'മൊത്തത്തിൽ ഏകോപനം ഏർപ്പെടുത്തിയിട്ടേ ഞാൻ നാട്ടിലേക്കുള്ളൂ...' | Manaf | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • 'ഇന്ന് ഡ്രഡ്ജറിന്റെ അവസാന ദിവസമായിരുന്നു...എന്നെകൊണ്ട് ആവുന്നതിന്റെ പരമാവധി ഞാൻ ചെയ്യും, മൊത്തത്തിൽ ഏകോപനം ഏർപ്പെടുത്തിയിട്ടേ ഞാൻ നാട്ടിലേക്കുള്ളൂ...'; മനാഫ് | Manaf | Arjun Rescue
    #manaf #arjunrescuemission #shiroor
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 96

  • @usjjud2258
    @usjjud2258 3 ชั่วโมงที่ผ่านมา +149

    നിങ്ങക് പടച്ചോന്റെ എല്ലാ സഹായവും കിട്ടും നന്മയുള്ള മനുഷ്യൻ 🤲🏼🤲🏼🤲🏼🤲🏼

    • @jyothidinesh6225
      @jyothidinesh6225 2 ชั่วโมงที่ผ่านมา

      Ikka ningal ini yengilum onnu nannaayi urangikkolu... Kuree divasamaayillye nannaayonnu urangiyit

  • @worldofjumi1352
    @worldofjumi1352 3 ชั่วโมงที่ผ่านมา +57

    ഇപ്പോഴും ചിന്ദിക്കുന്നത് അവർ വേറെ ആരുടെ എങ്കിലും ശരീരം അവനെ അർജുൻ തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുകയാണ് 😭😭😭😭മനാഫ്ക്ക സ്നേഹമുള്ള മനുഷ്യനാണ് ❤

    • @zacchi87
      @zacchi87 ชั่วโมงที่ผ่านมา

      എന്താ പറയുന്നത് ... എന്താ സംഭവിച്ചതെന്ന് അറിയാൻ പറ്റിയല്ലോ ... എത്ര നാളാണ് എന്തു പറ്റിയെന്ന് അറിയാതെ അർജ്ജുൻ്റെ കുടുംബവും, മനാഫിൻ്റെ കുടുംബവും ജീവിക്കേണ്ടി വരുന്നത് ... ഈ മനുഷ്യനെ തന്നെ ഒന്ന് നോക്ക്... എന്തൊരു അവസ്ഥയാണ്.

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 ชั่วโมงที่ผ่านมา +43

    നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, ഒപ്പം ആ കുടുംബത്തിന് വേണ്ടിയും🙏🙏🙏

  • @jameelajameela1307
    @jameelajameela1307 2 ชั่วโมงที่ผ่านมา +43

    നല്ല മനുഷ്യത്വമുള്ള മനുഷ്യൻ മനഫിക്ക

  • @lijo8338
    @lijo8338 3 ชั่วโมงที่ผ่านมา +31

    muthanu manaf

  • @amminijoy1469
    @amminijoy1469 3 ชั่วโมงที่ผ่านมา +11

    Sir u are a wonderful human avoid all comments bad people can give bad comments god will bless u sir

  • @haira19
    @haira19 2 ชั่วโมงที่ผ่านมา +12

    The real human being manafikka ❤

  • @terryjoseph89
    @terryjoseph89 2 ชั่วโมงที่ผ่านมา +23

    അടുത്ത 50 കൊല്ലത്തെ ഏറ്റം വലിയ ഡയലോഗ് "മുതലാളിക്കാണോ ലോറിയുടെ അടിയിലുള്ള ഡ്രൈവർക്കാണോ കൂടുതൽ പവർ,ലോറിയുടെ അടിയിലുള്ളത് ഒരു മലയാളിയായത് കൊണ്ടാ പവർ " മനാഫ് നിങ്ങളെ പച്ച വർഗീയത പറഞ്ഞവരുടെ കൂട്ടത്തിൽ ഞാനില്ല....

  • @muneerpad5203
    @muneerpad5203 2 ชั่วโมงที่ผ่านมา +9

    The real hero Manaf🔥🔥

  • @SUNITHAVIJAYAN-y7t
    @SUNITHAVIJAYAN-y7t 2 ชั่วโมงที่ผ่านมา +8

    ❤❤❤ Big salut manaf

  • @shibinasa1258
    @shibinasa1258 2 ชั่วโมงที่ผ่านมา +6

    അബ്ദുൽ മനാഫ് w❤️

  • @myheartrose2477
    @myheartrose2477 3 ชั่วโมงที่ผ่านมา +5

    ❤❤❤😢😢😢😢

  • @VijithaByju
    @VijithaByju 2 ชั่วโมงที่ผ่านมา +3

  • @ajithasajith618
    @ajithasajith618 3 ชั่วโมงที่ผ่านมา +9

    Manaf 👍🏻

  • @nihad732
    @nihad732 2 ชั่วโมงที่ผ่านมา +2

    🔥🔥🔥

  • @Alif-v9j
    @Alif-v9j 2 ชั่วโมงที่ผ่านมา +49

    ഏതൊരു തൊഴിലാളിക്കും ധൈര്യമായി പണിക്ക് പോകാൻ പറ്റിയ ഒരു മൊതലാളിആണ് മനാഫ്..😢😢😢

  • @Subinmathew-dt3px
    @Subinmathew-dt3px 2 ชั่วโมงที่ผ่านมา +3

    ❤️

  • @Dreamone666
    @Dreamone666 2 ชั่วโมงที่ผ่านมา +17

    നിങ്ങളുടെ മനസ് കാണാതെ ദ്രോഹിച്ചവർ.. ഇപ്പോൾ മൗനത്തിൽ ആണ്

  • @saniyajoys5252
    @saniyajoys5252 2 ชั่วโมงที่ผ่านมา +15

    "ഞാൻ മൊയലാളിയും ഓൻ തൊഴിലാളിയും അങ്ങനെ അല്ല ഞങ്ങൾ തമ്മിൽ
    ഉപേക്ഷിച്ചു പുവാൻ തയ്യാറല്ല
    ആരൊക്കെ പോയാലും ഞാൻ അവനെ കൊണ്ടേ നാട് കാണൂ
    അവന്റെ അമ്മക്ക് കൊടുത്ത വക്കാ "
    ലോറി ഉടമ അന്ന് പറഞ്ഞ വാക്ക്
    മനാഫിനെ പോലുള്ള മനസ്സിൽ നന്മയുടെ ഉറവ വറ്റാത്ത മനുഷ്യർ ആണ് ഈ നാടിന്റെ പുണ്യം 🙏
    ഒരു ദുഖമേ ഉള്ളു അർജുൻ നമ്മുടെ കൂടെ ഇല്ല എന്ന്... 🙏🏻

  • @sibikalathinananikal6370
    @sibikalathinananikal6370 2 ชั่วโมงที่ผ่านมา +12

    മനാഫ് ഭായ് താങ്കളെ ഓർത്ത് കേരളക്കര അഭിമാനിക്കുന്നു.... 🙏

  • @jollysdreamworld3877
    @jollysdreamworld3877 2 ชั่วโมงที่ผ่านมา +12

    ഇന്ന് വരെ ഒരു ലൈക്ക് കൊണ്ട് പോലും ഇയാളെ ഞാൻ കുറ്റപ്പെടുത്തിട്ട് ഇല്ല ♥️അയാളെ തെറി പറഞ്ഞവർ അയാള് ദൈവം ആണെന്ന് പറയുന്ന് 🤣

  • @CVname
    @CVname 2 ชั่วโมงที่ผ่านมา +5

    മനാഫിന്റെ മക്കൾ... ഭാര്യ... ഉമ്മ... ഉപ്പ... സഹോദരങ്ങൾ..... നിങ്ങളുടെ കുടുംബത്തിന്റെ blessing ആണ് മനാഫ്... 💝🙏🏻

  • @neelz009
    @neelz009 2 ชั่วโมงที่ผ่านมา +8

    കുറേക്കാലം കൂടി ഒരു മനുഷ്യനെ കണ്ടു ❤

  • @asfarazeeb6411
    @asfarazeeb6411 2 ชั่วโมงที่ผ่านมา +5

    Big salute മനാഫ് ഇക്ക നിങ്ങൾ വിജയിക്കും ധൈര്യമായി മുന്നോട്ടു പോകു, ആ പാവപ്പെട്ടവർക്കും അവരുടെ ആളുകളെ കിട്ടണം എല്ലാവരുടെയും പ്രർത്ഥന നിങ്ങൾക്കൊപ്പമുണ്ട് ഇക്ക

  • @fasalmk1416
    @fasalmk1416 2 ชั่วโมงที่ผ่านมา +5

    പ്രിയപ്പെട്ട മനാഫ്...
    മനുഷ്യരെ തിരഞ്ഞു കാണാത്ത
    ഈ ലോകത്ത്‌ അങ്ങൊരു
    മനുഷ്യനെ കണ്ടെത്താനായതിൽ
    ഏറെ സന്തോഷം..!
    പ്രിയപ്പെട്ട അർജുനെ കണ്ടെത്താൻ
    താങ്കൾ എടുത്ത പ്രയത്നം
    ലോകം ഇന്നല്ലെങ്കിൽ നാളെ പൂർവ്വ
    ശോഭയോടെ അടയാളപ്പെടുത്തും.
    മതത്തിന്റെ പേര് നോക്കി അങ്ങയെ
    ഒളിയമ്പെയ്ത് വേദനിപ്പിക്കാൻ
    ശ്രമിച്ചപ്പോളും താങ്കൾ നിലകൊണ്ട
    സമീപനം ഏറെ പ്രശംസനീയമാണ്.
    കല്ലെറിഞ്ഞവരും കൂക്കിയവർക്കും
    നേരം വെളുത്തില്ലേലും എല്ലാം
    നോക്കി കാണുന്ന മനുഷ്യർ
    അങ്ങയോട് കടപ്പെട്ടിരിക്കുന്നു..!❤️
    പ്രിയ അർജുന് വിട ...ആദരാജ്ഞലികൾ🙏
    ❤️

  • @WeldingFabricator
    @WeldingFabricator 2 ชั่วโมงที่ผ่านมา +39

    മനാഫ് ക്ക❤️ ഈശ്വർ മാൽ പെ❤️ രഞ്ജിത്ത് ഇസ്രായേൽ❤️ മറക്കില്ല കേരളം

    • @sunshine..581
      @sunshine..581 2 ชั่วโมงที่ผ่านมา +1

      എന്താടോ , ഇവർ മാത്രേ ഉള്ളൂ?അപ്പോള് അവസാനം തിരഞ്ഞ് ആഴങ്ങളിൽ നിന്ന് എടുത്തവരോ🙂 ഇവരൊക്കെ ആദ്യം പരഞ്ഞത് ലോറി വെള്ളത്തിൽ ഇല്ലെന്നല്ലേ😮

  • @MuhammedShibil-f4r
    @MuhammedShibil-f4r 2 ชั่วโมงที่ผ่านมา +3

    ഒരു മുതലാളി അല്ല ഒരു സഹോദൻ ആയിരുന്നു അർജുൻ ചേട്ടന് മനാഫ്. അത് തെളിച്ചു. സല്യൂട് മനാഫ് ഇക്ക 💕

  • @UshaKumari-z2v
    @UshaKumari-z2v 2 ชั่วโมงที่ผ่านมา +2

    ആരെന്തു പറഞ്ഞാലും മനാഫി നെ പടച്ചോൻ കൈവിട്ടില്ലല്ലോ. വാക്ക് പാലിക്കാൻ സാധിച്ചില്ലേ. സമാധാണിക്കൂ. ആ കുടുംബത്തെ സമാധാനിപ്പിക്കൂ. ഇനി അതല്ലേ കഴിയൂ. ❤️❤️❤️

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 2 ชั่วโมงที่ผ่านมา +3

    ♥️♥️♥️♥️♥️♥️♥️♥️♥️♥️ മനാഫ്. മനുഷ്യതത്തിന്റെ കേടാ വിളക്ക്

  • @reshmapurushu4812
    @reshmapurushu4812 2 ชั่วโมงที่ผ่านมา +3

    മനാഫ്ക്ക നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ

  • @SulathaPrasannan
    @SulathaPrasannan 2 ชั่วโมงที่ผ่านมา +4

    Manaf chettan❤️

  • @SubadraJayakumar
    @SubadraJayakumar 2 ชั่วโมงที่ผ่านมา +3

    Manafe ningal nannayi varum eswaran thunaikatte❤❤❤❤

  • @sujuthomas6521
    @sujuthomas6521 ชั่วโมงที่ผ่านมา +1

    താങ്കൾ ഒരു മഹാ മനുഷ്യനാണ് പ്രിയ മനാഫേ...... 🙏🏻 God bless You❤❤

  • @kriishra
    @kriishra 2 ชั่วโมงที่ผ่านมา +2

    Great Human ❤god bless him

  • @nazeemaabduljabbar3662
    @nazeemaabduljabbar3662 2 ชั่วโมงที่ผ่านมา +3

    The real hero manaf

  • @sacredbell2007
    @sacredbell2007 ชั่วโมงที่ผ่านมา +1

    അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും മനാഫിനും കുടുംബത്തിനും ഉണ്ടാവും. കുഞ്ഞിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്.

  • @Asha.george
    @Asha.george 2 ชั่วโมงที่ผ่านมา +2

    മനാഫ് ഇക്കാക്ക് ബിഗ് സല്യൂട്ട് 🙏🙏

  • @jithinjithujithin7054
    @jithinjithujithin7054 2 ชั่วโมงที่ผ่านมา +2

    Manaf ka fund venamengil pm pls

  • @anandhukl0169
    @anandhukl0169 2 ชั่วโมงที่ผ่านมา +3

    Manaf ikka ningal valayavan anu. Ee vandi rebulid chiyenem arjun chettanta uramayek innutu vandiyudey peru arjun innn akanem🥲🥲🙏

  • @salviyagilson5875
    @salviyagilson5875 2 ชั่วโมงที่ผ่านมา +2

    ഈ മനുഷ്യനെ എന്താ പറയാ❤❤❤❤❤❤

  • @hamzathpasha4064
    @hamzathpasha4064 2 ชั่วโมงที่ผ่านมา +3

    Manaff Bro ❤❤❤

  • @For_earth_for_love
    @For_earth_for_love 2 ชั่วโมงที่ผ่านมา +2

    Malayali 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nachukajublogger1145
    @nachukajublogger1145 2 ชั่วโมงที่ผ่านมา +1

    Manafka ningalude stafayi joli cheyunnadu oru valiya bagiyamanu afiyathodulla deerkayisum kudubathinu Ella vida soubagiyavum undakan duha cheya

  • @cpmanoharan9369
    @cpmanoharan9369 2 ชั่วโมงที่ผ่านมา +2

    Manaf you are grate

  • @anilmavungal
    @anilmavungal 2 ชั่วโมงที่ผ่านมา +2

    മനാഫ് ❤❤❤❤❤

  • @AbdulLatheef-g2t
    @AbdulLatheef-g2t 2 ชั่วโมงที่ผ่านมา +2

    Karayipichu

  • @hidayathullahasi7806
    @hidayathullahasi7806 2 ชั่วโมงที่ผ่านมา +1

    എന്തൊരു മനുഷ്യൻ 😢😢

  • @assivlog6715
    @assivlog6715 2 ชั่วโมงที่ผ่านมา +1

    നട്ടെല്ലുള്ളവൻ മലയാളി

  • @kammukammupandikasala2419
    @kammukammupandikasala2419 ชั่วโมงที่ผ่านมา +1

    മനാഫ് ❤️❤️❤️❤️❤️❤️👍🏻👍🏻

  • @MakdonMak
    @MakdonMak ชั่วโมงที่ผ่านมา

    മനുഷ്യത്വത്തിൻ്റെയും മലയാളിയുടെ സഹജീവി സ്നേഹത്തിൻ്റെയും POWER 😮💯💯☝🏾🌹

  • @ponnu89863
    @ponnu89863 47 นาทีที่ผ่านมา

    ചില ചാനലിൽ ഇദ്ദേഹത്തെ കുറിച്ച് പലസംശയങ്ങളും പറഞ്ഞിരുന്നു... ഒരുപാട് പേർ പലചാനലുകളിലായി പലപ്പോഴായി ഇദ്ദേഹത്തെ സംശയിച്ചിരുന്നു... അതെല്ലാം കേട്ടപ്പോൾ ഞാനും ഇത്തിരി നേരത്തേക്ക് ഈ ചേട്ടനെ മനസ്‌കൊണ്ട് എപ്പോഴോ തെറ്റിദ്ധരിച്ചു പോയി.. ചേട്ടാ മാപ്പ്... അറിയാതെ പറ്റിയതാണ്... തെറ്റിദ്ധരിച്ചു പോയി..😢🙏🏻... നിങ്ങൾ വലിയ മനസ്സുള്ള ഒരു ചേട്ടൻ ആണ്.. ബഹുമാനിക്കുന്നു 🙏🏻

  • @sabinnb-rb9ii
    @sabinnb-rb9ii ชั่วโมงที่ผ่านมา

    Manaf ikka...arjunte sareeram ningal veettil ethikkuka..
    Allatha paksham arjunettante ee avasthaye thante pocket nirakkanaayi samsthana sarkar upayogikkum...athinu idavaruthalle...
    Ningal ethikku...😢😢😢😢

  • @JafarJunais
    @JafarJunais 9 นาทีที่ผ่านมา

    Arjuninte familyoodappam manaf kante familyeehum sahayikkanam

  • @serahmolsheaven70
    @serahmolsheaven70 ชั่วโมงที่ผ่านมา

    Big slute brother. God bless you. Daivam ella nanmakalum tharatte nalla manasinu. Ikkakkum familikkum.😢

  • @budgie143
    @budgie143 2 ชั่วโมงที่ผ่านมา +3

    കോഴിക്കോട്ടെ സ്നേഹം നിറഞ്ഞ മുസ്ലിം സഹോദര൯❤❤

  • @bharathseaboy1057
    @bharathseaboy1057 2 ชั่วโมงที่ผ่านมา

    Malpe home video kandu😢,it's sad,,children

  • @muhsinmoosamikandy477
    @muhsinmoosamikandy477 ชั่วโมงที่ผ่านมา

    മനാഫ്ക്ക നല്ല ഒരു മനസിന്റെ ഉടമയാണ് ❤❤❤

  • @nasarnasar-sb1qc
    @nasarnasar-sb1qc 2 ชั่วโมงที่ผ่านมา +1

    👍👍👍

  • @abhilashvs4430
    @abhilashvs4430 2 ชั่วโมงที่ผ่านมา +3

    വേറെ ലെവൽ മനുഷ്യൻ കണ്ടു പഠിക്കിനെടാ പച്ച മനുഷ്യനെ കണ്ട് ❤️

  • @anuraj5295
    @anuraj5295 2 ชั่วโมงที่ผ่านมา

    Ethupole oru muthalaliyum koode nikkilla.❤

  • @Jasim-eq2po
    @Jasim-eq2po 2 ชั่วโมงที่ผ่านมา

    Ningal aarum ishwar. Malpeya marakkarudh

  • @siggikt223
    @siggikt223 ชั่วโมงที่ผ่านมา

    Great job Dear Manaf.God bless you dear

  • @SubairSubair-dx7uz
    @SubairSubair-dx7uz 2 ชั่วโมงที่ผ่านมา +2

    ചിന്ദിക്കുന്നവർക് ഒരു ദൃശ്ടാണ്ടമുണ്ട് മനാഫ് 🌹🌹🌹🌹

  • @lathikachandran2591
    @lathikachandran2591 2 ชั่วโมงที่ผ่านมา

    മനാഫിക്കക്ക് ഒരു ബിഗ് സല്യൂട്ട്

  • @anskkchs
    @anskkchs ชั่วโมงที่ผ่านมา

    Manaf ikka iswar malpe team ❤❤❤❤

  • @afsalvlm
    @afsalvlm 2 ชั่วโมงที่ผ่านมา

    മനാഫ്ക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✅✅✅✅✅✅

  • @NishanaJameela123
    @NishanaJameela123 ชั่วโมงที่ผ่านมา

    Govt please support manaf also

  • @SeruSeru-s6t
    @SeruSeru-s6t 2 ชั่วโมงที่ผ่านมา

    നിങ്ങൾ ആണ് മനുഷ്യൻ....

  • @BNPalakkad777
    @BNPalakkad777 2 ชั่วโมงที่ผ่านมา

    Manaf brother❤

  • @arunkumark.sarunkumark.s2473
    @arunkumark.sarunkumark.s2473 2 ชั่วโมงที่ผ่านมา

    Manaf....is a great man🙏

  • @nnvs-i7e
    @nnvs-i7e ชั่วโมงที่ผ่านมา

    Good man

  • @nishaumesh9726
    @nishaumesh9726 2 ชั่วโมงที่ผ่านมา

    Manaff ikka bigg selut

  • @ahanandahvedsworld2816
    @ahanandahvedsworld2816 ชั่วโมงที่ผ่านมา

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 ชั่วโมงที่ผ่านมา

    Manaf❤

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 ชั่วโมงที่ผ่านมา

    Manaf❤

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 ชั่วโมงที่ผ่านมา

    Manaf❤

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 ชั่วโมงที่ผ่านมา

    Manaf❤

  • @DivyaLd-o9b
    @DivyaLd-o9b 2 ชั่วโมงที่ผ่านมา

    😢😢😢😪😪😪😪🥹🥹🥹🥹

  • @inquiringmind5530
    @inquiringmind5530 11 นาทีที่ผ่านมา

  • @inquiringmind5530
    @inquiringmind5530 11 นาทีที่ผ่านมา

  • @jm-photography9915
    @jm-photography9915 ชั่วโมงที่ผ่านมา

    🫡🫡🫡🫡🫡🫡🫡

  • @bestinodc6523
    @bestinodc6523 ชั่วโมงที่ผ่านมา

  • @akshayakshaycm8000
    @akshayakshaycm8000 ชั่วโมงที่ผ่านมา

    😢

  • @Faisalpulakuth
    @Faisalpulakuth 2 ชั่วโมงที่ผ่านมา

    👋👋👋

  • @sidheekdxb6695
    @sidheekdxb6695 2 ชั่วโมงที่ผ่านมา

    🌹🌹🌹❤

  • @lissypappas9261
    @lissypappas9261 2 ชั่วโมงที่ผ่านมา

  • @AbhinavAbhi-yu4rv
    @AbhinavAbhi-yu4rv 2 ชั่วโมงที่ผ่านมา

    😭

  • @swathytalks
    @swathytalks ชั่วโมงที่ผ่านมา

  • @shanumon4753
    @shanumon4753 ชั่วโมงที่ผ่านมา

    നിങ്ങൾ ഓരോ വാക്കും നെഞ്ചിലാണ് തട്ടുന്നത്