അത്ഭുതങ്ങൾ സംഭവിച്ചില്ല; എഴുപത്തിരണ്ടാം ദിവസം അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തി | Arjun

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • അത്ഭുതങ്ങൾ സംഭവിച്ചില്ല; എഴുപത്തിരണ്ടാം ദിവസം അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തി #Arjun #ShirurLandslide #GangavaliRiver

ความคิดเห็น • 75

  • @muhammadsinan7142
    @muhammadsinan7142 ชั่วโมงที่ผ่านมา +82

    എത്ര തിരഞ്ഞിട്ടും ഒന്നും കിട്ടാത്തത് കണ്ടപ്പോൾ അർജുൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് ഞാൻ പ്രതീഷിച്ചിരുന്നു😢😢

  • @sajitharatheesh1311
    @sajitharatheesh1311 2 ชั่วโมงที่ผ่านมา +79

    MLA സതീഷ് കൃഷ്ണ സർ, അങ്ങയുടെ നാട്ടുകാർ അങ്ങയെ മറന്നാലും മലയാളികൾ നിങ്ങളെ മറക്കില്ല 🙏

    • @Djjsarrrrr
      @Djjsarrrrr ชั่วโมงที่ผ่านมา +5

      കേരളത്തിലെ ഉണ്ണാക്കന്മാരായ MLA മാർ എല്ലാം കണ്ടു പഠിക്കണം 👍

  • @meghamegha1198
    @meghamegha1198 2 ชั่วโมงที่ผ่านมา +108

    ഒരുപാടു ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു ജീവനോടെ തിരിച്ചെത്താൻ വേണ്ടി... ആദരാഞ്ജലികൾ 🌹

  • @sefeeanshu9948
    @sefeeanshu9948 2 ชั่วโมงที่ผ่านมา +33

    എന്നും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ദൈവത്തിന്റെ വിധി ഇതാണ് സഹോദരന് ആദരാഞ്ജലികൾ 🌹

  • @Crosplane8936
    @Crosplane8936 2 ชั่วโมงที่ผ่านมา +60

    ഈ MLA ഇല്ലായിരുന്നു എങ്കിൽ ഇന്നും അർജുനെ കണ്ടെത്താൻ കഴിയിലായിരുന്നു ❤️

    • @akbarmv8375
      @akbarmv8375 ชั่วโมงที่ผ่านมา +6

      വളരെ ശരിയാണ്, കേരള കരയുടെ നന്ദി അദ്ദേഹത്തിനെ കേരളത്തിൽ ക്ഷണിച്ചു വരുത്തി നമ്മൾ രേഖപ്പെടുത്തണം. 🙏

    • @Crosplane8936
      @Crosplane8936 ชั่วโมงที่ผ่านมา

      @@akbarmv8375 athe❤️

  • @advaith2006
    @advaith2006 ชั่วโมงที่ผ่านมา +17

    അർജ്ജുന് ആദരാഞ്ജലികൾ🌹🌹 മനാഫ് സ്നേഹത്തിൻ്റെ നിശ്ചയ ദാർഢ്യത്തിൻ്റെ പ്രതീകമായ താങ്കളോട് നിറഞ്ഞ സ്നേഹം❤ ഒപ്പം ഈശ്വർ മാൽ പെയ്ക്കും സ്നേഹാദരങ്ങൾ❤️

  • @sajnaprem1917
    @sajnaprem1917 ชั่วโมงที่ผ่านมา +20

    പടച്ചവന്റെ കണക്കു കൂട്ടലുകൾ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അതീതമാണ്.....ആ കുടുംബത്തിന് സഹന ശക്തി കിട്ടട്ടെ....... 🙏🏼🙏🏼

  • @yousufpk9443
    @yousufpk9443 2 ชั่วโมงที่ผ่านมา +20

    ആദരാജ്ഞലികൾ 🌹 അർജൻ മരിച്ചാലും കേരള മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു

    • @jameelak3046
      @jameelak3046 54 นาทีที่ผ่านมา

      ദൈവത്തിൻ്റെ കോടതിയിൽ ( സമീപത്ത് ആണ് ഇടം കിട്ടേണ്ടത് കേരള ജനതയൊക്കെ അധികം വൈകാതെ എല്ലാം മറക്കും

  • @FamnaPk
    @FamnaPk 2 ชั่วโมงที่ผ่านมา +26

    ആഗ്രഹിച്ചിന്നു എവിടങ്കിലും ജീവിച്ചിരികണേ എന്ന് 🥺🥺

  • @rosammajoseph9629
    @rosammajoseph9629 2 ชั่วโมงที่ผ่านมา +14

    അർജുൻ മടങ്ങി വരുമെന്ന് ഇന്ന് വരെ പ്രേതീക്ഷിച്ചിരുന്നു pakshe😭😭😭

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 ชั่วโมงที่ผ่านมา +19

    👌🏻👌🏻എല്ലാവരുടെയും പരിശ്രെ മത്തിന് നല്ല റിസൾട്ട്‌ കിട്ടിയല്ലോ... 🙏🏻🙏🏻🙏🏻ആ സഹോദരന് ആദരാഞ്ജലികൾ 😢🌹🌹

  • @VaadhilebanVaadhileban
    @VaadhilebanVaadhileban ชั่วโมงที่ผ่านมา +4

    M l a. സധീഷ് സലിന്. കേരളത്തിൽ ആദ്ധരിക്കൽ ചടങ്ങ് ഉടനെ ഉണ്ടാവണം അത്രക്ക് ഈ മനുഷ്യ സ്നേഹി തിയാകാം സഹിച്ചിട്ടുണ്ട്
    കേരളം ഒന്നാകെ ആ ചടങ്ങിലേക് ഒഴുകണം.
    💐💐💐💐💐💐💐

  • @NasiM-ri5yx
    @NasiM-ri5yx 2 ชั่วโมงที่ผ่านมา +18

    അർജുനെ കിട്ടി പക്ഷെ അവൻ ❤

  • @sasidharannadar
    @sasidharannadar ชั่วโมงที่ผ่านมา +4

    മാനവികതയുടെ വിജയ നിമിഷം...
    പ്രകൃതി ദുരന്തങ്ങളിൽ കാണാതാകാതെ പോയിട്ടുള്ള ശരീരങ്ങളെ വീണ്ടെടുക്കാൻ നമുക്കു കഴിയണം...
    ആ ശ്രമങ്ങൾ, അത് കണ്ടുകിട്ടും വരെ തുടരുകയും വേണം...

  • @MuahmoodM
    @MuahmoodM ชั่วโมงที่ผ่านมา +6

    Manaff. Respected Big salute Kerala

  • @SnehaKrishnakumar-q2j
    @SnehaKrishnakumar-q2j 41 นาทีที่ผ่านมา +2

    അർജുൻ ജീവനോടെ ഉണ്ടാകും എന്ന് വിശ്വാസം ഉണ്ടായിരുന്നു മനാഫ്യ്ക്ക അവസാനം വരെ പോരാടി നമ്മുടെ അർജുനെ ഇങ്ങനെയെങ്കിലും വീട്ടുകാർക്ക് എത്തിച്ചു കൊടുക്കുന്നത് വലിയൊരാശ്വാസം തന്നെയാണ് അല്ലെങ്കിൽ അവർ എല്ലാവരും മരിച്ചു ജീവിക്കുവല്ലേ മനാഫ്യ്ക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ , ആദരാഞ്ജലികൾ

  • @sreekumarsreedaran-dw5vk
    @sreekumarsreedaran-dw5vk 2 ชั่วโมงที่ผ่านมา +3

    പ്രിയ പെട്ട എന്റെ കൂട്ടുകാരന് ഒരു പാട് സ്നേഹത്തോടെ ആദരാഞ്ജലികൾ 🌹

  • @radhikasunil9280
    @radhikasunil9280 ชั่วโมงที่ผ่านมา +6

    Navy നേരത്തേ പറഞ്ഞു പുഴയിൽ ലാണ് യെന്ന് ... അന്ന് കരയിൽ യാണ് യെന്ന് ചിലർ

  • @josekm607
    @josekm607 2 นาทีที่ผ่านมา

    ❤❤❤ എൻറെ ദൈവമേ അർജുനനും. മാതാപിതാക്കൾക്കും കുഞ്ഞിനും കുടുംബത്തിനും. ദുഃഖങ്ങൾ കൊടുക്കരുത് ഈശ്വരാ ദൈവമേ ഇത് മാത്രമാണ് എനിക്ക് പ്രാർത്ഥിക്കാൻ പറ്റുകയുള്ളൂ ഈശ്വരാ ദൈവമേ

  • @MUZAINAPK
    @MUZAINAPK ชั่วโมงที่ผ่านมา +3

    എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയിരുന്നു 😢

  • @alamroy1189
    @alamroy1189 ชั่วโมงที่ผ่านมา +1

    ഒരുപാട് അഗ്രര്ഹിച്ചിരുന്നു ആ സഹോഫാദരനെ ജീവനോടെ kitta😭

  • @amannajeem3186
    @amannajeem3186 ชั่วโมงที่ผ่านมา +6

    Thanks carwar MLA

  • @Annizz2015
    @Annizz2015 ชั่วโมงที่ผ่านมา

    സഹോദരാ കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹🌹🌹

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 ชั่วโมงที่ผ่านมา +3

    Karnadaka sarkar. Kerala sarkar. All peopels 🙏🏾thanks 🙏🏾

  • @MohamedJubeesh
    @MohamedJubeesh 2 ชั่วโมงที่ผ่านมา +4

    ആദരാഞ്ജലികൾ

  • @katemarkshaikakthar-bk3ms
    @katemarkshaikakthar-bk3ms 2 ชั่วโมงที่ผ่านมา +3

    Aadaranjalikal ❤

  • @ambikarnath605
    @ambikarnath605 2 ชั่วโมงที่ผ่านมา +3

    പ്രണാമം 🙏🙏

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 ชั่วโมงที่ผ่านมา

    അർജുൻ ആദരാജ്ഞലികൾ 🌹

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 ชั่วโมงที่ผ่านมา +2

    Karvar MLA thanks 🙏🏾

  • @radhikasunil9280
    @radhikasunil9280 ชั่วโมงที่ผ่านมา +2

    അന്നേ Navy പറഞ്ഞു പുഴയിലെ മൺകൂനയിൽ യെന്ന് ''.

  • @rishalrasheed0007
    @rishalrasheed0007 2 ชั่วโมงที่ผ่านมา +5

    Rip 🌹🫶 🙏 Brother

  • @baburajanc6307
    @baburajanc6307 21 นาทีที่ผ่านมา

    ലോറി പുഴയിൽ പോയിരിക്കാം എന്നു ആദ്യനാളുകളിൽ തന്നെ കർണ്ണാടക സർക്കാർ വക്താക്കൾ പറഞ്ഞിരുന്നതായിരുന്നു :
    പക്ഷെ മനാഫ് ഉൾപ്പെടെ ഉള്ളവർ തന്നെ അതു സമ്മതിച്ചില്ല : അങ്ങനെയായിരുന്നെങ്കിൽ ചിലപ്പോൾ ആശ്വസ കരമായി വല്ലതും സംഭവിച്ചേനെ ! അർജുനെ ജീവനോടെ കണ്ടെത്താൻ പോലും !
    ഏതായാലും അന്നവിടെ സംഭവിച്ചത് എത്ര ഭയാനകമായ മണ്ണിടിച്ചിൽ ആയിരുന്നു ! 1

  • @amithat2173
    @amithat2173 ชั่วโมงที่ผ่านมา

    💐💐ആദരാഞ്ജലികൾ 🙏🙏

  • @radhikasunil9280
    @radhikasunil9280 ชั่วโมงที่ผ่านมา +1

    Malphe Navy Army Fireforce Police Karnataka Govti Medias NDRF 🙏🙏🙏

  • @AnilKumar-xr8pt
    @AnilKumar-xr8pt 2 ชั่วโมงที่ผ่านมา +1

    വീണ്ടും കിട്ടി ഒരു വാർത്താ.... ആയുധo ⁉️

  • @hamzas.s.soundskasaragod5662
    @hamzas.s.soundskasaragod5662 ชั่วโมงที่ผ่านมา +1

    മ ഞ്ചേശ്വരം MLA അശ്റഫ് തുടക്കം മുതലെ അവിടെ ഉണ്ടായിരുന്നു

  • @jincyfrancis2322
    @jincyfrancis2322 2 ชั่วโมงที่ผ่านมา +4

    😢😢😢

  • @anandavarmag3029
    @anandavarmag3029 2 ชั่วโมงที่ผ่านมา

    Pranamam

  • @amjada-jd8sc
    @amjada-jd8sc ชั่วโมงที่ผ่านมา +1

    Manafkka paranjad correct aayi.lorikk valiya parikkonnoolla.arjun cabinil undavunenn manafkka ellarodum paranju ad carect aayi

  • @rajanthekkinkattle779
    @rajanthekkinkattle779 2 ชั่วโมงที่ผ่านมา +6

    72 ദിവസം തിരച്ചിൽ നടത്തി എന്നു പറയുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ് നുണ പറയുന്നതെങ്കിലും അത് ചേരുന്ന നുണ പറയേണ്ട

    • @sandhyapb2568
      @sandhyapb2568 2 ชั่วโมงที่ผ่านมา +1

      ഇനി അതിന്റെ പിന്നാലെ പൊയ്ക്കോ 🤔😊

    • @SherinShinu-xy4hw
      @SherinShinu-xy4hw ชั่วโมงที่ผ่านมา

      നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്

  • @SaliJorge
    @SaliJorge ชั่วโมงที่ผ่านมา

    ആദരഞജലി

  • @gowritv7941
    @gowritv7941 2 ชั่วโมงที่ผ่านมา

    ആദരാഞ്ജലി 😢

  • @ashrafc435
    @ashrafc435 ชั่วโมงที่ผ่านมา +1

    എ.കെ. എം അഷറഫ് MLA യുടെ പേര് മറന്നു പോയൊ ? അദ്ദേഹവും ഈ ദൗത്യത്തിൽ ചെറുതായെങ്കിലും പങ്ക് വഹിച്ചിട്ടുണ്ട്.🤔

  • @bindummbindubabu4373
    @bindummbindubabu4373 2 ชั่วโมงที่ผ่านมา

    Arjunetta😢😢😢

  • @dreamer7496
    @dreamer7496 ชั่วโมงที่ผ่านมา +1

    😢

  • @bensonsamuel5972
    @bensonsamuel5972 2 ชั่วโมงที่ผ่านมา +2

    Satheesh Krishna. Great Man..
    Salute You 🫡 🫡🫡...

  • @shameemacshamijunu6310
    @shameemacshamijunu6310 ชั่วโมงที่ผ่านมา

  • @babunm1765
    @babunm1765 22 นาทีที่ผ่านมา +1

    Vayanad,pad24,canal

  • @riyasriyas1624
    @riyasriyas1624 2 ชั่วโมงที่ผ่านมา

    Rip💐🌹😢

  • @ZACK21_231
    @ZACK21_231 2 ชั่วโมงที่ผ่านมา

    Rip brother 🙏

  • @DrJyothiKannan
    @DrJyothiKannan 2 ชั่วโมงที่ผ่านมา

    Rip brother

  • @smithasanthosh4868
    @smithasanthosh4868 ชั่วโมงที่ผ่านมา

    Rip brother 😢

  • @AnuBenny
    @AnuBenny 23 นาทีที่ผ่านมา

    RIP😢

  • @Anshi_Nidhu
    @Anshi_Nidhu 2 ชั่วโมงที่ผ่านมา

    Prsdeeshichad nadannila
    Ennalum eppoyemkil kandadil samadanikkunnu

  • @shylaprabhakaran6859
    @shylaprabhakaran6859 2 ชั่วโมงที่ผ่านมา

    😢😢😢❤🙏🏽🙏🏽🙏🏽

  • @ameen6422
    @ameen6422 5 นาทีที่ผ่านมา

    Nalla channel.. Thangal ranjith israyeline marannillallo....

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 23 นาทีที่ผ่านมา

    😢😢😢😢😢😢

  • @kunhithangalkunhithangal5070
    @kunhithangalkunhithangal5070 ชั่วโมงที่ผ่านมา +1

    മനാഫ് ❤

  • @rathinm4640
    @rathinm4640 ชั่วโมงที่ผ่านมา

    🥺🥺😭😭😭😭

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 2 ชั่วโมงที่ผ่านมา

    Ethunte oerilum Paisa pirikkalle. Ishtamullavar cheytholum. Athum vilakkalle na,,,

  • @UnniKrishnan-xw7fz
    @UnniKrishnan-xw7fz 14 นาทีที่ผ่านมา

    മാൽപെ❤❤❤ അറിയ്ക🌹🌹🌹🌹🌹🌹

  • @MurugeshanP.m
    @MurugeshanP.m 2 ชั่วโมงที่ผ่านมา

    പിന്നെയും വെട്ടി കീറണൊ.......?

  • @ammusworld90
    @ammusworld90 2 ชั่วโมงที่ผ่านมา +4

    😢😢😢😢

  • @ajmalshashahul6049
    @ajmalshashahul6049 2 ชั่วโมงที่ผ่านมา

    💔

  • @monurichu568
    @monurichu568 2 ชั่วโมงที่ผ่านมา

    😢

  • @SHEESVIBES2021
    @SHEESVIBES2021 ชั่วโมงที่ผ่านมา

    😪

  • @manju4159
    @manju4159 2 ชั่วโมงที่ผ่านมา +3

    😢

  • @minirajeev8061
    @minirajeev8061 2 ชั่วโมงที่ผ่านมา

    😭😭😭

  • @eagle.3
    @eagle.3 42 นาทีที่ผ่านมา

    😢