പൊളിച്ചുട്ടോ എല്ലാവരും... Again and Again Lalu Impact... Well Done a Mega Event.. ഇത്ര ആർട്ടിസ്റ്റുകളെ വച്ച് നല്ല രീതിയിൽ ചെയ്ത ലാലു നീ കയ്യടി അർഹിക്കുന്നു..കയ്യടിക്കെടാ..❤️❤️❤️💐💐💐
എന്റെ ഓർമ്മകൾ എഴുപതുകളിലേക്ക് കൊണ്ടു പോയി തലശ്ശേരി BEMP സ്കൂളിൽ മാളിയേക്കൽ മഷൂദ് Apm മൂസ വകീൽ എന്നിവരുടെ നേതൃത്തിൽ ബ്ലു ജാക്സ് ഓർക്കസ്ട്രാ യുടെ നേതൃത്വത്തിൽ നടത്തിയ മാപ്പിള പാട്ടു മത്സരങ്ങൾ
ഈ പാട്ട് ഒരു പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി ഒരു പാട് തവണ ഞാൻ കേട്ടു ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു, ഒരു 30 മിനിട്ട് ഒക്കെ ഉണ്ടായിക്കോട്ടെ
ഞങ്ങളുടെ ഈ പാട്ട് സ്വീകരിച്ചതിന് ഒരുപാട് നന്ദി 😍😍
ഈ പാട്ടിന്റെ Direction, Camera, Editing, Recording, Sound mixing, Mastering, Re programing എല്ലാ നിർവഹിച്ചത് Mubaris Othayi ❤
Mm
❤❤@@laal_media
നന്ദി മാത്രമേ ഉള്ളു 🤭
@@salvasalamtp8240😊😊
ഞങ്ങളു ടെ ഈ പാട്ട് സ്വീകരിച്ചതിന് ഒരു പാട് നന്ദി👍
Red ചുരിദാർ പാട്ട് മൊത്തം ഒറ്റക്ക് കൊണ്ട് പോയി
1:51 🫠🫠🫠
എല്ലാവരും അവരുടെ പെർഫോമൻസ് സൂപ്പറായിട്ട് അവതരിപ്പിച്ചിട്ടുണ്ട്👌🏻👌🏻 ഇനിയും ഇതുപോലെത്തെ സോങ്ങുകൾ പ്രതീക്ഷിക്കട്ടെ
എല്ലാവരും പൊളിച്ചു red ഷാൾ അടിപൊളി voice❤❤❤
എല്ലാരും അടിപൊളി ആയി പാടി
Red ഷാൾ ഇട്ട പെങ്ങൾ extra അടിപൊളി
മൊഞ്ചത്തിമാർ മാത്രം പാടിയ ഒരു remix അടിപൊളി. ഇനിയും പ്രതീക്ഷിക്കുന്നു.
Masha Allah cute voice.Ellaa sundharikalum nannaayitt paadiyallo kuttikale. Ellaavarumonninonn mecham l
🌈 Hi🤝 എല്ലാവരും നന്നായിപാടി😍😍🥰🥰💫✨❤️❤️❤️💚💚💚🌈
Masha allah supper all....❤❤❤
ഇവരിൽ എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട വോയിസ് റെഡ് ഷാൾ ഇട്ട കുട്ടിയെ ആണ് 🎉🎉🎉❤️ സൂപ്പർ വോയിസ് മാഷാ അല്ലാഹ്
Same enikkum. More song undo verite voice mashalla
Crct
Crct
അടിപൊളി എല്ലാരും അടിപൊളി ആയി തന്നെ പാടി 🥰🥰🥰
ഇനിയും പ്രധീക്ഷിക്കുന്നു
All the very best mubu
Ggicf
എല്ലാവരും ഒന്നിനൊന്നു മികച്ചത്. അടിപൊളി മാപ്പിള സോദരികൾ.
ഓറഞ്ച് ഡ്രസ്സ് പെണ്ണ് വോയിസ് അടിപൊളി
ഈ മണവാട്ടിമാരെല്ലാം കുണുങ്ങി നിൽക്കുകയാണല്ലോ❤
A tkeldroxkol
Heuejffiryuex
Eneoseminak
Wbianulvayn
I4
Jowwvtobdj
Orupadu thavana kandu nannayittu undu makkale ❤❤❤
എല്ലാരും ഒന്നിനൊന്ന് മെച്ചം 👌👌🎉
Masha allaah cute voice.Ellaa sundharikalum nannaayitt paadiyallo kuttikale.Ellaavarum onninonn mecham.Iniyum kooduthal uyarangalil ethaam padachavan aafiyathum dheergaayussum thaoufeekum nalkatte🤲😍🥰😊🤗💝
Aa red shall itta penkkuttiyude voice kelkkan nalla rasand❤️ Mashallah❤️
പൊളിച്ചുട്ടോ എല്ലാവരും...
Again and Again Lalu Impact...
Well Done a Mega Event..
ഇത്ര ആർട്ടിസ്റ്റുകളെ വച്ച് നല്ല രീതിയിൽ ചെയ്ത ലാലു നീ കയ്യടി അർഹിക്കുന്നു..കയ്യടിക്കെടാ..❤️❤️❤️💐💐💐
എന്റെ ഓർമ്മകൾ എഴുപതുകളിലേക്ക് കൊണ്ടു പോയി തലശ്ശേരി BEMP സ്കൂളിൽ മാളിയേക്കൽ മഷൂദ് Apm മൂസ വകീൽ എന്നിവരുടെ നേതൃത്തിൽ ബ്ലു ജാക്സ് ഓർക്കസ്ട്രാ യുടെ നേതൃത്വത്തിൽ നടത്തിയ മാപ്പിള പാട്ടു മത്സരങ്ങൾ
Shh,ഖ -🌹
Bj 3:44
H
നല്ല സെലക്ടഡ് സോങ്സ്. Keep going bro. അടിപൊളി ❤❤🎉🎉🎉🎉
🙋♀️
@@KingVenom-t5v 🥰🥰
Polichu makkale adipoli
Kalliyanam settayitt venam idokk boxil idan
ഒന്നിനേകാലും മെച്ചം ..... 💞❣️❤️
എന്റെ മോനെ ഉറക്കാൻ ഞാൻ ഈ പാട്ടാണ് ഇടാറ് ❤red poli
ഈ പാട്ട് ഒരു പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി ഒരു പാട് തവണ ഞാൻ കേട്ടു ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു, ഒരു 30 മിനിട്ട് ഒക്കെ ഉണ്ടായിക്കോട്ടെ
❤
🌹🫶❤️
എന്റെ എല്ലാ സഹോദരിമാരും നന്നായിട്ട് അടിച്ചു പൊളിച്ചു തകത്ത് തിമിർത്ത് പാടി ആവേശ മാക്കി. ഇനിയും ഇത്പോലെ പാടാൻ സാധിക്കാട്ടെ എന്ന് കൂടി ആശംസിക്കുന്നു.
പെൺപിള്ളേർ ഫുൾ വൈബ് എല്ലാരും പൊളിയായി പാടി സ്പെഷ്യലി ആ റെഡ് ചുരിദാർ ഇട്ടതിന്റെ സൗണ്ട്🤗🤗🤗🤗🤗🥰👍
Mashallah supper Voice All Adipoli ❤❤❤❤❤❤❤
നല്ല പാട്ടും.. ഗായിക മാരും 👍
First paadiya red chiridhar voice sooper....magical voice....cristal clear voice❤
Yes 👍🏾
Masha allah super ❤😊
മനോഹരമായ മാപ്പിളപ്പാട്ട് ഞാനെന്തു പറയാൻ
മാഷാ അല്ലാഹ് എല്ലാ മക്കൾ നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒന്നിനൊന്നു മെച്ചം ❤❤❤❤
പൊളി 👏🏻👏🏻👏🏻🔥🔥🔥
❤❤ മധുര പാട്ട്👍👍 മാഷാ അള്ളാഹ് 🎉🎉
ആരാ പുതു നാരി
പാട്ടും പാടിയവരും പൊളിച്ചു…..mixing nice❤❤❤❤
💯💯💯💯👍👍👍👍👍 സൂപ്പർ ഇത്താതമാരെ
2:46 കുട്ടി കൊള്ളാം 🥰
Rameenathaa polichuttooo👌🏻♥️👍🏻
Yrht🎉🎉🎉🎉😢😢😮
മാഷാ അള്ളാ എല്ലാവരും സൂപ്പർ അടിപൊളി പാട്ട്. ഒരു അഞ്ചാറു വർഷം കഴിഞ്ഞ് എന്റെ മോളുടെ കല്യാണത്തിന് നിങ്ങളെല്ലാം പാടാൻ വരണേ 🥰❤️😂
അടിപൊളി ജിദ്ധയിൽനിന്നും മങ്കടകാരൻ
അടിപൊളി റിയാദിൽനിന്നും മങ്കടക്കാരൻ
അടിപൊളി 😍😍
എല്ലാവരും നന്നായി പാടി 👍👍🎉
Full റെഡ് ഡ്രസ്സ് ഇട്ട പെണ്ണിന്റെ സൗണ്ട് 👌👌👌എല്ലാവരും 👍🏻👍🏻👍🏻👍🏻
😂😂
Unique voice aan
Vere orennathine njan nokitnd 😃
Perfect voice
അങ്ങനെ ഒരാളെ മാത്രം എടുത്ത് പറയല്ലേ. എല്ലാവരും അടിപൊളി 🎉
Mashallah mashallah sister's💕💥😍
എന്തൊരു രസമായിട്ടാണ് ഇവർ ഓരോരുത്തരും പാടിയത് അടിപൊളി സൂപ്പർ
❤super song home teateril vechapol oru ganamelak poya feel kiti😂
തകർത്തു ❤❤❤എല്ലാവരും ❤❤ അഭിനന്ദനങ്ങൾ
Beautiful singers sweat voice❤
Sweat alla sweet 🫂
@@nazimrh9814teacher naale school undo 😂😂
പൊളി ❤
സൂപ്പർ 👌👌👌
എന്റെ ഓർമ്മകൾ എഴുപതുകളിലക്ക് കൊണു പോയി തലശ്ശേ രി BE M P സ്കു ളിൽ
Supper aayi❤
എങ്ങനെ സേറ്റായി ee ടീം എല്ലാരും sooper
Congrates team... Making and perfomance very nice...
Ellarum nannayind
But red shall oru rakshayumilla 🔥 🔥
💚💚💚 തകർത്തു 💚💚 ബലേ ഭേഷ് 💚 ജീസസ് സാംബശിവൻ 💚💚💚
അൽഹംദുലില്ലാഹ് 🤲പൊളിച്ചു ❤️🥰
Very nice song continue for u pasion ramina and all singers all the best guys
❤❤❤❤nice all in all 🎉🎉🎉❤❤❤
Masha allah❤❤❤
Mashallah adipoliyan patt💓🥰Ellarudo sound superan😊
പാട്ടും ഡ്രെസ്സും സൂപ്പർ ❤
കല്യാണ വീട് തകർത്താൽ കല്യാണം മുടങ്ങില്ലേ ,, 🥸
😂
Athonum Ivar nokilla bro🙂Ivar kalyanm thakarthitt pokum🥺
😂
😅😅😅😅😂
😃😃
Masha Allah 🎉😍
Saari uduthaval best sound
ഇതിൽ ആരും സാരി ഉടുത്തിട്ടില്ല
റഷീദേ എന്നും കൂടെ ഉണ്ട്.. മറ്റുള്ളവരെയും കൂടെകൂട്ടും.. അത്രക്ക് ഇഷ്ടമാണ് നിങ്ങളുടെ ഈ സംരംഭം..
അടിപൊളി സൂപ്പർ 👍👍❤❤💐
എല്ലാവരും തകർത്ത് 👍👍
💖💖💖💖🥰🥰
കുടമുല്ലാ paadiya kutti ഏതാ 🤔 ndha aavo എനിക്ക് അവളോട് oru idh 😌😌
Polichkkttoo Ellarum❤❤🎉
download option active anenkil offlinilum kelkamayirunnu
enik oru song istayal ath njn download cheyyum ninakkum cheyyano?
Adipoli song ❤❤❤
എനിക്ക് ഇഷ്ടമായി അടിപൊളി
Super
Very nice singing everybody❤
Ady poly pattu ellaverum nannai paddy eniyum itharam pattu pratheechikunnu ellaverum nannai varum
സുപ്പർ ആയി പാടി
Adipolli💥
Nint marg kayinjo
Adipoli❤
വളരെ നല്ല അവതരണം
നന്നായി എല്ലാവരും പാടിയിട്ടുണ്ട് ❤️❤️😊
സൂപ്പർ
Edi mwooole❤❤❤❤
കേൾക്കേടാ ന്യൂ gen പിള്ളേരെ പൊളി 🎉🎉🎉🎉
Good
New gen pillerk ithonnum ariyulann ingalodi aara paranje😏❤
@@naf__a ജാങ്കിണ ഗിണ ജിൻ ജിൻ ജോ.... 🫡
@@arloole6980 itheth baasha😅😇
Red shall itaaaa ithaaaa supper voice
എല്ലാ സുന്ദരിക്കുട്ടികൾക്കും ആശംസകൾ
Mashallah ❤
റെഡ് & വോയ്ലറ്റ് 👍
പൊളിച്ചു നല്ല ഓളം ഉണ്ട്
Ellavarum super aayi paadi
Supper mashallah 🎉❤
Waiting for next video
Red dress itta Koch poli voice 💯❤
Suthari marum Avarudey paattum super super super💕👍🏻
Super 👌👌
ഒന്നും പറയാനില്ല കുട്ടികൾ പൊളിച്ചു
Mone seen❤
Nice presentation ❤
Mashallha Zain 🌟🌟🌟🌟👌👌👌