അർജന്റീന കളിച്ച കളി | Rajeev Ramachandran | Hayya Qatar

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2022
  • അര്‍ജന്റീന അവരുടെ കാവ്യാത്മകമായ തനത് കളി കളിച്ച് തന്നെയോ കപ്പടിച്ചത് ?
    മറഡോണയ്ക്കും മെസ്സിക്കും ശേഷം ഇനി ആരാകും അര്‍ജന്റീനയുടെ സൂപ്പര്‍താരം ?
    ലോകഫുട്‌ബോളിലെ 'ഭാവി GOAT ' എംബാപ്പെ തന്നെയാകുമോ?
    ഖത്തറില്‍ കപ്പ് പിടിച്ച ഫൈനല്‍ കളിയെയും , ഖത്തറാനന്തര ലോകഫുട്‌ബോളിനെയും കുറിച്ച് രാജീവ് രാമചന്ദ്രന്‍
    #argentina #france #Qatarworldcup2022 #Qatar2022 #FIFA #Messi #mbappe
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

ความคิดเห็น • 356

  • @sanunitc8
    @sanunitc8 ปีที่แล้ว +160

    കുറേ കാലങ്ങൾക്ക് ശേഷം ഇത്രയും സന്തോഷിച്ച ഒരു ദിവസമില്ല 18/12/2022 ❤️😍

  • @anthadanokkunne2578
    @anthadanokkunne2578 ปีที่แล้ว +47

    അര്ജന്റീന ഈ പ്രാവശ്യം മോശം ഇല്ലാത്ത ടീം ആയിരുന്നു ലോങ്ങ്‌ പാസ്സ് കണക്ടിവിറ്റി ഒക്കെ കണ്ടാൽ മനസിലാകും കൂടാതെ പ്ലയെര്സ് അങ്ങോട്ടും ഇങ്ങോട്ടും നല്ല ഒത്തൊരുമ ഉണ്ടായിരുന്നു ഡിഫെൻസ് മാത്രം കുറച്ചു ശോകം ആയിരുന്നു ഗോളി 🔥🔥🔥 ആയിരുന്നു 💙💙💙💙💙

  • @shoukusasshaad6738
    @shoukusasshaad6738 ปีที่แล้ว +9

    മലപ്പുറത്ത് ഉള്ള സുബൈര്‍ക്കാനെ അറിയുമോ, d mariya യെ പിന്‍വലിച്ച പ്പോൾ മൂപ്പര്‍ പറഞ്ഞതാണ് കളി പിടിത്തം വിട്ടു, coach ന് അബദ്ധം പറ്റി എന്ന്‌. കളിയെ നന്നായി വിലയിരുത്താന്‍ പറ്റുന്ന അപാര കഴിവ് ഉള്ള ഒരു സാധാരണ മനുഷ്യന്‍ ആണ്‌ അദ്ദേഹം

  • @Ssh4H
    @Ssh4H ปีที่แล้ว +43

    തോൽവിയിൽ നിന്നാണ് വിജയത്തിലേക്ക് കുതിച്ചത്. തോൽവിയിൽ തളരാതെ അതിനെ ശരിക്ക് അനലൈസ് ചെയ്ത് മുന്നേറാനാണ് ശ്രമിക്കേണ്ടത്. എപ്പോഴും.. അർജൻ്റീന ഉത്തമ മാതൃക!

  • @abdullkareem9364
    @abdullkareem9364 ปีที่แล้ว +61

    കവിത രചിച്ചോണ്ടിരുന്നാൽ കപ്പുംകൊണ്ട് മറ്റുള്ളവർ പോകും.

  • @harispm1411
    @harispm1411 ปีที่แล้ว +38

    ഫൈനലിൽ മികച്ച കളി കാഴ്ച വച്ചതു അർജന്റീന തന്നെയാണ്. മറ്റു ടീമുകൾക്കു ഉയരത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ടാണ് ലോങ് പാസ്സുകളിലൂടെ ഗോൾ അടിക്കാൻ സാധിച്ചത്.

  • @jerinjose7310
    @jerinjose7310 ปีที่แล้ว +49

    ഫൈനലിൽ ടീമിനെ ശക്തിപ്പെടുത്തിയ മിഡിലെ ഡീ-പോളിനെയും മക്-അലിസ്റ്ററിനെയും മറക്കാൻ സാധിക്കില്ല.

  • @sivaramanchettiyar7486
    @sivaramanchettiyar7486 ปีที่แล้ว +13

    ഡി മരിയയെ പിൻവലിച്ചില്ലായിരുന്നുവെങ്കിൽ കളി മറ്റൊന്നാകുമായിരുന്നു ഫ്രാൻസ് സീറോ ആയേനെ

  • @manojus6592
    @manojus6592 ปีที่แล้ว +23

    സാറിന്റെ പുസ്തകം ചെളി പുരല്ലാത്ത പന്ത്, മികച്ച ഒരു വായന അനുഭവം തന്നെ ആയിരുന്നു 💖

  • @santhoshkhan6874
    @santhoshkhan6874 ปีที่แล้ว +10

    ഡി മരിയ യെ substitute ചെയ്തത് കൊണ്ടാണ് ഫൈനലിൽ ടൈബ്രേക്കർ എന്ന നിലയിലേക്ക് ചെന്നെത്തിയത്. കാരണം, ഫ്രാൻസിന്റ ഡിഫെൻസ് ഒരേസമയം മെസ്സിയെയും ഡി മരിയെയും mark ചെയ്യുമ്പോൾ ആടി ഉലയുന്നത് പലപ്പോഴും നാം കണ്ടതാണ്. എന്നാൽ substitution ശേഷം മെസ്സിയെ പൂർണമായും mark ചെയ്തു കളി ഫ്രാൻസിന്റെ പക്ഷത്തേക്ക് കൊണ്ടുവന്നു. വളരെ ലളിതം.

  • @thetruth9584
    @thetruth9584 ปีที่แล้ว +25

    ഞാനൊരു ബ്രസീൽ ആരാധകനാണ് സുന്ദരമായ കളികളൊക്കെ കാഴ്ചവച്ചത് അർജന്റീന മാത്രമാണ് ഏറ്റവും മനോഹരമായ ആദിത്യം വഹിച്ച ഖത്തർ പോരാത്തതിന് ഗാലറികളിൽ ഭക്ഷണസാധനങ്ങൾ സാധനങ്ങൾ ഫ്രീ വേറെ എവിടെയാണ് ഇങ്ങനെ നടന്നിട്ടുള്ളത് 12 വേൾഡ് കപ്പുകൾ കണ്ട ഞാൻ എനിക്കേറ്റവും മനോഹരവും സുന്ദരവുമായി തോന്നിയത് ഈ വേൾഡ് കപ്പ് മാത്രമാണ് അങ്ങനെ പറയാൻ കാരണം ആരും മരണപ്പെട്ടില്ല ഒരു പ്രശ്നങ്ങൾ ഇല്ല പോലീസ് കേസുകൾ ഇല്ല എല്ലാം മനോഹരമായി അവസാനിപ്പിച്ചു❤️❤️👍

  • @nike7503
    @nike7503 ปีที่แล้ว +268

    De maria full time കളിച്ചിരുന്നെകിൽ അര്ജന്റീന 4 -0 ജയിക്കുമായിരുന്നു, കാരണം മെസ്സിയും ഡി മാറിയേയുഓ ഒരുമിച്ചു മാർക്ക്‌ ചെയ്യാൻ ഏത് ഡിഫെൻസ് പാടു പെടും 😍

  • @sakkariyasakku8673
    @sakkariyasakku8673 ปีที่แล้ว +160

    ഫ്രാൻസിനെ വട്ടം കറപ്പിച്ച .🔥🇦🇷

  • @hanidq4381
    @hanidq4381 ปีที่แล้ว +207

    അർജന്റീന ഇപ്പോൾ സൗദര്യ ഫുട്ബോൾ അല്ല കളിക്കുന്നത് ഇപ്പോൾ കളി മാറ്റി യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയുടെയും mix ഫുട്ബോൾ ആണ് ഇപ്പോൾ അർജന്റീന കളിക്കുന്നത് ഇതിൽ ആണ് അർജന്റീന പവർ 🔥🔥🔥🥰🥰

  • @shefffi
    @shefffi ปีที่แล้ว +16

    നല്ല സൗന്ദര്യമുള്ള കളി പറച്ചിലും വിശകലനവും 💙💙💙

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +151

    അര്ജന്റീന ഫൈനലിൽ ഏതാണ്ട് 60 മിനിറ്റ് ക്രീയേറ്റീവ് ആയ ഒരു പോസറ്റീവ് ഫുട്ബോൾ ആയിരുന്നു കളിച്ചത് അവരുടെ ബ്രില്ലിയൻറ് പാസുകൾ ഗതകാല സ്‌മരണകൾ ഉണർത്തി മനോഹരം ആയ ചെറിയ പാസുകൾ, dribiling എക്കെ നന്നായിരുന്നു, ഡീ മരിയയുടെ സാന്നിധ്യം ഫ്രാൻസ്ന്റെ താളം തെറ്റിച് കളഞ്ഞു, മെസ്സിയെ തളക്കാൻ പ്ലാൻ ഇട്ട ഫ്രാൻസ് മരിയയെ വിലയിരുത്തലിൽ പാളി പോയി. അദ്ദേഹത്തേക്കാൾ 10-12 വയസ്സ് ഇളയ ഫ്രാൻസ് കളിക്കാർ മരിയ്ക്ക് മുന്നിൽ പതറി

  • @emiratesemirates3037
    @emiratesemirates3037 ปีที่แล้ว +30

    ഇപ്പോഴും ഞാൻ പറയുന്നു മെസ്സിയുടെ പാസ്സ് എടുത്ത് ഒരു 50 ശതമാനം എങ്കിലും അര്ജന്റീന പ്ലയേഴ്‌സിന് ഗോൾ ആകാൻ പറ്റിയാൽ എല്ലായ്‌പോഴും മെസ്സി ഉള്ള കാലം അര്ജന്റീനയെ വെല്ലാൻ ആളുണ്ടാവില്ല 🔥

  • @vinowilson2288
    @vinowilson2288 ปีที่แล้ว +8

    മാക് അലിസ്റ്റർ നെ സർ മറന്നു ലെ... അവൻ പൊളി ആയിരുന്നു സാറെ 🥰❤️

  • @jacobsamuel2021
    @jacobsamuel2021 ปีที่แล้ว +36

    ഫൈനൽ മാച്ചിൽ അർജന്റീനയുടെ ഭാഗത്തെ ഏറ്റവും dangerous പ്ലയെർ ഡി മരിയ ആയിരുന്നു. ഡി മരിയക്കു പന്ത് ലഭിച്ചപ്പോൾ ഓക്കേ ഫ്രാൻസ് അപകടം മണത്തു, ഫ്രാൻസിന്റെ ഡിഫെൻസിനു മരിയയെ ഒരു തരത്തിലും തളക്കാൻ കഴിയുന്നില്ലായിരുന്നു, മരിയ അവരെ സുഖമായി ഡ്രിബിൾ ചെയ്തു പലപ്പോഴും, അതുകൊണ്ടു തന്നെ ഡി മേരിയെ മാർക്ക് ചെയ്യാൻ ഒന്നിലധികം ആളുകളുടെ സഹായം ആവശ്യമായി വന്നു, ഇത്‌ ആർജിന്റീനക്കു മധ്യഭാഗത്തു സ്പേസ് കിട്ടാൻ സഹായമായി.

  • @jaikc7840
    @jaikc7840 ปีที่แล้ว +18

    Messi is artistic, magical and impactful all at same time. There is noone like him.