അർജന്റീനിയൻ താരങ്ങളിൽ ഞാൻ ഉൾപ്പെടെ ഉള്ള അർജന്റീനിയൻ ഫാൻസിന് പൂർണ വിശ്വാസം ഉണ്ടായിരുന്നു........ ഈ ടീം മറ്റേതൊരു ടീമിനെയും കിടപിടിക്കുന്ന ലോകോത്തര താരങ്ങളാൽ സമ്പന്നമാണ്....... Vamos Argentina........ Vamos Messiiiiii........ Vamos Di Maria........💪💪💪💪💪🔥🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷💖💖💖💖💖
ഫ്രാൻസിന് പക്കാ യൂറോപ്യൻ ടീം എന്ന് അവകാശം പറയാൻ പറ്റുകയില്ല അവരുടെ ടീമിലുള്ള മൂന്ന് കളിക്കാർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ആഫ്രിക്കൻ വംശജർ ആണ് അവരാണ് ശെരിക്കും ഫ്രാൻസിന്റെ ശക്തി.
അതാണ്, എംബപ്പെ കണ്ടത്, ""കളിയുടെ ഏകദേശം 80 മിനിറ്റ്സ്, ബോൾ മര്യാദക്ക് ഒന്ന് തൊടാൻ പോലും പറ്റിയിട്ടില്ല""" (ഇപ്പൊ മനസ്സിലായിക്കാണും football എന്നാൽ physical game മാത്രമല്ലെന്ന് 😄😄😄😄😄😄
@@spidey330 ബ്രൊ correct aanu❤️പക്ഷെ അന്തം ഫാൻസ് സമദിക്കാൻ കുറച്ചു പ്രയാസം ഉണ്ട് അത്രേ ഒള്ളു mpambe ക്ക് ബോൾ എത്തിച്ചു ആള് കൊടുക്കാൻ ഇല്ലങ്കിൽ അവൻ ഒന്നും ഇല്ല എന്ന് മനസിലാക്കിയത് ഇന്നലെ 80മിന്റ് വരെ ഉള്ള match
Argentina cup ഉയർത്തിയതിൽ lattin american ഉള്ള എലാം ഫുട്ബോൾ ഇഷ്ടപെടുന്നവർക്കും അഭിമാനിക്കാം യൂറോ കൺട്രിസ് ആണ് ഏറ്റവും ബെസ്റ്റ് എന്ന് പറഞ്ഞവർക്ക് ഉള്ള മറുപടി ആണ് ഈ cup അര്ജന്റീന പൊക്കിയത്
നമ്മുടെ ഫോറിൻ മിനിസ്റ്റർ ജയശങ്കർ പറഞ്ഞതുപോലെ യൂറോപ്യൻസിന്റെ വിചാരം അവരുടെ നേട്ടം മുഴുവൻ അവരുടെ മാത്രവും,... അവരുടെ പ്രശ്നങ്ങളെല്ലാം ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളുമാണെന്നാണ്. അവർ കരുതുന്നത് എല്ലാം അവർക്ക് മാത്രമേ സാധിക്കുവെന്നാണ്... ലോക കപ്പ് സംഘാടനവും ലോകകപ്പ് വിജയവുമെല്ലാം,... അവർക്ക് മാത്രമാവകാശപ്പെട്ടതാണെന്ന ആ അഹങ്കാരമാണ് ഖത്തറും അർജന്റീനയും തീർത്തുകൊടുത്തത്... വാമോസ്
I just want to appreciate you both.. The observations and narrations are abundantly absolute to the real substance of football… Congratulations RAF Talks… Love from Rome, Italy
ലാറ്റിനമേരിക്കൻ പ്രതിഭകൾ യൂറോപ്പിൽ നിന്നും അവരുടെ തന്ത്രങ്ങൾ പഠിച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നു .... ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യം ഫൈനലിലെ രണ്ടാം ഗോൾ കണ്ടാൽ മനസ്സിലാവും ....
ലാറ്റിൻ അമേരിക്ക ടീം ആയ അര്ജന്റീന നല്ല ടീം ഗെയിം കളിച്ചു ഫ്രാൻസ് mbappeയുടെ oneman show യൂറോപൻ ടീം ന്റെ കളി 🥵 75 min വരെ bore കളി mbappe ഉള്ളതോണ്ട് നാണംകെട്ടില്ല ഫ്രാൻസ് 🤗
ഫ്രാൻസ് ഈ world കപ്പിൽ എത്ര ചെറിയ ടീമുകളുമായി ആണ് കളിച്ചത് എം പാലെക്ക് ഇത്ര ഗോളടിക്കാൻ അവസരം കിട്ടിയത് തന്നെ അതു കൊണ്ട് കൂടി ആണ് എന്നിട്ടും മെസ്സിയേക്കാൾ ഒരു ഗോൾ കൂടുതൽ
നിലവിലെ ഫോം തുടരുന്ന പക്ഷം, പരിക്കിന്റെ പ്രശ്നം പിടികൂടിയില്ല എങ്കിൽ ഇനി മുതൽ കാണുക ഏറ്റവും അനായാസം കളിക്കുന്ന മെസ്സിയെ ആയിരിക്കും. ഇനിയങ്ങോട്ട് സമ്മർദ്ദം എന്നൊരു കാര്യമേ അദ്ദേഹത്തെ ബാധിക്കാൻ പോണില്ല. അടുത്ത വേൾഡ് കപ്പിൽ പക്ഷെ ലിയോ and cr7 ഉണ്ടാവാൻ ചാൻസ് വളരെ കുറവാണ്.
🇦🇷ഈ world കപ്പിൽ അർജന്റീന, കളിച്ച 7 കളികളിൽ,ഏറ്റവും കൂടുതൽ യൂറോപ്യൻ ടീമുകളെയല്ലേ🇦🇷അർജന്റീന തോൽപിച്ചതും..! പോളണ്ട്, നെതർലാൻഡ്,ക്രൊയേഷ്യ,പിന്നെ ഇപ്പോഴും കരച്ചിൽ നിർത്താത്ത ഫ്രാൻസ് അതെല്ലേ ഏറ്റവും കളർ full ആയത്..!
ലാറ്റിനമേരിക്കൻ ടീമുകൾ ഫുട്ബോൾ കളിക്കുന്നതു കൊണ്ടാണ് ഫുട്ബോളിന് ലോകം മുഴുവൻ ആരാധകർ ഉണ്ടായത് , അല്ലാതെ യൂറോപ്യൻ രാജ്യങ്ങൾ മാത്രം കളിച്ചിരുന്നെങ്കിൽ ഫുട്ബോളിന് ഇത്രത്തോളം ആരാധകർ ഉണ്ടാവില്ലായിരുന്നു എന്ന കാര്യം ഭാവിയുടെ മികച്ച കളിക്കാരനാണെങ്കിലും തിമിര് ബാധിച്ച എംബാപ്പേക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും
ഇക്കാ ഞാൻ കമന്റ് ചെയ്തിരുന്നു ഈ വേൾഡ് കപ്പ് അർജന്റീന സ്വന്തമാക്കും എന്ന് അപ്പോൾ ചില ആളുകൾ കമന്റ് ചെയ്തിരുന്നു അർജന്റീന വേൾഡ് കപ്പ് നേടില്ല എന്ന് ഇപ്പോൾ അർജന്റീന വേൾഡ് കപ്പ് നേടി ഇനി മെസ്സിക്ക് എന്താണ് നേടാനുള്ളത്.ഇനി മെസ്സിക്ക് ഒന്നും സ്വന്തമാക്കാൻ ഇല്ല എല്ലാം അയാൾ സ്വന്തമാക്കി കഴിഞ്ഞു vamos messi🤍
Enipo Argentina Brazil nod souhradha malsaram kalichillel kalikathavark nashtam . Kayna wc ne sheesham Argentina Brazil too good 🔥 . Giants of the world football at the moment . prethyegich Argentina 🔥
UKyil poi EURO 2021 CHAMPIONS aaya ITALY🇮🇹 panjhikk ittu.... worlcupil mexico🇲🇽, australia🇦🇺, pinne european teams aaya poland🇵🇱, netherlands🇳🇱, croatia🇭🇷, france🇫🇷 ivare okke pottich aan 2022 qatar world cup adichadh❤️
ലാറ്റിനമേരിക്കയാണ് യൂറോപ്പ് ആണോ മികച്ചത് മെസ്സിയും മെസ്സി പട കാണിച്ചുകൊടുത്തു ഇറ്റലിയെ തോൽപ്പിച്ച് യൂറോപ്പിലെ വമ്പൻ ടീമായ ഫ്രാൻസിനെയും തോൽപ്പിച്ച് ഇതാ സ്വർണ്ണകിരീടം മെസ്സി കയ്യിൽ ആകിയിരിക്കുന്നു 🇦🇷💥vamos leo Vamos arg💥💥💥💥
ആദ്യമായി world cup നടന്നത് ലാറ്റിൻ അമേരിക്കയിൽ ആദ്യമായി ലോകകപ്പ് നേടിയത് ലാറ്റിൻ അമേരിക്കൻ രാജ്യം അർജന്റീനയുടെ കളിയൊക്കെ കണ്ടാൽ തന്നെ മതിയല്ലോ എത്ര മനോഹരമാണ് ലാറ്റിൻ്റെ പകുതിയോളം വരില്ലാ യുറോപ്യൻ രാജ്യങ്ങളുടെ ഗെയിം ഏറ്റവും കുടുതൽ ലോകകപ്പ് നേടിയത് ലാറ്റിൻ അമേരിക്കൻ രാജ്യം ഇതിഹാസങ്ങൾ പെലെ മറഡോണ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രാജ്യങ്ങൾ ലാറ്റിൻ അമേരിക്ക അർജന്റീന കുതിപ്പിൽ യുറോ ചാമ്പ്യൻമാർ ഇറ്റലി ശക്തരായ ജർമനി ഇവരൊക്കെ തോറ്റിട്ടുണ്ട് എന്നിട്ടും പറയുന്നു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളൾക്ക് നിലവാരമില്ലെന്ന് സമ്പത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഈ പറഞ്ഞത് ശരിയാണ്
കാലത്തിന്റെ കാവ്യനീതിപോലെ എന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഒരു തരത്തിൽ പറഞ്ഞാൽ പകവീട്ടൽ പോലെ കിലിയന്റെ ടീമിനെ (ഫ്രാൻസ് ) തന്നെ തോൽപിച്ച് മെസ്സിയും ടീമും കപ്പുയർത്തി ഒരു കാലത്ത് സിദാൻ എന്ന ഒറ്റ പേരിൽ ഞാൻ അർജൻറ്റീകഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ടീമായിരുന്നു ഫ്രാൻസ് എന്നാൽ കിലിയൻ എന്ന ഒറ്റ പേര് അതില്ലാതാക്കി
I am a brazil fan but innale Messi adikkanaayirunnoo aagraham because neymer kazhinjaa pinne neymer kkishtappetta Messi ye alle ishtappedaan kazhiyulloo avar club lum enthu bagiyaaittanu orumichu kalikkunnathu. Mbaappe psg l kaanikkunnathu kandappaol thanne mbappeyodulla ishtam poyi because he selfish . Angane 20 year nu shesham latinamaricayilekk aa cup ethi✨️
യൂറോപ്യൻ ടീമുകൾ മാത്രം ആണ് മികച്ചത് എന്ന് പറഞ്ഞ മനം കവർന്ന എംബാപ്പെയ്ക്ക് മനസ്സിലായിക്കാണും, ലാറ്റിൻ അമേരിക്കൻ ടീമുകൾ കളിക്കുന്നത് കൊണ്ടാണ് ഫുട്ബോളിന് ഇത്രയും ആരാധകർ ഉണ്ടായത് എന്ന്, മാത്രം അല്ല, ലാറ്റിൻ അമേരിക്കൻ ടീമുകളായ ബ്രസീലിനും അർജൻ്റീനയ്ക്കും ആണ് കേരളത്തിലും ബംഗ്ലാദേശിലും ഏറ്റവും കൂടുതൽ ആരാധകരുള്ളത് 🔥🔥🔥
Nee oru mandan annen oru samshyam illa. Ee wc k mathram football kanunathinte prashnam ann. Mbappe ye Neymar fans support cheyyuna enn nth logicilan parayane?? Cr7 fans Mbappeye support cheyyunu enn parayunathil pinem logic ind. Neymare clubil nin ozhivakan paranja mothal aan mbappe avane brazil fans.
നിങ്ങൾ മറന്ന് പോയ ഒന്നുണ്ട് ഈ ലാറ്റിൻ അമേരിക്ക ടീമുകളിലെ ഭൂരിഭാഗം കളിക്കാരും എല്ലാം യൂറോപ്പുകളിലെ വിവിധ ക്ലബ്ബുകളിൽ ആണ് കളിക്കുന്നത്.Speed, skills, tactics, തുടങ്ങി ഒരു പ്ലയെർന് വേണ്ട എല്ലാ modern game training ഉം കിട്ടുന്നത് ആ യൂറോ ക്ലബ്ബുകളിൽ നിന്നാണ്..world cup 4 വർഷത്തിൽ ഒരിക്കൽ മാത്രമുള്ളു.. അത് വരെ ഈ Players കളിക്കുന്നതും താമസിക്കുന്നതും യൂറോപ്പിൽ ആണ്.അങ്ങനെയാണ് അവരുടെ കളിയിൽ ഒരുപാട് improvement ഉണ്ടാകുന്നത്. National team കോച്ചിന് വിവിധ ഭൂഗണ്ഡത്തിൽ ഉള്ള ക്ലബ്ബുകളിൽ കളിക്കുന്ന അവരുടെ രാജ്യത്തിന്റെ കളിക്കാരിൽ നിന്ന് മികച്ച players നെ select ചെയ്ത് squad ഉണ്ടാക്കുക, അയാളുടെ ഫോർമേഷനിൽ ഉള്ള കളി set ചെയ്യുക., Guidence കൊടുക്കുക ഇതാണ്.ബാക്കി ഈ players എല്ലാം നല്ല കളി മികവ് നേടിയെടുക്കന്നത് ക്ലബ്ബുകളിൽ നിന്നാണ്.So ലാറ്റിൻ അമേരിക്കയിലെ പ്ലയെറുകളുടെ വളർച്ചയിൽ യൂറോപ്പിന് വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ ഉണ്ട്.. One of the best example is Lionel Messi ചെറുപ്പത്തിൽ തന്റെ 12 വയസിൽ യൂറോപ്യൻ ക്ലബ് ആയ Barcelona യിൽ എത്തിയതിൽ നിന്നാണ് മെസ്സിയുടെ വളർച്ച ആരംഭിച്ചത്.അതിനും ശേഷമാണ് Messi Argentina national ടീമിൽ തന്നെ കളിക്കുന്നത്.കരിയറിൽ ഉടനീളം കളിച്ചതും യൂറോപ്യൻ ക്ലബ്ബുകളിൽ ആണ്.അയാളെ ഇന്ന് കാണുന്ന legend player ആക്കിയത് യൂറോപ്യൻ കോച്ചിംഗ് ആണ്. In the case of a football game we can say he is not a Latin American product he is Complete European product
But Latin America players nu അവരുടേതായ oru unique style und....by nature....they r world class players. Latin American players European club കളില്‍ kalichal kude ulla European players nu ath useful ആകുമെന്ന് മറിച്ചും chinthikkamallo.....
മെസ്സി യൂറോപ്യൻ പ്രോഡക്റ്റ് അല്ല, ബാഴ്സയിൽ കളിച്ചത് കൊണ്ട് എങ്ങനെ യൂറോപ്യൻ പ്രോഡക്റ്റ് ആകും? മെസ്സിയുടെ കളി മികവ് കണ്ടു ബാഴ്സ ടീം മാനേജ്മെന്റ് മെസ്സിയെ വിളിച്ചു, പിന്നെ ചികിത്സ ചിലവ് ഏറ്റെടുത്ത ക്ലബിനോട് കടപ്പാട് ഉണ്ട് മെസ്സിക്ക്, അത് കൊണ്ടാണ് 2021 വരെ കളിച്ചത്. പിന്നെ എംബാപ്പെ പറഞ്ഞത് ലോകകപ്പിൽ കുറച്ച് നാളുകളായി യൂറോപ്യൻ ടീമുകൾ ആണ് മികച്ച് നിൽക്കുന്നത് അത് കൊണ്ട് ലാറ്റിൻ അമേരിക്കൻ ടീമുകളെക്കാൾ മികച്ചത് യൂറോപ്യൻ ടീമുകൾ ആണ് എന്ന് പറഞ്ഞു, ലാറ്റിൻ അമേരിക്കൻ ടീം ഇപ്പോ യൂറോപ്യൻ ടീമുകളെക്കാൾ മികച്ചത് എന്ന് അർജൻ്റീന തെളിയിച്ചു, യൂറോപ്യൻ ടീമുകൾ മാത്രം അല്ല ഫുട്ബോളിൽ നന്നായി കളിക്കുന്നത്
Oru suggestion ഉണ്ട്... നിങ്ങൾ 2 പേരും ഒരുമിച്ച് ഇരുന്ന് വീഡിയോ ചെയ്യുമ്പോൾ കുറച്ച് കൂടി വിടെ ആയി ഇരുന്ന് ചെയ്യുന്നതായിരിക്കും കുറച്ച് കൂടി നല്ലത്.... ക്യാമറയും നിങ്ങളും
Aa playersne വലിയ വില kodth വാങ്ങിട്ട് അവിടെ കളിപ്പിക്കുന്നത് European clubs aanu കുട്ടാ elland aarum വലിഞ്ഞു കേറി chellunnathella, മണ്ടത്തരം വിളിച്ചു പറയാതെ
@@akshaysajay2458 nan valinjj Keri vannenn allalo parannath, avrde okke career build chythedukkunath European club aanenalle.. athil endd mandatharam aan Ullah .. Neymar oo messi oo Nangal South American club ile kalikku enn parayathath endd kaarnm avrde ariyam ..Europe aan competition potential um build chyyan pattiya veydi enn.. football nte kaaryathil Europe kazhinnite oll team vechh nokkiyal Brazil aairikum but competition europil tanne aan ..
@@abel6691 onnum ariyatha mandanmare pidichond vannu europil kalipikunnadhalla. World cup polulla vedhigalil playersine avarude quality kandu angottu poy paisa offer cheydhu vilikunnadhanu.pinne latin rajyangalonnum african players ne vechalla rajyathinu vendi kalikunnadhu. Angane india cheydhal india kum adutha worl cup kalikam😅
Mbappe' ക്കു 24 വയസ്സേ ആയിട്ടുള്ളൂ, കളി കാണാനിരിക്കുന്നതേയുള്ളൂ. അയാൾ ചരിത്രം കുറിക്കും ഇതിഹാസതാരമായി മാറും. പെലെയെക്കാളും മറഡോണയേക്കാളും കേമനെന്നു കാലം വാഴ്ത്തുന്ന കാണാം.
@@latheefchelari7651 നല്ല കാര്യമായി, മിന്നൽ വേഗത്തിലാണ് പയ്യൻ കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സെക്കന്റുകൾ മതി നാല് ഡിഫൻഡർമാരെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കാൻ. ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു അല്ലേ. പത്തു തലയാ തനി രാവണൻ
എമി മാർട്ടിനസിന് ഗോൾഡൻ ഗ്ലൗ കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ലാസ്റ്റ് അത് എമിക്കു തന്നെ കിട്ടി ഒരുപക്ഷെ കളി 90 മിനിറ്റ് കൊണ്ട് തന്നെ തീർന്നായിരുന്നേൽ എമിക്കു ഗ്ലൗ കിട്ടില്ലാരുന്നു ലാസ്റ്റ് മിനുറ്റിലെ ആ സേവ്ഉം പെനാൽറ്റി സേവ് ഇതൊക്കെ ഉള്ളത് കൊണ്ട് മാത്രം ആണ് എമിക്കു കിട്ടിയത് ഇല്ലായിരുന്നേൽ യാസീൻ ബൗനോക്ക് കിട്ടിയേനെ
Uruguay, Colombia(ഈ Wcl illa )edkk Ecuadorum Chileyum, Peru മാറി മാറി verunind, അവിടെ 10 team qualification kalikkunind അതിൽ 5 team കേറും, Europl 4ഇരട്ടി രാജ്യങ്ങൾ und
ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഫുട്ബോൾ ചരിത്രത്തിലെ best trio MSN 3 ലാറ്റിൻ അമേരിക്ക ടീമുകളുടെ സൂപ്പർ താരങ്ങൾ ആയിരുന്നു 🔥🔥🔥🔥😌😌😌😌
🥰🔥
MSN trio ku shesham MNM trio vann ennit polum MSN nte aah oolam vannitila ipposhum MSN trio tannei aahn thalapath ullath🤗🙂
MSN Messi Suarez Neymar aano
MSN vs BBC 🔥
@@Darth92 MSN ആണ് പൊളി
യൂറോപ്പിലെ മികച്ച ക്ളബുകളിൽ ഏറ്റവും മികച്ച റോൾ കൈകാര്യം ചെയ്യുന്നത് ..ലാറ്റിനമേരിക്കൻ പ്ലെയേഴ്‌സ് ...
ചിലർ പറയുന്നു mbape അര്ജന്റീനയെ വുറപ്പിച്ചു എന്ന്
2പെനാൽറ്റി ഗോൾ ആക്കിയതാണോ വിറപ്പിക്കൽ
ആ വിറപ്പിച്ചവനെ തീർത്ത കഥ ഞങ്ങൾക്കും പറയാൻ ഉണ്ട്
ലിയോ 👑
Exactly 😍
ലാറ്റിൻ അമേരിക്കൻ ടീമുകളെ രണ്ടാം തരമായി കണ്ട എംബാപ്പെയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഹാട്രിക് അടിച്ചിട്ടും തോറ്റത് 😂
😮
ഏഷ്യൻ ടീമുകളും ആഫ്രിക്കൻ ടീമുകളും നന്നായി കളിച്ചു
അർജന്റീനിയൻ താരങ്ങളിൽ ഞാൻ ഉൾപ്പെടെ ഉള്ള അർജന്റീനിയൻ ഫാൻസിന് പൂർണ വിശ്വാസം ഉണ്ടായിരുന്നു........ ഈ ടീം മറ്റേതൊരു ടീമിനെയും കിടപിടിക്കുന്ന ലോകോത്തര താരങ്ങളാൽ സമ്പന്നമാണ്....... Vamos Argentina........ Vamos Messiiiiii........ Vamos Di Maria........💪💪💪💪💪🔥🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷💖💖💖💖💖
Emiyude name maranu bro........emi♨️♨️♨️♨️♨️♨️
Fighting spiritum team ഒത്തൊരുമയാണ് അർജന്റീനയുടെ ഈ WCle വിജയം 🔥🇦🇷
💯ശരിയാ 💙🤍vamoss 💪🏻🇦🇷
അതെ 🥰💞
ഫ്രാൻസിന് പക്കാ യൂറോപ്യൻ ടീം എന്ന് അവകാശം പറയാൻ പറ്റുകയില്ല അവരുടെ ടീമിലുള്ള മൂന്ന് കളിക്കാർ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം ആഫ്രിക്കൻ വംശജർ ആണ് അവരാണ് ശെരിക്കും ഫ്രാൻസിന്റെ ശക്തി.
Kali shyli akum uddeshichath
💯
അതാണ്, എംബപ്പെ കണ്ടത്, ""കളിയുടെ ഏകദേശം 80 മിനിറ്റ്സ്, ബോൾ മര്യാദക്ക് ഒന്ന് തൊടാൻ പോലും പറ്റിയിട്ടില്ല""" (ഇപ്പൊ മനസ്സിലായിക്കാണും football എന്നാൽ physical game മാത്രമല്ലെന്ന് 😄😄😄😄😄😄
അതാണ് ശരി
But he scored 3 goals
@@adonesunny5698 🤣🤣🤣 two penalty. മറ്റ് ഫാൻസ് പറഞ്ഞ പോലെ പെനാൽറ്റി ഗിഫ്റ്റ്
@@spidey330 ബ്രൊ correct aanu❤️പക്ഷെ അന്തം ഫാൻസ് സമദിക്കാൻ കുറച്ചു പ്രയാസം ഉണ്ട് അത്രേ ഒള്ളു mpambe ക്ക് ബോൾ എത്തിച്ചു ആള് കൊടുക്കാൻ ഇല്ലങ്കിൽ അവൻ ഒന്നും ഇല്ല എന്ന് മനസിലാക്കിയത് ഇന്നലെ 80മിന്റ് വരെ ഉള്ള match
@@PraveenKumar-dh2cy yes bro speed ഉണ്ടെന്ന് പറഞ്ഞാൽ പോരല്ലോ. 🤣🤣
Argentina cup ഉയർത്തിയതിൽ lattin american ഉള്ള എലാം ഫുട്ബോൾ ഇഷ്ടപെടുന്നവർക്കും അഭിമാനിക്കാം യൂറോ കൺട്രിസ് ആണ് ഏറ്റവും ബെസ്റ്റ് എന്ന് പറഞ്ഞവർക്ക് ഉള്ള മറുപടി ആണ് ഈ cup അര്ജന്റീന പൊക്കിയത്
പ്രത്യേകിച്ച് എംബാപ്പെയ്ക്ക് കൊടുത്ത മറുപടി
വയസ് 23 ആണെങ്കിലും അഹങ്കാരം....
ഇതാണ് എമ്പാപ്പെയും മെസ്സിയും തമ്മിലുള്ള വ്യത്യാസം....
മെസ്സിക്കു തുല്യം മെസ്സി മാത്രം...
യൂറോപ്പുകാർ തലച്ചോർകൊണ്ട് ഫുട്ബോൾ കളിക്കുന്നു
ലേറ്റിനമേരിക്കക്കാർ ഹൃദയം കൊണ്ടും
അത്രേയുള്ളൂ വിത്യാസം
യൂറോപ്പിലെ ആഫ്രിക്കൻ ടീമാണ് ഫ്രാൻസ് 👍
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു world cup ഫൈനൽ ഇന്നലെ കണ്ടു ❤❤
നമ്മുടെ ഫോറിൻ മിനിസ്റ്റർ ജയശങ്കർ പറഞ്ഞതുപോലെ യൂറോപ്യൻസിന്റെ വിചാരം അവരുടെ നേട്ടം മുഴുവൻ അവരുടെ മാത്രവും,... അവരുടെ പ്രശ്നങ്ങളെല്ലാം ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളുമാണെന്നാണ്.
അവർ കരുതുന്നത് എല്ലാം അവർക്ക് മാത്രമേ സാധിക്കുവെന്നാണ്... ലോക കപ്പ് സംഘാടനവും ലോകകപ്പ് വിജയവുമെല്ലാം,...
അവർക്ക് മാത്രമാവകാശപ്പെട്ടതാണെന്ന ആ അഹങ്കാരമാണ് ഖത്തറും അർജന്റീനയും തീർത്തുകൊടുത്തത്... വാമോസ്
I just want to appreciate you both.. The observations and narrations are abundantly absolute to the real substance of football… Congratulations RAF Talks… Love from Rome, Italy
ലാറ്റിനമേരിക്കൻ പ്രതിഭകൾ യൂറോപ്പിൽ നിന്നും അവരുടെ തന്ത്രങ്ങൾ പഠിച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നു .... ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യം ഫൈനലിലെ രണ്ടാം ഗോൾ കണ്ടാൽ മനസ്സിലാവും ....
ഇത് ഞങ്ങളുടെ ദിവസം ആണ് ബാക്കിയുള്ളവരൊക്കെ മാറി നില്ക് കുറെ കളിയാക്കിയതാലേ നിങ്ങൾ ഇനി നിങ്ങൾക് പറയാൻ ഒന്നുമില്ല എല്ലാം നേടി 🕺🕺🕺🕺🕺🕺🕺
Oru കളികൊണ്ട് വിലയിരുത്താൻ പാടില്ല എന്ന് മനസ്സിലാക്കി കാണും
മെസ്സി haters ❗
ലാറ്റിൻ അമേരിക്ക ടീം ആയ അര്ജന്റീന നല്ല ടീം ഗെയിം കളിച്ചു ഫ്രാൻസ് mbappeയുടെ oneman show യൂറോപൻ ടീം ന്റെ കളി 🥵 75 min വരെ bore കളി mbappe ഉള്ളതോണ്ട് നാണംകെട്ടില്ല ഫ്രാൻസ് 🤗
അതാണ് സത്യം👍
But mbappe adicha randu goalum penalty aanennu oorkkanam
Nth one man show ball kodukkan aal illand 80 mins vare kedannu mukkiyathalo ellarum kandath. 2 penalty goal akki pinne one goal ithil nthonnu showw 😂😂
Sathyam parayalo mbappe nalla finishing aarnu allathe onnum kanichitilla
ഫ്രാൻസ് ഈ world കപ്പിൽ എത്ര ചെറിയ ടീമുകളുമായി ആണ് കളിച്ചത് എം പാലെക്ക് ഇത്ര ഗോളടിക്കാൻ അവസരം കിട്ടിയത് തന്നെ അതു കൊണ്ട് കൂടി ആണ് എന്നിട്ടും മെസ്സിയേക്കാൾ ഒരു ഗോൾ കൂടുതൽ
കിളിയന്റെ അണ്ണാക്കിൽ കൊടുത്തു 😄😄😄🔥ലിയോ ❤️❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥
Ninte per kandal ariyam gadakam fen🤣
@@crlover8903 Onnu poda myre... Chekkan wc angu pokki... Enth annakkil.. Annakkik kittiyath ninte okke ann... Chekkn cup adichappo.. Ood malare
VAMOS ARGENTINA VAMOS MESSI 🇦🇷
നിലവിലെ ഫോം തുടരുന്ന പക്ഷം, പരിക്കിന്റെ പ്രശ്നം പിടികൂടിയില്ല എങ്കിൽ ഇനി മുതൽ കാണുക ഏറ്റവും അനായാസം കളിക്കുന്ന മെസ്സിയെ ആയിരിക്കും. ഇനിയങ്ങോട്ട് സമ്മർദ്ദം എന്നൊരു കാര്യമേ അദ്ദേഹത്തെ ബാധിക്കാൻ പോണില്ല. അടുത്ത വേൾഡ് കപ്പിൽ പക്ഷെ ലിയോ and cr7 ഉണ്ടാവാൻ ചാൻസ് വളരെ കുറവാണ്.
🇦🇷ഈ world കപ്പിൽ അർജന്റീന, കളിച്ച 7 കളികളിൽ,ഏറ്റവും കൂടുതൽ യൂറോപ്യൻ ടീമുകളെയല്ലേ🇦🇷അർജന്റീന തോൽപിച്ചതും..!
പോളണ്ട്, നെതർലാൻഡ്,ക്രൊയേഷ്യ,പിന്നെ ഇപ്പോഴും കരച്ചിൽ നിർത്താത്ത ഫ്രാൻസ്
അതെല്ലേ ഏറ്റവും കളർ full ആയത്..!
2 nd ഹാൾഫിൽ ഫ്രാൻസ് ടീമിൽ (ഫ്രഞ്ച് പാസ്പോർട്ട് കിട്ടിയ )african players 😂
Emi Martinez 🔥🔥🔥🤘🤘🤘😍😍💕❤
Njan latin american teaminodu katta support
Vamos Argentina 🇦🇷 ,Leo😍😍😍
ലാറ്റിനമേരിക്കൻ ടീമുകൾ ഫുട്ബോൾ കളിക്കുന്നതു കൊണ്ടാണ് ഫുട്ബോളിന് ലോകം മുഴുവൻ ആരാധകർ ഉണ്ടായത് , അല്ലാതെ യൂറോപ്യൻ രാജ്യങ്ങൾ മാത്രം കളിച്ചിരുന്നെങ്കിൽ ഫുട്ബോളിന് ഇത്രത്തോളം ആരാധകർ ഉണ്ടാവില്ലായിരുന്നു എന്ന കാര്യം ഭാവിയുടെ മികച്ച കളിക്കാരനാണെങ്കിലും തിമിര് ബാധിച്ച എംബാപ്പേക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും
അത് കറക്റ്റ് 💯🔥
മുത്താണ് നിങൾ👌😘🥰നല്ല വിവരണം..മെസ്സി argentina national team il നിന്ന് വിരമിക്കാൻ പോകുന്നില്ല എന്ന വാർത്തയും ഉണ്ട്.. സന്തോഷിക്കാൻ😍😍
VAMOS🇦🇷🇦🇷🇦🇷💪💪💪🔥🔥🔥
ഇക്കാ ഞാൻ കമന്റ് ചെയ്തിരുന്നു ഈ വേൾഡ് കപ്പ് അർജന്റീന സ്വന്തമാക്കും എന്ന് അപ്പോൾ ചില ആളുകൾ കമന്റ് ചെയ്തിരുന്നു അർജന്റീന വേൾഡ് കപ്പ് നേടില്ല എന്ന് ഇപ്പോൾ അർജന്റീന വേൾഡ് കപ്പ് നേടി
ഇനി മെസ്സിക്ക് എന്താണ് നേടാനുള്ളത്.ഇനി മെസ്സിക്ക് ഒന്നും സ്വന്തമാക്കാൻ ഇല്ല എല്ലാം അയാൾ സ്വന്തമാക്കി കഴിഞ്ഞു vamos messi🤍
ഒരു കോൺഫെടാറേഷൻ കപ്പ് ഇല്ല i am മെസ്സി ഇഷ്ട്ടം ബ്രസീൽ ഫാൻ
@@hanichuhas963ലോക കപ്പ് ഉണ്ടല്ലോ
Enipo Argentina Brazil nod souhradha malsaram kalichillel kalikathavark nashtam . Kayna wc ne sheesham Argentina Brazil too good 🔥 . Giants of the world football at the moment . prethyegich Argentina 🔥
UKyil poi EURO 2021 CHAMPIONS aaya ITALY🇮🇹 panjhikk ittu.... worlcupil mexico🇲🇽, australia🇦🇺, pinne european teams aaya poland🇵🇱, netherlands🇳🇱, croatia🇭🇷, france🇫🇷 ivare okke pottich aan 2022 qatar world cup adichadh❤️
യൂറോപ്പ് മാത്രം മികച്ചതെന്നത് പറയുന്നവർ കാണണം
Fifa വേൾഡ് റാങ്കിങ്ങിൽ
1ഉം 2ഉം സ്‌ഥാനം ലാറ്റിൻ അമേരിക്കൻ ടീംസ് ആണ്
🇧🇷
🇦🇷
🔥🔥🔥
എംബാപ്പെയുടെ പടയോട്ടം അർജൻ്റീന യുടെ വിജയത്തിൻ്റെ മാറ്റ് കുറച്ചു...അഭിനന്ദനങ്ങൾ അർജൻ്റീന... എംബാപ്പെ is real hero and king
ഒന്ന് പോടാ
2 benalty goal alle ... MBappe ok but engane angu parayatha
എന്ത് റിയൽ ഹീറോ,,പെനാൽറ്റിയിലൂടെ രണ്ട് ഗോൾ അടിച്ചതാണോ,,?80 മിനുട്ട് വരെ എംബപ്പേ എന്ത് കളിയ കളിച്ചത്?
King what you mean😁🤣🤣
Messi full penalty goal alle.. mbappe adichathu crucial timil aanu
അടുത്ത world cup il ഇന്ത്യാ ഒരു ടീം ഉണ്ടാകണം കുറച്ച് ആഫ്രിക്കൻ players ഒക്കെ nationality കൊടുത്താൽ മതി എന്നെ
അതോണ്ട് ആയില്ല. ക്രിക്കറ്റ് ന് കൊടുക്കുന്ന സപ്പോർട്ട് ഉം കൂടെ വേണം 👍🏻
@@yahyabinthaj7573 ath nadakilla francil cricket support cheyyan parayana pole aavum ath. Gradually mathrme support varoo
ലാറ്റിൻ അമേരിക്കൻ പ്ലയെർസ് ഇല്ലാത്ത, യൂറോപ്യൻ ടോപ് ഫൈവ് ലീഗ്, സങ്കൽപ്പിക്കാൻ ആവുമോ?
ഇന്നലത്തെ കിരീടനേട്ടത്തിൽ നിന്നും അയാളെ തടയാൻ ഒരു "ബാപ്പാക്കും"കഴിയുമായിരുന്നില്ല....
80 min ഫൈനലിൽ കളിച്ചപ്പോൾ മനസ്സിലാക്കി കാണും.. aa penalty വഴങ്ങിയില്ല എങ്കിൽ ചിലപ്പോൾ എക്സ്ട്രാ time പോലും പോകാതെ വിജയിച്ചനെ
Oru calendar year il ettavum kooduthal international goalsil messikkethram sthanan
Ath sheriya 18 goals ayile 2022 il depaynte record vettichle
@@hijabiqueen3468 👍
ലാറ്റിനമേരിക്കയാണ് യൂറോപ്പ് ആണോ മികച്ചത് മെസ്സിയും മെസ്സി പട കാണിച്ചുകൊടുത്തു ഇറ്റലിയെ തോൽപ്പിച്ച് യൂറോപ്പിലെ വമ്പൻ ടീമായ ഫ്രാൻസിനെയും തോൽപ്പിച്ച് ഇതാ സ്വർണ്ണകിരീടം മെസ്സി കയ്യിൽ ആകിയിരിക്കുന്നു 🇦🇷💥vamos leo
Vamos arg💥💥💥💥
@അവിയൽ cry 🥲
@user-wr3fp6mu4w ninta kili poyo
@അവിയൽ സ്വന്തമായിട്ട് പേരോ profilo illatha nee aanu തോൽവി
Embape up coming legend 🐐💥❤️🔥
👍
ലാറ്റിൻ അമേരിക്കൻ ടീമുകൾക്ക് നിലവാരം പോരെന്ന് പറഞ്ഞ എംബാപ്പെ😂😂😂 അവസാനം ലാറ്റിൻ അമേരിക്കൻ ടീ തന്നെ കപ്പ് എടുത്തു 👑🔥🇦🇷🏆
എന്താകുമോ എന്തോ
Pakse latin American teams africa nu players ine iraki kalikarilaa 😄😄
ആദ്യമായി world cup നടന്നത് ലാറ്റിൻ അമേരിക്കയിൽ
ആദ്യമായി ലോകകപ്പ് നേടിയത് ലാറ്റിൻ അമേരിക്കൻ രാജ്യം
അർജന്റീനയുടെ കളിയൊക്കെ കണ്ടാൽ തന്നെ മതിയല്ലോ എത്ര മനോഹരമാണ് ലാറ്റിൻ്റെ പകുതിയോളം വരില്ലാ യുറോപ്യൻ രാജ്യങ്ങളുടെ ഗെയിം
ഏറ്റവും കുടുതൽ ലോകകപ്പ് നേടിയത്
ലാറ്റിൻ അമേരിക്കൻ രാജ്യം
ഇതിഹാസങ്ങൾ പെലെ മറഡോണ
ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രാജ്യങ്ങൾ ലാറ്റിൻ അമേരിക്ക
അർജന്റീന കുതിപ്പിൽ യുറോ ചാമ്പ്യൻമാർ ഇറ്റലി ശക്തരായ ജർമനി ഇവരൊക്കെ തോറ്റിട്ടുണ്ട് എന്നിട്ടും പറയുന്നു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളൾക്ക് നിലവാരമില്ലെന്ന്
സമ്പത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഈ പറഞ്ഞത് ശരിയാണ്
ഈ വേൾഡ് കപ്പിലെ ഏഷ്യൻ ആഫ്രിക്കൻ ടീമുകളുടെ പ്രകടനത്തെ കൂടി നിരീക്ഷിച്ചു കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
എല്ലാരും ഭയപ്പെടുന്ന ടീമാണ് ബ്രസീലും അർജന്റീനയും 🥰
കാലത്തിന്റെ കാവ്യനീതിപോലെ എന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഒരു തരത്തിൽ പറഞ്ഞാൽ പകവീട്ടൽ പോലെ കിലിയന്റെ ടീമിനെ (ഫ്രാൻസ് ) തന്നെ തോൽപിച്ച് മെസ്സിയും ടീമും കപ്പുയർത്തി ഒരു കാലത്ത് സിദാൻ എന്ന ഒറ്റ പേരിൽ ഞാൻ അർജൻറ്റീകഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ടീമായിരുന്നു ഫ്രാൻസ് എന്നാൽ കിലിയൻ എന്ന ഒറ്റ പേര് അതില്ലാതാക്കി
Me tooooo
മെസ്സി ഡി മരിയ കൂട്ട് കെട്ട് ആണ് വിജയം നേടിയത്
Messi theee 🔥🔥🔥 aanu guys
Vamos🇦🇷🇦🇷💙💙🔥🔥🙌
Mbappe scored just 3 goals....🔥
Leo messi score just 2 goals in 35 year's old
Two penalties? 🤣
@@doublegameghy1684 Veruthe hate undakknda... Ne bratugal fan anenn mansilavunnund
@@doublegameghy1684 remember 23yr old messi 😏🐐
@@VASU- I am true Argentina fan. Do you know where Pele in his age of 16?.😂 Please dnt underestimate the different breed. 😂
I am a brazil fan but innale Messi adikkanaayirunnoo aagraham because neymer kazhinjaa pinne neymer kkishtappetta Messi ye alle ishtappedaan kazhiyulloo avar club lum enthu bagiyaaittanu orumichu kalikkunnathu. Mbaappe psg l kaanikkunnathu kandappaol thanne mbappeyodulla ishtam poyi because he selfish .
Angane 20 year nu shesham latinamaricayilekk aa cup ethi✨️
Messi break cheytha recordsinte vdo cheyaamo 🇦🇷🇦🇷🇦🇷
Leo messi യുടെ ലൈഫ് സ്റ്റോറി യുടെ ഏഴാം എപ്പിസോഡ് ചെയ്യ് ഞാൻ കുറെ ദിവസം ആയി ഈ കമൻന്റ് ഇടുന്നു 🙏plzzzzzz
യൂറോപ്യൻ ടീമുകൾ മാത്രം ആണ് മികച്ചത് എന്ന് പറഞ്ഞ മനം കവർന്ന എംബാപ്പെയ്ക്ക് മനസ്സിലായിക്കാണും, ലാറ്റിൻ അമേരിക്കൻ ടീമുകൾ കളിക്കുന്നത് കൊണ്ടാണ് ഫുട്ബോളിന് ഇത്രയും ആരാധകർ ഉണ്ടായത് എന്ന്, മാത്രം അല്ല, ലാറ്റിൻ അമേരിക്കൻ ടീമുകളായ ബ്രസീലിനും അർജൻ്റീനയ്ക്കും ആണ് കേരളത്തിലും ബംഗ്ലാദേശിലും ഏറ്റവും കൂടുതൽ ആരാധകരുള്ളത് 🔥🔥🔥
Thanx for soudi
Vamos 🇦🇷argentina
Vamos🇦🇷
ആ എമ്പപ്പയെ ആണ് ബ്രസീൽ തലയിലേറ്റി നടക്കുന്നത്.... 🤦♂️
Nee oru mandan annen oru samshyam illa. Ee wc k mathram football kanunathinte prashnam ann. Mbappe ye Neymar fans support cheyyuna enn nth logicilan parayane?? Cr7 fans Mbappeye support cheyyunu enn parayunathil pinem logic ind. Neymare clubil nin ozhivakan paranja mothal aan mbappe avane brazil fans.
Vamos🇦🇷🇦🇷🇦🇷🥰🥰🥰🔥🔥🔥
Vamos Latin America💕💕💕💕💕💕
ലാറ്റിമമേരിക്കൻ ശൈലിയിൽ ഇപ്പോൾ ആരാണ് കളിക്കുന്നത്??? ക്ലബ് ഫുട്ബാൾ സജീവം ആയതോടെ എല്ലാ ടീമും ഇപ്പോൾ യൂറോപ്പ്യൻ ശൈലിയിലാണ് കളിക്കുന്നത്
ലാറ്റിനമേരിക്കൻ പവർ എന്താണെന്ന് ഇന്നലെ ഫസ്റ്റ് ഹാഫിൽ ഫ്രഞ്ച് കോച്ചിന് മനസ്സിലായി, അയാളുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു.
Vamous argentina ✨🔥🙂🙌
Messiyde total trophy goal assist elam kude oru video cheyamo
ഏറ്റ് ഹും കൂടുതൽ താരങ്ങൾ . സംഭാവന. താരങ്ങൾ ലാറ്റിൻ. അമേരിക്ക
Poland,Netherlands, Croatia,France...latin teminte munnil vannu petta ella European olikalum kandam vazhi 3g kond oodi ...
അടുത്ത കപ്പ് അർജുൻ റി നെക്കല്ലങ്കിൽ മററ രു ലാറ്റിനമേരിക്കൻ ടീമിന് കിട്ടട്ടെ
നിങ്ങൾ മറന്ന് പോയ ഒന്നുണ്ട് ഈ ലാറ്റിൻ അമേരിക്ക ടീമുകളിലെ ഭൂരിഭാഗം കളിക്കാരും എല്ലാം യൂറോപ്പുകളിലെ വിവിധ ക്ലബ്ബുകളിൽ ആണ് കളിക്കുന്നത്.Speed, skills, tactics, തുടങ്ങി ഒരു പ്ലയെർന് വേണ്ട എല്ലാ modern game training ഉം കിട്ടുന്നത് ആ യൂറോ ക്ലബ്ബുകളിൽ നിന്നാണ്..world cup 4 വർഷത്തിൽ ഒരിക്കൽ മാത്രമുള്ളു.. അത് വരെ ഈ Players കളിക്കുന്നതും താമസിക്കുന്നതും യൂറോപ്പിൽ ആണ്.അങ്ങനെയാണ് അവരുടെ കളിയിൽ ഒരുപാട് improvement ഉണ്ടാകുന്നത്. National team കോച്ചിന് വിവിധ ഭൂഗണ്ഡത്തിൽ ഉള്ള ക്ലബ്ബുകളിൽ കളിക്കുന്ന അവരുടെ രാജ്യത്തിന്റെ കളിക്കാരിൽ നിന്ന് മികച്ച players നെ select ചെയ്ത് squad ഉണ്ടാക്കുക, അയാളുടെ ഫോർമേഷനിൽ ഉള്ള കളി set ചെയ്യുക., Guidence കൊടുക്കുക ഇതാണ്.ബാക്കി ഈ players എല്ലാം നല്ല കളി മികവ് നേടിയെടുക്കന്നത് ക്ലബ്ബുകളിൽ നിന്നാണ്.So ലാറ്റിൻ അമേരിക്കയിലെ പ്ലയെറുകളുടെ വളർച്ചയിൽ യൂറോപ്പിന് വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ ഉണ്ട്..
One of the best example is Lionel Messi
ചെറുപ്പത്തിൽ തന്റെ 12 വയസിൽ യൂറോപ്യൻ ക്ലബ് ആയ Barcelona യിൽ എത്തിയതിൽ നിന്നാണ് മെസ്സിയുടെ വളർച്ച ആരംഭിച്ചത്.അതിനും ശേഷമാണ് Messi Argentina national ടീമിൽ തന്നെ കളിക്കുന്നത്.കരിയറിൽ ഉടനീളം കളിച്ചതും യൂറോപ്യൻ ക്ലബ്ബുകളിൽ ആണ്.അയാളെ ഇന്ന് കാണുന്ന legend player ആക്കിയത് യൂറോപ്യൻ കോച്ചിംഗ് ആണ്. In the case of a football game we can say he is not a Latin American product he is Complete European product
But Latin America players nu അവരുടേതായ oru unique style und....by nature....they r world class players. Latin American players European club കളില്‍ kalichal kude ulla European players nu ath useful ആകുമെന്ന് മറിച്ചും chinthikkamallo.....
മെസ്സി യൂറോപ്യൻ പ്രോഡക്റ്റ് അല്ല, ബാഴ്സയിൽ കളിച്ചത് കൊണ്ട് എങ്ങനെ യൂറോപ്യൻ പ്രോഡക്റ്റ് ആകും? മെസ്സിയുടെ കളി മികവ് കണ്ടു ബാഴ്സ ടീം മാനേജ്മെന്റ് മെസ്സിയെ വിളിച്ചു, പിന്നെ ചികിത്സ ചിലവ് ഏറ്റെടുത്ത ക്ലബിനോട് കടപ്പാട് ഉണ്ട് മെസ്സിക്ക്, അത് കൊണ്ടാണ് 2021 വരെ കളിച്ചത്. പിന്നെ എംബാപ്പെ പറഞ്ഞത് ലോകകപ്പിൽ കുറച്ച് നാളുകളായി യൂറോപ്യൻ ടീമുകൾ ആണ് മികച്ച് നിൽക്കുന്നത് അത് കൊണ്ട് ലാറ്റിൻ അമേരിക്കൻ ടീമുകളെക്കാൾ മികച്ചത് യൂറോപ്യൻ ടീമുകൾ ആണ് എന്ന് പറഞ്ഞു, ലാറ്റിൻ അമേരിക്കൻ ടീം ഇപ്പോ യൂറോപ്യൻ ടീമുകളെക്കാൾ മികച്ചത് എന്ന് അർജൻ്റീന തെളിയിച്ചു, യൂറോപ്യൻ ടീമുകൾ മാത്രം അല്ല ഫുട്ബോളിൽ നന്നായി കളിക്കുന്നത്
നല്ല നിരീക്ഷണം 👍👍
Argentina & brazil യൂറോ kappil ullatahat avarde bagym😌
മെസ്സി ✨🔥
Cup mercy kondupokumennu noom enne paranjathalle.😂
Vamoss messi🇦🇷🇦🇷🇦🇷🇦🇷❤️❤️😍🥰🥰
Ur good fan of Argentina its special program for Latin American teams
എംബാപ്പെക്ക് മുന്നിൽ എന്ത് ലറ്റിൻ അമേരിക്ക ചെക്കൻ വേറെ ലെവൽ 🔥
Ennit jayicho
Ball kittiyath thanne 80 min thott aane
എന്നിട്ടായിരിക്കും തോറ്റത്?എങ്ങനെ പറയാൻ കഴിയുന്നടെയ്!!!
@@civilengineeringkingdom8440 2 മിനിറ്റ് കൊണ്ട് ചെക്കൻ കളിയങ്ങോട്ട് മാറ്റിയില്ലേ വിറപ്പിച്ചില്ലേ 🔥
@@pmf-e8x latin america onnum allenkil ball maryadak touch cheyaan 80 min vare wait cheyano😂
വിഡ്ഡി മരമണ്ടൻ ബുദ്ധിയില്ലാത്തവൻ വിവരദോശി പൊട്ടൻ ഛെ
World champions തോൽപിച്ച് ചാമ്പ്യൻ ആയത് എന്നും ormikkapudm
Thanks for this video
Oru suggestion ഉണ്ട്... നിങ്ങൾ 2 പേരും ഒരുമിച്ച് ഇരുന്ന് വീഡിയോ ചെയ്യുമ്പോൾ കുറച്ച് കൂടി വിടെ ആയി ഇരുന്ന് ചെയ്യുന്നതായിരിക്കും കുറച്ച് കൂടി നല്ലത്.... ക്യാമറയും നിങ്ങളും
South America yil totel 13rajiyangalanullathu europilorupaadu rajiyangal untu 4eratiyolam ennitum10pravasiyam avaranu winner's europ12thavana
Bro brazil and Arjanteena mati nirthiyal Europe alle mikachath..?
Confedration cup vanam ini💥🔥
🇦🇷🇦🇷🇦🇷❤️❤️
ഇതൊക്കെ പറഞ്ഞിട്ട് psg ടെ ഡ്രെസ്സിങ് റൂമിൽ മെസ്സിയും നെയ്മറും കളിയാക്കുന്ന രംഗം ആർക്കെങ്കിലും ഭാവനയിൽ കാണാൻ കഴിയുമോ 🤣🤣🤣🤣🤣 പാവം ചെറുക്കൻ
ഇടക്ക് ഡി മരിയ യെ പിൻ വലിച്ച് അക്ക്യീനയെ ഇറക്കി യത് ഒരു ഫാൽട്ട് ആണ്
Latin American players europil kalichittaan avrde potential build chyyunath.. Latin American teamne valarthunnath Europe aan..
Aa playersne വലിയ വില kodth വാങ്ങിട്ട് അവിടെ കളിപ്പിക്കുന്നത് European clubs aanu കുട്ടാ elland aarum വലിഞ്ഞു കേറി chellunnathella, മണ്ടത്തരം വിളിച്ചു പറയാതെ
@@akshaysajay2458 nan valinjj Keri vannenn allalo parannath, avrde okke career build chythedukkunath European club aanenalle.. athil endd mandatharam aan Ullah .. Neymar oo messi oo Nangal South American club ile kalikku enn parayathath endd kaarnm avrde ariyam ..Europe aan competition potential um build chyyan pattiya veydi enn.. football nte kaaryathil Europe kazhinnite oll team vechh nokkiyal Brazil aairikum but competition europil tanne aan ..
@@abel6691 nalla paisa ku nalla leage thedi yanu pogunnadhu allandu rajyamo boogandamo nokitalla. Cricket il etavm vamban rajyamaya australia avisathe players okee vannu IPL kalichal indhia ayirukumo best mandatharm parayadhe
@@abel6691 onnum ariyatha mandanmare pidichond vannu europil kalipikunnadhalla. World cup polulla vedhigalil playersine avarude quality kandu angottu poy paisa offer cheydhu vilikunnadhanu.pinne latin rajyangalonnum african players ne vechalla rajyathinu vendi kalikunnadhu. Angane india cheydhal india kum adutha worl cup kalikam😅
Mbappe' ക്കു 24 വയസ്സേ ആയിട്ടുള്ളൂ, കളി കാണാനിരിക്കുന്നതേയുള്ളൂ. അയാൾ ചരിത്രം കുറിക്കും ഇതിഹാസതാരമായി മാറും. പെലെയെക്കാളും മറഡോണയേക്കാളും കേമനെന്നു കാലം വാഴ്ത്തുന്ന കാണാം.
അടുത്ത ലോകകപ്പോടെ Mpabe യുടെ ഫോം ഔട്ട് ആയിടും.
@@salishkumarnc4833 അങ്ങനെ ഔട്ട് ആവുന്ന ആളല്ല. പ്രതിഭയാണ് പ്രതിഭാസമാണ്. അപാര വേഗത നല്ല പന്തടക്കം ഉഗ്രൻ ഡ്രിബ്ലിങ്ങ് നല്ല ഫിനിഷിംഗ്.
Buddhi mafi
@@latheefchelari7651 നല്ല കാര്യമായി, മിന്നൽ വേഗത്തിലാണ് പയ്യൻ കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. സെക്കന്റുകൾ മതി നാല് ഡിഫൻഡർമാരെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കാൻ. ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു അല്ലേ. പത്തു തലയാ തനി രാവണൻ
Njan oru karyam parayatte Mbappe oru nalla player ann Messi okke kanicha mass kanikanel budhimutta athin nalla team mathram pora.
Fifa rankil first second nokkiyal mathy 😌
Leo 🥺
💙😌
Mphapee king
NEYMAR IS GOAT FOR BRAZILIAN FANS 💛NEXT PRAY FOR NEY🥺 LEO FRIEND 🥰💘world cup NEYMAR ke vennam
Pinnalla vertheyaano Flilipe endrickeye record paisa kk real madrid vaangiya
The most valuable young player signing
മെസ്സിയെയാണ് സപ്പോർട്ട് ചെയ്തത് അർജന്റീന അല്ല അയാൾ അത് നേടുകയും ചെയ്തു Leo 😍💙⚽️⚽️⚽️
Messi Ottak Alla Cup Adichath. Finalisima , Copa ,Olypic ,World Cup Ella Finalilum Goal Adichath Ore Oraal Mathram Argentinayude Swantham Malakha...
അർജന്റീനയെ ആണ് സപ്പോർട് ചെയ്തത്
@@HELL__CATbest player messi ayirunnu
@policornmalayalamപക്ഷേ ഹേറ്റേഴ്സ് മുമ്പ് മെസ്സിയെ മാത്രം അല്ലേ കുറ്റം പറയുന്നത് ഫൈനലിൽ തോറ്റിരുന്ന സമയത്ത്
Nnllaavatharanam
എമി മാർട്ടിനസിന് ഗോൾഡൻ ഗ്ലൗ കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ലാസ്റ്റ് അത് എമിക്കു തന്നെ കിട്ടി ഒരുപക്ഷെ കളി 90 മിനിറ്റ് കൊണ്ട് തന്നെ തീർന്നായിരുന്നേൽ എമിക്കു ഗ്ലൗ കിട്ടില്ലാരുന്നു ലാസ്റ്റ് മിനുറ്റിലെ ആ സേവ്ഉം പെനാൽറ്റി സേവ് ഇതൊക്കെ ഉള്ളത് കൊണ്ട് മാത്രം ആണ് എമിക്കു കിട്ടിയത് ഇല്ലായിരുന്നേൽ യാസീൻ ബൗനോക്ക് കിട്ടിയേനെ
Argentina and brazil allathe vere oru teamum avide ninnu verunnilla athinu oru vedio idu
Uruguay, Colombia(ഈ Wcl illa )edkk Ecuadorum Chileyum, Peru മാറി മാറി verunind, അവിടെ 10 team qualification kalikkunind അതിൽ 5 team കേറും, Europl 4ഇരട്ടി രാജ്യങ്ങൾ und
@@akshaysajay2458 brazilum argentinayum allande vere oru rajyavum avidunnu kereeda sadhyatha undakunnilla
Correct
Japan നെ മറക്കരുത്
Adutha copa america eth year aan😌
റഫറി കൂടി കൂട്ടു നിൽക്കണം എന്നേയുള്ളൂ കളി നല്ലതായിരുന്നു കളിക്കുകയാണെങ്കിൽ മാത്രം കളിക്ക് പുറത്തുള്ള കളി കളിച്ചത് കൊണ്ട് അംഗീകരിക്കാൻ പറ്റില്ല
കരഞ്ഞോളൂ 😂😂😂
Ethra L A team cup eduthu