അന്ധ കാലത്തേ catholic കല്യാണം എല്ലാം ഈ same style ആണ് .. സ്വർണം കുറവാണു ഇടനെ .. എന്റെ parents ഇന്റെ video ഈ video ആയി ഒരു വ്യത്യാസവും ഇല്ല .. same style സ്വർണം dress and flower 😄
മിയയുടെ videos കണ്ടു തുടങ്ങിയ കാലത്ത് ഇത്രയും വലിയ മക്കളുണ്ട് എന്നത് പോലും എനിക്ക് അത്ഭുതം ആയി തോന്നിയിരുന്നു. അന്ന് കൊച്ചു സുന്ദരി; ഇന്ന് വലിയ സുന്ദരി🥰
🙏 നമസ്കാരം മിയ ചേച്ചി..... ചേച്ചി അന്നും എന്നും വളരെ സുന്ദരിയാണ്. കല്യാണ ആൽബം സൂപ്പർ. ചേച്ചിയുടെ മുഖത്ത് എപ്പോഴും നല്ല നിഷ്കളങ്കതയാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ് 😍😘👍🙏😊
മിക്കവാറും നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്, ആദ്യമായാണ് കമന്റിടുന്നത് എല്ലാം വളരെ നന്നായിട്ടുണ്ട്, എല്ലാത്തിലുമുപരി ന്യൂയോർക്ക് കേരളത്തിലിരുന്ന് ഇത്ര രസകരമായി കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്. നാട്ടിൽ വരുമ്പോൾ തൃപ്രയാർ വരൂ. പിന്നെ ഫോൺ മകന്റെ ആണെങ്കിലും ഇങ്ങനെയുള്ള വീഡിയോ കാണുന്നതും കമന്റിടുന്നതും അമ്മയാണ്.
മുറ്റത്തെ മരങ്ങളുടെ കാഴ്ച ഒരു ബൊക്കെ പോലെ തോന്നി.ആൽബംകൂടി കണ്ടപ്പോൾ അത് ഒന്നുകൂടി മനോഹരമായി.കല്യാണ ഫോട്ടോയും ബൊക്കെയും.നല്ല ചേർച്ച.പിന്നെ, സ്വർണം.പൊന്നുംകുടത്തിനു പൊട്ടുവേണ്ടന്നാണല്ലോ.❤️
നമസ്കാരം മിയ 🙏 നല്ല മിടുക്കിയാണ് അന്നും ഇന്നും. എല്ലാവരും എന്നും സമാധാനവും സന്തോഷത്തോടെയും ഇരിക്കട്ടെ🙏🙏🙏 പ്രകൃതി കണ്ടപ്പോ പഴയ കലണ്ടർ കണ്ടതു പോലെ beautiful 👌👌👌👍
Super vedeo... മിയ " ന്ന് വീട്ടിൽ വിളിക്കുന്ന പേരാണോ... ജോയ്‌സ് എന്നാണോ പേര്... ചേച്ചി യുടെ വീഡിയോ കാരണം സ്ഥലങ്ങൾ കാണാൻ പറ്റി... ചേട്ടനെ വീഡിയോയി ൽ കാണിക്കാമോ... ചേട്ടൻ ന്താ ജോലി.. മക്കൾ എന്തിനാ പഠിക്കുന്നെ... ഇതിനെ കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ... മിയ ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ 🥰🥰🥰🥰
കൊള്ളാം മിയ താങ്കളുടെ മനസ്സ് നല്ല ഓപ്പൺ മൈൻഡ്, ഇപ്പോഴത്തെ കാലത്ത് എല്ലാവരും വലിയ ജാഡക്കാരാണ് 👌🌹❤
Alla Joyce nee ippozhum bhayankara pava.... Chakkarayumma🥰🥰🥰🥰
എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ. ചേച്ചിയെ പോലെ ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ 😄
ഒരു മാറ്റവും ഇല്ല. അപ്പോഴും ഇപ്പോഴും സുന്ദരിയാ 🥰😍👌
Mia you are so simple, beautiful and down to earth person. Stay blessed.
Chechide speaking style enthu rasamanenno.....😍🤩❣️🥰
എനിക്ക് പിടിക്കാനുള്ള ബൊക്ക ഞാൻ തന്നെ ഉണ്ടാക്കും😄👍 പണ്ടേ ഇങ്ങനെയാണല്ലേ മിടുക്കി❤️
സ്വർണത്തിനോട് ഭ്രമം ഇല്ലാതെച്ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤👍👍👍
അന്ധ കാലത്തേ catholic കല്യാണം എല്ലാം ഈ same style ആണ് .. സ്വർണം കുറവാണു ഇടനെ .. എന്റെ parents ഇന്റെ video ഈ video ആയി ഒരു വ്യത്യാസവും ഇല്ല .. same style സ്വർണം dress and flower 😄
ഒരു കൊച്ചു സുന്ദരി തന്നെയായിരുന്നു പോൾസൺ സൂപ്പർ മോൾ ഭാഗ്യവതി തന്നെ ദീർഘായുസ്സുണ്ടാവട്ടെ
കല്യാണ ഫോട്ടോയിൽ വളരെ നല്ല ഭംഗിയുണ്ട് കേട്ടോ കാണാൻ
Mia you are so sweet and simple. Ennum ingana irikkanam . God bless you.
Very nice to see yr wedding album,jimikky,chain are beautiful. The sceneries are fantastic.God bless you always,dear ❤️❤️❤️❤️🥰
Was going through your videos and just thought of your wedding video. Immediately got this one as a suggestion 😊. All the best to you dear ❤
വലിയ മാറ്റമൊന്നും ഇല്ല മിയ ചേച്ചി .wedding dressil super ആയിട്ടുണ്ട് .
Njan ettavum ishtappedunna channel Mia yudeyan.endho oru ishtam.nalla happy family.😍👍
🙏 Fr. Jose Irimpan ! our dearest Priest ! 💖💖💖
WOW...JOSE ACHAN...EPPOLUM ORU PAADU SNAHATHOSE MANSILL EPPOLUM UNDU Achan
Chettan chumma parayentta.... chechi oru pavam chakkara chechi aanttaaa... chechide samsaram poliaanu...🥰🥰🥰😘
Very beautiful in wedding photo. Now you are appearing without make up. Eventhough you are still beauty.
നല്ല സുന്ദരി ആണ്. പ്രായം കൂടുന്നെ ഇല്ല ♥️♥️
Checking super an ketto.nalla presentation.pinne Ottumwa jadayum ella
മിയയുടെ videos കണ്ടു തുടങ്ങിയ കാലത്ത് ഇത്രയും വലിയ മക്കളുണ്ട് എന്നത് പോലും എനിക്ക് അത്ഭുതം ആയി തോന്നിയിരുന്നു. അന്ന് കൊച്ചു സുന്ദരി; ഇന്ന് വലിയ സുന്ദരി🥰
💞😘😘 മരങ്ങളും ഇലകളും കാണാൻ എന്തു ഭംഗിയാ👍🏻✌🏻
Sooper miyechi cheriya mattam polsettanu nalla mattam und 😘😘😘😘😘😘
Poovathusery l evideya chechiyude veed .Ente ammayude naadanu.durga bhagavathi temple nte aduth
എപ്പോഴും സുന്ദരി തന്നെ എന്നാലും പഴയ ഫോട്ടോയിൽ അതിസുന്ദരി ആണ് 😍, പ്രായം കൂടുന്നില്ല മിയക്ക് ഒരു സന്തൂർ മമ്മി ആണ്, 👍
Yes beautiful girl🌹❤❤❤🌹
മനസ്സിന്റെ സൗന്ദര്യം മുഖത്ത് പ്രതിഫലിക്കുന്നതാണ് 😍
മുഖത്ത് നിഷ്കളങ്കതയാണ്
@@binita4430 yes
Athi sutharyane
ചേച്ചി അടിപൊളി തകർത്തു...👍👍👍
Ningal randuperum kay pidichu nikkunnathil ayyoo innathode ente ellaam theernnalo enna baavam aanu chettanuu...😀..But chettanu ariyillallo ellaamkondum ithrayum nalloru penkuttiyaanalo ith ennn...👍👍
Hi Mia wedding album kandu സന്തോഷം തോന്നി... സുഖമല്ലേ
Super dear.
Husinentha joli
വീട്ടിൽ വന്നു ഫോട്ടോ കാണുന്ന ഫീൽ തോന്നി nice pics കുറച്ചു തടി വെച്ചിട്ടുണ്ട്
സൂപ്പർബ് അന്നത്തെ ഫോട്ടോ കണ്ടിട്ട് എവിടൊക്കെയോ ചിപ്പിയുടെ പഴയ ഫേസ് കട്ട് ഉണ്ട്.കുറച്ചു തടി വെച്ചിട്ടുണ്ടെന്നേ ഉള്ളൂ ഇപ്പോഴും അതേ പ്രായം. 👍👍👍
Chechi pandu sundarikutti aarunnu kto👌👌👌ippozhum athe
എന്തിനാ ഈ കമ്മല് ഇട്ടില്ലങ്കിലും സുന്ദരി തന്നെ ഒരു നാടൻ സുന്ദരി👍💐🙋🍨
Wch yr u got married? U look stunning in that album pic
Happy birthday Mia. ഞാൻ ഇന്ന് 2022 May 14. നു ആണ് ഇത് കാണുന്നത്.
thank you selina
ചേച്ചി കല്യാണ ആൽബത്തിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട് 💞🌹🌹
Yes
Jimcki saariyileku nalla manchingayirikum koyiku thanutha kaattukondal panivarille enikukoyikale eshtama😆
🙏 നമസ്കാരം മിയ ചേച്ചി..... ചേച്ചി അന്നും എന്നും വളരെ സുന്ദരിയാണ്. കല്യാണ ആൽബം സൂപ്പർ. ചേച്ചിയുടെ മുഖത്ത് എപ്പോഴും നല്ല നിഷ്കളങ്കതയാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ് 😍😘👍🙏😊
⁸⁷⁸⁸⁸úúuúuuühhhuhhhh huh hú it hygghhh guy hygg HHS been bbhhhgkhh
@@binduk9764 😡😡😡😡🙄🙄🙄
Happy wedding anniversary 🌹God bless ❤️
Dear ; you r too cute.,poor girl with innocents in her talk, Love you dear, God bless you.....
Njan chechiyodu chodhikkanam ennu vicharichatha wedding photos ulla vedio 😍😍👌👌👌
Enthoru bangiya avide Kanaan😍.enth rasandavum avide thamasikan
Miya. Annum. Ippozhum. Sudhariya. God. Blessyu
Good God Bless All 🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻
സത്യനായകാ മുക്തി ദയകാ പൂൾതൊഴുത്തിൻ പുളകമായ സ്നേഹകയാകാ ശ്രീ യേശുനായകാ... മിയചേച്ചിയുടെ wedding photo എല്ലാം അതി മനോഹരം ... 💖💖.. ❤️❤️ 👌👌👌👍 ... 🌷🌷
പ്രസന്നകുമാരി
🙏🏼🙏🏼🙏🏼👍👍❤️❤️👍👍🙏🏼🙏🏼🙏🏼❤️❤️
ചേട്ടൻ പറഞ്ഞതിൽ തിരുത്തുണ്ട്... അന്നും ഇന്നും നിങ്ങൾ പാവം ആണ്.. ഒരു ജാടയും ഇല്ലാത്ത ഒരാൾ.. ഒരുപാടിഷ്ടം 🙏🥰🥰🥰🥰🥰🥰🥰
M
À
)
ശരിയാ ഇന്ന് ചേച്ചിക്ക് ചോദിക്കാനും പറയാനും കുറേ ആളുണ്ടേ 😅2.11 മില്യൺ subscribers..... അല്ലേ എന്നിട്ടും അതിന്റെ ഒരു ജാഡയും നമ്മുടെ ചേച്ചിക്കില്ല.
Sukhamano 🤭EEE lokathevideyenkulum .😅 jeevicholuuuuu.... santhoshmaayittu😁naattukaare...marakkathirunnaal mathy🤩💓🙏
Sweet memories. Slight changes on both faces as years gone by.
Polsettan engane vizhathirikum.....Miya sundariyalle
നല്ല സുന്ദരിയാ ജോയ്സി അന്ന് ..so cute
ചേച്ചി ഇപ്പോഴും പാവമാണ്...ലൗ you chechi😍
Poliye 👍😊 eth year ayirunnu mrg.pls reply 💞
Valare nannayittunde oru jadayumilla kozhikuttanmar superanallo
Ee samsaravum chiriyum kelkkan thanne rasanu.
സൂപ്പർ സൂപ്പർ 👌
Engagement photos l chechi kk actress Sreethu Krishnan ( Ammayariyathe serial fame) nte face cut und.
മിയ വളരെ സുന്ദരി ആണ് അന്നും ഇന്നും
Wedding Album super photo's ellaam super and beautiful
Chechi wedding video undengil oru vlog edumo
നല്ല സുന്ദരി മോള്
Ee album reset cheythukoode mia. Eppozathe model aakkiyal super aayerikkum
ഏത് yearil ആയിരുന്നു മാര്യേജ്
മിക്കവാറും നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്, ആദ്യമായാണ് കമന്റിടുന്നത് എല്ലാം വളരെ നന്നായിട്ടുണ്ട്, എല്ലാത്തിലുമുപരി ന്യൂയോർക്ക് കേരളത്തിലിരുന്ന് ഇത്ര രസകരമായി കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്. നാട്ടിൽ വരുമ്പോൾ തൃപ്രയാർ വരൂ. പിന്നെ ഫോൺ മകന്റെ ആണെങ്കിലും ഇങ്ങനെയുള്ള വീഡിയോ കാണുന്നതും കമന്റിടുന്നതും അമ്മയാണ്.
Ayyoo enthinanu ingane valichu neettunnathu... bhayankara bor
മുറ്റത്തെ മരങ്ങളുടെ കാഴ്ച ഒരു ബൊക്കെ പോലെ തോന്നി.ആൽബംകൂടി കണ്ടപ്പോൾ അത് ഒന്നുകൂടി മനോഹരമായി.കല്യാണ ഫോട്ടോയും ബൊക്കെയും.നല്ല ചേർച്ച.പിന്നെ, സ്വർണം.പൊന്നുംകുടത്തിനു പൊട്ടുവേണ്ടന്നാണല്ലോ.❤️
Kalyana albham kandu super ❤️ kunjubjimikki nannayittund 👍👍ithu ethu sthalam?
Ellam superrrrr 👌👌🤩🤩
You are such a sweet person. We know irumban family. I am from Brunei. We have a doctor here who is from irumban family, Trissur.
Ente Birthday um May 14th anu .same pinch Mia
Joyce cute presentation. Loving smile while presenting the ornaments. When are you coming to Kerala? Where are you exactly in Kerala?
Chechi gift of God anu😘🥰🥰🥰🥰😍❤️😍😍🤩❣️❣️❣️❣️
nice wedding pics...all r nice and clear...chechi kalyana picsil nalla sundari aanello....beautiful pics
chechi....avida thamasikunnath??
Pilleru valudhaayi nammalkku ithiri confidence level vardhichaal avarey ellaattinum depend cheyyunnilla llo..appo all Husband's same ...words...😂😂😂😂
Sis ലൈക്ക് യൂ. അല്ലേലും തൃശൂര്ക്കാര് വളരെ നല്ല സ്വഭാവം ഉള്ളവരാണ്.. എനിക്ക് ഒരു പാട് സുഹൃത്തുക്കൾ ഉണ്ട് തൃശൂർ ജില്ലക്കാര് താങ്ക് യൂ💐💐💐
Ningalude place evideyaaa
Very good, my engagement was also on the same day but different year
Nerit kanan thonum samsaram ketal. U r so cute Mia😍
Wedding album starts at 19:09😁
Thankyu
Thanks
Thanks
Thank you
😁
U r gorgeous 💐💐
Very good to see your Album God bless you always I am to from Thrissur my wife house is in Mundur varidyam
Chechi evidunnaa ithokke vaangiyathu avidunnano second kammals onnukaanikamo enikum kammalinodu bayankara ishtanu
@miakitchen Chechi Best buy poyal dv/CD read write chodicha kitum.its 25 dollars .we bought this for thanks giving .so try that one
Wedding album.kaanichu thannadil orupaad santhosham..joicy.
നമസ്കാരം മിയ 🙏 നല്ല മിടുക്കിയാണ് അന്നും ഇന്നും. എല്ലാവരും എന്നും സമാധാനവും സന്തോഷത്തോടെയും ഇരിക്കട്ടെ🙏🙏🙏 പ്രകൃതി കണ്ടപ്പോ പഴയ കലണ്ടർ കണ്ടതു പോലെ beautiful 👌👌👌👍
എനിക്ക് മിയയെ വളരെ
ഇഷ്ടമായിട്ടോ 👌👌
You are so innocent.
ചേച്ചി കുട്ടി സുന്ദരി ആണല്ലോ.marrige photosil
❤നമ്മളിൽ വരുന്ന മാറ്റങ്ങൾ സ്വയം വിലയിരുത്തുന്നതിനെ ഏറ്റവും നല്ലത് വിവാഹ ആൽബം ആയിരിക്കും. മിയ അന്ന് ഇതിലും പാവമായിരുന്നു എന്ന് ഫോട്ടോ പറയുന്നുണ്ട് 👌❤
Miayaykku Ottum mattamaeyilla.Yavanasundariyanu. Mia is so simple and sweet.God bless you.
Hai..... Superb
Wedding album super ayitundu ☺️☺️👍👍🥰🥰 otthiri ishtaytto super sharing ❤️stay connected dear ☺️👍👍
Chechi abide engnathe tree aano full
കൊള്ളാല്ലോ.. സ്വന്തം ആയിട്ട് ഉണ്ടാക്കിയ ബോക്കെ കല്യാണത്തിന്.. ബോക്കെ സൂപ്പർ. 👍.. അതും ഓർക്കിഡ് 👍
Haii Mia… ഇന്നത്തെ വീഡിയോ വെറൈറ്റി ആയിട്ടുണ്ടല്ലോ 👍
Miya chechii ente molk 7 yrs old ,,aanu. Aval miyachechide Oru big fan aanu...Ella video um kaanum....
Good. To see memories. But I did not here in which year ur wedding was?
In one frame of the album, one could see, 1996.
Miya,Super,thanks for showing wed.album, and beautiful sceneries.May God bless u and family.
Super vedeo... മിയ " ന്ന് വീട്ടിൽ വിളിക്കുന്ന പേരാണോ... ജോയ്‌സ് എന്നാണോ പേര്... ചേച്ചി യുടെ വീഡിയോ കാരണം സ്ഥലങ്ങൾ കാണാൻ പറ്റി... ചേട്ടനെ വീഡിയോയി ൽ കാണിക്കാമോ... ചേട്ടൻ ന്താ ജോലി.. മക്കൾ എന്തിനാ പഠിക്കുന്നെ... ഇതിനെ കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ... മിയ ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ 🥰🥰🥰🥰
Awesome video, Joicy.. ❤
Kalyanam kaziyumbol etra age
ചേച്ചി ശെരിക്കും അമേരിക്കയാണോ ഇതു കാണുമ്പൊൾ നമ്മുടെ നാട്ടിലെ റബ്ബർ തോട്ടത്തിൽ കൂടി സഞ്ചരിച്ചതുപോലെ ഉണ്ട്