EP #61 അവളുടെ രാവുകൾ ! മലയാള സിനിമാലോകത്ത് പുതുചരിത്രം തന്നെ സൃഷ്‌ടിച്ച ചലച്ചിത്ര കാവ്യം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 86

  • @mareenareji4600
    @mareenareji4600 17 วันที่ผ่านมา +18

    പറയാനുള്ളത് കുറിക്ക് കൊള്ളുന്ന പോലെ പറയുന്നു....... എന്നാൽ ഇല്ലാത്തത് ഒന്നും പറയുകയോ ആരെയും വിഷമിപ്പിക്കുകയോ ചെയ്യുന്നില്ല..... താങ്കൾ ഒരു അസാമാന്യ പ്രതിഭ തന്നെ 👌👌❤❤

  • @AshokanNeerthattil
    @AshokanNeerthattil 17 วันที่ผ่านมา +13

    ഇതിൽ അവസാനം പറഞ്ഞ വാക്കുകൾ സത്യമാണ്..എന്ത് നമ്മൾ നേടി ഇതുവരെ എന്നതിലല്ല. ജീവിതത്തിന്റെ അവസാന റീലിൽ ജീവിതമാകുന്ന സിനിമ അവസാനിക്കുമ്പോൾ നമ്മളിൽ എന്ത് മിച്ചം വെക്കാൻ ഉണ്ടായി എന്നതാണ്.. ഒരു മനസമാധാനം എങ്കിലും ❤❤

  • @GeethaDevu-n3w
    @GeethaDevu-n3w 17 วันที่ผ่านมา +6

    TH-cam തുടങ്ങിയതിൽ സന്തോഷം തോന്നിയത് നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങിയത് മുതൽ ആണ്. അല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ള ഒരു നല്ല മനുഷ്യനെ അനുഭവത്തിൻ്റെ സമ്പത്തുള്ള നിങ്ങളുടെ ലോകത്തെ അറിയാൻ കഴിയില്ലായിരുന്നു. എത്ര നല്ല രീതിയിൽ ആണ് ഓരോ സംഭവങ്ങളും അവതരിപ്പിക്കുന്നത്. ഫാത്തിമയുടെ നല്ല മകൻ.aa അമ്മക്ക് കൂപ്പുകൈ❤❤❤❤❤

  • @ashwinas7792
    @ashwinas7792 9 วันที่ผ่านมา +1

    "അവളുടെ രാവുകളിൽ" യാതൊരു അശ്ലീലവും ഇല്ല 💯

  • @jijiit1414
    @jijiit1414 15 วันที่ผ่านมา +1

    തികച്ചും വ്യത്യസ്തമായ പ്രമേയമായിരുന്നു 'അവളുടെ രാവുകൾ '.
    അക്കാലത്തെ സദാചാര മാമൂലുകൾ നിർദയം പൊട്ടിച്ചെറിഞ്ഞ സിനിമ! !
    സീമയുടെ അഭിനയ മികവിനും ഈ സിനിമ ഉത്തമോദാഹരണമാണ്!

  • @anjanagnair6151
    @anjanagnair6151 17 วันที่ผ่านมา +9

    എന്നും ഇഷ്ടമുള്ള നടി സീമ അല്ലെങ്കിലും പഴയകാല നടീനടന്മാർ അവരോട് മാത്രമേ ഇഷ്ടമുള്ളു❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 17 วันที่ผ่านมา +19

    അന്നത്തെആളുകൾക്ക് ഉണ്ടായിരുന്ന പുരോഗമന ചിന്താഗതിയൊന്നും ഇന്നത്തെ ആളുകൾക്കില്ലതായി.

  • @ShylaBeegumShyla
    @ShylaBeegumShyla 17 วันที่ผ่านมา +9

    സീമയെ എന്നും ഇഷ്ടം 🎉

  • @dizanm7851
    @dizanm7851 12 วันที่ผ่านมา +1

    താങ്കളുടെ ഇടയ്ക്കുള്ള പാട്ടുകൾ വളരെ ഇഷ്ടമാണ് 🎉🎉

  • @Yehiya-c4o
    @Yehiya-c4o 14 วันที่ผ่านมา +1

    You are correctഎന്തൊക്കെ നേടിയെന്ന അഹങ്കരിച്ചാലുംഅവസാനം എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല

  • @sasikumarav2061
    @sasikumarav2061 17 วันที่ผ่านมา +5

    ഐ.വി. ശശി , അർഹിക്കും വിധം അംഗീകാരങ്ങൾ,
    ലഭിക്കാത്ത ചലച്ചിത്ര പ്രതിഭയാകുന്നു..! Super Hit Director of
    Mass & Class Movies !

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 17 วันที่ผ่านมา +38

    അവളുടെ രാവുകൾ സിനിയുടെ പോസ്റ്റർകളിൽ വലിയ "A" ഉണ്ടായിരുന്നു. ആ പോസ്റ്റർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വലിയ ഒരു ' A'. അതുകൊണ്ട് ഈ സിനിമ തിയേറ്ററിൽ കാണാൻ സാധിച്ചില്ല. കാരണം അന്ന് ഞാൻ പ്രായപൂർത്തി ആയിട്ടില്ലായിരുന്നു.പിന്നീട്, വർഷങ്ങൾക്കു ശേഷം cd വേർഷൻ ൽ വന്നപ്പോൾ ആണ് കണ്ടത്. ഐ. വി. ശശിയുടെ സിനിമാ ജീവിതം, സീമയുടെ ജീവിതം എല്ലാം മാററിമറിച്ച സിനിമ. ഈ സിനിമയുടെ പോസ്റ്റർ കണ്ടാൽ ഇതൊരു കളർ സിനിമ ആണെന്ന് തോന്നുമായിരുന്നു. ഈ സിനിമയെ രക്ഷിച്ചതിന്,സിനിമയുടെ പോസ്റ്റർ പരസ്യത്തിന് നിർണായക പങ്കുണ്ട്. സീമയുടെ നഗ്നമായ തുടകൾ ആയിരുന്നു പോസ്റ്റർ നിറയെ, അതും കളറിൽ. ചൂടൻ സീനുകൾ പ്രതീക്ഷിച്ചു തിയേറ്ററിൽ ഇടിച്ചുകയറിയ പ്രേക്ഷകർ കണ്ടത് ഒരു നിസ്സഹായ ആയ പെൺകുട്ടിയുടെ വേദനിപ്പിക്കുന്ന ജീവിതം ആയിരുന്നു.

    • @anandpraveen5672
      @anandpraveen5672 17 วันที่ผ่านมา +2

      കളർ വീണ്ടും ഇറക്കിയതാ പഴയത് ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെ ആയിരുന്നു പോസ്റ്റർ. പിനീട് ഒറ്റ കളറിൽ വീണ്ടും കുറെ കാലത്തിനു ശേഷം re release cheythu

    • @mohamedas2919
      @mohamedas2919 17 วันที่ผ่านมา

      ഐ. വി. ശശി കേരളത്തിൽ കേരളത്തെ കുറി വരച്ച ലേജന്റ് 💯❤️🙏

    • @broadband4016
      @broadband4016 11 วันที่ผ่านมา

      അതെ.ആ തുട കാണിച്ചുള്ള പോസ്റ്റർ ആണ് കാരണം.അന്ന് A പഠനങ്ങൾക്ക് വമ്പൻഡിമാൻറുള്ള കാലമായിരുന്നു

  • @narendrana8094
    @narendrana8094 17 วันที่ผ่านมา +11

    ' അവളുടെ രാവുകൾ ' എന്ന സിനിമയുടെ പോസ്റ്റർ അന്ന് കേവലം എട്ടാം ക്ലാസ്സ്‌ വിദ്ധ്യാർഥി ആയിരുന്ന എന്റെ മനസ്സിൽ ഒരു വർണ്ണപ്രപഞ്ചം തന്നെ സൃഷ്ടിച്ചതായി ഓർക്കുന്നു.

  • @joshyjose1625
    @joshyjose1625 17 วันที่ผ่านมา +9

    എന്തു സദാചാര വിമർശന ചിത്രമായാലും ഒരു കുടുംബസെറ്റപ്പിൽ ഈ പടം കാണാനാകില്ല ഒളിച്ചും പതുങ്ങിയും കണ്ടവരാണധികവും എന്ത് ഉൾകാമ്പ് ഉണ്ടെന്നുണ്ടെങ്കിലും ശരീരം സ്ത്രീകളുടേതുമാത്രമേ ഉപയോഗിക്കു അതിനാണല്ലോ ഡിമാൻ്റ്

  • @venugobal8585
    @venugobal8585 17 วันที่ผ่านมา +3

    Remembering the character of Kuthiravattom Pappu chettan..He acted as a ,,Rikshaw wala,, in this film..His acting was ,,fantastic,

  • @usefph6579
    @usefph6579 17 วันที่ผ่านมา +6

    നന്നാകുന്നുണ്ട് ഇക്കാ. തുടരുക.❤

  • @gopanpillai3016
    @gopanpillai3016 17 วันที่ผ่านมา +4

    നല്ല ഒരു ചെറിയ സിനിമ കണ്ടതുപോലെ❤

  • @a.m.a885
    @a.m.a885 17 วันที่ผ่านมา +3

    സീമയെ കിട്ടിയ ശശി ഭാഗ്യവാൻ ആണ്.അഷ്റഫ്ജിയുടെ വീഡിയോ പഴയ കാലം ഓർക്കുവാൻ കാരണമായി

  • @binuvarghesekottayam6761
    @binuvarghesekottayam6761 17 วันที่ผ่านมา +4

    ഇക്കയുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു👍👍👍👍❤️❤️

  • @kuriakosecvarghese3455
    @kuriakosecvarghese3455 17 วันที่ผ่านมา +3

    Good very good and great 🎉👍🏻❤️

  • @kottayampadman8668
    @kottayampadman8668 17 วันที่ผ่านมา +5

    Thanks for new informations....

  • @abudhabi789789
    @abudhabi789789 13 วันที่ผ่านมา +1

    സത്യം. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Kw2024-p5x
    @Kw2024-p5x 17 วันที่ผ่านมา +7

    സ്വാമി എന്ന ഹിന്ദി സിനിമയിലെ pal bhar mein yeh kya ho gaya എന്ന ഗാനം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ രാഗേന്ദു കിരണങ്ങൾ എക്കാലത്തെയും hit ആണ്.

  • @sujithkumar5314
    @sujithkumar5314 17 วันที่ผ่านมา +9

    "മദനോത്സവങ്ങൾക്ക് നിറമാല ചാർത്തി തനുവും മനവും ( ശരീരവും മനസ്സും) മരുഭൂമിയായി " ... ഇതിവൃത്തത്തിന്റെ അന്തസത്ത മുഴുവൻ ഒരു ഗദ്ഗദ നിശ്വാസത്തിന്റെ ഊഷ്മളതയൂറുന്ന രണ്ട് വരികളിലൂടെ പകർത്തിയെഴുതിയ മലയാളത്തിന്റെ ക്ലാസ്സിക് ഗാനരചന . അർത്ഥമുണ്ടാക്കുമ്പോഴല്ല അർത്ഥം സ്വാഭാവിക തനിമയോടെ ഉണ്ടാകുമ്പോഴാണ് സിനിമാ ഗാനം കവിത പോലെ മനോഹരമാകുന്നത്.

    • @broadband4016
      @broadband4016 11 วันที่ผ่านมา +1

      ആ ഗാനം എത്ര അർത്ഥവത്തായാണ് ബിച്ചു എഴുതിയത്.ആയിരം വയലാർ ഗാനങ്ങളേക്കാൾ മികച്ചത്.
      ആലമ്പമില്ലാത്ത നാളീൽ ...
      കാലം വന്നു കന്നി പൂവിൽ..ഒളിയമ്പെയ്തു
      നിർമാലൃം കണ്ടാരാധിക്കാൻ ..ആവാതെ നിന്നവൾ തേങ്ങി..
      ആ കഥാ പാത്റത്തിനൻറെ അവസ്ഥക്ക് ചേർന്ന് പാട്ട്

  • @mayadev298
    @mayadev298 16 วันที่ผ่านมา +2

    Very Interesting 👍

  • @sajeevvenjaramood3244
    @sajeevvenjaramood3244 17 วันที่ผ่านมา +9

    സിനിമയിൽ തിളങ്ങി നിന്നു പണമുണ്ടാക്കിയിട്ടുള്ളവരിൽ പലരും അവസാനകാലത്ത് തെണ്ടിത്തിരിയുന്നത് കൈയ്യിലിരിപ്പിൻ്റെ കൊണം കൊണ്ടു തന്നെയാണ്. അപൂർവ്വം ചിലർ നിർമ്മാതാവ് ആകാനുള്ള അത്യാർത്തി കാണിച്ചു കുഴിയിൽ വീണവരും.

  • @gokzjj5947
    @gokzjj5947 16 วันที่ผ่านมา +1

    പൈസ ഉള്ളപ്പോൾ എല്ലാവരും ഉണ്ട്. എത്ര സിനിമാക്കാരൻ ആണേലും പൈസ ഇല്ലേ ആരും thirinj(നോക്കില്ല. നന്ദി കെട്ട സിനിമ ലോകം

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 17 วันที่ผ่านมา +5

    I.V.Sasi dared to explore greater heights in Malayalam films

  • @sasanthms7519
    @sasanthms7519 17 วันที่ผ่านมา +3

    Avasanavakugal Valare touching Aanu

  • @UshaKumari-em3cy
    @UshaKumari-em3cy 16 วันที่ผ่านมา +2

    👍👍👍👍👍🙏🙏🙏🙏

  • @azeezjuman
    @azeezjuman 15 วันที่ผ่านมา +1

    Tnx ikka

  • @bobanclassic3958
    @bobanclassic3958 17 วันที่ผ่านมา +4

    Sir 🙏🌹❤️

  • @saraswathyclt4882
    @saraswathyclt4882 16 วันที่ผ่านมา +1

    സർ, super 🙏🙏

  • @remeshrkpillai3455
    @remeshrkpillai3455 17 วันที่ผ่านมา +3

    🙏🌹

  • @Aishwaryeahh
    @Aishwaryeahh 10 วันที่ผ่านมา +1

    പാട്ട് സൂപ്പർ❤

  • @Hamsa-r3p
    @Hamsa-r3p 15 วันที่ผ่านมา +1

    വിവരണം ഒന്നും പറയാനില്ല❤

  • @prakasannanu2568
    @prakasannanu2568 15 วันที่ผ่านมา +1

    Very good

  • @hajarat.p1166
    @hajarat.p1166 15 วันที่ผ่านมา +1

    👍👍👍

  • @sheelamohan7144
    @sheelamohan7144 17 วันที่ผ่านมา +2

    U doing an interesting presentation 🎉

  • @BabyMP-w7h
    @BabyMP-w7h 17 วันที่ผ่านมา +3

    ❤️❤️🥰

  • @UshaSree-wo5ts
    @UshaSree-wo5ts 17 วันที่ผ่านมา +3

    🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🌹

  • @priyadersiniv8305
    @priyadersiniv8305 17 วันที่ผ่านมา +2

    Correct.❤❤❤

  • @sajisaji4298
    @sajisaji4298 17 วันที่ผ่านมา +1

    👍👍👍👍👌💯

  • @arunkumar-ke2cu
    @arunkumar-ke2cu 16 วันที่ผ่านมา +1

    😊😊

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 17 วันที่ผ่านมา +8

    പുതു തലമുറ കേൾക്കേണ്ട വിവരണം.
    ഉന്നതിയിലെത്തി എന്നു അഹങ്കരിക്കുന്നവർക്ക് ഒരു ഗുണപാഠം .
    ഒരു കാലത്ത് IV ശശി ഇന്നത്തെ പത്തു സൂപ്പർ സംവിധായർക്ക് സമമായിരുന്നു.
    അവസാനം അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ കോഴിക്കോട്കാർ ഷോ നടത്തി പണം പിരിക്കേണ്ടി വന്നത് ഓർക്കുന്നു.
    ഇതെല്ലാം ചരിത്രമാണ്

  • @pradeeppk5081
    @pradeeppk5081 16 วันที่ผ่านมา +1

    അവളുടെ രാവുകൾ പകലുകൾ എന്ന ഷെരിഫ് ന്റെ നോവലാണ് സിനിമ ആക്കിയത് എന്ന് കേട്ടിട്ടുണ്ട്.

  • @rajajjchiramel7565
    @rajajjchiramel7565 17 วันที่ผ่านมา +2

    Good afternoon Arif

  • @nandu1952
    @nandu1952 17 วันที่ผ่านมา +1

    Nice 👍

  • @AbdulkareemAbdulkareem-q7i
    @AbdulkareemAbdulkareem-q7i 17 วันที่ผ่านมา +3

    😊

  • @MANOJ9424
    @MANOJ9424 17 วันที่ผ่านมา +3

    എന്റെ ആദ്യത്തെ കമന്റ് ..

    • @uprm4944
      @uprm4944 17 วันที่ผ่านมา +2

      മിടുക്കൻ ..🎉

    • @ASHOKKUMAR-bz2wq
      @ASHOKKUMAR-bz2wq 17 วันที่ผ่านมา

      ട്രോഫി കിട്ടിയോ..?😅

    • @NARAYANANKUTTY-z3o
      @NARAYANANKUTTY-z3o 17 วันที่ผ่านมา

      ഒന്നാം സമ്മാനം ഉറപ്പ്.
      ഒരു സ്വീകരണം സംഘടിപ്പിക്കാം.

  • @parameswarannairapillai5873
    @parameswarannairapillai5873 15 วันที่ผ่านมา +1

    Plain shirt ? no design available?

  • @sangeethsnandhu
    @sangeethsnandhu 17 วันที่ผ่านมา +1

    ❤❤

  • @broadband4016
    @broadband4016 11 วันที่ผ่านมา

    കമ്പിപടങ്ങളുടെ കാലമായിരുന്നു അന്ന്.നടികൾ മുട്ടിന് മേൽ തുണിയൊന്ന് മാറ്റിയാൽ ജനങ്ങൾ ഇടിച്ചു കയറും.

  • @gkgopi9046
    @gkgopi9046 16 วันที่ผ่านมา +1

    ഷെരീഫ് വളരെ കാലങ്ങൾക്ക് ശേഷം അനുരാഗി എന്നാ ചിത്രത്തിലൂടെ IV ശശി യുമായി വീണ്ടും ഒന്നിച്ചു. പക്ഷെ ആപടം അവേർജ് ൽ ഒതുങ്ങിപ്പോയി....

  • @HarilalPonnarasseri
    @HarilalPonnarasseri 17 วันที่ผ่านมา +2

    👍

  • @sethumadhavank5255
    @sethumadhavank5255 17 วันที่ผ่านมา +3

    നേടിയതെല്ലാം ഉപേക്ഷിച്ച് മാത്രമേ പോകാൻ കഴിയുകയുള്ളു.

  • @footballanalysismalayalam7357
    @footballanalysismalayalam7357 17 วันที่ผ่านมา +2

    Nice 🎉😂

  • @jeenas8115
    @jeenas8115 17 วันที่ผ่านมา +2

    👌👌👌

  • @shamnat9505
    @shamnat9505 16 วันที่ผ่านมา +1

    നന്നായി പാടുന്നുമുണ്ടല്ലോ

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 16 วันที่ผ่านมา +1

    ഐ വി ശശി ഉണ്ടാക്കിയതൊക്കെ എങ്ങനെ കളഞ്ഞു കുളിച്ചു?

  • @remajnair4682
    @remajnair4682 17 วันที่ผ่านมา +2

    നമസ്ക്കാരം അഷറഫ് 🙏⭐🙏⭐👆⭐💖💖💖💖

  • @ChithranM-hg3kp
    @ChithranM-hg3kp 17 วันที่ผ่านมา +3

    അനുഭവം ഗുരുവാകട്ടെ.....

  • @MohamedAshraf-g6p
    @MohamedAshraf-g6p 12 วันที่ผ่านมา

    Ummachu, not umma i think so

  • @santhanalekshmik7467
    @santhanalekshmik7467 17 วันที่ผ่านมา +2

    അന്ദാസ് എന്ന ഹിന്ദി സിനിമയിലെ പാട്ട് മോഷ്ടിച്ചതാണ് രാഗേന്ദു കിരണങ്ങൾ

    • @jayachandrannair4566
      @jayachandrannair4566 16 วันที่ผ่านมา

      സ്വാമി എന്നല്ലേ ഹിന്ദി സിനിമയുടെ പേര് ?

  • @AbdulkareemAbdulkareem-q7i
    @AbdulkareemAbdulkareem-q7i 17 วันที่ผ่านมา +4

    സർ

  • @High-i9o
    @High-i9o 17 วันที่ผ่านมา +2

    😊 പഴയ രാജാക്കന്മാരുടെ ചെറിയ ചരിത്രം ഇഷ്ടപ്പെട്ടു......
    എല്ലാവരുടെയും അവസാനകാലം വിഷമിപ്പിക്കുന്നു......
    വിതയ്ച്ചതേ കൊയ്യു.... ല്ലേ .. ഇക്ക
    Shaji Kottiyam😊

  • @remingtonmarcis
    @remingtonmarcis 17 วันที่ผ่านมา +2

    Nice video Allepy Ashraf sir. Kannadasan's lines clearly match your exposures. On his first entry in Chennai without money, Kannadasan was sleeping under the statue of Gandhiji and he was driven away by the police, who asked just 25 paisa as bribe. After Kannadasan's victory in the field, Kannadasan insisted director Sridhar to shoot this song sequences in the place, where he was driven away . Kannadasan's cars were used in the song sequences. But, by producing films he lost money. FATE we can say. th-cam.com/video/6Eg20JQwGYY/w-d-xo.htmlsi=b5foJw1mETAmEIo7

  • @prakasannanu2568
    @prakasannanu2568 15 วันที่ผ่านมา +1

    Very good

  • @VibhinV
    @VibhinV 16 วันที่ผ่านมา +1

    👍

  • @rajukg1596
    @rajukg1596 17 วันที่ผ่านมา +1

    ❤❤❤

  • @sonyjoseph485
    @sonyjoseph485 17 วันที่ผ่านมา +1

    ❤❤

  • @RajiGireesh-p7y
    @RajiGireesh-p7y 16 วันที่ผ่านมา

    ❤❤❤