ഒരു അഡാറ് പ്രവാസി | Hareesh Kanaran & Nirmal Palazhi | V4U | Web Series EP 1

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 380

  • @aadhiproductions8627
    @aadhiproductions8627 5 ปีที่แล้ว +85

    നാട്ടിൽ പ്രവാസികൾ അനുഭവിക്കുന അനുഭവങ്ങൾ അതേ പോലെ അവതരിപ്പിച്ചു.. സൂപ്പർബ്.

  • @nandakumaranpp6014
    @nandakumaranpp6014 3 ปีที่แล้ว +12

    ഹരീഷിന്റെ ഇതുവരെ
    കണ്ടിട്ടില്ലാത്ത ഒരു വേഷം,
    നല്ല ഒതുക്കത്തോടെ
    ഭംഗിയാക്കി.

  • @Oasisfragranceworld
    @Oasisfragranceworld 5 ปีที่แล้ว +25

    ഇത് സൂപ്പർ... പ്രവാസികൾക്ക് ഒരു രക്ഷയും ഇല്ലാത്ത ഈ നാട്ടിൽ... ഇത് പോലുള്ള പ്രമേയങ്ങൾ ഇനിയും ഇറങ്ങണം. Best of luck dear Kanaaran & crew.

  • @gijuphilipose5276
    @gijuphilipose5276 4 ปีที่แล้ว +10

    ഗൾഫിൽ നിന്ന് നേരത്തെ ആളുകൾ വരുമ്പോൾ ഈച്ച പൊതുന്നപോലെ വീട്ടുകാരും അയൽക്കാരും കൂടും..ഇപ്പോൾ കൊറോണ സമയത്ത് ഒരു പട്ടിക്കുഞ്ഞു പോലും കാണാൻ വരില്ല...ആളുകളുടെ ഒർജിനൽ സ്വാഭാവം മനസ്സിലാക്കാൻ കൊറോണ സഹായിച്ചു .....കൊറോണ... ഒരുപാട് നന്ദി 🙏🙏🙏

  • @satharjackland1806
    @satharjackland1806 5 ปีที่แล้ว +50

    കോഴിക്കോടൻ ശൈലി സൂപ്പർ.....ഐ ലവ് കോഴിക്കോടൻസ്❤

    • @Muhammadirfad
      @Muhammadirfad 4 ปีที่แล้ว +2

      sachu jackland we are calicutns

  • @ജിന്നുംഇൻസും
    @ജിന്നുംഇൻസും 5 ปีที่แล้ว +637

    പ്രവാസി ടാ... പ്രവാസികൾ ലൈക്‌ ചെയ്യ് മക്കളെ 💪💪💪💪💪💪💪💪

  • @riyazboss8918
    @riyazboss8918 5 ปีที่แล้ว +223

    പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന ഒരു ഉളിപ്പില്ലാത്ത എല്ലാ ചെറ്റകൾക്കും ഞങ്ങളീ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.കിടിലൻ മൂവി

  • @nazark6594
    @nazark6594 4 ปีที่แล้ว +9

    അടിപൊളി... രണ്ടു മുത്തുകൾ ❤️❤️❤️❤️👏👏👏👏👏👏👏

  • @Esmeirah_Esmy
    @Esmeirah_Esmy 5 ปีที่แล้ว +58

    Nirmaletta Hareeshetta super... !! വാദിച്ചഭിനയിക്കുന്ന 2 കലാകാരൻമാർ.. 😍😍🙏🙏

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +183

    *നിർമൽ ഹരീഷ് മലയാള സിനിമയുടെ ഭാവി പൊൻതൂവലുകൾ*

    • @satharjackland1806
      @satharjackland1806 5 ปีที่แล้ว +10

      അവർ ഭാവിയിൽ അല്ല ഇപ്പൊ തന്നെ ഒരു പാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

    • @alialip7060
      @alialip7060 5 ปีที่แล้ว +6

      പാവങൾ സിനിമ യിൽ എടുകാതെ
      മിമിക്രി കാണിച്ച് നടക്കുന്നു
      ഒന്നു പോടേ അവർക്ക് കൈനിറയെ സിനിമ മാ ണ്

  • @munavvirbm.
    @munavvirbm. 5 ปีที่แล้ว +17

    *നിർമ്മൽ ചേട്ടൻറെയും ഹരീഷേട്ടൻറെയും ചിരിപ്പിക്കാനുള്ള കഴിവുകൾ കൂടുതൽ കാണാൻ പോകുന്നതേയുള്ളൂ* 😃 ... ഇതുപോലെ continuously കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍
    *മറിമായം പോലെ ഇതും നീണാൾ വാഴട്ടെ..* 💪🏼🥳
    _Glad to seeing this troop again_ 🥰💖

  • @jamshi390
    @jamshi390 4 ปีที่แล้ว +30

    ഗൾഫിൽ നിന്നും വന്ന പ്രവാസിയെ വീട്ടിലേക് കയറാൻ അനുവദിക്കാത്ത നാട്ടുകാർ ഇത് കാണുന്നുണ്ടല്ലോ അല്ലെ

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 ปีที่แล้ว +11

    നെന്റമ്മ ചുട്ടൊരു വെള്ളപ്പംമുട്ടേം കുട്ടിതട്ടീട്ടു നമ്മള് നാളേം കാണണ്ടേ 🤣🤣🤣🤣🤣🤣🤣എന്റമ്മ ചുട്ടൊരു വെള്ളപ്പം മുട്ടേം കുട്ടി തട്ടിട്ടു മറക്കാൻ പറ്റാത്ത സ്കിറ്റ് അ ttemine. Kadappo സന്തോഷം

  • @Riyas_AbuDhabi
    @Riyas_AbuDhabi 4 ปีที่แล้ว +8

    1:56 Costomer Care calling to Hareesh Kanaran😂😂
    Njaneaaa kandollu

  • @drmohammedmusthafa7091
    @drmohammedmusthafa7091 5 ปีที่แล้ว +9

    100% true. അടിപൊളി ആവിഷ്കരണം 🥰🥰

  • @rahulkrishnan6381
    @rahulkrishnan6381 5 ปีที่แล้ว +85

    കോഴിക്കോടൻ കോമഡി ,.വളരെ നിഷ്കളങ്കമായ കോമഡി ആണ്.

  • @ismylife9365
    @ismylife9365 4 ปีที่แล้ว +57

    പ്രവാസികളെ തുരത്തുന്ന നാട്ടുകാർ ..!! കൊറോണ കാലത്തു കണ്ടു ..!

  • @rameesraees8092
    @rameesraees8092 4 ปีที่แล้ว +57

    ഏല്ലാ പ്രവാസികളെയും അള്ളാഹു കാക്കട്ടെ

  • @HS-fq2kv
    @HS-fq2kv 5 ปีที่แล้ว +121

    ചില പാർട്ടി ക്കാറുണ്ട് നാട്ടിൽ ഇതിനായി ഇറങ്ങി പുറപ്പെട്ടവർ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാൻ പോലും സമ്മതിക്കാത്ത

  • @ramyapp4268
    @ramyapp4268 5 ปีที่แล้ว +392

    ഗള്‍ഫില്‍നിന്നും ആള് നാട്ടില്‍ എത്തേണ്ട താമസം അപ്പോള്‍ വരും രാഷ്ട്രീയക്കാര്‍. ഒരു ഉളുപ്പിമില്ലാതെ പണം ചോദിക്കും.

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +4

    സാജനെ മറക്കരുത് പ്രവാസികൾ ഒരിക്കലും 😔

  • @sanafana3137
    @sanafana3137 5 ปีที่แล้ว +6

    മച്ചന്മാരെ പൊളിച്ചു തിമിര്ത്തു കിടുക്കി

  • @arshadabdulla3038
    @arshadabdulla3038 5 ปีที่แล้ว +9

    നല്ല പ്രമേയം.. കുറച്ചു ലാഗ് ഫീൽ ചെയ്യുന്നു... 👍👍

  • @anujames7933
    @anujames7933 5 ปีที่แล้ว +7

    G
    O
    O
    D

  • @muhammedanwar2343
    @muhammedanwar2343 5 ปีที่แล้ว +5

    പ്രവാസി ടാ. 💪💪💪💪💪😘😘😘😘😘

  • @MedLife786
    @MedLife786 3 ปีที่แล้ว +3

    ഒരു പണിയും എടുക്കാതെ പൈസ ഉണ്ടാക്കുന്നവർ രാഷ്ട്രീയക്കാർ😡😡😡

  • @abhivlm23
    @abhivlm23 5 ปีที่แล้ว +26

    നന്നായിട്ടുണ്ട്.
    കാലിക പ്രസക്തമായ പ്രമേയം...
    നൈസ് കോമഡി...
    ജിനേഷ് ഭായ് .... സൂപ്പർ...

  • @ashiqpvkardash9357
    @ashiqpvkardash9357 5 ปีที่แล้ว +6

    Huge ഫാൻ ഓഫ് this team

  • @blessingblessing6472
    @blessingblessing6472 4 ปีที่แล้ว +1

    12.50 അനക്കും 12.50 എനിക്കും അടിപൊളി 😂

  • @prijithpriju5126
    @prijithpriju5126 5 ปีที่แล้ว +6

    First like.....

  • @shamna3111
    @shamna3111 5 ปีที่แล้ว +3

    ചിരിച്ച് ചിരിച് ഒരു വിധ ആയിക്കണ് ഞാൻ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👍😁👍😁👍😁👍😁👍😁👍😁👍😁👍😁👍😁😁👍😁👍😁👍😁👍

    • @arshadabdulla3038
      @arshadabdulla3038 5 ปีที่แล้ว +1

      അയിന് മാത്രം ചിരിക്കാൻ ഇതിൽ എന്താ ഉള്ളെ?? ഒന്ന് പോടപ്പാ

  • @irfanasidheequeirfanasidhe4161
    @irfanasidheequeirfanasidhe4161 5 ปีที่แล้ว +10

    പ്രവാസി കീ 💪💪💪💪💪💪💪💪

  • @faizalkarankotil
    @faizalkarankotil 4 ปีที่แล้ว

    കലക്കി മചചാ അടിപൊളി💯💢🖤💜

  • @salman.2556
    @salman.2556 5 ปีที่แล้ว +16

    ✌️✌️✌️✌️ പ്രവാസി ടാ✍️✍️✍️✍️❤️

  • @BluePlanetCinema
    @BluePlanetCinema 5 ปีที่แล้ว +8

    കാലികപ്രസക്തിയുള്ള കോമഡി! good work Nirmal, Hareesh & Calicut V4U team!👏❤️️

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว

    എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ

  • @suhailmhmd3117
    @suhailmhmd3117 4 ปีที่แล้ว +7

    1:55 customer care vilikunu
    ejjathi timing🤣

  • @sunilkumareb3541
    @sunilkumareb3541 5 ปีที่แล้ว +1

    💓💓💓Super 💟💟💟

  • @latheeshkunju1808
    @latheeshkunju1808 4 ปีที่แล้ว +1

    ഹരീഷ്. നിർമൽ. പ്രദീപ്‌. സൂപ്പർ സൂപ്പർ സൂപ്പർ......

  • @indianfromcalicut2351
    @indianfromcalicut2351 5 ปีที่แล้ว +7

    Super episode iniyum ithupolulla samakalika vishayangal ulpeduthi nalla nalla episodukal pratheekshikkunnu

  • @reshmanoyal2271
    @reshmanoyal2271 4 ปีที่แล้ว

    Nalla comedy...orupadu nalayi maduppilatha karyam with comedy oru video kanunnu... nice video.....all characters are performing good.....

  • @ahmedcreation7150
    @ahmedcreation7150 5 ปีที่แล้ว +81

    പ്രവാസികളെ പിഴിയുന്ന എല്ലാവർക്കുമുള്ള കണ്ണടപ്പൻ.

  • @beautyfulplaces5296
    @beautyfulplaces5296 4 ปีที่แล้ว +15

    I think 90 percentage of politicians are waste no matter which party.

  • @mnpksa9386
    @mnpksa9386 5 ปีที่แล้ว +3

    അൽ പ്രവാ‌സി ഡാ 😍👏

  • @dreammedia5735
    @dreammedia5735 5 ปีที่แล้ว +42

    ഒരു പ്ലാൻ വരച്ച്‌ അത്‌ വീട്‌ വെക്കുന്ന ആളിന്റെ കയ്യിൽ കൊടുക്കുംബോ അവരുടെ മുഖത്ത്‌ ഉണ്ടാവുന്നൊരു തിളക്കമുണ്ട്‌..ഒരുപാട്‌ കാലമായ്‌ കണ്ട സ്വപ്നം പൂവണിയാൻ പോകുമ്ന്നല്ലോ എന്നതിന്റെ സന്തോഷം..പിന്നീട്‌ എക്സ്റ്റീരിയർ വരക്കുംബൊ അടുത്തിരിക്കും ..അതങ്ങനെ വരക്ക്‌ ഇത്‌ ഇങ്ങനെ വരക്ക്‌ എന്ന് പറഞ്ഞ്‌ ആകെ മൊത്തം ഒരു കുലുമാലായിരിക്കും ...ഒക്കെ കണ്ട്‌ ഒരു ചെറു ചിരിയോടെ വരച്ച്‌ തുടങ്ങും...അവസാനം റെണ്ടറിംഗ്‌ കഴിഞ്ഞ്‌ വീടിന്റെ പടം കാണുംബോ ആ മുഖം വീണ്ടുമൊന്ന് പ്രകാശിക്കും......
    ഒരു സുഖമാണതിനു...ഒരു എഞ്ചിനിയറിനു മാത്രം ആസ്വദിക്കാൻ പറ്റുന്ന സുഖം

  • @r0yz
    @r0yz 5 ปีที่แล้ว +6

    12.50 എനിക്കും 12.50 നിനക്കും 😁😁😁😁😁😁😄😄😄

  • @gokulchandran5586
    @gokulchandran5586 5 ปีที่แล้ว +1

    Super......👍👍👍👍👍👍👍

  • @Fazilchengalayi
    @Fazilchengalayi 5 ปีที่แล้ว +2

    Kanarante video kanum munnee cmnt cheyyukayanuuui....Istam Kanaran😍😍😍

  • @ORANCH
    @ORANCH 4 ปีที่แล้ว

    സൂപ്പർ 👏👏👏👏👏👍👍👍🌹🌹🌹🌹

  • @electricalindia1810
    @electricalindia1810 4 ปีที่แล้ว +1

    Hareesh adipoli

  • @zubairazhykodan3891
    @zubairazhykodan3891 4 ปีที่แล้ว +3

    കുട്ടികൾ ഉണ്ടാകാൻ
    കാരണക്കാരൻ ആരാ😅
    മുപ്പര്😜😅

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 3 ปีที่แล้ว

    👉👍👍👍👍👈👈സൂപ്പർ

  • @vinodmuthambi7312
    @vinodmuthambi7312 5 ปีที่แล้ว +71

    മ്മടെ കോഴിക്കോട് സ്ലാങ് ആണ് സ്ലാങ് വല്ലാത്തൊരു ഫീൽ തന്നെയാ

  • @savada9622
    @savada9622 5 ปีที่แล้ว +2

    climax policu😀😀👌👌👌

  • @rajeeshme7810
    @rajeeshme7810 5 ปีที่แล้ว +73

    പ്രവാസിയോട് ആണോ കളി . എന്തിരുന്നാലും ഇതിലെ ആശയം ഇന്ന് നടക്കുന്നത് ആയതുകൊണ്ട് എല്ലാവരുടെയും കണ്ണ് ഒന്നു കൂടി തുറക്കട്ടെ

  • @sindhu9673
    @sindhu9673 5 ปีที่แล้ว +9

    ഗംഭീരം

  • @bannapp545
    @bannapp545 5 ปีที่แล้ว +19

    1:56 കണാരന്റെ ഫോണിൽ കസ്റ്റമർ കെയർ വിളിക്കുന്നത് ആരൊക്കെ കണ്ടു 😃😜

    • @munavvirbm.
      @munavvirbm. 5 ปีที่แล้ว +1

      Hente ponno.. Ni bhayangaran aanallo !

    • @maanunas
      @maanunas 4 ปีที่แล้ว

      👍👍👍😃😃😃

  • @arshadarshi4477
    @arshadarshi4477 5 ปีที่แล้ว +2

    Very good

  • @prabeeshk.k7345
    @prabeeshk.k7345 5 ปีที่แล้ว +7

    സൂപ്പർ....

  • @nadirsha1137
    @nadirsha1137 4 ปีที่แล้ว

    Polichu muthe pravasi

  • @mubashirkalodi3996
    @mubashirkalodi3996 4 ปีที่แล้ว +1

    ഹരീഷ് കണാരൻ അടിപൊളി

  • @movieclub709
    @movieclub709 4 ปีที่แล้ว

    പൊളിച്ചു എനിക്കിഷ്ടപ്പെട്ടു

  • @shafeerthottoliathl7738
    @shafeerthottoliathl7738 5 ปีที่แล้ว +1

    Really storry
    Great storyyy👍👍👍👍👍

  • @abdulrahmanmurikoli
    @abdulrahmanmurikoli 4 ปีที่แล้ว

    Poli 😁

  • @krishnaprasadb.p5173
    @krishnaprasadb.p5173 5 ปีที่แล้ว +11

    Super programme
    Oru comedy Padam kanunna feelund

  • @ameerdanish2593
    @ameerdanish2593 5 ปีที่แล้ว +14

    പൊളിച്ചു,,

  • @sajas6202
    @sajas6202 3 ปีที่แล้ว

    Polich

  • @ameenpanthakkan5380
    @ameenpanthakkan5380 5 ปีที่แล้ว +1

    Super theme
    Fantastic

  • @unniyettan_2255
    @unniyettan_2255 5 ปีที่แล้ว +3

    Hareeesh superb please consendrate more in filims.you have a bright future don't spoil ok all the best .serial comdey TV shows ok.but for you filim is best

  • @roopeshrs
    @roopeshrs 5 ปีที่แล้ว +2

    👌👌👌

  • @kuttusangaming1584
    @kuttusangaming1584 4 ปีที่แล้ว

    Kollam

  • @likkattare
    @likkattare 5 ปีที่แล้ว +5

    super, gud work

  • @NAKMenon
    @NAKMenon 3 ปีที่แล้ว

    Very good 🙏

  • @ajnabi1648
    @ajnabi1648 5 ปีที่แล้ว +297

    *കോടികൾ* *മുടക്കി* *നിർമിച്ച* *കൺവൻഷൻ* *സെന്ററിന്* *അനുമതി* *കിട്ടാത്തതിൽ* *മനംനൊന്തായിരുന്നു* *പ്രവാസി* *വ്യവസായിയായ* *സാജൻ* *പാറയിൽ* *കഴിഞ്ഞ* *ജൂണിൽ* *ജീവനൊടുക്കിയത്* . *ഇതുമായി* *ബന്ധപ്പെട്ട്* *ആന്തൂർ* *നഗരസഭയിലെ* *നാല്* *ഉദ്യോഗസ്ഥരെ* *സസ്പെൻഡ്* *ചെയ്തിരുന്നു* . *സാജന്റെ* *ആത്മഹത്യ* *സംബന്ധിച്ച* *അന്വേഷണം* *ഇതുവരെ* *പൂർത്തിയായിട്ടില്ല* . 😓😓😓😓
    *ഇതാണ്* *നമ്മുടെ* *നാട്* *പ്രവാസികളുടെ* *പണം* *ഇരന്നു* *വാങ്ങാൻ* *അറിയാം* *ഒരു* *ഉപകാരം* *പോലും* *തിരിച്ചു* *നൽകില്ല* *നാറികൾ*
    😪😪😪😪😪

    • @abdulsameer3483
      @abdulsameer3483 5 ปีที่แล้ว +8

      ആ നാറികളെ തിരികെ എടുത്തു കാണും

    • @umarulfarooq7555
      @umarulfarooq7555 5 ปีที่แล้ว +3

      സത്യം.. bro

    • @exex2845
      @exex2845 5 ปีที่แล้ว +3

      അത് പിന്നെ നമ്മുടെ പാർട്ടി boorshakalk എതിര്‌ ആണല്ലോ.

    • @FMTrades
      @FMTrades 5 ปีที่แล้ว +5

      എന്നിട്ട് അദേഹത്തിന്റെ ഭാര്യയെ അപകീർത്തി പെടുത്തി

    • @bijoycb9500
      @bijoycb9500 4 ปีที่แล้ว +3

      എത്ര ശരിയാണ് ...നാറിയ ..രാഷ്ട്രീയക്കാർ

  • @Imlibinbabu
    @Imlibinbabu 5 ปีที่แล้ว +5

    Jineshettan kidu aaney. Congrats rajivetto

  • @harcee_jo
    @harcee_jo 4 ปีที่แล้ว

    12.50 അനക്കും 12.50 ഇനിക്കും 🤣🤣🤣🤣

  • @binugamer3907
    @binugamer3907 3 ปีที่แล้ว +1

    ❤❤❤❤❤

  • @solomechanic630
    @solomechanic630 4 ปีที่แล้ว

    Nalla content

  • @AnilKumar-ct4ws
    @AnilKumar-ct4ws 4 ปีที่แล้ว

    അതാണ് പ്രവാസി

  • @omerdilshad1
    @omerdilshad1 5 ปีที่แล้ว +6

    good start ......all the best team CALICUT V4U

  • @musthafatc7321
    @musthafatc7321 4 ปีที่แล้ว +1

    A good message

  • @alifahad3674
    @alifahad3674 5 ปีที่แล้ว +10

    ഇപ്പോഴത്തെ സർക്കാരിനെ ട്രോളിയതാണോ 😂😂😂

  • @rathu4u
    @rathu4u 5 ปีที่แล้ว +7

    Good starting expecting more

  • @Eumraan
    @Eumraan 4 ปีที่แล้ว

    Athaaan.... Pravaasikalk jeevikkaan pattumoo illeyoo enn ariyanoolooo....

  • @nishadkumbidi3522
    @nishadkumbidi3522 5 ปีที่แล้ว +1

    Superrrrrr

  • @vasilahammed8862
    @vasilahammed8862 5 ปีที่แล้ว +6

    Kanaarettanu ingane call warunnundallooo

  • @SujithMSreedhar
    @SujithMSreedhar 5 ปีที่แล้ว +3

    പൊളിച്ച്. സെക്രട്ടറി സൂപ്പർ.

  • @kalyani952
    @kalyani952 3 ปีที่แล้ว

    👌👌👌👌👌

  • @rashidrashi7765
    @rashidrashi7765 5 ปีที่แล้ว +1

    Last kalakki

  • @Ri_jz
    @Ri_jz 4 หลายเดือนก่อน

    Oru punnakkanum onnum cheyyilla thanthakk pirannathanenn ormayilundayal mathram orungi ketty eranganam ❤

  • @ANSARGHAN888
    @ANSARGHAN888 4 ปีที่แล้ว

    Pravasi da.. 👍

  • @dreamsentertainment1113
    @dreamsentertainment1113 5 ปีที่แล้ว +4

    Polichu 😘💓💓

  • @rashidvp8517
    @rashidvp8517 5 ปีที่แล้ว +4

    Good....

  • @muhammedshafi3769
    @muhammedshafi3769 4 ปีที่แล้ว

    സൂപ്പർ bro

  • @uniquehari446
    @uniquehari446 5 ปีที่แล้ว +5

    👏👏👏

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว

    Love 💞 from kozhikode

  • @preethasmoosad1687
    @preethasmoosad1687 5 ปีที่แล้ว +7

    ഇത് ഹരീഷ് ഏട്ടന്റെ വീട് തന്നെ ആ ണ്

  • @Apvlogs7689
    @Apvlogs7689 5 ปีที่แล้ว +3

    പൊളിച്ചു

  • @sabeeshvazhayil3774
    @sabeeshvazhayil3774 5 ปีที่แล้ว +5

    Good

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 5 ปีที่แล้ว +5

    ഹഹഹ...കലക്കി, ഗോവിന്ദൻ മാഷുടെ ഭാര്യ താടകയെ ഉദ്ദേശിച്ചല്ല എന്നു പറയാൻ പറഞ്ഞു

    • @getsanoj88
      @getsanoj88 4 ปีที่แล้ว +1

      Nithin of urges