Good evening Sir, Can I mix SOP and Epsom Salt together and apply by foliar and to soil? If at what ratio these to be mixed? I have few potted fruit plants and vegetables.... Please advise.... Thanks
സർ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് തന്നെ ചോദിക്കുന്നു ഈ s o p വളം ഭൂഗേർഭാവിലകൾക്കു പറ്റുമോ e g ഇഞ്ചി കപ്പ ചേമ്പ് പറ്റുമെങ്കിൽ ഇങ്ങനെ ആണോ കൊടുക്കേണ്ടത് മാറ്റമുണ്ടോ അത്പോലെ കുരുമുളകിന്നും കാപ്പിക്കും കൊടുക്കാമോ മറുപടി തരുമോ ❤
കുരുമുളകിന് തിരിയിടുന്ന സമയത്ത് 5- 10 ഗ്രാം വരെ മാസത്തിൽ മൂന്നോ നാലോ തവണ സ്പ്രേ ചെയ്തു കൊടുക്കാം, അല്ലാത്ത സമയത്ത് മാസത്തിൽ ഒരുതവണ സ്പ്രേ ചെയ്താൽ മതി, ഇഞ്ചി ചേന ആദ്യത്തെ മൂന്നുമാസത്തേക്ക് ആവശ്യമില്ല, അതിനുശേഷം മാസത്തിൽ രണ്ടോ മൂന്നോ തവണ സ്പ്രൈ ചെയ്താൽ മതി 5-10 ഗ്രാം
നെല്ലിനാണെങ്കിൽ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാനാണ് പറ്റുള്ളൂ, 1 ലിറ്റർ വെള്ളത്തിൽ 10 gram വെച്ച് 10 ദിവസം കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്യാം, കതിര് വരുന്നതിന് തൊട്ടുമുൻപ് തൊട്ട് സ്പ്രേ ചെയ്തു തുടങ്ങാം
സംശയമുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകുക. അല്ലാതെ താങ്കളെ അഭിനന്ദിക്കുന്നതിനു മാത്രം ഉത്തരം നൽകുന്നthum താങ്ക്സ് പറയുന്നതും ഈ വിഷയത്തിൽ വളരെ ഗ്രാഹ്യമുള്ള താങ്ങൾക്ക് ഭൂഷണമല്ല. Samayamillangil പറയുക ആരും ചോദ്യം chodikkilla. താങ്കളുടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. എന്നാൽ സംശയങ്ങൾ ചോദിച്ചാൽ ഒരിക്കലും ഉത്തരം തന്നിട്ടില്ല.
അങ്കിൾ.. ഞാൻ ജൈവ രീതിയിൽ ആണ് പൊട്ടിങ് മിക്സ് തയാറാക്കിയിരിക്കുന്നത്. npk പോലുള്ള വളകൾ ഇലകളിൽ അടിച്ചു കൊടുത്താൽ നല്ല വിളവ് കിട്ടുമോ.. ജൈവ കൃഷിയിൽ ഇത് പോലെ ഉള്ള വളകൾ ചെയ്താൽ നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റുമോ. എനിക്ക് വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യാൻ ആണ്
എൻ പി കെ വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്താൽ, പൂർണ്ണമായും ജൈവരീതിയിൽ കൃഷി രീതി ആവുന്നില്ല, അങ്ങനെ ഇലകളിൽ സ്പ്രേ ചെയ്യുന്നത് കൃഷി ചെയ്യുന്നത് നല്ല രീതിയാണ്, ജൈവളങ്ങൾ അടിവളമായി കൊടുത്താൽ മതി
Sir NPk പോലുള്ള വളങ്ങൾ ഇലകളിൽ ടpray ചെയ്യുമ്പോൾ ഫലങ്ങളിലും ഇതിൻ്റെ സാന്നിദ്ധ്യം ഉണ്ടാവില്ലേ (പച്ചക്കറി വിളകളിൽ ) ആ വിളകൾ ഉപയോഗിക്കുന്ന തു കൊണ്ട് ദോഷ മുണ്ടൊ ഉപ്പ് വെള്ളം മഞ്ഞൾ വെള്ളം ഉപയോഗിച്ചും കഴുകേണ്ടതുണ്ടൊ Pls replay ജൈവ രീതിയിൽ കൃഷി ചെയ്യു എൻ്റെ സംശയം
sir
your channel is a boon to us.
All your suggetions are practical and have scientific basis.Thank you very much
🌹🌹🌹
നല്ലോരു വിഡിയോ... പുതിയ അറിവുകൾക്ക് നന്ദി 🙏
🌹🌹🌹
Well explained. Thank you sir
🌹🌹🌹
ഇതെവിടെയാ വാങ്ങാൻ കിട്ടുന്നത്!?? അടുത്തുള്ള ഷോപ്പിൽ ഇല്ല. Online നോക്കിയിട്ടും കണ്ടില്ല.
New information
Thanks.
🌹🌹🌹
Very informative👍
🌹🌹
Good evening Sir,
Can I mix SOP and Epsom Salt together and apply by foliar and to soil? If at what ratio these to be mixed? I have few potted fruit plants and vegetables....
Please advise....
Thanks
@@dineshpalet7072 രണ്ടും കൂടി ഒന്നിച്ച് നൽകരുത്. 10 ദിവസത്തെ ഇടവേള വേണം. രണ്ടും കൂടി ഒന്നിച്ചായാൽ മറ്റൊരു സംയുക്തമായി മാറാൻ സാധ്യതയുണ്ട്.
Thanks Sir...
Papaya ku sop kodutal kuyappamundo sir
റംബൂട്ടാൻ ഇത് മറ്റു വളങ്ങളുടെ കൂടെ ഇത് ചേർക്കമോ
Sir, kulacha vazhakku ilayil aano atho kulayilano sop spray cheyyendath?
പ്രധാനമായും ഇലയിലാണ് സ്പ്രേ ചെയ്യുന്നതെങ്കിലും കുലയിൽ സ്പ്രേ ചെയ്തതുകൊണ്ട് കുഴപ്പമൊന്നുമില്ല
Which is good for Alkaline soil.
Thank you sir
🌹🌹🌹
സർ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് തന്നെ ചോദിക്കുന്നു ഈ s o p വളം ഭൂഗേർഭാവിലകൾക്കു പറ്റുമോ e g ഇഞ്ചി കപ്പ ചേമ്പ് പറ്റുമെങ്കിൽ ഇങ്ങനെ ആണോ കൊടുക്കേണ്ടത് മാറ്റമുണ്ടോ അത്പോലെ കുരുമുളകിന്നും കാപ്പിക്കും കൊടുക്കാമോ മറുപടി തരുമോ ❤
കുരുമുളകിന് തിരിയിടുന്ന സമയത്ത് 5- 10 ഗ്രാം വരെ മാസത്തിൽ മൂന്നോ നാലോ തവണ സ്പ്രേ ചെയ്തു കൊടുക്കാം, അല്ലാത്ത സമയത്ത് മാസത്തിൽ ഒരുതവണ സ്പ്രേ ചെയ്താൽ മതി, ഇഞ്ചി ചേന ആദ്യത്തെ മൂന്നുമാസത്തേക്ക് ആവശ്യമില്ല, അതിനുശേഷം മാസത്തിൽ രണ്ടോ മൂന്നോ തവണ സ്പ്രൈ ചെയ്താൽ മതി 5-10 ഗ്രാം
Pottasim phopsphonet meaning പറയാമോ
Hello sir,
Useful video ayirunnu
Flowering chedikalkku ethu eghney anu use chyendathu.
Brinjal 🍆 & sambar mulkuntey vithu undo
വഴുതന മുളക് വിത്തുകൾ കർഷകർക്ക് കൊടുത്തു കഴിഞ്ഞു, അടുത്ത വിത്ത് ആകുന്നത് കുറ്റി അമരയുടെ ആണ്
നെല്ലിന് ഉപയോഗിക്കാമോ ഒരു ഏക്കറിന് അളവ് എങ്ങിനെയാണ് എപ്പോഴാണ് ഉപയോഗിക്കേണ്ടത്
നെല്ലിനാണെങ്കിൽ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാനാണ് പറ്റുള്ളൂ, 1 ലിറ്റർ വെള്ളത്തിൽ 10 gram വെച്ച് 10 ദിവസം കൂടുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്യാം, കതിര് വരുന്നതിന് തൊട്ടുമുൻപ് തൊട്ട് സ്പ്രേ ചെയ്തു തുടങ്ങാം
Dragon fruitin ith pattumo.engane upayogikkam?
5 - 10 gram മാസത്തിൽ മൂന്ന് തവണ കൊടുക്കാം
സംശയമുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകുക. അല്ലാതെ താങ്കളെ അഭിനന്ദിക്കുന്നതിനു മാത്രം ഉത്തരം നൽകുന്നthum താങ്ക്സ് പറയുന്നതും ഈ വിഷയത്തിൽ വളരെ ഗ്രാഹ്യമുള്ള താങ്ങൾക്ക് ഭൂഷണമല്ല. Samayamillangil പറയുക ആരും ചോദ്യം chodikkilla. താങ്കളുടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. എന്നാൽ സംശയങ്ങൾ ചോദിച്ചാൽ ഒരിക്കലും ഉത്തരം തന്നിട്ടില്ല.
😊
ക്ഷമിക്കണം സുഹൃത്തേ,അറിയുന്ന കാര്യങ്ങൾക്കേ ഉത്തരം നൽകൂ,
Nice
🌹🌹🌹
ജൈവ രീതിയിൽ കൃഷി ചെയ്യുന്ന
എൻ്റെ സംശയം
Potassium nitrate use cheyyumpol ithum upayogikkano
No
Good 👍👍
🌹🌹🌹
Sir vermi compost kode bio rich compost and bio npk and potash cherkan pattumo
Pottash ഏത് ടൈപ്പ് വളമാണ്, ബാക്കിയെല്ലാം ചേർക്കാം
Ente kayilathe podi alla kuru type annu potash kittiyathu
ജൈവാണോ, രാസവളമാണോ,
Rasa valam annu vermi compost kode upayogikan pattumo
മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ച് കഴിഞ്ഞ് ഒരു 15 ദിവസത്തിനു ശേഷം രാസവളം ഉപയോഗിക്കുക
SOP ഉപയോഗിച്ച് സ്പ്രേ ചെയ്തു, രാവിലെ ഏഴിന്, ഇലകൾ കരിഞ്ഞു. മണ്ണിൽ നനവും ഉണ്ടായിരുന്നു.
ഫൈൻ സ്പ്രേ അല്ലെങ്കിൽ ഇലകൾ കരിയാം,
അങ്കിൾ.. ഞാൻ ജൈവ രീതിയിൽ ആണ് പൊട്ടിങ് മിക്സ് തയാറാക്കിയിരിക്കുന്നത്. npk പോലുള്ള വളകൾ ഇലകളിൽ അടിച്ചു കൊടുത്താൽ നല്ല വിളവ് കിട്ടുമോ.. ജൈവ കൃഷിയിൽ ഇത് പോലെ ഉള്ള വളകൾ ചെയ്താൽ നല്ല രീതിയിൽ കൃഷി ചെയ്യാൻ പറ്റുമോ. എനിക്ക് വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യാൻ ആണ്
എൻ പി കെ വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്താൽ, പൂർണ്ണമായും ജൈവരീതിയിൽ കൃഷി രീതി ആവുന്നില്ല, അങ്ങനെ ഇലകളിൽ സ്പ്രേ ചെയ്യുന്നത് കൃഷി ചെയ്യുന്നത് നല്ല രീതിയാണ്, ജൈവളങ്ങൾ അടിവളമായി കൊടുത്താൽ മതി
പൂവിടാൻ ആണ് ഏറ്റവും ഉത്തമം വലിയ ചെടികൾക്കു കൊടുക്കാൻ ശ്രമിക്കാം പച്ചക്കറിക്ക് പൂവിടാൻ time തന്നെ best
WDC ഒഴിച്ച് കൊടുക്കുന്ന കമുങ്ങ് തോട്ടത്തിൽ ഇത് മണ്ണിൽ ഒഴിച്ച് കൊടുക്കാമോ
Wdc ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല
ഇത് pesticides കൂട്ടി നെല്ലിന് നൽകുന്നത് ശരിയാവുമോ? അതു പോലെ പൊട്ടാഷ്യം നേട്രേറ്റ് pesticide കൂട്ടി നൽകാമോ?
ഉപയോഗിക്കാം
Potassium sulphate jaiva vallum ano
അല്ല, രാസ വളം
വാഴക്കുലകൾക്ക് spray ചെയ്യാൻ 1 Ltr വെള്ളത്തിൽ എത്ര gram ആണ് ചേർക്കേണ്ടത്
5-10 gram
Kulippichadikkano
ജസ്റ്റ് ഒന്ന് സ്പ്രേ ചെയ്തു പോയാൽ മതി
20ലിറ്റർ നു 15ഗ്രാം
Potassium sulphate potassium nitrate jaiva vallum ano
അല്ല
സർ
SOP തെങ്ങിന് കൊടുക്കുന്ന അളവും കൊടുക്കുന്ന രീതിയും ഒന്ന് പറയാമോ(വേനലിൽ കൊടുക്കാമോ)
റംബുട്ടാൻ പൂവന്ന് തുടങ്ങി. ഈ സമയത്ത് കൊടുക്കാമോ
SOP drip ൽ കൂടി കൊടുക്കുന്ന രീതിയാണോ ഉദ്ദേശിച്ചത്?
@@usefulsnippets Drip അല്ലാതെയുള്ള സാധാരരീതിയിൽ തെങ്ങിനും റംബുട്ടാനുമൊക്കെ വെള്ളമഴിക്കുമ്പോൾ എങ്ങനെ നൽകാം
ചെലവ് കൂടും,
@@usefulsnippets എനിയ്ക്ക് പൂത്ത് തുടങ്ങിയ ഒര് റംബുട്ടാൻ മരമുണ്ട് അതിനും ഒര്തെങ്ങിനും കൂടി കൊടുക്കുന്ന അളവൊന്ന് പറയാമോ sir. Pls🙏🙏
ഇതു വാഴക്ക് ഉപയോകിക്കാമൊ
Ith rasavalamano sir?
അതെ
തക്കാളിയിൽ വീണല്ലോ.. ഇത് പറ്റിയ തക്കാളി നമുക്ക് പച്ചക് കഴിക്കാന്‍ പറ്റുമോ.. chemical ആയത് കൊണ്ടാണ് ചോദിച്ചത്..
ചീരക്ക് s o p ഉപയോഗിക്കാമോ
സറിന്റെ വീഡിയോ ഒരുപാട് ഗുണം ചെയ്യുന്നുണ്ട് തീറ്റ പുല്ലിന് ഈ വളം ഉപയോഗിക്കാമോ?സാറിന്റെ നമ്പർ ഒന്ന് തരുമോ?
പൂവ്. ഫലങ്ങൾ ഉണ്ടാക്കുന്ന തൈകൾക്ക് മാത്രം എന്ന് vedio യിൽ പറയുന്നുണ്ടല്ലോ
👍🏻👍🏻👍🏻
🌹🌹🌹
👍👍🤝
🌹🌹🌹
ഞാൻ potash വാങ്ങിച്ചു അത് organic ആണെന്നാണ് പറഞ്ഞത് granules ആണ്. 5, 6 എണ്ണം ഒരു തൈക്ക് ഇടാം എന്നു പറഞ്ഞു - ശരിയാകുമോ.
വു
ഉപയോഗിച്ചു നോക്കണം എനിക്ക് ലഭിച്ചിട്ടില്ല
IFFCO best
🌹🌹🌹
അപ്പോ Mv agro?
Iffco not അവൈലബിൾ ഇൻ ലോക്കൽ മാർക്കറ്റ്
@@sharafsimla985Online
Sir
NPk പോലുള്ള വളങ്ങൾ ഇലകളിൽ
ടpray ചെയ്യുമ്പോൾ ഫലങ്ങളിലും
ഇതിൻ്റെ സാന്നിദ്ധ്യം ഉണ്ടാവില്ലേ (പച്ചക്കറി വിളകളിൽ ) ആ വിളകൾ
ഉപയോഗിക്കുന്ന തു കൊണ്ട് ദോഷ
മുണ്ടൊ ഉപ്പ് വെള്ളം മഞ്ഞൾ വെള്ളം
ഉപയോഗിച്ചും കഴുകേണ്ടതുണ്ടൊ
Pls replay ജൈവ രീതിയിൽ കൃഷി ചെയ്യു
എൻ്റെ സംശയം
7:00ക്രമം
IFFCO BAZAR നിന്നും ക്വാളിറ്റി ഉള്ളത് വില കുറവ് ഉണ്ട്
Yes
Evde eth kitta
Sop or mkp ഏതാണ് പ്ലാന്റിന് ഉപയോഗിക്കാൻ നല്ലത് mango പപ്പായ പേരക്ക എന്നിവയ്ക്ക്
@@akhibali8405iffco bazar aap instal cheyyu
സാറിന്റെ കയ്യിൽ ചെടി അമരയുണ്ടല്ലോ, വിത്ത് ഉണ്ടായാൽ തരുമോ..
വിത്താവുമ്പോഴും ഞാൻ വീഡിയോ ഇടാം
👍🌹
🌹🌹🌹
വെള്ളിച്ച മാറാൻ എന്ത് ചെയ്യണം
Agro plus
👍
🌹🌹🌹
ഈ വളം ഓൺ ലൈൻ കിട്ടാൻ വഴി പറയുമോ
Iffico Bazar ലഭിക്കും, ഗൂഗിൾ സെർച്ച് ചെയ്താൽ ലഭിക്കും
പൊട്ടാസ്യം നൈട്രേറ്റ് ശരിക്കും പൊട്ടാഷിന്റെ ഗുണമല്ലേ കിട്ടുക
പഴവര്ഗങ്ങളിൽ കായ്ക്കാൻ തുടങ്ങിയാൽ അടിച്ചാല്മതിയോ
പൂവിട്ട് തുടങ്ങിയാൽ സ്പ്രേ ചെയ്തു തുടങ്ങാം
പൂ വിട്ട് വരുന്ന റംബുട്ടാൻ മരങ്ങൾക്കു കൊടുക്കാവുന്ന പൊട്ടാസ്സിയും സൽഫറ്റിന്റെ അളവ് പറയാമോ
മണ്ണിൽ കൊടുത്താൽ കുഴപ്പമുണ്ടോ. 3വർഷം പ്രായമായ മുന്തിരി ക് എത്ര ഗ്രാം കൊടുക്കാം.
spray ചെയ്യുന്നതാ നല്ലത്. ഉപയോഗ രീതി പായ്ക്കറ്റിലുണ്ട്.
10ഗ്രാം വെച്ച് 10 ദിവസത്തെ ഇടവേളകളിൽ കൊടുക്കാം ഒരു ലിറ്റർ വെള്ളത്തിന്
👍
Repetition & dragging.
ഇത് ഉപയോഗിക്കുന്നത് കൊണ്ട് മണ്ണിനോ മനുഷ്യനോ ടെറസിനോ വല്ല ദോഷം ഉണ്ടോ.
മനുഷ്യന് ദോഷം ഒന്നുമില്ല, മണ്ണില് മറ്റു രാസവളങ്ങളെ പോലെ പ്രശ്നമല്ല