ആരോ പുള്ളീടെ എടുത്തപ്പോ വീഡിയോ എടുക്കുന്നതിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത്... അത്യാവശ്യം അക്ഷരഭ്യാസം ഇല്ലാത്ത teams അത് മനസിലാക്കാതെ പുള്ളീടെ വളർച്ചയുടെ frustration തീർക്കുന്നു.. അത് കരച്ചിലായും ഹഹ ആയും തെറി കമന്റ് ആയും പുറത്ത് വരും... ഒന്നും ഇല്ലേലും ഈ പെട്ടിക്കട wood ൽ നിന്ന് മറ്റാർക്കും പറ്റാത്ത ഒരു release and attension പുള്ളി നേടി... Try to level up you guys... എല്ലാരേയും സ്നേഹിക്കാനുള്ള ഹൃദയം നമുക്കുണ്ട്... മോഹൻലാലും മമ്മൂട്ടിയും dq വും നിവിനും ടോവിനോയും എല്ലാം അടിപൊളി... വീഴ്ചകളിൽ നിന്ന് തിരിച്ചു വരട്ടെ
Oru good teams vannekkunnu ulla Ella movies odi nadannu degrade cheyyunnavar anu dq fans Ippl oru padam pottiyappl avark degrade pidichillq. Degrade anel pan India movie enthe tamilanadu Andhra karantaka onnm hit ayilla Thallal nirthiya nallathu Oru movie irangunnathinu munne pan Indian thenga manga ennu paranju fans thudangum, padam pottiyaal pinne degrade anu polm Utter flop ayille movie
Pulliyum edakk padakkam potikkarund....but mammoottyde movie selection is really nice... versatile roles anu...mass mathram alla...he is also tries experimental projects like Rorschach and NPNM...DQ and Mohanlal star value maintain chyth kurach padangale chyunullu
@@Green-hydrogen4futureDq ഫാൻസ് മാത്രമാണ് പടം ഇഷ്ട്ടപെട്ടിട്ടുള്ളു എന്ന് പറയാൻ താൻ എന്തോന്ന് ഉള്ള എല്ലാ സിനിമ തിയറ്ററിലും കാവൽ കിടന്ന് എണ്ണുന്നുണ്ടോ? കണ്ണാനെ പറ്റാത്ത പടം ഒന്നും അല്ല പിന്നെ തന്റെ ഒക്കെ പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല. ഒരേ കഥ രണ്ടു കുപ്പിയിൽ വന്നിട്ടും കൈ അടിച്ച മലയാളിക്ക് മലയാളത്തിൽ അങ്ങനെ ഒരു പടം ഇഷ്ടപ്പെട്ടില്ല. ജയിലറും വിക്രവും ഒരേ കഥ പിന്നെ ഈ പടത്തിന്റെ കഥ പഴയ കഥ പോലും 🤣. ജയിലിൽ, വിക്രം, baashha, ഇത് മൂന്നും ഒരേ കഥ പക്ഷെ ഇത് ഒന്നും പഴയ കഥ അല്ല
Kali ആക്കൽ ഒക്കെ ok പക്ഷെ ഇവിടെ DQ ചെയ്തെത് ഒരു നല്ല കാര്യം അല്ലെ.. നമ്മളെ പോലെ ഒരു സാധാരണ കാരൻ DQ ഇന്ടെ video എടുത്തപ്പോൾ വേറെ ആരോ മാറ്റി വിടാൻ ശ്രെമിച്ചു, അപ്പോൾ DQ പറഞ്ഞെത് എനിക്ക് കുഴപ്പം ഇല്ല പിന്നെ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് എന്നാണ്
Thirichu varaan DQ engottum poyittilla. He still has the same clout. Nivin pauly aanu ippo field out aayath with a chain of flops. Tovino is now currently ruling Mollywood with ambiguous movies coming.
@@ruediepop5979 @ru5dmedia522 Like King of Kotha DQ nte big project, Tovino nte biggie aanu ARM & ee film box office blockbuster aayaal current young stars il No.1 aakum. Sad part Nivin nte oru expected project illa.
The film was worth watching. If we watched and promoted "Pushpa" then why not "King of Kotha". Definitely far more better than the former one. Undoubtedly DQ is a fine actor, he has proven it through his various movies in different languages.
Not at all lol..allu got that aura..swag and acting for that character even if flights r a bit overdone..this was nothing but a spoof of itself lol..how u even got the guts to compare such a movie with this shit😂
Kurup okke ethra kidu movie ayirunnu First day fans varum athukonde movie hit akathillalo bro. Still i can't believe king of kotha enganathe oru movie aayiippooyyii enne. Ellapadavum hit aakathillalo next movie nokkam
Ethilum valiya reethik apamnicha oru dq ind enn india muzhuvan ariyunna actorilekk varan ayalk adhika samyam onnum vendi vannilla neeyoke koryukumba ayal enim annakhil tharum enn orma venm 😌
കൊള്ളാം... നടക്കട്ടെ..... ഇതൊക്കെ അങ്ങേരുടെ രോമത്തിൽ കൊള്ളില്ല എന്ന് ഇത് ചെയുന്ന നിങ്ങൾക്കും അറിയാം.. ഇത് കാണുന്ന നമ്മക്കും അറിയാം... സിനിമ industry കാലെടുത്തു വെച്ച സമയത്തു ഒരുപാട് ഡീഗ്രേഡ് ചെയാൻ try ചെയ്തല്ലോ... എന്നിട്ട് എന്തായി ഊമ്പി പോയില്ല... അതെ ഇനിയും പറയാനുള്ളു 😌 Dq🔥❤️
@athulmdas9182 സത്യം 10 കൊല്ലമായിട്ടും അഭിനയിത്തിൽ വലിയ improvement ഒന്നുമില്ല. ആ ഫഹധും, ടോവിനോയോക്കെ അഭിനയിക്കുന്ന കണ്ട് ഇവൻ പഠിക്കണം. ഗ്ലാമറും stylum ഉണ്ട് പിന്നെ വേറെ നടന്മാർക്കില്ലാത്ത luck ഉണ്ട് കറങ്ങി തിരിഞ്ഞും നല്ല പടങ്ങൾ ഇവന് കിട്ടുന്നു. അത് ഓടുന്നുണ്ട് ഇവൻ രക്ഷപെട്ടു പോവുന്നു
@@vinayak90417 was he not able to execute his role?? cn u deny it!!?? an actors job is to play his character so obviously only if the the character is good will he be good.
Dulquer salman ee oru padam mathralla Hindi yil recently CHUP cheythathaanu...Malayalathil kurup Mahaanati pulli nalla story selection olla Actor thanneyaanu No Doubt..
If you remember he did the same thing with SOLO as well. Over hype and later crying,degrading. He is the most irresponsible and amateur nepo kid in mollywood
ആരോ പുള്ളീടെ എടുത്തപ്പോ വീഡിയോ എടുക്കുന്നതിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത്... അത്യാവശ്യം അക്ഷരഭ്യാസം ഇല്ലാത്ത teams അത് മനസിലാക്കാതെ പുള്ളീടെ വളർച്ചയുടെ frustration തീർക്കുന്നു.. അത് കരച്ചിലായും ഹഹ ആയും തെറി കമന്റ് ആയും പുറത്ത് വരും... ഒന്നും ഇല്ലേലും ഈ പെട്ടിക്കട wood ൽ നിന്ന് മറ്റാർക്കും പറ്റാത്ത ഒരു release and attension പുള്ളി നേടി... Try to level up you guys... എല്ലാരേയും സ്നേഹിക്കാനുള്ള ഹൃദയം നമുക്കുണ്ട്... മോഹൻലാലും മമ്മൂട്ടിയും dq വും നിവിനും ടോവിനോയും എല്ലാം അടിപൊളി... വീഴ്ചകളിൽ നിന്ന് തിരിച്ചു വരട്ടെ...
മലയാള സിനിമക്ക് എന്തങ്കിലും പറ്റും എങ്കിൽ ദുൽകർ പടത്തിനെ പറ്റു ഇപ്പോൾ pan india സിനിമ ഇറക്കി അത് അടിപൊളി ആയിട്ട് മുന്നോട്ട് തന്നെ പോകുന്നുണ്ട് കേരള തീയേറ്റർ പൂട്ടാൻ ആയ സമയത്ത് കുറുപ്പ് വന്നു മൊത്തത്തിൽ മാറ്റി ഇങ്ങ്നെ എല്ലാം ദുൽകർ സിനിമ ഉള്ളത് കൊണ്ടാണ് നടക്കുന്നത് ദുൽകർ ഇപ്പോൾ വരെ ലെവലിൽ പോയി കഴിഞ്ഞു അതിന്റ അസൂയ ആണ് നിനക്ക് ഒക്കെ ഉണ്ടാകുന്നത് ദുൽകർ ഇപ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ഫാൻസ് ഉള്ള ഒരു സൂപ്പർ സ്റ്റാർ ആണ് ദുൽകർ
എന്തിനാണ് ഈ movie യെ de grade ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. നല്ലൊരു Movie തന്നെയാണ്, ആരും ഒരു Movie യും ഏതെങ്കിലും ഒരു Actor ന്റെ മാത്രം fanboy ആയി കാണാന്‍ പോകരുത്, ഇത് ശരിക്കും DQ വിനെ കരുതി കൂട്ടി താഴ്ത്തി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന് ആര്‍ക്കും മനസ്സിലാകും, കഷ്ടം...
ഇത്ര കളിയാക്കി കൊല്ലാൻ മാത്രം മോശമൊന്നുമല്ല കൊത്ത.. ആരെയും വാക്കുകൊണ്ടോ, നോക്ക്കൊണ്ടോ നോവിക്കാത്ത DQ നെ വിട്ടേക്ക് ബ്രോ.. സ്വന്തം പടം റിലീസ്ന് മുൻപ് എല്ലാ നായകന്മാരും പറയുന്നതേ പുള്ളിയും പറഞ്ഞുള്ളൂ.. 👍
വിരോധം ഇല്ലെങ്കിൽ ഭൂതകാലം..ഒന്ന് കാണണം... ഇന്ത്യയിൽ.... അല്ല..... ബോളിവുഡ് ഹീറോസ് വരട്ടേ.... അത് അഭിനയിച്ചു കാണിക്കാൻ........ ശരിക്കും ഒറ്റ മൂവി കണ്ടിട്ടാ.... ഞാൻ ഷൈനിന്റെ മറ്റു പാടങ്ങൾ കണ്ട് തുടങ്ങിയത്.. ഒന്നും പറയാൻ ഇല്ലാ Wonder Full Actor Legend 🙏🙏🙏🙏🙏🙏
മലയാള സിനിമയിൽ വല്ല ചെയ്ഞ്ചും വരണമെങ്കിൽ ദുൽകർ സൽമാൻ തന്നെ വരണം നിങ്ങൾ ഈ നാടും പിടിച്ചു ഇവിടെ തന്നെ സിനിമ ഇറക്കി അങ്ങനെ നിന്നോ ആണ് പിള്ളേർ pan india സിനിമ ആണ് ഇറക്കുന്നത് കൊറോണ ക് ശേഷംസിനിമ തീയേറ്റർ ഒന്ന് ഓൺ ആക്കിയത് ദുൽകർ സിനിമ ആയ കുറിപ്പിൽ നിന്നാണ് അതൊക്കെ ഒന്ന് ഓർത്താൽ നന്ന് ദുൽകർ നെ കുറവാക്കി പറയുന്ന വന്മാർ ഇപ്പോൾ തീയേറ്റർ പോയി സിനിമ കണ്ടിനകിൽ അതിന് കാരണം ദുൽകർ ആണ്
Legents ആയ നമ്മുടെ മമ്മൂക്കേടേം ലാലേട്ടന്റേം പടങ്ങൾ വരെ ചിലത് പരാജയപ്പെട്ടിട്ടുണ്ട്. അവരെക്കാളും എക്സ്പീരിയൻസ് കുറഞ്ഞ നടനാണ് dq ഒരു പടം ഇങ്ങനായപ്പോൾ ഇറങ്ങിക്കോളും കൊറേ നെഗറ്റീവോളികൾ. നാണമില്ലേ
One time watchable movie and one can definitely njoy in theatre Dont know why this you tube budhijeevis with tonns of experience in doing films making a bad review I think they r not paid enough by kok film makers
*Mukesh Latest Troll Video* 😊
th-cam.com/video/u90Hnj3XrCw/w-d-xo.html
th-cam.com/video/u90Hnj3XrCw/w-d-xo.html
th-cam.com/video/u90Hnj3XrCw/w-d-xo.html
Ninte thathak sugano
@@MunnaAjmal-q1ssukham aane... nink thantha illathond chodhichitt karyam illa 😊
ആരോ പുള്ളീടെ എടുത്തപ്പോ വീഡിയോ എടുക്കുന്നതിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത്... അത്യാവശ്യം അക്ഷരഭ്യാസം ഇല്ലാത്ത teams അത് മനസിലാക്കാതെ പുള്ളീടെ വളർച്ചയുടെ frustration തീർക്കുന്നു.. അത് കരച്ചിലായും ഹഹ ആയും തെറി കമന്റ് ആയും പുറത്ത് വരും... ഒന്നും ഇല്ലേലും ഈ പെട്ടിക്കട wood ൽ നിന്ന് മറ്റാർക്കും പറ്റാത്ത ഒരു release and attension പുള്ളി നേടി... Try to level up you guys... എല്ലാരേയും സ്നേഹിക്കാനുള്ള ഹൃദയം നമുക്കുണ്ട്... മോഹൻലാലും മമ്മൂട്ടിയും dq വും നിവിനും ടോവിനോയും എല്ലാം അടിപൊളി... വീഴ്ചകളിൽ നിന്ന് തിരിച്ചു വരട്ടെ
Ya people didn't understand the context!
Yes I agree with you
മോഹൻലാലിൻറെ പടം പൊട്ടുമ്പോ dq ന്റെ ഫാൻസും അനാവശ്യമായി ട്രോളിയിരുന്നു. അത് തിരിച്ചു കിട്ടും അത്രേ ഉള്ളൂ... എല്ലാർക്കും കിട്ടും.
Pan Indian 💣😂😂
Oru good teams vannekkunnu ulla Ella movies odi nadannu degrade cheyyunnavar anu dq fans
Ippl oru padam pottiyappl avark degrade pidichillq.
Degrade anel pan India movie enthe tamilanadu Andhra karantaka onnm hit ayilla
Thallal nirthiya nallathu
Oru movie irangunnathinu munne pan Indian thenga manga ennu paranju fans thudangum, padam pottiyaal pinne degrade anu polm
Utter flop ayille movie
KOK vs KOK
Pan Indian battle for supremacy
😂😂😂
00:29 😂🤣that sync
Dq is a gentle man....i love you man.... His level of patience is ultimate,... Don't judge him upon 1 or 2 movies..
ayyo avanu patience illenkil njangal pedichodum
ഇവന്റെ വാപ്പ ആണ് ഈ കാര്യത്തിൽ best... Social media വളർന്നപ്പോൾ അങ്ങേരുടെ മൂവി selection മിക്കതും മികച്ചത് ആയിരുന്നു 🔥🔥🔥
Pulliyum edakk padakkam potikkarund....but mammoottyde movie selection is really nice... versatile roles anu...mass mathram alla...he is also tries experimental projects like Rorschach and NPNM...DQ and Mohanlal star value maintain chyth kurach padangale chyunullu
@@FawazIllias-pv2qk അയ്യോഡ..പ്രായം ആയി അതുകൊണ്ട് അധികം ദേഹം അനങ്ങാത്ത പടം ചെയ്യുന്നു.. ഭീഷ്മയിൽ പോലും ശരീരം അനങ്ങി ഒരു ഫൈറ്റ് ഇല്ല
@@VASU-😂😂
@@VASU- beeshmaparvam 2 fight scene mon arinjh kond oyvaakiyaathano.. 73 aam vayassilum ithrenkilum energyl fight scenes cheyyunnaa edh nadan undado mlylm flm indstryl
Christofer ഏജൻ്റ് say ഹലോ 😂😂
മലയാളത്തിന്റെ കെജിഫ്. കിങ് ഓഫ് കൊത്ത. ഞാൻ പറയുമ്പോൾ വ്യാഴാഴ്ച ഞാൻ പറഞ്ഞാൽ വെള്ളിയാഴ്ച്ച ❤
അത് കഴിഞ്ഞു ശനി ആണ് washout
സത്യത്തിൽ ഇത്ര degrading ആ movie അർഹിക്കുന്നുണ്ടോ.. ഒരു well made movie ആണ്.. Defenitly one time watchable ആണ്
വളരെ മോശം പടം ആണ് കിങ് ഓഫ് കൊത്ത.. ഒരു ആൾ പോലും നല്ലത് പറഞ്ഞിട്ടില്ല.. DQ ഫാൻസ് കുറച്ച് പേര് നല്ലതാണെന്നു പറഞ്ഞു ആളെ കയറ്റാൻ നോക്കുന്നുണ്ട്.. 😂
മറ്റുള്ളുവരുടെ പടം ഡീഗ്രേഡ് ചെയുമ്പോൾ ഓർക്കണം തിരിച്ചു കിട്ടും എന്ന് 😂
@@Green-hydrogen4futureDq ഫാൻസ് മാത്രമാണ് പടം ഇഷ്ട്ടപെട്ടിട്ടുള്ളു എന്ന് പറയാൻ താൻ എന്തോന്ന് ഉള്ള എല്ലാ സിനിമ തിയറ്ററിലും കാവൽ കിടന്ന് എണ്ണുന്നുണ്ടോ? കണ്ണാനെ പറ്റാത്ത പടം ഒന്നും അല്ല പിന്നെ തന്റെ ഒക്കെ പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല. ഒരേ കഥ രണ്ടു കുപ്പിയിൽ വന്നിട്ടും കൈ അടിച്ച മലയാളിക്ക് മലയാളത്തിൽ അങ്ങനെ ഒരു പടം ഇഷ്ടപ്പെട്ടില്ല. ജയിലറും വിക്രവും ഒരേ കഥ പിന്നെ ഈ പടത്തിന്റെ കഥ പഴയ കഥ പോലും 🤣. ജയിലിൽ, വിക്രം, baashha, ഇത് മൂന്നും ഒരേ കഥ പക്ഷെ ഇത് ഒന്നും പഴയ കഥ അല്ല
Araatum one time watchable aayirunnu
@@Green-hydrogen4futuresathyam💯
Kali ആക്കൽ ഒക്കെ ok പക്ഷെ ഇവിടെ DQ ചെയ്തെത് ഒരു നല്ല കാര്യം അല്ലെ.. നമ്മളെ പോലെ ഒരു സാധാരണ കാരൻ DQ ഇന്ടെ video എടുത്തപ്പോൾ വേറെ ആരോ മാറ്റി വിടാൻ ശ്രെമിച്ചു, അപ്പോൾ DQ പറഞ്ഞെത് എനിക്ക് കുഴപ്പം ഇല്ല പിന്നെ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് എന്നാണ്
0:30 😂😂😂😂😂😂😂
Entamo chirikan vayya
Pulliyude Dream Project aayirunnu pakshe chitipoyi
Saaremilla DQ 😅
Thirich varum bro
Thirichu varaan DQ engottum poyittilla. He still has the same clout.
Nivin pauly aanu ippo field out aayath with a chain of flops. Tovino is now currently ruling Mollywood with ambiguous movies coming.
@@ruediepop5979thallumala kayn ethrey flop cheydhey onn noku....dqwindey aagey ayadh onn matram....lalettan,tovino,nivin,okkdy sambhsndhich nokumbo dq ethro bedham
Fahad ❤
@@ruediepop5979 @ru5dmedia522 Like King of Kotha DQ nte big project, Tovino nte biggie aanu ARM & ee film box office blockbuster aayaal current young stars il No.1 aakum.
Sad part Nivin nte oru expected project illa.
The film was worth watching. If we watched and promoted "Pushpa" then why not "King of Kotha". Definitely far more better than the former one. Undoubtedly DQ is a fine actor, he has proven it through his various movies in different languages.
Pushpa 1 fight scene >>>>>>>> entire king of kotham
Not at all lol..allu got that aura..swag and acting for that character even if flights r a bit overdone..this was nothing but a spoof of itself lol..how u even got the guts to compare such a movie with this shit😂
@@iamthevengeance4766king of kotha >>>>>>>>>> whole allu arjun career
@@uuj9627 36 cr world wide boxoffice
Budget 42 cr
Boxoffice disaster kotha raju
Because pushpa was a good entertainer..this movie kok , is shittiest movie with a weak screen play ..😢😢
That guy യോട് കാണിച്ച മാസ്സ് പടത്തിൽ കണ്ടില്ല 😂😢
Avan kanichathu thenditharam anu camera munnile kaivechu marakkuvalle
കിന്നാരതുമ്പി ആണോ കണ്ടത്
Kotha സൂപ്പർ പടം ആണ്
@@loveyouallbrossis6001 nammalum orupade movies kanunnatha bro.john wick vare palathum eduthu vechidunde Sathyam parayamallo serious scene dialogue kkettu theatre full chiri ayirunnu.
Nammallum orupade expectations vechondanu movie kandathu but really disappointed ayirunnu
Kidu anellu entha bro theatre arum illalo nalla movie anelle theatre aluvarathollu bro. Bro try ondayirunnu but overall nothing
Just like odiyan marakkar mamangam
Kurup okke ethra kidu movie ayirunnu
First day fans varum athukonde movie hit akathillalo bro. Still i can't believe king of kotha enganathe oru movie aayiippooyyii enne.
Ellapadavum hit aakathillalo next movie nokkam
Apo ni padam kandittilla
Ethilum valiya reethik apamnicha oru dq ind enn india muzhuvan ariyunna actorilekk varan ayalk adhika samyam onnum vendi vannilla neeyoke koryukumba ayal enim annakhil tharum enn orma venm 😌
🔥🔥
അത് കൊണ്ട് പാൻ ഇന്ത്യ കൊണ്ട് മലയാളികളെ പറയിപ്പിച്ചു
കൊള്ളാം... നടക്കട്ടെ..... ഇതൊക്കെ അങ്ങേരുടെ രോമത്തിൽ കൊള്ളില്ല എന്ന് ഇത് ചെയുന്ന നിങ്ങൾക്കും അറിയാം.. ഇത് കാണുന്ന നമ്മക്കും അറിയാം... സിനിമ industry കാലെടുത്തു വെച്ച സമയത്തു ഒരുപാട് ഡീഗ്രേഡ് ചെയാൻ try ചെയ്തല്ലോ... എന്നിട്ട് എന്തായി ഊമ്പി പോയില്ല... അതെ ഇനിയും പറയാനുള്ളു 😌 Dq🔥❤️
❤
നല്ലോണം കൊണ്ടിട്ടുണ്ട് പുള്ളെ 😂
@athulmdas9182 lalappan ath illa thond padam muyuvan hit aanallo
@@shilshadmuhammad-ox3elഎന്ന് കറാച്ചി മമ്മദ് മുറിയണ്ടി ഫാൻസ് 🇵🇰😂
@athulmdas9182 സത്യം 10 കൊല്ലമായിട്ടും അഭിനയിത്തിൽ വലിയ improvement ഒന്നുമില്ല. ആ ഫഹധും, ടോവിനോയോക്കെ അഭിനയിക്കുന്ന കണ്ട് ഇവൻ പഠിക്കണം. ഗ്ലാമറും stylum ഉണ്ട് പിന്നെ വേറെ നടന്മാർക്കില്ലാത്ത luck ഉണ്ട് കറങ്ങി തിരിഞ്ഞും നല്ല പടങ്ങൾ ഇവന് കിട്ടുന്നു. അത് ഓടുന്നുണ്ട് ഇവൻ രക്ഷപെട്ടു പോവുന്നു
Actually. Dq is a gentleman.. Ath ayyalude attitudeil ninnum ariyam... Ingane asooya ulla kure.....
Asooyappedan dulqu aara
Vinay fort timing😅😅😅
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറേ ....പൂയീ 😂🤣
സിനിമയുടെ കാര്യം എന്തെങ്കിലും ആവട്ടെ. പക്ഷേ, DQ പറഞ്ഞപോലെ ക്യാമറയുടെ മുന്നിൽ കൈ വയ്ക്കാൻ മറ്റവനെന്തിന്റെ കഴപ്പാ?
You don't need any talent to become a film actor... Just need to be born as the son of a talented actor..
Nepotism at it's finest 😌🙌
Ustad hotel charlie okke kandathano... Oru film vech nepo kid ahnenn judge cheyyallede
Asooyaku oru kuravum illa
@@user-bp1ow6zd7zit was a hit bcz of thilakan's character and the plot was mainly about his character rather than dulquer..cn u deny it!!??
@@vinayak90417 was he not able to execute his role?? cn u deny it!!?? an actors job is to play his character so obviously only if the the character is good will he be good.
Dulquer നല്ല നടൻ ആണ് no doubt.. ചിലർക്കു അത് പിടിക്കുന്നില്ല...
😂
നല്ലത് ചെയ്താൽ പിടിക്കും പിന്നെ ദിലീപ് ഏട്ടനെ പോലെ ഉള്ള ആളുകൾ വേണം ❤️
💯 % അതാണ് കാര്യം അസൂയ, കഷ്ടം
@@navasthaha2776asooya pedaan pathiya muthal 😂
ആരാ അല്ലാ എന്ന് പറഞ്ഞത്. കൊത്ത ആണോ dq വിൻ്റെ Best പടം.... നീ ഒരു പോഴൻ തന്നെ. വാഴയ്ക്ക് പകരം ഉണ്ടായ കുറെ എണ്ണം
Vappante c/o vannu enn allathe abhinayam okke sokam an😅
King of kotha dq massssssssss👏🏻👏🏻👏🏻👏🏻
0:31 😂😂😂😂
What he said??
@@jitendrasongara2932 he said mr vinay fort myranu
well planned D Grading...Very Good Cinema ❤
എന്തിന് ഡീഗ്രേയ്ഡ് ചെയ്തിട്ട് എന്ത് കാര്യം അങ്ങനെ ആണെങ്കിൽ ജയ്ലർ എന്താണ് പൊട്ടാഞ്ഞത് കേരളത്തിൽ
സൂപ്പർ മൂവി.. 🔥🔥🔥🔥കൊറേ താ..... D grade ചെയ്തു എന്തിനാണാവോ..
Dulquer salman ee oru padam mathralla Hindi yil recently CHUP cheythathaanu...Malayalathil kurup Mahaanati pulli nalla story selection olla Actor thanneyaanu No Doubt..
അതിന് ഒക്കെ ദിലീപ് ഏട്ടൻ വേണം ജനപ്രിയ നായകൻ 🔥🔥🔥
Story selection kollam but acting vann shokan..romantic " chiri " character mathram kollam..he is a below average actor to be honest
@@vinayak90417 Nalla Director nte kaiyilaanu oru actor nte talent manasilaakunnath..ithinu munpum pulli nalla roles cheythittind..verum look kond mathram Dulquer salman pidich ninnittilla...
0:28 😅😅😅😂😂😂🤣🤣🤣😂😂😂😅😅😅😃😃😃
Pan Indian ookal kittunna allu angne react cheythe irikum 😂😂😂
If you remember he did the same thing with SOLO as well. Over hype and later crying,degrading. He is the most irresponsible and amateur nepo kid in mollywood
Athokke aaru orkaana 😂 ivanthe oru mathedathu PR aanu preshnam. Aadhyam adhunagale odikanam.
@@atwunz orthaal nannu. Illengil oru 4 kollam kazhiyumbo ithe number um aayitt annan veendum vannu ellavareyum pottanakkum. Yes PR team mathrame ullo. Ivane kond karyam illa😂 Ivante patti show aanu sahikkan pattathe
Intro polich kok 😂
😂😂വെറുതെ അല്ല ഇവനെ പാൽക്കുപ്പി എന്ന് വിളിക്കുന്നത്
Your father
ലാലയ്യ 😂😂😂😂
@@justforfun7698 😂😂ഹി dq, ഇന്ന് ഡോറ കണ്ടോ
ആരോ പുള്ളീടെ എടുത്തപ്പോ വീഡിയോ എടുക്കുന്നതിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത്... അത്യാവശ്യം അക്ഷരഭ്യാസം ഇല്ലാത്ത teams അത് മനസിലാക്കാതെ പുള്ളീടെ വളർച്ചയുടെ frustration തീർക്കുന്നു.. അത് കരച്ചിലായും ഹഹ ആയും തെറി കമന്റ് ആയും പുറത്ത് വരും... ഒന്നും ഇല്ലേലും ഈ പെട്ടിക്കട wood ൽ നിന്ന് മറ്റാർക്കും പറ്റാത്ത ഒരു release and attension പുള്ളി നേടി... Try to level up you guys... എല്ലാരേയും സ്നേഹിക്കാനുള്ള ഹൃദയം നമുക്കുണ്ട്... മോഹൻലാലും മമ്മൂട്ടിയും dq വും നിവിനും ടോവിനോയും എല്ലാം അടിപൊളി... വീഴ്ചകളിൽ നിന്ന് തിരിച്ചു വരട്ടെ...
@@shabeer4774 തമാശയെ തമാശയായി കാണുക
ഇവനേകൊണ്ടൊന്നും ഇതൊന്നു പറ്റില്ല
മലയാള സിനിമക്ക് എന്തങ്കിലും പറ്റും എങ്കിൽ ദുൽകർ പടത്തിനെ പറ്റു
ഇപ്പോൾ pan india സിനിമ ഇറക്കി അത് അടിപൊളി ആയിട്ട് മുന്നോട്ട് തന്നെ പോകുന്നുണ്ട്
കേരള തീയേറ്റർ പൂട്ടാൻ ആയ സമയത്ത് കുറുപ്പ് വന്നു
മൊത്തത്തിൽ മാറ്റി
ഇങ്ങ്നെ എല്ലാം ദുൽകർ സിനിമ ഉള്ളത് കൊണ്ടാണ് നടക്കുന്നത്
ദുൽകർ ഇപ്പോൾ വരെ ലെവലിൽ പോയി കഴിഞ്ഞു
അതിന്റ അസൂയ ആണ് നിനക്ക് ഒക്കെ ഉണ്ടാകുന്നത്
ദുൽകർ ഇപ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ഫാൻസ് ഉള്ള ഒരു സൂപ്പർ സ്റ്റാർ ആണ്
ദുൽകർ
@@sharis4335 ഹ ഹാ ഹാ..
@@sharis4335പറ്റും രണ്ട് വാരി ആളുണ്ട് തീയേത്തറിൽ ദിലീപ് ഏട്ടന്റെ vos ഒക്കെ ഇപ്പോഴും ഹൗസ് ഫുള്ള് ആണ് അതാണ് നടൻ
@@sharis4335 എടുക്കാൻ വയ്യാത്തത് എടുത്തു നടു ഒടിക്കത്തെ വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ട് വന്നു പൊക്കി എടുക്കാൻ പറ. അച്ഛൻ ന് പറ്റും
Degrading ഇങ്ങേർക്ക് പുല്ല ഇതിലും വലുത് വന്നിട്ട് പേടിച്ചിട്ടില്ല പിന്നെ ...dq❤
എന്താണ് വന്നത് അതിന് 😄 കുറുപ്പ് അല്ലെ ആത്യം വന്നത് 😄😄
Solo ormayundo? Annu enthokke aayirunu facebook il postidal annu athu kaaranam pulli naadu vittatha. 😂
DQ ❤️❤️💓💓🥰
Ee padam super anen parayunavrod !! Review and rating on poyi nokk ! 6.9/10
King of kotha enikishtapettu.... Ivanoke kidann parayumbole athra mosham padamalla.... Hype kudi poi athreollu... Nalla padamanu
സൂപ്പർ പടമാണ് കൊത്ത 🔥🔥🔥Dq🔥🔥🔥
🙆♂️🙆♂️🙆♂️🙆♂️
Padam pottii
@@appuappuzz2309 athin ivade vann kurupottii olippikkanenthina😂🤣
എജ്ജാതി ബിടൽ ആണ് മോനെ ഇയ്യ്. ഒരു ഭിമാനം തന്നാൽ പറപ്പിക്കാൻ പറ്റോ?
ഉണ്ട
🤣🤣🤣🤣🤣🤭
Its a very good movie. Than padam kanduvo kandita para adipoli padam aane . Ithriyam degrade cheyanda oru avashyam ilya
Yes endhina aavo ingahne
Padam enik valya kuzhapam onnum thoniyilla
ഇവറ്റകൾക്ക് പൈസ കിട്ടി കാണില്ല bro അതാവും കാരണം. അല്ലാതെ ഈ വാഴകൾ പറയുന്നത് പോലെ അത്രക്ക് മോശം പടം ഒന്നും അല്ല.
പാവം dq 😢
എന്തിനാണ് ഈ movie യെ de grade ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. നല്ലൊരു Movie തന്നെയാണ്, ആരും ഒരു Movie യും ഏതെങ്കിലും ഒരു Actor ന്റെ മാത്രം fanboy ആയി കാണാന്‍ പോകരുത്, ഇത് ശരിക്കും DQ വിനെ കരുതി കൂട്ടി താഴ്ത്തി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന് ആര്‍ക്കും മനസ്സിലാകും, കഷ്ടം...
കിംഗ് ഓഫ് കൊത്ത ശോകം പടമാണ്..ഞാൻ first day തിയേറ്ററിൽ പോയി കണ്ടതാണ്
Theerkkan pattongi theerkkada 😂😂😂
ഇത്ര കളിയാക്കി കൊല്ലാൻ മാത്രം മോശമൊന്നുമല്ല കൊത്ത.. ആരെയും വാക്കുകൊണ്ടോ, നോക്ക്കൊണ്ടോ നോവിക്കാത്ത DQ നെ വിട്ടേക്ക് ബ്രോ.. സ്വന്തം പടം റിലീസ്ന് മുൻപ് എല്ലാ നായകന്മാരും പറയുന്നതേ പുള്ളിയും പറഞ്ഞുള്ളൂ.. 👍
ഇത് എല്ലാവർക്കും പടം പൊട്ടിയാൽ ട്രോൾ ഉണ്ടാകും അതിന് നീ എന്തിന് ആണ് കരയുന്നത്
dulquer oru saint aano 😂 poi o***koode thaniku naanam ille ithu parayan
Enthonnade ithokke? Oru padam flop ayadhinu oru actore ingane ittu hate campaign nadathano? Kashtam. North Indiakkare kaalum kashtam anallo nammal.
നോർത്ത് ഇന്ത്യയിൽ ചെല്ല് 😄
The film is entertaining and avg plus to watch - I don’t why many degrading it 😇
Super Ashwin kok Really No chance
Kok umbi 😮 RDX power ഹിറ്റ്
Ni rdx moonjikooo
Rdx was a average movie tbh.
I didn't see these rdx and kok in theatre.
After watching both movies in ott.
Kok is far better than rdx
കഷ്ടം ഇതിനുമാത്രം എന്തിനാ കളിയാക്കുന്നേ 🙄
Cinema kollulla enkil ini athaarde aayalum, kollulla ennu thanne parayum
@@sharan1736 പറയാം പക്ഷേ എനിക്ക് അ സിനിമ മോശമായി തോന്നിയില്ല
ഇതിന്റെ full video കിട്ടുമോ?
ഇവന്മാർ പറയുന്ന പോലെ ഒന്നും അല്ല പടം.. പടം നല്ല സിനിമയാണ്....... കുരു പൊട്ടുന്നുന്നവർക് pottatte😁
King of kotham
ഈ roast ഏറ്റില്ല bro....keep to moved up
Ee micum pidich nikkanavnee aadhymm ticket eduth cinema kaanippikknmm😂😂
Omkv പടം സൂപ്പർ ❤
😂😂😂
Dq വിന്റെ അഭിനയം കൊത്തയിൽ 🔥 അത് ഇന്ത്യയിൽ വേറെ ആർക്കും കഴിയൂല
കൊത്തായിൽ പൊളി ആണ് 😄😄😄
വിരോധം ഇല്ലെങ്കിൽ ഭൂതകാലം..ഒന്ന് കാണണം... ഇന്ത്യയിൽ.... അല്ല..... ബോളിവുഡ് ഹീറോസ് വരട്ടേ.... അത് അഭിനയിച്ചു കാണിക്കാൻ........ ശരിക്കും ഒറ്റ മൂവി കണ്ടിട്ടാ.... ഞാൻ ഷൈനിന്റെ മറ്റു പാടങ്ങൾ കണ്ട് തുടങ്ങിയത്.. ഒന്നും പറയാൻ ഇല്ലാ Wonder Full Actor Legend 🙏🙏🙏🙏🙏🙏
തീർക്കാൻ പറ്റുമെങ്കിൽ തീർക്കണം😂
Enk isttaayi movie set aann ❤ chikarkk isttayyilla ٠٠ isttapedunnavarum ind٠٠ edhil troll cheyyunna poleh mosham onnum illa
❤dq
pavam break even pollum athikan pattilla
25 to 35cr loss 😢
Average padam anenkilum itrem degradinginte ആവശ്യം undo.
ജനം കണ്ടു ഇഷ്ട്ട പെട്ടില്ല ആർക് ഡീഗ്രേഡ് ചെയ്തിട്ട് എന്ത് കാര്യം
Pavam😢
malayam padam orikkalum edyum ethula swayam nannavula baakiyullorum nannavan vidula mollywood😢
പടം പറയുന്ന അത്ര കുഴപ്പം ഒന്നും ഇല്ല. കുറച്ചു length കുറച്ചു fight scenes കൂടി മെച്ചപ്പെടുത്തിയാൽ rdx nu വെല്ലുവിളി ആയിരുന്നു.
Rdx എവിടെ കിടക്കുന്നു
Pan indian soooper star
0:26😂
മലയാള സിനിമയിൽ വല്ല ചെയ്ഞ്ചും വരണമെങ്കിൽ ദുൽകർ സൽമാൻ തന്നെ വരണം
നിങ്ങൾ ഈ നാടും പിടിച്ചു ഇവിടെ തന്നെ സിനിമ ഇറക്കി അങ്ങനെ നിന്നോ ആണ് പിള്ളേർ pan india സിനിമ ആണ് ഇറക്കുന്നത്
കൊറോണ ക് ശേഷംസിനിമ തീയേറ്റർ ഒന്ന് ഓൺ ആക്കിയത് ദുൽകർ സിനിമ ആയ കുറിപ്പിൽ നിന്നാണ് അതൊക്കെ ഒന്ന് ഓർത്താൽ നന്ന്
ദുൽകർ നെ കുറവാക്കി പറയുന്ന വന്മാർ ഇപ്പോൾ തീയേറ്റർ പോയി സിനിമ കണ്ടിനകിൽ അതിന് കാരണം ദുൽകർ ആണ്
പിന്നെ ദുൽകർ ഉണ്ടായത് കൊണ്ട് ആണ്ണല്ലോ ഇവിടെ ഫിലിം ഇൻഡസ്ടറി കയിഞ്ഞു പോകുന്നത്
Kannan bhai and raju bhai 🤣🤣🤣 🙏🏻🙏🏻🙏🏻🙏🏻
0:30 💫
PAN..INDIAN..PARAG😂😅😂KOK
Neee frequentaayitt dulqurinethire post iduaanallo!! Ninak ethra cash kitty atho dulqurinte valarchayilulla frustrationo ?
ഇത് സിനിമക്ക് മുമ്പുള്ള വീഡിയോ അല്ലെ
😢
പാവം dulqar.
😂😂😂
😂😂😂😂😂 padam tamar padaar😂😂😂😂😂
Super movie DQ ❤
dQ varum showoff anu
Legents ആയ നമ്മുടെ മമ്മൂക്കേടേം ലാലേട്ടന്റേം പടങ്ങൾ വരെ ചിലത് പരാജയപ്പെട്ടിട്ടുണ്ട്. അവരെക്കാളും എക്സ്പീരിയൻസ് കുറഞ്ഞ നടനാണ് dq ഒരു പടം ഇങ്ങനായപ്പോൾ ഇറങ്ങിക്കോളും കൊറേ നെഗറ്റീവോളികൾ. നാണമില്ലേ
Otta padam kondu nikwr mwonus oru comedy peice ayy
0:36 enthane mata Guy paranjath enne arkellum ariyo ??????
Arengilum onn parayo
Full video link idu
These nonsense TH-camrs don’t even know what they doing. People can understand the storyline no need of these reviews.
Super movie
KOK👍👌
വല്യ കുഴപ്പമില്ല കണ്ടിരികം അതിനെ ഇങ്ങനെ നെഗറ്റീവ് പറയണേൽ നിനക്ക് എന്തോ പ്രശ്നം ഉണ്ട്
Grow up guys
Ithano pan indian
Ith kandappo messiyude camera vovo ormavann
Dq nte atrem reach kittya malayalam nadan Vere illa.. Munb oru time il prithvirajinem ellarum maati nirthyrnnu.. Ipo angerde range entha... Dq already avante sthanam urapich kazhinju....
Pinne kurakunnavar epozhum kurachondrkum 😂😂😂😂
Super movies
ആദ്യമായി ഇദ്ദേഹം ചൂട് ആവുന്നത് കണ്ടു
അവരെന്താ ചോയിച്ചേ ?
One time watchable movie and one can definitely njoy in theatre
Dont know why this you tube budhijeevis with tonns of experience in doing films making a bad review
I think they r not paid enough by kok film makers
പ്ലിങ് ഓഫ് കോത്ത
🔥🔥🔥 padam.. Dummykalku vedhana. 😍😍😍😍
Padam kollam ithrem negative aavasyamilla
Pan India nedan
Lollipop naari degrade cheyyan oru koppum athil illa