ഓരോ വീട്ടിലെയും ഒരു അംഗം ആയിരുന്നു അർജുൻ കാണാതായ അന്ന് മുതൽ മനസ് വല്ലാതെ വിങ്ങുകയായിരുന്നു. ഇപ്പോൾ ഈ ഒരു ബോഡിയും കൂടി കണ്ടപ്പോൾ മനസ് നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ട് ആവുന്നു ഇനി ഇല്ലല്ലോ അർജുൻ😢... വീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കൊടുക്കട്ടെ
ഇങ്ങനെയാണ് ഭരണകൂടംഇങ്ങനെയാണ് സർക്കാർ71 ദിവസം പിന്നിട്ടിട്ടും ഒരടി പിറകോട്ട് വെക്കാതെ ആ മനുഷ്യനെ കയ്യിൽ കിട്ടുന്നത് വരെ അക്ഷീണം പ്രയത്നിച്ച കർണ്ണാടക സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ:
ചങ്ക് പൊട്ടുന്ന വേദയോടെ എന്റെ പൊന്ന് സഹോദര😢 ഇന്ന് വരെ ഒരുപാട് പ്രദീക്ഷ ഉണ്ടയിനു നിങ്ങൾ എവിടേലും നടക്കാൻ പറ്റാടെ സംസാരിക്കാൻ പറ്റാടെ എവിടേലും ഉണ്ടാകും എന്ന് 😭😭😭
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന വിശ്വാസം ആയിരുന്നു ഇന്ന് വരെ 😢😢😢😢 ഏട്ടാ പ്രാർത്ഥന എല്ലാം വെറുതെ ആയല്ലോ.. തീരാ ദുഃഖത്തിൽ ആക്കിയല്ലോ ഞങ്ങൾ എല്ലാവരെയും 😥😥😥😔😔 പ്രണാമം 🌹🌹🌹🌹🌹
മാധ്യമങ്ങൾ ഇങ്ങനെ പൊതിഞ്ഞുകെട്ടിയ മൃദദേഹം കാണിക്കാതിരിക്കാനുള്ള സാമാന്യ മനുഷ്യത്വം കാണിക്കണമായിരുന്നു. ആ വീട്ടുകാരുടെ മനസിൽ അവസാനമുള്ള അർജുൻ അങ്ങനെ നിൽക്കാനും സമ്മതിക്കില്ല😢😢
മാധ്യമങ്ങൾ ദെയവു ചെയ്ത് അർജുൻറ്റെ കുടുംബത്തിൽ പോയി ലൈവ് വീഡിയോകളും ആ കുടുംബത്തെ വീണ്ടും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു ആശയ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സ്രമിക്കാതിരിക്കുക... അർജുന് ആദരാഞ്ജലികൾ. നേരുന്നു. 🌹🌹🌹🌹🌹
അയാളുടെ വണ്ടി മറിഞ്ഞാലും ഏതാണ്ട് ഇതുപോലെ ഒക്കെ ആവും. ചിലപ്പോൾ ഇതിലും മോശം അവസ്ഥയിലും ആവും. അതിലൊന്നും വലിയ കാര്യമില്ല. വീട്ടിൽ ഇരിക്കുന്ന എത്രയോ പേരാണ് ഉരുൾപൊട്ടൽ വരുമ്പോൾ കഷ്ണം കഷ്ണം ആയി പലയിടത്തും ആവുന്നത്. എല്ലാ മനുഷ്യരും സത്യത്തിൽ വെറും മണ്ണ് ആണ്.😅
കഴിഞ്ഞ wk മൂകാംബിക കർണാടക കുറച്ചു place ഇൽ പോയ് അവിടെ ഒക്കെ തിരഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടെങ്കിൽ അപ്പൊ തന്നെ വീട്ടിൽ അറിയിക്കും എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു 😔😔😔😔😔
അബോധാവസ്ഥയിൽ എവിടേലും undaakane എന്നായിരുന്നു ഓരോ ആളുകളുടെയും പ്രാർത്ഥന😢😢
Ayalu evdekko mungi kure kalam kazhinj varunn okke vijarich samadanichirunnu😢😢
എവിടെയെങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ 😔😔😔
Kanum ennu thanne pratheekshichirunnu.ini pratheekshayum avasanichu
Sathyam
Athe.... Vallatha oru feel 😢😢
Pavam
Ath arjun alla
ഓരോ വീട്ടിലെയും ഒരു അംഗം ആയിരുന്നു അർജുൻ കാണാതായ അന്ന് മുതൽ മനസ് വല്ലാതെ വിങ്ങുകയായിരുന്നു. ഇപ്പോൾ ഈ ഒരു ബോഡിയും കൂടി കണ്ടപ്പോൾ മനസ് നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ട് ആവുന്നു ഇനി ഇല്ലല്ലോ അർജുൻ😢... വീട്ടുകാർക് സഹിക്കാനുള്ള ക്ഷമ കൊടുക്കട്ടെ
സത്യം ആണ് ,
ഭയങ്കര വിഷമം ആയി പോയി ,
ജീവിക്കാൻ വേണ്ടി തൊഴിൽ എടുക്കാൻ പോയി കുറെ സ്വാപ്നങ്ങൾ ബാക്കിയാക്കി യാത്രയായി
ഇങ്ങനെയാണ് ഭരണകൂടംഇങ്ങനെയാണ് സർക്കാർ71 ദിവസം പിന്നിട്ടിട്ടും ഒരടി പിറകോട്ട് വെക്കാതെ ആ മനുഷ്യനെ കയ്യിൽ കിട്ടുന്നത് വരെ അക്ഷീണം പ്രയത്നിച്ച കർണ്ണാടക സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ:
കർണാടക സർക്കാരിനെ ട്രോളിയതാണോ അതോ കാര്യമായി പറഞ്ഞതാണോ
Karyamayi paranjath....
@@pky802
അർജുൻ ഫാമിലി, മനാഫ്, ഈശ്വര മലപ്പേ 🙏🏻
കർണാടക MLA പറഞ്ഞത് 💯 സത്യം.. കേരള മീഡിയ കാരണമാണ് അവർ ഇത്രയും പ്രയത്നിച്ചു ലോറി കണ്ടെത്തിയത്.. സല്യൂട്ട് keraka മീഡിയ.. 🙏🙏
ഇവിടെ 100 പേരെ ഇനിയും കിട്ടാനുണ്ട് വയനാട് നുമ്മ സർക്കാർ പണ്ടേ അതൊക്കെ വിട്ടു കള്ള കണക്കുമായി അത് ഞായികരിച്ചു നടക്കുന്നു
ജീവനോടെ ഉണ്ടാവാൻ പ്രാർത്ഥിച്ചിരുന്നു 🙏🙏🌹🌹🌹🙏🙏
അർജുൻ വരുമെന്നു പറഞ്ഞു പറഞ്ഞു ഈ അവസ്ഥയിലാണല്ലോ അവൻ വന്നത്...😢😢നമ്മൾ എത്ര പ്രതിക്ഷിച്ചതാ അവൻ ജിവനോടെ വരുമെന്ന് 😢😢
അർജുൻ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എത്ര പ്രാർത്ഥിച്ചു... എന്നിട്ടും 😔😔😔...
പാവം ഉറക്കത്തിലായിരുന്നു ഞെട്ടി ഉണർന്നപ്പോഴും എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഇരുട്ടു മൂടി നദിയുടെ ആഴങ്ങളിലേക്ക് പോയി കാണും.
😢😢😢
എണീക്കാൻപോലും പറ്റിയിട്ടുണ്ടാവില്ല. ഉറക്കത്തിൽ ഞൊടിയിടയിൽ എല്ലാം കുഴിഞ്ഞു. വണ്ടിയുടെ അവസ്ഥ കണ്ടില്ലേ😢😢. ഹരേകൃഷ്ണ
ചങ്ക് പൊട്ടുന്ന വേദയോടെ എന്റെ പൊന്ന് സഹോദര😢 ഇന്ന് വരെ ഒരുപാട് പ്രദീക്ഷ ഉണ്ടയിനു നിങ്ങൾ എവിടേലും നടക്കാൻ പറ്റാടെ സംസാരിക്കാൻ പറ്റാടെ എവിടേലും ഉണ്ടാകും എന്ന് 😭😭😭
ജീവനോടെ തിരിച്ചു വരണം എന്ന് പ്രതീക്ഷിച്ചു. പ്രാർത്ഥിച്ചുഎല്ലാവരും. പക്ഷേ എല്ലാവരെയും കരയിപ്പിച്ചു നീ പോയി 😢
ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചു 😢
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന വിശ്വാസം ആയിരുന്നു ഇന്ന് വരെ 😢😢😢😢 ഏട്ടാ പ്രാർത്ഥന എല്ലാം വെറുതെ ആയല്ലോ.. തീരാ ദുഃഖത്തിൽ ആക്കിയല്ലോ ഞങ്ങൾ എല്ലാവരെയും 😥😥😥😔😔 പ്രണാമം 🌹🌹🌹🌹🌹
അർജുൻ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ട് എത്ര പ്രാർത്ഥിച്ചു😮😮😮😮
മാധ്യമങ്ങൾ ഇങ്ങനെ പൊതിഞ്ഞുകെട്ടിയ മൃദദേഹം കാണിക്കാതിരിക്കാനുള്ള സാമാന്യ മനുഷ്യത്വം കാണിക്കണമായിരുന്നു. ആ വീട്ടുകാരുടെ മനസിൽ അവസാനമുള്ള അർജുൻ അങ്ങനെ നിൽക്കാനും സമ്മതിക്കില്ല😢😢
മാധ്യമങ്ങൾ ദെയവു ചെയ്ത് അർജുൻറ്റെ കുടുംബത്തിൽ പോയി ലൈവ് വീഡിയോകളും ആ കുടുംബത്തെ വീണ്ടും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു ആശയ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സ്രമിക്കാതിരിക്കുക...
അർജുന് ആദരാഞ്ജലികൾ.
നേരുന്നു. 🌹🌹🌹🌹🌹
ലോറിയുടെ ഭാഗങ്ങൾ കണ്ടാലറിയാം ആ മണ്ണിടിച്ചലിന്റെ വ്യാപ്തി😢😢😢 ദൈവം നമല്ലാവരെയും ഇത്തരം പ്രകൃതിദുരന്തത്തിൽ നിന്നു കാത്തുരക്ഷിക്കുമാറാകട്ടെ..🤲🤲🤲
ദൈവമേ സഹിക്കാൻ ഉള്ള കഴിവ് കുടുംബത്തിന് കൊടുക്കണേ നമുക്ക് തന്നെ കണ്ടിരിക്കാൻ സാധിക്കുന്നില്ല
അർജുന് ആദരാഞ്ജലികൾ 💐💐💐
മനാഫ്👍♥️
കാണിക്കേണ്ട.... കണ്ടോണ്ട് ഇരിക്കാൻ പറ്റുന്നില്ല.... അർജുൻ മനസ്സിൽ ഉണ്ട്... അത് മതി.
അത് ഇങ്ങനെ കാണിക്കാതെ ഹാഷിം ചേട്ടാ സഹിക്കുന്നില്ല എന്റെ ഹസ്ബൻഡ് ഡ്രൈവറാ അതു കൊണ്ട് അന്നോ എന്നറിയില്ല ഭയങ്കര ഒരു വിങ്ങൽ മനസിന്
അയാളുടെ വണ്ടി മറിഞ്ഞാലും ഏതാണ്ട് ഇതുപോലെ ഒക്കെ ആവും. ചിലപ്പോൾ ഇതിലും മോശം അവസ്ഥയിലും ആവും. അതിലൊന്നും വലിയ കാര്യമില്ല. വീട്ടിൽ ഇരിക്കുന്ന എത്രയോ പേരാണ് ഉരുൾപൊട്ടൽ വരുമ്പോൾ കഷ്ണം കഷ്ണം ആയി പലയിടത്തും ആവുന്നത്. എല്ലാ മനുഷ്യരും സത്യത്തിൽ വെറും മണ്ണ് ആണ്.😅
എന്റെ husbendum ഡ്രൈവർ ആണ്..... അതും ഇതേവഴിയിലൂടെയാണ് ലോഡ് കൊണ്ട് പോകുന്നത് 😢😢😢😢😢
@@anjithashahil ആർക്കും വലിയ ഗാരന്റി ഒന്നും ഇല്ല എന്നതാണു വാസ്തവം
Ellavarum vingippottiya aa veettukarku manobelam kodukkane hagavane🙏🙏🙏🙏🙏🙏🙏
@@anjithashahil enteyum
ജീവനോടെ എവിടെയെങ്കിലും ഉണ്ട് എന്നായിരുന്നു ഇത് വരെ വിചാരിച്ചത് 😢😢😢
വീട്ടുകാർക്ക് 72 ദിവസം കൊണ്ടുള്ള കണ്ണുനീരാണ് അവർക്ക് സഹിക്കാനുള്ള കരുത്ത് കൊടുക്കണം തമ്പുരാനെ
എല്ലാവരും പ്രാർഥിച്ചു പക്ഷെ ജീവനില്ലാത്ത അർജുനെയാണ് നമുക്ക് ലഭിച്ചത്😢
GOVT OF KERALA.... BIG SELUITE 🙋🏻♂️
Not govt of Kerala it's govt of Karnataka ❤
For what.. ?? Karnataka Govt deserve 👏
ദൈവമേ ആ കാഴ്ച്ച കാണാൻ കഴിയുനില്ല
Arjun chetta🥺
കേരള ഗവൺമെന്റ് 👍♥️
Arjun😢❤
കഴിഞ്ഞ wk മൂകാംബിക കർണാടക കുറച്ചു place ഇൽ പോയ് അവിടെ ഒക്കെ തിരഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടെങ്കിൽ അപ്പൊ തന്നെ വീട്ടിൽ അറിയിക്കും എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു 😔😔😔😔😔
Breaking heart 💔 seeing him😢😢❤
തിരിച്ചു വരും എന്ന് കരുതി 😭😭😭😭
Plzzzzzzzzz aaa vivahaphoto kanikkalle chanku thakarunnu...aa penkuty aa kai pidichappol jeevithavasanam vare aa kaipidikkum ennayirikkille vicharichu kanuka😢😢😢😢😢😢😢
അർജുൻ 😔😔😔😔😔
😢😢😢enthoru vidhi...annu muthale mankoonayil thirayaan njan comment ittirunnu...arum kettillaaa 😢😢😢😢
🙏🙏🙏😭😭😭😭🤲🤲🤲
അവസാനം ഒരു പ്ലാസ്റ്റിക് കവറിൽ 😢😭പ്രതീക്ഷ എല്ലാം അസ്ഥാനത്തു ആയി 💔
DNA test enthayalum cheyyanam..
Aa veetil enthina ethrayum camara kare
അർജുൻ എന്ന് ഉറപ്പിച്ചില്ലലോ DNA കഴിയണ്ടേ 😢
Vere aardem jeevanum vilayille😮😮@@shaayishahira
@@SiljaShanil njn comment idumbo alojichin sheriyaya coment thannryanonn.. Arenklm ithpole parayuonn... Ath nokan vendi ittatha
@@shaayishahiraഅത് നിന്റെ വീട്ടിലുള്ള ആരെങ്കിലും ആകട്ടെ. അർജുൻ രക്ഷപെടട്ടെ.
വേറെ ആരുടെ ജീവനും വില ഇല്ല അല്ലെ. വല്ലാത്ത മനസ്
Arjun orupadu karayippchu nee poyallo mone ente ponnu sahodara kanneeril kuthirnna prenamam🙏🙏🙏🙏🙏🙏🙏🙏
Arjuu😢😢😢😢
അവിടെ ആർക്കും പ്രേവേശനം ഇല്ല....
അതാണ് അല്ലാതെ ചാനൽ വരാജ്ഞിട്ടല്ല
പാവം മനാഫ്
😢😢
Wayanadile vedanakal kandu kandu kaneer vatti😢😢
Respect their privacy eee timeil alla a vtl k camera konde povende
ദയവായി ഇങ്ങനെ ആ ബോഡിയെ കാണിക്കരുത് ഇത് കാണുന്ന വീട്ടുകാരുടെ മാനസികാവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആണ്😢
Evarckenth vtukar....avarck oru vartha athrelllu
@@SajeshK-uw4oq athe bro aa bodiye eathokke reethikku kaanikkanum parayanum pattuo athellaam parayunnundu pala news il um😥
അർജുൻ adharànjali
💐💐💐💐💐💐💐💐
Kaanaan vayya bhagavaane
Kodikkanakkil aalukalude pala pala matha vishwasikal praarthichittum avasanam vidhi inganeyayi poyallo😢
RIP Arjun 🙏🌹 🕯️
Kandittu sahikkan vayyallo daivamae😭😭🙏
Indore vidhi ya Rabba😢
Ingane kaanikkalle....paavam veetukaar engine sahikkum😢
😢🙏🙏
😢😢😢
😥😰😭
Enikkithra prayasamundenkil a veetukarude avasthaa endhayirikkum rabbe
😢🌹🙏
മനാഫ് ഇക്ക എപ്പോഴും പറയുന്നുണ്ടായിരുന്നു അർജുൻ വണ്ടിയിൽ തന്നെ ഉണ്ട് ഉണ്ട് എന്ന് അതെ പോലെ പാവം ആ വണ്ടിയിൽ തന്നെ 70 ദിവസം ഉറങ്ങി
Paryunnadh thettanonn ariyilla eppo vijarikkunnu avane kittendayirunnu enn allenkil avan evideyenkilum bodhamatt kidakkunnundennum varumennum Ulla pradeekshayum elladayi
Sreekandanare than onnortho eppazhum avarude marriage photos kanickathe vere edhelam kanickam ethu media dharmamam ano Asianet pole akomo avasanam
ഭാര്യക്കുംകുടുമ്പത്തിനുംക്ഷമകൊടുക്കണേനാഥാ
ആളില്ലാത്തത് ആണോ ഹഷ്മിയുടെ വിഷമം
🥺🥺🥺pavam
Please ഇങ്ങനെ കാണിക്കല്ലേ 🙏🙏🙏🙏🙏
When do you learn to respect the privacy? Why are you focusing your camera to the dead body??? Such a shameful act.
മോർച്ചറിയിൽ ഒരു പോലീസ് പോലും ഇല്ലെ
എന്ദു dna ലോറിക്കുള്ളിൽ നിന്നല്ലേ കിട്ടിയത് ലോറി മനാഫ് തിരിച്ചഞ്ഞില്ലേ പിന്നെ എന്താ dna
Insurance claim aakan dna identification venam
വയനാട്ടിൽ ഇനിയും കുറെ പേരെ കിട്ടാനില്ലേ 😭😭😭
അതൊന്നും ഇവിടെ ഒരു കാര്യവും ഇല്ലേ... എത്ര ആൾക്കാർ കുഞ്ഞുങ്ങൾ 😔..
Eniyum aalkkare kittanundoo avide🥺
Suresh gopi supper 🥰🥰🥰🥰🥰
Enth chupparrr😮..
ʀɪᴩ ʙʀᴏᴛʜᴇʀ 🥀
Manafsooppr
മന ഫ് ബി ഗ് സല്യുട്ട്😅
Kanne. Narayunnu. Enike. Oru parichavum ella
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣r
R i p. Arjun.
Nadhante adutha kurumb...
1:21
😢😢
😢😢😢
😢😢😢😢😢😢
😢😢
😭😭😭
😢😢🙏
😢
😢😢😢😢😢
😢😢
😞😞
😢😢😢😢
😢😢
😭😭😭😭😭
😢
😢😢
😢
😢
😢😢😢
😭😭😭😭😭