ما شاء الله... പ്രിയ സുഹൃത്ത് ഷഹസാദുമായുളള അഭിമുഖം വളരെ നന്നായി ..... വളര നിഷ്കളങ്കമായി കാര്യങ്ങൾ അവതരിപ്പിച്ചു ...... വളരെ നന്നായി ..... നാഥൻ അനുഗ്രഹിക്കട്ടെ ..... ആ മീൻ
എന്റെ മകൾ ആഗ്രഹിക്കുന്നു ഈ ജോലിക്ക് അവൾക്ക് വല്ലാത്ത ആഗ്രഹമാണ് ഏത് സമയത്തും അവൾക്ക് അത് മാത്രമേ അവളെ മനസ്സിൽ ഉള്ളൂ സാമ്പത്തിക പ്രശ്നമാണ് എന്നെ എന്നെ ചിന്തിപ്പിക്കുന്നത്
ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യുക 15 വർഷം കഴിയുമ്പോൾ റിട്ടയർമെന്റ് കിട്ടും.. അത് കഴിഞ്ഞതിനുശേഷം മറ്റുള്ള ഫ്ലൈറ്റ് കമ്പനിയിൽ ജോലിക്ക് കയറുക....ചെലവ് എന്ന് പറഞ്ഞ സാധനം ഉണ്ടാവില്ല.. കഷ്ടപ്പെട്ടാൽ ഒരു രൂപ പോലും ഇല്ലാതെ നിങ്ങൾക്ക് ഒരു ഫൈറ്റർ പൈലറ്റ് ആവാം
Thankyou so mach👍 എന്റെ അങ്ങളയുടെ മകൻ വയസ്സ് 6 എനിക്ക് പൈലറ്റ് ആകണമെന്ന് പറയാൻ തുടങ്ങി സാധാരണ ആൾക്ക് പറ്റുമോ ഞാൻ പലമ്പോഴും ചിന്തിച്ച . ഈ വിഡിയോ വരെ ഉപകാരപ്പെട്ടു.ആ കുഞ്ഞിന്റെ അഗ്രഹം സാധിച്ചു കിടട്ടെ.
നല്ലൊരു അവതരണം.. എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ആഗ്രഹം ആയിരുന്നു പൈലറ്റ് ആവണം എന്നത്... പക്ഷെ ഹ്യുമാനിറ്റീസ് ആണ് ഞാൻ എടതിരുന്നത്.. ഒരുപാട് അന്വേഷിച്ചു പിഎംസി ഇല്ലാതെ എങ്ങനെയെങ്കിലും പഠിക്കാൻ വഴിയുണ്ടോ എന്ന്.. പക്ഷെ അന്ന് കണ്ടില്ല.. പിന്നെ സാമ്പത്തികം എല്ലാം ഒരു വില്ലൻ ആയിരുന്നു... അവസാനം എയർലൈൻ മാനേജ്മെന്റ്, iata എന്നിവ പഠിച്ച് ഇപ്പൊ എയർപോർട്ടിൽ ജോലി ചെയുന്നു.. ഈ വീഡിയോ കണ്ടപ്പോ വീണ്ടും ശ്രമിച്ചാലോ എന്നൊരു ആഗ്രഹം.. പൈലറ്റ് പറഞ്ഞ പോലെ ഫിസിക്സ് ആൻഡ് മാത്സ് എഴുതി എടുത്കൊണ്ട്.. പ്രായം ഒരു തടസ്സം ആവും
നല്ല ക്ഷമ വേണ്ടി വരും.. നാട്ടിൽ വളരെ ചെറിയ സാലറി മാത്രേ ഉണ്ടാവു.. എക്സ്പീരിയൻസ് നേടിയെടുക്കണം..ജോലി കിട്ടാൻ ചിലപ്പോൾ നല്ല ടൈം എടുക്കും പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ... ഒരുപാട് പേര് ഇപ്പൊ ഈ കോഴ്സ് പഠിച്ചിറങ്ങിയവർ ഉണ്ട്,പുറമെ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർ, പല എയർലൈൻ കമ്പനികളും നിർത്തിയപ്പോൾ അതിൽ ഉണ്ടായിരുന്ന ജീവനക്കാർ എല്ലാം ഉണ്ടാവും ഒരു ഇന്റർവ്യൂന് പോവുമ്പോൾ
*Dear Cap.ഒരു പൈലറ്റിൽ നിന്ന് തന്നെ പൈലറ്റിനെക്കുറിച്ച് നേരിട്ട് അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.എന്റെ മകന് ചെറുപ്പം മുതൽ പൈലറ്റ് ആവാനാണ് ആഗ്രഹം.ഇപ്പോൾ Plus one ന് Maths Physics എടുത്ത് പഠിക്കുന്നു. IGNUA ൽ ചേർന്ന് 3 വർഷത്തെ degree എടുക്കാൻ ആണ് അവന്റെ ആഗ്രഹം.*
ആസ്വദിച്ചു കേട്ടിരുന്ന ഒരു interview, ഭയങ്കരമായ താല്പര്യം ഉണ്ട് മോന്, insha allah അവനതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. കാരണം sirnte ആ ഒരു guidense വല്ലാതെ motivated ആയി
You should have covered the medical Class 1 requirements as well. Plus I always advice kids to get a degree before they go for flying, since your license is tied to your medical. The day you are unfit, you loose your license, end up you will be left with a +2 only. Rather have backup degree just in case you get grounded due to medical conditions. I'm an international airline pilot with 15yrs experience.
Brother താങ്കളുടെ interview ഞാൻ കണ്ടിരുന്നു. വളരെ സന്തോഷം ഉണ്ട്. എന്റെ ചില സംശയങ്ങൾ ചോദിച്ചു മനസിലാക്കാൻ pilot ന്റെ കോൺടാക്ട് നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ
Thank you so much for this video. The questions are amazing, literally covering all the doubts we are having. And the way he answering the questions is also very very great. Thank you
Sir ente dream aan emirates airlines l pilot aayi keranam enn but plustwo kainjitt emirates flying schoolil thanne join cheyyano?emirates experienced pilots ne edkku kettitund so vere abroad evdeya good place training cheyyan?ethra yrs experience venam emirates l keran?plustwo kynjitt enthaan cheyyendath?enn explain cheydha video iduo🙏❤️
My son is a pilot student in USA, This is his 2nd year for his Bachelor Degree in Aviation Pilot and Management. He is interested to work in India after his Graduation. Is he need to take extra courses in India once he completed his degree in USA ?. He will have about 300 flying hours the time he complete the course
Hi I'm from kollam too , now a +1 student dreaming to be a pilot , but knowing more about the studies to become a pilot the fees is holding me back or making me rethink my dream , whether I should continue with it or just give it up. And I'm from a middle class family . I'd like to know how expenses was for you . And as a pilot yourself do you think there is things I should know before being a pilot?
BBA,BCOM (aviation,logistics,travel and tourism,ACCA,CMA,) 💢presidency university (Bangalore) 💢koshys group of institution (Bangalore) 💢east point college (Bangalore) 💢east west college (Bangalore) 💢RR group of institution (Bangalore) 💢krupanidhi college (Bangalore) 💢achariya college (Bangalore) 💢yenepoya university (Bangalore/mangalore) 💢Srinivas university (mangalore) 💢sreedevi college (mangalore) 💢maharaja college (tamilnadu) 💢nehru college (tamilnadu) 💢rathinam college (tamilnadu) 💢Christ college (Mysore) 💢vidya vikas college (Mysore) 💢sb college (Bangalore) 💢T John college (Bangalore) 💢ramaiah college (Bangalore) 💢Christ college (Bangalore) 💢kristu jayanti college (Bangalore) 💢st benedict’s college (Bangalore) 💢IIMS college (Bangalore ) 💢spurthy college (Bangalore) 💢indira Gandhi college (Kerala) 💢Jai Bharath college (Kerala) 💢Cochin college (Kerala) 💢kmm college (Kerala) 💢ILM college (Kerala) 💢DCS MAT college (Kerala) ☎️⁹⁷⁴⁷¹⁷⁵²⁴⁶
Better go after a degree, even btech as a backup. Flying and pilot is a job you have to be a medical fit and in good health due to safety issues. Once something goes wrong in your medical, then you lose the license.
Tnqu so much sir kunjila tot ola dream an to become a pilot but financially backward ayond njn aa dream vendan vecha situation arn but now I'm hapie to hear this
My son is currently in final year MBBS. He likes to be a pilot. Is it possible to become a pilot after MBBS? Studied Maths and Physics for plus 2 . Is there an age limit to become a pilot?
@@skiolo_career_academyഎൻ്റെ പെങ്ങളുടെ മകൻ പൈലറ്റ് അകൻ ആഗ്രഹം ഉണ്ട് അവൻ എപ്പോയും എന്നോട് പറയും അവൻ ഇപ്പൊൾ 16 വയസ്സ് അയി ഞാൻ ജീവനോടെ ഉള്ള കാലം വരെ ഞാൻ അവനെ support ചെയ്യും പക്ഷേ അതിന് എത്ര ചിലവ് വരും എന്ന് എനിക്ക് ഇതുവരെ ഒരു idea yum illa
@@errorcode402average cost 65 to 85 lakh total Cpl cost you around 25 to 45 lakhs Type rating cost you around 15 to 25 lakhs Flight training around 10 lakhs depending on the companies And other personal expenses
ഞാൻ 7 വർഷം ആയി flight simulator ഉബയോഗിക്കുന്നു X plane 11 Microsoft flight 2020 teke off landing എല്ലാം അറിയാം pilot ആകൻ പറ്റുമോ 10 ക്ലാസ്സ് വരെ പഠിച്ചു
8:57 appa enikke Indiael pilot avenda vere country el ayal mati appa +2 veno Njnan oru video kandarunu utube el 18 vayas olla oru Lady pilot enikk eppa 17 vayas und appa njnan yengane anu keruka
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് പൈലറ്റ് ആവാൻ 💓💓💓inshallah💓
All the best
Inshaa Allah...Enikkum oru pilot aakanam.....thank you.....👍
insha allah
Eth academy laan povunne?
സ്വാമിയേ ശരമയ്യപ്പാ... എനിക്കും pilot ആവണം...
ഞാൻ പൈലറ്റ് ആണ് 🚁✈️✈️വീട്ടിൽ 3 എലിക്കോപ്പ് റ്റർ ഉണ്ട്, ഒന്നിന്റെ ടയർ പൊട്ടി പോയി
@@sajinsomarajan 🤭🤭🤭
Pilot avan agrahikkunnavark
Very Usefull aanu vedio👍
Thx
ما شاء الله... പ്രിയ സുഹൃത്ത് ഷഹസാദുമായുളള അഭിമുഖം വളരെ നന്നായി .....
വളര നിഷ്കളങ്കമായി കാര്യങ്ങൾ അവതരിപ്പിച്ചു ......
വളരെ നന്നായി .....
നാഥൻ അനുഗ്രഹിക്കട്ടെ ..... ആ മീൻ
Thanks for the comment! Your support means a lot to me. Hope you continue to enjoy my videos.
Best regards,
Saife Valappra
Saif sir and captain shehzad at one frame. 🥳🥳 masha allah. ഏത് സാധാരണക്കാരനും ഉണ്ടാകുന്ന ഒരുപാട് സംശയങ്ങൾ ക്ലിയർ ചെയ്തു 👍.. Superb
@@skiolo_career_academy
Number venam.MrShahzad Ahmmed
ഈ വീഡിയോ ചെയ്ത സഹോദരൻ മാർക്ക് ഒരു പാട് നന്ദി..... എന്റെ മോൻ വളരെ ആഗ്രഹിക്കുന്നു ഈ ജോലിക്ക്...... രണ്ടു പേർക്കും ഒരിക്കൽ കൂടി നന്ദി
നന്ദി പ്രകടിപ്പിച്ചതിന് നന്ദി
An informative open talk with an experienced right person, that too with a piolet, talking very openly with out any attitude.
Thanks
Thanks for this inspiration Iam now 9 std my passion is pilot Insha allah i will became a pilot
Keep it up
Very inspired ❤ I’m also from Malappuram
My ambition also become pilot 👩✈️
I love pilot career 💘🥰
Thank you Sir
Not glamour as it looks bro I'm soon to change
@@bornwanderer1enthinaanu bro demotivate aakunnathu. Avarkku aagraham undenkil avatte.
The video is good.. But plz avoid this kind of background music..
Thanks
എന്റെ മകൾ ആഗ്രഹിക്കുന്നു ഈ ജോലിക്ക് അവൾക്ക് വല്ലാത്ത ആഗ്രഹമാണ് ഏത് സമയത്തും അവൾക്ക് അത് മാത്രമേ അവളെ മനസ്സിൽ ഉള്ളൂ സാമ്പത്തിക പ്രശ്നമാണ് എന്നെ എന്നെ ചിന്തിപ്പിക്കുന്നത്
Uppa enikk pilot akan kayiyattr Insha Allah
Try nda
Same here
INDIAN AIRFORSIL JOIN CHEYUGA .
ഇന്ത്യൻ എയർഫോഴ്സിൽ ജോലി ചെയ്യുക 15 വർഷം കഴിയുമ്പോൾ റിട്ടയർമെന്റ് കിട്ടും.. അത് കഴിഞ്ഞതിനുശേഷം മറ്റുള്ള ഫ്ലൈറ്റ് കമ്പനിയിൽ ജോലിക്ക് കയറുക....ചെലവ് എന്ന് പറഞ്ഞ സാധനം ഉണ്ടാവില്ല.. കഷ്ടപ്പെട്ടാൽ ഒരു രൂപ പോലും ഇല്ലാതെ നിങ്ങൾക്ക് ഒരു ഫൈറ്റർ പൈലറ്റ് ആവാം
Thankyou so mach👍 എന്റെ അങ്ങളയുടെ മകൻ വയസ്സ് 6 എനിക്ക് പൈലറ്റ് ആകണമെന്ന് പറയാൻ തുടങ്ങി സാധാരണ ആൾക്ക് പറ്റുമോ ഞാൻ പലമ്പോഴും ചിന്തിച്ച . ഈ വിഡിയോ വരെ ഉപകാരപ്പെട്ടു.ആ കുഞ്ഞിന്റെ അഗ്രഹം സാധിച്ചു കിടട്ടെ.
സ്വാമിയേ ശരമയ്യപ്പാ... എനിക്കും pilot ആവണം...
All the best
Inshaallah yante monk pilot avanam yanna six classil padikunnu Allahu Avante agraham sadipich tharatte ameen
ആഗ്രഹം ദൈവം സഫലമാക്കിത്തരട്ടെ
നല്ലൊരു അവതരണം.. എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ആഗ്രഹം ആയിരുന്നു പൈലറ്റ് ആവണം എന്നത്... പക്ഷെ ഹ്യുമാനിറ്റീസ് ആണ് ഞാൻ എടതിരുന്നത്.. ഒരുപാട് അന്വേഷിച്ചു പിഎംസി ഇല്ലാതെ എങ്ങനെയെങ്കിലും പഠിക്കാൻ വഴിയുണ്ടോ എന്ന്.. പക്ഷെ അന്ന് കണ്ടില്ല.. പിന്നെ സാമ്പത്തികം എല്ലാം ഒരു വില്ലൻ ആയിരുന്നു... അവസാനം എയർലൈൻ മാനേജ്മെന്റ്, iata എന്നിവ പഠിച്ച് ഇപ്പൊ എയർപോർട്ടിൽ ജോലി ചെയുന്നു.. ഈ വീഡിയോ കണ്ടപ്പോ വീണ്ടും ശ്രമിച്ചാലോ എന്നൊരു ആഗ്രഹം.. പൈലറ്റ് പറഞ്ഞ പോലെ ഫിസിക്സ് ആൻഡ് മാത്സ് എഴുതി എടുത്കൊണ്ട്.. പ്രായം ഒരു തടസ്സം ആവും
Just try
Hi.evide aanu job. Salary okke indo. Ente monum airport joli aanu ishttam. BBA + iata padikkan chernnu. Job engane und
നല്ല ക്ഷമ വേണ്ടി വരും.. നാട്ടിൽ വളരെ ചെറിയ സാലറി മാത്രേ ഉണ്ടാവു.. എക്സ്പീരിയൻസ് നേടിയെടുക്കണം..ജോലി കിട്ടാൻ ചിലപ്പോൾ നല്ല ടൈം എടുക്കും പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ... ഒരുപാട് പേര് ഇപ്പൊ ഈ കോഴ്സ് പഠിച്ചിറങ്ങിയവർ ഉണ്ട്,പുറമെ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർ, പല എയർലൈൻ കമ്പനികളും നിർത്തിയപ്പോൾ അതിൽ ഉണ്ടായിരുന്ന ജീവനക്കാർ എല്ലാം ഉണ്ടാവും ഒരു ഇന്റർവ്യൂന് പോവുമ്പോൾ
I am also from Malappuram and now working as a pilot in flynas..
Happy to hear that
What did you studied for that
May i ask how much did you spend for your full training (cpl and type rating)?
*Dear Cap.ഒരു പൈലറ്റിൽ നിന്ന് തന്നെ പൈലറ്റിനെക്കുറിച്ച് നേരിട്ട് അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.എന്റെ മകന് ചെറുപ്പം മുതൽ പൈലറ്റ് ആവാനാണ് ആഗ്രഹം.ഇപ്പോൾ Plus one ന് Maths Physics എടുത്ത് പഠിക്കുന്നു. IGNUA ൽ ചേർന്ന് 3 വർഷത്തെ degree എടുക്കാൻ ആണ് അവന്റെ ആഗ്രഹം.*
ALL THE VERY BEST
@@skiolo_career_academysir height and weight
Insha allah enikkum akanam pilot
Thankyou so much for this video 😊
Welcome
Thank you sir 🙏🏻..very valuable information for those who dream to become a pilot 🙏🏻
It's my pleasure
വളരെ പ്രചോദനം നൽകുന്ന ഇന്റർവ്യു...
Thanks
ആസ്വദിച്ചു കേട്ടിരുന്ന ഒരു interview, ഭയങ്കരമായ താല്പര്യം ഉണ്ട് മോന്, insha allah അവനതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. കാരണം sirnte ആ ഒരു guidense വല്ലാതെ motivated ആയി
Thanks
നല്ല അടിപൊളി അഭിമുഖം വളരെ നന്നായി കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു. ❤❤
ഒരു കാര്യം അറിയനുണ്ട്
ഇതിന് എത്ര പ്രായം വരെ പഠിക്കാം പ്രായം പ്രശ്നമാണോ
No
Well explained thank you captain 👨✈️
thnks
@@skiolo_career_academy😊
@@skiolo_career_academy😊
Very good person piolet
Thx
You should have covered the medical Class 1 requirements as well. Plus I always advice kids to get a degree before they go for flying, since your license is tied to your medical. The day you are unfit, you loose your license, end up you will be left with a +2 only. Rather have backup degree just in case you get grounded due to medical conditions. I'm an international airline pilot with 15yrs experience.
Thank you Sir
Sir can u pls give ur contact number.bcs i want to become a pilot and have some questions,so plss can u give ur number...
Is there any age limit to start study?
@@angelbrokingkerala0159Not for start the training. Buy aged more than 30 may affect getting an airline placement
Sir maximum age limit??
ഒരു പ്രവാസി എന്ന നിലയിൽ ഒത്തിരി ഇഷ്ട്ടപെട്ട ഒരു അഭിമുഖം. വളരെ സന്തോഷം. ആശംസകൾ സർ 🌹🌹🌹🌹
Thank you 😍
Brother താങ്കളുടെ interview ഞാൻ കണ്ടിരുന്നു. വളരെ സന്തോഷം ഉണ്ട്. എന്റെ ചില സംശയങ്ങൾ ചോദിച്ചു മനസിലാക്കാൻ pilot ന്റെ കോൺടാക്ട് നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ
It's my no
wa.me/919745444800
Insha allah enkkum oru pilot avanam ente 5th mutha ulla agraham ann ippo njn Eni 10thkk ann insha allah avanam ❤❤
In sha allah keep going ❤️
Thank you so much for this video. The questions are amazing, literally covering all the doubts we are having. And the way he answering the questions is also very very great. Thank you
Glad it was helpful!
My Dream is to become commercial pilot
But as a middle class family my parents can't afford this expense
I don't known what to do 🥲
Try NDA
കുഞ്ഞുനാള് മുതലേ ഞാനും കണ്ടുവരുന്നൊരു വല്ലാത്ത ബ്രാന്ത് പിടിപ്പിക്കുന്നോരു സ്വപ്നം😢😢
All the best
I appreciate the clear explanation.
THANKS
Was very informative❤
Glad you think so!
i have 6/6 eyesight while using specs and 6/12 on right and 6/24 on left eye .can i also become a pilot if i correct my vision using laser???
Insha allah.... My dream🥺. Thavakkalthu alallah❤️
All the best
Most Beautiful Interview . Amazing .
Thank you ❤️
My dream
ALL THE BEST
Sir ente dream aan emirates airlines l pilot aayi keranam enn but plustwo kainjitt emirates flying schoolil thanne join cheyyano?emirates experienced pilots ne edkku kettitund so vere abroad evdeya good place training cheyyan?ethra yrs experience venam emirates l keran?plustwo kynjitt enthaan cheyyendath?enn explain cheydha video iduo🙏❤️
Sure
Sir.. 🌟BBA aviation management, 🌟BBA airline and airport management, 🌟BBA logistics and supply chain management. Ithilu eatha nallath?. Ithokke thammil entha vethyasam?🙄❤
Almost same
Very good interview
Thank you ❤️
Insha allah njn aakum
All the very best
My son is a pilot student in USA, This is his 2nd year for his Bachelor Degree in Aviation Pilot and Management. He is interested to work in India after his Graduation. Is he need to take extra courses in India once he completed his degree in USA ?. He will have about 300 flying hours the time he complete the course
How much does it costs to study in US?
@@vidhyasagarp.s5662 Its about nearly 2.5
crors india rupees
@@vidhyasagarp.s5662 Its nearly about 2.5 Crores Indian Rupees
Well said ❤
Thanks for the comment! Your support means a lot to me. Hope you continue to enjoy my videos.
Best regards,
Saife Valappra
Nedumbashery air portilek njangal orumich yathara chethu. Oppam chaya kudichu. Pinne an arinjath pilot anann. Santhosham❤❤. Abimanam❤❤. Ente natukaran
Wow
Well presented ❤
Thanks for the comment! Your support means a lot to me. Hope you continue to enjoy my videos.
Best regards,
Saife Valappra
Thank you so much for this interview ❤
ദയവായി ഒരു ആൾ സംസാരിക്കുമ്പോൾ അതിൻ്റെ ഇടയിൽ കയറി സംസാരിക്കരുത്..അവതാരകൻ നോട് ആണ്...
അടുത്ത തവണ ശ്രദ്ധിക്കാം..THANKS
അതെ അങ്ങ് ബോർ ആക്കുവാ 🫤
S@@shahinashafeer
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ @@skiolo_career_academy
Yes
Thank you so much sir, it was very valuable information 🙏🏻🙏🏻
Most welcome
Very helpful👍👍👍👍👍
Thanks for the comment! Your support means a lot to me. Hope you continue to enjoy my videos.
Best regards,
Saife Valappra
Interaction ഇല്ലെങ്കിൽ ബോർ ആവും..
So അവതാരകൻ continuty കൊടുക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു
Thanks
Masha Allaah...
Super speach❤
Thanx
A child hood dream to become pilot 😇
Enikkum oru pilot aavan aagrahamund....
Insha allah....
All the best
Very useful interview
❤️
Money required to become pilot in india if had you have money you can but if you don't have they drop it
Try NDA
@@skiolo_career_academy even taking nda it will not helpfull for becoming a pilot all we need money all the pilots are coming from rich families
@@nikofernadez2808 Pilot training in the Air Force is free. No money is required.
@@mikep9604 yeah man but retirement will take almost 15 years
Which Airline Which Aircraft are you operating
?
Hello sir,
I am studying in 10th my desire is to become a pilot or cabin crew.
What do I have to do to achieve this?
Opt Science after SSLC
Same🙌
@@Aviation1717 ☺️
Thanks a lot sir ... ❤❤❤
Most welcome
Ende dream aan pilot aavanam enn inshallah.......
Set your dream as your goal...Definitely it will happen..Good Luck
Best flying center ethoke onnu parayo
wa.me/919745444800
Masha allah .. ❤ super hero
Thanks for the comment! Your support means a lot to me. Hope you continue to enjoy my videos.
Best regards,
Saife Valappra
Njan ippo +2 kazhinju enikk pilot avanam ennayirunnu,Eth kettappo pneyum motivate ayi thank u sir... Njan evide kure nalonde parayunnu but family ath nammalkk okkilla cash kure venam enn okke paranju thalarthi pne enikk athinu okkillann okke last njan ippo bba aviationu pokann thirumanichu ath kazhinj enikk pneyum padich pilot akkanam ennane ippo ente aghraham...
good
Pilot here from kollam,Flown in south east asia for few years and now flying with Air Arabia
Wow
Can I get your contact Number..plzz...
Hi I'm from kollam too , now a +1 student dreaming to be a pilot , but knowing more about the studies to become a pilot the fees is holding me back or making me rethink my dream , whether I should continue with it or just give it up. And I'm from a middle class family . I'd like to know how expenses was for you . And as a pilot yourself do you think there is things I should know before being a pilot?
@@8016-1 me to financial stable was drowing me back 🥲
Totally how much you spent sir
Bro ഞാൻ VHSE സയൻസ് ആണ് പഠിച്ചത്. എനിക്ക് MATHS ഇല്ലായിരുന്നു. എനിക്ക് അത് എഴുതി എടുക്കാൻ പറ്റുമോ
Yes
Sir would you please tell me, which is the best college for BBA AVIATION in india?
wa.me/919745444800
BBA,BCOM (aviation,logistics,travel and tourism,ACCA,CMA,)
💢presidency university (Bangalore)
💢koshys group of institution (Bangalore)
💢east point college (Bangalore)
💢east west college (Bangalore)
💢RR group of institution (Bangalore)
💢krupanidhi college (Bangalore)
💢achariya college (Bangalore)
💢yenepoya university (Bangalore/mangalore)
💢Srinivas university (mangalore)
💢sreedevi college (mangalore)
💢maharaja college (tamilnadu)
💢nehru college (tamilnadu)
💢rathinam college (tamilnadu)
💢Christ college (Mysore)
💢vidya vikas college (Mysore)
💢sb college (Bangalore)
💢T John college (Bangalore)
💢ramaiah college (Bangalore)
💢Christ college (Bangalore)
💢kristu jayanti college (Bangalore)
💢st benedict’s college (Bangalore)
💢IIMS college (Bangalore )
💢spurthy college (Bangalore)
💢indira Gandhi college (Kerala)
💢Jai Bharath college (Kerala)
💢Cochin college (Kerala)
💢kmm college (Kerala)
💢ILM college (Kerala)
💢DCS MAT college (Kerala)
☎️⁹⁷⁴⁷¹⁷⁵²⁴⁶
Vision schools of aviation
@@niyasv4638 hi. Vision academy il aano padichath
Enikkum oru pilot aavanam. Insha allah...
all the bear
Proud of you brother 👍🥰
Thx
Background music അലോസരപ്പെടുത്തുന്നു ...
ശ്രദ്ധിക്കാം
Sir+2 kainj neerit flying courseilot kadakkunathano atho btech kainj keerunnathano nallath . Ith degree course aano
After plus two
Better go after a degree, even btech as a backup. Flying and pilot is a job you have to be a medical fit and in good health due to safety issues. Once something goes wrong in your medical, then you lose the license.
Tnqu so much sir kunjila tot ola dream an to become a pilot but financially backward ayond njn aa dream vendan vecha situation arn but now I'm hapie to hear this
All the very best
Hello bro i have a doubt കേരളത്തിൽ aviation പഠിച്ചാൽ Emirates pilot ആകാൻ പറ്റുമോ
Emirates cadet program und bro
Pinne emirates okke select cheyumbo avar nalla base ullavare choose cheyyullu enn kettitund so nalla school nokk
@@Advyaseenbase ennathukond entha udeshichath. Ente makal emirates nokkukayan, avide pilot ayulla areyenkilum ariyamo... Avide padichu kazhinjal veendum type writing purathu poyi cheyyendi varumo
wa.me/919745444800
Whatsap me...
Will discuss with captain
Kindly pls tell me the institute in calicut
Bro njn +2 kazhinj but enik maths illayrunn... Njn lab course ahn eduthe.. Enik piolet avananu dream enthelim vazhi ondo... Maths illathe piolet avn patto😕
Call
Which is the best academy for clear dgca exams
wa.me/919745444800
Bro dgca exams clear cheyyan best academy onnum illa, ath venemenkil self aayitt clear cheyyam. 1-2 lakh saved
Thank you so much
You're most welcome
Enikkum oru pilot aavan aan aghraham 💞🙌 nynum malappurathil ninn aan 💞
All the very best brother
Thnks for video ❤
Welcome
My son is currently in final year MBBS. He likes to be a pilot. Is it possible to become a pilot after MBBS? Studied Maths and Physics for plus 2 . Is there an age limit to become a pilot?
Yes.Its possible
@@skiolo_career_academyഎൻ്റെ പെങ്ങളുടെ മകൻ പൈലറ്റ് അകൻ ആഗ്രഹം ഉണ്ട് അവൻ എപ്പോയും എന്നോട് പറയും അവൻ ഇപ്പൊൾ 16 വയസ്സ് അയി ഞാൻ ജീവനോടെ ഉള്ള കാലം വരെ ഞാൻ അവനെ support ചെയ്യും പക്ഷേ അതിന് എത്ര ചിലവ് വരും എന്ന് എനിക്ക് ഇതുവരെ ഒരു idea yum illa
@@errorcode402around 1cr
@@errorcode40260-65 lakhs
@@errorcode402average cost 65 to 85 lakh total
Cpl cost you around 25 to 45 lakhs
Type rating cost you around 15 to 25 lakhs
Flight training around 10 lakhs depending on the companies
And other personal expenses
സാറിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ, കുറച്ചു സംശയങ്ങൾ ചോദിക്കാനായിരുന്നു
9745444800
Nan oru ദിവസം pilote akkum🙂🙂✈️
All the very best
എന്റെ മോനെ പഠിക്കാൻ വിടാൻ ആണ് പേപ്പർ എഴുതി എടുക്കാൻ കോഴിക്കോട് എവിടെ ആണ് അ സ്കൂൾ ഉള്ളത് എറണാകുളത്തു ഉണ്ടാ
wap.me/919745444800
Ask him prepare for upsc and ssb to join airforce...you can save 1.5 cr...and job guarantee...proud..work for nation
ഈ ചർച്ചക്ക് ഇങ്ങനെ ഒരു BGM ഇട്ടവനെ.... നമിച്ചു
.
I want to become a pilot but colour blind is an issue for me 😒
Connect me
Music vendayirunnu discussion clearavunnilla
Ok...Next time sradhikkam
Money problem ann sir but pilot avan agraham ind
Try NDA, Afcat
NDA exam ezhuthi engane aaanu commercial pilot aaakan pattumenn oru detail video cheyyamo....?
Vudeo undu
@@skiolo_career_academy 👍
Ente makal +2 kazhinju ipol . Passau. Molku pilot akananu thalparyam. Njangal next step enthanu cheyyendathu
9745444800
Sir theory complete akeet igrua ll practicle povan pattuvoo?
പറ്റും
Very helpful
Thamk you❤️
Insha allaaah njanum aavum oru piolot🙂🤲🏻
In sha allah❤️ all the best
ATC ആയിട്ടുള്ള interview ചെയ്യാമോ
Try
Iam dreaming to become a pilot
Insha allah onedayy i will ❤
All the best
സ്കിൻ ഡിസീസ് ഉള്ളവർ ക്ക് ഈ കോഴ്സ് അപ്ളൈ ചെയ്യാമോ?
9745444800
Rajiv Gandhi Academy for Aviation Technology trivandrum ndhelu ariyo sir?
Exams clear cheythittano pilot cadet program join cheyyendath?
Both ok
ഞാൻ 7 വർഷം ആയി flight simulator ഉബയോഗിക്കുന്നു X plane 11 Microsoft flight 2020 teke off landing എല്ലാം അറിയാം pilot ആകൻ പറ്റുമോ 10 ക്ലാസ്സ് വരെ പഠിച്ചു
WhatsApp us
8:57 appa enikke Indiael pilot avenda vere country el ayal mati appa +2 veno
Njnan oru video kandarunu utube el 18 vayas olla oru Lady pilot enikk eppa 17 vayas und appa njnan yengane anu keruka
Whatsapme
Msg ayachu seen cheythilla
Camera ethanu bro use chayyunnath ? Editing eth application anu ?
Camon
South Africa യാണോ cheapest training provide ചെയ്യുന്നത് ?
Almost എത്ര വരും ?
പൊതുവെ കുറവാണ്
Sir എനിക്ക് pilot ആവാൻ നല്ല ആഗ്രഹം ഉണ്ട് but എന്നെ കൊണ്ട് പഠിക്കാൻ പറ്റുമോ എന്ന് അറിയില്ല അത് cash ന്റെ വിഷയത്തിൽ അല്ല studying ആണ്
ഞാൻ പഠിച്ചത് +2 commerce ആണ് അപ്പോൾ NIOS പഠിക്കണമല്ലോ.
But അത് നല്ലെ toughf അല്ലെ.
ഇതിന് ഒന്ന് rply തരണം plzz
.
.
Sir i need more information
Whtsp me
Ivide aarenkilum NDA preperation cheyyunnavurando?
അറിയുക ആണേൽ അറിയിക്കാം