*നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോ പങ്കു വെക്കണമെന്ന് തോന്നി.* ________________________ 1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. 2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. 3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. 4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക... 5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക. 6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക 7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. ) 8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക. 9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക. 10.എപ്പോഴും, സഹായത്തിനു നന്ദി പറയുക 11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം. 12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി. 13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്.. 14.സുഹൃത്ത്, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല 15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും. 16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല.. 17.ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്. 18.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക 19.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ.. 20 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ് മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോഡ് കൂടിയുള്ളതാണ്. 21..നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
ഞാൻ എന്റെ കൂട്ടുകാരനുമായി വഴക്ക് ഇടുമ്പോൾ ഞാൻ എപ്പോഴും നിശ്ശബ്തനായി നിൽക്കും..... എന്നിട്ട് വീട്ടിൽ പോയി ഫോൺ വിളിച്ച് അവനെ തെറി വിളിക്കും എന്നിട്ട് അവൻ തിരിച്ച് പറയാൻ തുടങ്ങുമ്പോൾ ഫോൺ കട്ട് ചെയും...... എന്നിട്ട് അവൻ ഒരു വാക്ക് പോലും തിരിച്ച് പറയാൻ പറ്റില്ലാലോ പറ്റില്ലാലോ എന്ന് വിഷമിക്കും..... ഹ ഹ ഹ... (സാർ പറഞ്ഞ 8 കാര്യങ്ങളും 100% correcta... പക്ഷെ വഴക്ക് ഉണ്ടാകുന്ന സമയത്ത് എന്റെ കൈയിൽ തെറ്റില്ല എന്ന് ഉറപ്പിക്കാൻ വധിക്കും )but ഇനി മിണ്ടാതെയിരുന്നോളാം..... Thank u sir.....
ഞാൻ ചെറുപ്പത്തിൽ അനുഭവിച്ച കാര്യം ആണ് എന്റെ ശരീരത്തിലെ ഓരോ partsineyum വെച്ച് കളിയാക്കിമയിരുന്നൂ പിന്നെ ജിമ്മിൽ പോയി ബോഡി set ആക്കിയപ്പോൾ ഈ കളിയാക്കിയ ആളുകൾ എന്റെ മുഖത്ത് പോലും നോക്കില്ല
മുജീബ് ക്കാ നിങ്ങളുടെ വീഡിയോ നോക്കാൻ വളരെ രസമാണ്. സത്യം പറഞ്ഞാൽ നിങ്ങൾ പറയുന്ന ഓരോ വാക്കും ഞങ്ങൾക്ക് പൂർണ്ണമായും മനസ്സിലാകുന്നു. അതിന് നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്🌹
ഞാൻ പഠിച്ചത് a1ബാങ്ക് വിളിക്കുമ്പോൾ 2കുർആൻ ഓതുമ്പോൾ 3പള്ളിയിൽ കയറിയാൽ 4ബാത്ത് റൂമിൽ ഇരിക്കും മ്പോൾ 5ഭക്ഷണം കഴിക്കുമ്പോൾ 6ജുമുഹ ക് ഇമാം കുത്തുബ നിർവഹിക്കുമ്പോൾ 7നികാഹ് നടക്കുന്ന വേദിയിൽ 8അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ
സഹോദരാ, ഇതു മാത്രമല്ല സർ പറഞ്ഞതുൾപ്പെടെ ധാരാളം മൗനം അവലംബിക്കേണ്ട സന്ദർഭങ്ങൾ അല്ലാഹുവും അവന്റെ റസൂലും നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു നമ്മുടെ ഇൽമ് വര്ധിപ്പിക്കട്ടെ. ആമീൻ
സംസാരം തീർച്ചയായും എന്റെ പ്രശ്നമാണ്. ചെറുപ്പത്തിൽ ഞാൻ ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു. പിന്നീട് അത് ഒരു കുറവായിത്തോന്നി. വെറുതെ കേറി സംസാരിക്കുന്ന രീതിയിലേക്ക് മാറി. കേൾക്കാൻ പറ്റാതായി. എന്തായാലും, ഇപ്പോൾ ബോധപൂർവ്വമുള്ള സംസാരത്തിലേക്ക് ശ്രമിക്കുന്നു. വിജയിക്കുന്നുണ്ട്, എന്ന് മറ്റുള്ളവർക്ക് എന്നോടുള്ള സമീപനത്തിൽ നിന്ന് മനസ്സിലാകുന്നു. ടെക്നോളജിക്ക് നന്ദി പറയുന്നു; അങ്ങയെപ്പോലുള്ളവരെ, കേൾക്കാനാകുന്നതിൽ.
Ningal oru pad perkk nalla karingal parayuboo avark ethra mathram ubakaramanuu enik oru pad eshtta aa vakukal. alukalkk engne nalla lyf labikunu engne avanam lyf spr sir
എല്ലാ വീഡിയോസും ഭംഗി ആവുന്നുന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ വസ്ത്ര ദാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ ഇപ്പോളത്തെ കുട്ടികളുടെ പോക്ക് കണ്ടിട്ട് കുറച്ചു നാൾ കഴിഞ്ഞു ഇതൊക്കെ കാണുമോ എന്ന് സംശയം ആ എപ്പോൾ എങ്ങിനെ ഉള്ള വസ്ത്രം ധരിക്കണം എന്ന് അറിയില്ല.
ഇത്രയും വീഡിയോ ചെയ്തു എക്സ്പീരിയൻസ് ഉള്ള മുജീപ്സാറിനെ പോലുള്ളവരെ കൊണ്ട് സാദിക്കും 1ആൾ മാറിയാൽ അതിരെ ആവും ജസ്റ്റ് ഒന്ന് പറഞ്ഞു എന്നു മാത്രം ഓരോ രാജ്യക്കാർ അവരുടെ കാലാവസ്ഥക്ക് അനുസരിച്ചു ഡ്രെസ് ചെയ്യുമ്പോൾ ഇവിടെ എല്ലാം കൂടി കുഴയുന്ന പോലെ
രക്ഷകർത്താക്കൾ ചെയ്യുന്ന മറ്റൊരു ദോഷമാണ് സ്വന്തം കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കുക എന്നത്. അത് കുട്ടികളിൽ ഉണ്ടാക്കുന്ന മനസംഘർഷങ്ങൾ ചെറുതല്ല. കുട്ടികളിൽ പ്രതികാര മനോഭാവം വളർത്താനും അത് ഇടയാക്കും.
Notes 👉 ✴️വായിൽ കേറി സംസാരിക്കരുത്, അവർ പറയുമ്പോൾ കേൾക്കുക. ✴️മനസാക്ഷിക്ക് വിരുദ്ധമായിട്ടുള്ള അനാവശ്യ സുഖിപ്പിക്കൽ വേണ്ട. ✴️കളവ് പറഞ്ഞ് താത്കാലികമായി കാര്യം നേടാൻ/ആളാകാൻ ശ്രമിക്കരുത്. ✴️ഒരു സുഹൃത്തിനെ പറ്റി മറ്റ് സുഹൃത്തുക്കളോട് മോശമായി പറയരുത്. ✴️അമിതമായി കോപം വരുന്ന സന്ദർഭങ്ങളിൽ മൗനം പാലിക്കുക. ✴️അറിവില്ലാത്ത കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കരുത്. ✴️മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തമാശകൾ ഒഴിവാക്കുക. ✴️മറ്റുള്ളവരുടെ ശാരീരിക ഇമേജിനെ കളിയാക്കി സംസാരിക്കരുത്. ✴️നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളിൽ പോയി തലവയ്ക്കരുത്.
സ്ഥിരം ആയി മദ്യപിച്ചു വീട്ടിൽ വന്നു.. മിണ്ടാതെ ഇരുന്നാലും കേറി വഴക്ക് ഇടാൻ വന്നാൽ ദേഷ്യം വന്നാലും മിണ്ടാതെ ഇരിക്കണോ.... സഹിക്കാൻ വയ്യാതെ വന്നാൽ ആര് ആണെങ്കിലും പൊട്ടി തെറിക്കില്ലേ അത് തെറ്റ് ആണോ...
nammal think polum chaidittillatha karyatil boss thettiddarichitundengil ad tirutthan vendi samsarikkamo.. alla boss n deshyam vannalo yenn pedich thettiddarana matade erikkano
*സംസാരത്തിൽ സ്വന്തം തെറ്റുകൾ മറച്ചു വെച്ചു,മറ്റുള്ളവരെ കുറിച്ചുള്ള തെറ്റുകൾ പറഞ്ഞു സംസാരിക്കുന്നത് ഞാൻ അടുക്കം ഉള്ളവർക്കു കൂടുതലാണ്,* *കൈ വിട്ട ആയുധവും,വാ വിട്ട വാക്കുകളും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല,* ചില വീടുകളിൽ 👇👇 *സംസാരിക്കാത്തവൻ എന്ന പേരുകൾ കുറവാണ്,* *മറിച്ചു സംസാരിക്കാത്തവൾ എന്ന പേരുകൾ കൂടുതലാണ്,*
*നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോ പങ്കു വെക്കണമെന്ന് തോന്നി.*
________________________
1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..
2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..
3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.
4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...
5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.
6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക
7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )
8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.
9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.
10.എപ്പോഴും, സഹായത്തിനു നന്ദി പറയുക
11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.
12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.
13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..
14.സുഹൃത്ത്, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല
15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.
16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..
17.ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.
18.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക
19.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..
20 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ് മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോഡ് കൂടിയുള്ളതാണ്.
21..നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
True
👍👍
♥♥♥
👌👌👌
Sathyam.. Valre sathyam thanne
ദേഷ്യം വരുമ്പോൾ നിങ്ങൾ മൗനമായിരിക്കണം.
മുഹമ്മദ് നബി (സ)
Sa ..entha
SA ennal peace be upon him
S sallallahu alaihi vasellam
Mehandi Designs and flower making ishttamannenki ente cheriya chanalonnu subscribe cheyyamo please "henna inspire9"
@@nudasflications175 സ്വല്ലല്ലാഹു അലൈഹിവസല്ലം
ഞാൻ എന്റെ കൂട്ടുകാരനുമായി വഴക്ക് ഇടുമ്പോൾ ഞാൻ എപ്പോഴും നിശ്ശബ്തനായി നിൽക്കും..... എന്നിട്ട് വീട്ടിൽ പോയി ഫോൺ വിളിച്ച് അവനെ തെറി വിളിക്കും എന്നിട്ട് അവൻ തിരിച്ച് പറയാൻ തുടങ്ങുമ്പോൾ ഫോൺ കട്ട് ചെയും...... എന്നിട്ട് അവൻ ഒരു വാക്ക് പോലും തിരിച്ച് പറയാൻ പറ്റില്ലാലോ പറ്റില്ലാലോ എന്ന് വിഷമിക്കും..... ഹ ഹ ഹ...
(സാർ പറഞ്ഞ 8 കാര്യങ്ങളും 100% correcta... പക്ഷെ വഴക്ക് ഉണ്ടാകുന്ന സമയത്ത് എന്റെ കൈയിൽ തെറ്റില്ല എന്ന് ഉറപ്പിക്കാൻ വധിക്കും )but ഇനി മിണ്ടാതെയിരുന്നോളാം.....
Thank u sir.....
Sir അങ്ങയെ ഞാനെന്റെ ഗുരുവായി സ്വീകരിച്ചോട്ടെ
അത്രമേൽ ഇഷ്ടവും ഉപകാരപ്രദവുമാണ് അങ്ങയുടെ വിഡിയോകൾ thank you sir
Enikkum
ഞാൻ മൗനം പാലിച്ച സന്ദർഭങ്ങളിലെല്ലാം എനിക്ക് സമാധാനം ഉണ്ടായിട്ടുണ്ട്.
ഞാൻ സംസാരിച്ച സമയങ്ങളിലെല്ലാം എനിക്ക് അസമാധാനവും അനുഭവപ്പെട്ടിട്ടുണ്ട്.(ഖലീഫ ഉമർ)
നമ്മുടെ നാശത്തിന് കാരണം നമ്മുടെ സംസാരമാണ്
Right mindathirunal kudumbathil samadhanam varum
ഞാൻ ചെറുപ്പത്തിൽ അനുഭവിച്ച കാര്യം ആണ് എന്റെ ശരീരത്തിലെ ഓരോ partsineyum വെച്ച് കളിയാക്കിമയിരുന്നൂ പിന്നെ ജിമ്മിൽ പോയി ബോഡി set ആക്കിയപ്പോൾ ഈ കളിയാക്കിയ ആളുകൾ എന്റെ മുഖത്ത് പോലും നോക്കില്ല
മോട്ടിവേഷൻ സിംഹമേ...😍😍😍
😄😄😄😄
🥰🥰
😀😀😂😂👍👍
Mujeeb ekka eshttam 😍👍👍👍
മുജീബ് ക്കാ നിങ്ങളുടെ വീഡിയോ നോക്കാൻ വളരെ രസമാണ്. സത്യം പറഞ്ഞാൽ നിങ്ങൾ പറയുന്ന ഓരോ വാക്കും ഞങ്ങൾക്ക് പൂർണ്ണമായും മനസ്സിലാകുന്നു. അതിന് നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്🌹
ഞാൻ പഠിച്ചത് a1ബാങ്ക് വിളിക്കുമ്പോൾ 2കുർആൻ ഓതുമ്പോൾ 3പള്ളിയിൽ കയറിയാൽ 4ബാത്ത് റൂമിൽ ഇരിക്കും മ്പോൾ 5ഭക്ഷണം കഴിക്കുമ്പോൾ 6ജുമുഹ ക് ഇമാം കുത്തുബ നിർവഹിക്കുമ്പോൾ 7നികാഹ് നടക്കുന്ന വേദിയിൽ 8അദ്ധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ
സഹോദരാ, ഇതു മാത്രമല്ല സർ പറഞ്ഞതുൾപ്പെടെ ധാരാളം മൗനം അവലംബിക്കേണ്ട സന്ദർഭങ്ങൾ അല്ലാഹുവും അവന്റെ റസൂലും നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു നമ്മുടെ ഇൽമ് വര്ധിപ്പിക്കട്ടെ. ആമീൻ
നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ
സംസാരം തീർച്ചയായും എന്റെ പ്രശ്നമാണ്. ചെറുപ്പത്തിൽ ഞാൻ ആരോടും ഒന്നും സംസാരിക്കാറില്ലായിരുന്നു. പിന്നീട് അത് ഒരു കുറവായിത്തോന്നി. വെറുതെ കേറി സംസാരിക്കുന്ന രീതിയിലേക്ക് മാറി. കേൾക്കാൻ പറ്റാതായി. എന്തായാലും, ഇപ്പോൾ ബോധപൂർവ്വമുള്ള സംസാരത്തിലേക്ക് ശ്രമിക്കുന്നു. വിജയിക്കുന്നുണ്ട്, എന്ന് മറ്റുള്ളവർക്ക് എന്നോടുള്ള സമീപനത്തിൽ നിന്ന് മനസ്സിലാകുന്നു. ടെക്നോളജിക്ക് നന്ദി പറയുന്നു; അങ്ങയെപ്പോലുള്ളവരെ, കേൾക്കാനാകുന്നതിൽ.
അത് അസൂയ അഹങ്കാരം ആണ് സാർ അത് മനുഷ്യനിൽനിന്ന് പോയാലേ മനുഷ്യൻ നന്നാവുകയുള്ളൂ
ലാസ്റ്റ് പോയിന്റ് എപ്പോഴും ശരിയായിക്കൂടണം എന്നില്ല.. ചിലപ്പോൾ മറ്റുള്ളവർക്ക് വേണ്ടിയും നമ്മൾ പ്രതികരിക്കേണ്ടി വരും..🙂
Enikkum thonni
അത് നിങ്ങൾ പറയുന്നത് ശരിയാണ് ചില വാക്കുകൾ വല്ലാത്ത വിഷമം ആണ് നമ്മൾ മറ്റുള്ളവരെ തൊട്ടും കാക്കട്ടെ
Good sir.... ഇന്നത്തെ കാലത്ത് ഇതെല്ലാം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്
സർ നല്ല ചിന്ത കൾ ആണ് പങ്ക് വെച്ചത്. താങ്ക്സ്.. 8മത്തെ പോയിന്റ് സൂപ്പർ. ഇതു സർവ്വ സാധാരണം ആണ്
Ningal oru pad perkk nalla karingal parayuboo avark ethra mathram ubakaramanuu enik oru pad eshtta aa vakukal. alukalkk engne nalla lyf labikunu engne avanam lyf spr sir
ഏകനായിരിക്കുന്നതാണ് സഭയിൽ മൂഢനായിരിക്കുന്നതിനേകൾ ഭേദം.
ചോദിച്ചതിന് മറുപടി പറയുക.അതാണ് എനിക്കിഷ്ടം. 😍
Thante perenthaaaa....
@@midhunm9099 vasuki 😊
@@Vasuki_24 ini oru 100 chodyangal chodichal, ellathinum marupadi tharumoo
@@midhunm9099 manyamaya chodyangal pratheekshikkunnu🤓
Me too ☺️
ഭാര്യ കട്ടക്കലിപ്പിൽ നിൽകുമ്പോൾ......സംസാരിക്കാൻ നിൽക്കരുത്.😂
ജോളി ചാചീ സയനൈഡ് എന്നിവ മനസ്സിൽ ഓർക്കുക 😁😁
True. Nere thirichum.
വളരെ നന്ദിയുണ്ട് സർ ,ഈ നിർദേശങ്ങൾ എനിക്ക് ചില ഉത്തരങ്ങൾ തന്നു😀
ഏത് സാഹചര്യത്തിലും ദേഷ്യപ്പെട്ട് സംസാരിക്കാത്തത് അമ്മച്ചിയോടു മാത്രം ❤Respect mummy
Samsaricha Amachi chirava eduth thalakadikum..anubavam
നമുക്ക് ഇണങ്ങാനും പിണങ്ങാനും വേറെ ആരാ ഉള്ളത് അല്ലെ bro 😍
stephen gooliyodan Sunny അപ്പച്ചനോടോ?
@@emirateslife7120 വിവരം അറിയുഉം 😄😄
തിരിച്ചു ഒന്നും പറയാത്തത് അമ്മ അല്ലെ...? എന്ത് ദേഷ്യപ്പെട്ടു സംസാരിച്ചാലും ക്ഷമിക്കുന്നത് അമ്മ ആയിരിക്കും,
എന്റെ അനുഭവം
Well said sir.. !!! Tongue has no bone but it is strong enough to break a heart !!
സ്പോക്കൺ ഇഗ്ലീഷ് ക്ലാസ് തുടങ്ങാൻ പറ്റുമോ ? സാർ പറയുന്നത് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നു .
Great video 💓👍thanks sir❤️❤️❤️🔥🔥
Sir nte videos eniku orupad help ful aakunnund.... Life il... Thnks for ur valuable message
Very good Suggestions, Thank you very much.
Thank u so much 😊😊😊
എല്ലാ വീഡിയോസും ഭംഗി ആവുന്നുന്നുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ വസ്ത്ര ദാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ ഇപ്പോളത്തെ കുട്ടികളുടെ പോക്ക് കണ്ടിട്ട് കുറച്ചു നാൾ കഴിഞ്ഞു ഇതൊക്കെ കാണുമോ എന്ന് സംശയം ആ എപ്പോൾ എങ്ങിനെ ഉള്ള വസ്ത്രം ധരിക്കണം എന്ന് അറിയില്ല.
മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളവരെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിട്ടുള്ളതാണ് അടുത്ത കാലഘട്ടങ്ങളിൽ കണ്ടു വരുന്ന പ്രവണത...
ഇത്രയും വീഡിയോ ചെയ്തു എക്സ്പീരിയൻസ് ഉള്ള മുജീപ്സാറിനെ പോലുള്ളവരെ കൊണ്ട് സാദിക്കും 1ആൾ മാറിയാൽ അതിരെ ആവും ജസ്റ്റ് ഒന്ന് പറഞ്ഞു എന്നു മാത്രം ഓരോ രാജ്യക്കാർ അവരുടെ കാലാവസ്ഥക്ക് അനുസരിച്ചു ഡ്രെസ് ചെയ്യുമ്പോൾ ഇവിടെ എല്ലാം കൂടി കുഴയുന്ന പോലെ
1. 0:58
2. 1:36
3. 2:26
4. 2:44
5. 3:20
6. 3:50
7. 4:24
8. 5:09
5:37
Very useful video.. Thanks...
Supper 💯💯💞💞💕💕
Ningal poliyaan😍 kanda ella vdosum peruthishtaayi😍😘 ee vdo orupaad upakarapradhamaan
രക്ഷകർത്താക്കൾ ചെയ്യുന്ന മറ്റൊരു ദോഷമാണ് സ്വന്തം കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കുക എന്നത്. അത് കുട്ടികളിൽ ഉണ്ടാക്കുന്ന മനസംഘർഷങ്ങൾ ചെറുതല്ല. കുട്ടികളിൽ പ്രതികാര മനോഭാവം വളർത്താനും അത് ഇടയാക്കും.
എന്റെ എല്ലാ കുഴപ്പങ്ങളം താങ്കൾ പറഞ്ഞു താക്സ് നല്ല വീഡിയോ
സാർ കട്ട മൊഞ്ച് ആണ് എനിക്ക് എന്താ എന്ന് അറിയില്ല നിങ്ങളെ കാണുമ്പോൾ പ്രത്യേക സന്തോഷം ആണ്
എനിക്കും... നഷ്ടമായ ജീവിതം ഞാൻ തിരിച്ചുപിടിക്കും ബ്രോ. അധ്വാനിച്ചു
True Sir.🙏🙏
nammalumayi bandamillatha anavashyamaya karyangalil idapedathirikkuka - Prophet Muhammed (peace be upon him)
Yes sir you are right
Good one
Sir ..aa dheshyam ozhike bakiyokke shradhikkarund....
Dheshyam vannal pinne paranju theerthillenkil ...adh manassil anganee kidakkum...adh adhinakal valiya prashnamanennu thonnunna kond dheshyam vannal mugam noki parayukaye vazhiyullu...🤷♂️
Good message 👍👌
Masha allaha....nalla vyaktatha parayunna kaaryathil👍
Superb
Very good message sir
Nammalumayi yathoru bandhavumillatha kariyanghalil edapedathirikkunnathukondanu samukhika prashnanghalkoodunnathu .
Thank you so much sir. Very useful message. God bless you
.നന്നായിരിക്കുന്നു.
Great....
Nice sir ...thankuu
Good message. Thank you sir.
Notes 👉
✴️വായിൽ കേറി സംസാരിക്കരുത്, അവർ പറയുമ്പോൾ കേൾക്കുക.
✴️മനസാക്ഷിക്ക് വിരുദ്ധമായിട്ടുള്ള അനാവശ്യ സുഖിപ്പിക്കൽ വേണ്ട.
✴️കളവ് പറഞ്ഞ് താത്കാലികമായി കാര്യം നേടാൻ/ആളാകാൻ ശ്രമിക്കരുത്.
✴️ഒരു സുഹൃത്തിനെ പറ്റി മറ്റ് സുഹൃത്തുക്കളോട് മോശമായി പറയരുത്.
✴️അമിതമായി കോപം വരുന്ന സന്ദർഭങ്ങളിൽ മൗനം പാലിക്കുക.
✴️അറിവില്ലാത്ത കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കരുത്.
✴️മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തമാശകൾ ഒഴിവാക്കുക.
✴️മറ്റുള്ളവരുടെ ശാരീരിക ഇമേജിനെ കളിയാക്കി സംസാരിക്കരുത്.
✴️നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളിൽ പോയി തലവയ്ക്കരുത്.
👍
നമ്മൾ ജീവിതത്തിൽ മിണ്ടാതിരിക്കാൻ പാടില്ലാത്ത സന്ദർഭങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....
ഹ ഹ.... കൊള്ളാം
ഹഹ...
അത് പറഞ്ഞല്ലോ...
മിണ്ടാൻ പാടില്ലാത്ത സാഹചര്യങ്ങൾ ഒഴിച് ബാക്കി ഉള്ള സാഹചര്യത്തിൽ സംസാരിക്കാമല്ലോ... 😜
Thanks a lot sir for this valuable advise ...🙏
സർ ന്റെ വീഡിയോസ് ലൈഫിൽ ഒരുപാട് ഉപകരമുബ്ഡ്
Super sir
Good topic sir
സംസാരിക്കേണ്ട സമയത്ത് സംസാരിക്കാത്തത്കൊണ്ട് problems face ചെയ്യുന്ന ആളുകൾ ഉണ്ട് സംസാരിക്കേണ്ട കാര്യങ്ങളെ കുറിച് ഒരു video ചെയ്താൽ നല്ലതായിരിക്കും...
Namukku parichithamayathu Ennu thonnumenkilum. It is very useful to us. Oral Onnu paranjal mammal sradhikum. Thanks
Very useful video
സ്ഥിരം ആയി മദ്യപിച്ചു വീട്ടിൽ വന്നു.. മിണ്ടാതെ ഇരുന്നാലും കേറി വഴക്ക് ഇടാൻ വന്നാൽ ദേഷ്യം വന്നാലും മിണ്ടാതെ ഇരിക്കണോ.... സഹിക്കാൻ വയ്യാതെ വന്നാൽ ആര് ആണെങ്കിലും പൊട്ടി തെറിക്കില്ലേ അത് തെറ്റ് ആണോ...
യേശുക്രിസ്തു വിന്റെ മനോഭാവം ഉള്ളവർ ആയിരിക്കണം 🙏
Good...... Pls reduce rate of speech
Very helpful video .Thank you sir...👌
Supper sir...
Really a good message sir...
You are great
സത്യം പറഞ്ഞാൽ മൗനവൃതം ആണ് നല്ലത്
nammal think polum chaidittillatha karyatil boss thettiddarichitundengil ad tirutthan vendi samsarikkamo.. alla boss n deshyam vannalo yenn pedich thettiddarana matade erikkano
Hai Sir....This video will be helpful for all....Excepting more videos....All the best....✌️✌️✌️👍👍👍
Thank you
Sir, use full aaya karyangal aan 😊
Kurach time kond kure karyangal kittum ningade video kanumpol
Ee paranja karyangal ellam njan paalikarund...bt aarum thirich angine cheyarilla...😔
Very good.
last paranja point ishtayilla nammal nammude kaaryam mathramano nokkendath????
B4 watching ur videos I press like button 👌👌👌👌
Chilappol kudumbajeevithathil ottum thalparyam illathe aareyenkilum okke sugippichu samasarikkendi varunnu.athu bayankara irritation aanu.But parayendi varum.
Nammalumayi relate cheyyatha problem eppozhum avoid cheyyan pattumo
Mujeeb ikke ishtamullavr like
Good sir
Thank you sir
*സംസാരത്തിൽ സ്വന്തം തെറ്റുകൾ മറച്ചു വെച്ചു,മറ്റുള്ളവരെ കുറിച്ചുള്ള തെറ്റുകൾ പറഞ്ഞു സംസാരിക്കുന്നത് ഞാൻ അടുക്കം ഉള്ളവർക്കു കൂടുതലാണ്,*
*കൈ വിട്ട ആയുധവും,വാ വിട്ട വാക്കുകളും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല,*
ചില വീടുകളിൽ 👇👇
*സംസാരിക്കാത്തവൻ എന്ന പേരുകൾ കുറവാണ്,*
*മറിച്ചു സംസാരിക്കാത്തവൾ എന്ന പേരുകൾ കൂടുതലാണ്,*
👍👍👍
@@babupk4647 😊😍🌷
😋
@@husnashihab1049 😊😜
താങ്ക്സ് സാർ പക്ഷെ ഉപദേശം പലർക്കും പിടി ക്കുല അതാണ് സങ്കടം
Super sir 👌
സര് പറഞ്ഞ സ്വഭാവം പലരിലും കണ്ടിടുണ്ട്... അനുഭവപ്പെട്ടിടും ഉണ്ട് ... എല്ലാരും സഹാചര്യം നേക്കി സംസാരിക്കാന് ശ്രമിക്കുക.
Sir nalla videosane cheyunnathe allavarkkum upakaraprathamayavideoo
Thnkuuu sir
Thanks sir
Sir.. കേട്ടപ്പോൾ പലതും എന്നെ ഉദ്ദേശിച്ചാണോ പറയുന്നത് എന്ന് thonni
mini k alla
ഇതൊക്കെ രാഷ്ട്രീയക്കാർ ഒന്ന് പഠിച്ചിരുന്നേൽ നാട് നന്നായേനെ
Thank you sir good vedio
Hi sir nice video
ഈ വീഡിയോ യെ കുറിച്ച് ഞാൻ മൗനം പാലിക്കുന്നു😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Last paranjadhinod pooranamaayi yojikkaan kazhiyilla.. Chilappol nammalku oru rolillenkilum nayathinte bhagathu ninnu mattullavarkk vendi samsarikkendi varam.. Body shaming kurich paranjadh valare shariyaanu
Yeah, well timed silenced hath more eloquence than speech...
1. ബാങ്ക് വിളിക്കുമ്പോൾ...
😅😅
😅
Avastha....
Ellaayidathum religion kuthiketti nadakkum mandan vishwaasikal....
@@artoflove123Natural ഒരു പനി വന്നാൽ തീരുന്ന നിരീശ്വര വാദമേ താങ്കളെ പോലുള്ളവർക്കുള്ളു...
Thank you
👍👌☺️Good message sir
😍😍😍❣️💚👍🌹🤝
Ningal adipoliyaan sir 👍 👍