താരസംഘടനയിലെ പീഡന വീരന്മാരെയും വൈകൃത സ്വഭാവ ജീവികളെയും നിലക്ക് നിർത്താൻ ആരും ഇല്ലേ ? EP #73

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 77

  • @MadhavGoaul
    @MadhavGoaul 10 วันที่ผ่านมา +39

    സാർ പറഞ്ഞത് 100% ശരിയാണ് വിനായകൻ ഏത് സമുദായത്തിൽ പിറന്നവൻ എന്നതല്ല വിനായകൻ്റെ പ്രശ്നം അയാളുടെ ഈഗോ ആണ്. പക്ഷേ വിനായകൻ്റെ ജാതി ഏതും ആവട്ടെ വിവരം വേണം ലോക പരിചയം വേണം നിർഭാഗ്യവശാൽ വിനായകന് ഇതു രണ്ടും ഇല്ല അമ്മയെയും സഹോദരിയേയും തിരിച്ചറിയാൻ കഴിയാത്ത വിവര ദോഷി ആയിപ്പോയി സാർ കാലകാരമ്മാർ ഇത്ര അധ:പതിക്കരുത് കഷ്ടം

  • @sindhuvishnu3
    @sindhuvishnu3 10 วันที่ผ่านมา +9

    Sir,
    ചലച്ചിത്രലോകത്തെ പല സത്യങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏..

  • @josephsalin2190
    @josephsalin2190 10 วันที่ผ่านมา +24

    താരങ്ങളെ ഒരിയ്ക്കലും ദൈവമായി കാണരുത്.
    ഇന്നത്തെ Vedio good

  • @minivenugopal9679
    @minivenugopal9679 10 วันที่ผ่านมา +16

    സത്യം പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👏🎉

  • @santhoshkumarek333
    @santhoshkumarek333 10 วันที่ผ่านมา +10

    വിനായകൻ അമ്മയിലെ അംഗമാണോ . ആണങ്കിലും അല്ലങ്കിലും അയാൾ ചെയ്യുന്നതും പറയുന്നതും മലർന്ന് കിടന്ന് തുപ്പുന്നപോലുണ്ട് . എല്ലാം തുറന്ന് പറയുന്ന നിങ്ങളുടെ ധൈര്യം അംഗീകരിക്കുന്നു❤❤❤❤

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 10 วันที่ผ่านมา +15

    വളരെ കൃത്യമായ വിലയിരുത്തൽ.

  • @TIMELESS--TIME2050
    @TIMELESS--TIME2050 10 วันที่ผ่านมา +4

    ധൈര്യവാനേ അഷ്റഫിക്കാ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 9 วันที่ผ่านมา +3

    ഉഗ്രൻ അവതരണം.❤❤❤❤

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 10 วันที่ผ่านมา +11

    ഞാൻ അഷറഫ് സാറിനെ കണ്ടിട്ടുണ്ട്. കണ്ണൂർകാരനായ ഞാൻ ഫാസിൽ സാറിനെ കാണാൻ സക്കറിയ ബസാറിലെ വീട്ടിൽ വന്നപ്പോൾ.

  • @gangadharannambiar7228
    @gangadharannambiar7228 10 วันที่ผ่านมา +5

    Your voice is superb that makes your video one different from others,besides your ability to keep it crisp and clear
    Brevity is the sole of writing.

    • @gunamala1559
      @gunamala1559 8 วันที่ผ่านมา

      ശബ്ദം പാറയിൽ ചിരട്ട ഉരച്ചതുപോലെ യാണ്

  • @ranjanbabuk8659
    @ranjanbabuk8659 10 วันที่ผ่านมา +10

    അഷറഫ്‌ക്ക,
    ഞാൻ ഇക്കായെ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു ആലപ്പുഴ പട്ടണ നിവാസിയാണ്.
    പ്രൊഡ്യൂസർ സാന്ദ്ര തോമസിന്റെ കാര്യം അറിഞ്ഞിരിക്കുമല്ലോ. സിബി മലയിലും രഞ്ജി പണിക്കരും ഇവർ വിചാരിച്ചാൽ സാന്ദ്ര തോമസിന്റെ ഒരു പ്രശ്നം ഉണ്ടാകില്ലായിരുന്നു. രഞ്ജി പണിക്കർ ശക്തമായ നിലപാട് എടുക്കുന്ന ആളാണ്. എന്നിട്ടും സാന്ദ്ര തോമസിനെ കാര്യത്തിൽ അദ്ദേഹവും നിശബ്ദനായി കാരണം ഇതിലൊക്കെ വലിയ വലിയ കൊമ്പന്മാരുണ്ട്. ഇക്ക ഈ പോസ്റ്റിൽ ഫെഫ്ക്കെയേ അനുകൂലിച്ചാണ് സംസാരിക്കുന്നത്. താര സംഘടനയെ പഠിച്ച പോലെ ഫെഫ്ക്കെയേ ഒന്ന് പഠിച്ചു നോക്കിക്കേ, ഇതിലും വലിയ താപ്പാനകളാണ് അതിനകത്തുള്ളത്.😂😂😂

  • @vinayadasn.a.4792
    @vinayadasn.a.4792 10 วันที่ผ่านมา +5

    Well Said Sir...
    ശ്രീജിത്ത്‌ രവിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ Sir...

  • @kuriakosecvarghese3455
    @kuriakosecvarghese3455 10 วันที่ผ่านมา +2

    Good good very good and correct ❤️❤️❤️👍🏻

  • @nandu1952
    @nandu1952 10 วันที่ผ่านมา +4

    Well said sir 🙏🙏

  • @rajukg1596
    @rajukg1596 10 วันที่ผ่านมา +4

    Well said 🙏

  • @harri625
    @harri625 10 วันที่ผ่านมา +3

    Well said 👏

  • @somanjanu-r1g
    @somanjanu-r1g 9 วันที่ผ่านมา +2

    Yes you said the truth…

  • @SreekumarA-o3h
    @SreekumarA-o3h 9 วันที่ผ่านมา +2

    Supper

  • @ShylaBeegumShyla
    @ShylaBeegumShyla 10 วันที่ผ่านมา +7

    ഞാൻ തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോയപ്പോൾ ആലപ്പുഴ യിൽ എത്തിയപ്പോ sir അവിടെ എങ്ങാനും nilkkunnundo എന്നു നോക്കി 😂😂

    • @macrocosmnature3734
      @macrocosmnature3734 10 วันที่ผ่านมา

      Aaradhana kondaanu...nalla manushyar kuranju varunnu..

    • @Historic-glimpses
      @Historic-glimpses 10 วันที่ผ่านมา

      സാറ് റെയിൽവേ സ്റ്റേഷനിൽ അല്ല താമസം

    • @alansheperd4981
      @alansheperd4981 8 วันที่ผ่านมา

      😂

  • @thomasabraham2020
    @thomasabraham2020 10 วันที่ผ่านมา +4

    Endorse 100% your opinion

  • @broadband4016
    @broadband4016 10 วันที่ผ่านมา +7

    വിനായകൻറെ സമുദായത്തിന് സവർണരുടെ നിലവാരത്തിൽ എത്താനുള്ള സാഹചരൃം ഒരിക്കലുമുണ്ടാവില്ല എന്ന മോഹഭംഗം ആയിരിക്കാം അയാൾ അങ്ങനെ പെരുമാറുന്നത് 1:14

  • @Djjsarrrrr
    @Djjsarrrrr 10 วันที่ผ่านมา +4

    Good👍👍👍👍

  • @jijiit1414
    @jijiit1414 10 วันที่ผ่านมา +5

    അംഗങ്ങളുടെ എല്ലാ അധമ പ്രവർത്തനങ്ങൾക്കും താര സംഘടന കുട പിടിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.
    സംഘടനയിൽ അംഗമായ വനിതാ സഹപ്രവർത്തകയെ പീഡിപ്പിച്ചവരെ പിന്തുണച്ച നെറികെട്ട സംഘടനയാണ് AMMA.
    സാമൂഹ്യ പ്രതിബദ്ധത ലേശം പോലും ഇല്ലാത്ത ഇത്തരം സംഘടനകൾ അടിയന്തിരമായിപിരിച്ചുവിടണം!!
    മലയാളികൾക്കുതന്നെ അപമാനമായ വിനായകനെയും കൂട്ടിക്കൽ ജയചന്ദ്രനെയുമൊക്കെ തള്ളി പറയാനും താര സംഘടന തയ്യാറാകണം! !!

  • @PrasadTC-m9w
    @PrasadTC-m9w 9 วันที่ผ่านมา +2

    You are great congratulations

  • @PrasadTC-m9w
    @PrasadTC-m9w 9 วันที่ผ่านมา +3

    Congratulations sir

  • @prasantht43
    @prasantht43 10 วันที่ผ่านมา +3

    മനസ്സിലായി സാറെ.....😂

  • @heliosneo450
    @heliosneo450 10 วันที่ผ่านมา +4

    ഒന്നിലധികം തവണ പബ്ലിക്കായി കുട്ടികളെ തുണിയഴിച്ചു കാണിച്ചു പോലീസ് പിടിയിലായിട്ടും ഇപ്പോഴും പുതുതായി ഇറങ്ങുന്ന മിക്ക സിനിമകളിലും ചെറുകിട റോളുകളിലുള്ള ഒരു നടനുണ്ടല്ലോ ..
    പറയാൻ വിട്ടുപോയതാണോ?

  • @sureeshkuttan1302
    @sureeshkuttan1302 10 วันที่ผ่านมา +1

    Super ❤❤❤❤

  • @sonyjoseph485
    @sonyjoseph485 10 วันที่ผ่านมา +3

    👍👍

  • @soma-r9t
    @soma-r9t 10 วันที่ผ่านมา +3

    👏🏻👏🏻👏🏻

  • @vujaybabu
    @vujaybabu 10 วันที่ผ่านมา +3

    Nayagan vinayayi.....vruthiketta theri parayunnathil samarthan.

  • @UshaSree-wo5ts
    @UshaSree-wo5ts 10 วันที่ผ่านมา +3

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @thomascherian4606
    @thomascherian4606 10 วันที่ผ่านมา +4

    അഷ്റഫ് സാർ കാരസ്കരത്തിൻ കുരു പാലിലിട്ടാൽ

  • @sasikumarb59
    @sasikumarb59 9 วันที่ผ่านมา +2

    ഫെഫ്കയിലെ ഉണ്ണികൃഷ്ണൻ സാറൊക്കെ വലിയ അഭിപ്രായ സ്വാതന്ത്ര്യം അനുവദിയ്ക്കുന്ന ആളായത് കൊണ്ടാകും സാന്ദ്ര തോമസിന്റെ പരാതിയിൽ കേസുടുത്തത്. കൂട്ടിയ്ക്കൽ ജയചന്ദ്രനെ തൊലി ഉരിച്ചത് നന്നായി. അത് പോലെ സിദ്ദിഖ് സാറിന്റെ സ്വഭമാ മഹിമയെക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യുമോ

  • @saraswathyclt4882
    @saraswathyclt4882 9 วันที่ผ่านมา +2

    👍👍👍❤️❤️

  • @Usmanmundott
    @Usmanmundott 10 วันที่ผ่านมา +4

    You are correct

  • @minisreenivas3841
    @minisreenivas3841 10 วันที่ผ่านมา +3

    Hema committee report കേസുകളെ കുറിച്ച് ഒന്നും കേൾക്കാനില്ലല്ലോ

  • @pksanupramesh178
    @pksanupramesh178 10 วันที่ผ่านมา +4

    24-1-25... ഞാൻ എത്തി സർ. Sanu എറണാകുളം

  • @maryjoseph8268
    @maryjoseph8268 10 วันที่ผ่านมา +3

    👍

  • @jayaprakashnk1199
    @jayaprakashnk1199 9 วันที่ผ่านมา +1

    Vinayakan...... padichathe paaduu, ayal nannakilla, orikkalum

  • @renjithgs7222
    @renjithgs7222 10 วันที่ผ่านมา +4

    സാന്ദ്ര തോമസിന്റെ പ്രശ്നം വീഡിയോ ചെയ്യാമൊ സർ

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 10 วันที่ผ่านมา +2

    Sir.evanonnum..dayavayi..chance.kodukkarudu.cenemayil..kendal.kalleduthu.eriyanam

  • @indian6346
    @indian6346 10 วันที่ผ่านมา +3

    ❤❤❤

  • @prinscharles4817
    @prinscharles4817 10 วันที่ผ่านมา +4

    👍👋🙏

  • @mohammedbasheer3658
    @mohammedbasheer3658 10 วันที่ผ่านมา +2

    👍🌷👌

  • @kottayampadman8668
    @kottayampadman8668 10 วันที่ผ่านมา +4

    എല്ലാവരും നല്ലവരാണെങ്കിൽ കതകിനു സാക്ഷ വേണ്ടാ ......

  • @RajeevHaridas
    @RajeevHaridas 7 วันที่ผ่านมา +1

    ചേട്ടാ പറഞ്ഞത് കറാട്ട് ആണ്

  • @Nidhi-p2v4u
    @Nidhi-p2v4u 10 วันที่ผ่านมา +2

    🎉

  • @CijoyYojic
    @CijoyYojic 10 วันที่ผ่านมา +1

    Saint Umman Chandi od Puthupally

  • @footballanalysismalayalam7357
    @footballanalysismalayalam7357 10 วันที่ผ่านมา +7

    സർ.. യുട്യൂബ് എന്ന് പറയേണ്ട ആവിശ്യം ഇല്ല.. ചാനൽ എന്ന് മതി..

    • @uprm4944
      @uprm4944 10 วันที่ผ่านมา +1

      TH-cam channel എന്നും പറയാം..

  • @stanjo9311
    @stanjo9311 10 วันที่ผ่านมา +3

    കുട്ടിക്കൽ ❌ "കൂ"ട്ടിക്കൽ ✅

  • @rejiunni154
    @rejiunni154 10 วันที่ผ่านมา +1

    🤝🤝🤝🔥🔥🔥

  • @anishthomas1
    @anishthomas1 10 วันที่ผ่านมา +3

    Please let him talk naturally. Do not delete the pause while he is talking during editing

  • @girishkumar7408
    @girishkumar7408 9 วันที่ผ่านมา +2

    ശ്രീ ജിത് രവി?

  • @thomascherian4606
    @thomascherian4606 10 วันที่ผ่านมา +2

    കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ

  • @ASHOKKUMAR-bz2wq
    @ASHOKKUMAR-bz2wq 10 วันที่ผ่านมา +6

    സത്യസന്ധമായ വിലയിരുത്തൽ.
    PC ജോർജിന് കുറച്ചുകൂടി കൊടുക്കാമായിരുന്നു.

  • @jijoantony1238
    @jijoantony1238 10 วันที่ผ่านมา +3

    സൂപ്പർ 🙏

  • @venugobal8585
    @venugobal8585 10 วันที่ผ่านมา

    😂😂😂Some body are , telling , this ,,gentleman ,, is not the member of ,,,AMMA,,😂😂

  • @elin8025
    @elin8025 10 วันที่ผ่านมา +3

    B unnikrishnan very good character 😂😂😂,

  • @muhammedsinanmy8829
    @muhammedsinanmy8829 10 วันที่ผ่านมา +3

    പെതു കക്കുസ് P C എത്ര കഴുകിയാലും കക്കുസ് തന്നെ

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 8 วันที่ผ่านมา +1

    ഇടയ്ക്ക് ചാണ്ടിയെ വെള്ള പൂശി 😄😄

  • @deepajose3697
    @deepajose3697 10 วันที่ผ่านมา +2

    Well said 👏

  • @Razak-zl2ck
    @Razak-zl2ck 10 วันที่ผ่านมา +2

    👍👍

  • @VibhinV
    @VibhinV 10 วันที่ผ่านมา +1

    👍

  • @priyadersiniv8305
    @priyadersiniv8305 10 วันที่ผ่านมา +2

    ❤❤❤