മാനിമ്പ പൂമോളേ ... | Mappila Video Songs HD | Malayalam Album Songs Old Hits

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @kingjoker2183
    @kingjoker2183 2 หลายเดือนก่อน +15

    സ്കൂൾ കാലഘട്ടത്തു സ്റ്റേജ് ഇളക്കിമറിച്ച ഐറ്റം🕺🕺💃.......... ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സ്കൂൾ കാലഘട്ടം 🥹🥹🥹🥹🥹🥹

  • @muhsinamolty718
    @muhsinamolty718 11 หลายเดือนก่อน +249

    2024ഇൽ kanunnarundo

    • @aminapk6413
      @aminapk6413 9 หลายเดือนก่อน +14

      Pinnallathe

    • @asif-dx1ig
      @asif-dx1ig 9 หลายเดือนก่อน

      @@aminapk6413 cccxc,ccgxc xcxccccgcfxy vcccdccxcxcxxxccxfcxgxcttt

    • @asif-dx1ig
      @asif-dx1ig 9 หลายเดือนก่อน

      @@aminapk6413 cccxc,ccgxc xcxccccgcfxy vcccdccxcxcxxxccxfcxgxcttt

    • @SHAHEEDAP-jv6gc
      @SHAHEEDAP-jv6gc 8 หลายเดือนก่อน +9

      Aa

    • @ShabanaNaji
      @ShabanaNaji 8 หลายเดือนก่อน +7

      Und

  • @musthafakuttiyil2614
    @musthafakuttiyil2614 3 ปีที่แล้ว +98

    ഒരു 15 വർഷമെങ്കിലും പഴക്കം കാണും ഇൗ പാട്ടിന്. ഇപ്പോഴും കേൾക്കാൻ സൂപ്പർ ആണ്.

    • @adamallan3928
      @adamallan3928 3 ปีที่แล้ว +2

      Okay

    • @kunchikammadparamban1077
      @kunchikammadparamban1077 3 ปีที่แล้ว +1

      @@adamallan3928
      Llp

    • @faijucreationshadaas2426
      @faijucreationshadaas2426 3 ปีที่แล้ว +1

      ആൽബം സോങിലെ സ്ഥിരം നടി

    • @raihanathreyyu2703
      @raihanathreyyu2703 3 ปีที่แล้ว

      @@adamallan3928 sjssjssjsnssjsjsnssjssksksksmssjsfjaapsfjAjjssjjsskskakaasjkaajjssjsjasjsjajsskskskssjjssjjssjjasjskskskskkssmzskzsksksksjksskskskskskssksksjkssjjskssjjsskssska
      Sksskssmsksksskskskzkzs

    • @54salimpa91
      @54salimpa91 3 ปีที่แล้ว

      @@kunchikammadparamban1077 me

  • @monjanzzkazrod9523
    @monjanzzkazrod9523 4 ปีที่แล้ว +182

    ഇതൊക്കെ യാണ് മാപ്പിള പാട്ട് ഹെഡ്സെറ്റ് വെച്ച് കേട്ട് നോക്ക്🥰 poli

  • @amrasameen
    @amrasameen 3 ปีที่แล้ว +28

    Set set💕

    • @lovelycreations6126
      @lovelycreations6126 3 ปีที่แล้ว +1

      😂

    • @hakimabdul9243
      @hakimabdul9243 3 ปีที่แล้ว

      @@lovelycreations6126p p) poll p MO m. M. P?? L. P..????p? I P P plop???? L? L?l. Pl? L. Pl? L? I??? I l l po.? 0 0 0 p0 l poll0 pop MO MO?) l MO? Moll

    • @abuua7437
      @abuua7437 3 ปีที่แล้ว

      @@hakimabdul9243 no

    • @abuua7437
      @abuua7437 3 ปีที่แล้ว

      No

    • @abdurahimanp8574
      @abdurahimanp8574 3 ปีที่แล้ว

      @@lovelycreations6126 hi bro

  • @zak395
    @zak395 4 ปีที่แล้ว +22

    സൂപ്പർ ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കുട്ടിക്കാലം ഓർമ്മ വന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് ഇട്ടോണ്ട് നടന്നിരുന്ന വേഷങ്ങൾ ഈ വീഡിയോയിൽ ഉടനീളം കണ്ടു ഒരു പാട് സന്തോഷമായി ഇത് കണ്ട പ്പോൾ താങ്ക്സ്

  • @AshrafAshuw
    @AshrafAshuw 10 หลายเดือนก่อน +6

    2024 watching members❤🎉

    • @najazzz
      @najazzz 3 หลายเดือนก่อน

      ❤❤

    • @BINYAMIN666
      @BINYAMIN666 23 วันที่ผ่านมา

      Alla ith 2030 aanr

  • @SomanathKoroth
    @SomanathKoroth 2 หลายเดือนก่อน +2

    ഞാൻ ഹിന്ദു ആണ് but ഞാൻ പണ്ടുള്ള ഒരൊറ്റ മാപ്പിള പാട്ട് പോലും കേൾക്കാതെ ഇല്ല അത്രേം അഡിക്ക്റ്റ് ആണ് 😍🥰 ഇപ്പോഴും കേൾക്കാറുണ്ട് ♥️

  • @shaheeriqbal4814
    @shaheeriqbal4814 3 ปีที่แล้ว +70

    ഈ സോ ഗൊക്കെ ഇപ്പോഴും കാണുമ്പോളും മനസ്സിൽ ഒരു പഴയ കാലവും വല്ലാത്ത ഫീൽസും

  • @muhsinthaj2766
    @muhsinthaj2766 4 ปีที่แล้ว +19

    കറുത്ത പെണ്ണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @HabeebaHabeeba-yg8ib
    @HabeebaHabeeba-yg8ib 7 หลายเดือนก่อน +6

    2024/മെയ്‌ /15... രാത്രി 9.52ന് കിടന്ന് ആരൊക്കെ kanunnund😃... Ente fvrt song ❤‍🔥nostu ❤

    • @Amjaa86598
      @Amjaa86598 7 หลายเดือนก่อน

      Njan undey ippo koodi kelknnuu

    • @HabeebaHabeeba-yg8ib
      @HabeebaHabeeba-yg8ib 7 หลายเดือนก่อน +1

      @@Amjaa86598 🥰

  • @ramshiramshi2638
    @ramshiramshi2638 3 ปีที่แล้ว +221

    ആർക്കൊക്കെയാണ് ഈ പാട്ട് ഇഷ്ടപ്പെട്ടത് അവർ ലൈക് അടി

  • @hitlerloop8663
    @hitlerloop8663 3 ปีที่แล้ว +90

    2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @mohammednavaz9621
    @mohammednavaz9621 2 หลายเดือนก่อน +9

    Anyone in 2024😊😊😊😊

  • @musthafapk762
    @musthafapk762 4 ปีที่แล้ว +26

    2021 aaareelum undo 🤣🤣🤣
    ഇപ്പൊ 2022 ആയി ട്ടോ

  • @Aamina2002
    @Aamina2002 3 ปีที่แล้ว +458

    Covid ന്റെ ഈ രണ്ടാം തരംഗത്തിലെ lock down ൽ കാണുന്നവർ ഉണ്ടോ (starting from2021 may)

    • @nishanoushad2472
      @nishanoushad2472 3 ปีที่แล้ว +17

      Yes😍

    • @anseeranseer5609
      @anseeranseer5609 3 ปีที่แล้ว +10

      Fx

    • @majesty2557
      @majesty2557 3 ปีที่แล้ว +5

      Njkmk

    • @suhailsainulabdeen8979
      @suhailsainulabdeen8979 3 ปีที่แล้ว +5

      April 30 nu night 11.50 nu kanda kozhapondo

    • @Aamina2002
      @Aamina2002 3 ปีที่แล้ว +3

      @@suhailsainulabdeen8979 ആ kuzhappamund 😂12:00 മണി ആയില്ലായിരുന്നല്ലോ😜😂🤭

  • @nichu-q3v
    @nichu-q3v 2 ปีที่แล้ว +61

    ഈ പാട്ട് കളി കാണുമ്പം പഴയ ഓർമ വരുന്നവർ undo😄 ഉണ്ടെഗിൽ അടി ഒരു ലൈക്

    • @kunjumytheenpskunjumytheen2417
      @kunjumytheenpskunjumytheen2417 2 ปีที่แล้ว +3

      My um

    • @jasijasi984
      @jasijasi984 2 ปีที่แล้ว

      👍😋😋😋😋👍👍👍👍😭😭👍👍👍😭😭😭😭😭😭😭😭😭

    • @alipkk9100
      @alipkk9100 2 ปีที่แล้ว +2

      @@kunjumytheenpskunjumytheen2417 @

  • @SumeenaMv
    @SumeenaMv 9 หลายเดือนก่อน +9

    2024il kanunnavar inddoohh😂

  • @dreamworld8024
    @dreamworld8024 2 ปีที่แล้ว +11

    മണവാട്ടി സൂ പർ

  • @cheeranz8194
    @cheeranz8194 3 ปีที่แล้ว +14

    2021 ലും ഇതിന്റെ മാറ്റ് കുറയുന്നില്ല.... ❤️❤️പൊളി.... സാനം... 👌👌😜😃

    • @poldrijames7496
      @poldrijames7496 3 ปีที่แล้ว

      Yedutondde Poda. Pary. Paatte🍾🥂🍺🍻🍻

    • @cheeranz8194
      @cheeranz8194 3 ปีที่แล้ว

      @@poldrijames7496 Suhruthe.... Enikk Ninneyum Ariyilla.Ninakk Enneyum Ariyilla Valinju keri Choriyaan Vararuthu.Njan Ninte Samskkaram Ullavanalla.Nee Thazheyulla Commentonnum Kandille.Ellarum Nalla Comment Aanu Ittirikkunnathu.Pinne Nee Enthinaa Enne Maathram Choriyunnathu.E Covid Kaalatthum Ninteyokke Manassile Visham...Nannayikkoodedo..???Nee Ingane Comment Ittathu Lokam Muzhuvan Kaanumennulla oru Bodham undaayirunnenkil ithu ivide Ezhuthillaarunnu.Ist Kaanunna Comment Ninte...😜😜

    • @poldrijames7496
      @poldrijames7496 3 ปีที่แล้ว

      Neyare. Poda. Mapila. Patte
      Tenga. Kola🍾🥂🍺

    • @poldrijames7496
      @poldrijames7496 3 ปีที่แล้ว

      COVID. Bathiche. Oro thar
      Marilubbolane. Mapila
      Pary 🥂🍾🍺

  • @jameelajameela440
    @jameelajameela440 11 หลายเดือนก่อน +2

    2024 ഇൽ കാണുന്നവർ ഉണ്ടോ 😅😅

  • @dreamworld8024
    @dreamworld8024 2 ปีที่แล้ว +5

    Mayil കനുന്നവരു ഉണ്ടോ

  • @_alfavp_6185
    @_alfavp_6185 4 ปีที่แล้ว +26

    2020il kanunnavarundoo adi like👍👍👍👍👇👇👇👇🤩🤩😊😊

    • @shaima6857
      @shaima6857 3 ปีที่แล้ว +1

      🤔🎁😊😉😊🎀🎆😑👌😚🐅😆🎀🎀🤗😆😘🦁

  • @marjanamusthafa5652
    @marjanamusthafa5652 3 ปีที่แล้ว +8

    ഇപ്പോളത്തെ ലോട്ട ആൽബം ത്തിന് ഇതിന്റെ ഒക്കെ അടുത്തു എത്തോ 😍😍😍😍😍

  • @noufiaajmal2445
    @noufiaajmal2445 7 ปีที่แล้ว +74

    masha Allah supper. scholl lifilea oppana orma vannu

    • @nourizdk3109
      @nourizdk3109 7 ปีที่แล้ว

      yes ade orma vannu

    • @AbdulSalam-di3ol
      @AbdulSalam-di3ol 5 ปีที่แล้ว +1

      NICESONG

    • @musimuthu8604
      @musimuthu8604 5 ปีที่แล้ว +2

      Yes... കുറച്ചു വർഷം ബാക്കിലോട്ടു പോയി... ഓർക്കുബോൾ....??? മനസ്സ് niraju

    • @muktharmuthu9989
      @muktharmuthu9989 5 ปีที่แล้ว +1

      Noufia ajmal super

    • @abdulrahiman2422
      @abdulrahiman2422 4 ปีที่แล้ว

      @@muktharmuthu9989 angineund

  • @prajilkr1443
    @prajilkr1443 3 ปีที่แล้ว +8

    Manavatti super

  • @imranullal
    @imranullal 6 ปีที่แล้ว +32

    spr masha allah

  • @mysha4507
    @mysha4507 4 ปีที่แล้ว +61

    ✌️2020 corona ini allavarum 2021 I'll kanam adi like😆😊

  • @asifras6241
    @asifras6241 3 ปีที่แล้ว +30

    Smartphone യുഗം വന്നു....പഴയ തനിമ പോയി...എല്ലാം ഇപ്പോഴുള്ള കുട്ടികൾക്ക് നഷ്ടം

  • @abidmanatti5009
    @abidmanatti5009 4 ปีที่แล้ว +22

    Corona timel vannvrundo

  • @nabhannibu2733
    @nabhannibu2733 3 ปีที่แล้ว +16

    സൂപ്പർ

    • @bavacheroor2379
      @bavacheroor2379 3 ปีที่แล้ว

      The nhglncjvvbbhbbhbhjjjjjjjhhjhhhjjjgchvkbnnjjjbvghhbbbjkkkkkkkkkkjjjkjjjjkjkjkjkkkjjjkjkjjjjjjkjjkkkkjvubjjokkkkklmllllkkklllllllllllkl

  • @ajmalk5638
    @ajmalk5638 4 ปีที่แล้ว +25

    കൊറോണ 23.ഓഗസ്റ്റ് രാത്രി 12.നു. കേൾക്കുന്നവർ ഉണ്ടോ

    • @rasiyaanas
      @rasiyaanas 4 ปีที่แล้ว +2

      25 August

    • @ayshafidha3448
      @ayshafidha3448 4 ปีที่แล้ว +2

      Aug 28 ,2020😅😅

    • @mysha4507
      @mysha4507 4 ปีที่แล้ว +3

      Allaavarum duhachey corona povan annall ee patt putheyath verum adii like,✌️😆😆😊

    • @ajmalk5638
      @ajmalk5638 4 ปีที่แล้ว +2

      @@mysha4507 എന്തുവാടേ 🙅‍♂️🙅‍♂️🏇🏇🏇🏇🏇🏇

    • @armyocean8366
      @armyocean8366 3 ปีที่แล้ว +1

      No iam sorry

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว +10

    മാനിമ്പപ്പൂമോളെ കല്യാണം
    മണിമാരനുമൊത്തിതാ
    നല്ലോണം മാനിതാ നാരിന്റെ
    പുന്നാരം സഖി മാറത്ത് കൂടിയുൾ
    കിന്നാരം...(2)
    പാട്ടുകൾ രാഗമിൽ പാടുന്നു
    കൂട്ടു കുടുംബങ്ങൾ ഒത്തിതാ
    കൂടുന്നൂ കൗതുകമേറിടും പുന്നരേ
    പൊന്നിൻ പട്ടുലി ബാസുകളും
    ചേല്...(2) {മാനിമ്പപ്പൂമോളെ}
    കണ്ടാൽ മനം തള്ളും അതൃപ്പ
    കന്നീ കവിളത്തഴകിന്റെ മറുകും
    മിന്നി മഴവിൽ ഒളിവീശും ഖമറണ
    ത്തിൽ ബദറിൽ കിനാവുള്ള നിധി
    യും കിട്ടി.... (2)
    കല്യാണപ്പുതു മാരനടുത്ത്‌
    കള്ളതിക്ക് മനസ്സു കൊടുത്ത്‌
    കൽക്കണ്ടക്കനി ഇട്ട് കൊടുത്ത്.. (2)
    ചേലെ കുറിമാനം പതക്കമാല
    ചേലിലണിഞ്ഞിവൾ മതിയും
    മാലാ മിസ്റിൽ ഇറങ്ങിയ കനക
    കട്ടി കസവും താലിയാക്കി ഇവൾക്കു
    കിട്ടീ...{കണ്ടാൽ മനം തള്ളും}
    പനിനീരിൻ പരിമണം പരിസരം
    നിറയുന്നേ മംഗലാ പുതു മാരൻ
    പുറപ്പെടുന്നെ...(2)
    ഗുണമെറും കുസുമ ചെമ്പക
    മുഖം തെളിയുന്നെ ഓമനാ
    പുതുമാരൻ ഇതാ വരുന്നേ....
    ഹൈറുമാൻ കവിളത് കളിയോറും
    മുഹബ്ബത്ത് കരളിന്റെ മണി വാതിൽ
    തുറന്നീടുന്നെ....{പനിനീരിൻ പരിമളം}
    പനിനീർ പൂക്കൾ വിരിയും
    നാളിൽ പാലോളി പുഞ്ചിരി
    തൂകിയ രാവ് റജബ് മാസ
    നിലാവോളി തൂകും താഹിറാ
    ന്റെസീബം തെളിഞ്ഞു
    ആഘോഷ കല്യാണം താഹിറാ
    ബീവിക്ക് കല്യാണം ആഘോഷ
    കല്യാണം താഹിറാ ബീവിക്ക്
    കല്യാണം...(2)
    താരകപ്പെണ്ണിനെ അലങ്കരിച്ചി
    രുതി തളിർകയ്യിൽ മൈലാഞ്ചി
    പണി കോരുത്... (2)
    തരുണികൾ വട്ടം കൂടി കളിയാക്കി
    ചിരിച്ച് താഹിറ പെണ്ണിനെ ഒരുക്കു
    ന്നുണ്ടേ...[തരുണികൾ]
    അടിമുടി കുളിർക്കോരും സുദിന
    മിന്ന് അഴകുള്ള പെണ്ണിന് പെരുന്നാ
    ളിന്ന്....[അടിമുടി കുളിർക്കോരും]
    കതിർ ലങ്കി മറിയുന്ന താഹിറാക്ക്
    കഞ്ചക പുതുമാരൻ അണയും
    രാവ്...(2) {പനിനീർപ്പൂക്കൾ}
    മുത്തേ സത്തേ എന്ന് വിളിക്കും
    കാനോത്ത് രാവ് ഇന്നാണ് മാരന്റെ
    കരളില് കുളിര് പകര്ണ നിക്കാഹ്
    രാവ് ഇന്നാണ്...(2)
    ചിരിച്ച് ചിരിച്ച് മണിയറയിൽ
    മാരൻ നിൽക്ക്ണ നേരത്ത്
    മുത്തം കവിളത്ത്‌ വേണ്ടന്ന്
    ചൊല്ലി നീ കണ്ണ് പോത്ത്ണ
    ഹാലാണ് കണ്ണ് പൊത്ത്ണ
    ഹാലാണ്....{മുത്തേ സത്തേ}
    സീനത്ത്‌ പെണ്ണിന്റെ മാറതെ
    മാണിക്യ താലിക്ക് നിലക്കാത്ത
    ചിരിയാണ് മൊഞ്ചുള്ള മാരന്
    മംഗളം നേരുവാൻ പുരുശാരം
    കൈക്കൊട്ടി പാട്ടാണ്...(2)
    കണ്ണൻചുംമ്പാലങ്കാര വെളി
    വിളക്കുകൾ കത്തി തിളങ്ങുന്ന
    രാവാണ് ചുറ്റിലും തൊഴികൾ
    ഒപ്പനപ്പാടി മംഗലം കൊണ്ടാടും
    നാളാണ്....{മുത്തേ സത്തേ}
    കുടമുല്ല ചിരിയുള്ള കുയിന്റെ
    സ്വരമുള്ള പുതു പുതു മണവാട്ടീ
    നിന്റെ അരിമുല്ല കിനാവിലെ
    അഴമേറും പുതു മാരൻ ഇതാ
    ഇതാ ഇതാ വരുന്നേ...പെണ്ണേ
    ഇതാ ഇതാ ഇതാ വരുന്നേ... (2)
    പനിനീരിൻ മണമുള്ള പതിനാറിൻ
    പരുവം മലരോളി രാവിന്റെ പാലോറും
    പുളകം പൊന്മാരി പെയ്യുന്ന പൂ
    മലർ മെയ്യിൽ.... (2)
    കുളിര് പരത്തുന്നെ പെണ്ണ് തളിര്
    വിരിക്കുന്നെ....{കുടമുല്ലച്ചിരിയുള്ള}
    മാണിക്യ മലരായ പൂവി
    മഹതിയാം ഖദീജ ബീവി
    മക്കയെന്നാ പുണ്യ നാട്ടിൽ
    വിസിടും നാരീ... വിലസിടും
    നാരീ....(2)
    മലർക്കൊടിയേ ഞാനെന്നും
    പുഴയരിൽ പോയെന്നും വളർ
    ന്നു വരും മൊഞ്ചുള്ളൊരു പെണ്ണി
    നെ കണ്ട്.. അവളുടെ സുന്ദരമാം
    കൺക്കൊണിൽ സുബർകവും
    കണ്ട്.... (2)
    നീല നദീ തീരത്ത് സൗന്ദര്യം
    കാണാനായി വന്നവളാണോ
    സ്വപ്ന കന്യകയാണോ അവളുടെ
    പുഞ്ചിരിയാലെ എന്നുടെ തടി തള
    രുന്നെ....
    പൊന്നഴകേ വാ നിന്നുടെ കവിളിണ
    യിൽ ചുംബനം നൽകിടുവാൻ
    തെന്നലിനെ അനുവദീച്ചിടല്ലേ
    എനിക്കതു സഹിച്ചിടുവാനെ
    ഒട്ടും കഴിയുകയില്ലേ....{മലർക്കൊടിയേ}
    ചേലെതെളിവോളി മണി മാല
    അണിഞ്ഞിട്ട് നാണിച്ചോളിക്കുന്ന
    പുതുനാരീ നീലമിഴികളിൽ പല
    പല കിനാവുകൾ ചാളിച്ചെഴുതു
    ന്ന പുതുനാരീ....(2)
    പട്ടുടുത്ത പോരിശ പെൺമണിയോ
    നീ വട്ടാമോത മാപ്പിള മധുപകർന്നോ
    നീ തട്ടമിട്ട പൂമുഖം പൊതിയുന്നോ
    നീ പൂട്ടിവെച്ച മാനസം തുക്കുന്നോ
    നീ ഒന്നു ചോന്നാട്ടെ നിന്നാട്ടെ മണ
    വാട്ടി നിന്റെ കല്യാണമാണല്ലോ
    പുതിയൊട്ടി...[ഒന്നു ചൊന്നാട്ടെ]
    {പട്ടുടുത്ത പോരിശ}
    നാളുകളോത്തിരി നീയും കാത്ത്
    നിക്കാഹോന്നു കഴിയാനായി
    നീറും നിന്നുടെ ആശച്ചോരിഞ്ഞ്
    നാഥാനൊന്നു കനിഞ്ഞല്ലോ... (2)
    മോളെ നിന്നുടെ പുതു മണവാളൻ
    ഈ രാവിൽ വന്നെത്തും മാറിൽ
    പല വർണതാലേ മാലചാർത്തീടും.. (2)
    {പട്ടൊടുത്ത പോരിശ}

    • @Safiyas289
      @Safiyas289 หลายเดือนก่อน

      ❤🎉

  • @shynu23
    @shynu23 ปีที่แล้ว +1

    2023 l kelkkunnavar undo

  • @sajadch6526
    @sajadch6526 5 ปีที่แล้ว +303

    Oru kaalath ee song illatha ore muslm kalyanavum undayitilla....Nostu😍

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe 8 หลายเดือนก่อน +1

    ഇന്നും ഇഷ്ടം ഉള്ള song 😍

  • @myhobby1966
    @myhobby1966 4 ปีที่แล้ว +12

    2021 l kanunnavarundoo

  • @dreamworld8024
    @dreamworld8024 2 ปีที่แล้ว +2

    സ്ഥിരം കാണുന്നവര് present

  • @usmanafwan3343
    @usmanafwan3343 4 ปีที่แล้ว +7

    Arokke 2021 l kandadh

  • @skyjk5132
    @skyjk5132 5 ปีที่แล้ว +328

    2020 il undo ...😊

  • @dreamgirl-kr6rw
    @dreamgirl-kr6rw 3 ปีที่แล้ว +297

    2021 l kaanunnavar 👍

  • @riyafathimamk6497
    @riyafathimamk6497 3 ปีที่แล้ว +39

    ആരൊക്കെ യാ 2021 ലിൽ കാണുന്വത്

  • @irshadismail2979
    @irshadismail2979 5 ปีที่แล้ว +11

    അടി പൊളി സോങ്

  • @sameermoyil2481
    @sameermoyil2481 3 ปีที่แล้ว +18

    nan cherya kuttiyayirnnappo thott kelkkunna paat.ethra kettalum kandalum madukatha album.inn id kanumbo enik rand makkalayi.super nostalgic

  • @allustarvlogs
    @allustarvlogs 5 ปีที่แล้ว +170

    Aaroky und 2020 kandathu

  • @irshadichayi1407
    @irshadichayi1407 3 ปีที่แล้ว +1

    Super. Anike. Nannayite. Ishta. Pet

  • @ahmeddubai7709
    @ahmeddubai7709 ปีที่แล้ว +8

    Super ❤

  • @jojondivlogs7227
    @jojondivlogs7227 4 ปีที่แล้ว +68

    പഴയ കാലം ഓർമ വരുന്നു

    • @BOSS-ms4ko
      @BOSS-ms4ko 4 ปีที่แล้ว +2

      Aaaa

    • @jaseelanoushad454
      @jaseelanoushad454 4 ปีที่แล้ว +2

      Anikkum

    • @shabina9333
      @shabina9333 2 ปีที่แล้ว

      @@jaseelanoushad454 aushbdhshshzhdhdhdhhdydyshd

    • @shabina9333
      @shabina9333 2 ปีที่แล้ว +1

      @@BOSS-ms4ko hwhwggs❤️❤️❤️❤️❤️❤️❤️

  • @ashkarbinali5249
    @ashkarbinali5249 ปีที่แล้ว +2

    2023ൽ ❣️

  • @AshrafbilalBilalbilu
    @AshrafbilalBilalbilu ปีที่แล้ว +4

    2024 1n kanunnavarundo

  • @ksa7010
    @ksa7010 4 ปีที่แล้ว +36

    എത്ര കേട്ടാലും മതിവരില്ല ഇത്രയ്ക്കും മനസ്സിൽ മനോഹരം തന്നെയാണ് ❤️

  • @_alfavp_6185
    @_alfavp_6185 4 ปีที่แล้ว +37

    ഇതാണ് മാപ്പിള പാട്ട് 👌👌👌👌👌👏👏🤗🤗😍😍🤩

  • @shareefaali3573
    @shareefaali3573 2 ปีที่แล้ว +2

    Masha alla pazayakala orma

  • @afiyaafi297
    @afiyaafi297 4 ปีที่แล้ว +18

    Supper, Masha allah

  • @nachusemi4146
    @nachusemi4146 5 ปีที่แล้ว +2

    Super...yenik ishtaayi

  • @sabeersabi2936
    @sabeersabi2936 3 ปีที่แล้ว +9

    Super kuttikallam orma vannu

  • @sajarsuhani1708
    @sajarsuhani1708 ปีที่แล้ว +2

    2023 come

  • @lettertome2453
    @lettertome2453 5 ปีที่แล้ว +11

    പാട്ടുകള്‍ രാഗമില്‍ പാടുന്നു
    കൂട്ടു കുടുംബങ്ങലോത്തിത കൂടുന്നു
    കൌതുകമേരിടും പൊന്നാലെ
    മിന്നും പട്ടു ലിബാസുകളുംചേലെ....
    മല്ലിക മാരന്‍ വരും നേരം
    ഒരു മാണിക്യ ചെപ്പുണ്ടതില്‍ ഹാരം
    മിന്നി തിളങ്ങീടും സ്തംഹാരം
    സര്‍വ വേഷ വിതാന പരിഷ്കാരം
    മാനിംബ പൂമോളെ കല്യാണം
    മണി മാരനുമൊത്തിത നല്ലോണം..
    മാനിതാ നാടിൻറെ പുന്നാരം
    സഖി മാരൊത്തു കൂടിയോൾ കിന്നാരം..

  • @Rishad-z6i
    @Rishad-z6i ปีที่แล้ว +1

    Ee song Nalla Rashamund to by 😘

  • @asifras6241
    @asifras6241 3 ปีที่แล้ว +10

    CD വാങ്ങിയും.. കാറിൽ പോകുമ്പോഴും കേട്ടതിനു കണക്കില്ല

  • @AbdulGafoor-hy9cv
    @AbdulGafoor-hy9cv 2 ปีที่แล้ว +1

    VCD, കാലം 🏃🏻‍♂️

  • @habihabeeb2481
    @habihabeeb2481 5 ปีที่แล้ว +4

    ഈ ആൽബം ഫുൾ വീടു

  • @shansiyasiya2384
    @shansiyasiya2384 2 ปีที่แล้ว +2

    2022 aarelum kaanunnavarundo

  • @farhafamol8765
    @farhafamol8765 3 ปีที่แล้ว +3

    2022il aarengilum

  • @zahinmuhammed302
    @zahinmuhammed302 2 ปีที่แล้ว +2

    Maasha Allah addipoli paatuaanu ningaludee

  • @hussainmalappuram7627
    @hussainmalappuram7627 5 ปีที่แล้ว +6

    Polichu. Mooolea

  • @fahmidakp1258
    @fahmidakp1258 2 ปีที่แล้ว

    Pandathe manavatti mark naanam an...epozhathe manattimar anakil baaki ullavarude koode kalikkum

  • @ashasharmi4659
    @ashasharmi4659 6 ปีที่แล้ว +8

    adipoli

  • @chikkumonchikkumon684
    @chikkumonchikkumon684 2 ปีที่แล้ว +2

    AdioliMshaAlah

  • @armyocean8366
    @armyocean8366 3 ปีที่แล้ว +12

    Polichu alle friends

  • @Munaaz
    @Munaaz 2 ปีที่แล้ว +2

    Aarokkey 2022il kaanunnath

  • @acchuacchu6710
    @acchuacchu6710 6 ปีที่แล้ว +17

    Ma old memory song......superb wowwwwww it's gd sng

  • @shabanakn8888
    @shabanakn8888 2 ปีที่แล้ว +6

    Polichu 👍🏻👍🏻👍🏻

  • @mahmoodjeelani1548
    @mahmoodjeelani1548 2 ปีที่แล้ว +3

    കുട്ടികൾ പാടി 2001 ൽ ഇറങ്ങി യ ഓഡിയോ കാസറ്റ്

  • @nrf3928
    @nrf3928 2 ปีที่แล้ว +2

    2022 kaanunnavar 👍

  • @fayasfilms9524
    @fayasfilms9524 3 ปีที่แล้ว +7

    2021 kelkkunnavar neelam pooshan ingotek poru😃

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 3 ปีที่แล้ว +1

    Hai super super

  • @shabeerjaz4278
    @shabeerjaz4278 4 ปีที่แล้ว +10

    പാട്ട്‌ പാടിയവർക്ക്‌ എന്റെ വക ഒരു കൊട്ട Like

  • @shifafathima6207
    @shifafathima6207 8 หลายเดือนก่อน +1

    Manavatty polich le 🥰❤

  • @najbanaju579
    @najbanaju579 4 ปีที่แล้ว +7

    Manavattiyudy kaadil ivarokky nthutta pareyunny ighny chirikaaannnn.....anyone onh parayuooo ariyunnvr😆✌️

  • @zubaidarahman9735
    @zubaidarahman9735 4 ปีที่แล้ว +5

    My grand ma's like this song

    • @ummeru5670
      @ummeru5670 3 ปีที่แล้ว +1

      എന്റെ പടച്ചോനെ നിന്റെ വലിയമ്മയുടെ ഇഷ്ട ഗാനം ആണോ കുറച്ചു വെറ്റില വാങ്ങി കൊടുക്ക് ഒന്ന് മുറുക്കാന്‍ പറയൂ

  • @dreamworld8024
    @dreamworld8024 2 ปีที่แล้ว +2

    Ithu kanunna ellavarkum sugam. Thanne alle

  • @ASHRAFAn
    @ASHRAFAn 5 ปีที่แล้ว +16

    Evergreen Maappilasong. Athra kettaaalum madhiyaavatha songs.

  • @vadakkanz9715
    @vadakkanz9715 3 ปีที่แล้ว +1

    2021 June 26th at 10:47pm😌😌😌

  • @mohammedshanoob2611
    @mohammedshanoob2611 5 ปีที่แล้ว +32

    2019 I'll like adichu

  • @AsiyaSalim-d9y
    @AsiyaSalim-d9y หลายเดือนก่อน +1

    നല്ല സൂപ്പർ പ്പാട് അടി വെളി ഒരു പാട് നളയി ഇങ്ങനെ ഒരു മാപ്പിള പാട്ട് കേ>ട്ടിട്ട്

  • @naseebamotre9489
    @naseebamotre9489 5 ปีที่แล้ว +9

    Masha allah super song

  • @manumanu44
    @manumanu44 ปีที่แล้ว +2

    Ok continue hunni à

  • @hamsiyasabi5668
    @hamsiyasabi5668 6 ปีที่แล้ว +34

    masha allah child hood memories varuthu

  • @NafisaKo-e5n
    @NafisaKo-e5n 9 หลายเดือนก่อน

    Adichupolichu makkel 12:13

  • @aashiknisam611
    @aashiknisam611 5 ปีที่แล้ว +24

    നൊസ്റ്റാൾജിയ ♥️

  • @anilvanaja7278
    @anilvanaja7278 3 ปีที่แล้ว +1

    e manavattyude perentha

  • @hussainkk5469
    @hussainkk5469 4 ปีที่แล้ว +13

    ഒപ്പന അടിപൊളി ആയിട്ടുണ്ട്

  • @dreamworld8024
    @dreamworld8024 2 ปีที่แล้ว +2

    Hi

  • @bijuvarna8203
    @bijuvarna8203 5 ปีที่แล้ว +3

    Superrr I love you..... Favorite song

  • @jameelak6240
    @jameelak6240 4 ปีที่แล้ว +2

    Policu part 👰👰

  • @zainulabidmk5931
    @zainulabidmk5931 4 ปีที่แล้ว +12

    ഉഷാറായി സൂപ്പർ

  • @adhilshinu3738
    @adhilshinu3738 ปีที่แล้ว

    രമ്യ എന്ത് ക്യൂട്ടാ.

  • @MuhammedMuhsin-m9m
    @MuhammedMuhsin-m9m 3 หลายเดือนก่อน +4

    ഇനി കൊരു 10 Like തരുമോ

  • @muhammedbilal4517
    @muhammedbilal4517 ปีที่แล้ว

    Wow. Manaselledupotty