn 21 วันที่ผ่านมา +72

    Cutz കണ്ടിട്ട് പടം ഒന്നുടെ കാണാൻ തോന്നുന്നു..

  • @muhammedrazal9239
    @muhammedrazal9239 21 วันที่ผ่านมา +48

    2:38

  • @AJNetwork098
    @AJNetwork098 14 วันที่ผ่านมา +10

    One of my favourite movie 🍿❤

  • @sanjnasajid
    @sanjnasajid 21 วันที่ผ่านมา +30

    ഈ പൊലീസുകാർ എങ്ങിനെയാണ് സംയമനം പാലിക്കുന്നത്? അതിശയം.. പക്ഷെ എത്ര ദുഷ്ടമ്മാരായാലും ഇവനെയൊക്കെ എന്തെങ്കിലും ചെയ്താൽ മനുഷ്യാവകാശ കമ്മീഷൻ രംഗത്തിറങ്ങും...ബിജു പൗലോസിന്റെ മുന്നിലെത്തിയവരെ നമ്മൾ കണ്ടതാണല്ലോ!!

  • @marsworld3424
    @marsworld3424 14 วันที่ผ่านมา +3

    ഞാൻ ഇന്നാ കണ്ടത് നീയും...😅

  • @crismathew
    @crismathew 14 วันที่ผ่านมา +10

    Nice film❤

  • @deepu8860
    @deepu8860 14 วันที่ผ่านมา +2

    Nice👌🏼👌🏼

  • @prasadpitt8443
    @prasadpitt8443 14 วันที่ผ่านมา +2

    Kannur Squad 🔥🔥🔥