ചറപറ കുത്തുന്ന ആനകളുടെ കൊമ്പിനിടയിൽ നിന്നും | Onakkoor Rathnakaran | Elephant Frames | PART 3

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2022
  • ചറപറ കുത്തുന്ന ആനകളുടെ കൊമ്പിനിടയിൽ നിന്നും | Onakkoor Rathnakaran | Elephant Frames | PART 3
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (TH-cam Licensed Music)
    All Rights Reserved ©
    Tags:
    #onakkoorrathnakaran #elephantframes #elephantattack #onakkoor #onakkoorponnan #polakkulamvishnunarayanan

ความคิดเห็น • 48

  • @abhikrishnan949
    @abhikrishnan949 ปีที่แล้ว +5

    ഇതാണ് എക്സ്പീരിയൻസ് വാക്കുകൾ കൃത്യം അർഥമുള്ളത് 🥰👍👍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +13

    വളരെ നന്നായി ഏട്ടൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു

    • @seljoish
      @seljoish ปีที่แล้ว

      Edathotty ആനയെ പറ്റി ചോദിക്കാമോ. ആനയുടെ മരണം വിവാദം ആയിരുന്നു

  • @abeemathewmahew7744
    @abeemathewmahew7744 ปีที่แล้ว +10

    Good work .... thanks Elephant Frames.... പൊന്നൻ ആശാന്റെ അനിയൻ, ശിഷ്യൻ🔥🔥🔥❤️

    • @knair1510
      @knair1510 ปีที่แล้ว

      ❤️❤️❤️

  • @febinmv3335
    @febinmv3335 ปีที่แล้ว +3

    കാത്തിരുന്നു..... വന്നു 🔥🔥❤

  • @kiranjyothish5934
    @kiranjyothish5934 ปีที่แล้ว +1

    കാര്യങ്ങൾ വളരെ സത്യസന്തമായി തുറന്നു പറഞ്ഞു ❤❤❤❤❤

  • @mathewjohn2891
    @mathewjohn2891 ปีที่แล้ว +4

    അഭിപ്രായം തുറന്നു പറയുന്ന ഒരു തന്റേടി... അഭിനന്ദനങ്ങൾ

  • @subeeshgopi9984
    @subeeshgopi9984 ปีที่แล้ว +2

    സൂപ്പർ 👏👏👏👏

  • @sukumaran7248
    @sukumaran7248 ปีที่แล้ว +1

    Episode kaanaan wait cheyth irikkuvarunnu

  • @vishnupkarottu
    @vishnupkarottu ปีที่แล้ว +6

    ഇവരെ പോലുള്ളവരുടെ കൈയിൽ ആനകൾ എത്തിയാൽ ആനകളുടെ ഭാഗ്യം

  • @invisibleink7379
    @invisibleink7379 ปีที่แล้ว +1

    Súper chetta .You a expert & Caring

  • @maneshup947
    @maneshup947 ปีที่แล้ว +2

    പൊന്നൻ ചേട്ടനെ പറ്റി കൂടുതൽ ചോദിക്ക്

  • @jayeshkumar3385
    @jayeshkumar3385 ปีที่แล้ว +1

    👍👍👍

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +1

    ❤❤👏👏

  • @binjurajendran
    @binjurajendran ปีที่แล้ว +1

    🥰❣️🔥

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 ปีที่แล้ว +1

    👍👍👍👍

  • @appu2838
    @appu2838 ปีที่แล้ว +1

    ❤️❤️❤️

  • @manuemmanuel5595
    @manuemmanuel5595 ปีที่แล้ว +1

    💯💯💯💯

  • @vijayakumargopi2957
    @vijayakumargopi2957 ปีที่แล้ว +1

    ❤️

  • @rajeshmp4941
    @rajeshmp4941 ปีที่แล้ว +1

    🙏🙏🙏

  • @swathy9733
    @swathy9733 ปีที่แล้ว +1

    ക്യാമറ ഫ്രെയിം കുറച്ചു തത്തു വെക്കണം

  • @sajithkumarm5046
    @sajithkumarm5046 ปีที่แล้ว +1

    👍👍

  • @ajaykrishnan4193
    @ajaykrishnan4193 ปีที่แล้ว +2

    Onakoor sivane ptti prnjpol ntina ath cut chyth klnjth

  • @dipinks9
    @dipinks9 ปีที่แล้ว +1

    Ponnayi power 🔥🔥🥰

  • @akhilambadi4499
    @akhilambadi4499 ปีที่แล้ว +1

    Onakoor vinod chettan te interview cheyiyan patto

  • @sreeharisree7676
    @sreeharisree7676 ปีที่แล้ว +2

    ഇനി വൈക്കത്തപ്പന്റെ episode koode

  • @aswincmanoj
    @aswincmanoj ปีที่แล้ว +3

    പുറകിലുള്ള ആന ഏതാ

    • @sreekumarvr5037
      @sreekumarvr5037 ปีที่แล้ว

      പോളക്കുളം വിഷ്ണു നാരായണൻ

  • @shilpajayakumarshilpajayak9827
    @shilpajayakumarshilpajayak9827 ปีที่แล้ว +1

    100% ശരി ആണ് എന്റെയും അനുഭവം നല്ല മുതലാളിമാർ ഇല്ല.. അതാണ് സത്യം.. അവർക്ക് പൈസ മാത്രം മതി ആനയെ വേണ്ട

  • @shiginkv9100
    @shiginkv9100 ปีที่แล้ว +3

    Video ഇടുമ്പോൾ പിൻ തുടർച്ച ഉണ്ടായാൽ നന്നായിരുന്നു.. ഒരു പാപ്പന്റെ video ചെയ്യുമ്പോ തുടർച്ചയായി ചെയ്യാൻ ശ്രമിക്കുക ഇടക്ക് തലക്കും ചെയ്യുമ്പോ ഒരു രസം ഇല്ല

    • @ElephantFrames
      @ElephantFrames  ปีที่แล้ว +1

      അങ്ങനെ ചെയുമ്പോൾ പുതിയ അനവിശേഷങ്ങൾ വരാൻ താമസം ഉണ്ടാകും.. Playlistil episodukal ഒരുമിച്ചു കാണാം.... Thank you

    • @shiginkv9100
      @shiginkv9100 ปีที่แล้ว

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു ബാക്കി as ur wish any way ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @sanut8903
    @sanut8903 ปีที่แล้ว +2

    പൊന്നൻ ചേട്ടൻ ചേട്ടൻ ആണോ 😍💞

    • @sreekumarvr5037
      @sreekumarvr5037 ปีที่แล้ว +1

      പൊന്നൻ kanakan രത്നാകരൻ ചേട്ടൻ അനിയന്മാർ ആണ്

    • @abeemathewmahew7744
      @abeemathewmahew7744 ปีที่แล้ว +1

      His brother....🔥

    • @ElephantFrames
      @ElephantFrames  ปีที่แล้ว

      അതെ

  • @remeshak7241
    @remeshak7241 ปีที่แล้ว +3

    നിങ്ങൾ എന്തിനാ പൊന്നൻ ചേട്ടന്റെയും അനിയന്റേയും വീഡിയോ ഇത്രയും വൈകിക്കണേ അവരുടെ വീഡിയോ ക്ക് കാഴ്ച്ചക്കാർ കുറവായതു കൊണ്ടാണോ

    • @ElephantFrames
      @ElephantFrames  ปีที่แล้ว

      Views കുറവാണെന്നു ആരുപറഞ്ഞു.,..മനഃപൂർവം വൈകിക്കുന്നതല്ല ബ്രോ....

    • @remeshak7241
      @remeshak7241 ปีที่แล้ว +1

      @@ElephantFrames ഞാൻ പല പ്രാവിശം പറഞ്ഞതാണ് ചേട്ടനോട് പൊന്നൻ ചേട്ടന്റെ വീഡിയോ ഇത്രയും വൈകിപ്പിക്കരുതെന്ന് അത് കൊണ്ട് ചോദിച്ചതാ പിന്നെ അവരുടെ ഒക്കെ അറിവ് കേക്കാൻ കൊതിയുണ്ട്

    • @remeshak7241
      @remeshak7241 ปีที่แล้ว +1

      @@ElephantFrames പറ്റുമെങ്കിൽ പൊന്നൻ ചേട്ടനോട് സുകുമാരൻ ആനയെ കുറിച്ച് കൂടുതൽ ചോദിക്കണം

    • @ElephantFrames
      @ElephantFrames  ปีที่แล้ว +3

      @@remeshak7241 സുകുമാരനെ കുറിച്ച് ചോദിക്കാം Remesh. പുതിയ കഥകൾ എത്തിക്കാനാണ് ഞാനും ശ്രമിക്കുന്നത്.....പൊന്നേട്ടന്റെ പുതിയ എപ്പിസോഡുകൾവരുന്നുണ്ട് വരുന്നുണ്ട്.... താങ്ക് യു.

    • @remeshak7241
      @remeshak7241 ปีที่แล้ว

      @@ElephantFrames ok

  • @kaykay-dy2mx
    @kaykay-dy2mx ปีที่แล้ว +1

    Elephants are not eating *boiled rice in forest(choru)... elephants are not eating boiled goat in forest,....elephants are not eating jaggery or suger in forest......, elephants are not eating chicken in forest....... Humans are feeding all bad things for domestic elephants for their selfishness.......Kerala for more hight and for more waight for their comercial selfishness they are doing all this worst things..... So elephants fell in heartattack.... diabetic oriented leg rotting...urinal oriented infections......and cancer....... elephant owners and mahouts avoid this things to feed....real health is important..... If they avoid these things we can increase lifespan of an elephant.... Please save elephants....