Mac Allister ഒരു വരവ് ഉണ്ട്.. തിരിച്ച് Brighton ലേക്ക്.. യാ മോനെ... ചങ്ങായി ഫൈനലില്‍ കാണിച്ചത്... അമ്മാതിരി ഷോ ആയിരുന്നു... Potter ന്റെ ശിഷ്യന്‍... ഇപ്പോൾ... De Zerbi യുടെയും.... 💪 🔥 💥 Uff ആ കളി കണ്ടപ്പോ... Lo Celso യെ ഓര്‍മ വന്നു... Argentina Midfield is safe for the next 8 years... Enzo... Mac Allister... Lo Celso... De Paul....Palacios.. Guido... Parades... 💪 👌 ❤️🔥
scaloni is not a good manager . his decisions are always wrong ..but players saved him.. also france did many tactical mistakes.. ath argentina manager midukk alaa
@@MelloKerala dei kedann karannitt karyam illa... Croatiak ethireyum, france ine ethire first halfil okke aal aalude tactical brilliance kanichath aan.. 2 nd half il sub mistakes undayirunenkilum
Bro! പറഞ്ഞതു പോലെ ഡി മരിയയെയും ഡീപോളിനേയും ഒക്കെ മാറ്റിയത് മത്സരത്തിൻ്റെ വഴിത്തിരിവായി. ഡി മരിയ ഉണ്ടായിരുന്നപ്പോൾ മെസി വഴി ball പോയിരുന്നത് ഡി മരിയയിലേക്ക് ആയിരുന്നു. Ball അവിടെ കേന്ദ്രീകരിച്ചതിനാൽ എം ബാപ്പെയ്ക്ക് ഒന്നും ഫസ്റ്റ് ഹാഫിൽ പന്ത് കിട്ടുന്നുണ്ടായിരുന്നില്ല. Acuna യെ ഇറക്കിയപ്പോൾ formation 5 - 3 - 2 ആയി എന്നു തോന്നുന്നു. 2 - 0 ലീഡ് ഉള്ള സമയത്ത് 4 - 4 - 2, Low block ഉപയോഗിച്ചിരുന്നുവെങ്കിൽ 90 മിനുട്ടിനുള്ളിൽ തന്നെ കളി തീർക്കാൻ സാധിച്ചിരുന്നേനെ എന്നു തോന്നുന്നു............
Bro Di maria ne valichath aalk full time kalikkan ulla stamina illa Allathe Di maria ne erakkiyath defense strong akkan aayrnnillaa Di maria full time kalichitt varshangalaayi
Alcuin’s kalichu Thu same position il aayirunnu…. De Maria ye 80 minute kalippu Chitty, A Martinezine wing back aakki itakkiyirunnu engil kali naariye e…
എത്രയോ ആളുകളുടെ വീഡിയോ കണ്ടു അതിൽ ഞാൻ note ചെയ്ത കാര്യം നിങ്ങൾ മാത്രം പറഞ്ഞു.... ഡി മരിയ യെ പൊസിഷൻ മാറ്റി കളിപ്പിച്ചത്... അതാണ് കളിയെ അര്ജന്റീന ക്ക് അനുകൂലം ആക്കിയ ഘടകം.... നിങ്ങൾ വേറെ ലെവൽ ആണ് ബായ്.....
ഇത് മെക്സിക്കോ എതിരെയും di maria അങ്ങനെ തന്നെയാണ് കളിച്ചത് scaloni is tactical brilliant manager ഞാൻ അത് അന്ന് കരുതിയിരുന്നു എന്താണ് ഈ ചെങ്ങായി ഇങ്ങനെ ചെയ്യുന്നത് എന്ന് പിന്നെയല്ലേ മനസിലായത് അയാൾ പലതും കരുതി വച്ചിട്ടുണ്ട് എന്ന് 😂
Messi went from being an “International Flop” to being the best international Player of his generation. What a comeback. Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting.Simply.The GREATEST OF ALL TIME❤
@@robinsgeorge6996 മനസ്സിൽ ആയി പുള്ളെ ഞാൻ chothikunath എന്നാണ് കുട്ടിക് മെസ്സി flop ആയി തോന്നിയത് കുറെ കാലം ആയി മെസ്സിയെ ഫോളോ ചെയ്യുന്നുണ്ട് ഞാൻ ഇത് വരെ ഇങ്ങനെ ആരും പറയുന്നത് കണ്ടിട്ടില്ല.
Messi was not a international flop , but some of the haters created it and some how they win in thier plan , but finally even the haters also unterstand he is the only king 👑 one and only king
@@dona9361 because argentina undet messi didn't won cup in international level while maradona did that before ... football kanathe mayulvr prjath kett fan ayal igne sambavikum saramila
എന്തായാലും 80 മിനിറ്റ് വരെ ഫ്രൻസ് ഗ്രൗണ്ടിൽ ഇല്ല. I still remember that സ്കലൊനിയുദെ ഒരെ ഒരു ചേഞ്ച് ആണ് ഫ്രാൻസ തിരിച് വന്നത് ഡിമാറിയ പോയപ്പോ വന്ന അഖുന ആണ് പ്രശ്നം ആയത് അഖുന അറ്റാക്കിങ്കിലും അല്ല ഡിഫെൻസിലും അല്ല എന്നുള്ള രീതിയിലാണു ഉണ്ടായിരുന്നത് ആ ഒറ്റ കാരണം. ആ എന്തായാലും ഇങ്ങനെ ഒക്കെ ആയി
ഡി മരിയ ഗോൾ അടിച്ച ഫൈനലുകളെല്ലാം അർജന്റീന ജയിച്ചിട്ടുണ്ട്. 2008 ഒളിംപിക്സ് ഫൈനൽ ,2021 കോപ്പ അമേരിക്ക ഫൈനൽ എന്നിവ അർജന്റീന ജയിച്ചത് ഡി മരിയ നേടിയ ഒരൊറ്റ ഗോളിനായിരുന്നു. world cup ഫൈനലിൽ ഡി മരിയ ഗോൾ നേടിയപ്പോൾ തന്നെ എന്തൊക്കെ സംഭവിച്ചാലും കപ്പ് അർജന്റീനയ്ക്കു തന്നെ എന്ന് ഉറപ്പിച്ചിരുന്നു. ഡി മരിയ ; മെസ്സിയുടെ ഭാഗ്യ എയ്ഞ്ചൽ തന്നെയാണ്.2014 ലെ ഫൈനലിൽ ഡി മരിയക്ക് പരിക്ക് കാരണം മാറിനിൽക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അർജന്റീനയ്ക്കും മെസിക്കും ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് അപ്പോൾ തന്നെ അവസാനിക്കുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ മെസിയുടെ അന്താരാഷ്ട്ര കരിയർ ഇത്രയും നീണ്ടു പോകുമായിരുന്നോ എന്നും ഇതുപോലൊരു ചങ്കിടിപ്പൻ ഫൈനൽ ലോകത്തിനു കാണാൻ കഴിയുമായിരുന്നോ എന്നും സംശയമാണ്. എന്തായാലും ഡി മരിയയിലൂടെ വന്ന ഭാഗ്യം എമിലിയാനോ മാർട്ടി നസ് എന്ന ഗോൾകീപ്പർ ഇല്ലായിരുന്നെങ്കിൽ പൂർണ്ണമാകില്ലായിരുന്നു. ലോകകപ്പ് സേവുകൾ തന്നെയാണ് പുള്ളിക്കാരൻ നടത്തിയത്.
ഫൈനലിൽ sacaloni യുടെ തന്ത്രം കറക്റ്റ് ആയി വർക്ഔട് ആയി പക്ഷെ മരിയയെ ബെഞ്ച് ചെയ്ത അദ്ദേഹത്തിന്റെ ഒരു പിഴവ് ആണ് കളിയെ പെനാൽറ്റിയിൽ എത്തിച്ചത്, ഡീ മരിയ ആദ്യ 11 ൽ വന്നത് ആയിരുന്നു ഫ്രാൻസ്ന്റെ അടി പതറാൻ കാര്യം, ലെഫ്റ്റിൽ കൂടി ഉള്ള ഡീ മരിയയുടെ അറ്റാക്ക് ഫ്രാൻസിനെ വല്ലാതെ ബാക്ക് ഫുട്ടിൽ ആക്കി, ഉസ്മാൻ ഡെമ്പലേ പോലുള്ള ഒരു പ്ലയെർ ഡീ മരിയയുടെ സ്കിൽനു മുന്നിൽ നിസ്സാഹയൻ ആകുന്ന കാഴ്ച ആയിരുന്നു തുടർന്ന് കണ്ട്രോൾ പോയ അദ്ദേഹം ഫൗൾ ചെയ്തു പോയി, എമ്പാപ്പേ ആണെങ്കിൽ മോളിനയുടെ കയ്യിൽ പെട്ടു ഞെരിഞ്ഞു നിൽക്കുന്ന സമയം ഗ്രീൻസ്മാനെ അനക്കാതെ 🇦🇷 വരിഞ്ഞു കെട്ടി, ആ കളി കണ്ടപ്പോൾ 4 ഗോൾ എങ്കിലും അടിക്കും എന്ന് തോന്നി,but 60 അം മിനുട്ടിൽ sacaloni കാണിച്ച ഒരു മിസ്റ്റേക്ക് ഡീ മരിയ ബെഞ്ച് ചെയ്തത് ആണ് ഫ്രാൻസ് കളിയിൽ തിരിച്ചു വരാൻ കാരണം പിന്നേ ആ സൈഡിൽ ഭീഷണി ഒഴിവായി, 90 മിനിറ്റ് അദ്ദേഹം കളിക്കണം ആയിരുന്നു
Dimaria de sub um Koman nte entry un arnu Argentina predict cheynd irne Deschamp 40 min Giroud,Dembele ne maati, Griezmann ne neratheyum,he took that risk and worked but Argentina outplayed 🔥
Waiting for Part 2 Till the 70 mins, the match was completely in Argentina's hands but its football....a game changes within seconds..... seeing the french play, some even doubted whether this was the worst one sided final....and the French team whose immunity was so weak suddenly their immune power bounced back as if something powerful was injected back to them.....yes that was when that tactical substitutions happened from nowhere.... Hernandez to Camavinga n Gruezman to Coman.....The rest is HISTORY...
I was waiting to watch something like this in detail …. Thank you so much … want to see the part 2 …. In my opinion the changes which scaloni did after 60th minute, calling Di Maria back was the killer, and DePaul later. It was a well settled team and it was a incorrect decision to call de Maria at that time… he was supposed to be playing up to 80th minute, and he must have replaced with a A Martinez at the defense and change the formation to 5 3 2 .. this would made the story completely different ….
The best football match i have ever seen in my life. This was a match infact by Scaloni vs Deschamps during first 100 minutes. You made a good point about the mistake of pulling Di Maria and place Acuna too early. What's funny is Scaloni made the same mistake against Netherlands of pulling Di Paul out from a strong midfield too early (he pulled many others too but those were necessary) and I thought he learned a lesson. lol..!!
ഏറ്റവും രസം ആയി തോന്നിയ നിമിഷം ആണ് ഡീ മരിയ ബോക്സിൽ വീഴുനതു മുൻപ് ഉള്ളതു അദ്ദേഹം തന്റെ കാലിൽ ബോളും ആയി ബോക്സിനു വെളിയിൽ നിൽക്കുമ്പോൾ dempele കുറച്ചു മാറി ആയിരുന്നു നിന്നത് പക്ഷെ വിളിച്ചു വരുത്തിയ പോലെ demple ഓടി മരിയക്കു അടുത്ത് എത്തുന്നു dempele അടുത്ത് എത്തിയ നിമിഷം മരിയ ചലിച്ചു നിമിഷം കൊണ്ടു dempele കളിപിച്ചു ബോൾ ആയി ബോക്സിൽ
Mbappe semi finalilum half timinu sesham anu kali thudagiyath..half time vare mbappe ennulla peru semi finalilum agne valland kettitilla athinu sesha kelkkunnath.semi final kali kand nokku...
ആദ്യ പകുതി ഫൈനലിന്റെ നിലവാരം ഒട്ടുംതന്നെ പുലർത്തിയില്ല. പക്ഷെ രണ്ടാം പകുതിയോടെ കളിക്ക് നിലവാരം വന്നു. അവസാന ഘട്ടത്തിൽ എമ്പാബെയുടെ തകർപ്പൻ പ്രകടനം തന്നെയാണ് കളിയെ ശ്രദ്ധേയമാക്കിയത്.
7:56 👎 not at all agreeing with your decision Var nokiyirunnel kaanayirunnu.. Di maria swandam left foot thatti aanu veezhunnath. Dembeleyude baagath ninnu oru push polum undayittilla veezhan.
As we Expected Oru tactical Battle thanne aayirunnu 2 managersum thammil. 70 mint vare scaloni athil vijayichu pakshe the experienced Deschampsinte subs kaliye maatti.. Athaahn crucial points of the game
@ABHINAV JAYAN the presence of giroud and griezman might have given france a chance in the shootout. But, when we think about the games , deschamps tactics was good. I guess so.
Bro, നല്ല players ആയിട്ടും Franck ribery, zameer nazary, benzema, Dimitri payat എന്നിവരെ എന്തുകൊണ്ട് ഫ്രഞ്ച്ടീമിൽ കളിപ്പിക്കുന്നില്ല, please do a vedio.
Mac Allister ഒരു വരവ് ഉണ്ട്.. തിരിച്ച് Brighton ലേക്ക്..
യാ മോനെ...
ചങ്ങായി ഫൈനലില്‍ കാണിച്ചത്... അമ്മാതിരി ഷോ ആയിരുന്നു...
Potter ന്റെ ശിഷ്യന്‍... ഇപ്പോൾ... De Zerbi യുടെയും.... 💪 🔥 💥
Uff ആ കളി കണ്ടപ്പോ... Lo Celso യെ ഓര്‍മ വന്നു...
Argentina Midfield is safe for the next 8 years...
Enzo... Mac Allister...
Lo Celso... De Paul....Palacios.. Guido... Parades... 💪 👌 ❤️🔥
Chelsea k poya madi🎉
@@sheppocio482ha poyi poyi😂😂😂
ലോകം കണ്ട ഏറ്റവും മികച്ച വേൾഡ് കപ് ഫൈനൽ മത്സരം 🔥🔥w
Yes and only after 80 minutes 😄
@@Interstellar__98podo 😹😹
@@athuljoy8733 🤫😂😂
@@athuljoy8733 it's FIFA said
@@kabeerali1086 yes of course best final ever
Scaloni is a underrated tactical manager
Yes
100%
His technical team,Pablo Aimer 🔥
100%
Lionel scaloni
What a coach
Tactical master
Di maria ne pin valiche bad decision ane left wing kaali aki koduth....Ile 3-0 arg jeyikyeni....
scaloni is not a good manager . his decisions are always wrong ..but players saved him.. also france did many tactical mistakes.. ath argentina manager midukk alaa
@@MelloKerala ok mone chachiko kedan
@@MelloKerala dei kedann karannitt karyam illa... Croatiak ethireyum, france ine ethire first halfil okke aal aalude tactical brilliance kanichath aan..
2 nd half il sub mistakes undayirunenkilum
@@gokulvijayakumar10 apo mistake undennu samathchu pine nthinanu igne vela poosunath.. tactical brillanceo..deserve cheyathaa penalty kitunath ano brilliance haha..oru teeminte carelessness matte teamnte manager brilliance ennu pryuna ne sathyathil football kanarudo.. atho blind fan vella poosunath anoo .
Bro! പറഞ്ഞതു പോലെ ഡി മരിയയെയും ഡീപോളിനേയും ഒക്കെ മാറ്റിയത് മത്സരത്തിൻ്റെ വഴിത്തിരിവായി. ഡി മരിയ ഉണ്ടായിരുന്നപ്പോൾ മെസി വഴി ball പോയിരുന്നത് ഡി മരിയയിലേക്ക് ആയിരുന്നു. Ball അവിടെ കേന്ദ്രീകരിച്ചതിനാൽ എം ബാപ്പെയ്ക്ക് ഒന്നും ഫസ്റ്റ് ഹാഫിൽ പന്ത് കിട്ടുന്നുണ്ടായിരുന്നില്ല. Acuna യെ ഇറക്കിയപ്പോൾ formation 5 - 3 - 2 ആയി എന്നു തോന്നുന്നു. 2 - 0 ലീഡ് ഉള്ള സമയത്ത് 4 - 4 - 2, Low block ഉപയോഗിച്ചിരുന്നുവെങ്കിൽ 90 മിനുട്ടിനുള്ളിൽ തന്നെ കളി തീർക്കാൻ സാധിച്ചിരുന്നേനെ എന്നു തോന്നുന്നു............
Well said 👍
Bro Di maria ne valichath aalk full time kalikkan ulla stamina illa
Allathe Di maria ne erakkiyath defense strong akkan aayrnnillaa
Di maria full time kalichitt varshangalaayi
@@abhipola3410 stamina not a problem, but I think he had injury issue.
Alcuin’s kalichu Thu same position il aayirunnu…. De Maria ye 80 minute kalippu Chitty, A Martinezine wing back aakki itakkiyirunnu engil kali naariye e…
Otementi first mistake anu ellam poyath alle dimaria keriyath alla
Dimaria full kalikkarumilla
Di Maria kalicha finalukal onnum Argentina thottittilla... The big game player🔥 clutch🔥
Di മരിയ 90 മിനിറ്റ് കളിക്കുകയാണണെങ്കിൽ അർജന്റീന എക്സ്ട്രാ ടൈം കളിക്കേണ്ടി വരില്ലായിരുന്നു
Yes 2014 ഇങ്ങോട്ട് പോന്നേനെ
Alexis McAllister underrated midfielder 🇦🇷
എത്രയോ ആളുകളുടെ വീഡിയോ കണ്ടു അതിൽ ഞാൻ note ചെയ്ത കാര്യം നിങ്ങൾ മാത്രം പറഞ്ഞു.... ഡി മരിയ യെ പൊസിഷൻ മാറ്റി കളിപ്പിച്ചത്... അതാണ് കളിയെ അര്ജന്റീന ക്ക് അനുകൂലം ആക്കിയ ഘടകം.... നിങ്ങൾ വേറെ ലെവൽ ആണ് ബായ്.....
❤️
ഇത് മെക്സിക്കോ എതിരെയും di maria അങ്ങനെ തന്നെയാണ് കളിച്ചത് scaloni is tactical brilliant manager ഞാൻ അത് അന്ന് കരുതിയിരുന്നു എന്താണ് ഈ ചെങ്ങായി ഇങ്ങനെ ചെയ്യുന്നത് എന്ന് പിന്നെയല്ലേ മനസിലായത് അയാൾ പലതും കരുതി വച്ചിട്ടുണ്ട് എന്ന് 😂
@@Uvaiskoottampara...alla mexicokku ethire right wingil aanu kalichath...orma ille messide goalinu assist koduthath👍
ഫുട്ബോളിനെ കുറിച്ചു കാര്യമായി അറിവില്ലാത്ത എന്റെ 'അമ്മ വരെ പറഞ്ഞു അയ്യോ എന്തിനാ ഡി മരിയയെ ഒഴിവാക്കിയത് എന്ന്
athanu pattiyathu di mariya full time kalichirunnuvenkel 4 golinenkelum jayikkum
Ithrak details aayi football padikan ee channel 🫡🫡🫡, really awesome ❤
❤️
The Truth is If Di maria plays for 90 mins , then there won't be a Embappe Show .
True
True ..But DI Maria was not fully fit i guess
Messi went from being an “International Flop” to being the best international Player of his generation. What a comeback.
Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting.Simply.The GREATEST OF ALL TIME❤
Messi international flop എന്തിൻ്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത്
@@dona9361 English vayikan padik pullai...
@@robinsgeorge6996 മനസ്സിൽ ആയി പുള്ളെ ഞാൻ chothikunath എന്നാണ് കുട്ടിക് മെസ്സി flop ആയി തോന്നിയത് കുറെ കാലം ആയി മെസ്സിയെ ഫോളോ ചെയ്യുന്നുണ്ട് ഞാൻ ഇത് വരെ ഇങ്ങനെ ആരും പറയുന്നത് കണ്ടിട്ടില്ല.
Messi was not a international flop , but some of the haters created it and some how they win in thier plan , but finally even the haters also unterstand he is the only king 👑 one and only king
@@dona9361 because argentina undet messi didn't won cup in international level while maradona did that before ... football kanathe mayulvr prjath kett fan ayal igne sambavikum saramila
എന്തായാലും 80 മിനിറ്റ് വരെ ഫ്രൻസ് ഗ്രൗണ്ടിൽ ഇല്ല. I still remember that സ്കലൊനിയുദെ ഒരെ ഒരു ചേഞ്ച് ആണ് ഫ്രാൻസ തിരിച് വന്നത് ഡിമാറിയ പോയപ്പോ വന്ന അഖുന ആണ് പ്രശ്നം ആയത് അഖുന അറ്റാക്കിങ്കിലും അല്ല ഡിഫെൻസിലും അല്ല എന്നുള്ള രീതിയിലാണു ഉണ്ടായിരുന്നത് ആ ഒറ്റ കാരണം. ആ എന്തായാലും ഇങ്ങനെ ഒക്കെ ആയി
ഡി മരിയ ഗോൾ അടിച്ച ഫൈനലുകളെല്ലാം അർജന്റീന ജയിച്ചിട്ടുണ്ട്. 2008 ഒളിംപിക്സ് ഫൈനൽ ,2021 കോപ്പ അമേരിക്ക ഫൈനൽ എന്നിവ അർജന്റീന ജയിച്ചത് ഡി മരിയ നേടിയ ഒരൊറ്റ ഗോളിനായിരുന്നു. world cup ഫൈനലിൽ ഡി മരിയ ഗോൾ നേടിയപ്പോൾ തന്നെ എന്തൊക്കെ സംഭവിച്ചാലും കപ്പ് അർജന്റീനയ്ക്കു തന്നെ എന്ന് ഉറപ്പിച്ചിരുന്നു. ഡി മരിയ ; മെസ്സിയുടെ ഭാഗ്യ എയ്ഞ്ചൽ തന്നെയാണ്.2014 ലെ ഫൈനലിൽ ഡി മരിയക്ക് പരിക്ക് കാരണം മാറിനിൽക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അർജന്റീനയ്ക്കും മെസിക്കും ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് അപ്പോൾ തന്നെ അവസാനിക്കുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ മെസിയുടെ അന്താരാഷ്ട്ര കരിയർ ഇത്രയും നീണ്ടു പോകുമായിരുന്നോ എന്നും ഇതുപോലൊരു ചങ്കിടിപ്പൻ ഫൈനൽ ലോകത്തിനു കാണാൻ കഴിയുമായിരുന്നോ എന്നും സംശയമാണ്. എന്തായാലും ഡി മരിയയിലൂടെ വന്ന ഭാഗ്യം എമിലിയാനോ മാർട്ടി നസ് എന്ന ഗോൾകീപ്പർ ഇല്ലായിരുന്നെങ്കിൽ പൂർണ്ണമാകില്ലായിരുന്നു. ലോകകപ്പ് സേവുകൾ തന്നെയാണ് പുള്ളിക്കാരൻ നടത്തിയത്.
Dashamshu നടത്തിയ ചേഞ്ച്‌കൾ ഫ്രാൻസ്നു ഗുണം ആയെങ്കിലും ഗ്രീൻസ്മാൻ ജെരൂഡ് എന്നിവർ പെനാൽറ്റി ഷൂടൗട്ടിൽ ഇല്ലാതെ ഇരുന്നത് ഫ്രാൻസ്നു ദോഷവും ആയി
yes
ഫൈനലിൽ sacaloni യുടെ തന്ത്രം കറക്റ്റ് ആയി വർക്ഔട് ആയി പക്ഷെ മരിയയെ ബെഞ്ച് ചെയ്ത അദ്ദേഹത്തിന്റെ ഒരു പിഴവ് ആണ് കളിയെ പെനാൽറ്റിയിൽ എത്തിച്ചത്, ഡീ മരിയ ആദ്യ 11 ൽ വന്നത് ആയിരുന്നു ഫ്രാൻസ്ന്റെ അടി പതറാൻ കാര്യം, ലെഫ്റ്റിൽ കൂടി ഉള്ള ഡീ മരിയയുടെ അറ്റാക്ക് ഫ്രാൻസിനെ വല്ലാതെ ബാക്ക് ഫുട്ടിൽ ആക്കി, ഉസ്മാൻ ഡെമ്പലേ പോലുള്ള ഒരു പ്ലയെർ ഡീ മരിയയുടെ സ്കിൽനു മുന്നിൽ നിസ്സാഹയൻ ആകുന്ന കാഴ്ച ആയിരുന്നു തുടർന്ന് കണ്ട്രോൾ പോയ അദ്ദേഹം ഫൗൾ ചെയ്തു പോയി, എമ്പാപ്പേ ആണെങ്കിൽ മോളിനയുടെ കയ്യിൽ പെട്ടു ഞെരിഞ്ഞു നിൽക്കുന്ന സമയം ഗ്രീൻസ്മാനെ അനക്കാതെ 🇦🇷 വരിഞ്ഞു കെട്ടി, ആ കളി കണ്ടപ്പോൾ 4 ഗോൾ എങ്കിലും അടിക്കും എന്ന് തോന്നി,but 60 അം മിനുട്ടിൽ sacaloni കാണിച്ച ഒരു മിസ്റ്റേക്ക് ഡീ മരിയ ബെഞ്ച് ചെയ്തത് ആണ് ഫ്രാൻസ് കളിയിൽ തിരിച്ചു വരാൻ കാരണം പിന്നേ ആ സൈഡിൽ ഭീഷണി ഒഴിവായി, 90 മിനിറ്റ് അദ്ദേഹം കളിക്കണം ആയിരുന്നു
💯 sathyam
Not bro.comen and camvinga they change the game
@@muhammedbava4031olakka🤭
Di mariya ejjathy player🙏🙇♂️🤷♂️👍👏👍👍🙏
Di mariya final tech gols supperb ♥️
Emi ❤️
Angel ❤️
What a players
Goat debate ended one and only 🐐LeoMessi🇦🇷🥰🏆
For u only....
@@noisyboy5241 if ronaldo won the wc how about u hearing the goat debate over ronaldo as the goat. Hows that shit
@@abhinavsachino3418 😹Most ballandor arkka most golden boot, most carrer trophy, most individual awards okke arkka bro tell🥺😂🐐
@@noisyboy5241 ballendor onnum paraylle athokke oru tharam asianet awards poleyaayaan.pinne induvidual awards kond nee ondaakuvannel njn example aayit oru kaarym pryya
Modrich neymareekalm migacha playeraan bro prnja poleyaanel. Ennaal reality enthenn nmmk aryaam. On papers ippo mikka kaaryathilm messi ronaldo neklm munnilaan. I respect that enn vech.....
@@abhinavsachino3418
ആഹാ.. അടിപൊളി
ത്രില്ലെർ ഫൈനൽ 🔥
Tactical scaloni 👀
Vamos 🇦🇷💙
Thee formil kalicha griezman e pootiya Argentina team mass alle
Vamos 🇦🇷💥
Griezi🔒Dembele🔒Giroud🔒
Dimaria de sub um Koman nte entry un arnu Argentina predict cheynd irne
Deschamp 40 min Giroud,Dembele ne maati, Griezmann ne neratheyum,he took that risk and worked but Argentina outplayed 🔥
Thank you bro ee Worldcup l review kond manoharamakkiyathinu
Waiting for Part 2
Till the 70 mins, the match was completely in Argentina's hands but its football....a game changes within seconds..... seeing the french play, some even doubted whether this was the worst one sided final....and the French team whose immunity was so weak suddenly their immune power bounced back as if something powerful was injected back to them.....yes that was when that tactical substitutions happened from nowhere.... Hernandez to Camavinga n Gruezman to Coman.....The rest is HISTORY...
Waiting ആയിരുന്നു bro♥️
Based on coach tactics..
First 70 minutes scaloni won.. Then
After 70 minutes deschamps won..
Messi dream complete ✅✅✅
ഫുൾ ടെൻഷൻ അടിച്ചു കണ്ടത് കൊണ്ടു ആസ്വദിക്കാൻ പറ്റിയില്ല 🇦🇷🇦🇷ഇനി higlits കാണാം
Athukonfu 2pravashyam pinnedu match kandu,1 full match pinne last session 1vattam😆
Broyude oru gols reaction video idu ❤️
Second goal was epic❤🔥
True
🔥
You are right. Di Maria would have played 10 more minutes.
ഇന്നെലെ ഈവെനിംഗ് ഇടും എന്ന് പറഞ്ഞിട്ട് 🙂🙂🙂
ഷെമി mowne
Paavathinu kurachu time kodukku😊
മനുഷ്യൻ അല്ലെ പുള്ളേ... വൈകി ആണേലും ഇട്ടല്ലോ 🤪
ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്. GOAT debate end ആയില്ലേ. അതിനെ കുറിച് ഒരു വിഡിയോ ഇടാമോ💙
Yes yes. U are crcct. Njan parayan irikkuarnnu ith. Aa vedio cheyyanam😍
Pande ath end aayathaan ronaldo fans ozhike ellarkkm ariyunna karyam aan ippo wc koodi kittiyappo avark onnm paranj nikkan pattathay
Wc illenkilum rono de thatt thaanu thanne kidakum
@@MultiAKSHAY21 😂😂😂
@@MultiAKSHAY21aysheri🤓😂
I was waiting to watch something like this in detail …. Thank you so much … want to see the part 2 …. In my opinion the changes which scaloni did after 60th minute, calling Di Maria back was the killer, and DePaul later. It was a well settled team and it was a incorrect decision to call de Maria at that time… he was supposed to be playing up to 80th minute, and he must have replaced with a A Martinez at the defense and change the formation to 5 3 2 .. this would made the story completely different ….
❤️
2007 Champion Leage final between Liverpool and AC Milan
Wc historiyil ഇങ്ങനെ ഒരു ഫൈനൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് എജ്ജാതി കളി vamos 🇦🇷🇦🇷💙💙
2nd halfil Argentinian players kure tired ayi,big size,physique and stamina ullavarude koode odi ethan pattunnilla ennu thonni. Athu affect cheythu ennu thonniyo
Bro, Mac Allister ഒരു big teamil ഒരിടം arhikkunnille? Amazing player
The best football match i have ever seen in my life. This was a match infact by Scaloni vs Deschamps during first 100 minutes. You made a good point about the mistake of pulling Di Maria and place Acuna too early. What's funny is Scaloni made the same mistake against Netherlands of pulling Di Paul out from a strong midfield too early (he pulled many others too but those were necessary) and I thought he learned a lesson. lol..!!
Hi Bro Thank-you for dis... Club Worldcup oru video cheyne
Club world cup format onnum vannillallo
Scalonism ✌🏻
Ayala 💚
Aimer 💚
Midfield,Left wing, Righf wing, second striker, center forward.. Ellayidathum und messi🔥
8th balandor loading 🔥🔥🔥
2014 word Cup final Dimaria undayirynnenkil aa cup Argentina eduthene
We want more about argentina💙
Final amazing 😍
Waiting ayirunne
French defence ൽ വലിയ വിള്ളൽ തുടക്കത്തിലേ കണ്ടു D maria നേടിയ ഗോൾ അങ്ങനെ.
True
Kingsley Coman made the difference , change the gear of France attack
Exactly,I think so
ഏറ്റവും രസം ആയി തോന്നിയ നിമിഷം ആണ് ഡീ മരിയ ബോക്സിൽ വീഴുനതു മുൻപ് ഉള്ളതു അദ്ദേഹം തന്റെ കാലിൽ ബോളും ആയി ബോക്സിനു വെളിയിൽ നിൽക്കുമ്പോൾ dempele കുറച്ചു മാറി ആയിരുന്നു നിന്നത് പക്ഷെ വിളിച്ചു വരുത്തിയ പോലെ demple ഓടി മരിയക്കു അടുത്ത് എത്തുന്നു dempele അടുത്ത് എത്തിയ നിമിഷം മരിയ ചലിച്ചു നിമിഷം കൊണ്ടു dempele കളിപിച്ചു ബോൾ ആയി ബോക്സിൽ
എന്റെ ഓർമ്മ.. 😆😆😆🤣🤣🤣🤣
കഥ പല ആവർത്തി കണ്ട് എല്ലാം പറയാം, എങ്കിലും 13 മിനിറ്റിന്റെ അന്ത്യത്തിൽ പറഞ്ഞ ആ ഓർമ്മ പൊളിച്ചു 🤣🤣🤣🤣🤣🙏🙏🙏😆😆😆
Haha
Perfect understanding of game
❤️
Di Maria........the most underrated
Pinneyum 1 St 💙💙💙
Eppoyum edakk വന്ന് കാണുന്നവര്‍ ഉണ്ടോ ❤
ഭാഷപ് സിന്റെ changes ആണ് ഈ ഫൈനൽ ഏകപക്ഷിയം എന്ന നിലയിൽ നിന്ന് ഫൈനൽ Best ever Final എന്ന രീതിലേക്ക് മാറ്റപ്പെട്ടത്😊😊
Waiting 🔥🇦🇷🇦🇷
Messiyekal true wing araa olle playmaker,striker, wing,am kalicha Ella positionilm he is perfect
I think griezmane silent akkiyathanu kaliyil crucial ayath
Congratulations 🎉 mbappe 👍🏻
MAC ALLISTER...🥵
Crct 👌..
Part 2?????
World Cup best 11 video please
Best Analysis
നൈസ് ബ്രോയ്
De maria annan🔥
Messi 🇦🇷🇦🇷❤❤
Waiting for part 2
Di maria change oru bad decision arnu 🥺
Yeh bro exactly.
Di maria is an angel
4 times kandu 😁🙌
Bro. Alvarezin young player award kittandathalle🤔
He is 22.
Young player award U21 aane kodukkuka.
Enzo & Gvardiol were in the race for it.
@@FeedFootball ok
Best 11 venam 😌
Di maria 🔥🔥🔥
second part idd ...already 3days aayi..eni ennathekkaa
Haha. Second part okke eppozhe ittathaane bro. Just onn channelil kayari nokkiyitt comment ittaal poraayirunno?
First comment😍
Mbappe semi finalilum half timinu sesham anu kali thudagiyath..half time vare mbappe ennulla peru semi finalilum agne valland kettitilla athinu sesha kelkkunnath.semi final kali kand nokku...
Best 11 ??????
Scaloniye kurichoru video cheyyuu
good presentation
🇦🇷🇦🇷🇦🇷😍😍😍
അര്ജന്റീനയെക്കുറിച്ചു പറയുമ്പോൾ താങ്കളുടെ സന്തോഷം അടക്കാൻ കഴിയുന്നില്ല. പിന്നിൽ നിന്നും തിരിച്ചു വന്ന france?
France ine salute koduthe mathiyakoo.
Second part varunnund bro
🇦🇷🔥🔥
Demeble is the most frustrated player when it comes to big games.Thats why he is never a world class player. Ofcourse mentality matters
france both wings space koduthu full game .. I don't understand wat manager is doing full time .. goals motham veenath because of this ..
🔥🔥🇦🇷💪
cr7 ❤️🔥
Good review
Thanks bro ❤️
17 mint videoo poraa... Oru 25 -30 mnt enkilum pratheekshicchu
second part und bro
Waiting
Excellent analysis
Thanks bro ❤️
ആദ്യ പകുതി ഫൈനലിന്റെ നിലവാരം ഒട്ടുംതന്നെ പുലർത്തിയില്ല. പക്ഷെ രണ്ടാം പകുതിയോടെ കളിക്ക് നിലവാരം വന്നു. അവസാന ഘട്ടത്തിൽ എമ്പാബെയുടെ തകർപ്പൻ പ്രകടനം തന്നെയാണ് കളിയെ ശ്രദ്ധേയമാക്കിയത്.
Chirippikkaruth😅😅😂😂
france formation 4 4 2 akukayum. pressure nanayyi cheyukayum situationu patiya playersine adhyam irakiyirunenkil kali mariyenai
Dimaria Full time kalichirunnel , 90mins appuram kali poovillarnu😌
@@alwincherian2767 formation karanamannu di maria free ayyi ninathu allel di mariyenem puttum france. well congrats to argentinnna
@@cr-gc6jg argentina players and coach manga parikkan nikkuaanallo 🤣
7:56 👎 not at all agreeing with your decision
Var nokiyirunnel kaanayirunnu.. Di maria swandam left foot thatti aanu veezhunnath. Dembeleyude baagath ninnu oru push polum undayittilla veezhan.
No worries.
I respect your opinion bro
Kal muttin entha pattiye broyude
Kandalle.
Kalichappo onn slide cheythatha
Francinte bagyam kondanu kali120 minutileyk poyath
Scaloni is a great tactician ..but foolish substitutions illrnne rnd shootout m varan nmml 2-0 jaichene rndkalim
As we Expected Oru tactical Battle thanne aayirunnu 2 managersum thammil.
70 mint vare scaloni athil vijayichu pakshe the experienced Deschampsinte subs kaliye maatti.. Athaahn crucial points of the game
France almost won it. But deschamps tactics backfired in shootouts.
@@jithinsjk7327 പെനാൽറ്റി ലോറിസ് ഒരു ദുരന്തം ആണ്... സെക്കന്റ് കീപ്പറെ ഇറക്കിയാൽ മതിയാരുന്നു
@ABHINAV JAYAN the presence of giroud and griezman might have given france a chance in the shootout. But, when we think about the games , deschamps tactics was good. I guess so.
Kaliyude turnig point.d mariyaye maatti aa wastine irakkiya5hanu
@@athirankk582 yes. Acuna is not in form now. Ellam nashippikkal aanu. Copa adipoli aarnu. This world cup atra pora
Bro, നല്ല players ആയിട്ടും Franck ribery, zameer nazary, benzema, Dimitri payat എന്നിവരെ എന്തുകൊണ്ട് ഫ്രഞ്ച്ടീമിൽ
കളിപ്പിക്കുന്നില്ല, please do a vedio.
Payet super aanu
Dimaria keriyath alla argentinakk kozhappayath
Coamanum camavigayum vannathanu scene ayath🫡