അടിപൊളി.. ആയിരുന്നു.. ചേച്ചി പറഞ്ഞതെല്ലാം പരമാർത്ഥം ആണ്.. പീഡന കേസ് ഒക്കെ 90 % ശരിയാണ്..10% അപ്പോഴും ഒന്നുമറിയാത്തവർ പെടുന്നുണ്ട്.. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.. ദൈവം അനുഗ്രഹിക്കട്ടെ.. ചേച്ചിയെ ❤
എനിക്കും പറയാനുള്ളത് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് വെറുതെ ഒരു വാക്ക് പറയുകയല്ല. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. നേരിൽ ഒന്ന് കാണാനും ഒന്ന് സംസാരിക്കാനും കൂടി ഭാഗ്യം ഉണ്ടാവട്ടെ
Ninagl enthanu kanich kond ula dress enn udeshikune ?? Anchor kurachude mariyadak samsarikkendathanu ....15.36 - 17.30 ....ningalde prasthavana thikachum tetanu....ath pole thanne ee rape cheyyapedunavar oke avarde consent ulath kond anu enn ano parayune ?? Ningal evide enn anu samsarikune.... eeth sahachariyathil ninn anu samsarikune ....eeth century il ninn anu samsarikune ...enn oke onn oorthal nallath ayirunu.....
ചേച്ചിയുടെ വസ്ത്രധാരണവും മോശമായിരുന്നല്ലേ ..ഏതെങ്കിലും ഒരു കാര്യത്തിൽ ഉറച്ച് നിൽക്കണം ..അവനവന് പീഡനം ഉണ്ടാകുമ്പോ അവൻ ഞരമ്പ് രോഗി മറ്റുള്ളവർക്ക് ആകുമ്പോൾ വസ്ത്രം കൊള്ളാം നല്ല ധീരത ..
എല്ലാം കൊള്ളാം പക്ഷേ ഡ്രെസ്സും പീഡനവും, ആണുങ്ങളെ കുറ്റം പറയാൻ പറ്റില്ല പോലുള്ള മ്ലേച്ഛമായ പരാമർശങ്ങൾ തള്ളി വിട്ടത് ശുദ്ധ പോക്കിരിതരമായി പോയി. കഷ്ടം തന്നെ🤷🏻♀️ ഇത്രമാത്രം അസംബന്ധം പറയാനുള്ള ബോധമേ ഈ കേരളത്തിൽ നടക്കുന്ന ഇത്രയും സംഭവങ്ങൾ കണ്ടിട്ടും നിങ്ങൾക്ക് ഉള്ളോ?? പഷ്ട്ട് ഒരു anchorum
@@aswathyudayan6728 അതെ.ഒരു വയസ്സ് പോലും തികയാത്ത കുഞ്ഞുവാവകളെ പോലും വെറുതെ വിടാത്ത bustards കൾ ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്.അവരെന്തു കാണിച്ചിട്ടാണ് അവരെ പോലും വെറുതെ വിടാത്തത് അത്തരക്കാരെ പിന്നെ എന്താ വേണ്ടത് 😐😐😐😐😐വസ്ത്രം എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടവും താല്പര്യങ്ങളും ആണ്. അതിനെ വൃത്തികെട്ട നോട്ടങ്ങളിലൂടെ വിലയിരുത്തുന്ന നമ്മുടെ കാഴ്ചപ്പാടുകളാണ് ആദ്യം മാറ്റേണ്ടത്
സൂപ്പർ താരങ്ങളെക്കാൾ സൂപ്പർ ഇന്റർവ്യൂ. തുറന്ന നിഷ്കളങ്ക സംസാരം. രണ്ടു പേരും തകർത്തു.
ക്ലൈമാക്സ് പൊളിച്ചു.
ഇവർ കൊളപ്പുള്ളി ലീലയല്ല.
അടി പൊളി ലീല !
ആരോഗ്യം ദീർഘായുസ്സും നേരുന്നു!
🌹🌹🌹🙏🏻🙏🏻🙏🏻
👍
❤️😄👍👌🌹😂😂😂😂😂😂❤❤❤❤❤❤❤❤❤❤mashaallah ❤❤❤
അടിപൊളി.. ആയിരുന്നു.. ചേച്ചി പറഞ്ഞതെല്ലാം പരമാർത്ഥം ആണ്.. പീഡന കേസ് ഒക്കെ 90 % ശരിയാണ്..10% അപ്പോഴും ഒന്നുമറിയാത്തവർ പെടുന്നുണ്ട്.. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.. ദൈവം അനുഗ്രഹിക്കട്ടെ.. ചേച്ചിയെ ❤
ചേച്ചിക്ക് ബിഗ് സല്യൂട് 👍
എനിക്ക് ഭയങ്കര ഇഷ്ടമാണ് കുളപുള്ളി ലീല ചേച്ചിയെ ❤️🥰😍അവരുടെ ആ സംസാരം പിടിച്ചിരുത്തും ❤❤❤ദീർഘായുസ് നേരുന്നു ❤❤❤
ലീലച്ചേച്ചി പറഞ്ഞത് കറക്റ്റ് 🥰
എനിക്കും പറയാനുള്ളത് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് വെറുതെ ഒരു വാക്ക് പറയുകയല്ല. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. നേരിൽ ഒന്ന് കാണാനും ഒന്ന് സംസാരിക്കാനും കൂടി ഭാഗ്യം ഉണ്ടാവട്ടെ
ചേച്ചി അടിപോളി❤🎉🎉🎉🎉🎉
ഈശ്വരൻ, അനുഗ്രഹം, ഉള്ള, കലാകാരി,,,
ചേച്ചിയുടെ ഫാൻസ് ഉണ്ടോ ലൈക്
എനിക്ക് ഇഷ്ടം മുള്ള അമ്മ യാണ് ❤
നിങ്ങൾ story കണ്ടിട്ട് വന്നതാണെങ്കിൽ 27:45 കാണുക 😌😂
😌
Thanks bro 😂
Thanks bro❤
😂😂😂thankyou bro😂😂
Thanks bro😂😂
നല്ല ഇന്റർവ്യൂ❤
ലീല ചേച്ചി 🥰🥰🥰
സൂപ്പർ ഇൻ്റർവ്യൂ
നമ്മളെ ഒത്തിരി ചിരിപ്പിച്ച കുളപ്പുള്ളി ലീല ചേച്ചി ❤
ഒറ്റ ടേക്ക് ഒക്കെയെന്ന് പറഞ്ഞത് ചുമ്മാതല്ല.😂
God bless you Leela chechi
🙏🙏nammude naattile amma ❤️❤️❤️leelamma😍kulapullyi leelamaa❤️.
27:45 😹 scene 💥
ചെക്കന്റെ കിളി പോവുന്ന റീൽസ് കണ്ടിട്ട് interview ഫുൾ കാണാൻ വന്ന ഞാൻ...
Njanum😂
@@Misriyasaidalavi😂😂
Ipo sherikum poyi 😂😂😂
Kulappully Leela ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍
ലീലച്ചച്ചി പറഞ്ഞതു പോലെ ശിക്ഷയും വെണം
Nice interview ❤
യുവ നടിമാർ കാണേണ്ട ഇന്റർവ്യൂ
Leela chechi paranjathu correct.
ആച്ചി 😘😘😘😘❤️❤️❤️😃😃😃
❤️മോഹൻലാൽ കേൾക്കേണ്ട 🌞
dressing ne patti paranjath sheri allaa.. angne dressing cheyth nadannittaano aluva ill aa kunjine avan konnath.. 🤷♂️ nammde rajyath okke alle ollu ingane..
Ellavarum vilichu iruthi avan air kayattum 😁😁😁ipom seconds kondu leela chechi avana air kayatti
28:33 ആ പറഞ്ഞത് സത്യം 😂😂😂
Beautiful prentstion.This shows the will power of strong ladies.
Super❤❤
ആ ഹൈദ്രോളി ആയിട്ട് കുളപ്പുള്ളി ലീല ആയിട്ട് ഉള്ള ഇന്റർവ്യു പ്രതീക്ഷിക്കുന്നു 😂😂😂
Leela chechy super
Hahahaha..pavam pedichu poyi...really I laughed a lot!
Correct cheehi
Polii interview leelechi mass
Chechiyude vastra tharana onnukodi nannakkamayirunnu.karyame parayume.oppame cinimayil kanume pole peddanne theshyame varunna prakrthame supper
27:45 ഇനി ഇവന്റെ കടി കുറച്ചു കുറഞ്ഞോളും😅😅
non-sense comment.... see the full video and try to understand...
Very good interview
എല്ലാ സിനിമാ നടികളും ഇങ്ങനെ ആയിരുന്നെങ്കിൽ സിനിമാ ലോകം എന്നേ രക്ഷപെട്ടേനെ?
Adutha ook vangan vannalo anchor 😅
Chechi sooooòoooper
സുപർ ❤
First adicho
Chechi paranjad correct👍👍👍
കിട്ടിയോ ഇല്ല ചോദിച്ചു medichu
സന്മനസുളവർക്ക് സമാധാനം 😂😂😂
Ee amma supera avanu kurach sukedu kuduthala nalla reply koduthu
കുറെ ചിരിച്ചു 😂
Poli ann
Adipoli chechi
28:06 after anchor reaction 😂😂
Ettavum u... Avatharakan💯
Next troll
മലയാള സിനിമയിൽ ഇഷ്ടപ്പെട്ട നടി
വളരെ നല്ലൊരു ഇന്റർവ്യൂ ❤❤❤❤
Njan athmahatya cheyyan irunnatha story kandu vannatha chirich ooppad ilaki
Story kand vennaver😅
Leelachechick Kettippidich umma.❤❤❤❤❤❤❤
Chechi ang thagarakkanallo💯🔥
👌🥰
Super 🌹
Dq❤
🔥🔥🔥🔥
ഒരു അമ്മയെ 'നീ 'എന്നാണോ വിളിക്കുന്നത്
ഇത്തരത്തിൽ നടകുന്നവരേകൾ പീഡനം നേരേനടകുന്നവർകാണ്.
Poli artist😂
Poli
👌👌👌
Entta kochhapada movie aanu ithu
Ok👍🏻
അവനെ അടിയത് 👍
😂😂😂
Alliyooo😂
Adyate add nammude shiva
🥳🥳🥳
❤❤❤❤❤😍😍😍😍
Apo kunju paidaline peedippikunathu drassinte kozhappano ipo eattavum koodutha cherya kunjineyanu peedippikunathu
Angane alla udheshichadh dress nte preshnam ilaadheyum Peedanam nadakunnund pakshe exposed aayittulla dress kandaal adhinodulla bramam koodum ennu aannu example motivation onnum illengil polum nannaayi padikunna kuttigal und ennaal chila kuttigal motivation kittiyadhu kond maathram nannaayi padikunnavarum und
Ninagl enthanu kanich kond ula dress enn udeshikune ?? Anchor kurachude mariyadak samsarikkendathanu ....15.36 - 17.30 ....ningalde prasthavana thikachum tetanu....ath pole thanne ee rape cheyyapedunavar oke avarde consent ulath kond anu enn ano parayune ?? Ningal evide enn anu samsarikune.... eeth sahachariyathil ninn anu samsarikune ....eeth century il ninn anu samsarikune ...enn oke onn oorthal nallath ayirunu.....
Ee anchor bhayankara over aanalo..over aayitte impress cheyya nokunna pole...🤔🤔
Thoniyathavum
❤
കളപ്പു ഇളി ലീല നല്ലത മാ ശ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കുറച്ചു കുടി കഴിഞ്ഞാൽ കരഞ്ഞനെ 😂😂
*bring back pooja😾*
Leelachachi
Athe nadakum madam anike ninjalode valiya bhahumanam ane
Interviewer Gas poyi
ചേച്ചിയുടെ വസ്ത്രധാരണവും മോശമായിരുന്നല്ലേ ..ഏതെങ്കിലും ഒരു കാര്യത്തിൽ ഉറച്ച് നിൽക്കണം ..അവനവന് പീഡനം ഉണ്ടാകുമ്പോ അവൻ ഞരമ്പ് രോഗി മറ്റുള്ളവർക്ക് ആകുമ്പോൾ വസ്ത്രം കൊള്ളാം നല്ല ധീരത ..
ഇപ്പോഴും ശരിക്ക് മറച്ചിട്ടില്ല
അവർ അതിനെ എല്ലാം ചെറുക്കാൻ പഠിച്ചു എന്നല്ലേ പറഞ്ഞേ
എല്ലാം കൊള്ളാം പക്ഷേ ഡ്രെസ്സും പീഡനവും, ആണുങ്ങളെ കുറ്റം പറയാൻ പറ്റില്ല പോലുള്ള മ്ലേച്ഛമായ പരാമർശങ്ങൾ തള്ളി വിട്ടത് ശുദ്ധ പോക്കിരിതരമായി പോയി. കഷ്ടം തന്നെ🤷🏻♀️ ഇത്രമാത്രം അസംബന്ധം പറയാനുള്ള ബോധമേ ഈ കേരളത്തിൽ നടക്കുന്ന ഇത്രയും സംഭവങ്ങൾ കണ്ടിട്ടും നിങ്ങൾക്ക് ഉള്ളോ?? പഷ്ട്ട് ഒരു anchorum
സത്യം 👌👌
100-%sari. Enikkum thonniya comment aanu. Ethrayo pinju kunjungal polum peedippikkappedunnu. Ithokke kanupozhulla arisavum pakayum paranjariyikkanakathathanu
@@aswathyudayan6728 അതെ.ഒരു വയസ്സ് പോലും തികയാത്ത കുഞ്ഞുവാവകളെ പോലും വെറുതെ വിടാത്ത bustards കൾ ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്.അവരെന്തു കാണിച്ചിട്ടാണ് അവരെ പോലും വെറുതെ വിടാത്തത് അത്തരക്കാരെ പിന്നെ എന്താ വേണ്ടത് 😐😐😐😐😐വസ്ത്രം എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടവും താല്പര്യങ്ങളും ആണ്. അതിനെ വൃത്തികെട്ട നോട്ടങ്ങളിലൂടെ വിലയിരുത്തുന്ന നമ്മുടെ കാഴ്ചപ്പാടുകളാണ് ആദ്യം മാറ്റേണ്ടത്
😊😅😅😮
😂😂😂
Leela thala kanam.kuduthala
Haha two times bloger pling😃😂👌😂
അടിപൊളി ലീല ചേച്ചി
Leelamma😂😂😂 ettan pedichu pooti 😁😁😁😁
😂😂😂
നാണമില്ലാത്തവന്റെ ആസനത്തിൽ ആല്കിളിർത്താൽ അത് കൊളപ്പുള്ളി ലീല .
Kochukuttikale enthu kandittanu rape cheyyunnathuchachi? Dreinepatti pareyndatto?? Arachakam ??😮
😂😂😂😂
Avalittu thinnam😂