ഭാര്യ തന്റെ ഭർത്താവിന്റെ സുഹൃത്തിനെ വിളിച്ചാൽ എന്താണ് കുഴപ്പം |Adv. Shaila Rani|Malayalam Motivation
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- 📜 Welcome to Advocate Shaila Rani's Official TH-cam Channel 📜
Are you seeking expert legal guidance on family law and divorce matters? Look no further! Advocate Shaila Rani, a seasoned Family Lawyer and Divorce Specialist, is here to provide you with valuable insights and expert advice. Whether you're navigating a divorce, child custody dispute, alimony concerns, or any other family law issue, you'll find answers and solutions here.
Advocate Shaila Rani brings 24 years of experience and a compassionate approach to every case. Her mission is to empower you with the knowledge and confidence to make informed legal decisions during challenging times.
🌟 Why Subscribe to Our Channel? 🌟
By subscribing, you'll gain access to a wealth of legal information, real case studies, and practical advice to help you navigate the complexities of family law. Advocate Shaila Rani is committed to assisting you in securing your rights and achieving fair resolutions.
📢 Stay Connected 📢
Subscribe now to never miss an update! Tap the notification bell 🔔 so you'll be the first to know when Advocate Shaila Rani uploads new videos. Don't forget to like this video 👍, share it with others who might benefit, and leave your comments below with any questions or topics you'd like to see covered in future videos.
🔗 Helpful Links 🔗
Website: advshailarania...
Facebook: / advocateshailarani
LinkedIn: / adv-shaila-rani-s-b-a7...
Instagram: / adv.shailarani
WhatsApp : 9562377604 , 9633277604
Thank you for being a part of our community. We look forward to serving you with valuable legal insights and expert advice on family law matters. Your support is appreciated!
#familylaw #divorcespecialist #legaladvice #AdvocateShailaRani #divorcemalayalam #couplerules
Hai mam Kure nalayi kandittu. ❤❤❤❤
mam, ഡിവോഴ്സ് കുറ്റകൃത്യം ആണോ അല്ലയോ മലയാളികൾക്കും തീർച്ചയില്ല വകീലാന്മാര്കും തീർച്ചയില്ല മാം പറയുന്നത് ദുരിതം സഹിക്കേണ്ട ആവശ്യമില്ല എന്നാണ് മറ്റൊരു വകീൽ ഒരിക്കൽ ആകാശവാണി പ്രഭാത ഭേരിയിൽ പറഞ്ഞതു സ്ത്രീകൾ സർവം സഹരായ ക്ഷമാശീലർ ആകണം എന്നാണ് , വകീലാന്മാർ തന്നെ അഭിപ്രയ ഐക്യം ഇല്ല മലയോര പട്ടണത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയി എന്റെ നാടിലെ പെൺകുട്ടിയെ അന്നാട്ടിലേക്കാണ് കെട്ടിച്ചയച്ചരിക്കുന്നതു ആകുട്ടിയുടെ ഭർത്താവിനെ സദാചാര ലംഘനത്തിന് പാർട്ടി നേതൃത്തവം ശിക്ഷിക്കുകയും ഒരു വര്ഷം കഴിഞു തിരിച്ചെടുക്കപ്പെടുകയും ചെയ്യപ്പെട്ട ഒരാളണ് എന്റെ നാട്ടിലെ കുട്ടി ചതിക്കപ്പെട്ടോ എന്നോർത്തു വിഷമമായി പിന്നീടറിഞ്ഞു ഭർത്താവു സദാചാരം ലംഘകൻ എങ്കിലും വിവാഹ ജീവിതത്തെ ബാധിക്കില്ല ഭാര്യയെ സ്നേഹിക്കും ഭാര്യക്കും പ്രശ്നമില്ല മാനസിക പീഡനത്തിന്റെ പരിധിയിൽ വരില്ല മാഡം അസാധാരണമായ കാര്യമായി തോന്നുണ്ടോ
Oru suhruthine vilichal it is OK. But if she calls many it is sex work.Madam I don't know whether I am wrong. Pl. Talk.
ഒരു സുഹൃത്തിനെ പല തവണ അസമയത്തും ഭർത്താവ് എനിക്ക് ബുദ്ധിമുട്ടുണ്ടാവുന്നു എന്ന പറഞ്ഞ ശേഷവും വിളി തുടർന്നാൽ ഭർത്താവ് അതെല്ലാം സഹിച്ചു സഹിച്ചു നിൽകണോ? ഭാര്യക്ക് വൈവാഹിക ജീവിതം ആയിരുന്നു വലുതെങ്കിൽ എത്ര അടുപ്പം ഉണ്ടെങ്കിലും ശരിയല്ലാത്ത വിളികൾ ഒഴിവാകിയേനെ.. രണ്ടും കൂടി നടക്കണം എന്ന് പറയരുത്.
Well done.😂
Madam contact number kittuvoo enikk kurachu karyam samasarikanan njanum CJM case file cheythittund ithine kurichu kurachu karyam chodhikkan.