Kulappulli Leela V/s Nandana | Cooking Show | Jinto | Brother Sister Combo | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 354

  • @sreekanthsreedhar5878
    @sreekanthsreedhar5878 6 หลายเดือนก่อน +173

    ഗാന്ധിജി സ്വപ്നം കണ്ട ഫ്രെയിം കൂച്ചിപിടി നന്ദന & കുളപുള്ളി ലീല രണ്ട് പേരും ഒരുമിച്ചു ശാന്തി സമാദാനം എന്താ ഒരു ഇതു 🙏👌

    • @sarithak6760
      @sarithak6760 6 หลายเดือนก่อน +11

      😂😂 ഇവള് ചെറിയ വരെയും സമപ്രായമുള് വരെയും ചേച്ചി ചേച്ചി എന്ന് വിളിച്ച് കെഞ്ചും ഇവളെ ചേച്ചി എന്ന് വിളിച്ച കുട്ടിക്ക് 👏👏👏

    • @aryaa.s7930
      @aryaa.s7930 6 หลายเดือนก่อน +9

      Nandhana❤

    • @honeym1771
      @honeym1771 6 หลายเดือนก่อน

      @@sarithak6760 എന്തെല്ലാം കണ്ടുപിടുത്തങ്ങൾ ആണ്! ഒരാളോട് ദേഷ്യം ഉണ്ടെന്നു കരുതി എന്തെങ്കിലുമൊക്കെ നിർമ്മിച്ച് ഉണ്ടാക്കി പറയുകയാണോ?24 വയസ്സുള്ള ജാസ്മിനെ ചേച്ചി എന്ന് വിളിച്ചതിന് അവൾക്കൊരു പരിഭവവും ഇല്ലല്ലോ. അവൾ തന്നെയല്ലേ മൂത്തത്. പിന്നെ നിങ്ങൾക്കൊക്കെ എന്താണ് ഇത്ര കുത്തി പറി?

    • @Ssss-678
      @Ssss-678 5 หลายเดือนก่อน

      @@sarithak6760sathyam but ath avalk theere pidikunnilla 😀😀

  • @Qnck1
    @Qnck1 6 หลายเดือนก่อน +181

    തള്ള തുമ്മല്ല് എന്ന് പറഞ്ഞിട്ട് പാത്രത്തിലേക് ആട്ടി തുപ്പിയല്ലോ 😂

  • @AlImran-kv9eu
    @AlImran-kv9eu 6 หลายเดือนก่อน +113

    എനിക്ക് തീരെ ഇഷ്ടമല്ലാത്തങ്ങളായി ഇരുന്നു ബിഗ് ബോസിൽ നന്ദന പക്ഷേ ഇവർ രണ്ടും ജോഡിയ

    • @jollyannie
      @jollyannie 6 หลายเดือนก่อน

      😅👍

  • @Ringmaster12
    @Ringmaster12 6 หลายเดือนก่อน +25

    അമ്മൂമ്മയും കൊച്ചു മകളും ആരാ ഈ ജോഡി സെലക്ട്‌ ചെയ്തത് 😂😂😂 അടിപൊളി

  • @rejithabiju3467
    @rejithabiju3467 6 หลายเดือนก่อน +71

    ഇവർ രണ്ടുപേരും ഒരേപോലെ യാ സ്വഭാവവും രൂപവുംഇവരെ ഒരുമിച്ചു കാണുന്നതിന് മുൻപേ ഇത് തോന്നി

  • @hirfanathkaradan3807
    @hirfanathkaradan3807 6 หลายเดือนก่อน +174

    നന്ദന വാ തുറന്നാൽ അപ്പോൾ ഞാൻ ലീലചേച്ചിയെ എനിക്കോർമ്മ വരും..രണ്ടുപേരും ഒരേ പോലെയാ വാ തുറന്നാൽ..നന്ദന കുറച്ചു കൂടുമെന്നേയുള്ളൂ

    • @sarithak6760
      @sarithak6760 6 หลายเดือนก่อน +8

      സത്യം നന്ദന 🤮🤮🤮

    • @RajiNair-u6x
      @RajiNair-u6x 6 หลายเดือนก่อน +4

      അയോ e കുട്ടി evidayala ജീവിക്കുന്നത് ഒന്നും കാണാത്ത പോലെ

    • @SanvikaSanvika-ih7gc
      @SanvikaSanvika-ih7gc 6 หลายเดือนก่อน +1

      😂😂😂

  • @jamunaanilkumar3007
    @jamunaanilkumar3007 6 หลายเดือนก่อน +80

    സത്യം ആണ് chechi പറഞ്ഞത് .. "തെറിച്ചത് "
    കുറച്ച് അഹങ്കാരം ഇല്ലാതെ മുന്നോട്ട് പോയാൽ രക്ഷ പെടും. ഞാൻ എന്തോ ആണെന്ന ഭാവം കളയുക..

    • @asmabeevi7778
      @asmabeevi7778 6 หลายเดือนก่อน +1

      എന്തോ അല്ലേ എന്തിന് ഇങ്ങനെ പറയുന്നേ ആ കുട്ടി ഇവിടെ വരെ എത്തില്ല പാവം രക്ഷപ്പെട്ടോ

  • @niyogthomas823
    @niyogthomas823 6 หลายเดือนก่อน +155

    ഈ പെണ്ണിനെ കണ്ടാലെ ദേഷ്യം വരും

    • @sumishiva6677
      @sumishiva6677 6 หลายเดือนก่อน

      Satham

    • @honeym1771
      @honeym1771 6 หลายเดือนก่อน +1

      അത് വല്ലാത്ത സൂക്കേട് ആണല്ലോ!

    • @rabiyarrabiyar5314
      @rabiyarrabiyar5314 6 หลายเดือนก่อน

      എനിക്കും തന്നെ ഇവളെ കണ്ടുടാ

    • @asmabeevi7778
      @asmabeevi7778 6 หลายเดือนก่อน

      എന്തിന്

    • @dexter_69
      @dexter_69 5 หลายเดือนก่อน

      Aa pettu thalanae kandal athilum dhsym verum

  • @valsalakollarickal7421
    @valsalakollarickal7421 6 หลายเดือนก่อน +66

    ആ കുട്ടിയെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ... Bb യിൽ ജാസ്മിൻ കാണിച്ചുകൂട്ടിയ തെമ്മാടിത്തരം ഒന്നും നന്ദന കാണിച്ചില്ല... അവൾ അവളായി തന്നെ അവിടെ നിന്നു.. Sai, sijo അവരെ കൂട്ട് പിടിച്ചതുകൊണ്ട് പുറത്തായി... അല്ലെങ്കിൽ ടോപ്പിൽ വരുമായിരുന്നു.. വീട്ടുവേലക്ക് പോകുന്ന അമ്മമാരുടെ മക്കൾക്ക് ഇതൊന്നും പാടില്ലേ.. ഈ കുറ്റം പറഞ്ഞു കമന്റ്‌ ഇടുന്നവർ നല്ലതാണോ... Bb യിൽ പോയാൽ പിടിച്ചുനിൽക്കണമെങ്കിൽ കുറച്ചു തന്റേടം വേണം.. അല്ലെങ്കിൽ പോയപോലെ ഉടനെ തിരിച്ചുപോരാ.. ജീവിക്കാൻ വേണ്ടി അല്ലേ വീട്ടുജോലിക്ക് പോകുന്നത്.. അത് ഒരു കുറച്ചിൽ ആണോ... ഇപ്പോൾ ഉള്ള എല്ലാം പെൺകുട്ടികളും you tubil നോക്കിയ പാചകം ചെയ്യുന്നത്.. 20വയസേ ആയിട്ടുള്ളു.. ആ കുട്ടിയെ എനിക്കറിയില്ല.. Bb യിൽ വന്ന് കണ്ടു. ഒരു കുട്ടിയെ ഇങ്ങനെ അങ്ങ് കുറ്റം പറയരുത് അതുകൊണ്ട് പറഞ്ഞന്നേയുള്ളു.. ഇതിനൊക്കെ അസൂയ എന്നാണ് പറയേണ്ടത്.. ഈ കുട്ടി കൂട്ട് പിടിച്ചു ജിന്റോയെ ഓരോന്ന് പറഞ്ഞു. അതുകൊണ്ടാണ് പുറത്ത് ആയത്

    • @lisasimpson-777
      @lisasimpson-777 6 หลายเดือนก่อน +8

      JINTO YE POLE VALI VITTU AARUM CHETTATHARAM KAANICHITILLA.. JASMINE ❤❤❤

    • @Neethuussponnuuuss
      @Neethuussponnuuuss 6 หลายเดือนก่อน +9

      20 alla 23 vays undu... 🙄😝😝jasmin gabri combo clarity illatge hug. Ithu bro sis nnu prnju hug kiss k undrunnlo kndille🤷🏻‍♀️. Pinne valya hygein annu prnju keri. Chnpo athinekl best.... Samsarm jasminte kollillnu prnju ivldyooo🤷🏻‍♀️....
      Pinne oen kutiklk smartness venm jasmin chymmbo vrithikedu ivl chymbo nallathu ennu ngne pryn pattuuum.. Kollaloo double stand....😂😂
      Jas and nandhu randum poliya🥰🥰

    • @lisasimpson-777
      @lisasimpson-777 6 หลายเดือนก่อน +7

      @@Neethuussponnuuuss BIG BOSS THEERNNN INI JASMINE NE VERUTHE VIDU

    • @Neethuussponnuuuss
      @Neethuussponnuuuss 6 หลายเดือนก่อน

      @@lisasimpson-777 njnm athada prnje.. Pullukl evide are kndlm jasmine kl bhedhom annu. Randuperkm mistak undu athu prnjya

    • @TheMoodDiaries
      @TheMoodDiaries 6 หลายเดือนก่อน

      Sathyam..enthinaa ingane -ve parayunnade

  • @NAKULSGAMING
    @NAKULSGAMING 6 หลายเดือนก่อน +7

    നന്ദന യെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഈ ചേച്ചി യെ ആണ് ഓർമ വന്നത്

  • @sreekutty_vlogs1996
    @sreekutty_vlogs1996 6 หลายเดือนก่อน +8

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ പറയുന്നു തുമ്മിയെന്നു പറഞ്ഞു കളിയാക്കുന്നു ഈ food prepare ചെയ്യുമ്പോഴും ഈ വായിന്ന് ഉള്ള തന്നെ അല്ലേ spray ആവുന്ന 😂

  • @SiniAmmu-g5p
    @SiniAmmu-g5p 6 หลายเดือนก่อน +235

    ഈ പെണ്ണിന്റ ഡ്രാമ കണ്ട പപ്പടം വറുക്കാൻ അറിയില്ല പോലും ഓ വലിയ വീട്ടിലെ പൊന്നുമോളണേ.... നിലത്തു നിന്നു സത്യം പറഞ്ഞു ജീവിക്കു മോളെ....

    • @dangerbiskt9822
      @dangerbiskt9822 6 หลายเดือนก่อน +11

      Jasmine ന് ചമ്മന്തി അരക്കാൻ അറിയില്ല എന്നാണ് ഉപ്പ പറഞ്ഞത്. അവൾ cookery show ല് ഉണ്ടായിരുന്നു. ഇവൾക്കും ഒന്നും അറിയില്ല. വീട്ടിൽ servants അല്ലെ ചമ്മന്തി അരക്ക.

    • @MaLuMalUuzZ.
      @MaLuMalUuzZ. 6 หลายเดือนก่อน +12

      Avalde vtl media chennappol avalde amma paranjadhaanu avalkku ellam ariyaan ellam veykkum ennu....ennitta ippol cuteness...onnum ariyilla ennu paranjal endhu privilege aanu kittane ellam ariyam ennu parayunnadhil endha oru abhimana kuravu...❤

    • @dangerbiskt9822
      @dangerbiskt9822 6 หลายเดือนก่อน +16

      @@MaLuMalUuzZ. Ansiba കണ്ടില്ലേ എന്തൊക്കെ ചെയ്യുന്നു. കഞ്ഞി കുടിക്കാൻ എല്ലാത്തിടത് പൊങ്ങച്ചം പറച്ചിൽ കൂടും.

    • @dangerbiskt9822
      @dangerbiskt9822 6 หลายเดือนก่อน +1

      @HameedStar നിങ്ങളുടെ അമ്മമാർ മക്കളേ ഒന്നും പഠിപ്പിക്കാറില്ലേ. അത് ആകാശത്തുന്നു പൊട്ടി വന്ന പോലെ ചെറുക്കന്റെ അമ്മേടെ തലയിൽ വച്ചു കൊടുക്കണോ. അന്തസ്സ്.വായ് കീറിയല്ലേ ജനിച്ചത്. നേരത്തിനു തിന്നാറുണ്ടല്ലോ. പിന്നെ ഞാൻ പഠിച്ചില്ല എന്ന് പറയുന്നത് അത്ര ഗമ ആയി തോന്നില്ലാ.

    • @ajuakhi
      @ajuakhi 6 หลายเดือนก่อน +7

      ​@@dangerbiskt9822 pennine kettunath adukalel pachakam cheyananooo😂😂

  • @MariyamZoya-mv1ng
    @MariyamZoya-mv1ng 6 หลายเดือนก่อน +100

    കണ്ണെടുത്തൽ കണ്ടുകൂടെ ഈ നന്ദനയെ 🤛🤛🤛

    • @aiswaryavssurendran4240
      @aiswaryavssurendran4240 6 หลายเดือนก่อน +3

      Sathyam enikum

    • @ithalsworld975
      @ithalsworld975 6 หลายเดือนก่อน +4

      സത്യം 👍👍👍

    • @prasannakumari4058
      @prasannakumari4058 6 หลายเดือนก่อน +3

      എനിക്കും കണ്ടുകൂടാ.നന്ദനയെ

    • @alkaricha1001
      @alkaricha1001 6 หลายเดือนก่อน +2

      ഈ പെണ്ണിന്റെ വളിച്ച കോമഡി

    • @SaraswathiAmma-w8d
      @SaraswathiAmma-w8d 6 หลายเดือนก่อน

      🌹👍👍👍👍

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 6 หลายเดือนก่อน +30

    നന്ദനെ ഓവർ സ്മാർട്ട് കുറയ്ക്കുക അത് അറിയത്തില്ല എങ്കിൽ നല്ല നല്ല പ്രോഗ്രാം കണ്ടു പഠിക്കുക എങ്ങനെയാ ആങ്കർ ചെയ്യുക എന്നത് ഇനിയുള്ള ഷോയിൽ എങ്കിലും ഓവർ സ്മാർട്ട് ആവാതെ നിൽക്കുക

  • @SiniAmmu-g5p
    @SiniAmmu-g5p 6 หลายเดือนก่อน +130

    എന്റെ പോന്നു ചേച്ചി... ആ പെണ്ണിനെ കണ്ടാൽ ദേഷ്യം വരും... ഇനി ആ പെണ്ണിനെ കാണരുത് എന്നാ എനിക്ക് ദേഷ്യം ആണ്...

    • @ithalsworld975
      @ithalsworld975 6 หลายเดือนก่อน +2

      സത്യം

    • @dexter_69
      @dexter_69 5 หลายเดือนก่อน

      Aa thaladae over samsaram okae ninak okae ishtepeto ?ahladhicho ?

  • @Sanan_razzi
    @Sanan_razzi 6 หลายเดือนก่อน +5

    ആരും അത്ര matured ഒന്നുമല്ല പ്രായം കൂടുമ്പോ അതിനനുസരിച്ചു നമ്മളും മാറുന്നു.. പക്ഷെ ഇവൾ അത് എക്സ്പ്രസ്സ്‌ ചെയ്യുന്നു കുട്ടിത്തം നല്ലതാണ്

    • @ADITHYAAJITH14
      @ADITHYAAJITH14 6 หลายเดือนก่อน

      പക്ഷെ ഇത് കുട്ടിത്തമല്ലല്ലോ ഒരു കോപ്രായമല്ലേ

  • @sajithaminisathyan8781
    @sajithaminisathyan8781 6 หลายเดือนก่อน +25

    നന്ദനയ്ക്ക് ഒരു പാട് പ്രോഗ്രാം കിട്ടട്ടെ അങ്ങനെ ഒരു വീട് സ്വന്തമായി വെക്കാൻ സാധിക്കട്ടെ നന്ദനയുടെ സ്വഭാവം ഇങ്ങനെ ആയിരിക്കും അല്ലാതെ അഹങ്കാരമൊന്നും അല്ല എല്ലായിടത്തും നന്ദന ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് 🥰🥰🥰

  • @abhisworld7613
    @abhisworld7613 6 หลายเดือนก่อน +2

    നന്ദന വന്നപ്പോൾ ഒക്കെ individual ayi kalichirunnu pinne group ചേർന്നു. ജിന്റോ വളരെ നല്ല മത്സരാർത്തിയായിരുന്നു

  • @binji4147
    @binji4147 6 หลายเดือนก่อน +51

    എനിക്കെന്തോ ഈ പരിപാടി തീരെ ഇഷ്ട്ടായില്ല... ആട്ടും തുപ്പും... നന്നായി പരിപാടി അവതരിപ്പിക്കണം അതല്ലേ കാണാൻ സുഖം... ഞാൻ മുഴുവൻ കണ്ടില്ല.. Anchor കയറിവന്നപ്പോഴുള്ള ആട്ടും കൂടി കണ്ടപ്പോൾ നിർത്തി... നമ്മുടെ തമാശയുടെ രീതികളൊക്കെ മാറി ല്ലേ... എന്റെ അഭിപ്രായം 🙏🏻

    • @dawnabraham4092
      @dawnabraham4092 6 หลายเดือนก่อน

      Omg exactly not at all funny

  • @JJ-pc7xx
    @JJ-pc7xx 6 หลายเดือนก่อน +58

    Same to same 😮
    Relatives ആണോ എന്ന് ഞാന്‍ കരുതിയിരുന്നു, ഈ അമ്മൂമ്മയുടെ ചെറുപ്പം അഭിനയിക്കാന്‍ ആളെ കിട്ടി😂
    ചീത്ത വിളിയും ആട്ടും തുപ്പും Tooooo baadddddd 😮😮😮 ഇതൊന്നും ഇല്ലാതെ തന്നെ നല്ല രീതിയില്‍ പ്രോഗ്രാം നടത്താന്‍ പഠിക്കണം

  • @mujeebmanaloor3302
    @mujeebmanaloor3302 6 หลายเดือนก่อน +4

    Njanum leela chechiyum orumichu work cheythittund,one week chirichu vayyathayi,eppozhum mattullavare chirippikkunna chechi nalloru manassinte udamayaanu ❤❤❤

  • @positivevibes6384
    @positivevibes6384 6 หลายเดือนก่อน +3

    Comment boxil Nandana over ennitavar ellarum jeevithathil 100% perfect arikkum. Kasthan.
    Atleast spread positivity through conment box in this toxic world

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +68

    നന്ദന കൊഞ്ചൽ റാണി.. ഒന്നും കുക്കിംഗ്‌ അറിയില്ല ആങ്ങളമാരുടെ കൂടെ കറങ്ങി നടക്കൽ മാത്രം ഒള്ളു 😂

  • @pavithrarajesh4190
    @pavithrarajesh4190 6 หลายเดือนก่อน +18

    Bigbossil ലീലചേച്ചി പോണം എന്നുള്ളവർ come on...😂

  • @chinnammageorge7464
    @chinnammageorge7464 6 หลายเดือนก่อน +17

    Leelamma is trolling Nandana nicely.good show .

    • @dexter_69
      @dexter_69 5 หลายเดือนก่อน

      Disrespecting n insulting someone should not be appreciated ...this show is trying to make views with this uncultured women insulting a girl which is not fair ar all .

  • @GireeshA-t7z
    @GireeshA-t7z 6 หลายเดือนก่อน +20

    Leelamma nandhanaye nallapole vaarunnund 😄😇

  • @sweetguy1434u
    @sweetguy1434u 6 หลายเดือนก่อน +20

    Nandana needs to be more matured

  • @shamlisoniyat7330
    @shamlisoniyat7330 6 หลายเดือนก่อน +12

    ലീല ചേച്ചി ബിഗ് ബോസിൽ പോയാൽ 😂

  • @ushat8379
    @ushat8379 6 หลายเดือนก่อน +7

    ഈ നന്ദനയെ കാണുന്നതേ .വെറുപ്പാണ്
    ബിഗ്ബോസിൽ ഇതിനെ കണ്ടു വെറുത്തു പോയതാ - ഇതിനെ .....

  • @Ranjini3510
    @Ranjini3510 6 หลายเดือนก่อน +3

    കുളപ്പുള്ളി ചേച്ചീടെ അനിയത്തിയുടെ മോളാണ് നന്ദന

  • @najadmuchu8729
    @najadmuchu8729 6 หลายเดือนก่อน +12

    ജാസ്മിൻ അറിയാതെ തുപ്പിയത് കളിയാക്കി അറിഞ്ഞു ഈ തള്ള ആട്ടിയല്ലോ പത്രത്തിലേക്ക് best മാത്രമല്ല media ഇങ്ങനെയൊക്കെ script കൊടുക്കുന്നത് പിന്നിലുള്ള ചേതവികാരം ജാസ്മിൻ ഒരു മീഡിയക്ക് പോലും after Bigg Boss interview കൊടുത്തിട്ടില്ല ഒരു മനുഷ്യനെ എങ്ങനെയൊക്കെ negative ആ ചിത്രീകരിക്കാം എന്നതാണ് മീഡിയ ഇവിടെ കാണിച്ചു കൂട്ടുന്നത് മനുഷ്യമൂല്യങ്ങൾക്ക് വില നൽകുന്ന ഒരാളാണെങ്കിൽ ഏതൊരു വ്യക്തിയെയും മനസ്സിലാക്കാനുള്ള മനസ്സ് അവർക്കുണ്ടാകും be a better person for everything

    • @MubeenaMubi123
      @MubeenaMubi123 6 หลายเดือนก่อน +1

      സത്യം 🥺🥺🥺😢

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 6 หลายเดือนก่อน +2

      അതേ... ഇതു രണ്ടും കൊള്ളാം. തള്ളയെക്കാൾ പ്രായം ഉള്ള അവരെ ചേച്ചി എന്നു വിളിക്കുന്നു. ആന്റി എന്നു വിളിച്ചാൽ എന്താ.

  • @fyhanaparayil2904
    @fyhanaparayil2904 6 หลายเดือนก่อน +46

    എന്തിനാ നിങ്ങൾ നന്ദനയെ ഇങ്ങനെ കുറ്റം പറയുന്നത്? ഈ കുറ്റം പറയുന്നവരെ എന്ത് പേരിട്ടു വിളിക്കണം? ഈ പറയുന്നവർക്ക് നല്ല സംസ്ക്കാരം ഉണ്ടായിട്ടായിരിക്കും മറ്റുള്ളവരെ കുറ്റം പറയുന്നത്. നല്ലത് പറഞ്ഞു കേട്ടാൽ അത് അംഗീകരിക്കാൻ പഠിക്കണം. ഈ കുട്ടി പറയുന്നത് കെട്ടിലേ സ്വന്തം കഴിവ് കൊണ്ടാണ് എനിക്ക് വീട് എടുക്കേണ്ടത് മറ്റുള്ളവർ സഹായിച്ചു വീട് വേണ്ടാന്ന് കാരണം അവൾക്ക് അറിയാം ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല. എടുത്തു കൊടുത്തവർ തന്നെ പറയും ഞങ്ങൾ എടുത്തു തന്നത് കൊണ്ട് നിനക്ക് വീട് ആയി അല്ലെങ്കിൽ ആ വാടക വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നേനെ. 23 വയസ്സേ ആയിട്ടുള്ളു സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ജോലിക്ക് പോയി ജീവിച്ചവൾ ആണ്. അതിൽ അവൾക്ക് അഹങ്കാരിക്കാം 31വയസ്സുള്ള ഞാനൊക്കെ ഇപ്പോഴും ചായ കുടിക്കാൻ പോലും കെട്ടിയോന്റെ കൈയിൽ നിന്ന് പണം വാങ്ങണം. ഈ 23 വയസ്സിന്റെ ഇടയിൽ ഈ കുട്ടി എന്തൊക്കെ ചെയ്തു 👏👏ഇനി കുട്ടിയുടെ സംസാരം അത് അച്ഛൻ ഇല്ലാതെ വളരുമ്പോൾ അമ്മയുടെ സ്നേഹം കിട്ടി വളർന്ന കുട്ടിയാണ് അതിന്റെ കുറച്ചു കുറുമ്പ് ഉണ്ടാകും. ഇങ്ങനെ ഒരാളെ തളർത്താതെ ഉയർച്ചയിലേക്ക് ആണ് കൊണ്ടുവരേണ്ടത്.

    • @anukp280
      @anukp280 6 หลายเดือนก่อน

      OK.. then why did she potrayed jamsin as slut when she got an opportunity to.perfom as skit in big boss
      She is also 23 year old..
      Did nandana considered the pain of jasmins family
      All is well until somone judges us..isn't so?
      .since we live in a judgemental society ..ppl will judge you..what goes around comes back

    • @MariyamZoya-mv1ng
      @MariyamZoya-mv1ng 6 หลายเดือนก่อน +1

      നന്ദനം 😜😜😜

    • @honeym1771
      @honeym1771 6 หลายเดือนก่อน +7

      മനസ്സിന് കുഷ്ഠം പിടിച്ച കുറേയെണ്ണം , പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ട് മാത്രം അവളെ അഹങ്കാരി ധിക്കാരി എന്നെല്ലാം പറഞ്ഞ് വെറുത്തു സ്വയം ആശ്വസിക്കുന്നു. അവൾക്ക് ചിരിക്കാൻ പാടില്ല കളിക്കാൻ പാടില്ല സന്തോഷിക്കാൻ പാടില്ല. കാരണം അവൾ വീട്ടുജോലിക്കാരിയുടെ മകളാണ്. മാത്രമല്ല. , സ്വന്തമായി വീടും ഇല്ല.അതൊക്കെയാണ് ഇവളെ വെറുക്കാനുള്ള കാരണം. ഇവരെല്ലാം ഐശ്വര്യ റായി മാരും, സ്വന്തമായി ബംഗ്ലാവ് ഉള്ളവരും, അടങ്ങിയൊതുങ്ങി അന്തപുരത്തിൽ ജീവിക്കുന്നവരും ആണ്. അതുകൊണ്ട് ഈ കുട്ടി ഉയരുന്നത് ഇവർക്ക് സഹിക്കാൻ പറ്റുന്നില്ല. ഇവളെ കാണുമ്പോഴേ കൃമികടി തുടങ്ങും. എങ്ങനെ നെഗറ്റീവ് കമൻറ്റ് ഇടുന്നവരെ ല്ലാം പോയി കൃമികടിക്കുള്ള മരുന്ന് കഴിക്കട്ടെ!! നന്ദന എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ! അവൾ ഉയരത്തിൽ എത്തും. അന്ന് ഈ നെഗറ്റീവ് കമൻ്റ് ഇട്ടവർ പൊക്കി പറയാൻ പറഞ്ഞാൽ മതി.

    • @ADITHYAAJITH14
      @ADITHYAAJITH14 6 หลายเดือนก่อน

      കമന്റ് നല്ലതും ചീത്തയും ഉണ്ട് നല്ലത് ചെയ്താൽ നല്ലത് എന്നു പറയും ഈ കുട്ടി നല്ല രീതിയിൽ അല്ല പെരുമാറുന്നത് എങ്കിൽ അങ്ങനെ തന്നെ പറയണം കമന്റ് കാണുമ്പോൾ ആ കുട്ടിക്ക് സ്വയം തോന്നും എന്റെ പെരുമാറ്റം ശരിയല്ല എന്ന്. എല്ലാവരെയും പറയുന്നില്ലല്ലോ

    • @Snowbee22
      @Snowbee22 6 หลายเดือนก่อน +1

      നല്ല രീതിയിൽ പെരുമാറുന്നവരെ ആളുകൾ നല്ലതെന്ന് പറയും ' അല്ലെങ്കിൽ മോശമെന്നും. അത് പാവപ്പെട്ടവർ പണക്കാർ എന്നൊന്നുമില്ല.അതിട്ട് സെൻറിയടിക്കേണ്ട😂

  • @minimini6980
    @minimini6980 6 หลายเดือนก่อน +5

    കുറ്റം പറയരുത് ആർക്ക് കുറ്റം ഇല്ലാത്തൊരു

    • @ADITHYAAJITH14
      @ADITHYAAJITH14 6 หลายเดือนก่อน

      നന്ദന bb ൽ എത്ര പേരെ കുറ്റം പറഞ്ഞു നമ്മൾ കൊടുക്കുന്നത് തിരിച്ചു കിട്ടും

  • @Sheza_vlogs_77
    @Sheza_vlogs_77 6 หลายเดือนก่อน +5

    Nandana sai sijo ee combo oru cooking show വേണം പൊളിക്കും 😂😂😂

  • @moncyjoshua5757
    @moncyjoshua5757 6 หลายเดือนก่อน +7

    കാഴ്ചയിൽ രണ്ടും ഒരുപോലെയാണ്

  • @padminipk3292
    @padminipk3292 6 หลายเดือนก่อน +41

    പ്ഫാ..... എന്ന തുപ്പൽ മുഴുവൻ പാത്രത്തിലേക്ക്😂

    • @dexter_69
      @dexter_69 5 หลายเดือนก่อน

      Enitt vritheeda karyam samsarikunu thalla

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +30

    പാവം നന്ദന അവളെ കുറ്റം പറയുന്നത് എന്തിനാ... ആ കുട്ടിക്ക് ഇത്തിരി കുട്ടിതരം ഉണ്ട് അത് അനുഗ്രഹം ആണ് ഇനിയും സമയം ഉണ്ടല്ലോ കല്യാണം ഒക്കെ കഴിഞ്ഞാൽ മാറിക്കോളും 😊😊😊😊😊

    • @dhanya4596
      @dhanya4596 6 หลายเดือนก่อน +2

      Kuttitharamalla

    • @Sananeyyyy
      @Sananeyyyy 6 หลายเดือนก่อน

      Aanedo maturity korava ​@@dhanya4596

    • @alkaricha1001
      @alkaricha1001 6 หลายเดือนก่อน +1

      കിളവിക്ക് കുട്ടിത്തമോ 😂

    • @Sanan_razzi
      @Sanan_razzi 6 หลายเดือนก่อน

      നിന്നെക്കാൾ വയസ്സ് കൊറവാ ​@@alkaricha1001

    • @Sananeyyyy
      @Sananeyyyy 6 หลายเดือนก่อน +2

      @@alkaricha1001 ninnekaal age koravaa nandana kuttykk enik chevhi und 25 bt still she childish ath oru blessing aan

  • @RojeshGeorge
    @RojeshGeorge 6 หลายเดือนก่อน +13

    കുഞ്ഞുകുട്ടികൾ ഇതിനെക്കാളും വൃത്തിയായി ചെയ്യും ഈ പെണ്ണ് എന്തിനാ ഇത്രയും ബഹളം വെയ്ക്കുന്നത്?

  • @Rockstar-ht5wg
    @Rockstar-ht5wg 6 หลายเดือนก่อน +16

    ലീലാചേച്ചിടെ കൊച്ചുമോളെയായിട്ട് വരും നന്ദന. ഒപ്പത്തിനൊപ്പം നാക്ക്.

  • @Sangeetha_Visakh
    @Sangeetha_Visakh 6 หลายเดือนก่อน +18

    സ്വന്തം നിലപാട് മറക്കല്ലേ മോളെ.. കുറച്ചൊക്കെ അധികം ആയാൽ?

  • @dianamoses7835
    @dianamoses7835 6 หลายเดือนก่อน +20

    Jasmine mathiyayirunuu😂😂 poli chene

    • @Milan1979-f7v
      @Milan1979-f7v 6 หลายเดือนก่อน +6

      Jasmine star singer shootinu poui guest ayitt😂

    • @sajinsomarajan
      @sajinsomarajan 6 หลายเดือนก่อน

      അത് എന്നാ telecast അറിയാമോ?​@@Milan1979-f7v

  • @Sheza_vlogs_77
    @Sheza_vlogs_77 6 หลายเดือนก่อน +9

    ആങ്ങളമാരും പെങ്ങൾ കുട്ടിയും കൂടെ ഒരു ഇന്റർവ്യൂ വേണം എന്നാൽ ഇവരുടെ റിയൽ സ്വഭാവം കാണാം 😂😂

  • @mermaidrose1659
    @mermaidrose1659 6 หลายเดือนก่อน +16

    Evare onnu bigbossil kondu poya nalla entertainment aayirikkum

  • @ReshmaShan-f5n
    @ReshmaShan-f5n 6 หลายเดือนก่อน +2

    R they related they look similar right?

  • @bindumenon2236
    @bindumenon2236 6 หลายเดือนก่อน +32

    ഇവൾക്ക് പറ്റിയത് ആണ് കുളപ്പുള്ളി...

    • @dhanishpro927
      @dhanishpro927 6 หลายเดือนก่อน

      എന്താ കുളപ്പുള്ളിക് കുറവ് നല്ല അഭിനയമാണ് നിനക്ക് അസൂയ തീരെ ഇല്ലല്ലേ

  • @Tooprettyhuh
    @Tooprettyhuh 6 หลายเดือนก่อน +8

    ഇത്ര ആയിട്ടും food ഒന്നും ഉണ്ടാക്കാൻ അറിയില്ലേ?

  • @SivarajanPM
    @SivarajanPM 6 หลายเดือนก่อน +8

    0:29 ammachi aduth food cook cheyyunnude😂

  • @leelaraghavan3102
    @leelaraghavan3102 6 หลายเดือนก่อน +23

    അവൾ ചാക്കോളാ വീട്ടിൽ ആണ് പ പ്പ ടം കാച്ചാൻ അറിയില്ല എയ്ക്കി അറിയാം അഗ്ബവത്തിന് കയ്യും കാലും വേച്ചാൽ അതാണ് അവൾ

  • @shabukamaldas4328
    @shabukamaldas4328 6 หลายเดือนก่อน +23

    അതിമായിട് കേരളതിൽ വന്ന പെങ്ങൾ അതിന് ഒന്നും അറിയില്ല ജനിച്ചതും പഠിച്ചതും യൂറോപ്പിൽ ആണ് കഷ്ടം

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +5

    *no one can replace nandhana & sijo💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +3

    അവൾക്ക് കുക്കിംഗ്‌ അറിയില്ല എങ്കിൽ പഠിച്ചോളും പാവം 😢😢

  • @jayasreenayar6409
    @jayasreenayar6409 6 หลายเดือนก่อน +1

    കൊളപുള്ളി ലീലയും നന്ദിയും സംസാരത്തിലും
    കാഴ്ച യിലും
    ഒരു പോലെ ആണ്

  • @manikuttymanikutty4553
    @manikuttymanikutty4553 6 หลายเดือนก่อน +20

    നന്ദന മാത്രം നല്ലത് നീ കാണിച്ചത് എല്ലാവരും കണ്ടു ജിന്റോ സൂത്രശാലിയായതുകൊണ്ടായിരിക്കും നീ ഭക്ഷണം കൊടുക്കാതിരുന്നത് അതിലും വലിയസൂത്രശലിയ നന്ദന ഭക്ഷണം കട്ടെടുത്തു കട്ടിലിനിടയിൽ കൊണ്ടുവച്ചത് സൂത്രം കൂടിപ്പോയി ജിന്റോ കപ്പുകൊണ്ട് വീട്ടിൽ പോയി

  • @TedoR2011
    @TedoR2011 6 หลายเดือนก่อน +1

    The old lady is absolutely funny except for her misogynistic comments. Give her a raise

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +12

    നന്ദന പാവം കുട്ടിയാ നസ്രിയ കുട്ടിത്തവും രാഷ്മിക പട്ടിഷോ മാത്രം ഒള്ളു 😊❤❤❤

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +6

    ചിരിച് ചത്തു 😂😂😂

  • @jayas4210
    @jayas4210 6 หลายเดือนก่อน +8

    അമ്മ വീട്ടുവേല ചെയ്താണ് വളർത്തുന്നത്. പാവം ഒരു പപ്പടം കാച്ചാൻ പോലും അറിയില്ല. എന്തൊരു അഭിനയം. വീട്ടിൽ 3, 4 വേലക്കാരുണ്ടല്ലോ. അതുപോലുള്ള അഭിനയം.

  • @jollyannie
    @jollyannie 6 หลายเดือนก่อน +6

    Interesting video 😅

  • @surendranp.j8772
    @surendranp.j8772 6 หลายเดือนก่อน

    വെളിയിൽ ഉള്ളവർക്ക് കാണാൻ തിടുക്കമായതുകൊണ്ട് പെട്ടന്ന് വെളിയിൽ വന്നു പ്രേക്ഷകർക്ക് അത്രക്ക് ഇഷ്ടമായി ബിഗ്ഗ്‌ബോസിലെ അഭിനയം

  • @RojeshGeorge
    @RojeshGeorge 6 หลายเดือนก่อน +5

    ഈ പെണ്ണ് എന്തിനാ വളഞ്ഞ നിൽക്കുന്നത് കൂടെ കൂടെ താഴും പൊങ്ങും

  • @faisalbk7168
    @faisalbk7168 6 หลายเดือนก่อน +16

    Jasminte photo vechathu enthin?
    Ningalk ellarkum Jasminte photo venam

    • @varshakurup4494
      @varshakurup4494 6 หลายเดือนก่อน +2

      Kannuthattathirikkana

    • @Milan1979-f7v
      @Milan1979-f7v 6 หลายเดือนก่อน +2

      ​@@varshakurup4494അവൾ കോപ്പിറൈറ്റ് കൊടുത്ത കണ്ണടച്ചിരിക്കാൻ 😂

    • @ourlittleprincess4393
      @ourlittleprincess4393 6 หลายเดือนก่อน +1

      ജിന്റോ ന്റെ ഫോട്ടോ undallo

    • @Milan1979-f7v
      @Milan1979-f7v 6 หลายเดือนก่อน +1

      @@ourlittleprincess4393 jintokk youtube elallo ondell kodukkan para copyright😂

    • @Milan1979-f7v
      @Milan1979-f7v 6 หลายเดือนก่อน

      @@ourlittleprincess4393 jintokk യൂട്യൂബ elallo ഉണ്ടെങ്കിൽ പറ കോപ്പി റൈറ്റ് കൊടുക്കാൻ 😂

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +18

    നന്ദന സുന്ദരി ആണ് പക്ഷെ പെൺകുട്ടി അല്ലെ കൊറച്ചു അച്ചടക്കം ആവാം....😊😊😊😊

    • @Amita-03y-x8u
      @Amita-03y-x8u 6 หลายเดือนก่อน +4

      Penkutti alle enn vendayrunnu. Penn ayalum Aan ayalum kanakka.

    • @Chapari-ic4je
      @Chapari-ic4je 6 หลายเดือนก่อน +4

      പെണ്ണ് ആയാലും ആണായാലും അടക്കം വേണം

    • @dexter_69
      @dexter_69 5 หลายเดือนก่อน

      Enthado ankutikalk ee paranj chadakam vendehh?ni okae yedh logatha ?

  • @JishaSarith-o3r
    @JishaSarith-o3r 6 หลายเดือนก่อน +38

    Nandana too boring character

  • @entertainmentmedia169
    @entertainmentmedia169 6 หลายเดือนก่อน +3

    ഈ പെണ്ണുമ്പുള്ളക്ക് പ്രാന്താണോ, സംസാരിക്കാൻ അറിയില്ല. ഇതൊക്കെ നല്ലതാന്നാ ഇവരുടെ വിചാരം

  • @Priyashaji-oj5du
    @Priyashaji-oj5du 6 หลายเดือนก่อน +21

    Nandanaya orupad eshtam

    • @shaluschannel760
      @shaluschannel760 6 หลายเดือนก่อน +3

      എങ്ങനെ സാധിക്കുന്നു 🤔🤔🤔.. ഇങ്ങനെ ഇഷ്ടപ്പെടാൻ ഫുള്ള് നുണച്ചി അവൾ..ഇവിടെ തന്നെ ഒരു നുണ പാസാക്കി

  • @GireeshA-t7z
    @GireeshA-t7z 6 หลายเดือนก่อน +9

    Randuperum cherum 😅😂

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +6

    എന്തിനാടോ ആ കൊച്ചിനെ വെറുതെ നെഗറ്റീവ് ആക്കുന്നെ ഒരു കുട്ടി മരിച്ചിട്ടൊന്നും മലയാളികൾ പഠിക്കില്ല... ഓവർ ആവരുത് അവളുടെ ഇഷ്ടത്തിന് അനുസരിച് ജീവിച്ചോട്ടെ

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +13

    നന്ദന എന്റെ വീട്ടുകാർക്ക് നിന്നെ നല്ല ഇഷ്ട്ടമാണ്

  • @habeebahabi2230
    @habeebahabi2230 6 หลายเดือนก่อน

    2പേരും ഒരേ സ്വാഭാവം ഉള്ളവർ

  • @Sananeyyyy
    @Sananeyyyy 6 หลายเดือนก่อน +15

    ആങ്ങളമാർ അധികം ആയാൽ പ്രശ്നം ആണ്..

  • @munnasvlog2312
    @munnasvlog2312 6 หลายเดือนก่อน +7

    ജാസ്മിനെ ഹൈജീൻ ഇവിടെയും

  • @Normalgaming10
    @Normalgaming10 6 หลายเดือนก่อน +7

    വലിയ വീട്ടിൽ ജനിചവർക്ക് എല്ലാ ജോലി അറിയോ. പാവപെട്ടവളാണ് എന്ന് കരുതി കളിയാക്കരുത് കേട്ടോ

    • @PriyaFrancis-t1k
      @PriyaFrancis-t1k 6 หลายเดือนก่อน +1

      Nandhana pavapetta kuttiyanu. ❤

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 6 หลายเดือนก่อน +4

    Kolappulli leela chechi Super ❤❤❤❤😂

  • @ashwinantony9781
    @ashwinantony9781 6 หลายเดือนก่อน +5

    Randum oru sobavam thanne😂

  • @Arnnn-v1u
    @Arnnn-v1u 6 หลายเดือนก่อน +3

    ലീല ചേച്ചി❤❤

  • @indiraprasad2064
    @indiraprasad2064 6 หลายเดือนก่อน +11

    ഇത് എന്തു കൂത്തു 😂😂

  • @PriyaFrancis-t1k
    @PriyaFrancis-t1k 6 หลายเดือนก่อน

    Nandhana pavam molanu eniku ishtamanu God bless you . ❤

  • @AmbiliAmbili-c1c
    @AmbiliAmbili-c1c 6 หลายเดือนก่อน +9

    ചേച്ചിക്ക് പറ്റിയ ആളാ നന്ദന ഇവളെന്താ വീട്ടിൽ ഒന്നും ചെയ്തിട്ടില്ല

    • @alkaricha1001
      @alkaricha1001 6 หลายเดือนก่อน

      ഇവളുടെ വീട്ടിൽ സെർവന്റ് ഉണ്ട്. അവരല്ലേ എല്ലാം ചെയ്യുന്നത്. കൊച്ചമ്മ കഴിക്കാൻ മാത്രം 😂

  • @ashasoman6340
    @ashasoman6340 6 หลายเดือนก่อน +5

    Nandhana ye kall sundhari Leela chechiyanu

    • @honeym1771
      @honeym1771 6 หลายเดือนก่อน +3

      കണ്ണടച്ച് ഇരുട്ടാക്കരുത്! നന്ദനയ്ക്ക് ഒരു കുറവും ഇല്ല.

  • @SarithaKG-mx4ki
    @SarithaKG-mx4ki 6 หลายเดือนก่อน +6

    ഈ പെണ്ണ് വല്ലാതെ വെറുപ്പിക്കുന്നു 😡😡😡

  • @ummiscake3883
    @ummiscake3883 6 หลายเดือนก่อน +12

    സായി കാക്ക കക്കൂസിൽ ഫ്‌ളൈഷ് അടിക്കാൻ പഠിച്ചു പെങ്ങളുട്ടി ദോശ റൗണ്ട് ആയിട്ട് ചൂടാൻ പഠിച്ചു verry good എന്റെ മോൾ 3ക്ലാസ്സ്‌ മുതൽ അടുക്കളയിൽ കയറി ജോലി ചെയ്യാൻ പഠിച്ചു ഇപ്പോൾ അവൾക്കു പെങ്ങൾക്കുട്ടിyude പ്രായം ആയി food ഉണ്ടാക്കി എന്റെ മുന്നിൽ വച്ചു തരും 😂😂😂

  • @utopia5681
    @utopia5681 6 หลายเดือนก่อน +5

    രണ്ടിന്റെയും കയ്യിലിരിപ്പൊക്കെ ഏകദേശം ഒരു പോലെ തന്നെയാണ് 😂

  • @hycinthregina9553
    @hycinthregina9553 6 หลายเดือนก่อน

    ഈ പെണ്ണിനെ ആരാ ഈ പരിപാടിക്ക് ഒക്കെ വിള്ളിച്ചത് വേറെ പണ്ണിയില്ലേ. വലിയ സുന്ദരി അണ്ണെന്ന വിചാരം. അവളെക്കാൾ നല്ല ഭംഗിയുണ്ട് അവളെ ഇൻ്റർവ്യൂ ചെയുന്ന പെൺകുട്ടി . ഏതായാലും ഉള്ള ജോലി ചെയ്യുകയാണ് നല്ലത് മോളെ.

  • @MariyamZoya-mv1ng
    @MariyamZoya-mv1ng 6 หลายเดือนก่อน +2

    Jinto❤❤👍👍👍👍

  • @rfeekbanu7418
    @rfeekbanu7418 6 หลายเดือนก่อน +7

    Endina verude adine verude ingane parayunnad ithayirikku avalude character

  • @sindhuk3207
    @sindhuk3207 6 หลายเดือนก่อน +1

    ഇവക്കു ഒന്നും അറിയില്ല പാവം അമ്മ ഇവള്ളൂടെ വിചാരം ഇവൾ എന്തോ വലിയ എന്തോ സംഭവം ആണ് എന്ന് ഇവൾ ഒറ്റക്ക് ആണ് കളി ചതു എന്ന് ജനങ്ങൾ എല്ലാം കണ്ടു ഇവൾ അവിടെ കാണിച്ചു കൂടിയത്

  • @Tooprettyhuh
    @Tooprettyhuh 6 หลายเดือนก่อน +6

    സുന്ദരി ആര് ഇവളോ?

  • @DhwaniSubhash
    @DhwaniSubhash 6 หลายเดือนก่อน

    രണ്ടുപേരും കാണാൻ ഒരുപോലെയുണ്ട്

  • @aminamehwish7082
    @aminamehwish7082 6 หลายเดือนก่อน +1

    ഇവൾക്ക് ജാസ്മിനോട് എന്തൊരു അസൂയ ആണ്.. ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് അസൂയയുടെ വിത്താണെന്ന്

  • @Thsnem
    @Thsnem 6 หลายเดือนก่อน +5

    Kulapulli Leela tongue aanu jasmine jaffer നും ഉള്ളത്..

    • @lisasimpson-777
      @lisasimpson-777 6 หลายเดือนก่อน +2

      athu ninte mattavalk...Jasmine ne nee thott kalikanda

    • @Thsnem
      @Thsnem 6 หลายเดือนก่อน

      ​@@lisasimpson-777 ne jasmine fan ആണെന്നുള്ള തെളിവ് നിൻ്റെ മറുപടിയിൽ ഉണ്ട്..അതേ സംസകരം...keep it up 😂

    • @Thsnem
      @Thsnem 6 หลายเดือนก่อน

      ​​​​​​​​@@lisasimpson-777 മറ്റവന്മാരെ മാറ്റി മാറ്റി ഹരം കൊള്ളുന്ന, തൊടുന്നവന്മാർക് പിന്നെ എല്ലാം അങ്ങോട്ട് ചെന്നു എന്തൂം കളിക്കാൻ വാരിക്കോരി കൊടുക്കുന്ന വിശാല മനസ്ക ആണല്ലോ നിങ്ങളുടെ മുല്ല സേച്ചി🤭...so ഞാൻ ഇല്ലേ തൊടാനും കളിക്കാനും😂

  • @andrews13
    @andrews13 6 หลายเดือนก่อน +3

    തുമ്മരുതെന്നു പറഞ്ഞിട്ട് തള്ള പാത്രത്തിലോട്ടു ആട്ടി 😬😬

  • @ionlycomment7657
    @ionlycomment7657 6 หลายเดือนก่อน

    11:58 O S C A R (This is the problem)

  • @ithalsworld975
    @ithalsworld975 6 หลายเดือนก่อน +4

    കുളപുളി ലീല കലക്കി

  • @alicetj6137
    @alicetj6137 6 หลายเดือนก่อน +13

    രണ്ടും കണക്കാ

  • @reenathomas3373
    @reenathomas3373 6 หลายเดือนก่อน +1

    അബാനിയുടെ മക്കളല്ലേ, കുട്ടിക്ക് ഒന്നും അറിയില്യ എന്താ ചെയ്യാ

  • @annmaria7204
    @annmaria7204 6 หลายเดือนก่อน +5

    Randalum sooperrr ❤❤❤

  • @thahirudeenthahir4254
    @thahirudeenthahir4254 6 หลายเดือนก่อน +1

    🔔 adi super 😂😂😂😂😂😂😂😂😂😂😂😂

  • @sajinsomarajan
    @sajinsomarajan 6 หลายเดือนก่อน +4

    ഇവളും ജാസ്മിനും ഒരു പ്രായം ആണല്ലോ പിന്നെ എന്തിനാ ചേച്ചി എന്ന് വിളിക്കുന്നത്?

    • @honeym1771
      @honeym1771 6 หลายเดือนก่อน

      ജാസ്മിൻ 24 വയസ്സുണ്ട്

    • @sajinsomarajan
      @sajinsomarajan 6 หลายเดือนก่อน

      ഇവൾക്കും അത്ര തന്നെ അല്ലെ? ശ്രീതു also...​@@honeym1771

  • @anandhumnair7897
    @anandhumnair7897 6 หลายเดือนก่อน

    Leelachechi oru rekshayumilla poli

  • @Thirukkural788
    @Thirukkural788 6 หลายเดือนก่อน +6

    അസ്സൽ കോളനി വാണം ആണല്ലോ നന്ദന