ദയവു ചെയ്ത് ഇതിന്റെ അടിയിൽ വന്ന് CR7 vs Messi കൂതറ fight നടത്താതെ ഇരിക്കുക... റോണോയുടെയോ മെസ്സിയുടെയോ പേരിൽ തെറി അഭിഷേകം നടത്തിയാൽ പിടിച്ചു ബ്ലോക്ക് ചെയ്യും... എനിക്ക് അങ്ങനത്തെ followers വേണ്ട
Ronaldinho യും.. Zidan നും Zlatan നും Batistuta യും ഒക്കെ മനസ്സില്‍ നിറച്ച് തന്ന ഒരു Adrenaline... ഈ ചങ്ങായി ഒറ്റക്ക്... പതിറ്റാണ്ടുകളായി വാരിക്കോരി തരുന്നു..... പെരുത്ത് ഇഷ്ടം ♥ ⚽ L ⚽ V E നിങ്ങള്‍ക്ക് തുല്യം.... നിങ്ങൾ മാത്രം... ജന്മദിനാശംസകള്‍ *I C O N* *L E G E N D* *Greatest of All Time* Vamos Leo 🇦🇷 💙 🤍
താങ്കളുടെ വിവരണം കേൾക്കുമ്പോൾ താങ്കളുടെ കൂടെ നടന്നു ഒക്കെ അനുഭവിച്ച ഒരു ഫീൽ..... പ്രേത്യേകിച്ചു ഈ വേൾഡ് കപ്പ് സമയത്ത് താങ്കളുടെ വ്ലോഗ് ഉം സ്റ്റേഡിയം വീഡിയോസ് ഒക്കെ കണ്ടത് കൊണ്ട് ശെരിക്കും കണ്മുൻപിൽ കണ്ട, അനുഭവിച്ച പ്രതീതി.. Hats off Shamseer Bro❤
മെക്സികോയുമായിട്ട് നടന്ന മത്സരം കണ്ടപ്പോയുള്ള ടെൻഷനേക്കാൾ 1000 മടങ് ടെൻഷൻ അടിച്ചു ശോസം അടക്കി പിടിച്ചു ഫൈനൽ കണ്ട് തീർത്തത് അത് ഓർക്കുമ്പോൾ സന്തോഷതിന്റെ ചിരി മുഖത്ത് വരുന്നതിനേക്കാൾ, സന്തോഷകണ്ണീർ ആണ് കൂടുതൽ വന്നത് ഹു....
താങ്കളുടെ വിവരണം കേട്ടാൽ അറിയാം ആ ഒരു ഫീൽ,, but മെസ്സിയെ ആദ്യമായ് കണ്ടപ്പോഴുള്ള അവസ്ഥയും അദ്ദേഹം ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന ആ matchil ആ സ്റ്റേഡിയത്തിൽ എത്തുന്ന ഒരു അവതരണം പ്രതീക്ഷിച്ചു,,, അത് കൂടി ഉണ്ടായിരുന്നേൽ pwoli ആയേനെ,,,, ഇപ്പോഴും pwoliyanu 👍🤝
മെസ്സി ബാർസയിൽ നിന്നും പോവുകയാണ് എന്ന റിപ്പോർട്ട് വന്ന സമയത്ത് ക്യാമ്പ് നൗവിന്റെ തിരുമുറ്റത്ത് മുട്ട് കുത്തി നിന്ന് ഒരു പിഞ്ചു കുഞ്ഞിനെ പോലെ മെസ്സിയെ വിളിച്ചു കരയുന്ന ഒരു ബാർസ ആരാധകന്റെ വീഡിയോ കണ്ടിരുന്നു ഇന്നും അത് മനസ്സിൽ നിന്ന് മായുന്നില്ല... ഫുട്ബോൾ ആരാധകർക്ക് അവരുടെ കൂടെയുള്ള ആരൊക്കെയോ ആണ് ലയണൽ മെസ്സിയെന്ന ആ വലിയ മനുഷ്യൻ... ജന്മദിനാശംസകൾ ലിയോ...
@@FeedFootball yes bro world cup il 5 matches kaanan patti athil argentina poland match fans literally standing all the time .. Aa memories oke pettenu vannu athan
Messi ഒരു നക്ഷത്രമാണ് 100വർഷത്തിലോ 1000വർഷത്തിലോ പിറക്കുന്ന നക്ഷത്രമല്ല ഒരൊറ്റ തവണ പിറക്കുന്ന നക്ഷത്രം ഇനി കാണാൻ പറ്റില്ല ഞാൻ ഈ കാലഘട്ടത്തിൽ ജനിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ഞങ്ങൾക്ക് എല്ലാം തന്നു ഞങ്ങളെ നിരാശപ്പെടുത്തിയില്ല thank you leo വിജയത്തിലും പരാജയത്തിലും ഞാൻ ഒരിക്കലും leo യെ കുറ്റം പറഞ്ഞിട്ടില്ല അതെകൊണ്ട് തന്നെ അഭിമാനത്തോടെ ഞാൻ ഇത് പറയെന്നു he is my super hero
The game you watched might have cost you some extra money , but do remember that you are among that lucky fans who could watch the greatest live ...Worth it !!
Ho സൗദി ആയിട്ടുള്ള കളി കഴിഞ്ഞ ഉണ്ടായ tension.. ഓർക്കാൻ വയ്യ.. പിന്നെ ഓരോ കളിയും അവസാനം Mbappede goal, പിന്നെ last ആ Worldcup എടുത്ത നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ.. 36 വർഷം കാത്തിരുന്നു കിട്ടിയ കീരിടം
മോശം പ്രകടനം കണ്ട് ചങ്ക് പൊട്ടും എന്ന സാഹചര്യത്തിൽ... മെസ്സി അടിച്ച ആ ഗോൾ.... അന്ന് ഒരുപാട് കരഞ്ഞു എന്നുള്ളതല്ല...ഇന്നും ഉള്ള് നനയും ആ ഗോൾ കാണുമ്പോൾ.... 💞🐐
റിക്വൽമിയെ ഒരു അര്ജന്റീന ആരാധകനും മറക്കില്ല 2006 wc qf ജർമ്മനിയും ആയി ഉള്ള മാച്ച്, ഒരു പക്ഷേ കഴിഞ്ഞ 50 കൊല്ലത്തിലെ ഏറ്റവും മികച്ച അര്ജന്റീന ടീം ആയിരുന്നു 2006 ലെ ഇപ്പൊ കപ്പ് നേടിയ ടീമും 2014 ലെ ടീമും എക്കെ അതിന് ഒപ്പം നിൽക്കില്ല സെര്ബിയ എന്ന യൂറോപ്പിലെ മികച്ച ടീമിനെ 6 ഗോളിനി മുക്കി അര്ജന്റീന ഞെട്ടിച്ചു, ഏറ്റവും കൂടുതൽ നീക്കങ്ങൾ നടത്തി റെക്കോർഡ് ഇട്ടു അവസാനം കാമ്പിയാസോ അടിച്ച ഗോൾ മെസ്സിയുടെ അരങ്ങേറ്റം, ആദ്യ മാച്ചിൽ ഒരു asist ഒരു ഗോൾ, ക്വാർട്ടറിൽ അര്ജന്റീന ജർമ്മനിക്കു എതിരെ 1 ഗോൾ ലീഡ് മാത്രം അല്ല സമ്പൂർണ ആധിപത്യം പുലർത്തിയ അര്ജന്റീന ടീമിന്റെ കോച്ചു എടുത്ത തീരുമാനങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു, പ്ലേ മേക്കർ റിക്വൽമിയെയും ക്രെസ്‌പോയെയും ബെഞ്ച് ചെയ്തു മാത്രം അല്ല മെസ്സിയെ ഇറക്കിയില്ല കളി ജർമ്മനിക്കു താലത്തിൽ വെച്ച് കൊടുത്തു അര്ജന്റീന കോച്ചു, മാരമായ പരിക്ക് ഏറ്റ ഗോളി പുറത്തു പോയത് അര്ജന്റീനക്കു വലിയ വിനയും ആയി
@@nazeerabdulazeez8896yes. ഞാനും കണ്ടതിൽ ഏറ്റവും ബെസ്റ്റ് അര്ജന്റീന സ്‌ക്വാഡ് 2006 ലെ ആണ്. അന്ന് പെക്കർമാൻ requlme യേ കേറ്റിയില്ലായിരുന്നേൽ ഒരു പക്ഷെ അര്ജന്റീന അടിച്ചേനെ കപ്പ്
ഞാൻ പോർച്ചുഗൽ ഉറുഗ്വേ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ നേരിട്ട് കണ്ട നിമിഷങ്ങൾ ഓർമിച്ചു പോയി ബ്രോയുടെ വീഡിയോ കണ്ടപ്പോൾ. Worldcup Stadium Atmosphere അതൊരു മഹാ സംഭവം ❤❤❤ തന്നെ ആണ്
നിങ്ങൾ പറയുന്നത് കേൾക്കൂമ്പോ രോമാഞ്ചം വരുന്നു. Stadium യത്തിൽ പോയി messi യുടെയും team ൻ്റ്റയും കളി കണതത്തിൽ സങ്കടം തോന്നുന്നു. കാരണം ഈ world cup ടിവയിൽ കണ്ടത്തനെ വേറെ level ആയിരുന്നു
Felt really happy after watching this video... You took us through all the memories... There's something magical in the way you talk and share your experience. Really loved it!! 💙
അർജൻ്റീന ആരാധകരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, മെസ്സിയോട് ഉള്ള സ്നേഹത്തിൻ്റെ കാര്യത്തിൽ അവർക്ക് രണ്ടാം സ്ഥാനം മാത്രമേ ഉള്ളൂ.. നൂ കാമ്പ് സ്റ്റേഡിയത്തിൽ അദ്ദേഹം ഒഴിച്ചിട്ട് പോയ ഒരു സിഹാസനം ഉണ്ട്. മറ്റേത് ഫുട്ബാൾ ആരാധകരെക്കാളും ചങ്ക് പറിച്ച് അദ്ദേഹത്തെ സ്നേഹിക്കുന്ന വളരെ വലിയ ആരാധക സമൂഹം.. അങ്ങ് ബാർസലോണയിൽ.. അവിടെ live ആയി അദ്ദേഹത്തിൻ്റെ ഒരു കളി കാണണം എന്നത് എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു. പൈസ ഒപ്പിച്ചു വന്നപ്പോഴേക്കും ആഗ്രഹം മാത്രം ബാക്കി ആക്കി അദ്ദേഹം പോയി.. ഇനി എന്നെങ്കിലും അത് നടക്കും എന്ന് പ്രതീക്ഷയും ഇല്ല.. - എന്ന് മെസ്സി ഉള്ളത് കൊണ്ട് മാത്രം അർജൻ്റീന കപ്പ് അടിക്കണം എന്ന് ആഗ്രഹിച്ച ഒരു ബാർസ ആരാധകൻ.😢
ദൈവം ഉണ്ട് എന്നതിനും എത്ര തോറ്റ് പോയാലും എത്രത്തോളം നമ്മളെ പരിഹസിച്ചാൽ പോലും പ്രായത്നിച്ചാൽ ഉന്നതിയിൽ എത്താം എന്നതിന് ഏറ്റവും വലിയ മോട്ടിവേഷൻ ആണ് leo മെസ്സിയും അര്ജന്റീനയും 😍😍
ഞാൻ അര്ജന്റീനയുടെ ക്വാർട്ടർ &സെമി ഫൈനൽ ലുസൈലിൽ പോയി നേരിട്ട് കണ്ട്.. നാട്ടിൽ നിന്ന് കളി വേണ്ടി മാത്രം പോയി കളിയുടെ 6മാസം മുൻപ് ആണ് ടിക്കറ്റ് എടുത്തത് . ❤ വല്ലാത്ത അനുഭവം.. ❤️
മെസ്സിയും റോണോയും സമകാലികരല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന longevity ഉണ്ടാകുമായിരുന്നില്ല .... Messi needed motivation every time and once he felt unchallenged, he would fall to comfort zone as we have witnessed after the World Cup... Ronaldo was the one who gave that challenge throughout the career...
Speaking honestly..literally I got goosebumps.. I watched the match.. I ve seen it.. Ive seen the leadership of that man.. But yr words brings it to me so closer... Thank you ❤️ 24:08
You are very lucky bro, when 2018 wc happened in Russia, then itself I planned with my boss should watch Qatar wc going by car, unfortunately my mom suddenly got stroke, so I left my job from Kuwait and came back to Kerala, all the matches I watched from here, thank you so much for your classy presentation
Bro njanum ivide qataril aan ullath world cup nte aa samayam full on mood aayirunnu. Njanum ivide lusail stadium aduththan thaamasam. world cup edukkunnathinte munne njan ivide oppam ullavarod oru dialog adicharnnu December 18 ravile ente phonil 2 statues undavum athil onn national day yudeyum matteth Argentina match day fixture aavum vaikeet Cornish fire workkum messi world cup pidichu nikkunnathum aavum enn. Avasanam ath angane sambavichu 🔥🔥❤️❤️❤️
ഞാൻ ആ match fan സോണിന്നു കണ്ടിരുന്നു വല്ലാത്തൊരു അനുഭവമായിരുന്നു പ്രത്യേകിച്ച് ആ first goal. ഞാൻ france vs denmark മാച്ചിന് uaeyil നിന്ന് ഖത്തറിൽ വന്നതായിരുന്നു. രണ്ടും പൈസ വസൂൽ i am french fan 💙🤍❤️
Oh man that worldcup was a rollercoaster ride i was shivering all the time when i watch🥶 finally we did it🇦🇷 share your netherlands match experience too it was an intense match
ദയവു ചെയ്ത് ഇതിന്റെ അടിയിൽ വന്ന് CR7 vs Messi കൂതറ fight നടത്താതെ ഇരിക്കുക... റോണോയുടെയോ മെസ്സിയുടെയോ പേരിൽ തെറി അഭിഷേകം നടത്തിയാൽ പിടിച്ചു ബ്ലോക്ക് ചെയ്യും... എനിക്ക് അങ്ങനത്തെ followers വേണ്ട
Good 👏👏
💯
Athokke oru debate aano bro..😂❤
💯
ആ debate ഒക്കെ എന്നെ അവസാനിച്ചു messi🐐
Ronaldinho യും.. Zidan നും Zlatan നും Batistuta യും ഒക്കെ മനസ്സില്‍ നിറച്ച് തന്ന ഒരു Adrenaline... ഈ ചങ്ങായി ഒറ്റക്ക്... പതിറ്റാണ്ടുകളായി വാരിക്കോരി തരുന്നു.....
പെരുത്ത് ഇഷ്ടം ♥ ⚽
L ⚽ V E
നിങ്ങള്‍ക്ക് തുല്യം.... നിങ്ങൾ മാത്രം...
ജന്മദിനാശംസകള്‍
*I C O N*
*L E G E N D*
*Greatest of All Time*
Vamos Leo 🇦🇷 💙 🤍
❤️
😃🙌🏾
താങ്കളുടെ വിവരണം കേൾക്കുമ്പോൾ താങ്കളുടെ കൂടെ നടന്നു ഒക്കെ അനുഭവിച്ച ഒരു ഫീൽ.....
പ്രേത്യേകിച്ചു ഈ വേൾഡ് കപ്പ് സമയത്ത് താങ്കളുടെ വ്ലോഗ് ഉം സ്റ്റേഡിയം വീഡിയോസ് ഒക്കെ കണ്ടത് കൊണ്ട് ശെരിക്കും കണ്മുൻപിൽ കണ്ട, അനുഭവിച്ച പ്രതീതി..
Hats off Shamseer Bro❤
Santhosham bro ❤️
Uff🥰😍
28 അല്ല 1 മണിക്കൂർ വീഡിയോ ഇട്ടാലും ഒട്ടും ബോറടിക്കാതെ ഇരുന്ന് കാണും
അജ്ജാതി പ്രസന്റേഷൻ ❤❤
Santhosham ❤️
കേൾക്കുമ്പോൾ തന്നെ രോമം എണീറ്റുനിൽക്കുന്നു അപ്പോൾ കളി നേരിട്ട് കണ്ടാൽ ഉള്ള എൻറെ ഒരു അവസ്ഥ🥵☠️
❤️
മെക്സികോയുമായിട്ട് നടന്ന മത്സരം കണ്ടപ്പോയുള്ള ടെൻഷനേക്കാൾ 1000 മടങ് ടെൻഷൻ അടിച്ചു ശോസം അടക്കി പിടിച്ചു ഫൈനൽ കണ്ട് തീർത്തത് അത് ഓർക്കുമ്പോൾ സന്തോഷതിന്റെ ചിരി മുഖത്ത് വരുന്നതിനേക്കാൾ, സന്തോഷകണ്ണീർ ആണ് കൂടുതൽ വന്നത് ഹു....
രോമാഞ്ചം....Happy bday Leo 🤍💙
❤️
താങ്കളുടെ വിവരണം കേട്ടാൽ അറിയാം ആ ഒരു ഫീൽ,, but മെസ്സിയെ ആദ്യമായ് കണ്ടപ്പോഴുള്ള അവസ്ഥയും അദ്ദേഹം ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന ആ matchil ആ സ്റ്റേഡിയത്തിൽ എത്തുന്ന ഒരു അവതരണം പ്രതീക്ഷിച്ചു,,, അത് കൂടി ഉണ്ടായിരുന്നേൽ pwoli ആയേനെ,,,, ഇപ്പോഴും pwoliyanu 👍🤝
Thanks bro
മെസ്സി വേൾഡ് കപ്പ് ഉയർത്തുന്നധ് കണ്ടാൽ അപ്പൊ തന്നെ കണ്ണിൽ നിന്ന് വള്ളം വരും ❤❤❤
Bro
മെസ്സിയെ നിങ്ങൾക്ക് ഭയങ്കര ishtamaanalle❤
ഒരു കൊല്ലം കഴിഞ്ഞു ഇതു കാണുമ്പോൾ കിട്ടുന്ന ഫീൽ 🥹🥹🥹മെസ്സി 😍മുത്താണ്
മെസ്സി ബാർസയിൽ നിന്നും പോവുകയാണ് എന്ന റിപ്പോർട്ട് വന്ന സമയത്ത് ക്യാമ്പ് നൗവിന്റെ തിരുമുറ്റത്ത് മുട്ട് കുത്തി നിന്ന് ഒരു പിഞ്ചു കുഞ്ഞിനെ പോലെ മെസ്സിയെ വിളിച്ചു കരയുന്ന ഒരു ബാർസ ആരാധകന്റെ വീഡിയോ കണ്ടിരുന്നു ഇന്നും അത് മനസ്സിൽ നിന്ന് മായുന്നില്ല... ഫുട്ബോൾ ആരാധകർക്ക് അവരുടെ കൂടെയുള്ള ആരൊക്കെയോ ആണ് ലയണൽ മെസ്സിയെന്ന ആ വലിയ മനുഷ്യൻ... ജന്മദിനാശംസകൾ ലിയോ...
World cup experience parnajappol literally I got goosebumps
Sharikkum? Santhosham bro
@@FeedFootball yes bro world cup il 5 matches kaanan patti athil argentina poland match fans literally standing all the time .. Aa memories oke pettenu vannu athan
@@FeedFootball yes bro 😇
@@FeedFootball28 minutes ഉള്ള ഈ വീഡിയോ ഞാൻ ഒരു തവണ പോലും skip അടിച്ചിട്ടില്ല. താങ്കൾ പറയുന്ന ഓരോ വാക്കും മനസ്സിൽ കാണാൻ സാധിച്ചു...❤
നാട്ടിലെ ക്ലബ് ൽ നിന്ന് arg Mexico മാച്ച് കണ്ട എനിക്ക് കിട്ടിയ goosebumps തന്നെ ഓർക്കാൻ വയ്യ.. രോമാഞ്ചം 😍.. അപ്പൊ താങ്കളുടെ feel 🤩🤩💥 എന്റമ്മോ🥺😘
❤️
Happy birthday to the Greatest Footballer of All times ✅
28 min video ഉണ്ടെന്ന് അറിഞ്ഞതേയില്ല...
Loved the video❤
Hardcore fan boy of Leo🥰
❤️
Messi ഒരു നക്ഷത്രമാണ് 100വർഷത്തിലോ 1000വർഷത്തിലോ പിറക്കുന്ന നക്ഷത്രമല്ല ഒരൊറ്റ തവണ പിറക്കുന്ന നക്ഷത്രം ഇനി കാണാൻ പറ്റില്ല ഞാൻ ഈ കാലഘട്ടത്തിൽ ജനിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ഞങ്ങൾക്ക് എല്ലാം തന്നു ഞങ്ങളെ നിരാശപ്പെടുത്തിയില്ല thank you leo വിജയത്തിലും പരാജയത്തിലും ഞാൻ ഒരിക്കലും leo യെ കുറ്റം പറഞ്ഞിട്ടില്ല അതെകൊണ്ട് തന്നെ അഭിമാനത്തോടെ ഞാൻ ഇത് പറയെന്നു he is my super hero
correct
Same to
❤️ messi
Thank you for this video bro
Your words .... 🥹
Lot of emotion & lot of untouchable moments
❤️
ഇമോഷണൽ ആയി... ബ്രോയും കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളും ❤❤❤❤❤
Hope you have enjoyed it bro ❤️
അവിടെ വന്നു ഞാൻ കളി കണ്ട് പോയി എന്ന് ഇപ്പൊ ഇത് കേൾക്കുമ്പോൾ തോന്നുന്നു. അന്യായ അവതരണം❤❤❤❤❤
The game you watched might have cost you some extra money , but do remember that you are among that lucky fans who could watch the greatest live ...Worth it !!
I feel jealous of the people who could watch Messi in his emerging and prime years..😢❤❤
🤞🏼
It's me🥰... early 2000's kids grew up watching Messi
സന്തോഷ് ജോർജ് കുളങ്ങര യുടെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ മനോഹരമായ അവതരണം.. 🔥😊
അതാണ്..ടീം. ബ്രസീൽ. പ്ലേയർ.critiano.റൊണാൾഡോ.അതാണ്.അർജൻ്റീന.ഫാനും.ബ്രസീൽ.ഫാനും.വ്യത്യാസം..നമുക്ക്.ഒരു.ടീം.ഒരു.palayer..വമോസ്.അർജൻ്റീന
മെസ്സിയുടെ birthday ഇതിലും വലിയ ഗിഫ്റ്റ് ഞങ്ങള്ക്ക് തരാനില്ല..... ☄️
❤
unexpected video.........Thankyou for making this video♥
Pleasure, bro
Bro താങ്കളുടെ അര്ജന്റീന യുടെ world cup ലെ വീഡിയോ ഞാൻ ഇപ്പോഴും കാണാറുണ്ട്, ടെൻഷൻ എല്ലാം മാറുന്ന ഓർമകാളാണ് അതെല്ലാം 😍
Ho സൗദി ആയിട്ടുള്ള കളി കഴിഞ്ഞ ഉണ്ടായ tension.. ഓർക്കാൻ വയ്യ.. പിന്നെ ഓരോ കളിയും അവസാനം Mbappede goal, പിന്നെ last ആ Worldcup എടുത്ത നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ.. 36 വർഷം കാത്തിരുന്നു കിട്ടിയ കീരിടം
Thankyou for making this video♥️
❤️
മോശം പ്രകടനം കണ്ട് ചങ്ക് പൊട്ടും എന്ന സാഹചര്യത്തിൽ... മെസ്സി അടിച്ച ആ ഗോൾ....
അന്ന് ഒരുപാട് കരഞ്ഞു എന്നുള്ളതല്ല...ഇന്നും ഉള്ള് നനയും ആ ഗോൾ കാണുമ്പോൾ.... 💞🐐
അദ്ദേഹം പൂണ്ടുവിളയാടുക തന്നെയായിരുന്നു ❤❤❤❤ super speech😍
റൊമാൻ റിക്വൽമിയുടെയും ബർത്ത്ഡേ ആണ്
Happy birthday riquelma❤
റിക്വൽമിയെ ഒരു അര്ജന്റീന ആരാധകനും മറക്കില്ല 2006 wc qf ജർമ്മനിയും ആയി ഉള്ള മാച്ച്, ഒരു പക്ഷേ കഴിഞ്ഞ 50 കൊല്ലത്തിലെ ഏറ്റവും മികച്ച അര്ജന്റീന ടീം ആയിരുന്നു 2006 ലെ ഇപ്പൊ കപ്പ് നേടിയ ടീമും 2014 ലെ ടീമും എക്കെ അതിന് ഒപ്പം നിൽക്കില്ല സെര്ബിയ എന്ന യൂറോപ്പിലെ മികച്ച ടീമിനെ 6 ഗോളിനി മുക്കി അര്ജന്റീന ഞെട്ടിച്ചു, ഏറ്റവും കൂടുതൽ നീക്കങ്ങൾ നടത്തി റെക്കോർഡ് ഇട്ടു അവസാനം കാമ്പിയാസോ അടിച്ച ഗോൾ മെസ്സിയുടെ അരങ്ങേറ്റം, ആദ്യ മാച്ചിൽ ഒരു asist ഒരു ഗോൾ, ക്വാർട്ടറിൽ അര്ജന്റീന ജർമ്മനിക്കു എതിരെ 1 ഗോൾ ലീഡ് മാത്രം അല്ല സമ്പൂർണ ആധിപത്യം പുലർത്തിയ അര്ജന്റീന ടീമിന്റെ കോച്ചു എടുത്ത തീരുമാനങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു, പ്ലേ മേക്കർ റിക്വൽമിയെയും ക്രെസ്‌പോയെയും ബെഞ്ച് ചെയ്തു മാത്രം അല്ല മെസ്സിയെ ഇറക്കിയില്ല കളി ജർമ്മനിക്കു താലത്തിൽ വെച്ച് കൊടുത്തു അര്ജന്റീന കോച്ചു, മാരമായ പരിക്ക് ഏറ്റ ഗോളി പുറത്തു പോയത് അര്ജന്റീനക്കു വലിയ വിനയും ആയി
Pure technician..
@@nazeerabdulazeez8896yes.
ഞാനും കണ്ടതിൽ ഏറ്റവും ബെസ്റ്റ് അര്ജന്റീന സ്‌ക്വാഡ് 2006 ലെ ആണ്.
അന്ന് പെക്കർമാൻ requlme യേ കേറ്റിയില്ലായിരുന്നേൽ ഒരു പക്ഷെ അര്ജന്റീന അടിച്ചേനെ കപ്പ്
@@nazeerabdulazeez8896 💯
Whaattt a presentation❤
Feed ettan😂,ente 28 min ningal pushpam pole theerthu..Now I believe in time dilation 💎
Haha. Motham kandathine nanni bro ❤️
അടിക്കടാ അടിച്ചു തലപൊളികടാ 😊✊️✊️
ഞാൻ പോർച്ചുഗൽ ഉറുഗ്വേ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ നേരിട്ട് കണ്ട നിമിഷങ്ങൾ ഓർമിച്ചു പോയി ബ്രോയുടെ വീഡിയോ കണ്ടപ്പോൾ. Worldcup Stadium Atmosphere അതൊരു മഹാ സംഭവം ❤❤❤ തന്നെ ആണ്
❤️
നമ്മളും കളി കണ്ട പോലെ ആയി ❤
full maja ❤️❤️🇦🇷🇦🇷🇦🇷❤️🇦🇷
❤️
നിങ്ങൾ പറയുന്നത് കേൾക്കൂമ്പോ രോമാഞ്ചം വരുന്നു. Stadium യത്തിൽ പോയി messi യുടെയും team ൻ്റ്റയും കളി കണതത്തിൽ സങ്കടം തോന്നുന്നു. കാരണം ഈ world cup ടിവയിൽ കണ്ടത്തനെ വേറെ level ആയിരുന്നു
You are right bro... പ്രായം കൂടുമ്പോൾ ടെൻഷൻ ആകുന്നുണ്ടെങ്കിൽ അത് മെസ്സിയുടെ കാര്യത്തിൽ മാത്രം ആണ്.. ഇനി എത്ര കാലം 😢
മച്ചാനെ എന്നാ വിവരണം കേട്ടിരുന്ന് പോകും.. ആ കളി കണ്ട് വന്ന feel 🔥♥️
ബ്രോ വിവരണം സൂപ്പർ 👌 പക്ഷെ മെസ്സിയെ പറ്റി പറയുമ്പോൾ ഒരു രക്ഷയും ഇല്ല കിടിലം ❤️
Kali നേരിൽ കണ്ടപോലെ feel🥹 thank you bro
❤️
ആ ഒരു ദിവസം അനുഭവിച്ച അതെ feeling 🔥
❤️
തികച്ചും താങ്കൾ അനുഭവിച്ച മാനസിക അവസ്ഥ ഈ അവതരണത്തിലൂടെ ഞങ്ങൽകും അറിയിച്ച് തന്നു.
Amazing video bro. Really touched my heart. Like u said it was an emotional match ❤❤❤
❤️
Felt really happy after watching this video... You took us through all the memories... There's something magical in the way you talk and share your experience. Really loved it!! 💙
❤️
എൻ്റെ അളിയന് മാരെ രോമാഞ്ചം ❤
❤️
ഹൃദയം കൊണ്ടുള്ള അവതരണം❤❤❤❤❤
❤️
Bro ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ് tnx bro 😍
രോമാഞ്ചിഫിക്കേഷൻ
Argentina vs Mexico … I was lucky to witness that match …. What a match … still goosebumps 🥰 …. Happy birthday Leo ❤️🎉🎊
അർജൻ്റീന ആരാധകരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, മെസ്സിയോട് ഉള്ള സ്നേഹത്തിൻ്റെ കാര്യത്തിൽ അവർക്ക് രണ്ടാം സ്ഥാനം മാത്രമേ ഉള്ളൂ.. നൂ കാമ്പ് സ്റ്റേഡിയത്തിൽ അദ്ദേഹം ഒഴിച്ചിട്ട് പോയ ഒരു സിഹാസനം ഉണ്ട്. മറ്റേത് ഫുട്ബാൾ ആരാധകരെക്കാളും ചങ്ക് പറിച്ച് അദ്ദേഹത്തെ സ്നേഹിക്കുന്ന വളരെ വലിയ ആരാധക സമൂഹം.. അങ്ങ് ബാർസലോണയിൽ..
അവിടെ live ആയി അദ്ദേഹത്തിൻ്റെ ഒരു കളി കാണണം എന്നത് എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു. പൈസ ഒപ്പിച്ചു വന്നപ്പോഴേക്കും ആഗ്രഹം മാത്രം ബാക്കി ആക്കി അദ്ദേഹം പോയി.. ഇനി എന്നെങ്കിലും അത് നടക്കും എന്ന് പ്രതീക്ഷയും ഇല്ല..
- എന്ന് മെസ്സി ഉള്ളത് കൊണ്ട് മാത്രം അർജൻ്റീന കപ്പ് അടിക്കണം എന്ന് ആഗ്രഹിച്ച ഒരു ബാർസ ആരാധകൻ.😢
ദൈവം ഉണ്ട് എന്നതിനും എത്ര തോറ്റ് പോയാലും എത്രത്തോളം നമ്മളെ പരിഹസിച്ചാൽ പോലും പ്രായത്നിച്ചാൽ ഉന്നതിയിൽ എത്താം എന്നതിന് ഏറ്റവും വലിയ മോട്ടിവേഷൻ ആണ് leo മെസ്സിയും അര്ജന്റീനയും 😍😍
Pure romanjification💯💯💯🐐
Kidu.. presentation , messi…❤
❤️
ഞാൻ അര്ജന്റീനയുടെ ക്വാർട്ടർ &സെമി ഫൈനൽ ലുസൈലിൽ പോയി നേരിട്ട് കണ്ട്.. നാട്ടിൽ നിന്ന് കളി വേണ്ടി മാത്രം പോയി കളിയുടെ 6മാസം മുൻപ് ആണ് ടിക്കറ്റ് എടുത്തത് . ❤ വല്ലാത്ത അനുഭവം.. ❤️
You are awesome man❤ keep going
Thanks bro ❤️
Wat a vdeo.. it made me goosebumps ❤
Waiting for part 2❤
❤️
The magic man..
Argentina are alive❤❤
We're reaching the end of a golden era 💔
As always,
*Don't be sad because it's over, be happy because it happened*
Goosebumps 🥺❤️bro Netherlands ayitulla matchintem ingana cheyyamo💓
Namukk vazhi undaakkaam
Goosebumps 🔥😍🥺.. Your words took me back to those emotional feelings i had on that time🥺🥰😍
❤️
Early 2000's borned people was so lucky.they grew up watching Messi......i was born in 2000🥰🥰
അവതരണം 👌 രോമാഞ്ചം ഇത് കേൾക്കുമ്പോൾ ❤❣️🥺
❤️
Saved to Fav Videos..
ഇനീം കുറേ കൊല്ലം കഴിഞ്ഞാൽ ഇത് repeat അടിച്ച് കാണാനായി ❤️
#FF ❤️
#Leo🐐❤
❤️
മെസ്സിയും റോണോയും സമകാലികരല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന longevity ഉണ്ടാകുമായിരുന്നില്ല ....
Messi needed motivation every time and once he felt unchallenged, he would fall to comfort zone as we have witnessed after the World Cup...
Ronaldo was the one who gave that challenge throughout the career...
100%..
100%
Messi 2014 worlcup adichenki pullide career chilapo ithra adipoli aayrikula
Perfect opinion 😍
💯
Speaking honestly..literally I got goosebumps.. I watched the match.. I ve seen it.. Ive seen the leadership of that man.. But yr words brings it to me so closer... Thank you ❤️ 24:08
Man ❤️
2022 WC memories are unforgettable for Argentina fans💙🤍
heavy presentation buddy..🥹🫂🙌
Thanks bro ❤️
Messi nte vaakkukal ❤
One of the best video of yours ❤
Muthe ❤️
You are very lucky bro, when 2018 wc happened in Russia, then itself I planned with my boss should watch Qatar wc going by car, unfortunately my mom suddenly got stroke, so I left my job from Kuwait and came back to Kerala, all the matches I watched from here, thank you so much for your classy presentation
As a Ronaldo fan loved this video🥰
Let's hope Rono wins next Euro man
He didn't win sad 😮@@FeedFootball
goosebumps 🥺🇦🇷💙
Thanks bro❣️
Enikkum ithupole okke ullla sahacharyam aayirunnu kalli kandappo💪👌
Brother.. You're extremely lucky ❤️💙
ഷംഷീറിക്ക your presentation jst 🔥🔥🔥...❤❤❤❤
❤️
Messiyude idi minnal praharam 🔥
Happy birthday the goat original 🤴🏻
Ithinte feel 🙂↕️😘
Feed Football 😌❤️
King of athlete❤👑 ever... Ever💯leo👑
Leo ♥️🥺😘😘😘😘
Bro njanum ivide qataril aan ullath world cup nte aa samayam full on mood aayirunnu. Njanum ivide lusail stadium aduththan thaamasam. world cup edukkunnathinte munne njan ivide oppam ullavarod oru dialog adicharnnu December 18 ravile ente phonil 2 statues undavum athil onn national day yudeyum matteth Argentina match day fixture aavum vaikeet Cornish fire workkum messi world cup pidichu nikkunnathum aavum enn. Avasanam ath angane sambavichu 🔥🔥❤️❤️❤️
Messi ....Great
nammal ann a winning streak kond poyirnekil group stage kadakum pakshe a tholvi thanna realisation ath ann mentality boost thannath
Yup
🎉🎉🎉🎉🎉പൊളിച്ചു❤❤❤
Lusail stadium anfied audience feel koduthitind Argentina fans❤❤❤ vamos messi
Bro your presentation is absolutely gold 😅
😂
ഞാൻ ആ match fan സോണിന്നു കണ്ടിരുന്നു വല്ലാത്തൊരു അനുഭവമായിരുന്നു പ്രത്യേകിച്ച് ആ first goal. ഞാൻ france vs denmark മാച്ചിന് uaeyil നിന്ന് ഖത്തറിൽ വന്നതായിരുന്നു. രണ്ടും പൈസ വസൂൽ i am french fan 💙🤍❤️
adipoli narration el nino . ❤
❤️
ഞാനും ഉണ്ടായിരുന്നു ആ കളി കാണാൻ എന്റെ പൊന്നോ എന്താ ഒരു wibe😊
Oh man that worldcup was a rollercoaster ride i was shivering all the time when i watch🥶 finally we did it🇦🇷 share your netherlands match experience too it was an intense match
Ente machaa. Romanjam 🔥🔥
❤️
HBD KING ❤
Messi still alive Argentina still alive .Happy birthday Leo Messi @10@36
Greatest of all time🎉❤🔥
Enikum wales vs usa kalikannan ബാക്കിയം കിട്ടി. My first stadium experience ayirunnu ❤🔥❤🔥
Leo💝
Just watched that goal once again, seeing after your explanation 😁
❤️
Me too
Messi 🔥